Тёмный

Malare Mounama Tutorial with Carnatic Notations| Learn to sing better| SPB,SJanaki, Vidyasagar 

GaayakapriyA by Athulya Jaikumar
Подписаться 77 тыс.
Просмотров 47 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@anandhurkrishnan6048
@anandhurkrishnan6048 Год назад
സംഗീതം പഠിക്കാത്ത ജാനകിയമ്മ എങ്ങനെ ഇതൊക്കെ ഇത്ര കറക്റ്റ് ആയി പാടി.. തികച്ചും ദൈവീക ജന്മം ❤️
@dudegk9584
@dudegk9584 Год назад
Spb sir also ❤️
@gimonmathew9750
@gimonmathew9750 9 месяцев назад
ജാനകിയമ്മ ലതാജി ഇവരൊന്നും മനുഷ്യജന്മമല്ല സഹോ.. അതൊക്ക സരസ്വതി ദേവിയുടെ മനുഷ്യാവതാരമാണ്.. പാടുവാൻ വേണ്ടി മാത്രം ഭൂമിയിൽ അവതരിച്ചവർ.. ജാനകിയമ്മ തന്നെ പറയാറുണ്ട് ആരോ അവരുടെ ഉള്ളിലിരുന്നു പാടുകയാണ് എന്ന് 🙏🙏
@seemaug7111
@seemaug7111 9 месяцев назад
Spb യും പഠിച്ചിട്ടില്ല 😄
@sailajakumari4217
@sailajakumari4217 4 месяца назад
🙏❤️
@jainibrm1
@jainibrm1 3 месяца назад
​@@gimonmathew9750ഓരോരുത്തർക്കും ജന്മവസാന ഉണ്ടായിരിക്കും അത് കണ്ടെത്തണം പിന്നെ കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്യണം, വീട്ടുകാർ തല്ലി പഴുപ്പിച്ചാൽ എങ്ങും എത്തില്ല 😂
@remaudayan6382
@remaudayan6382 10 дней назад
സംഗീതം കുറച്ചു പഠിച്ചിട്ടുണ്ട് എന്നാൽ ടീച്ചറുഡേ ക്ലാസ്സ്‌ വളരെ ഉപകാരപ്രതമാണ് thanku so much 🙏🙏🙏🙏🙏🙏😍
@ravimkmuthirakalayi5367
@ravimkmuthirakalayi5367 2 месяца назад
സംഗീതത്തെക്കുറിച്ച് ഒന്നും അറിയാത്തവർക്കും പാടാൻ കഴിയുമെന്ന ആതവിശ്വാസം പകർന്നു തരുന്ന ക്ലാസ്സ് ❤ ഒരു പാട് നന്ദിയുണ്ട് 🙏🙏
@GaayakapriyA
@GaayakapriyA 2 месяца назад
🙏
@LMSHappy-pp2on
@LMSHappy-pp2on Год назад
നിങ്ങൾ എന്റെ ഗുരു തന്നെയാണ്. സംഗീതം അധികം പഠിച്ചിട്ടില്ലാത്ത ഞാൻ ടീച്ചറിന്റെ വീഡിയോ കണ്ട് എനിക്ക് ബുദ്ധിമുട്ടായി തോന്നിയ എത്രയോ പാട്ടുകൾ ഞാൻ പഠിച്ചു പാടിക്കഴിഞ്ഞു.. 🙏🙏
@GaayakapriyA
@GaayakapriyA Год назад
🙏😇
@harichakrabarty7767
@harichakrabarty7767 5 месяцев назад
My favorite RAGA is tyhe Darbari Kanara. When i listen this raga based songs in any language, then i will be an another world for that time.
