Тёмный

Malayalam Christian Devotional Song | നന്ദിയാൽ പാടുന്നു ദൈവമേ | Suresh Gopi | Jakes Bejoy 

Goodwill Christian Devotional
Подписаться 5 тыс.
Просмотров 235 тыс.
50% 1

യേശുദേവൻ്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പാടിയ ഭക്തിഗാനം ...
Singer: Suresh Gopi
Music: Jakes Bejoy
Lyrics: Fr Dr . Joyal Pandaraparambil
Production: B&S
നെഞ്ചുരുകും വേദനയിൽ
കാൽവരി നിൽക്കെ
കണ്ണുനീരിൻ കവിതകളാൽ
കരൾ പിളർക്കെ
ദൈവപുത്രനാകുമീശോ
മൂന്നാം നാളിലുത്ഥിതനായ്
പാപമാകുമന്ധകാരം
ഭൂവിൽനിന്നും മാഞ്ഞകന്നു
മരക്കുരിശ്ശേറീ ദൈവം
മർത്യ പാപം നീക്കിടുവാൻ
ഇരുളല നീങ്ങി പാരിൽ
കതിരവനവൻ പ്രഭയാൽ
നന്ദിയാൽ പാടുന്നു ദൈവമേ
അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)
പാപത്തിന്റെ കൂരിരുളിൽ
ലോകത്തിന്റെ മായകളിൽ
വീണുപോയ മാനവാ നീ
ഉള്ളുരുകി കരഞ്ഞിടുമ്പോൾ
കരമേകി നെഞ്ചോട്‌ ചേർത്തണക്കാൻ
പുതുജീവൻ നിന്നിൽ പകർന്നു നൽകാൻ
ഉയർത്തെഴുന്നേറ്റവനീശോ
ദൈവത്തിൻ സൂനു
നിന്നേക രക്ഷകനീശോ
നന്ദിയാൽ പാടുന്നു ദൈവമേ
അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)
- Biju Pulickakandam , Pala
#devotionalsongs #malayalamdevotional #sureshgopi #newdevotionalsongs
✞ ANTI-PIRACY WARNING ✞
This content is Copyrighted to GOODWILL ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 498   
@rojcherian7030
@rojcherian7030 3 месяца назад
Election results വന്നതിനു ശേഷം ivide വന്നവർ 👍
@TechnicalSamdailytips4u
@TechnicalSamdailytips4u 3 месяца назад
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl Месяц назад
Rjvoeg😅😊😅
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl Месяц назад
Voegran❤
@aswinsnair5611
@aswinsnair5611 3 месяца назад
ഒരു ഹിന്ദു ആയ ഞാൻ പോലും daily മൂന്ന് നേരം വെച്ച് ഇതു കേൾക്കുന്നു...എല്ലാ ഭാരവും ഹൃദയത്തിൽ നിന്നും ഒഴിഞ്ഞു പോവുന്നപോലെ... ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ
@harikumar.psnair7944
@harikumar.psnair7944 3 месяца назад
ഇത് 50 പ്രാവശ്യം ഞാൻ കേട്ടു
@bettyabraham6722
@bettyabraham6722 3 месяца назад
May God bless you...read Bible "Psalms 121". And isaiah 45: 2 - 3
@binduc9834
@binduc9834 3 месяца назад
ഒരു പാട് തവണ ആവർത്തിച്ചു കേട്ടു. മനംനിറഞ്ഞു
@vinodkumar-li4uc
@vinodkumar-li4uc 3 месяца назад
Yes.. ഞാൻ ഒരു 100പ്രാവശ്യം കേട്ടു
@lilafrancis4137
@lilafrancis4137 3 месяца назад
ഞാനും ഒരുപാട് തവണ കേട്ടു
@sunnychacko779
@sunnychacko779 3 месяца назад
സുരേഷ്ഗോപിക്ക് ഒരിക്കലും ഒരു വർഗീയ വാദി ആകാൻ കഴിയില്ല.. അദ്ദേഹം നിഷ്കളങ്കൻ ആണ്... അത് തൃശൂർകാർക്ക് മനസ്സിലായിട്ടുണ്ട് 🥰രാജഗോപാൽജി യുടെ പോലെ ഒത്തിരി നന്മയുള്ള മാതൃകകളെ മാറ്റി നിർത്താൻ കഴിയില്ല 🙏
@jarishnirappel9223
@jarishnirappel9223 3 месяца назад
ചുരിപ്പിക്കല്ലേ😂😂
@KumartmKumar
@KumartmKumar 3 месяца назад
Sure🎉
@hudsondas9673
@hudsondas9673 3 месяца назад
ഒരു ക്രിസ്ത്യാനിയുടെ നാവിൽ നിന്നുവരുന്ന ആയിരം സ്തുതിയേക്കാൾ ഒരു ആക്രൈസ്തവന്റെ നാവിൽ നിന്ന് വരുന്ന ഒരു സ്തുതി ഏറ്റവും വലുത്
@BG-wx6ww
@BG-wx6ww 3 месяца назад
വിശ്വാസിച്ചാൽ നീ ദൈവമഹത്വം കാണും. ഈ ഗാനം ഞാൻ എത്ര പ്രാവശ്യം ശ്രവിച്ചു എന്ന് എനിക്ക് അറിയില്ല.
