Тёмный

Malayalam Full Movie | Gandhinagar 2nd Street | Mohanlal,Mammootty & Karthika 

Millennium Cinemas
Подписаться 1 млн
Просмотров 1,5 млн
50% 1

Watch Malayalam Movie Gandhinagar 2nd Street Mohanlal,Mammootty & Karthika
Gandhinagar 2nd Street is a 1986 Malayalam film directed by Sathyan Anthikad, starring Mohanlal, Seema, Karthika, Srinivasan, Thilakan, Innocent, Sukumari, and KPAC Lalitha. Mammootty makes a cameo appearance.[1][2][3] The film was later remade in Tamil as Annanagar Mudhal Theru starring Sathyaraj, Radha and Janagaraj, with Prabhu in a cameo appearance and in Telugu as Gandhinagar Rendo Veedhi with Rajendra Prasad
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Развлечения

Опубликовано:

 

30 окт 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@harshadkmz5646
@harshadkmz5646 4 года назад
പഴയ സിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്ന ആരെങ്കിലും ഉണ്ടോ...
@sallopachlliaachllia6619
@sallopachlliaachllia6619 4 года назад
Undey
@trivandrumboy6057
@trivandrumboy6057 4 года назад
Yes
@shibinappu2653
@shibinappu2653 4 года назад
Uff
@arunkumarcp1670
@arunkumarcp1670 4 года назад
💯💞
@sunilskkumar3712
@sunilskkumar3712 4 года назад
Yes
@krishna_21322
@krishna_21322 5 месяцев назад
2024-ൽ കാണുന്ന ആരേലും ഉണ്ടോ 👀👍🏻
@LubnaBanu-ik5ik
@LubnaBanu-ik5ik 25 дней назад
Yes
@n2vlogs840
@n2vlogs840 18 дней назад
Undu 13-07-24 time 10 pm
@premiercinnemass4624
@premiercinnemass4624 5 дней назад
Unde
@lalchempakam
@lalchempakam День назад
❤❤❤
@krishnan.k1496
@krishnan.k1496 5 лет назад
ഞാൻ മാത്രമാണോ മോഹൻലാലിൻറെ മാസ്സ് കഥാപാത്രങ്ങളെക്കാൾ ഇത്തരത്തിൽ ഉള്ള ക്ലാസ്സ് കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നത്???
@diyana5765
@diyana5765 5 лет назад
Njanum und bro
@nunujose1058
@nunujose1058 5 лет назад
Me too
@subhamv3833
@subhamv3833 4 года назад
Njanum und tuo
@selinshaison2879
@selinshaison2879 4 года назад
Krishnan .k njanum
@vibinvibin2407
@vibinvibin2407 4 года назад
Mair
@sajeevhabeeb
@sajeevhabeeb 3 года назад
ഈ മോഹൻലാൽ മനസ്സിൽ ഉള്ളത് കൊണ്ടാണ് പുലിമുരുകനെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നുന്നത്. Great actor.❤
@sagarsuresh9451
@sagarsuresh9451 3 года назад
👌🥰
@Lal1581
@Lal1581 2 года назад
Sathyam
@seenaanoor6422
@seenaanoor6422 2 года назад
വളരെ ശെരിയാണ്. ഇപ്പോ അഭിനയം ആർട്ടിഫിഷ്യൽ ആയി തോന്നുന്നു. പഴയ മൂവീ യിൽ എന്ത് നാച്ചുറൽ ആയ അഭിനയമാണ്
@salamsalampp6199
@salamsalampp6199 2 года назад
@@sagarsuresh9451 !,!a
@samassis7915
@samassis7915 2 года назад
👍👍👍👍👍👍
@eloon777
@eloon777 2 года назад
Emotional & comedy ഒരുപോലെ ആസ്വദിക്കണമെങ്കിൽ ഇതുപോലുള്ള പഴയകാല movies കാണണം 🙌🙌
@christy1657