@beenaprasad5919
@beenaprasad5919 2 года назад
Varshagal aayit padikaan aagrahichu ee paat njaan teacher vazhiyaanu ippo ee paat padikaanulla avasaram kittiyath .thank God. 🙏
@reshmaselvaraj
@reshmaselvaraj Год назад
Amma, intha paatta ivvlo azhaga teach panneetteengale! Love from TN
@GaayakapriyA
@GaayakapriyA Год назад
❤️
@shynik3082
@shynik3082 2 года назад
വളരെ ഉപകാര പ്രദമായ ക്ലാസ്സ്‌ 👌👌🙏🙏സരസ്വതി കടാക്ഷം വേണ്ടുവോളം കനിഞ്ഞു നൽകിയിട്ടുണ്ട്.ഇനിയൊരു ജന്മം ഉണ്ടെങ്കിൽ മാഷിന്റെ മകളായി തന്നെ ജനിക്കട്ടെ 🙏🙏🙏🥰🥰🥰❤️❤️❤️
@shajipeter7381
@shajipeter7381 Год назад
വളരെ ഉപകാര പ്രദമായ ക്ലാസ് മനോഹരമായിട്ടുണ്ട്,, എന്താ രസം 👌👌👏👏✨️💕
@ajiranjithaji1186
@ajiranjithaji1186 2 года назад
ശ്രദ്ധിക്കാതെ poya പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു Thanku അതുല്യ 🙏🏻🙏🏻
@ajitha8375
@ajitha8375 10 месяцев назад
എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാ വീഡിയോസും മനോഹരമാണ് അത് ഉപകാരപ്പെടുന്നുമുണ്ട് വളരെ സന്തോഷം 🥰🥰🥰🥰🥰🙏🙏🙏വീണ പാടും ഈണമായി ട്യൂട്ടോറിയൽ ചെയ്യുമോ???
@pradeepashtamichirakk2536
@pradeepashtamichirakk2536 Год назад
As an Indo-Anglian Poet and a Lyricist I of MALAYALAM GHAZALS i have credit of having several GHAZAL album sung by Umbai and some other singers in Malayalam ! I' highly appreaciate your Way of making tunes in Malayalam especially MALARE!
@நீவிர்வாழ்க
வாழ்க மகளே
@murugesanm3346
@murugesanm3346 4 месяца назад
Super Madam.Valzha Valamudan.
@mohanankp4004
@mohanankp4004 2 года назад
അതിമനോഹരമായ വിവരണം !!!!!! ഗാനാലാപനവും സ്വരപ്പെടുത്തലും !!!!!! അഭിനന്ദനങ്ങൾ!!!!!!!
@GaayakapriyA
@GaayakapriyA 2 года назад
Thanks ☺️
@hariprasad6551
@hariprasad6551 Месяц назад
Namaste Mam,Super clarification,My favourite Song Mam, Thank you,God bless you.
@GaayakapriyA
@GaayakapriyA Месяц назад
🙏😇
@harichakrabarty7767
@harichakrabarty7767 5 месяцев назад
Very accurate singing & perfect analysis, best singing bu you mam.
@augustinechinnappanmuthria7042
@augustinechinnappanmuthria7042 10 месяцев назад
Super super voice and singing style lovely Augustine violinist from Malaysia
@achudhass
@achudhass 9 дней назад
Thanku ടീച്ചർ 🙏🏻🙏🏻🌹🌹അനിയത്തി ഒത്തിരി ഇഷ്ട്ടപെട്ടു.. ഈ song ഉം ഒത്തിരി ഇഷ്ട്ടം ആണ്.. ഒന്ന് last പാടാമായിരുന്നു 😍😍❤️thx🙏🏻
@sunishpv4239
@sunishpv4239 Год назад
Thankuuu 🙏🙏🙏മാഡം..... ഒത്തിരി നന്ദി 🙏🙏🙏🙏🙏 ഒരുപാട് സംശയം മാറിക്കിട്ടി 🙏🙏🙏🙏thankuuuuu
@arunv.c6662
@arunv.c6662 8 месяцев назад
You are a brilliant singer. Wonderful!! Thanks
@tomperumpally6750
@tomperumpally6750 2 года назад
സിനിമയിൽ പാടാനുള്ള അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു..