@keralanewsmedia
@keralanewsmedia 4 месяца назад
യേശു ദൈവനെ അറിഞ്ഞ ആർക്കും പരാജയം ഉണ്ടാവില്ല....സുരേഷ്ഗോപി വിജയിക്കും
@jamesthoams2742
@jamesthoams2742 3 месяца назад
Amen
@daisyroy686
@daisyroy686 3 месяца назад
ദൈവത്തെ മുമ്പിൽ കണ്ടു കൊണ്ട് പാടിയ പാട്ട്. പ്രാർത്ഥനയുടെ ഫലം കിട്ടുന്നതിന് മുമ്പ് ദൈവത്തിനു നന്ദി അറിയിച്ചവർ.
@jarishnirappel9223
@jarishnirappel9223 3 месяца назад
പ്രാർത്ഥനയുടെ ഫലം കിട്ടിയോ. ഏത് ദൈവത്തെ ആണ് മുൻപിൽ കണ്ടത്😂😂
@subins47
@subins47 3 месяца назад
നന്ദിയാൽ പാടുന്നു ദൈവമേ
@SanjanaJohn-ye5me
@SanjanaJohn-ye5me 3 месяца назад
എത്ര ആത്മർത്മയിട്ടാണ് പാടുന്നത് .എങ്ങിനെ ദൈവം ഇടപെടാതിരിക്കും
@jamesthoams2742
@jamesthoams2742 3 месяца назад
Amen Amen 🙏🙏 Absolutely correct 💯
@naturevideos6413
@naturevideos6413 3 месяца назад
❤❤❤
@thambyjacob8797
@thambyjacob8797 3 месяца назад
സത്യം 👏❤️
@jarishnirappel9223
@jarishnirappel9223 3 месяца назад
ഇടപെട്ടോ
@Human-kp5ze
@Human-kp5ze 3 месяца назад
അൽമാർത്ഥത മണിപ്പൂർ അനുഭവിച്ചതാ. ഇവിടെയും ഒരു മാറ്റവും ഉണ്ടാവാൻ പോകുന്നില്ല. വോട്ട് കിട്ടാൻ അഭ്യാസം പലതും ഉണ്ടാവും 👍🏻
@sijugeorge182
@sijugeorge182 3 месяца назад
ആരെല്ലാം വാക്കുമറിയാലും ഒരിക്കലും വാക്ക് മാറാത്ത ഒരേയൊരുവനേയുള്ളു, ഇന്നും ജീവിക്കുന്ന ഒരേയൊരുദൈവം Jesus
@vijeeshkumark8580
@vijeeshkumark8580 3 месяца назад
@joselinr2232
@joselinr2232 3 месяца назад
ക്രിസ്ത്യാനികൾ മാതൃകയാക്കേണ്ട ലാളിത്യവു ആത്മാർത്ഥതയും ശരിക്കും SG ഉള്ളിൽ ഒരു ക്രിസ്തുഭക്തനാണ്
@aswinsnair5611
@aswinsnair5611 3 месяца назад
Nalla hindavar ellam christhu bhakthar thanneyanu... Because daivathinu matham illa
@user_zyzymvb
@user_zyzymvb 2 месяца назад
He studied in Anglo Indian school.That gave him quality
@SeeyonGeethangal
@SeeyonGeethangal 5 месяцев назад
സുരേഷ് ഗോപി ചേട്ടാ എത്ര മനോഹരമാണ് നിങ്ങളുടെ പാട്ടു. ഭാര്യ മനോഹരമായ തന്നെ പാടി. മനുഷ്യൻ കാണുന്നപോലെ അല്ല ദൈവം ഓരോരുത്തരെയും കാണുന്നത്. ദൈവം നിന്റെ കൂടെ ഉണ്ടെങ്കിൽ ആരു നിനക്ക് എതിര് നില്കും
@jamesthoams2742
@jamesthoams2742 3 месяца назад
Amen
@jarishnirappel9223
@jarishnirappel9223 3 месяца назад
അതു ഏത് ദൈവം😂
@edwinkvarghese
@edwinkvarghese 3 месяца назад
​@@jarishnirappel9223Chettanu ottum angu pidikkanilalle... Full kuthithiruppanallo setta...
