Тёмный

MALAIKOTTAI VAALIBAN / MY POV / MOHANLAL / LJP 

OMKV Fishing & Cooking
Подписаться 1,1 млн
Просмотров 65 тыс.
50% 1

MALAIKOTTAI VAALIBAN / MY POV / MOHANLAL / LJP

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 682   
@rasakkannurkp5582
@rasakkannurkp5582 8 месяцев назад
പുതിയ പരിപാടിയിൽ തുടങ്ങിയതിൽ സന്തോഷം 🙏💕
@jobinpd
@jobinpd 8 месяцев назад
Ithu kathi kayarum,,
@richusachu8425
@richusachu8425 8 месяцев назад
വലിയ താല്പര്യം ഇല്ലാത്ത പരിപാടി ആണ് ഈ റിവ്യൂ പരിപാടി എന്നാലും ഉണ്ണി ആയതോണ്ട് സപ്പോർട്ട് ചെയ്യും 😊
@sanish1991
@sanish1991 8 месяцев назад
പറയേണ്ട രീതിയിൽ പറഞ്ഞു തന്ന നല്ലൊരു റിവ്യൂ...ആരാധകരും മറ്റുള്ളവരും പറഞ്ഞു കേട്ടിട്ട് ഹൈപ് കൊടുക്കാതെ ആണ് ഞാൻ ഈ സിനിമ കണ്ടത്... എനിക്ക് ഇഷ്ട്ടപ്പെട്ടു ❤️
@ananddevaraj756
@ananddevaraj756 8 месяцев назад
അതാണ് 😂😂... എനിക്കും ഇഷ്ടപ്പെട്ടു... മോഹൻലാൽ ഫാൻ ആണെങ്കിലും ഒന്നും expect ചെയ്യാതെ പോയിരുന്നു കണ്ടത് കൊണ്ട് ആവും... നല്ല ഫ്രെയിംസ് ഒരുപാട് തന്നതിൽ സന്തോഷം 🥰
@mallustube4643
@mallustube4643 8 месяцев назад
നിങ്ങളിൽ ഒരു കലസ്വാദകൻ ഒളിഞ്ഞിരിപ്പ് ണ്ടായിരുന്നല്ലേ 😮🥰 അറിഞ്ഞില്ല ഉണ്ണിയേട്ടാ താങ്ക്സ് for 30 like❤️❤️❤️all the best bro
@stefinjoyal8664
@stefinjoyal8664 8 месяцев назад
ചേട്ടൻ ആ സിനിമയെ നശിപ്പിക്കാതെ അതിന്റെ തായ രീതിയിൽ തന്നെകാര്യങ്ങൾ പറഞ്ഞു അത് കെട്ടിരിക്കുവാൻ തന്നെ നല്ല രസമായിരുന്നു.ചേട്ടനും കുടുബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവെട്ടെ "god bluse you "...🙏🏼
@user-ex8rq2py9e
@user-ex8rq2py9e 8 месяцев назад
😂😂😂😂😂😂😂😂😂
@Bijuvj-kw2go
@Bijuvj-kw2go 8 месяцев назад
കലക്കി.നിങ്ങൾ സിനിമാ റിവ്യൂ രംഗത്ത് വിജയിക്കും എന്നാശംസിക്കുന്നു🎉
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 8 месяцев назад
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤️
@Shimaltm4u
@Shimaltm4u 8 месяцев назад
നല്ല റിവ്യൂ... ഉണ്ണിചേട്ടാ.... പുതിയ സംരംഭം കൊള്ളാം.. ആശംസകൾ
@dragsounds3464
@dragsounds3464 8 месяцев назад
ഇപ്പോൾ കണ്ടത്തെ ഉള്ളു മറ്റേ വീഡിയോ❤️❤️
@sivaprasadms6604
@sivaprasadms6604 8 месяцев назад
പഞ്ചാബിലെ ludhiana യിൽ നിന്ന് കണ്ടു..25 ഇൽ താഴെ ആൾക്കാരുമായി... Personally great movie experienc.. Calm aayt ബഹളം ഒന്നും ഇല്ലാതെ, ആസ്വദിക്കാൻ പറ്റി 🔥❤.... Lalettan has given justice to his character valibhan, through his body language and acting.. ❤🔥....LJP is definetly a director to watch out for... ❤. A realistic mass and class movie🔥❤... Waiting for part 2🔥
@sheelaantony8047