@NithyanN-do5sp
@NithyanN-do5sp 7 месяцев назад
Spb, sj, vidyaji ❤
@manojatkmuthu785
@manojatkmuthu785 5 месяцев назад
ദൈവമേ ❤️❤️❤️❤️പെങ്ങൾ ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️
@GopalakrishnanKrishnan-l2n
@GopalakrishnanKrishnan-l2n 22 дня назад
Brilliant Athulya ma'am. Just too good. Thanks for sharing this.
@preethiam1344
@preethiam1344 2 года назад
മനോഹരമായ അവതരണം🥰🥰🥰♥️♥️ അതുല്യ അഭിനന്ദനങ്ങൾ🌹🌹🌹
@souravsreedhar5310
@souravsreedhar5310 2 года назад
Wow... അടിപൊളി ടീച്ചർ.... ❤️❤️❤️🥰🥰🥰🥰🙏🙏🙏🌹🌹🌹
@SriniVasan-nq1ij
@SriniVasan-nq1ij 7 месяцев назад
Nice class!! Can you teach ‘ vannamkonda vennilavae Cavan vittuvaaraya’
@nandanageethangal
@nandanageethangal 2 года назад
അതി മനോഹരം ഗാനത്തെ ക്കുറിച്ചുള്ള വിവരണം...🥰❤️🥰
@rajeevshankar4499
@rajeevshankar4499 2 года назад
Your authentic notations are really helpful for me to the play songs in flute. Thank you so much 🙏
@PRUDHVIENGINEERSVALUERSERPRUDH
Super
@Sreepadmasree
@Sreepadmasree 3 месяца назад
Padhikan valare aagrahicha song Thank you dear 🙏👍👌👏♥️🌹
@chandrikakv5372
@chandrikakv5372 10 месяцев назад
നല്ല presentation teacher chandrika kunhiraman Nair padinharekkara
@AshokKumar-fr3fj
@AshokKumar-fr3fj 2 года назад
Super Super Avatharanam...👌👌👌👌👏👏👏💯💯💯💯🌹🌹🎻🎻🎻🤝🤝💐💐💐💐💐🙏
@ranjiyaahoocom7226
@ranjiyaahoocom7226 Год назад
Enikku asooyaulla alkkar❤️❤️
@Berry_Gurl__2012
@Berry_Gurl__2012 Год назад
Congrats athulyechi
@rajeshvaram2466
@rajeshvaram2466 2 года назад
നല്ല വീഡിയോ എല്ലാം കൃത്യമായി പറയുന്നു പഠിക്കുന്ന എല്ലാവർക്കും ഉപകാരം ആണ് താങ്ക്സ്
@GaayakapriyA
@GaayakapriyA 2 года назад
Thanks.. pls do share among music lovers
@anurobi3650
@anurobi3650 2 года назад
ഒരുപാട് നന്ദി... 🙏🙏🙏🙏
@viswanathanr2192
@viswanathanr2192 3 месяца назад
Excellent and very useful mam. Thanks a lot and regards
@magicjeekay2214
@magicjeekay2214 11 месяцев назад
വളരെ നല്ല വിവരണം 👍👍👍
@one-eyedgaming6767
@one-eyedgaming6767 Год назад
I love to sing songs and you have opened a beautiful world to test myself .
@subhaagirish1054
@subhaagirish1054 2 месяца назад
Woow ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@francisambrose9627
@francisambrose9627 2 года назад
ശ്രുതിമധുരവിവരണം! 🎉
@f.f.truthjustice7618
@f.f.truthjustice7618 2 года назад
Wonderful presentation..
@chandramohankizhakkeyil8008
@chandramohankizhakkeyil8008 2 года назад
👍👍👍. God bless.
@SREELAKSHMIB-bh6qn
@SREELAKSHMIB-bh6qn 8 месяцев назад
Ellam kazhiyumbol aa pattu onnu full ayitt padi kelkanonnund🥰
@GaayakapriyA
@GaayakapriyA 8 месяцев назад
❤️
@sivasaras12
@sivasaras12 Месяц назад
This is the first time i saw your video. I am from Chennai and thank you for your very good dissection of the song. I learnt a lot of the song which is one of my favorites.