@royjose-ns6so
@royjose-ns6so 3 месяца назад
ദൈവം ഒന്നെ ഉള്ളു. നമ്മൾ പല പേരിൽ വിളിക്കുന്നു എന്നേയുള്ളു. നന്നായി ജീവിച്ചാൽ മതി .. സുരേഷ് ഗോപിയും ഭാര്യയും😂 നന്നായി പാടി❤
@marythomas7315
@marythomas7315 2 месяца назад
❤super
@delfinereynold608
@delfinereynold608 3 месяца назад
Jesus christ നെ പാടി സ്തുതിച്ചപ്പോൾ ഇലക്ഷന് വൻ വിജയം കിട്ടിയില്ലേ 🤝 അതാണ് jesus. വിശ്വസിക്ക മാത്രം ചെയ്ക് 🤝🙏🏻🙏🏻🙏🏻
@jamesthoams2742
@jamesthoams2742 3 месяца назад
Amen
@beauty9369
@beauty9369 3 месяца назад
എത്ര ബാലിശ മായ arguments.. കഷ്ടം, jesus ന്റെ ജോലി ആണോ, ജെസിപ്പിക്കലും തോൽപ്പിക്കുന്നതും? St paul ന്റ ലേഖങ്ങൾ മനസിരുത്തി വായിക്കുക
@jarishnirappel9223
@jarishnirappel9223 3 месяца назад
അതെ യേശു ക്രിസ്തു ക്രൂ സിൽ മരിച്ചതും ബിജെപി ക്കു തൃശൂരിൽ സീറ്റ് ലഭിക്കാൻ വേണ്ടി ആണ്. ബൈബിളിൽ അത് പറയുന്നുണ്ട്. എൽഡിഎഫ്. സ്ഥാനാർത്ഥികൾ കൂടി യേശുവിൽ .വിശ്വാസി ചിരുന്നെങ്കിൽ .അവരും വിജയിച്ചേനെ .ഒന്നു PODO. വചനം അറിയാത്ത. ഓരോ വ്യക്തികൾ .
@jarishnirappel9223
@jarishnirappel9223 3 месяца назад
​@@beauty9369അതിനു. ഇവിടെ ആരാ ബൈബിൾ. വായിക്കുന്നത്. ? വലുത് സഭാ ആണ്. ജീസസ് അല്ല .ഓരോ പൊട്ടാന്മാർ
@jarishnirappel9223
@jarishnirappel9223 3 месяца назад
Cabinet റാങ്ക് കിട്ടൻ .എന്ത്.ചെയ്യും
@rejiabraham555
@rejiabraham555 4 месяца назад
ദൈവത്തെ മഹത്വപ്പെടുത്തിയതിനു ദൈവം തന്ന ദാനം.... SG യുടെ വിജയം.... തൃശ്ശൂർ... ലെ 🎉🎉🎉❤❤
@തൊമ്മിക്കുഞ്ഞു
സുരേഷ് ഗോപിയുടെ വിജയത്തിന് ഈ പാട്ടു ഒരു പാട് സഹായിച്ചിട്ടുണ്ടാകും.
@Dreamvlogpalakkad
@Dreamvlogpalakkad 4 месяца назад
സുരേഷേട്ടാ... രാധികേച്ചി., രണ്ടാളും സൂപ്പർ ആയിട്ട് പാടി ഞാൻ ഒത്തിരി പ്രാവശ്യം കേട്ടു ഒത്തിരി ഇഷ്ട്ടം ആയി ❤
@jamesthoams2742
@jamesthoams2742 3 месяца назад
I listened to this song 10 Times 😅😅
@peruparambanperuparamban6188
@peruparambanperuparamban6188 4 месяца назад
ഇനിയും ഒരുപാട് ആളുകൾക്ക് സഹായം ചെയ്യാൻ കർത്താവ് അങ്ങയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@jamesthoams2742
@jamesthoams2742 3 месяца назад
Yes 👍🙌❤
@deepakdelights7357
@deepakdelights7357 6 месяцев назад
❤ യഹോവയെ വാഴ്ത്തുന്നവർ പരാജയം രുചിക്കില്ല❤
@A.N.N.I.E.J.O.H.N
@A.N.N.I.E.J.O.H.N 5 месяцев назад
🙏🙏
@Grace-oz7xz
@Grace-oz7xz 5 месяцев назад
💖💖💖
@urfhj-iu3bp
@urfhj-iu3bp 3 месяца назад
Yes...Today 04/06/2024 He is going to win in the parlamentary election....
@ishanpars
@ishanpars 3 месяца назад
സമ്മതിച്ചു ❤️❤️❤️❤️
@lt6029
@lt6029 3 месяца назад
@vishnuvs3505
@vishnuvs3505 3 месяца назад
എല്ലാ മതങ്ങളെയും എല്ലാ ദൈവങ്ങളേയും ജനങ്ങളെയും ഒരു പോലെ കാണുന്ന നല്ല ഒരു വ്യക്തിത്വം. കേരളതിന്റെ സ്വന്തം ട.g
@urfhj-iu3bp
@urfhj-iu3bp 3 месяца назад
Yes...Today 04/06/2024 He is going to win in the parlamentary election....
