Тёмный

Malayalam Album song 2017 | Thanka KInavinte | Album Song | Manasariyum Koottukari 

DEW DROPS
Подписаться 602 тыс.
Просмотров 739 тыс.
50% 1

Watch Malayalam Album song 2017 | Thanka KInavinte | Album Song | Manasariyum Koottukari
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Видеоклипы

Опубликовано:

 

2 мар 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 508   
@jasnafaisal5381
@jasnafaisal5381 6 месяцев назад
2024ൽ കേൾക്കുന്നവർ ഇവിടെ like👍🏻
@aslamsainudheen6239
@aslamsainudheen6239 2 месяца назад
👍🏻
@faseenafasee3920
@faseenafasee3920 9 дней назад
✋🏻
@sherinsherin9126
@sherinsherin9126 4 года назад
2020 l കാണുന്നവർ ഉണ്ടോ? 😍
@shabiharis6270
@shabiharis6270 4 года назад
Njn ndeee 😍😍 pwoli sng
@shameerahmed9285
@shameerahmed9285 4 года назад
Yea
@viduvidad9431
@viduvidad9431 4 года назад
Janumund
@sameersha1235
@sameersha1235 4 года назад
S
@majumaryammaju7982
@majumaryammaju7982 4 года назад
Smulil padaan vendi😂😂😆
@Muhammedali-ob7fp
@Muhammedali-ob7fp 7 месяцев назад
2024 ജനുവരി യിൽ ഞാൻ ഇന്നും കേൾക്കുന്നു. Uff എജ്ജാതി ഫീൽ ❤❤❤
@Minnuminnuuuu
@Minnuminnuuuu 6 месяцев назад
Hey ഞാനും 😂😂
@user-ve3dr5bi6s
@user-ve3dr5bi6s 6 месяцев назад
Nanum
@sidhraasi6302
@sidhraasi6302 6 месяцев назад
Ys ഞാനും 🥰🥰
@sulthanshadowedit
@sulthanshadowedit 6 месяцев назад
@seleenaseleena2785
@seleenaseleena2785 6 месяцев назад
Njanum
@seemasahji4899
@seemasahji4899 4 года назад
ഇതൊക്കെയാണ് നല്ല നല്ല മാപ്പിള പാട്ടുകൾ old is gold
@shamisabana2721
@shamisabana2721 4 года назад
താങ്ക്സ്
@fmox88
@fmox88 Год назад
ആ Nokia ഫോണും ഈ ഒരു പാട്ടും അന്ന് തീര്‍ത്ത ഓളം ചെറുതല്ല..... ഒരു ഒന്നൊന്നര nostalgic ഫീൽ... 2023 ഇല്‍ കേള്‍ക്കുന്നു ❤️❤️❤️❤️
@mukeshmuku7173
@mukeshmuku7173 4 года назад
ഒരുകാലത്തു ആദ്യത്തെ നോക്കിയ ക്യാമറ മൊബൈലും ഈ പാട്ടും പിന്നെ അന്നത്തെ കാമുകിയും.. ഒഹ്ഹ്ഹ് ഒരു വല്ലാത്ത ഫീലിംഗ്സ് ആണ്...
@yusufm.k8723
@yusufm.k8723 2 года назад
Ente Mukesheee Ormapeduthallleeee❤️😍
@sameenasameena749
@sameenasameena749 2 года назад
😂😂
@user-ue5db3dd1j
@user-ue5db3dd1j 7 дней назад
😂😂
@shanazirka7718
@shanazirka7718 6 лет назад
മാപ്പിള പാട്ടിന്റെ സുവർണ കാലം
@sundaransura1012
@sundaransura1012 3 года назад
Karok kitunnilla
@manjuzzworld1233
@manjuzzworld1233 2 года назад
2022 കേൾക്കുന്നവരുണ്ടോ ഇത് കേൾക്കുമ്പോൾ നമ്മുടെ നഷ്ട പ്രണയം ഓർക്കുന്നവരുണ്ടോ
@shahadtm2672
@shahadtm2672 Год назад
💯💯💯
@muhammadnc885
@muhammadnc885 Год назад
2023 ജനുവരി 29
@ansarkp6359
@ansarkp6359 Год назад
Unde
@althafrahiman7282
@althafrahiman7282 Год назад
2023 ind 😊
@Mj7-
@Mj7- Год назад
@@R4RiyasOfficialneeyoru moyandh thanne🐒
@sajanrasiq5636
@sajanrasiq5636 8 месяцев назад
അന്ന് ഒരു വിധം വണ്ടികളിലൊക്കെ 1 missed call എന്നെഴുതിയിട്ടുണ്ടായിരുന്നു.... Sweet memories of 90' s❤️
@swalihbinomar
@swalihbinomar 3 года назад
Qualis, CellOne, Nokia, Pulsar, Missed Call ☺️😎🤗😀😂 അതും ഒരു കാലം..
