Тёмный

Malavika Jayaram Wedding Bridal Makeup | Happy Bride Story Vikas Vks Makeup Artist 

Vikas Vks Makeup artist
Подписаться 473 тыс.
Просмотров 632 тыс.
50% 1

Happy Bride story Malavika Jayaram's (Chakki ) Bridal Makeup. She had three bridal looks on her big day.Please enjoy watching the full video and give me your feedback in comments below.
#malavikajayaram #keralawedding #bridalmakeup #vikasvksmakeupartist
About me I am Vikas Vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this RU-vid channel i am trying to showcase some of my works ,Knowledge and experiences, which will be inspiring for some of you.
God bless you all
Video by Surjith Warrier
/ surjith_warrier_
To connect me socially.
Instagram : / vikas.vks.makeupartist
Facebook : / vikasmakeupartist
Pinterest: / vikasvksmakeupartist
RU-vid: ‪@VikasvksMakeupartist‬
Top videos of Malavika Jayaram videos in our RU-vid channel
• Malavika Jayaram Weddi...
• Chakki Malavika Jayara...
• Malavika Jayaram Weddi...
• Malayika Jayaram weddi...
Malavika Jayaram Wedding
Malavika Jayaram wedding Bridal Makeup
Vikas vks makeup artist Malavika Jayaram
Chakki Wedding Bridal Makeup
Malayalam Celebrity Wedding

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 370   
@kanchanakizhekkethil9398
@kanchanakizhekkethil9398 4 месяца назад
അച്ഛനും അമ്മയും രണ്ട് മക്കളെയും മനുഷ്യത്വമുള്ള സാധാരണമായ, മിടുക്കരായ positivity യുള്ള വിനയത്വമുള്ള ധൈര്യമുള്ള സത്യസന്ധതയുള്ള മക്കളായാണ് വളർത്തിയിരിക്കുന്നത് അച്ഛനും അമ്മക്കും അഭിമാനിക്കാം
@sajaniprayag7872
@sajaniprayag7872 4 месяца назад
അതി മനോഹരം❤❤❤
@jishak5998
@jishak5998 4 месяца назад
Super enthu nalla kuttiyanu chakki❤❤❤ make up 🙏🙏🙏🙏🙏
@deepashanmukhan
@deepashanmukhan 4 месяца назад
എന്തു ഭംഗിയാ കാണാൻ 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mysweets9468
@mysweets9468 4 месяца назад
വികാസ് ലോകം മുഴുവനും വികസിക്കട്ടെ ❤️🥰
@douluvmee
@douluvmee 4 месяца назад
STUNNING ❤❤❤❤❤
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
Thank you!!
@sreelathas8498
@sreelathas8498 4 месяца назад
Lvd yr work❤
@kavithavijith9298
@kavithavijith9298 4 месяца назад
ചക്കിയെ ഇത്രേം സുന്ദരിയായി മുൻപ് കണ്ടിട്ടേയില്ല..... Golden saree look is Awesome 😊👍🏻❤️
@sujithajayaraj3402
@sujithajayaraj3402 4 месяца назад
തനി നാടൻ ബ്രഹ്മണന പെൺകുട്ടിയായിട്ടു ചക്കിയേ ഒരുക്കിയത് ഒത്തിരി ഇഷ്ട്ടമായി ഒരു മേക്കപ്പ് അപ്പ്‌ ചെയിതിരിക്കുന്നത് പോലെ തോന്നുന്നില്ല അത്ര ഭാഗിയുണ്ട് കാണാൻ ♥️♥️♥️♥️
@sreedevikv1565
@sreedevikv1565 4 месяца назад
ജയറാമിനെപോലെത്തന്നെ എല്ലാവരോടും നല്ല സ്‌നേഹമുള്ള മോളാണ് ചക്കി അച്ഛനും അമ്മയുടെയും മനസ്സുപോലെ ഒരു മരുമകനും എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും നേരുന്നു കല്യാണംത്തിന്റെ യൂ ട്യൂബിൽ ഇട്ട എല്ലാഫോട്ടോയും വിഡീയോയും കണ്ടു ❤️❤️❤️❤️
@Satya_4870
@Satya_4870 4 месяца назад
Congratulations Vikas.....U did a great job....all 4 make up were stunning
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
Thank you so much 😊
@Rubyyy-zw6pe
@Rubyyy-zw6pe 4 месяца назад
Bride ന് ചേരുന്ന perfect makeup❣️ അതാണ് താങ്കളുടെ വിജയം 🥰🥰
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
🙏🏼
@pournami3738
@pournami3738 4 месяца назад
ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം, അതിന് അവളെ അതിമനോഹരിയായി വികാസേട്ടൻ ഒരുക്കിയിട്ടുണ്ട് ❤️❤️❤️
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
❤😍
@remyar4057
@remyar4057 4 месяца назад
Athe nalla varan aanagil nalla nimisham
@Aryadevimahesh
@Aryadevimahesh 4 месяца назад
vivaham kazhijulla jeevithamanu manoharamano allayo ennu theerumanikkunnath
@masas916
@masas916 4 месяца назад
നല്ല ഭംഗിയുണ്ടായിരുന്നു. സാധാരണ സെലിബ്രിറ്റികൾ മിക്കവരും വെഡിങ്ങിന്റെ അന്ന് മേക്കപ്പ്പിന്റെ അതിപ്രസരം കൊണ്ട് ആളെ തന്നെ തിരിച്ചറിയാൻ പറ്റാത്ത കോലത്തിലാണ് ഉണ്ടാവാറ്. ഇത് വളരെ നന്നായിരുന്നു.
@aamis16
@aamis16 4 месяца назад
രാജകുമാരി ആക്കി അത്രക്ക് മനോഹരം ആയിരുന്നു എല്ലാം 🥰😍❤️
@samarthyasart
@samarthyasart 4 месяца назад
ഇതുവരെ കണ്ട സെലിബ്രിറ്റികളിൽ വച്ച് ഏറ്റവും മികച്ച മേക്ക് അപ്പ്.❤ എന്റെ കല്യാണ മേക്ക് അപ്പ് ചെയ്ത (പുഷ്പലത) ചേച്ചിയെ വല്ലാണ്ട് ഓർക്കുന്നു🥹
@Charlies_paradise
@Charlies_paradise 4 месяца назад
നല്ല ഐശ്വര്യമുള്ള കുട്ടി . ജയറാമിന്റെയും parvathiyudem മകൾ അഭിമാനം ..ഒരു നല്ലകല്യാണം കൂടിയ പ്രദീതി ..good luck chakki .❤❤
@saranyars8275
@saranyars8275 4 месяца назад
ഒട്ടുമിക്ക സെലിബ്രിറ്റി കളും ഒരുങ്ങി കുളമാകും മേക്കപ്പ് കോസ്റ്റും ഒക്കെ ചേരില്ല. പക്ഷെ ഇത് ഒന്നും പറയാനില്ല. കോസ്റ്റും ജ്വല്ലറി, മേക്കപ്പ് എല്ലാം പൊളി 👍
@Archana-hk8pc
@Archana-hk8pc 4 месяца назад
Second and Third look soooooooo cute... രാജരവിവർമ്മ ചിത്രം പോലെ മനോഹരമായി second look.. 👍🏻👍🏻👍🏻💕
@sushamavk9690
@sushamavk9690 4 месяца назад
Brahmin bride look ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, എല്ലാം super തന്നെ, എനിക്ക് traditional ഒന്നൂടി ഇഷ്ടപ്പെടുന്ന കൊണ്ടാവാം, 👌👌
@saranyaps5396
@saranyaps5396 4 месяца назад
ഒട്ടും മേക്കപ്പ് ഇട്ടില്ലെങ്കിലും സുന്ദരി ആയിട്ടുള്ള oru kutti ആണ് ചക്കി. ഇപ്പോൾ മേക്കപ്പ് koodi ആയപ്പോൾ super ഒന്നും പറയാനില്ല 😍😍
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
❤❤
@saranyajayan3595
@saranyajayan3595 4 месяца назад
ചേട്ടാ.. ഒന്നും പറയാനില്ല അടിപൊളി 👌👌👌 make up....... ചേട്ടന്റെ മേക്കപ്പ് വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ്. ഇത് something spl വീഡിയോ... ഇനിയും ഒരുപാട് hiights ഇൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 😍😍😍😍
@jujujuju9427
@jujujuju9427 4 месяца назад
Out of vikas all makeup until today.. This was best.. Because he did a light simple makeup
@devushashu1422
@devushashu1422 4 месяца назад
Ente sisterude makal anjaliyude marriage nu vikas sir makeup cheythu tharanam ennanu nammude etavum valiya agraham.viluchal date tharane sir, please .....we are from kannur
@shwe2u
@shwe2u 4 месяца назад
Her dimples ...gosh..so so adorable ..when she talks ..smiles..looks ...the dimples are so visible ..haven't seen anyone with such prominent dimples..jayaram ettan and Parvati chechi has made such a beautiful baby ❤
@karthikarajagopal6473
@karthikarajagopal6473 4 месяца назад
എത്ര simple ആയി സംസാരിക്കുന്നു 🙏🏻❤❤❤❤❤
@shijigirish4998
@shijigirish4998 4 месяца назад
Vikasetta chakki is outstanding.. but onn paranjotte enikettavum kandapol happy ayath reception look le parvathi chechide makeup anu.. she is gorgeous than any other wedding looks of parvathi chechi..