@sheelaantony8047 8 месяцев назад
🎊🙌🎊be strong 👍
@sjt444
@sjt444 8 месяцев назад
wow.. നല്ല ഇൻഫോർമേറ്റീവ് ആയിട്ട് റിവ്യു ചെയ്തു.. 👍👍
@CHOMPINGCHAMPION
@CHOMPINGCHAMPION 8 месяцев назад
Excellent presentation. Best wishes Unni ❤
@bennyvm6380
@bennyvm6380 8 месяцев назад
Very good presentation
@roythomas8239
@roythomas8239 8 месяцев назад
അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
@BINOJ8341
@BINOJ8341 8 месяцев назад
ആരൊക്കെ എത്ര തലകുത്തിമറിഞ്ഞ് പടം മോശമാണെന്ന് പറഞ്ഞാലും മലയാളി പ്രേക്ഷകർ സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയ തെളിവാണ് ഇന്നത്തെ ഫാമിലി പ്രേക്ഷകരുടെ അഭിപ്രായങ്ങൾ
@sonujoseph3450
@sonujoseph3450 8 месяцев назад
Njan qatarila film kandath.ochappadum bahalavum illaathe kandu.sarikkum aswadichu.enjoy cheythu.superb
@NikhilThambiVlogs
@NikhilThambiVlogs 8 месяцев назад
All the best ഉണ്ണിച്ചേട്ട.. നല്ലൊരു തുടക്കം ആകട്ടെ❤
@NikhilCleetus
@NikhilCleetus 8 месяцев назад
ഉണ്ണി ചേട്ടാ, താങ്കൾ എനിക്ക് എൻ്റെ അങ്കിളിനു വേണ്ടി ഒരു സഹായം ചെയ്തു തന്നിരുന്നു. പക്ഷേ താങ്കൾ സഹായിച്ച വ്യക്തി ഇന്ന് ഈ ലോകത്ത് ജീവനോടെ ഇല്ല. താങ്കൾ അന്ന് എന്നെയും എൻ്റെ അങ്കിളിനെയും സഹായിച്ചതിന് ഒന്നുകൂടി നന്ദി പറയുന്നു. താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്, നല്ല മനുഷ്യർക്ക് ദൈവം നല്ലത് വരുതുകയുള്ളു. ചേട്ടന് എല്ലാവിധ ഭാവുകങ്ങളും ഐശ്വര്യവും പ്രാർത്ഥനയും നേരുന്നു.
@OMKVFishingCooking
@OMKVFishingCooking 8 месяцев назад
😍
@KADUKUMANIONE
@KADUKUMANIONE 8 месяцев назад
Keep going bro🥰
@jibuantony8843
@jibuantony8843 8 месяцев назад
കോക്കിന്റെ റിവ്യൂ കണ്ടതിന് ശേഷം ആണ് ഈ റിവ്യൂ കാണുന്നത്. ഉണ്ണി ഭായി സാധാരണ സിനിമാ പ്രേമി ആയി തോന്നി. മലങ്ക ൾട്ട് കിഴങ്ങ്. class Mas എസ് ഒന്നും ഉയോഗിച്ച് കണ്ടില്ല.സന്തോഷം .എന്റെ അറിവ് കുറവ് ആയിരിക്കും ഇത് മനസിലാക്കാത്തത് . സാധാരണ കാരന്റെ റിവ്യൂ പോലെ തോന്നി . Full Support changai
@rpk3010
@rpk3010 8 месяцев назад
Satyam 👍
@melbythomas6866
@melbythomas6866 8 месяцев назад
perfect review with no spoilers👌👌. keep going bro, u will have your audience🙌
@Resh495
@Resh495 8 месяцев назад
Welcome to the territory ❤❤niga enthu chythalum katta support 🥰👍🏻
@justin-xl6ss
@justin-xl6ss 8 месяцев назад
Eppam ഒകെ ഇട്ടാൽ ആരും kannnila ഉച്ചക്ക് മുമ്പ് ഇടു
@VishnuPrasad-cl8hg
@VishnuPrasad-cl8hg 8 месяцев назад
I watached that movie...personlay i like it..unichettan said exatcly right...dont expect anything before watch that movie...