@shanitirurshani6648
@shanitirurshani6648 2 года назад
സ്നേഹിച്ച പെണ്ണിനെ കാമത്തിന്റെ കണ്ണിൽ കാണാതെ കൊണ്ടുനടന്ന് അവസാനം വിധിയില്ലാതെ നഷ്ടപ്പെട്ടവർക്കും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടെഗിൽ ആ സ്നേഹം സത്യമാണ്...
@-sheff_X_morphosis
@-sheff_X_morphosis 2 года назад
👌👌❤☺️
@jamshiasees3184
@jamshiasees3184 2 года назад
Snehikyane vidhiollu swandhamaakanilya aaa bagiyam😔😔😔
@Gypsy682
@Gypsy682 2 года назад
കാമവും love ന്റെ ഒരു ഭാഗം ആണ് അത് ഏതൊരു പെണ്ണും ആഗ്രഹിക്കും പെങ്ങളെ പോലെ കണ്ടാൽ ഇട്ടിട്ട് പൂവും
@manjuzzworld1233
@manjuzzworld1233 2 года назад
Yes
@danfoodsbeautytips7688
@danfoodsbeautytips7688 2 года назад
👍🏻
@Ghostrider-ms9fw
@Ghostrider-ms9fw 5 лет назад
പഴയ ഷോർട് അപ്പ്‌ എന്ന ഫാഷൻ ഉടനീളം കാണാൻ കഴിഞ്ഞു.... കൊഴിഞ്ഞു വീണുപോയ കൗമാരമെത്ര മനോഹരം, ഇട കണ്ണുകൊണ്ടു എത്ര മൊഞ്ചത്തിമാർ എന്നെ നോക്കിയിരുന്നു !!!ghost!!!!
@shanvallapuzhas6435
@shanvallapuzhas6435 3 года назад
🤭🤭🤭🤭
@abidamp6999
@abidamp6999 3 года назад
Thall
@abdulrasak143
@abdulrasak143 2 года назад
പോടാ ഹമുക്കേ 🤩😄
@fasilamol6440
@fasilamol6440 Год назад
😂
@salukdytravelvlogs155
@salukdytravelvlogs155 4 года назад
2020ൽ കാണുന്നവര് ആരേലും ഉണ്ടോ ♥️♥️👍#waytiktok
@Timepass132
@Timepass132 4 года назад
vm.tiktok.com/wWjDxS/
@musicloverschannel.6138
@musicloverschannel.6138 4 года назад
👌👌👌👍👍👍👍🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️
@musicloverschannel.6138
@musicloverschannel.6138 4 года назад
👍
@sameeranalakath7619
@sameeranalakath7619 4 года назад
S
@sinu9336
@sinu9336 Год назад
2023 il
@fazilfsp4892
@fazilfsp4892 4 года назад
എത്ര തവണ കണ്ടെന്നറിയില്ല അത്രക്ക് കീഴടക്കി എന്നെ 😍
@ar.mahinpmetpa1977
@ar.mahinpmetpa1977 5 лет назад
Kannur shareef ikka fan adi like
@thasnishaheer573
@thasnishaheer573 3 года назад
Yas njammale muthan
@thasnishaheer573
@thasnishaheer573 3 года назад
Praayathe velluna singer
@Sallunavas
@Sallunavas 5 лет назад
മൈബൈൽ ഫോണുകൾ വിപണിയിൽ ഇറങ്ങുന്ന കാലം 2006,2007..