@christy1657 Год назад
Yes
@sujeshc9566
@sujeshc9566 4 года назад
സത്യൻ അന്തിക്കാട് - മോഹൻലാൽ - ശ്രീനിവാസൻ കൂട്ട് കെട്ടിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് ... ഗൃഹാതുരത്വമുള്ള സിനിമ...👌💗
@-._._._.-
@-._._._.- 2 года назад
പഴയ സിനിമകൾ കാണുമ്പോൾ നമ്മളും കുട്ടിക്കാലത്തേക്ക് പോകുന്ന പോലെയുള്ള nostalgic feeling 🌱🌧️
@vamelodiesland3647
@vamelodiesland3647 Год назад
😞😞😞sathyam
@tms7833
@tms7833 3 года назад
യൂട്യൂബിൽ ഒരു പുതിയ സിനിമ കണ്ടു കൊണ്ടിരുന്ന ഞാൻ ബോറടിച്ചു പകുതിക്കു വെച്ച് നിർത്തി ഞാൻ ഇപ്പോൾ 5ൽ കൂടുതൽ വട്ടം കണ്ട ഈ സിനിമ ഒന്ന് കൂടി കാണുന്നു... അതാണ് അന്നത്തെ സിനിമകളുടെ പ്രേത്യേകത...👍
@ranjithramachandran3468
@ranjithramachandran3468 Год назад
ആസ്വദിച്ചു പടം കാണുന്നതിന്റെ ഇടക്കും കമന്റ്‌ ഇടാൻ സമയം കിട്ടുന്നുണ്ടല്ലോ.. ഭയങ്കരം 👏🏻
@movietime7912
@movietime7912 4 года назад
പഴയ മലയാള സിനിമയിലെ ആസ്ഥാന കോഴി അശോകൻ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല... 😁😁😁😁😁
@gokulrk5695
@gokulrk5695 4 года назад
Mukesh🔥
@grkottarakara
@grkottarakara 4 года назад
Jagatheesh
@AD-yc8zu
@AD-yc8zu 4 года назад
Mukesh aanu aasthana kozhi and udayipp
@Maria-xo6de
@Maria-xo6de 3 года назад
Mukeshum
@anproduction7459
@anproduction7459 3 года назад
Mukesh
@vijayakumarkavungal6551
@vijayakumarkavungal6551 3 года назад
ക്ലാസ്സിക് movie.. എത്ര കണ്ടാലും മടുക്കില്ല.. മോഹൻലാൽ ശരിക്കും ഒരു അത്ഭുതം തന്നെ.. നടനവിസ്മയം.. 😍😍😍
@user-gt8cp7ne5p
@user-gt8cp7ne5p 2 года назад
💫
@saidalimuneerkhan7960
@saidalimuneerkhan7960 3 года назад
ലാലേട്ടനായും മമ്മുക്കയെയും ഒരു സ്‌ക്രീനിൽ കാണുന്നത് ഒരു എനെർജിയാണ്
@epshabab1633
@epshabab1633 2 года назад
ഒരു ജോലി കൂലിയും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സാധാരണക്കാരുടെ വേഷം മോഹൻലാൽ കഴിഞ്ഞിട്ട് ഉള്ളു ആരും പച്ചയായ ജീവിതം👍🏻👍🏻👍🏻👍🏻👍🏻👍🏻
@ananthuk3718
@ananthuk3718 2 года назад
ചോറ് ഉണ്ണുമ്പോ കയ്യിൽ ഒരു ഫോണും പിടിച് ഇതുപോലെ ഉള്ള nostaligic സത്യൻ അന്തിക്കാട് മൂവീസ് കാണുന്ന ഒരു ഫീൽ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല....
@harigovind6220
@harigovind6220 Год назад
ഏയ്‌ അതിന്റെ ഒരാവശ്യവുമില്ല 🙌
@najmudheenkalapatil4785
@najmudheenkalapatil4785 9 месяцев назад
തട്ടിപോകും
@krishnadasbs8790
@krishnadasbs8790 3 года назад
ഏത് വെറൈറ്റി സിനിമയുടെയും രചന ശ്രീനിവാസൻ,, ശ്രീനിവാസൻ ഒരു സംഭവന്നെ
@pachupachu2390
@pachupachu2390 2 года назад
ഈ മൂവിയിൽ ലാലേട്ടന് food കഴിക്കുന്ന seen ഉണ്ട് ♥️എന്റെ സാറെ 🙏ഈ വിശക്കുന്നു നേരത്ത് 🤤
@rajith240
@rajith240 Год назад
ഭൂരിപക്ഷം സിനിമയിലും ഭക്ഷണത്തെ അപമാനിക്കുന്ന സീൻ ആണ് ഉണ്ടാവുക. പക്ഷെ മോഹൻലാൽ ആ സീൻ അടിപൊളിയാക്കി 👍👍
@sathuskprm2596
@sathuskprm2596 2 года назад
കാലം തരുമോ ഒരിക്കൽ എങ്കിലും കാർത്തിക ചേച്ചിയെ പോലെ ഒരു മലയാള തനിമ നിറഞ്ഞു നില്കുന്ന ഒരു ശാലീന സുന്ദരി നായികയെ ഇനിയും???
