Тёмный

Malayalam Christian Devotional Songs | Immanuel Henry Hits Vol. 2 | Jukebox | Match Point Faith | 

Match Point Faith
Подписаться 129 тыс.
Просмотров 303 тыс.
50% 1

Presenting a collection of Iconic Traditional Christian Worship songs that we grew on. Every song is meaningful with unmatched lyrics and music. A team of new age musicians have given the songs a contemporary touch but yet preserved the original essence of these songs, singer Immanuel Henry has rendered the songs in his soulful voice. Jemil Mathew, Shalom Benny, Joshif Vazhoor and Febin Lazer crafted the music programming.
We cannot thank enough these men of God, Charles John, Thomas Mathew, V. Nagel, T.J. Varkey, Sadhu Kochukunju Upadeshi & M.E. Cherian who penned these immortal songs.
▪︎Singer - Immanuel Henry
▪︎Lyrics & Music - Charles John, Thomas Mathew, V. Nagel, T.J. Varkey, Sadhu Kochukunju Upadeshi, M.E. Cherian
▪︎Programming - Jemil Mathews, Shalom Benny, Joshif Vazhoor , Febin Lazer
▪︎Recording - The Z- Room Kochi,
▪︎Design - Paulson
💙Subscribe Now►bit.ly/3fdmJE8
❇️Immanuel Henry Hits, Vol. 1 ~ • Malayalam Christian De...
🎼Available On All Streaming Platforms:
🎶 itunes.apple.com/album/id/171...
🎶 open.spotify.com/album/2YwdTd...
🎶 www.deezer.com/album/498606521
🎶 gaana.com/song/daiva-kripayil...
🎶 www.saavn.com/p/album/malayal...
►Tracklist:
1. Daiva Kripayil Njan 00:00
ദൈവകൃപയിൽ ഞാനാശ്രയിച്ച്
2. Malpriyane En Yeshu 04:28
മൽപ്രിയനെ എന്നേശു
3. Yeshuve Ninte Roopamee 11:06
യേശുവേ നിന്‍റെ രൂപമീ
4. Rakshithavine Kanka Paapi 19:49
രക്ഷിതാവിനെ കാണ്കപാപീ
5. Sarva Papa Karakal 25:21
സർവ്വ പാപകറകൾ
6. Thuna Enniku Yeshuve 31:28
തുണയെനിക്കേശുവേ
7. Ponneshu Thampuran 40:13
പൊന്നേശു തമ്പുരാൻ
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
#ImmanuelHenry #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
#DaivaKripayilNjan #MalpriyaneEnYeshu #YeshuveNinteRoopamee #RakshithavineKankaPaapi
#SarvaPapaKarakal #ThunaEnnikuYeshuve #Ponneshuthampuran
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_Point_Faith
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations
👉 Follow us on Instagram: match_point_fai...
malayalam song, new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2023,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,
christmas song,

Видеоклипы

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@Cochinstudio
@Cochinstudio 2 дня назад
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ എന്നേശുവേ വാന മേഘേ വേഗം വന്നീടണേ മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ വെണ്മ വസ്ത്രം ധരിച്ചുയിർത്ത വിശുദ്ധ-സംഘമതിൽ ചേർന്നു നിൻ സവിധേ വന്നു ഹല്ലേലുയ്യാ പാടുവാൻ ബുദ്ധിയുള്ള നിർമ്മല കന്യകേപ്പോൽ ഒരുങ്ങുന്നേ സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ
@Cochinstudio
@Cochinstudio 2 дня назад
ദൈവകൃപയിൽ ഞാനാശ്രയിച്ച് അവൻ വഴികളെ ഞാനറിഞ്ഞ് അനുഗമിച്ചിടും അവനുടെ ചുവടുകളെ ഇഹലോകമോ തരികില്ലൊരു സുഖവും മനഃശാന്തിയതും എന്റെ യേശുവിന്റെ തിരുസന്നിധിയിൽ എന്നും ആനന്ദമുണ്ടെനിക്ക് മനോവേദന പല ശോധന മമ ജീവിത പാതയിതിൽ മാറാതേറിടുമ്പോൾ ആത്മനാഥനവൻ മാറിൽ ചാരി ഞാനാശ്വസിക്കും എത്ര നല്ലവൻ മതിയായവൻ എന്നെ കരുതുന്ന കർത്തനവൻ എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന ഏറ്റമടുത്ത സഹായകൻ താൻ എന്റെ ആയുസ്സിൻ ദിനമാകെയും തന്റെ നാമമഹത്വത്തിനായ് ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽ തിരുമാറിൽ മറഞ്ഞിടും ഞാൻ.