@shibukhankylkyl7413
@shibukhankylkyl7413 3 года назад
Yess
@thasnishaheer573
@thasnishaheer573 3 года назад
Woww
@noohnooh2735
@noohnooh2735 3 года назад
Nostu
@btstaekook7474
@btstaekook7474 3 года назад
2005 iranagan thudangiyittund
@Qatarkerala
@Qatarkerala 2 года назад
Yyyya👌👌👌
@Thesni__thechu
@Thesni__thechu 2 года назад
ഓർമ്മ വെച്ചപ്പോ മുതൽ കേൾക്കുന്ന പാട്ടുകൾ എന്താ ഒരു ഫീൽ എന്താ ഒരു രസ കേൾക്കാൻ ❤️❤️❤️❤️❤️❤️❤️
@jamalkamariyan5185
@jamalkamariyan5185 2 года назад
സത്യം 👍👍
@muhammedharis7207
@muhammedharis7207 4 года назад
TikTok kandu vannavar like 👍🏻
@infoexplorer5843
@infoexplorer5843 4 года назад
👍
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 4 года назад
കറക്ട്....
@sadhiyashafeeqshafeeq2501
@sadhiyashafeeqshafeeq2501 5 лет назад
Ee sng തരുന്ന ഫീൽ adonn veraya..... Ho😊
@digitalicestudio2565
@digitalicestudio2565 Год назад
എത്രകേട്ടാലും മടുപ്പില്ലാത്ത പാട്ടുകൾ ഓ വല്ലാത്ത ഫീൽ 2006 ലെ +2 Batch
@yaminandruafathima3666
@yaminandruafathima3666 8 месяцев назад
Njanum same
@riyaszriyan4176
@riyaszriyan4176 11 месяцев назад
ആത്മാർത്ഥ മായ പ്രണയമെന്ന അനുഭൂതി അറിഞ്ഞവർക്ക് ഇതൊക്കെ ഓർക്കുമ്പോഴും കാണുമ്പോഴും ഒരു വേദനയോടെയുള്ള നൊമ്പരം മാത്രമാണ് ❤❤കണ്ണുനീർ കൊണ്ടല്ലാതെ ഒന്നും ഓർക്കാൻ കഴിയില്ല 😔... 🔥🔥🔥🔥
@jesnamuthalib8594
@jesnamuthalib8594 17 дней назад
😢😢😢
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 4 года назад
എന്തൊരു Super പാട്ട്.. ഞങ്ങളുടെ സ്വന്തം നാട്ടുകാരൻ പാടിയ പാട്ട്.ഞങ്ങളുടെ കൂട്ടുകാരൻ... കണ്ണൂർ ഷരീഫ്ക്ക....
@rajeenarajeena7517
@rajeenarajeena7517 5 месяцев назад
2024ഇന്നു കേൾക്കു ന്നു ❤
@rubiyaslakshadweepviewsnvo4945
പൂമ്പാറ്റയെ പോലെ പാറി നടന്നക്കാലം 😍🖤😔🥰❤️💚💙💛🧡🦋🦋
@fahadkadalayi7943
@fahadkadalayi7943 5 лет назад
തങ്കക്കിനാവിന്റെ തട്ടമിട്ടപെണ്ണേ...👌👌💕🎼🎧 ശരീഫ്ക്കാ... ഒന്നും പറയാനില്ല അന്യായ ഫീൽ❤👌
@ismailchampentakath3739
@ismailchampentakath3739 3 года назад
പെണ്ണിനെ ഹൃദയം കൊണ്ട് ശ്നേഹിച്ചൻ ഇന്നും ഇ പാട്ട് കേൾക്കും 🥰🥰🥰🥰
@rinurinuuus8579
@rinurinuuus8579 5 лет назад
Ufff....enthaa paattu❤️❤️❤️❤️❤️oru rakshem illa😍😍😍😍😍
@shinushinu2772
@shinushinu2772 5 лет назад
2019 ൽ arenklm undo
@rinurinuuus8579
@rinurinuuus8579 5 лет назад
😎😎😎
@nasiashik6248
@nasiashik6248 5 лет назад
Me
@shabiharis6270
@shabiharis6270 4 года назад
2020✋
@yasiyasi1688
@yasiyasi1688 5 лет назад