@saranyaravi6822
@saranyaravi6822 4 месяца назад
Same enikum.
@kailab284
@kailab284 4 месяца назад
അപ്പയുടെ മോളെ രാജകുമാരിയാക്കി ശരിക്കും രാജകുമാരി മാറിപ്പോകും
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
❤️😍
@MayaPurushothaman-wi2xn
@MayaPurushothaman-wi2xn Месяц назад
As sh is daughter of super gorgeous actress parvathy and jayaram, she is dowards...we can understood from her talikgs....super chakki
@BBJ2023
@BBJ2023 4 месяца назад
Yes, her makeup and dressings were stunning. Loved the simple, but elegant look. 🎉
@ambadi7890
@ambadi7890 4 месяца назад
Chakkiyude video kurachude edamo vikasettaa....enthu rasamayittaa chakiye orukkiyah...❤❤❤🎉🎉🎉
@keerthanadinesh2288
@keerthanadinesh2288 4 месяца назад
മുഖം കൊണ്ടും മനസ് കൊണ്ടും അതിസുന്ദരി ❤️❤️
@susanvictor1981
@susanvictor1981 4 месяца назад
Her Kerala saree look is awesome....vikas you are a born makeup artist.... your demeanor is remarkable...
@sheeschannel439
@sheeschannel439 4 месяца назад
Suuuper aayrunnu ella lookilum❤❤madissar uduthath ugran❤❤Aashamsakal🎉🎉 sherikkum enthoru vaalaalyathilannu orukkiyath❤❤God bless us all ❤️💕
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
Thanks dear, God bless you too
@mariyasheemasimson605
@mariyasheemasimson605 4 месяца назад
ഒരോ makeup കാണുബോൾ കോതിയാക്കും. അടുത്ത ജന്മത്തിൽ ,vikas bride ആകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നെ. God bless you bro .
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
Bridal allatha function makeups cheyatoow...ee janmathil thanea sadikateaa
@mariyasheemasimson605
@mariyasheemasimson605 4 месяца назад
Thank you chetta . കാണാൻ ദൈവം അനുഗ്രഹിക്കട്ടെ. വർഷം ഒത്തിരി കഴിഞ്ഞാലും ഞാൻ പറയുബോൾ ഓർമ്മ വരണം .ഗുരൂവായൂരപ്പൻ കുസൃതി കാട്ടി വേഗം എത്തിക്കട്ടെ ❤❤❤❤
@yaminivijay24
@yaminivijay24 4 месяца назад
Great work..... simple but powerful look for a traditionally attached girl.....just right for the Power couple Jayram Parvathi....❤
@sabitha9562
@sabitha9562 4 месяца назад
എല്ലാ പെൺകുട്ടികളും ഇതുപോലെ ഒരു make up ആഗ്രഹിക്കുന്നുണ്ടാകും. Make up polichu👌👌
@rejiibrahim3771
@rejiibrahim3771 4 месяца назад
Hai Vks❤beautiful❤ Vikasettan veendum uyaranghlil ethatte👍 Congratulations🎉🎉
@Parvathys23
@Parvathys23 4 месяца назад
ചക്കിയുടെ സംസാരം എനിക്ക് വല്യ ഇഷ്ടമാണ് ❤❤❤❤❤സൂപ്പർ മേക്കപ്പ് ❤❤❤
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
❤️
@prathyuprathyus7185
@prathyuprathyus7185 4 месяца назад