@jancysanthosh3800
@jancysanthosh3800 8 месяцев назад
പൊന്നേശു തമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
@jessybenny7907
@jessybenny7907 4 месяца назад
നല്ല ഗീതങ്ങളും അതിമനോഹരമായ ആലാപനവും 🙏ഇതിൽ ഇടയ്ക്കുവരുന്ന പരസ്യം സഹിക്കുന്നില്ല 😮😮
@theindian2226
@theindian2226 8 месяцев назад
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@georgejoseph8618
@georgejoseph8618 8 месяцев назад
ഇനിയും മുന്നോട്ട് കർത്താവ് അവിടുത്തെ കൃപയാൽ നയിക്കട്ടെ ❤️ദൈവത്തിന് മഹത്വം ✋
@jancysanthosh3800
@jancysanthosh3800 8 месяцев назад
തുണയെനിക്കേശുവേ കുറവിനിയില്ല താൽ അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചീടും ഞാൻ
@laxmipillai9225
@laxmipillai9225 7 месяцев назад
ഇമ്മാനുവൽ പാട്ടുകൾക്കൊക്കെ എന്താണ് ഫീൽ. നിങ്ങൾ ചെറു പ്രായത്തിൽ പാടുന്നത് കേട്ടിട്ടുണ്ട്.thank you, ഈശോയിക്ക്സ്തുതി, സ്തുതി, സ്തോത്രം 🙏🙏❤️❤️❤️
@paulthomas4060
@paulthomas4060 2 месяца назад
ഇമ്പവും താളവും… ഒരു മാറ്റവും വരാതെ … പാടിയിരിക്കുന്നു … അനുഗ്രഹീതൻ …. സ്വർഗ്ഗം തുറന്നു അനുഗ്രഹിക്കട്ടെ🙏 ഞാൻ എന്റെ ബാല്യത്തിലേക്ക് കടന്നു പോയി എന്റെ അമ്മയെ ഓർക്കുന്നു …
@sankarcg6305
@sankarcg6305 4 месяца назад
Jesus is love ❤❤❤❤
@jancysanthosh3800
@jancysanthosh3800 8 месяцев назад
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾ വരും
@maggypj8255
@maggypj8255 3 месяца назад
Ethra kettalum mathiyaavilla zupprr feelings ❤
@alexthomas7862
@alexthomas7862 6 месяцев назад
അതിമനോഹരമായ ഗാനങ്ങൾ 💯 ഇമ്മാനുവേൽ നന്നായി ആലപിച്ചിരിക്കുന്നു 🙏
@user-to2ei2ov6y
@user-to2ei2ov6y Месяц назад
Ammmnverygoodnice
@user-bm3wh1jk4x
@user-bm3wh1jk4x 8 месяцев назад
Amen thanks to god jesuse christ for airenmary arun july sherly basil Elson annamol kichu shaji family veroney family magee annu githu chuchu ❤❤❤❤
@lillymathew2158
@lillymathew2158 3 месяца назад
Amen amen. Lord bless each one of us with good health and happiness and prosperity. Lord heal all our sickneses and keep us in good health. Lord forgive our sins and have mercy upon us. Lord thank you for all the blessings. Thank you Jesus.
@jomonjhon9264
@jomonjhon9264 8 месяцев назад
ഏറ്റവും നല്ല ആലാപനം..... സാധാരണ പാടുന്ന താളം... വളരെ നല്ലത്... ഇങ്ങനെ മതി...
@jancysanthosh3800
@jancysanthosh3800 8 месяцев назад
വാസം ചെയ്യണം ഈ നിൻ വിനയം എന്റെ ഉള്ളിലും നാഥനെ
@devassiapp
@devassiapp 8 месяцев назад
Valare manoharamayi paadi god bless you
@dhilipphilip2393
@dhilipphilip2393 8 месяцев назад
അതിമനോഹരമായ ഗാനങ്ങൾ ഇമ്മാനുവേൽ നന്നായി ആലപിച്ചിരിക്കുന്നു...💞👍🙏
@mercyjoy5221
@mercyjoy5221 3 месяца назад
PRAISE THE LORD JESUS CHRIST.....❤❤song selections and everything superb ...Let TRIUNE GOD BE GLORIFIED...