@jenijose4603
@jenijose4603 3 месяца назад
എന്ത് രസാ കേൾക്കാൻ.. സുരേഷേട്ടൻ നന്നായി പാടി ..എൻ്റെ ചേച്ചി ചേച്ചി ഗായികയാണോ സൂപ്പർ...ഇന്നാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല...പാട്ടിന് വല്ലാത്തൊരു ഫീൽ❤️❤️
@tonydayana
@tonydayana 3 месяца назад
Satayam enta oru feel ❤🙏
@jamesthoams2742
@jamesthoams2742 3 месяца назад
Yes really blessed 😍 💕 💕 feel
@joelmathewstephen
@joelmathewstephen 3 месяца назад
💯💯
@jeetheshshenoy2691
@jeetheshshenoy2691 6 месяцев назад
സുരേഷ് ഗോപി സാറും രാധിക ചേച്ചിയും വളരെ നന്നായി പാടി ♥♥♥
@markosepm50
@markosepm50 3 месяца назад
ഇതുപോലെ ഒരു പാട്ട്, ഇതുപോലോരു ഫീലിംഗിൽ പാടാൻ കഴിഞ്ഞതും, അതിനു വേണ്ടി ശ്രമിച്ചതും മനസ്സിൻറെ നന്മ കൊണ്ടാണ്.
@shandrykj6365
@shandrykj6365 3 месяца назад
ദൈവ പുത്രനാകും ഈശോ മരക്കുരിശ് ചുമ്മലിലേറ്റി നമ്മെ വീണ്ടെടുക്കാൻ❤️
@jijusamkuttyjithu7973
@jijusamkuttyjithu7973 6 месяцев назад
❤❤ദിവ്യ ബലിയിൽ അൽതാരക് മുൻപിൽ ഈ ഗാനം സമർപ്പിച്ചാൽ എത്ര മനോഹരം......❤❤❤ SG ❤❤❤
@jarishnirappel9223
@jarishnirappel9223 3 месяца назад
ഇനി ഒരു.ബലിയും ഇല്ല ഏക ബലിയ്യായി ക്രിസ്തു ക്രൂസിൽ മരിച്ചു. ഈ പാട്..അൽത്തരക്കുമുൻപിൽ പാരണം എന്നിട്ട് മണിപ്പൂർ ഓർക്കണം
@sonyjoseph2967
@sonyjoseph2967 5 месяцев назад
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കർത്താവെന്ന് 🙏🏻🙏🏻🙏🏻🎍🎍🎍❤️❤️❤️
@lovelymariya4840
@lovelymariya4840 6 месяцев назад
നന്നായി പാടി... 🌹 നല്ലവരികൾ.. 🌹നല്ല ശബ്‌ദം... 🌹ബഹുമാനിക്കുന്നു ഈ കുടുംബത്തെ... 🌹 ദൈവം അനുഗ്രഹിക്കട്ടെ... 🌹
@KalaDevi-r1m
@KalaDevi-r1m 3 месяца назад
അദ്ദേഹം ഈ ഗാനം ആലപിക്കുന്നത് ദൈവസ്‌നേഹത്തോടെ ഭക്തിയിൽ ലെയിച്ച് ആണ്.... കണ്ണ് നിറഞ്ഞു കവിയും..ഹൃദയവും...
@rejichelodam3822
@rejichelodam3822 3 месяца назад
അടുത്ത പീഡാനുഭവ ആഴ്ചഈ പാട്ട് ഒന്നൂടി കത്തി ജ്വാലിക്കും ഉറപ്പ് ❤❤❤❤❤
@ShivaSurya564
@ShivaSurya564 3 месяца назад
യേശുദേവൻ്റെ ത്യാഗം അത് എത്ര പ്രേകീർത്തിച്ചാലും മതിയാകില്ല...എൻ്റേത് ഒരു ഹിന്ദു കുടുംബം ആണ്, എൻ്റെ വീട്ടിൽ ബൈബിൾ ഉണ്ട്...അമ്മ 80s il Delhi il വെച്ച് നഴ്സിംഗ് പഠിക്കുന്ന കാലം തൊട്ട് ഉള്ളതാ...എൻ്റെ അമ്മ യും ക്രിസ്തീയ ഭക്തി ഗാനങ്ങൾ എഴുതിയിട്ടുണ്ട്
@Cosmologist722
@Cosmologist722 3 месяца назад
🌷
@resmiratheesh6818
@resmiratheesh6818 3 месяца назад
❤❤
@bhanupriyamr1227
@bhanupriyamr1227 3 месяца назад
God bless you
@ROLLENDMORERA
@ROLLENDMORERA 3 месяца назад
God wt u&fly🎉🎉🎉🎉
@jeevan4u
@jeevan4u 3 месяца назад
I collected some songs here ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6aeu73UDLqg.html
@Dddriyadh
@Dddriyadh 6 месяцев назад
ഇങ്ങനെ ആകണം ഒരു ജനപ്രതിനിധി തീശൂർ കാരുടെ നല്ല മനസിന് കിട്ടിയ ഒരു സമ്മാനം ആണ് സുരേഷ്‌ഗോപി
@damsheenaat1030
@damsheenaat1030 Месяц назад
പരിശുദ്ധ അമ്മേ മാതാവേഎന്നെയും എൻറെ കുടുംബത്തെയുംദൈവാനുഗ്രഹത്താൽ അനുഗ്രഹിക്കണമേഎൻറെ മകൻആകാശ്എൽഎൽബിപഠിക്കുകയാണ്അവസാന വർഷത്തെഎക്സാമാണ്നാളെ തുടങ്ങുന്നത്എൻറെ മാതാവേമകനുവേണ്ടിപ്രാർത്ഥിക്കണമേദൈവാനുഗ്രഹം കൊടുക്കണമേപരിശുദ്ധ അമ്മയെസഹായിക്കണമേ
@jacobgeorge6979
@jacobgeorge6979 3 месяца назад
ഞാൻ അലിഞ്ഞലിഞ്ഞു ഇല്ലാതാവുകയാണ് ഭക്തിയിൽ തുഴഞ്ഞു പാടുന്ന ഈ ഗാനം കേട്ടിട്ട്.. ഒരു പാട് തവണ കേട്ടു... രാധിക എന്ത് ഭംഗിയായിട്ടാണ് പാടുന്നത്. പണ്ട് മിൻമിനി കൊയറിൽ പാടുന്ന പോലെ തോന്നി. സുരേഷ് ഗോപിയും ഭംഗിയായി പാടി. ഈ ഗാനം കുർബാന സമയത്തു പാടുവാൻ ഏറ്റവും ഉത്തമം ആണ്..