@lalkrishnank4280
@lalkrishnank4280 4 года назад
മോഹൻലാൽ &കാർത്തിക മലയാളത്തിലെ best ജോഡി My fav
@bencybaby2099
@bencybaby2099 3 года назад
Enteyum
@shybupps7175
@shybupps7175 3 года назад
ലാലേട്ടൻ ശോഭന, ലാലേട്ടൻ കാർത്തിക
@blossom6771
@blossom6771 3 года назад
Me also
@dreamland2175
@dreamland2175 2 года назад
@@shybupps7175 pokkam kondu Karthika,Revathi okkyanj correct match urvashim ok
@razaqpk9963
@razaqpk9963 5 лет назад
മോഹന്‍ ലാലിന്‍റെ ഈ പ്രായത്തിലുള്ള ഈമാതിരിവേഷങ്ങള്‍ ഇനി വെറും സ്വപ്നംമാത്രം സഖടമുണ്ട്
@SuhailSuhail-gc2fs
@SuhailSuhail-gc2fs 4 года назад
സത്യം
@chanduvt2594
@chanduvt2594 4 года назад
അത്് ഇപ്പോൾ മമ്മൂട്ടി aanankikum അങ്ങനെ തന്നെ
@sameersudhakar5563
@sameersudhakar5563 4 года назад
Athegana macha pattuka athoke oru vishamam ano ipo prayam etraya
@mujeebpm4081
@mujeebpm4081 3 года назад
നരസിംഹം മുതൽ അല്ല രാവണപ്രഭു മുതൽ അല്ലേ നമ്മുടെ ലാലേട്ടൻ മാറിയത്
@daytodday3486
@daytodday3486 3 года назад
പരമ സത്യം 😪😔😥😭😭😭😭🔥💕
@ajaym9868
@ajaym9868 4 года назад
എന്തൊക്കെ വന്നാലും 90's ലെ മോഹൻലാൽ അതൊരു വികാരം തന്നെയായിരുന്നു ❣️ പൈസയേക്കാൾ കൂടുതൽ അന്ന് മോഹൻലാൽ സിനിമയെ ആണ് ഇഷ്ടപ്പെട്ടിരുന്നത് quality കൂടിയ സിനിമകൾ selective ആയിട്ടായിരുന്നു mohanlal എടുത്തിരുന്നത് ❣️ഇന്ന് നേരെ തിരിച്ചും 😒
@daytodday3486
@daytodday3486 3 года назад
This is 80s🔥
@daytodday3486
@daytodday3486 3 года назад
പരമ സത്യം 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯♥️
@SurajInd89
@SurajInd89 2 года назад
This movie is from the eighties, the golden era of Malayalam cinema.
@sarath5347
@sarath5347 3 года назад
പഴയ കോഴിക്കോട് കാണാൻ എന്ത് ഭംഗിയാണ് ✨️🥰 ലാലേട്ടന്റെ പണ്ടത്തെ ഒറ്റുമുക്കാൽ പടങ്ങളും കോഴിക്കോട് തന്നെ ആണല്ലോ ❤️
@proudatheist9423
@proudatheist9423 3 года назад
Kozhikode❤️
@suryakiranbsanjeev3632
@suryakiranbsanjeev3632 3 года назад
Nammde Kozhikode ❤️
@mixera6077
@mixera6077 2 года назад
പിൻഗാമിയിൽ മോഹൻലാൽ ബസ്സിറങ്ങുന്ന scene എവിടാണെന്ന് അറിയാമോ.. 🙏🙂
@VIJILT7
@VIJILT7 2 года назад
@@mixera6077 jovial vlogil video ittittund..