@GaayakapriyA
@GaayakapriyA Месяц назад
🙏 😊
@MeyyarAnbu
@MeyyarAnbu Год назад
Very nice from tamilnadu
@eskmusic7241
@eskmusic7241 Год назад
അതി മനോഹരം 🙏🙏🙏
@beenavinod6575
@beenavinod6575 Год назад
Super voice🥰🥰🥰
@ratheeshpt9659
@ratheeshpt9659 Год назад
എല്ലാ അനുഗ്രഹങ്ങളും ടീച്ചർക്കുണ്ടാവും 🥰🥰🙏🙏🙏🙏🙏
@jessyjessy7380
@jessyjessy7380 2 года назад
🙏👌👌👌🌹nannayitund. Thanks. Teacher
@sindhukunjumon8060
@sindhukunjumon8060 8 месяцев назад
മനോഹരമായ അവതരണം❤Very Very Thanks Teacher🙏💖🥰
@seemaug7111
@seemaug7111 9 месяцев назад
Super 👍
@santhoshkumarp5783
@santhoshkumarp5783 Год назад
Thank you teacher
@JawaharS-u4y
@JawaharS-u4y Месяц назад
Thank u teacher. U sings beautifully.
@bhargavanpanikkara6027
@bhargavanpanikkara6027 Месяц назад
Congrats. 🙏🌹🙏
@sujiththuravoor4185
@sujiththuravoor4185 Год назад
ടീച്ചറെ സൂപ്പർ
@ssjumbo
@ssjumbo Год назад
This is the best notes video for this song in RU-vid. Other videos don't give the small sangathis which is the Beauty of this song. Thanks
@GaayakapriyA
@GaayakapriyA 11 месяцев назад
Thanks a lot
@rajasekharanvs8853
@rajasekharanvs8853 Месяц назад
Very good
@Brut-fj5ds
@Brut-fj5ds Год назад
Super. Thank you mam
@elsyjames9777
@elsyjames9777 Год назад
Super മാഡം പാടി padikan👌🏾easy lesson 👍👍👍താങ്ക്യൂ വെരി much 🌹👍🌹🌹🌹
@ashadhandapani313
@ashadhandapani313 Год назад
Lovely singing. God bless you always
@harichakrabarty7767
@harichakrabarty7767 5 месяцев назад
I am from BIRBHUM, West Bengal, waiting for edo edo en Pallabi song Madam.
@santosh1502
@santosh1502 Год назад
Thank you for the tutorial maam. This was articulated with such nuance. Loved the attention to detail.
@unniprassanan8123
@unniprassanan8123 Год назад
വളരെ നന്നായി പഠിപ്പിച്ചു തന്നു. ഈശ്വരൻ്റെ അനുഗ്രഹങ്ങൾ താങ്കൾക്ക് എപ്പോഴും ഉണ്ടാകട്ടെ,,,
@GaayakapriyA
@GaayakapriyA Год назад
നല്ല വാക്കുകൾക്ക് നന്ദി
@SanthoshKumarteacher
@SanthoshKumarteacher 10 месяцев назад
Very nice Amma
@philominathomas-ys8yx
@philominathomas-ys8yx Год назад
മോളെ നീ സൂപ്പറാ 🙏👍😍
@manojmaani
@manojmaani Год назад
Nice
@0373shrf
@0373shrf Год назад
I don't know how to thanks to you, really good teaching 🥰
@GaayakapriyA
@GaayakapriyA Год назад
🙏😊
@luciaconso1764
@luciaconso1764 2 года назад
Beautiful!
@mayileraku7466
@mayileraku7466 5 месяцев назад
Thank you Mom 🍏🐦🍏
@padmajapillai2049
@padmajapillai2049 Год назад
Lovely singing....
@SiyadSinger
@SiyadSinger Год назад
Anagatham samam gruham....
@geethakozhakkat7677
@geethakozhakkat7677 11 месяцев назад
Manoharamayi padippijkunna teacher ❤❤❤ enikku63 vayassund. Cheruppathil padumayirunnu. Epol kettu padikan thonunnu thanks Mole
@GaayakapriyA
@GaayakapriyA 11 месяцев назад
❤️💕
@v.r.s.sastrysastry5244
@v.r.s.sastrysastry5244 Месяц назад
Super amma
@GaayakapriyA
@GaayakapriyA Месяц назад
🙏
@jagannathan6063
@jagannathan6063 8 месяцев назад
Ohhh superb👍👌👌👌
@sugeeshinfo
@sugeeshinfo 2 года назад
Nella presentation, easy to understand nuances of Music, ettavaum ishtapettathu "alkkar thettayi ingane paadarundu", athinte correction. ❤️
@mniranjan9509
@mniranjan9509 Год назад
awesome voice...
@mariyamgood6130
@mariyamgood6130 Год назад
Congratulations
@k.j.thomas8632
@k.j.thomas8632 2 года назад
Practical music lessons for the common man
@SiyadSinger
@SiyadSinger Год назад
Pathi jeevan kondu .. Dyeeeeeeham ....
@drparameswarannambudiri9042
Excellent tutorial
@rajanik.v573
@rajanik.v573 11 месяцев назад
God bless 🙌
@somarajangovindan1655
@somarajangovindan1655 2 года назад
Beautiful
@anilmr7810
@anilmr7810 2 года назад
Nice class thank u sir
@thilakr2599
@thilakr2599 2 года назад
Excellent
@sathart7057
@sathart7057 2 года назад
Valare upakarapratham Njan smule use cheyyunnund 👍❤️❤️ Next time sreeragamo song പ്രതീക്ഷിക്കുന്നു athile പല്ലവിക്ക് ശേഷമുള്ള രാഗം പഠിക്കാൻ ആഗ്രഹമുണ്ട്
@willsonpp4493
@willsonpp4493 Год назад
Namaskkaram
@thunderbolt6502
@thunderbolt6502 2 года назад
Very very nice........Thanks🙏
@kamalammalv7006
@kamalammalv7006 Год назад
Thanks 🙏💐
@vijuvareed9136
@vijuvareed9136 Год назад
Thanks ❤❤❤❤
@anushavisvanathan6281
@anushavisvanathan6281 11 месяцев назад
Beautiful!!!
@molisatheesh8152
@molisatheesh8152 2 года назад
Super
@the.arjutechpronicsofficial
@the.arjutechpronicsofficial 2 года назад
Good work
@ajnishchandar7402
@ajnishchandar7402 2 года назад
Thank you soooo much mam 🙏😍🙏😍
@arunvadamon4120
@arunvadamon4120 2 года назад
Supper 💗🙏
@uvaiserahman331
@uvaiserahman331 Год назад
❤ Extreme Thanks❤
@faisalkhaderm909
@faisalkhaderm909 Год назад
God bless you....❤️
@binduraghavan2624
@binduraghavan2624 Год назад
🥰സൂപ്പർ
@nepoliannepolian9921
@nepoliannepolian9921 Год назад
மலரே மொனமா...
@valsalavalsan
@valsalavalsan 2 года назад
Excellent. God bless എനിക്ക് പാടാൻ പറ്റുന്നുണ്ട് തുറന്നു പാടാൻ പറ്റുന്നില്ല എന്റെ സംസാരിക്കുന്ന ശബ്ദത്തിലേ പാടാനാവുന്നുള്ളു എനിക്ക് പാടാൻ നല്ല ആഗ്രഹവുമാണ് എന്തെങ്കിലും ഒരു വഴിയുണ്ടോ ടീച്ചറെ
Далее
Mohanam Raga and Film songs
13:31
Просмотров 9 тыс.
Malare Mounama by Chithra and Saicharan
2:44
Просмотров 9 млн