@mercybenny6647
@mercybenny6647 4 месяца назад
ദൈവം അനുഗ്രഹിക്കട്ടെ, നന്നായി പാടി ❤🥰💕
@sunnysamuel7902
@sunnysamuel7902 3 месяца назад
ദയവായി ഇതിൽ രാഷ്ട്രീയം കൊണ്ടുവരരുത്
@friedafelix6099
@friedafelix6099 3 месяца назад
സൂപ്പർ ആയിട്ട് പാടി 🙏🙏ഈ ഗാനം ഞാൻ പഠിച്ചു 😂ഞാൻ പള്ളിയിൽ പാടുന്നുണ്ട് 🙏🙏🙏great singers🎉🎉🎉congratulations 🙏🙏🙏എന്താ feel🙏🙏🙏sound also so so super🙏🙏🙏🙏🌹🌹🌹🌹🌹🌹
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 6 месяцев назад
ആ പാട്ടുകാരി സ്ത്രീയുടെ മുഖം തന്നെ എത്ര മാത്രം ദൈവത്തോടു ചേർന്നത്
@Troxin123
@Troxin123 6 месяцев назад
Bharya ann suresh gopide
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 6 месяцев назад
@@Troxin123 👍
@paulca1083
@paulca1083 6 месяцев назад
👍
@mercyjoshy7700
@mercyjoshy7700 5 месяцев назад
Wife anu
@jjp897
@jjp897 5 месяцев назад
She is so cute suresh gopi sir lucky charm
@nehamohan3677
@nehamohan3677 24 дня назад
വിശുദ്ധ അൽഫോൻസാമേ എന്റെ അമ്മനെ കാത്തു കൊള്ളണണമേ.. 🙏🙏🙏🙏🙏
@jkj1459
@jkj1459 3 месяца назад
BEST CHRISTIAN SONG I HAVE EVER HEARED IN MY LIFE .. MOST TOUCHING A GOOD HUMAN BEING .WITHOUT RELIGIOUS FANATISM . GOD BLESS THEIR FAMILY . GOOD COMPOSITION , AND LYRICS TOO 👏👏👏👏
@SHIMITHOMAS-h8t
@SHIMITHOMAS-h8t 3 месяца назад
നെഞ്ചുരുകും വേദനയാൽ കാൽവരി നിൽക്കേ.... 🙏🙏
@jerrycheriandundee7164
@jerrycheriandundee7164 3 месяца назад
Ee pattu ningale rakshikum
@ishanpars
@ishanpars 3 месяца назад
❤️
@josemc974
@josemc974 3 месяца назад
പാട്ട് നൂറു തവണ കേട്ടു താങ്കൾ വലിയ ഒരു കാര്യം ചെയ്തു അത് ഇലക്ഷൻ വിജയമോ മന്ത്രി സ്ഥാനമോ അല്ല കുർബാന തർക്കവും അധാകാരക്കളികളുമായി നടക്കുന്ന സഭാമക്കൾക് ക്രിസ്തുവിന്റെ യഥാർത്ഥ സ്നേഹവും. ത്യാഗവും ഞങ്ങൾക്ക് പറഞ്ഞു തന്നു ക്രിസ്തുവിലേക്ക് തിരികെ നടക്കാൻ ഇത് ഞങ്ങളെ പ്രാപ്തരാക്കട്ടെ
@bibinmathew-jt3pw
@bibinmathew-jt3pw 8 дней назад
എനിക്ക് കൊറേ പ്രശ്നങ്ങൾ ഉണ്ട് 🥹🥹എനിക്ക് ഇതുവരെ ആരോടും ഷെയർ ചെയ്യാൻ പറ്റിട്ടില്ല ആരും കേൾക്കാനും ഇല്ല 😭😭😭❤😭😭😭😭
@JLW1806
@JLW1806 4 месяца назад
Suresh Gopi you will win this time....but keep the Good work with Secular thoughts irrespective of Party, Status & Religion...all the very best!!