@mixera6077
@mixera6077 2 года назад
@@VIJILT7 thanks❤
@gopakumarvrvr8583
@gopakumarvrvr8583 Год назад
ഇന്നസെന്റ്, മാമുക്കോയ, അഗസ്ത്യൻ, തിലകൻ, ശങ്കരാടി, CI പോൾ, സുകുമാരി, kpc ലളിത, ഓർമയിൽ നമ്മുടെ പ്രിയപ്പെട്ടവർ
@Raj-tl2ms
@Raj-tl2ms 3 года назад
ഇവനാണ് സ്ഥലത്തെ പ്രധാന വായിനോക്കി... അശോകൻ 😁😁
@jyothishkumar4448
@jyothishkumar4448 3 года назад
എന്നേ ഞാൻ കണ്ടു. ഹൃദയം നുറുങ്ങു്ന്ന ഒരു വേദന കണ്ണുനിറഞ്ഞു.
@pramodayana7975
@pramodayana7975 4 года назад
കൊറോണ കാലത്തു ഈ പടം കാണുന്നവർ.... 👍
@sujeeshsuji7402
@sujeeshsuji7402 4 года назад
ഇവിടെ ആണുങ്ങൾ ആരും ഇല്ലേ ഇവിടെ കുട്ടികളുടെ അച്ഛൻ മാത്രേ ഉള്ളു അങ്ങേരു ഒരു ആണല്ലേ ഇന്നസെന്റ് സൂപ്പർ
@user-hx4gz1hj2x
@user-hx4gz1hj2x 2 года назад
ഓർമയിൽ ഒരു ശിശിരം ഓമനിക്കാൻ ഒരു ശിശിരം സൂപ്പർ song ഒരു ന്യൂ ജൻ പാട്ടുകൾക്കും ഇതേ പോലെ feeling നൽകാൻ കഴിയില്ല
@thanvinfloyd4369
@thanvinfloyd4369 4 года назад
ഇതായിരുന്നു ലാലേട്ടൻ.. ഇപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു
@divyamohan3682
@divyamohan3682 3 года назад
നല്ല സിനിമ.. climax കൊള്ളാം.. 💙
@nishaasanthosh6513
@nishaasanthosh6513 4 года назад
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ലാൽ മൂവി. കാർത്തിക super. Super pair
@prajeeshsk4599
@prajeeshsk4599 3 года назад
പഴകും തോറും വീഞ്ഞ് ന് വീര്യം കൂടുന്ന പോലെ ആണ് ഈ സിനിമ യും... കാണുന്നവർക്ക് കണ്ണ് നനയാതെ ഈ ഫിലിം കാണാൻ പറ്റില്ല..... വല്ലാത്തൊരു ഫിലിം.... soooooopppeeerrrr.......... എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ നിച്ഛയം ഇല്ലാ............ കാർത്തിക ലാലേട്ടൻന്റെ മികച്ച ജോഡി.....
@sajithars1662
@sajithars1662 2 года назад
ഒരു കാലത്തെ കേരളീയ സാമൂഹ്യാവസ്ഥയുടെ നേർകണ്ണാടിയാണീ സിനിമ കഥാപാത്രങ്ങളുടെ നിശ്ചയവും അവരുടെ പ്രകടനവും ഗംഭീരം
@deepakm.n7625
@deepakm.n7625 2 года назад
1:51:55... "മഞ്ഞണി മാമലയിൽ നിന്നൊരു മഞ്ഞ ഗൂർഖ...."😂😂😂😂👌😂👌👌ശങ്കരാടി സാർ👏✍️👏👏👏👍👍👍
@adhithyaathi9449
@adhithyaathi9449 Год назад
😂😂😂
@jithijithi
@jithijithi Год назад
😂😂😂
@kevintf2
@kevintf2 Год назад
😂🤣🤣
@fayispmuri3535
@fayispmuri3535 2 года назад
മലയാള സിനിമയുടെ തീരാ നഷ്ടം...😰😰😰 RIP ലളിതേച്ചി 🥀🥀
@hijasalihassan
@hijasalihassan 4 года назад
അശോകന്റെ അഭിനയം വേറെ Level ആണ് കേട്ടോ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@ubijithunnikrishnan
@ubijithunnikrishnan 4 года назад
ഒന്നുമല്ലാത്ത കാലത്തു ഇതുപോലെ സഹായിച്ചും സ്നേഹിച്ചും ...പിരിഞ്ഞു പോയ പോലീസ്‌കാരനായ അച്ഛന്റ്റെ മോളെ എവിടെ വച്ചെങ്കിലും കാണും എന്ന പ്രതീക്ഷയിൽ കാത്തിരിപ്പിന്റെ മൂന്നാമത്തെ വർഷം .... miss u aadhiii
@updates4043
@updates4043 4 года назад
Karthika ma'am, such a natural beauty she is!!! Just watching her movies creates a smile on my face. I wish she had never stopped her career. Realising she stopped her career too early makes me really sad. Never felt like this for anyone else. Major missing.