2019 l kaanunnavar like adik
@rinurinuuus8579
@rinurinuuus8579 5 лет назад
😎😎😎
@ajwadteachs863
@ajwadteachs863 5 лет назад
😍😍😍
@shamsuayath
@shamsuayath 4 года назад
2020 ഇല്‍‌ കാണുന്ന ഞാൻ 😎😎😎
@shanazirka7718
@shanazirka7718 6 лет назад
2018ൽ ആരെങ്കിലും adi like
@sumayya5257
@sumayya5257 4 года назад
Super song
@busharamtbushara6504
@busharamtbushara6504 4 года назад
2020 il kaanunnor undo
@sereekhkp1159
@sereekhkp1159 4 года назад
2020 kaanuvaram aarenkilum undo edhil
@Aju203
@Aju203 11 месяцев назад
എന്റെ നഷ്ട്ട പ്രണയമാണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍ എന്നും ഓര്‍മ്മ വരുന്നത്.. ഇന്നും എന്റെ മനസ്സില്‍ അവളുണ്ട്.. അത് എന്റെ അവസാന ശ്വാസം വരെയും ഉണ്ടാവും.. സാഹചര്യങ്ങള്‍ ഞങ്ങളെ വേര്‍പെടുത്തി.. ഈ പാട്ട് background ല്‍ ഇട്ട് ഞങ്ങളുടെ photos ഉം വച്ച് ഞാന്‍ video ഉണ്ടാക്കി അവള്‍ക്ക് അയച്ചു കൊടുത്തതാണ് ഓര്‍മ്മ വരുന്നത്.. ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത കാലം.. ആ ദിവസങ്ങള്‍ ഒന്നു കൂടി കിട്ടിയിരുന്നങ്കില്‍ എന്ന് ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.. കിട്ടില്ലന്ന് അറിയാം.. എന്നാലും വെറുതെ ഒരാഗ്രഹം.. ❤
@ournewjourney705
@ournewjourney705 6 месяцев назад
Same 😂
@abdulkalamazad2022
@abdulkalamazad2022 6 месяцев назад
2024 ൽ കാണുന്നവർ✋
@shifashayan7807
@shifashayan7807 5 лет назад
Anybody in 2019?
@socialviral8518
@socialviral8518 4 года назад
പഴയ ഗാനം അതിന്റെ സുഖം വേറെ തന്നെ
@saheervk4705
@saheervk4705 5 лет назад
Old is gold
@shabanasinimo
@shabanasinimo 5 месяцев назад
❤ഓർമ്മകൾ കൂട് കൂട്ടുന്ന മനസിന്റെ തളിർ ചില്ലയിൽ നിറമുള്ള ഒരായിരം ഓർമകൾ മിന്നി മറിഞ്ഞുപോയ സുന്ദര മായ ഒരു ഗാനം പിന്നിട്ട വഴികളും നാളുകളും എന്നും എന്റെ മനസ്സിൽ മായാതെ നില്കുന്നു.... ലവ് u സോങ്... മിസ്സ്‌ u
@kuramshi593
@kuramshi593 4 года назад
മാപ്പിളപ്പാട്ടിന് രാജകുമാരൻ ശരീഫ്
@ashikashik1595
@ashikashik1595 5 лет назад
Pazhaya songs kelkkumbol chila ormakal varum
@hisham2984
@hisham2984 2 года назад
Satym aaa child hood nostu
@thesalesman9507
@thesalesman9507 4 года назад
വല്ലാത്ത ഇഷ്ടം ഇന്നു 5/5/20 കാണുന്ന
@muhammednayeemnmz2187
@muhammednayeemnmz2187 3 года назад
2021കാണുന്നവർ ഉണ്ടോ 🥰🥰🥰
@asharafcktkdasharaf9717
@asharafcktkdasharaf9717 2 года назад
മാപ്പിളപ്പാട്ടിന്റെ സുവർണ്ണകാലഘട്ടം ... 💐💞👍
@shadesofsrj
@shadesofsrj 4 года назад
2020 il Kanunnavar undo?