@jyothimanimalajyothimanima2527
@jyothimanimalajyothimanima2527 4 месяца назад
Raduperum nanaye padi... God is love... Jesus vishacichal oarikalum Kai vidukayila.... Ameen
@sureshkumar.5670
@sureshkumar.5670 2 месяца назад
Very good very good
@SibyKandankary
@SibyKandankary 19 дней назад
ഈ ഗാനം രചിച്ച വൈദീകനും ബാക്കി എല്ലാവർക്കും അനുമോദനങ്ങൾ
@JimJacobVlogs
@JimJacobVlogs 3 месяца назад
എവിടെ ആരുന്നു ഇത്രെയും കാലം😊
@ratheeshtom
@ratheeshtom 3 месяца назад
My politcs is left... Am a choir singer.... S G and Rashikeshi.... Sooper feel...lyrics and music tooo gd... Congrats... Plz upload the Karoke track of this song...❤❤🙏🙏🙏👏👏👏
@sunnymathai
@sunnymathai 3 месяца назад
Praise the lord Suresh sar amazing and great we Christian youngsters wishes you a bright future please take Kerala from this terrorist and evil people enough is enough Love to you from Suresh Mathew U.S.A:56
@johaansabuabraham8980
@johaansabuabraham8980 3 месяца назад
എത്ര ആത്മർത്ഥതയോടെ പാടുന്നു എന്തു രസം കേൾക്കാൻ കർത്താവിനെ ഉള്ളിന്റെ ഉള്ളിൽ കരുതി കർത്താവിനോടുള്ള സ്നേഹം എത്ര കേട്ടാലും മതിവരില്ല ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌟👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻
@joicekoshy7699
@joicekoshy7699 5 месяцев назад
എത്ര നല്ല സ്വരം രണ്ടുപേരുടെയും ❤❤❤❤
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 5 месяцев назад
വളരെ മനോഹരം
@NithinJacob-u8e
@NithinJacob-u8e 2 месяца назад
Viswasam alla, ishtam athaanu. Ente date f birth 24 aug 1989 aanu. Sreekrishante ashtami rohini.
@thomaskurian883
@thomaskurian883 3 месяца назад
Super, respected minister and madam, thank you so much, god bless you all congratulations
@ShivDas-kf8vg
@ShivDas-kf8vg 3 месяца назад
സൂപ്പർ song ഈശോ രക്ഷിക്കണേ 🙏 കൃഷ്ണ രക്ഷിക്കണേ Allah രക്ഷിക്കണെ നല്ല മനസുള്ള വരുടെ നാടായി മാറ്റിടെ ണമേ കേരളം
@nikhilck112
@nikhilck112 3 месяца назад
❤❤
@stephenpradeep8041
@stephenpradeep8041 6 месяцев назад
Sir Super songs Bless you❤❤❤
@chackothomas8574
@chackothomas8574 3 месяца назад
സുരേഷേട്ടാ നിങ്ങൾ ആളൊരു നല്ല മനുഷ്യനാണ് , പാട്ട് അതിമനോഹരം ..ഇനിയും പാടണെ👏
@BhadraJayan
@BhadraJayan 6 месяцев назад
Suresh gopi uncle എന്തായാലും ജയ്ക്കും Thrissur 💕💪🏻
@anoopmp7382
@anoopmp7382 3 месяца назад
ആത്മാവിൽ ഉൾക്കൊണ്ട്‌ പാടുന്ന sg ❤❤❤
@thomasantony2203
@thomasantony2203 Месяц назад
നല്ല ഫീലോടെ പാടുന്നു അഭിനന്ദനങ്ങൾ💐
@rajurraveendrakurup3298
@rajurraveendrakurup3298 5 месяцев назад
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. മനോഹരം... ആ വലിയവൻ അനുഗ്രഹിക്കട്ടെ... അവന്റെ സ്നേഹത്തിൽ sg ഉണ്ടാകും അതുറപ്പ....
@sarammaabraham4265
@sarammaabraham4265 5 месяцев назад
സത്യം
@sarammaabraham4265
@sarammaabraham4265 5 месяцев назад
🙏🙏🙏
@resmiratheesh6818
@resmiratheesh6818 3 месяца назад
@vs6892
@vs6892 5 месяцев назад
371ആം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഇന്ന് ഏപ്രിൽ ഇരുപത്തിയഞ്ച് 2024 വ്യാഴാഴ്ച. പലയിടങ്ങളിലും ഞാനീ പാട്ട് കേട്ടിട്ടുണ്ട്. അവിടെയെല്ലാം ലൈക്കും കൊടുത്തിട്ടുണ്ട്.