@pravinronaldbypravinronald5529
@pravinronaldbypravinronald5529 8 месяцев назад
All the best for your new initiative🎉full support. God bless u.
@MALLUTROLLS1995
@MALLUTROLLS1995 8 месяцев назад
Cooking ayaalum റിവ്യൂ ayaalum ഫുൾ സപ്പോർട്ട് ഉണ്ടാകും❤❤❤
@bijuvettiyar9282
@bijuvettiyar9282 8 месяцев назад
പുതിയ പ്രോഗ്രാമിന് എല്ലാവിധ ആശംസകൾ ഉണ്ണി ചേട്ടായി ഫുൾ സപ്പോർട്ട് 🥰❤️❤️🥰🥰👌👌👌
@kaloordiariesarun1884
@kaloordiariesarun1884 8 месяцев назад
താൻ കഥ പറയാതെ റിവ്യൂ പറ ഭായ് 👏🏻👏🏻 ന്തിനാ scene paraunnathu
@akarunkumar9661
@akarunkumar9661 8 месяцев назад
ആദ്യമായിട്ട് ആണ് ഞാൻ സിനിമ റിവ്യു കാണുന്നത് ഇതുവരെ കാണാൻ ഇഷ്ട്ടം അല്ലാത്ത ഒരു കാര്യം ആയിരുന്നു
@l9952
@l9952 8 месяцев назад
വലിച്ച് നീട്ടാതെ പറയൂ ബ്രൊ❤
@libinpeter6641
@libinpeter6641 8 месяцев назад
അണിയറ പ്രവർത്തകരുടെ പേരുകൾ കൂടി പറയണം
@NextSystems-c1d
@NextSystems-c1d 8 месяцев назад
ആക്ച്വലി ഞാൻ ഒരു മോഹൻലാൽ ഫാൻ ഒന്നും എല്ലാ.. Ljp ഫാനും എല്ലാ.. എന്നാലും ഇവരുടെ ഫിലിം ഒക്കെ കാണാറുണ്ട്.. അങ്ങനെ വളരെ പ്രതീക്ഷയോടെ പോയ്‌ കണ്ട ഒരു ഫിലിം ആണ് ഇത്..ടിക്കറ്റ്‌ ഒക്കെ one വീക്ക്‌ മുന്നേ ബുക്ക്‌ ചെയ്തു വച്ചിരുന്നു.. അങ്ങനെ ആണ് ഫിലിം ഇറങ്ങിയ അന്ന് തന്നെ.. റിവ്യൂ ഒക്കെ നെഗറ്റീവ് ആയി കേൾക്കുന്നത്.. അപ്പൊ തന്നെ വളരെ വെഷമം ആയി.. പിന്നെ കൊറേ അലോയ്‌ച്ചു നോക്കിയപ്പോ ഇതിനു മുന്നും ലാലേട്ടന്റെ ഓടിയൻ മൂവി നെഗറ്റീവ് റിവ്യൂ ആണ് അത് ഇറങ്ങിയപ്പോ കേട്ടത് എന്നാലും ആ ഫിലിം പോയ്‌ കണ്ടു അത് ശരിക്കും ഒരു ക്ലാസ്സിക്‌ മൂവി ആയിട്ടു എനിക്കി തോന്നി... എന്റെ ഫ്രണ്ട്‌സ് ലാലേട്ടൻ ഫാൻസ്‌ അവരൊക്കെ ആ ഫിലിം വളരെ മോശമായ രീതിയിൽ ആയിരുന്നു അഭിപ്രായം പറഞ്ഞത്. സത്യത്തിൽ എനിക്കി അപ്പോ തോന്നിയത് വിവരം ഇല്ലാത്ത കൊറേ ഫാൻസ്‌ ആണ് ഇവരുടെ ഫിലംസ് ഒക്കെ നശിപ്പിക്കുന്നത്. യാതൊരു കലമൂല്യവും ഇല്ലാത്ത ആളുകൾ ആണ് ലാലേട്ടന്റെ ഫാൻസ്‌ എന്ന് തോന്നി പോയ്‌.. ലാലേട്ടൻ അത്രേം ബുദ്ധിമുട്ടി ആളുടെ കഴിവിന്റെ ഫുൾ എടുത്തു ആണ് ആ ഫിലിം ചെയ്തത്.. ഇതേ അവസ്ഥ തന്നെ ആണ് ഈ ഫിലിമിനും നേരിട്ടത് വിവരം ഇല്ലാത്ത കൊറേ ഫാൻസ്‌ അവരാണ് ശരിക്കും ഇവരുടെ ഒക്കെ ശാപം.. ഈ ഫിലിം നൈറ്റ് ആണ് ഞാൻ ബുക്ക്‌ ചെയ്തത് കാണുന്നതിന് മുന്ന് kok ന്റെ റിവ്യൂ കണ്ടാർന്ന് അതും കൂടെ കണ്ടപ്പോ ആ വ്യക്തി യുടെ ഒക്കെ ഒരു കലാമൂല്യം ഏതു തരത്തിൽ ആണെന്ന് തോന്നി. അത്രേം മോശം രീതിയിൽ ആണ് അയാള് നിരൂപണം ചെയ്തത്.. അങ്ങനെ ഫിലിം കണ്ടു.. സാധ നോർമൽ ആയിട്ടുള്ള ഒരു ഇൻട്രോ ആയിരുന്നു ലാലേട്ടന്റെ.. പിന്നെ ഫസ്റ്റ് ഉള്ള ലാഗ് അത് ശരിക്കും ആ ഫിലിം ന്റെ ഒരു ഒഴുക്കിന് ചേർന്ന തരത്തിൽ ഉള്ള ഒരു ലാഗ് ആയ്ട്ട് തോന്നി.. But ആ lagil ഒട്ടും ബോർ അടിച്ചട്ടില്ല.. പിന്നെ അതിലെ ഓരോ വൈഡ് ആംഗിൾ ഷോട്സും ഹോ എന്താ പറയാ അമ്മാതിരി scenes ആയിരുന്നു അതൊക്കെ.. പിന്നെ ബിജിഎം അത് ശരിക്കും ആ ഫിലിംനോട് യോജിച്ച തരത്തിൽ ഉള്ള ഒരു ബിജിഎം ആയിരുന്നു ന്യൂ gen ടൈപ്പ് ഫിലിംസിൽ ഉള്ള പോലത്തെ എല്ല.. വേറെ ഒരു ഫീൽ ചെയ്യുന്ന തരത്തിൽ ഉള്ള ബിജിഎം ആർന്നു അത്.പിന്നെ ഇതിലെ fight scene ഒക്കെ റിയലി ഒരു നാച്ചുറൽ ആയിരുന്നു. കളരി ആയിട്ട് ബന്ധപ്പെട്ടുള്ള fight sequence ആയിരുന്നു എല്ലാം അത് കൊണ്ട് വെറുതെ കൊറേ ഒരു നൂറോ ഇരുന്നുറോ ആളുകളെ ഒറ്റക്കി ഇടിച്ചു ഇടുന്ന scene ഒന്നും ഇതിൽ ഇല്ല. പിന്നെ 2nd ഹാഫ്കൊറേ goosbump സീൻസ് ഇണ്ട് ഇതിൽ.. പിന്നെ ലാലേട്ടൻ പറഞ്ഞ പോലെ ഇതിൽ പ്രണയം ഇണ്ട്, തെറ്റിദ്ധാരണ ഇണ്ട്. Revenge ഇണ്ട്.അവസാനം ലാലേട്ടന്റെ ഒരു ക്ലാസ്സിക്‌ ഐറ്റം ഇണ്ട് അത് എന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. അത് നിങ്ങൾ കണ്ടാലേ മനസ്സിലാക്കാൻ പറ്റുള്ളോ. എല്ലാവരും നഷ്ടപ്പെട്ടു.. അവസാനം താൻ ജീവന് തുല്യം സ്നേഹിച്ച ആശാൻ വരെ അയാളെ ഉപേക്ഷിച്ചു പോകുമ്പോൾ ഉള്ള ലാലേട്ടന്റെ ആ ഒരു അവസ്ഥ അത് ലാലേട്ടൻ ചെയ്തു വച്ചേക്കുന്നത്.. മനസ്സോകെ ഉള്ളിൽ ഒന്ന് പെടയും.. ലാസ്റ്റ് അങ്ങനെ ആണ് ljp ആ ഫിലിം കൊണ്ട് നിർത്തിയേക്കുന്നത്.. സത്യം പറഞ്ഞാൽ റിപീറ്റ് വാച്ചിങ് എലമെന്റ് എന്തൊക്കെയോ ഇതിൽ ഉള്ള പോലെ.. വീണ്ടും ഒന്നും കൂടെ കാണാൻ മനസ്സു വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.. ഈ ഫിലിം കണ്ടതോടെ എന്തോ ഇഷ്ടം കൂടിയിട്ട്ളൂ ലാലേട്ടനോട്.. ദയവു ചെയ്തു ഈ ഫിലിം കാണാതെ ഇരുന്നു ഇങ്ങനെ ചെയ്തു വച്ച ഒരു മൂവി ആരും മിസ്സ്‌ ആക്കരുത് എല്ലാവർക്കും പല അഭിപ്രായവും ഉണ്ടാവും ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്..