ഒരുപാട് celebraties ന്റെയും അവരുടെ മക്കളുടെയും mrg കണ്ടിട്ടുണ്ട് ബട്ട്‌ ഇത്രയും മനോഹരമായ ഒരു കല്യാണപെണ്ണിനെ കണ്ടിട്ടില്ല അത്രയും സൂപ്പർ ആയിരുന്നു ചക്കിയുടെ ഓരോ costume ലുള്ള look ഉം 🥰❤️👍🏻അടിപൊളി ചേട്ടാ ❤️
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
😍
@megharanjith6951
@megharanjith6951 4 месяца назад
Ellam adipoli aayitund. Bt golden saree look awesome
@kavi922
@kavi922 4 месяца назад
Super ayeettundu sir🙏🙏🙏🙏🙏. Eswerente anughraham undavatte 😊😊😊
@veenakannan3214
@veenakannan3214 4 месяца назад
അവരുടെ വാക്കുകൾ അതിനേക്കാൾ വലുതായി മറ്റെന്ത് കിട്ടാനാണല്ലേ 🥰🥰🥰🥰🥰ഒരുപാട് സന്തോഷം 🥰🥰🥰🥰👸
@kshethranair
@kshethranair 4 месяца назад
Make up superb👌👌Enick ettavum ishtapettath treditional stylilulla lookaanu👍👍
@rekharenu2988
@rekharenu2988 4 месяца назад
Vikas 🙏👍എന്താ പറയണ്ടേ, എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും. നിങ്ങളുടെ ശരിക്കും ഒരു magic ആണ്. എല്ലാം നല്ലതായിരുന്നു, എനിക്ക് കൂടുതൽ ഇഷ്ടം ആയത് second look ആണ് ❤️❤️
@sabnaabhilash8141
@sabnaabhilash8141 4 месяца назад
ഞാൻ ഏറ്റവും അതിശയിച്ചത് ആണ് dress ഇന്റെ കളർ മുഖത്തു കാണുന്നു അതെങ്ങനെ???? അതും ഒട്ടും over ആകാതെ .......... തൊഴുതു ചേട്ടാ 👍❤️
@sheelathulasi8653
@sheelathulasi8653 4 месяца назад
Jayaramintem parvathiyudem molu nammude chakki enthu cute.nalla swabhavam nalla molu.kanumbol thanne ariyam alu engane ennu.cute sweet.nalla makeup❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@Beena-nt7lw
@Beena-nt7lw 3 месяца назад
ഒരു പാട് മുഖത്തു ചായം ഇട്ടിട്ട് ഒരു പാട് ഗോൾഡ് ഒക്കെ അണിഞ്ഞു കാണുപോൾ അതൊരു ഭംഗിയായി തോന്നു. പക്ഷെ ഒരു മേക്കപ്പ് ഇല്ലാതെ സാദാരണ ഉള്ള തനതായ രീതിയിൽ ചെറിയ മേക്കപ്പ് മാത്രം ചെയിതവരെ കാണാൻ ഇതിലും ഭംഗിയുള്ളവർ ഉണ്ടല്ലോ. പണമുള്ളവരെ പറ്റി പുകഴ്താൻ ഒരു പാട് പേര് ഉണ്ടാകും.😂
@dn8105
@dn8105 4 месяца назад
She is very beautiful. But your makeup made her look even more beautiful....❤❤❤
@priya973
@priya973 4 месяца назад
Nice makeup for മാളവിക ചേച്ചീ❤❤❤❤ her all looks adipoliiiii 👌❤❤❤❤❤
@me_myself_006
@me_myself_006 4 месяца назад
Simple and sweet girl.. May she continue to shine and be happy for the rest of her life❤❤ Great job vikasetta.. you made her the most beautiful bride ever❤
@Shikha_shikzzz
@Shikha_shikzzz 4 месяца назад
ചക്കി സൂപ്പർ ആണ്. 💗💕✨🥰. പിന്നെ വികസേട്ടൻ നമ്മുടെ മുത്തല്ലേ. സൂപ്പർ വികസേട്ടാ. 💕✨✨✨✨
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
pinallahha
@rakhik2910
@rakhik2910 4 месяца назад
Most beautiful look was in red saree. Saree ornaments flower hairstyle everytbing was amazing.