@feminasfeminas9436
@feminasfeminas9436 4 года назад
S
@Gypsy682
@Gypsy682 2 года назад
ഇതിന്റെ ഡയറക്ടർ എന്റെ നാട്ടുകാരനാണ് ഇത് ഷൂട്ട്‌ ചെയ്തതും എന്റെ നാട്ടിലാണ് ഒറ്റപ്പാലം
@sidheeqp3434
@sidheeqp3434 7 месяцев назад
അനങ്ങൻമല ആണല്ലോ ലൊക്കേഷൻ .പിന്നെ കീഴൂർ പാലം
@sabith880
@sabith880 Год назад
സരീഫ്ക്ക നിങ്ങൾ കാരണം എനിക്കൊരു നല്ലരു ജീവിതം ഉണ്ടായി നിങ്ങളുടെ സോങ് എന്റെ പ്രണയതിന്നു കാരണമായി അവളെ വിവാഹം കഴിച്ചു ഇപ്പോൾ മൂന്നു മക്കളുണ്ട്
@nishadm4909
@nishadm4909 2 года назад
90,s nte vikaaram🔥🔥🔥
@hakees1000
@hakees1000 6 лет назад
Waw. HD. 🙆‍♂️😍😘😍😘🕺🏻🕺🏻 Ithu upload cheytha ningalku 100 kodi punyam kittum. My all time favorite 😘😘😘😘😘😘😘😘😍😍😍😍😍😘😘😘😘😘😘
@sulaimanponnani8647
@sulaimanponnani8647 5 лет назад
സൂപ്പർ
@nasiashik6248
@nasiashik6248 5 лет назад
Enteyum fvrt
@shabiharis6270
@shabiharis6270 4 года назад
@@sulaimanponnani8647 super song 😍
@hasnasuhail6947
@hasnasuhail6947 2 года назад
പുതിയ ആൽബം പാട്ടുകളൊന്നും ഈ ഫീൽ തരൂല 🥰🥰🥰
@riyasriyas3890
@riyasriyas3890 7 месяцев назад
👍
@sameerlee1318
@sameerlee1318 Год назад
കേട്ടാലും കേട്ടാലും മതിവരാത്ത മാപ്പിള പാട്ടുകൾ .....! Old is gold
@user-tz4vq9br6y
@user-tz4vq9br6y 4 года назад
ധമ ഫോൺ ഉപയോഗിച്ചവർ ഉണ്ടോ
@mubeenamubi826
@mubeenamubi826 3 года назад
Athenth phone
@user-tz4vq9br6y
@user-tz4vq9br6y 3 года назад
ഇസോങ്ൽ അവന്റെ കയ്യിൽ ഉള്ള ഫോൺ
@mishabnt6419
@mishabnt6419 3 года назад
ധമയും പാണ്ടയും ഉപയോഗിച്ചിട്ടുണ്ട് മതിയോ?
@ayishashakeerayisha1359
@ayishashakeerayisha1359 4 года назад
Innathae palazzo annathae shottop😜
@iyazc7395
@iyazc7395 4 года назад
Ayishashakeer Ayisha yeah enikk oormayund.. I can relate..😊 Because, ente cousins okke girls aayirnnu.. 1boy and 4girls used to hangout together.. Avarellam ippo married aayi.. Njan ippo a lonely guy typing this now
@Sallunavas
@Sallunavas 4 года назад
അതേ
@faisalfaizy777
@faisalfaizy777 4 года назад
Enthu feel aanu Evidayo kondu pooyi...
