ഹായ് ഞാൻ ഇന്നാണ് മഖാന എന്ന ഒരു വസ്തുവിനെ കുറിച്ച് കേൾക്കുന്നതും അറിയുന്നതും എന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്ന ഹിന്ദിക്കാരാണ് ഇതിനെ കുറിച്ച് പറഞ്ഞത് അങ്ങനെയാണ് ഈ വീഡിയോ കാണാനും ഇടയായത് ഹെൽത്തി ഫുഡ് ആണ് ❤ഇത് ഉണ്ടാവുന്നത് ഒരുതരം താമരയുടെ വിത്ത് ആണ്
എൻറെ മകന് ഒരു വയസും 6months ഉം ആയി . അവന് ഇപ്പോഴും കുറുക്ക് ആണ് കൂടുതലും ഇഷ്ടം . മിക്സി യിൽ അടിച്ചാണ് ഇപ്പോഴും ഫുഡ് ഉച്ചയ്ക്ക് കൊടുക്കുന്നത് . ഇത് കൊണ്ട് എന്ത് എങ്കിലും pblm ഉണ്ടോ ?