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
Thanks for liking
@sruthinanathakumar8969
@sruthinanathakumar8969 4 месяца назад
എല്ലാം ഒന്നിന്.. ഒന്നിന്.. സൂപ്പർ.... ചേട്ടാ.... 😘😘😘❤️❤️❤️❤️ ഗോഡ് 🙏🙏🙏🙏🙏🙏
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm 4 месяца назад
ആശംസകൾ dears❤.... Vikas Super👌😘
@ashasabu7396
@ashasabu7396 4 месяца назад
ഓരോന്നും ഒന്നിനൊന്നു മികച്ചത് ആയിരുന്നു. Congrats 😍
@michoos536
@michoos536 4 месяца назад
Ee vidiok vendi kathirikukayayirunn 🥰🥰🥰
@devikamp
@devikamp 4 месяца назад
Loved the work..especially the 2nd look was stunningly beautiful
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
Thank you so much 😊
@omanagopalan9804
@omanagopalan9804 4 месяца назад
നല്ല രസമായിരുന്നു കാണാൻ കണ്ണ് പറ്റാതിരിക്കട്ടെ സുന്ദരിക്ക്
@reshmar2306
@reshmar2306 4 месяца назад
I always admire for ur work sir,ur a humble,n genuine human being,wishing u again again u will get good works God bless u n ur family, ❤️
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
Thanks a ton
@juvanajuvan3285
@juvanajuvan3285 4 месяца назад
Vikas Etta spr...enthu bhangi ayita oro make upum....spr..no words..❤❤❤
@avnivivek4341
@avnivivek4341 3 месяца назад
Oru doubt undu vikasettaa.madisar nte muthanthi pleats eduthu kuthunnath ingane aanooo?atho different nu vendi cheythath aano?enik udukkan vendi aayirunnu.ettavum adiyil ulla pleat alle chestnod chernnu nilkkendath
@dlzk12
@dlzk12 4 месяца назад
All looks were amazing!
@anjalyroy19
@anjalyroy19 4 месяца назад
Golden saree ,blouse ,ornaments and makeup everything extraordinary and outstanding
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
Thanks a lot
@priyavinu3570
@priyavinu3570 4 месяца назад
Enthoru pavam manushyana vikas,as chiriyil thanne ondu manasinte nanma,chakkikutty super❤
@anumina9982
@anumina9982 4 месяца назад
Ella make upum super ayyrunnu good comment vikas sir ariyikkanamennu bayagara agrahama yirunnu engagement thottu kanunnatha
@radhikavaidyanthan7603
@radhikavaidyanthan7603 4 месяца назад
Vikas etta..chakki yudhe Ella make up semma dhooll..madisar semma.nyanum Brahmin aa.
@sonusoman1995
@sonusoman1995 4 месяца назад
Cheythathil vech enikk ettavum eshtapetta makeup chakkide anu🥰😍
@jyothishajyothi5907
@jyothishajyothi5907 4 месяца назад
4 lookum super ane chetta❤
@Aksharamm
@Aksharamm 4 месяца назад
ചക്കിയുടെ ഓരോ ലുക്കും അടിപൊളി ആയിട്ടുണ്ട്
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
😍
@shanythomas714
@shanythomas714 4 месяца назад
വികാസ് ചേട്ടന്റെ കൈകളിൽ ഇതൊക്കെ എന്തു.... No Wonder....