@riyamenon8719
@riyamenon8719 3 года назад
True that! 👍
@ottakomban1986
@ottakomban1986 2 года назад
But why 😜
@soorajthampy5220
@soorajthampy5220 3 года назад
പടം കണ്ടപ്പോൾ ബല്യകാലം ഓർമ വന്നു 👍👍👍
@soorajthampy5220
@soorajthampy5220 3 года назад
നൊസ്റ്റാൾജിയ 🤣
@mujeebpm4081
@mujeebpm4081 3 года назад
പടം തീർന്നപ്പോൾ ഗാന്ധി നഗർ എഴുതി കാണിച്ചപ്പോൾ 80 കളിൽ ജീവിച്ചതിൽ നിന്നും പെട്ടെന്ന് ഈ നശിച്ച കോവിഡ് കാലത്തിലേക്ക് തള്ളിയിട്ടമാതിരി
@badushabadhu4654
@badushabadhu4654 3 года назад
വളരെ ശരിയാണ് Bro
@AnandhuSS-ix1wj
@AnandhuSS-ix1wj 3 года назад
😂😁
@peverjanko1003
@peverjanko1003 3 года назад
Cara caract 1000%
@rauf7099
@rauf7099 3 года назад
80 കാലഘട്ടത്തിലെ മനുഷ്യർക്ക്‌ അഹങ്കാരം ഇല്ലായിരുന്നു 2021 ലെ മനുഷ്യർക്ക്‌ അഹങ്കാരവും തെറ്റുകളും കൂടുതലാ ഈ പറയുന്ന ഞാനും നീയും 😂
@ottakomban1986
@ottakomban1986 2 года назад
Achoda
@artofsumesh5712
@artofsumesh5712 2 года назад
എത്ര പ്രാവശ്യം കണ്ടാലും.. മതിവരില്ല.. പിന്നേം പിന്നേം.. കാണും.. 💞💞💞
@vkumarnac8360
@vkumarnac8360 4 года назад
2020 ഗാന്ധി നഗർ കാണാൻ വന്നവർ ലൈക്കി പൊക്കോ....
@raziharoon1997
@raziharoon1997 3 года назад
Ninte achan
@vkumarnac8360
@vkumarnac8360 3 года назад
@@raziharoon1997 നിന്റെ അച്ഛൻ ഊമ്പൻ ആയതുകൊണ്ടല്ലേ നാട്ടുകാര് കോണച്ചു നിയുണ്ടായതു പട്ടി പൊലയാടി സുടാപ്പി തായോളി മോനെ.......
@afsaladkam3515
@afsaladkam3515 3 года назад
ക്ഷമിക്കണം കുറച്ചു വൈകിപ്പോയി😀
@afsaladkam3515
@afsaladkam3515 3 года назад
@@raziharoon1997 നി എന്തിനാണടോ അവന്റെ അച്ഛൻ വിളിച്ചിട്ട് വെറുതെ പഴി കേള്ക്കുന്നെ
@afsaladkam3515
@afsaladkam3515 3 года назад
@@vkumarnac8360 ഇതിൽ സുഡാപ്പി എന്ന പദ പ്രയോഗം എന്തിനാണെന്ന് മനസ്സിലായില്ല
@arunkumaravel7792
@arunkumaravel7792 3 года назад
Two great legends on screen without any ego ! They lived the characters in the movie
@nazeerv.b9473
@nazeerv.b9473 Год назад
And they produced this movie together
@sahalsha2027
@sahalsha2027 3 года назад
2021 കാണുന്നവർ ഉണ്ടോ എന്നാൽ ഒരു ലൈക്ക്
@sinu8034
@sinu8034 3 года назад
Ha
@kuriyakosegeevarghese2537
@kuriyakosegeevarghese2537 3 года назад
Undu
@Krishnakc-nd1qy
@Krishnakc-nd1qy 3 года назад
S
@nizamkeybee2798
@nizamkeybee2798 2 года назад
Supar cinima
@artofsumesh5712
@artofsumesh5712 2 года назад
സമയം കിട്ടുമ്പോളൊക്കെ.. കാണാറുണ്ട്.. 💞
@tonygeorgepezhathuvayalil
@tonygeorgepezhathuvayalil 2 года назад
10:28 "അക്കരെയിക്കരെ നിന്നാലെങ്ങനെ ആശതീരും"😃😃😃 എജ്ജാതി കോഴിറോൾ..അശോകൻ ചേട്ടൻ😃😃😃
@ajiaravindhan
@ajiaravindhan 3 года назад
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Gandhinagar 2nd Street (Madhavan) Sreedharante Onnam Thirumurivu (Binoy) Mukunthetta Sumitra Vilikkunnu (Viswanath) Midhunam (Preman) Golanthara Vartha (Karakattil Dasan) Azhakiya Ravanan (Ambujakshan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan).........