@aashuoosworld632
@aashuoosworld632 3 года назад
2021 ആരേലും കാണുണ്ടോ
@ashrafns6551
@ashrafns6551 3 года назад
Njan🤭🤭
@sujeeshsuresh1294
@sujeeshsuresh1294 4 года назад
90s kids favorite songs
@swalihgudallur8844
@swalihgudallur8844 4 года назад
കാലം പോയ പോകു ഹൌ ഓർമ്മകൾ
@muhammedajmal1070
@muhammedajmal1070 5 лет назад
Saajan soorya ishtan
@ibruswonderland9947
@ibruswonderland9947 10 месяцев назад
2023 ഇൽ കാണുന്നവർ ഇവിടെ വരൂ 😊
@noorudheenpk1002
@noorudheenpk1002 4 года назад
6.5.2020ഒന്നു കുടി കേട്ടു ഷെരീഫിക്ക മുത്താണ്
@manjukp1419
@manjukp1419 4 года назад
2020 IL kaanunnavar like
@sabeelmuhammed3801
@sabeelmuhammed3801 3 года назад
Album. Songs okke ippo veruppaan but Inganathe korach nalla paattukal pand kettirnnond ippozhum inganathe Songs aahn. Kekkunnath Liala laila. Neeyen kalba Angane korach. Songs Ippozhathe paattukale veruppullaravum Eee 2020 ilum ithokke kekkunnath. Aaanel. Like adi 😁😁😁😁
@sanhamolcva15
@sanhamolcva15 4 месяца назад
2024 ൽ കേൾക്കുന്ന 90's kids 😍
@yoonuszamil5552
@yoonuszamil5552 10 месяцев назад
ആ nokia ഫോൺ ഒരു സംഭവം ആയിരുന്നു ❤
@mashoodmkmashood9136
@mashoodmkmashood9136 5 лет назад
One of ma fvrt
@sudeersud5984
@sudeersud5984 4 года назад
Ippo zhathe album songs okke eduth kinattil idan thonnum. Super song . Monjulla pennalle khalbanu fathima priyamanu misriya chembakam album angane niravadhi album s 2009 nu shesham itharam songs onnum varunnilla
@yasinv1634
@yasinv1634 2 года назад
ഞാനാദ്യമായ് ഉപയോഗിച്ച മൊബൈൽ ഫോൺ : സെക്കനന്റ് വാങ്ങിച്ചതായിരുന്നു😘😘 നൊസ്റ്റാൾജിയ
@sulfithsaf6397
@sulfithsaf6397 6 лет назад
One of ma fav
@lishyaprajeesh1614
@lishyaprajeesh1614 4 года назад
2020
@aamisdreamworld330
@aamisdreamworld330 5 лет назад
2019 il aanallo njn ee video kaanunne. Super👍
@rinurinuuus8579
@rinurinuuus8579 5 лет назад
😎😎😎
@namibiadilshad8948
@namibiadilshad8948 2 года назад
ഇപ്പോഴും കാണാറുണ്ട് ഈ പാട്ട് എന്റെ കല്യാണ ഓർമ്മകളാണ് 😍😍😍😍😍😊
@renikkuttan
@renikkuttan 3 года назад
2021 April 4 ൽ സെർച്ച് ചെയ്തു കാണുന്ന ഞാൻ
@nisamnizz7025
@nisamnizz7025 9 месяцев назад
2023 ൽ കേൾക്കുന്നവരുണ്ടോ?