@rijuprakash
@rijuprakash 4 месяца назад
സൂപ്പർ work..❤❤
@harithabalan5238
@harithabalan5238 4 месяца назад
Vikasettaa Supper ❤❤chakki is very beautiful in all looks❤❤
@anchasaam786
@anchasaam786 4 месяца назад
Ella lookum Kanan endu bangiya..kandu kondirikan thonuva..❤
@jasminedcunja5766
@jasminedcunja5766 4 месяца назад
2nd look poli❤
@ashithanandal878
@ashithanandal878 4 месяца назад
Gold adhikam ellathond makeup nallapole highlight cheythu nikkunnu porathathinu mukham arinju makeup cheythittund vikasettan.elegant and classy❤
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
😍
@sheenap5126
@sheenap5126 4 месяца назад
Ellam nannayirunnu..taruniyude red colour sari uduthath super
@Minato29399
@Minato29399 4 месяца назад
അഭിനന്ദനങ്ങൾ ചേട്ടാ ❤️സൂപ്പർ വർക്ക്‌ 😍ഗോഡ് ബ്ലെസ് യു ❣️
@sujadevi.p8016
@sujadevi.p8016 4 месяца назад
❤❤🎉🎉 Again പൊളിച്ചു.🎉
@bcv2434
@bcv2434 4 месяца назад
Traditional brahmin look Wow Wow Wow💋
@PerkinHardy-z3i
@PerkinHardy-z3i 16 дней назад
Walker Susan Rodriguez Timothy Hernandez Frank
@ramithac.r5262
@ramithac.r5262 4 месяца назад
Such a beautiful girl inside and out❤she respects & value her tradition and culture ❤️
@lifeofanju9476
@lifeofanju9476 4 месяца назад
വികാസ് ഏട്ടാ നിങ്ങൾ ഭയങ്കര ലക്കി aanatto.. ♥️loved it.. 🥰
@swapnarajeev7078
@swapnarajeev7078 4 месяца назад
Vikas etta super👌chakky is so simple and humble girl❤❤❤❤❤❤❤❤❤❤❤❤
@FarjanaHasan-j9w
@FarjanaHasan-j9w Месяц назад
Hernandez James Thompson Donald Walker Elizabeth
@Sofia-bh8jl
@Sofia-bh8jl 19 дней назад
Robinson Gary Lopez Charles Young Kimberly
@jishabose8682
@jishabose8682 4 месяца назад
Such a soft spoken simple girl
@ashapalliathu
@ashapalliathu 4 месяца назад
She looked so beautiful and perfect in all the make up. Vikasji you were outstanding. Great job. Happy married life Malavika.
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
Othiri Thanks
@rekhanadarajan6874
@rekhanadarajan6874 4 месяца назад
Chakki superb ❤❤❤❤When I see your videos , I m jealous of the brides . Ente marriage nu sari polum uduppikkan ariyatha oru beautician ayirunnu. Pathikku sari fleets Ellam ooripoyi😢 . Ente Ettavum valiya swapnam ayirunnu kalyanathinu nallapole orunganam ennadu . But 😢. Album kandal sankadam varum 😢after that I never ever wear a saree.
@padmajadevijr5801
@padmajadevijr5801 4 месяца назад
She looks like Roopa Ganguly actress..
@ReenaJoseph-xo4ku
@ReenaJoseph-xo4ku 4 месяца назад
My ever favourite make up artist is you cheta.... What a buetiful look cheta....
@aishwaryakr18
@aishwaryakr18 4 месяца назад
Malavika is looking so beautiful 😍😍❤️...
@TyrellPope-c9h
@TyrellPope-c9h 21 день назад
Williams Angela Lopez Amy Martinez Ronald
@shijomp4690
@shijomp4690 4 месяца назад
Super vikasetta adipoly onnum parayan illa happy bride ❤❤❤❤
@LeelammaDaniel
@LeelammaDaniel 4 месяца назад
Parayathirikan vaya ellam nannayitunnu..
@Storiesofsreelakshmi
@Storiesofsreelakshmi 4 месяца назад
Second look.... Onum parayanillaaa😍❤️
@VikasvksMakeupartist
@VikasvksMakeupartist 4 месяца назад
😍
@shavedios5705
@shavedios5705 4 месяца назад
Vikasettan poliyanu ❤❤❤❤❤❤🎉🎉🎉🎉🎉
@shifuvlogzz
@shifuvlogzz 4 месяца назад
❤❤
@aiswaryavssurendran4240
@aiswaryavssurendran4240 4 месяца назад
❤❤❤
@renitharnair6269
@renitharnair6269 4 месяца назад
Extra ordinary work vikasetta,this is what vks bride is all about ❤️u r the bst chetta as always
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 193 тыс.
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 277 тыс.
Onam 2024 | Emotional Day | Sowbhagya Venkitesh
20:07
Просмотров 404 тыс.
ആദ്യരാത്രി | First Night | Comedy
8:56