ഈ സിനിമയെ കുറിച്ച് ഇനിയും എന്തൊക്കെയോ പറയാൻ ഇണ്ട്. അതൊക്കെ പറയാൻ ഈ സ്പേസ് തികയാത്ത പോലെ.. ഇതിൽ രാത്രിയിലെ കുറച്ചു വൈഡ് ആംഗിൾ സീൻസ് ഇണ്ട് Rajasthan jaisalmer ആണ് ആ ഷൂട്ട്‌ ചെയ്ത place അവിടെ പോയാൽ പോലും ആ സീൻസ് ലെ ആ ബ്യൂട്ടി നമുക്കു കാണാൻ കഴിയില്ല.. This film is a classic movie. Congratulations to all those who worked on this.. And even if today no one appreciates Lijo Jose who gave us a film like this in this era for us Malayalees to remember, tomorrow everyone will discuss this film...❤❤❤
@danishdinu5359
@danishdinu5359 8 месяцев назад
Padam kandu, not satisfied, padam slow pace aanenkilum fast aanenkilum bore adippikkaruth
@Sanetraveller555
@Sanetraveller555 8 месяцев назад
Its a theatre experience ❤
@anilkumarrnair8759
@anilkumarrnair8759 8 месяцев назад
Very beautiful & amazing frames👌👌
@sudheesh_wild
@sudheesh_wild 8 месяцев назад
നന്ദിയുണ്ട് ഉണ്ണിചേട്ടാ. ❤️ തോൽക്കാൻ എനിക്ക് മനസില്ല എന്ന് പറഞ്ഞ് നമ്മളെ കൂടുതൽ പോസിറ്റീവ് ആയി ജീവിക്കാൻ പ്രേരിപ്പിക്കുന്നതിന്. 🙏🏾❤️ നിങ്ങളുടെ സന്തോഷങ്ങളും ആഘോഷങ്ങളും ഒക്കെ കണ്ട് കൂടെ കൂടിയതാ, തളർച്ചയിൽ വിട്ട് പോകാൻ മനസില്ല. 😏
@ajworld2637
@ajworld2637 8 месяцев назад
ഈശ്വരൻ ആരോഗ്യവും ദീർഘായസും തരട്ടെ 🥰🥰
@fayasmp
@fayasmp 8 месяцев назад
ഇങ്ങനെ എങ്ങനെ കാണണം എങ്ങനെ മനസിലാക്കണം എങ്ങനെ തിയേറ്ററിൽ പോണം എന്നൊക്കെ മുന്നെ ക്ലാസ്സ്‌ എടുത്ത് കൊടുത്താൽ ഒരു പടവും പൊട്ടില്ല.... Bro 😊😊 പടം എത്ര ന്യായികരിച്ചാലും പ്രൊമോട്ട് ചെയ്താലും കാണുന്നവർ വിധി എഴുതും
@dipinraj9935
@dipinraj9935 8 месяцев назад
Happy to see you back Unni Chetta... All the best... Ellam seriyavum...
