*മച്ചാനെ നമ്മൾ ഒക്കെ ഫുൾ sharing ആയിരുന്നുട്ടാ 10k ആവാൻ ഞാൻ drawing machine ന്റെ വീഡിയോ മുതൽ മച്ചാന്റെ കട്ട ഫാൻ ആയി give away കൊടുക്കുമ്പോ നമ്മളെ ഒന്നും മറക്കല്ലേ😊😊😊*
*ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3hJue173mhQ.html** മച്ചാന്മാരെ എന്റെ ആദ്യ 1k മുകളിൽ like കിട്ടിയ കമന്റ് ഉപ്പും മുളകിലെ ഈ വിഡിയോയിൽ ഉണ്ട് ഇപ്പൊ 1.7k ആയി അത് 2k മുകളിൽ ആവാൻ എല്ലാവരുടേം support വേണം ഒരു ചെറിയ കുമ്പിടി ആവാൻ ഇറങ്ങി തിരിച്ചതാ😂😂😂*
ഇന്നലെയാണ് ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നത്.. നല്ല ക്രിയേറ്റീവ് കണ്ടന്റാണ്.. പ്രമുഖ ചാനലുകൾ നിങ്ങളെ കോപ്പി അടിച്ചിട്ടുണ്ടെന്നും മനസ്സിലായി. *subscribed* ഇന്നലെ *16K* ആയിരുന്ന subscribers ഇന്ന് *19+k* ആയി ഇതേ പോലെ വളർന്ന് മുൻ നിര ചാനലായി മാറട്ടെ... വിജയാശംസകൾ...♥️❣️
Bhai epolaa ningaludae channel kanunathu. Ningal oru pramugha channel nae kallum kiduu annu. Alukalkuu epolenkilum thiricharivuu undakkum annu ningal begaraa famous akkum. Kidu man. Keep rocking. Katta support from ✅sheljovlogs✅
Bro you are awesome but you're videos are taken or copying M4 tec all this day I was subscribed M4 tec and my friends told that the video of M4 tec is copied from yours video so I subscribe you 😘😘😍😍you are awesome
ചുമ്മാ..... കാറി കൂവി നടക്കുന്നവന്മാർക് 100k 200k subscribers ഇവിടെ 10 k... ബ്രോ ഇന്ന് മുതൽ ഇത് എന്റെ ചാനൽ പോലെ ഞാൻ നോക്കും സപ്പോർട്ട് ചെയ്യും share ചെയ്യും 😘😘
ഒരു ഉപകാരം ചെയ്യാമോ ഇനി വിഡിയോ ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കുന്ന കെമിക്കൽസ് അവയുടെ വില വിവരങ്ങൾ ഒന്ന് പറയാമോ ഇനി കെമിക്കൽസ് മാത്രവും ആക്കരുത് വീഡിയോ കണ്ടിട്ട് അതെ പോലെ ചെയ്യാൻ ഒക്കെ തോന്നുന്നു അതോണ്ടാണ്....!! all the bst...💕💌