Amen അച്ഛന്റെ വചന സന്ദേശത്തിലൂടെ വളരെയധികം മനസ്സിനൊരു സംതൃപ്തിയുണ്ടാകുകയും ദൈവത്തോട് ചേർന്നിരിക്കുവാൻ തോന്നുന്നു അലസത നിറഞ്ഞ ജീവിതത്തിൽ ദൈവത്തെ കൂടുതൽ ഉൾകൊണ്ട് എപ്പോഴും വചനം കേൾക്കാനാഗ്രഹം🙏🙏
പ്രിയപ്പെട്ട അച്ഛാ..... രക്ഷാന്യത്തെക്കുറിച്ച് കൂടുതൽ പഠിക്കു .....സാമുവേൽ ലോഗൻ ബ്രിഗ്ളിനെ കുറിച്ച് പറഞ്ഞത് ശരിയല്ല..... അദ്ദേഹത്തിന്റെ ജീവ ചരിത്രം കൂടുതലായി താങ്കൾ മനസിലാക്കണം.. ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ...
എത്ര കേട്ടാലും മടുക്കാത്തതാണ് അച്ചന്റെ വചനചിന്തകൾ... കൂടുതൽ ഈശോയെ സ്നേഹിക്കാൻ കഴിയുന്നു.. മാറാൻ കഴിഞ്ഞു.. ക്ഷമിക്കാൻ സാധിക്കുന്നു... അച്ചൻ ശരിക്കും ദൈവം ഞങ്ങൾക്ക് തന്ന ദാനമാണ്.... thank you ജീസസ് for ഫാദർ പൗലോസ്... അച്ചനെയും കുടുംബത്തെയും കർത്താവീശോ തീര്‍ച്ചയായും അനുഗ്രഹിക്കും... താങ്ക്യൂ വെരി മച് ഫാദർ... താങ്ക്യൂ....