@user-to2ei2ov6y
@user-to2ei2ov6y Месяц назад
Amme nverygoo
@alexgeorge4586
@alexgeorge4586 7 месяцев назад
Supper. 🙏🙏🙏🙏❤❤❤
@bilgymolbaby
@bilgymolbaby 8 месяцев назад
God bless you🎉❤
@salinishaji5218
@salinishaji5218 Месяц назад
❤All song my favourite ❤ but this voice heart touching 🥰I like this songs 🎉 ☦️🇹 🇭 🇦 🇳 🇰  🇬 🇴 🇩 ☦️ 🛐𝔸𝕄𝔼ℕ🛐
@preethyreji7766
@preethyreji7766 7 месяцев назад
Pazhaya tune nalla bhaghiyundu kelkan, new generation pady feel illatheay, God bless you🙏💕
@jessymathews4797
@jessymathews4797 7 месяцев назад
Great songs
@johnmathew3389
@johnmathew3389 8 месяцев назад
Excellent quality
@mathewlucka5010
@mathewlucka5010 8 месяцев назад
Praise the Lord
@glibra1
@glibra1 4 месяца назад
Beautiful sung by immanuel
@pvmurugan7663
@pvmurugan7663 6 месяцев назад
Wonderful, song. God, is, great. . .... . 3:28
@rukhsarkashani3737
@rukhsarkashani3737 8 месяцев назад
Thank you Lord Jesus Christ 🙏ആമേൻ 🙏ഹല്ലേലുയ 🙏
@nelsonraj9896
@nelsonraj9896 Месяц назад
@MuraleedharaKurupu
@MuraleedharaKurupu 3 месяца назад
🎉h🎉🎉🎉🎉🎉🎉🎉l
@rajup563
@rajup563 26 дней назад
Kettalum kettalum kelkan mathivaratha pazhayaganangal padikelpicha Immanuveline Daivam kooduthalayitt anugragikette ennu prarthikkunnu.
@sheejajohny7677
@sheejajohny7677 3 месяца назад
💞💞💞💞
@kirubasanamchurchmorappur4100
@kirubasanamchurchmorappur4100 8 месяцев назад
വളരെ നന്നായി അവതരിപ്പിച്ച ഈ ഗാനങ്ങൾ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
@maggypj8255
@maggypj8255 4 месяца назад
Heart touching... songs 🙏
@user-mn7co7bu6r
@user-mn7co7bu6r 8 месяцев назад
Supper
@rajakumarg3640
@rajakumarg3640 2 месяца назад
God bless you mine❤
@lilyguna184
@lilyguna184 5 месяцев назад
very beautiful compositions and lovely voice. I enjoy singing along. You are a blessing
@gishomoljenise-oq1st
@gishomoljenise-oq1st 8 месяцев назад
Super.God bless you
@rajakumarg3640
@rajakumarg3640 4 месяца назад
God bless you mone
@awilson2801
@awilson2801 7 месяцев назад
Good songs.Thanks to Immanual Henry
@SofiSofiyaNesamani
@SofiSofiyaNesamani 5 месяцев назад
സൂപ്പർ ❤❤
@Skariah-ds3bd
@Skariah-ds3bd 7 месяцев назад
😊goo 😅😊
@salykj2371
@salykj2371 8 месяцев назад
❤❤
@annammathykudam2239
@annammathykudam2239 3 месяца назад
Ty IH❤
@user-gd4cc1of8d
@user-gd4cc1of8d 6 месяцев назад
സൂപ്പർ 😄👍🙏
@shajipeter5907
@shajipeter5907 7 месяцев назад
Great ... lyrics are so Good that it glorifies Jesus ... our redeemer ...❤❤❤
@rajeshms6554
@rajeshms6554 7 месяцев назад
Amen🙏🙏Sthothram🙏🙏
@sureshpattoor8346
@sureshpattoor8346 8 месяцев назад
Jesus Sthothram Sthothram
@user-iu1vy8ms7v
@user-iu1vy8ms7v 5 месяцев назад
You are anointed brother..God bless.
