Тёмный

Malanirayil Azhakai || St.Thomas Family Unit || Gloria 2022 || MCFC, Carmelaram || 2nd Runner Up 

Annayum Philippum
Подписаться 88
Просмотров 2,4 тыс.
50% 1

Song: Malanirayil Azhakai.. by St.Thomas Family Unit
Gloria 2022, Mount Carmel Forane Church, Carmelaram
2nd Runner Up Performance….
Lyrics.....
മല നിരയിൽ അഴകായ് തനു പെയ്തിറങ്ങും
അഴകിൻ അലയായി അകലെ നാദമായി…
കൺമണിയെ കാണാൻ താരാട്ടു പാടാൻ
താരകം ചൊല്ലിയ ദൈവകുമാരനെവാഴ്ത്താൻ…
അണയുന്നിതാ കാഴ്ചയുമായി അകതാരിൽ ആനന്ദമായി…
വിണ്‍ദൂതരും മാനവരും ഒന്നായി ഒരു രാഗമായി..
ഹാല്ലേലൂയ്യാ ദാവീദിൻ ഉന്നതനെ
ഹാല്ലേലൂയ്യ മറിയത്തിൻ പൊന്മകനെ
ഹാല്ലേലൂയ്യാ ലോകത്തിൻ രക്ഷകനെ
ഹാല്ലേലൂയ്യാ ഹലേലൂയ്യാ ഹലേലൂയ്യാ (2)
BGM
സ്വർഗീയ സേനകൾ പാടുന്നുവോ
സ്നേഹം മന്നിതിൽ ആകുന്നുവോ
പാരിലെ കൂരിരുൾ മായുന്നുവോ
ആരിവൻ താതന്റെ പൊൻസുതനോ
ഇരവിൽ അകന്ന മനസിൻ അരികെ നിറഞ്ഞ ചിരിയുമായ്..
കറ നിറഞ്ഞൊരു കനവിലാകവേ പകരും കനിവുമായ്,
ഈ രാവിൽ ഭൂജാതനായ്…
സ്വർഗതാരം മാനവനായ്…
മല നിരയിൽ അഴകായ് തനു പെയ്തിറങ്ങും
അഴകിൻ അലയായി അകലെ നാദമായി
കൺമണിയെ കാണാൻ താരാട്ടു പാടാൻ
താരകം ചൊല്ലിയ ദൈവകുമാരനെവാഴ്ത്താൻ...
BGM
മിഴിയിൽ നീർക്കണം നിറയുന്നുവോ
ഇടനെഞ്ചിൽ നൊമ്പരം തിങ്ങുന്നുവോ
ആകുല കാർമുകിൽ പെയ്തിടുന്നു
ജീവിത താരകൾ മങ്ങിടുന്നു
കര കടന്നു തിരകൾ വന്നാൽ അതിനു മീതെയായ്…
കരം പിടിച്ചൊരു തണലിലാക്കുവാൻ പാരിതിൽ നായകനായ്,
ഈ രാവിൽ ഭൂജാതനായ്…
സ്വർഗതാരം മാനവനായ്…
മല നിരയിൽ അഴകായ് തനു പെയ്തിറങ്ങും
അഴകിൻ അലയായി അകലെ നാദമായി
കൺമണിയെ കാണാൻ താരാട്ടു പാടാൻ
താരകം ചൊല്ലിയ ദൈവകുമാരനെവാഴ്ത്താൻ.
അണയുന്നിതാ കാഴ്ചയുമായി അകതാരിൽ ആനന്ദമായി…
വിണ്‍ദൂതരും മാനവരും ഒന്നായി ഒരു രാഗമായി..
ഹാല്ലേലൂയ്യാ ദാവീദിൻ ഉന്നതനെ
ഹാല്ലേലൂയ്യ മറിയത്തിൻ പൊന്മകനെ
ഹാല്ലേലൂയ്യാ ലോകത്തിൻ രക്ഷകനെ
ഹാല്ലേലൂയ്യാ ഹലേലൂയ്യാ ഹലേലൂയ്യാ (2)

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@nimmigeorge4890
@nimmigeorge4890 Год назад
Keep on rocking guys..
@pushpambaby8913
@pushpambaby8913 Год назад
Great!! A big congrats!!
@jennettamariamjoby4775
@jennettamariamjoby4775 10 месяцев назад
👍🏻👍🏻🙏🙏
@Annu_Benny
@Annu_Benny Год назад
♥♥♥
Далее
skibidi toilet 77 (part 3)
04:51
Просмотров 14 млн
Ozoda & Dilime - Lada
00:36
Просмотров 506 тыс.
Giant Silver Chocolates ASMR With My Sister! 🤤
00:46
skibidi toilet 77 (part 3)
04:51
Просмотров 14 млн