@vineeth6526
@vineeth6526 8 месяцев назад
The last word ❤
@arunbabu2984
@arunbabu2984 8 месяцев назад
❤️❤️❤️ പൊളി
@baijue778
@baijue778 8 месяцев назад
ഉണ്ണി ചേട്ടാ പുതിയ തുടക്കം നന്നായിട്ടുണ്ട് . പൊതുവേ ഞാൻ സിനിമ റിവ്യൂ കാണുന്ന ആളല്ല. പക്ഷേ ഉണ്ണിചേട്ടൻ ആയതുകൊണ്ട് കാണും , ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤🥰🥰🥰
@mylife...7139
@mylife...7139 8 месяцев назад
❤❤ആശംസകൾ 👍
@melvinvarghese1729
@melvinvarghese1729 8 месяцев назад
References 1. Samurai. 2. Samson from Bible. 3. Othello of Shakespeare 4. Actions from shaoline actions 5. Music from Django unchained, Kill bill, good, bad and ugly. An amazing movie with legendary references.❤ Kore maravanangal paranj movie kaanathirunnal , if you r a real film lover, it will be a great loss. Music...vaaa...vaaa,,❤❤❤❤❤
@ShibuVarghese-bm6jp
@ShibuVarghese-bm6jp 8 месяцев назад
🥰👌❤️
@ZammieSam
@ZammieSam 8 месяцев назад
സത്യം. ഇതൊന്നും മനസ്സിലാക്കാൻ മലയാളി ആയിട്ടില്ല.
@amalvp9907
@amalvp9907 8 месяцев назад
അതെ Qunten taratino, William shakespire, samurai ഒക്കെ Inspired ആയി ഒരു ഇന്ത്യൻ നാടോടി കഥയോ ഒരു അമർ ചിത്ര കഥയോ ഒക്കെ ആയി ഉള്ള ഒരു സിനിമ.
@justin-xl6ss
@justin-xl6ss 8 месяцев назад
Nice presentation with other movies poster well detailed set
@hemalathakv2331
@hemalathakv2331 8 месяцев назад
💚💚💚💚💚💚
@Varietywireman
@Varietywireman 8 месяцев назад
നന്നായി അവതരിപ്പിച്ചു. Good keep it up❤
@rjtp3570
@rjtp3570 8 месяцев назад
Its a classic one bro ...... Ithu click aayi varaan kurachu samayam edukkum am eagerly waiting for the second part..❤❤❤❤ Patiyaal a first trailer pls watch it once again and then jst remember the whole fim..... ❤❤❤❤❤❤❤❤ but step by step oronnu alochichu nokyal oro thread namalk reveal aku.... orappicho next part varum munpu palarkkum padam click aayi varikayullu njaan sunday again kanan pokununud....
@henuvimalan735
@henuvimalan735 8 месяцев назад
We support you unni Keep going
@nigeshanandan1045
@nigeshanandan1045 8 месяцев назад
Perfect review.. ❤ ❤❤
@marshalvoyagechef
@marshalvoyagechef 8 месяцев назад
Good presentation...