@SajanPoulose
@SajanPoulose 8 месяцев назад
🙏🏻🙏🏻🙏🏻
@shinypaulson7466
@shinypaulson7466 8 месяцев назад
🙏
@philipjoseph818
@philipjoseph818 7 месяцев назад
Hats off you ❤❤❤
@molammajoseph1497
@molammajoseph1497 Месяц назад
Nice song, good voice
@sudhakarrobin
@sudhakarrobin 7 месяцев назад
❤❤🎉
@sicelian9673
@sicelian9673 5 месяцев назад
🎉🎉🎉🎉🎉🎉
@simiwilson6544
@simiwilson6544 8 месяцев назад
Blessed🙏🏼😍
@sensonsjd8614
@sensonsjd8614 8 месяцев назад
Beautiful ❤️
@subinsanjai861
@subinsanjai861 8 месяцев назад
വളരെ നന്നായി പാടി ❤. ഇത് mp3 ആയി ഡൌൺലോഡ് എങ്ങനെ ചെയ്യാം
@kuriakosec.g1596
@kuriakosec.g1596 7 месяцев назад
Soul-stirring hymns
@agstinmathew7281
@agstinmathew7281 8 месяцев назад
🙏🙏🙏🙏🙏
@Sinayasanjana
@Sinayasanjana 3 месяца назад
എന്റെ അമ്മ നിത്യതലേക്ക് പോയി ഈ പാട്ടുകൾ എല്ലാം എന്റെ അമ്മ പാടുന്ന പ്രത്യശ ഗീതങ്ങൾ 😭😭😭🙏🎉
@sucykunjappan7800
@sucykunjappan7800 3 месяца назад
🙏🙏
@johnmathew3389
@johnmathew3389 8 месяцев назад
Bless you 🙏
@marymani8613
@marymani8613 8 месяцев назад
Superb
@salykj2371
@salykj2371 8 месяцев назад
🙏🙏🙏❤️
@Anna-marriya
@Anna-marriya 3 месяца назад
സർവപാപാകറകൾ സോങ് track തരാമോ 🙏
@jancysanthosh3800
@jancysanthosh3800 8 месяцев назад
എല്ലാം നല്ല പാട്ടുകളാണ് പൂർവ്വപിതാക്കൾ പാടി അനുഗ്രഹിച്ച പാട്ടുകളാണ് എല്ലാം ഇമ്മാനുവേൽ വളരെ ഭംഗിയായി പാടിയി ട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@manumathew5094
@manumathew5094 4 месяца назад
🥰🥰❤2
@josemgjosemg8295
@josemgjosemg8295 3 месяца назад
very Good song praise the lord
@sr.celinenoida7481
@sr.celinenoida7481 7 месяцев назад
Very inspiring songs.
@treesalibin2203
@treesalibin2203 19 дней назад
Hi ithintelam mashup karoke kitumo
@jancysanthosh3800
@jancysanthosh3800 8 месяцев назад
വേദനയോടെ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ
@joshuamadhu9203
@joshuamadhu9203 4 месяца назад
Jesus is love❤❤😂😂😂😂
@pvmurugan7663
@pvmurugan7663 6 месяцев назад
4:36 4:36
@jancysanthosh3800
@jancysanthosh3800 8 месяцев назад
ഇഹലോകമോ തരികില്ലൊരു സുഖവും മനശാന്തിയതും എന്റെ യേശുവിന്റെ തിരുസന്നിധിയിൽ എന്നും ആനന്ദമുണ്ടെനിക്ക്
@annamman.o4155
@annamman.o4155 8 месяцев назад
😊
@annamman.o4155
@annamman.o4155 8 месяцев назад
6:17
@elizabethabraham3458
@elizabethabraham3458 8 месяцев назад
​@@annamman.o41558iu😢ii8😅ii
@kaliyanikaliyani7476
@kaliyanikaliyani7476 7 месяцев назад
😊ငူက့😊 8:47 😊န😊❤🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉1❤❤❤❤❤❤❤❤❤❤❤!1 Д😅😅😅
@MarrykuttyVarughese
@MarrykuttyVarughese 7 месяцев назад
😢😮
@ShibuThomas-kk6ew
@ShibuThomas-kk6ew 7 месяцев назад
000
@ShibuThomas-kk6ew
@ShibuThomas-kk6ew 7 месяцев назад
Ll
@ShibuThomas-kk6ew
@ShibuThomas-kk6ew 7 месяцев назад
0
@leebarijorijo895
@leebarijorijo895 3 месяца назад
Lyrics koodi kanikuvayirunangil nallathayirunu
@OmanaSatheesan-tv9sf
@OmanaSatheesan-tv9sf Месяц назад
A
@mercyfinny5267
@mercyfinny5267 7 месяцев назад
@kuriakosec.g1596
@kuriakosec.g1596 8 месяцев назад
Soul-stirring hymns
@renjimonachen8297
@renjimonachen8297 5 месяцев назад
Далее
Mirjalol Nematov - Barno (Videoklip)
3:30
Просмотров 1,9 млн
Big Baby Tape, Aarne, Toxi$ - Ameli
3:00
Просмотров 177 тыс.
Gulinur - Chaki chaki (Official Music Video 2024)
3:32