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 5 месяцев назад
വളരെ മനോഹരം
@thresiammajoseph5269
@thresiammajoseph5269 3 месяца назад
ഈ പാട്ടു പോലെ തന്നെ സാറേ നിങ്ങളുടെ തുടർന്നുള്ള ജീവിതവും ധന്യമാവട്ടെ, നന്മ നിറഞ്ഞതാവട്ടെ 🙏🙏
@blessonpj
@blessonpj 3 месяца назад
ആദ്യം തന്നെ jakes Bejoy ക്ക് ഒരു selute കൊടുക്കണം.അവൻ ചെയ്യുന്ന സിനിമകൾ കണ്ടാൽ അറിയാം.he is very blessed music director in the world,but most of the people don't know about him. അവൻ്റെ സിനിമകളിൽ ഒരു പ്രത്യേക തരം feel കിട്ടും.ഫീൽ ആണെങ്കിൽ best feel ആയിരിക്കും.ക്രൈം ആണെങ്കിൽ best crime music ആയിരിക്കും . ഏതു situation കൊടുത്താലും അതിൻ്റെ beat Avan കണ്ടിരിക്കും.1:51, 2:16 എൻ്റെ പൊന്നോ.ഇത് പോലെ വേറെ ഒരു മ്യൂസിക് ഡയറക്ടർ നും മലയാളത്തിൽ ചെയ്യാൻ പറ്റില്ല. ഇതുപോലെ Chorus വേണമെങ്കിൽ jakes Bejoy de music കേൾക്കണം❤🌛🌛🌛🌛🌛💯💯
@sheelanair6753
@sheelanair6753 3 месяца назад
Idk how many times i listened to this song. Pande SG fan ayirunn ippolum kanumbol goosebumps. ❤❤❤
@manasaveena1643
@manasaveena1643 3 месяца назад
സുരേഷ് ഏട്ടാ എനിക്ക് ഒന്ന് കാണാൻപറ്റുമോ ഒരു വീട് വെച്ചു തരുമോ
@rinkuraju178
@rinkuraju178 3 месяца назад
Vechu kittum..daivam koode undu thante eppozhum
@antojoseph6798
@antojoseph6798 3 месяца назад
Chechiyanu suresh chettante ella vijayathinum kaaranam❤
@ThePuzzle-ed
@ThePuzzle-ed 3 месяца назад
Rasoole nin varavale…athonnu paadamo? 🇮🇳🕉️
@bcv2434
@bcv2434 5 месяцев назад
RANDAAALEYUM KETTIPPIDIKKAAN THONNUNNUND.. ARIYAATHE KANNU NIRANJU..
@sebastianaj728
@sebastianaj728 2 месяца назад
ക്രിസ്തു പഠിപ്പിച്ച വലിയ ഒരു പാഠമുണ്ട് സ്വർഗ്ഗരാജ്യം ക്രിസ്ത്യാനിക് മാത്രമുള്ളതല്ല ദൈവത്തെ അന്നുവേഷിക്കുന്ന ഏവർകുമുള്ളതാണ് ക്രിസ്തു ആരുടേയും സ്വകാര്യ ഏജന്റ് അല്ല മുൻപന്മാർ പലരും പിൻപന്മാരും പിൻപന്മാർ മുൻപന്മാരും ആയി തീരും സാക്ഷാൽ പ്രപഞ്ച നാധാനായ ദൈവത്തിന്റെ മനുഷ്യ രൂപമായ ഈശോയെ പടപാടി പുകഴ്ത്തുന്ന ഈ ദാമ്പതികളെയും അവരുടെ മക്കളെയുംദൈവം എന്നും അനുഗ്രഹിക്കും
@sundeepkbabu
@sundeepkbabu 3 месяца назад
I listen this sing and it brings me peace, the hate Islamists are spewing on Christians for the Thrissur verdict brings a lots of the traumatic memories of Islamists attacks. I pray to God for his success as an MP.
@annarajesh8009
@annarajesh8009 3 месяца назад
Heart touching song God bless you both sir
@babuabraham8306
@babuabraham8306 3 месяца назад
സുരേഷേട്ടന്റെ ഭാര്യയുടെയും പാട്ട് വളരെ അനുഗ്രഹിക്കപ്പെട്ട പാട്ട് ഹൃദയം നിറഞ്ഞ ആശംസിക്കുന്ന പാട്ട് ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ. അതുകൊണ്ട് ദൈവം എത്രത്തോളം ഉയർത്തുവാൻ ഇടയാക്കിയോ പിന്നെയും ദൈവം ഉയർത്തട്ടെ
@KRISHNADAS-xr6vh
@KRISHNADAS-xr6vh 3 месяца назад
1:06😍
@AE0197
@AE0197 3 месяца назад
Wow beautiful song with great lyrics,Lord Jesus save all,nicely rendered Sureshettan and Radhika Mam. Lots of love ❤
@radhak6078
@radhak6078 3 месяца назад
യേശുവേ നീ മാത്രം ദൈവം എല്ലാവരേയും ചേർക്കണമേ
@annammachacko5457
@annammachacko5457 3 месяца назад
Suresh Gopi serum wifeum chernnu padiya pattu manoharamayirunnu.❤❤Deivam ningalude kudumbathe anugrahikkette❤😊.All the best .God bless.
@nojenoje7159
@nojenoje7159 6 месяцев назад
സൂപ്പർ പാട്ട്... ഇതിൻ്റെ കരോക്കെ ചെയ്ത് ഇടാമോ...
