Тёмный

Malappuram മാതൃകയാണ് ! കുട്ടിയുടെ ചികിത്സയ്ക്കായി ഒറ്റ ദിവസം കൊണ്ട് പിരിച്ചെടുത്തത് 27 ലക്ഷം രൂപ 

News18 Kerala
Подписаться 3,5 млн
Просмотров 16 тыс.
50% 1

കുരുന്നു ജീവനു വേണ്ടി നാടൊരുമിച്ചപ്പോൾ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 27 ലക്ഷം രൂപയാണ് . Malappuram Manchery പന്തല്ലൂരുകാരാണ് പന്തല്ലൂർ മുടിക്കോട് സ്വദേശിയായ ഓളിക്കൽ സക്കീബിൻ്റെ മൂന്നര വയസുകാരൻ ഐസിനു വേണ്ടി ലോകത്തിനു മാതൃകയാകും വിധം ഒരുമിച്ചതും പണം സമാഹരിച്ചതും. എല്ലിലും മജ്ജയിലും കാൻസർ ആണെന്ന് സ്ഥിരീകരിച്ച ഐസിൻ Kozhikode Mukkam MVR Hospitalൽ ചികിത്സയിൽ ആണ്.
#malappuram #crowdfunding #crowdfundingcampaign #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@MS-ol5kz
@MS-ol5kz 3 месяца назад
പാവപ്പെട്ടവരെ സഹായിക്കാൻ മലപ്പുറത്തുകാരെ പോലെ മറ്റുള്ള ജില്ലകാരും തയ്യാറാകണം ഉള്ളവൻ ഇല്ലാത്തവൻ വേർതിരിവ് പാടില്ല.. ബീവറേജിൽ കൊണ്ടു കൊടുത്തിട്ട് കാര്യമില്ല
@n4fiihhh_
@n4fiihhh_ 3 месяца назад
എന്റെ നാട് മലപ്പുറം ❤️❤️
@muhsimuhammad2155
@muhsimuhammad2155 3 месяца назад
ഞാൻ പത്തനംതിട്ട ആൺ,ഞാൻ മലപ്പുറം ആൺ പഠിച്ചത് , അവരുടെ സ്നേഹം ഞാൻ ഇന്നും ഓർത്തിരിക്കുന്നു, ഇത്രെയും സ്നേഹവും സഹായവും ചെയ്യുന്ന വേറൊരു നാട് കാണില്ല, മലപ്പുറം സെറ്റിലവണമെന്ന് ആഗ്രഹമുണ്ട് , അത്രെയും സ്നേഹം ആൺ അവിടെ, ജാതിയും മതവും ഒന്നും നോക്കാതെ ഒരുപാട് സ്നേഹത്തോടെ ഉള്ള ആളുകൾ, വെറുതെ ഒന്ന് നിന്നാൽ പോലും എന്തുപറ്റി എന്ന് ചോദിച്ച് നമ്മളെ കെയർ ചെയ്യുന്ന ആളുകൾ, I love malapuram
@INDIA_240
@INDIA_240 3 месяца назад
ഞമ്മളെ മലപ്പുറം 🥰🇮🇳🇮🇳🇮🇳🇮🇳
@raseeenalatheef2276
@raseeenalatheef2276 3 месяца назад
മാഷാ അള്ളാ....അള്ളാഹു തക്കതായ പ്രതിഫലം നൽട്ടെ🤲🤲🤲🤲🤲
@abdulnazar4747
@abdulnazar4747 3 месяца назад
ഞാൻ മലപ്പുറം ജില്ലയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു എല്ലാ നാട്ടിലുമുണ്ട് എന്നാലും മുന്നിൽ🥰🥰🥰🥰🥰👍👍👍👍👍'
@hamzakutteeri4775
@hamzakutteeri4775 3 месяца назад
ഇതാണ് മലപ്പുറം
@binuAnzil
@binuAnzil 3 месяца назад
അതാണ് മലപ്പുറം ❤❤❤❤❤❤
@JamshinaP
@JamshinaP 3 месяца назад
അഭിമാനം മാണ് മലപ്പുറം
@sheenatom9587
@sheenatom9587 3 месяца назад
Malappuram ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Shugaib-hq5tu
@Shugaib-hq5tu 3 месяца назад
Malappuram world no one
@shanijsha8361
@shanijsha8361 3 месяца назад
എൻ്റെ നാട് 🤍
@vabirandha6555
@vabirandha6555 3 месяца назад
Ente naadu❤❤
@muhsinkt1009
@muhsinkt1009 3 месяца назад
Malappuram 👍👍👍😍💚
@arshukk5127
@arshukk5127 3 месяца назад
നല്ല കാര്യം
@sankaranarayananm.n6999
@sankaranarayananm.n6999 Месяц назад
കാരുണ്യം തന്നെ അമൃതം ❤
@muhammadshakeer7604
@muhammadshakeer7604 3 месяца назад
Alhamdulillah allahuakbar barakallah mabrook
@MujeebRahaman-g7g
@MujeebRahaman-g7g 3 месяца назад
❤❤❤❤❤❤❤❤❤❤
@shereefathangalpms5706
@shereefathangalpms5706 3 месяца назад
❤❤
@anaspottchola1652
@anaspottchola1652 Месяц назад
💚💚💚👍
@Haseena__Hameed.