@vinuabdulsathar7477
@vinuabdulsathar7477 4 месяца назад
പഴയ സിനിമ അല്ല ഇത്, പഴയ ജീവിതം ആണ്
@prdinfo1475
@prdinfo1475 3 года назад
ഈ പടത്തിൽ ശ്രീനിവാസന്റെ റോൾ പടത്തിന്റെ half ആയപ്പോയെക്കും കഴിഞ്ഞു 😞 പിന്നെ ശ്രീനിവാസനെ കാണിക്കുന്നില്ല ഈ പടത്തിൽ ശ്രീനിവാസന്റെ സീൻ മാത്രം വീണ്ടും വീണ്ടും കാണുന്നു ശ്രീനിവാസൻ ishtam ♥️
@santhoshthomas6885
@santhoshthomas6885 3 года назад
ഈ സിനിമ എഴുതിത് ശ്രീനിവാസൻ aanallo
@ottakomban1986
@ottakomban1986 2 года назад
അന്നോ
@Girl23551
@Girl23551 2 месяца назад
ശ്രീനിവാസൻ നമ്മുടെ നാട്ടുകാരനാണ് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന കൊച്ചു ഗ്രാമം .
@gokulrk5695
@gokulrk5695 4 года назад
Lalettan😍ശ്രീനി ettan 😂pwolichuuu.. Sprb movie.. എത്ര തവണ കണ്ടെന്ന് അറിയില്ല
@anthonykurian8834
@anthonykurian8834 10 месяцев назад
So much nostalgia seeing this movie now. Great acting by the cast and the chemistry between Mohanlal and Mammooty is amazing.
@harishankar7197
@harishankar7197 Год назад
1:20:13 അശോകൻ : ഈ അമ്മച്ചിക്ക് എന്നാ പറ്റി. സുകുമാരി : നീ എന്റെ വയറ്റിൽ പിറന്നു അതിലും അപ്പുറം എനിക്ക് എന്നാ പറ്റാനാ.
@saumyajoy8135
@saumyajoy8135 Месяц назад
😂😂😂
@abriyaspgi
@abriyaspgi 5 лет назад
ഞാൻ ഈ സിനിമ അമ്പത് തവണയെങ്കിലും കണ്ടിട്ടുണ്ടാവും..ഖൂർക്ക വേഷത്തിൽ മായയെ വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ സല്യൂട്ട് ചെയ്ത് നിക്കുന്ന സീൻ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും..😥😥
@housetargeryan4011
@housetargeryan4011 5 лет назад
ബൂര്‍ക്ക അല്ലടെ ഗൂര്‍ഖ
@vishnumenon3373
@vishnumenon3373 4 года назад
True
@isra6665
@isra6665 3 года назад
ഇതിന്റെ രണ്ടാം ഭാഗം ആഗ്രഹിക്കുന്നവർ ഉണ്ടോ
@anAwesomeNameHere
@anAwesomeNameHere 3 года назад
venda. It's a complete story and let's imagine they all are living happily somewhere in the universe.
@ashogeeth
@ashogeeth 4 года назад
മറ്റൊന്നും എനിക്കറിയില്ല മായയെ ഞാൻ സ്നേഹിക്കുന്നു ,എന്റെകൂടെ വരൂ എന്നു വിളിക്കാൻ എനിക്ക് സമയം വേണം അതുവരെ മായ കാത്തിരിക്കുമോ ...എത്ര അർത്ഥവത്തായ വാക്കുകൾ
@spenglish4532
@spenglish4532 3 года назад
S
@anooppaulson6902
@anooppaulson6902 3 года назад
Yep..
