ഉണ്ണിയുടെ കാർഷിക പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. നേരിട്ട് ചെയ്തു കൊടുത്തതി ന്റെ നല്ല വീഡിയോകൾ അദ്ദേഹം ഈ ചാനലിലൂടെ നമ്മുടെ മുന്നിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം മുമ്പ് ചെയ്ത തോട്ടങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. വളരെ നല്ല റിസൽട്ട് കിട്ടിയ കൃഷികളായിരുന്നു അവയെല്ലാം. അഭിനന്ദനങ്ങൾ ഉണ്ണി... സധൈര്യം മുന്നോട്ട് ....👍🌹💐🥀 താങ്കളുടെ കൃഷി അറിവുകൾ കർഷകരുമായി പങ്ക് വെയ്ക്കു . 1:07 1:07