@mylife...7139
@mylife...7139 8 месяцев назад
റിവ്വയു എന്നാൽ കഥ പറഞ്ഞു കൊടുക്കൽ അല്ല 🙏🙏😒😒
@switchon2646
@switchon2646 8 месяцев назад
🎉🎉
@rajeeshrajeeshkoyeri7162
@rajeeshrajeeshkoyeri7162 8 месяцев назад
പുതിയ തുടക്കത്തിന് ആശംസകൾ
@Georgekj7
@Georgekj7 8 месяцев назад
Full support
@sreejithts1995
@sreejithts1995 8 месяцев назад
💯👌🏻👏❤
@aboobackerariff7886
@aboobackerariff7886 8 месяцев назад
You are inspiration ❤
@Asharaf-qs6jk
@Asharaf-qs6jk 8 месяцев назад
കണ്ടത്........ എന്തിന്... രാവിലെ 8 മണിക്ക് തന്നെ..... എന്റെ നൂറ്റമ്പത് രൂപയും പോയി.... അന്നത്തെ ജോലിയും പോയി..... ഇത്രയും ബോറൻ സിനിമ... ഈയടുത്ത കാലത്തൊന്നും വന്നിട്ടില്ല... മോഹൻലാലിന്റെ ഫ്രാൻസിന് പോലും ഈ സിനിമ ഇഷ്ടപ്പെട്ടിട്ടില്ല ഇതാണ് സത്യം
@riyasbabu5191
@riyasbabu5191 8 месяцев назад
കട്ട സപ്പോർട്ട്
@satharsatharpalur3996
@satharsatharpalur3996 8 месяцев назад
🌺🥰🥰🌺
@nishamary8846
@nishamary8846 8 месяцев назад
Superb
@ACTIONCUTDRAMA
@ACTIONCUTDRAMA 8 месяцев назад
നല്ലൊരു review 😌👍🏻
@sabnusabnu317
@sabnusabnu317 8 месяцев назад
കിടുക്കാച്ചി മൂവി ആണ്... നെഗറ്റീവ് അടിക്കുന്നവർക്ക് ആസ്വാദ്നം ഇല്ലന്ന്‌ മനസ്സിലായി... അത് ആരായാലും...
@AiwaAsh
@AiwaAsh 8 месяцев назад
ഉണ്ണിയേട്ടാ ബാക്കിലുള്ള ലിസ്ടിയിൽ വെറുതെ നിങ്ങളുടെ ചാനലിന്റെ പിക്ചറോ അല്ലെങ്കിൽ കുറച്ച് കളർ ഫുൾ പിക്ചർ ഇട്ടാൽ നല്ലതാകുമായിരുന്നു 😊😊😊 എന്റെ ഒരു അഭിപ്രായം മാത്രം 🥰
@UmeshKerala
@UmeshKerala 8 месяцев назад
പരസ്യം full kandu sport🙏🙏 cheyum
@nujoomparumbalath5351
@nujoomparumbalath5351 8 месяцев назад
❤❤❤
@jincejojohny2169
@jincejojohny2169 8 месяцев назад
❤❤❤
@rajaneeshrnath9825
@rajaneeshrnath9825 8 месяцев назад
❤❤❤
@arun.krishnanVFX
@arun.krishnanVFX 8 месяцев назад
ആദ്യ റിവ്യൂ മോശമാക്കിയില്ല ഉണ്ണീ . പടം ഇന്നലെ കണ്ടു, ഒരേ അഭിപ്രായം തന്നെയാണ്. Keep going.
@nithinmani-zx6oj
@nithinmani-zx6oj 7 месяцев назад
Bestwishes bro
@riyask4709
@riyask4709 8 месяцев назад
All the best 🎉🎉
@aruncp18
@aruncp18 8 месяцев назад
Full Support ❤
@abhishekmadhu1998
@abhishekmadhu1998 8 месяцев назад
വളരെ കൃത്യമായ നിരൂപണം...എന്നെ പോലെ ഉള്ള പ്രേക്ഷകർക്ക് തോന്നിയത് തന്നെ ആണ് അങ്ങ് പറഞ്ഞത് ...