@Haseena__Hameed. 3 месяца назад
Mlp..poli💪🏻💪🏻💪🏻
@458rajani
@458rajani 3 месяца назад
💕🥰💕
@haifafathima2985
@haifafathima2985 3 месяца назад
👍🏻👍🏻
@AbduSaleem-s1f
@AbduSaleem-s1f 3 месяца назад
👍🏼
@AmeerAli-b8d
@AmeerAli-b8d 3 месяца назад
പൈസ പിരിച്ചെടുക്കുന്നതു ചികിൽസ്സനടത്തുന്നതും എല്ലാം നല്ലതു തന്നെ?എങ്കിലും ചിലരേകങ്ങൾ വരാതെ ശ്രദ്ധിക്കാൻ സമൂഹത്തെ ബോധവൽകരിക്കാനും നാം തയ്യാറാകണം. ഇതിനും ഒരു കൂട്ടായിമ ആവശ്യമല്ലെ?
@gyd3151
@gyd3151 3 месяца назад
താൻ പെറ്റമ്മക്ക് പോലും 5 പൈസ വെറുതെ കൊടുക്കുമോ... പണിയെടുക്കുന്ന പൈസ മുഴുവനും കുടിച്ചു തീർത്തു ഭാര്യയെയും അമ്മയെയും മക്കളെയും പട്ടിണിക്കിടുന്ന ടീമാണ്..
@mariyammaliyakkal9719
@mariyammaliyakkal9719 3 месяца назад
രോഗങ്ങൾ വരാതെ നോക്കാനും, പോളിയോ നിർമാർജനം, ചെയ്യാനും കഴിയണം സ്ത്രീകൾക്ക് തൊഴിൽ പരിശീലനം.... മാതാപിതാക്കൾക്ക്‌ parenting ക്ലാസ് എന്നിവ കൊടുക്കണം.... സ്നേഹം കാരുണ്ണ്യവും മലപ്പുറം മുന്നിലാണ്.... പക്ഷേ മനോരോഗികളും കൂടുതൽ ആണ്... മദ്യപാനം അല്പം കുറവും ഗൾഫിലെ വിയർപ്പുമാണ് മലപ്പുറത്തിന്റെ നന്മ... പക്ഷേ അവിടെയും ഉച്ചഭക്ഷണം കഴിക്കാത്ത ഹൈസ്കൂൾ വിദ്യാർത്ഥികളെ ഞാൻ കണ്ടിട്ടുണ്ട് തിരൂരും പൊന്നാനിയും ഇന്നും ദാരിദ്ര്യം ഉള്ള സ്ഥലം ഉണ്ട്.. അതു തീർക്കേണ്ടത് വോട്ടു വാങ്ങുന്നവർ ആണ്
@mariyammaliyakkal9719
@mariyammaliyakkal9719 3 месяца назад
ഈ മാതൃക തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലെ പ്രവാസികളും മാത്രമല്ല സർക്കാർ ശമ്പളക്കാരും തുടരണം. വാർഡ് മെമ്പർമാർ നല്ലവർ ആകണം
@Junaid-n1k
@Junaid-n1k 3 месяца назад
മലപ്പുറം അങ്ങനെ ആണ് വീട്ടിൽ പട്ടിണി ആണെങ്കിലും ഉള്ളത് കൊടുക്കും പിന്നെ ബസ്കളിൽ one day കളക്ഷൻ വഴി സഹായം ചെയ്ത് കൊടുത്തു
@bfathi5108
@bfathi5108 3 месяца назад
👌👍♥️
@lubabathmalayil5201
@lubabathmalayil5201 3 месяца назад
Ende naad pandhallur ❤
@sahadpandallur2656
@sahadpandallur2656 3 месяца назад
🥰🥰❤❤
@saidalavipanakkad2089
@saidalavipanakkad2089 3 месяца назад
👌👌👌💯💯💯💪💪💪💚💚💚
@NoushadManjeri-vz4wh
@NoushadManjeri-vz4wh 3 месяца назад
Ayyo....angane....parayalle......malappurathu....allam....thivrawadikalalle.....
