എന്റെ നാട്ടിൽ ഹോസ്പിറ്റലിന്റെ അടുത്ത് ഏതോ സീരിലിന്റെ shoot നടക്കുന്നു രാവിലെ 6 മണിക്ക് പക്ഷെ no ഹോൺ area എന്നിട്ടും നടു റോഡിൽ നിക്കുന്നു ഹോസ്പിറ്റലിൽ പോകുന്നവര്ക്ക് പോകാനോ ഒന്നിനും പറ്റുന്നില്ല എന്തോ avar സ്പെഷ്യൽ previlage ഉള്ളവർ പോലെ
അയ്യോ ഞാനും കേട്ടിട്ടുണ്ട് ഇതുപോലെ കറുപ്പ് ആണെന്ന്. പോരാത്തതിന് ശ്യാമ എന്നാ പേരും.ശ്യാമ എന്ന അർത്ഥം കറുപ്പ് എന്നാണ് 7ആം ക്ലാസിൽ മലയാളം പീരീഡിൽ പഠിച്ചപ്പോൾ കൂട്ടുകാരുടെ വക കളിയാക്കൽ വേറെയും 😇
Aa ABC mone trolliyathu... Vallathangu kuranju pooyi..... He deserves more and we want to c it in ur outlook broo...... Regarding racism.... I go with u ..... All the best bro
Alla ഇവന്മാർക്കൊക്കെ അത് വേണം, എന്റെ ഇൻസ്റ്റയിൽ എത്രപേരാ hai,ഹോയ്, ജാടയാണോ, മിണ്ടൂലെ, ന്നൊക്കെ പറഞ്ഞു വരുന്നതെന്നോ ഞാൻ എന്റെ ഫാമിലി pic ഒക്കെ ഇട്ടിട്ടുണ്ട് എന്നിട്ടും
4:40 igher air il ninnu onnudi ponghiya😮 space ilek neeghan chance ind udene thanne aa comment boxil oru theri pravaham indavum aa comment itta aal kettal pinna nthokeya onn kekkaan povunnen kandariyendath thanne ahnu 😹 😆😆