@ajithmr5523
@ajithmr5523 8 месяцев назад
Pinnalla anganeyonnum unnichettan thalarilla..god bless you bro
@vipinaarush2627
@vipinaarush2627 8 месяцев назад
Good filim enik ishttapettu
@ravip7701
@ravip7701 8 месяцев назад
തികച്ചും സത്യസന്ധമായ വിലയിരുത്തൽ....... റിവ്യൂ എന്നതിലുപരി താങ്കളുടെ കാഴ്ചാനുഭവം എന്നു പറയാൻ തോന്നുന്നു '
@vishnupdasd5
@vishnupdasd5 8 месяцев назад
Keep going
@jainmathew804
@jainmathew804 8 месяцев назад
❤❤❤❤❤
@gulfcon
@gulfcon 8 месяцев назад
👍👍👍
@gireeshkumarkp710
@gireeshkumarkp710 8 месяцев назад
ഹായ്,ഉണ്ണിചേട്ട,കുക്കിങ്വ്ലോഗ്സ്,നിർത്തിയോ, ഉണ്ണിചേട്ട,കുമാരസംഭവംസിനിമകണ്ടിട്ടുണ്ടോ,സിനിമയുടെ,അവസാനംമുരുകൻവഴക്കിട്ടുപഴനിയിൽപോകുന്നഭാഗംകണ്ട്കരഞ്ഞിട്ടുണ്ടോ, കുമാരസംഭവംസിനിമഒന്ന്, റിവിയുചെയ്യാമോ,❤
@blacko7959
@blacko7959 8 месяцев назад
ചേട്ടാ😘😘😘
@rajeshm6623
@rajeshm6623 8 месяцев назад
@saljusebastian928
@saljusebastian928 8 месяцев назад
@muzammilmk5599
@muzammilmk5599 8 месяцев назад
@arunravi1611
@arunravi1611 8 месяцев назад
All the best bro
@jasnasaneesh
@jasnasaneesh 7 месяцев назад
@kl-qy2ev
@kl-qy2ev 8 месяцев назад
@anands3258
@anands3258 8 месяцев назад
@vipinm9980
@vipinm9980 8 месяцев назад
@akkusown
@akkusown 8 месяцев назад
@user-Human154
@user-Human154 8 месяцев назад
@comeoneverybody4413
@comeoneverybody4413 8 месяцев назад
Pinnalla... Come on Everybody 🔥🔥🔥
@praveethomas
@praveethomas 8 месяцев назад
all the best bro..
@GeorgeManuel-lg1sw
@GeorgeManuel-lg1sw 8 месяцев назад
🎉🎉🎉
@rahulnta6575
@rahulnta6575 8 месяцев назад
🙏🙏
@rahulsandhya9828
@rahulsandhya9828 8 месяцев назад
ഉണ്ണിക്കുട്ടൻ്റെ video എത്ര വർഷയി ജ്ഞാൻ കാണുന്നു അത് പുള്ളിക്കുമറിയാം😂😂😂
@rijoissac9581
@rijoissac9581 8 месяцев назад
All the best
@surajvadakkirickal1
@surajvadakkirickal1 8 месяцев назад
All the best ❤
@blackwhitemovies6853
@blackwhitemovies6853 8 месяцев назад
ഒ എൻ കെ വി ഉണ്ണി കാലം മാറുന്തോറും മനുഷ്യന്മാരും മാറും എന്നാണല്ലോ വീടും കാറും ഒക്കെയായപ്പോൾ ആൾ തന്നെ മൊത്തം മാറിപ്പോയി പക്ഷേ അങ്ങനെയല്ല സിമ്പതിയും കാര്യങ്ങളും ഒക്കെ എല്ലാവരും കൊണ്ടും പിടിച്ചുപറ്റാൻ പക്ഷേ താൻ വന്ന വഴി താൻ തന്നെ മറന്നു പോയത് പോലെ എനിക്ക് തോന്നി ചിലപ്പോൾ എന്റെ തെറ്റിദ്ധാരണ ആയിരിക്കാം തന്റെ പഴയ ആ കോലം തന്നെയാണ് നമുക്ക് ഇപ്പോഴും ഇഷ്ടം വന്ന വഴി മറക്കുമ്പോഴാണ് പലരും നമ്മളെ വെറുക്കുന്നത് അത് മറക്കാതിരിക്കുക
@OMKVFishingCooking
@OMKVFishingCooking 8 месяцев назад
E video full kanu ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H8hEn-DwMdo.htmlsi=-FwA6mJnDD_Q_Bc5
@gospelruben5436
@gospelruben5436 8 месяцев назад
I'm here for u bro. I'm from Tamil nadu. I know Malayalam. I'll support u.
@Nandu0119
@Nandu0119 8 месяцев назад
❤❤❤
Далее