@abishaaz7203
@abishaaz7203 7 месяцев назад
Und
@shafiph5632
@shafiph5632 5 лет назад
ആ ബൈക്കിന്റെ ബാക്കിൽ ഇരിക്കുന്ന ആൾ എന്റെ നാട്ടുകാരനാണ് കാദർ ഷാ
@indianjk2250
@indianjk2250 4 года назад
അതിന് നീ ഏത് നാട്ട് കാരനാ
@shafiph5632
@shafiph5632 4 года назад
@@indianjk2250ജില്ല മലപ്പുറം സ്ഥലം ചങ്ങരംകുളം
@Sallunavas
@Sallunavas 4 года назад
അറിയാം
@afnankafnank1105
@afnankafnank1105 4 года назад
അയാള് നല്ല ആക്ടിംഗ് ആയിരുന്നു
@safnasak4933
@safnasak4933 4 года назад
Tiktok kand vannathaaaa
@shabiharis6270
@shabiharis6270 4 года назад
Njnum 😍😍😍 nth rasaa kelkkan
@shabnashahana2924
@shabnashahana2924 3 года назад
2021 kaanunnavar undo😉😊
@riyasuraj2320
@riyasuraj2320 4 года назад
Sajan chettan ishtam 💓
@naseefahmed7872
@naseefahmed7872 4 года назад
Tik tokil kandu vannaver like plz
@dreamgirl-kr6rw
@dreamgirl-kr6rw 3 года назад
2021 lum kaaanunnavar undoo
@renjithmanohar390
@renjithmanohar390 5 лет назад
My favorite song
@captain8834
@captain8834 4 месяца назад
ഇന്നും ആഗ്രഹിച്ചു, അവളെ ഒന്നു കൂടെ കാണാൻ കഴിഞ്ഞെങ്കിൽ 😢😢😢
@siyaswandoor
@siyaswandoor 4 года назад
2020 il kanunnavar adi like
@misriyashameermisriyashame3135
@misriyashameermisriyashame3135 3 года назад
2021ൽ കാണുന്നവരുണ്ടോ
@sabithkh5214
@sabithkh5214 4 года назад
Tick tock kand vannavar unddooo
@infoexplorer5843
@infoexplorer5843 4 года назад
Yes
@Nishadakd401
@Nishadakd401 3 года назад
ഞാനീ പാട്ട് 3gp ആയി കാണുന്നത് നോക്കിയേടെ മാങ്ങയണ്ടി പോലെ ഉള്ള 7210 ഫോണിൽ ആണ് ഹാ അതൊരു കാലം🥰🥰🥰🥰
@salamsuharasalamsuhara9890
@salamsuharasalamsuhara9890 Год назад
കേട്ടാലും മതിയാവൂല്ല 😍
@vinodparathully1005
@vinodparathully1005 3 месяца назад
ഈ പാട്ടിന്റെ രചന എന്റെ അമ്മാമ ആണ് പരത്തുള്ളി രവീന്ദ്രൻ
@askarck2521
@askarck2521 4 года назад
2019 October
@shabiharis6270
@shabiharis6270 4 года назад
Enthu rasaa ee patt kelkkaan 😍😍😍😍
@gamerpachu8222
@gamerpachu8222 4 года назад
Weekil oru thavana kaanal nirbhandamaan 😌
@vishnumayannur2500
@vishnumayannur2500 2 месяца назад
Phonil 1missed call ennu ezhuthi vecha kalam......90s
@noorjahanaslam5986
@noorjahanaslam5986 Год назад
Chekkan oru rakshem illaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sulthanshadowedit
@sulthanshadowedit 6 месяцев назад
Sajan surya miniscreen kunjakoboban
@ayshaaish977
@ayshaaish977 4 года назад
2020 kandavar
@denversano
@denversano 3 года назад
2021 ആരേലും കാണുന്നുണ്ടോ 😅
@Mahin-q75
@Mahin-q75 Год назад
Nokia...,. 2023....reels കണ്ടു തേടി വന്നത്
@nyorknyork1401
@nyorknyork1401 Год назад
2022 IL aarund❤️
@shahanashahana56
@shahanashahana56 10 месяцев назад
2023 il kanunnavr undel like adikkim .
@shameershabna3628
@shameershabna3628 6 лет назад
my favorite
@muhammedrashid736
@muhammedrashid736 4 года назад
Qulis poli oru vandi prathan
@jafarsadhiq3779
@jafarsadhiq3779 4 года назад
...Anybody in 2020....?
@mohammedarshadbinhamza3825
@mohammedarshadbinhamza3825 3 года назад
2021 aaroollee🤔🤔
Далее
Документы для озокомления😂
00:24
Orumichu Kalichathum Ormichu Nadannathum Album song
7:32
ISHALINTE
5:45
Просмотров 656 тыс.
daryana - по Москве (Lyric video, 2024)
2:30
Просмотров 199 тыс.
I Like It
2:29
Просмотров 2,8 млн
Munisa Rizayeva - Aka makasi (Official Music Video)
6:18
АМ АМ
1:31
Просмотров 2,3 млн
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 197 тыс.
Stray Kids "MOUNTAINS" Video
3:12
Просмотров 2,8 млн
VUDOO - Пьяная луна (Official Video)
2:11
Просмотров 77 тыс.