@gyd3151
@gyd3151 3 месяца назад
പിന്നെ അവർ വെള്ളപ്പള്ളിയെയും സുകുവിനെയും പോലെ സ്വന്തം വീട്ടുകാർക്കായാലും കുടിവെള്ളം പോലും വെറുതെ കൊടുക്കാത്ത കൂട്ടരല്ല...
@kunhuttymlp6258
@kunhuttymlp6258 3 месяца назад
അയോധ്യയിൽ തോറ്റ കരച്ചിൽ
@VavamolMol
@VavamolMol 2 месяца назад
ഞങ്ങളുടെ നാട്ടിലൊക്കെ ആണെങ്കിൽ സ്വന്തം ബന്ധുക്കൾ വരെ തിരിഞ്ഞു നോക്കില്ല ഞങ്ങളുടെ നാട്ടിലും നിങ്ങളെപ്പോലുള്ള ആളുകൾ ഉണ്ടായിരുന്നെങ്കിൽ ആശിച്ചുപോകുന്നു
@businessmagnates711
@businessmagnates711 3 месяца назад
Malappuram story 😂
@eripuramkaraneripuramkaran1418
@eripuramkaraneripuramkaran1418 3 месяца назад
പ്രത്യേക മതത്തിൻ്റെ കളിയാണിത് ഭാരതത്തിൽ മുഴുക്കെ ഇങ്ങനെയാണ് നടക്കുന്നത്
@INDIA_240
@INDIA_240 3 месяца назад
സങ്കി വിഷം.. എടൊ ലോകം മൊത്തം അങ്ങിനെയാണ്.. അതാണ് അവരുടെ വിശ്വാസം 🙏
@MuhammedMeleparambath
@MuhammedMeleparambath Месяц назад
പുറത്ത് പബ്ലിക്കായി പറയല്ലേ അവിടെ കൊള്ളാക്കാർ വരും
@Junaid-n1k
@Junaid-n1k 3 месяца назад
മത പ്രഭാഷണം നടക്കുമ്പോൾ പള്ളി മദ്രസ്സ നിർമാണത്തിന് സ്ത്രീകൾ സ്വർണ്ണം കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
@asiyabeevi3773
@asiyabeevi3773 3 месяца назад
മലപ്പുറക്കാർ പണക്കാർ...
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 3 месяца назад
സഹോദരാ വളരെ ഖേദകരമായി പറയട്ടെ ഇത് അശുപത്രിക്ക് ലാഭം ഉണ്ടാക്കാൻ മാറ്റമെ കഴിയുള്ളു ആശുപത്രി ഈ കാശ് വാങ്ങലല്ലാതെ ഈ കൂട്ടിക്ക് ഒരു ഗ്യാരൻ റ്റിയും തരില്ല !പക്കാ കള്ളൻ മാരാണ് ഈ ഡോക്ടേഴ്സ് ലക്ഷങ്ങൾക്ക് വേണ്ടി മാത്രണ് ഡോയുടേഴ് അസോസിയേഷൻ പ്രവർത്തിക്കുന്നത്! നല്ലൊരു ശതമാനം ഹോസ്പിറ്റലും ഇതിന് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത് !
@abdulsalampalliyali6467
@abdulsalampalliyali6467 3 месяца назад
Yes, ജനങ്ങൾ കഷ്ടപ്പെട്ട് പിരിച്ച പണം ആശുപത്രിക്കാർ കൊള്ളയടിക്കൽ പതിവാണ്. അവിടെ ഒരു ശ്രദ്ധ ആവശ്യമാണ്. ഇത്തരം ചാരിറ്റിയെ ചൂഷണം ചെയ്യുന്നവരിൽ മുഖ്യപങ്ക് ചില ആശുപത്രികൾക്കുണ്ട്
@firosvv3609
@firosvv3609 3 месяца назад
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 месяца назад
❤❤❤❤
@swalih6990
@swalih6990 3 месяца назад
❤❤
@ummerfarook9154
@ummerfarook9154 3 месяца назад
❤❤❤❤❤
@BasheerPandallur
@BasheerPandallur 3 месяца назад
❤❤
@RinzzIshhVlog
@RinzzIshhVlog 3 месяца назад
❤❤❤❤
@sabeerpandalloor2662
@sabeerpandalloor2662 3 месяца назад
❤❤❤
@ApShareef-ix5dz
@ApShareef-ix5dz 3 месяца назад
❤❤❤
@HARISBABU-ru1dn
@HARISBABU-ru1dn 3 месяца назад
Далее