@prasannakumari5137
@prasannakumari5137 5 месяцев назад
ആ പാട്ടുകാരി സ്ത്രീ എന്ന് പറയല്ലേ അത് സുരേഷ് ഗോപി സാറിന്റെ ഭാര്യയാണ്.
@joh5339
@joh5339 3 месяца назад
Listened this so many times and listening to this after your election results, well done 👍 sir and thank you for this song. May Jesus be with you in the difficult journey ahead where you will be caught between different beliefs and interests. May you stay above all of those and stay for the greater good of people of all faith 🎉🎉
@loveloveonly7431
@loveloveonly7431 3 месяца назад
SG ude vijayam Daivam dhanamaittu nalkiyathanu , keep it always❤❤❤❤❤ All the best wishes for doing good politics in our India
@subinjya
@subinjya 3 месяца назад
2024 ഏറ്റവും മനോഹരമായ ഒരു പ്രാർത്ഥന ഗാനം,🙏 ആത്മാർത്ഥതയോടെ കൂടിയുള്ള ഈ പ്രാർത്ഥന സ്വീകരിച്ച ദൈവം മറുപടിയായി അനുഗ്രഹം കൊണ്ട് 😇 കേരളത്തിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു...❤🥰
@AbeyGeorge-wu6kz
@AbeyGeorge-wu6kz 3 месяца назад
"JESUS CHRIST" എന്തിനു ഇ ലോകത്ത് വന്നു മനസിലാകാതെ പാട്ടു പടിയിട്ടു????AD/BC. LORD. " JESUS CHRIST IS KING &KING "WORLD ONLY MIGHTY NAME OF LORD.
@manjushthomas85
@manjushthomas85 6 месяцев назад
❤❤❤
@BhadraJayan
@BhadraJayan 6 месяцев назад
Superrr.... അടിപൊളിയായിട്ടു പാടി love you uncle and chechi 💞💞
@ppyy3899
@ppyy3899 3 месяца назад
രണ്ടു പേരും എത്ര നന്നായ് പാട്ടു ന്ന് യേശു ചെ സുരേഷൻ കൂടുംബത്തെ ഇനിയും കൂടുതൽ നല്ല അനുഗ്രഹം
@mercysabu9224
@mercysabu9224 6 месяцев назад
Super.... Super. No words
@AjAmala
@AjAmala 3 месяца назад
രണ്ടു, പേരും സൂപ്പർ
@binoyantu185
@binoyantu185 3 месяца назад
Manoharam❤
@VS-0040
@VS-0040 Месяц назад
ഇതാണ് ബിജെപി വർഗീയത പൊളിറ്റിക്സ്😂😂😂😂😂😂😂
@sr.sherine1684
@sr.sherine1684 3 месяца назад
Suresh Gopi chetta, daivam iniyum pala അവസരങ്ങളും തരട്ടെ നന്ധിയാൽ paadan.
@mollykutty1012
@mollykutty1012 День назад
Praying for the dear reverent father for his wonderful song. May God bless you with more and more songs like this mesmerizing song 🙏🙏🙏
@SarojinipSarojini-zd5qc
@SarojinipSarojini-zd5qc 2 месяца назад
I ❤ this song very much You are the one god
@vinodkumar-li4uc
@vinodkumar-li4uc 3 месяца назад
ചേച്ചി മനസ്സിൽ തട്ടി പാടുന്നു.. ഞാൻ ഒരു RSS ആണ്.. But I❤ജീസസ് and മലയാലപ്പുഴ അമ്മ
@SheebaJoy-w7z
@SheebaJoy-w7z 5 месяцев назад
വളരെ മനോഹരം ഗോഡ് ബ്ലെസ് യു സർ &ചേച്ചി 💯❤️🙏
@manojjames929
@manojjames929 3 месяца назад
Excellent singing most beloved couple..👍👍👍👏👏👏🙏🙏🙏
@mollykutty1012
@mollykutty1012 День назад
I listen to this mesmerizing song more than once every day. Praying for the gifted couple 🙏🙏🙏
@aalampara7853
@aalampara7853 5 месяцев назад
தெய்வீகமான இனிய பாடல் ! நன்றி கோபி சேர் ! தமிழிலும் வெளியிடுங்கள் ❤❤❤❤
@manjuaugustine1734
@manjuaugustine1734 3 месяца назад
Sang very well, listening to this song delivers holy feel❤️❤️
@johnsonjamesfernandez4674
@johnsonjamesfernandez4674 5 месяцев назад
JESUS CHRIST LOVE'S YOU AND YOUR FAMILY ❤❤❤❤❤❤❤❤❤❤❤❤❤GOD BLESS ❤
@SaajanpeterPeter
@SaajanpeterPeter 3 месяца назад
Real back bone of sureshettan is his blessed radhika chechi . Really blessed couple. May God bless them & family a lot..
@aswinsnair5611
@aswinsnair5611 3 месяца назад
Daily 5 വീതം... ഞാൻ
Далее