@Raj-tl2ms
@Raj-tl2ms 3 года назад
സ്നേഹിക്കുന്ന മനസ്സുകൾ തമ്മിൽ അടുക്കുന്നതല്ലേ നല്ലത് 😔
@TimeTraveller3434
@TimeTraveller3434 3 года назад
Mohanlal is such a lovable person.Gods own country's brightest star.👌👌👌
@strangerdileep
@strangerdileep 5 лет назад
എന്തോ ഒന്നു ഉണ്ട് ഈ മൂവിയിൽ പറഞ്ഞു തരാൻ കഴിയാത്ത എന്തോ ഒന്ന് എത്ര കണ്ടാലും മടുപ്പ് ഇല്ല
@dheerajkrishnan5608
@dheerajkrishnan5608 5 лет назад
Dileep Bavady ഇതെന്റെ ജീവിതമാണ്
@brownmedia5658
@brownmedia5658 5 лет назад
Craftsmanship
@bmnajeeb
@bmnajeeb 5 лет назад
അതെ
@jabirfarhanjabu5071
@jabirfarhanjabu5071 4 года назад
@@dheerajkrishnan5608 ഏട്ടാ എന്നിട്ട് ആ chachiya കെട്ടിയോ
@najahequality6715
@najahequality6715 4 года назад
@Inspector Balram*** 👍
@sabeerkooku5432
@sabeerkooku5432 3 года назад
ഇവിടെ ആണുങ്ങൾ ആരും ഇല്ലേ ഇല്ല ഇവിടെ കുട്ടികളുടെ അച്ഛൻ മാത്രം ഒള്ളു 😁😁😁😁
@edwinalaxander1930
@edwinalaxander1930 4 года назад
മോഹന്‍ ലാല്‍ ,കാര്‍ത്തിക,മമ്മൂട്ടി,സീമ ഇവരെ വച്ച് ഈ സിനിമയുടെ രണ്ടാം ഭാഗം കാണുക എന്നത് ഒരു സ്വപ്നമാണ് . സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീം ഒന്ന് മനസ്സ് വക്കൂ പ്ലീസ്....
@prakashcs2945
@prakashcs2945 2 года назад
Ini ithinte bakki vannal ath verum waste akum ithupole ulla mohanlal ini ormakaill mathram
@msdream436
@msdream436 Год назад
Athinu inn aarum ee lokath illa.. thilakan,sukumari,kpac lalitha,sankaradi,innocent,augustine,ippo mamookkoyayum
@rajeshkannaiyan7779
@rajeshkannaiyan7779 4 года назад
Mohanlal mamooty iam a big fan of you from Tamilnadu you both are pride of our indian cinema
@ajeshvarghese8309
@ajeshvarghese8309 4 года назад
Ee lockdown samayathu kaanunnavarundo,🤔🤔
@sarjassaju5191
@sarjassaju5191 3 года назад
മലയാള സിനിമയുടെ അഭിമാനം ലാലേട്ടൻ....😘😘😘
@joelphilip2942
@joelphilip2942 4 года назад
Sathyan Anthikad has a unique way of touching peoples hearts using simple and the common life of people around us...
@venkatiyer6461
@venkatiyer6461 4 года назад
Each of his movie has a strong message for the masses without using any bang crash or loud sentiments. All his movies are hits.
@ayyapansuseelan501
@ayyapansuseelan501 4 года назад
Tu
@kichuu__0078
@kichuu__0078 2 года назад
പഴയ മോഹൻലാൽ ,പഴയ മമ്മൂക്ക ശ്രീനിവാസൻ ,സുകുമാരി , കെ പി സി ലളിത , ശങ്കരാടി , തിലകൻ ഇതില്പരം എന്താ വേണ്ടത് ഒരു ഫിലിം കാണാൻ ഇപ്പോളത്തെ ഫിലിംസ് കണ്ടു ശീലിച്ചവർക് ആ ഒരു ഫീൽ മനസിലാവില്ല ...പഴയ ക്ലാസ് ന്റെ ഏഴു അയലത്ത് വരുമോ ഇപ്പോളത്തെ മാസ്സ് ..... ടാലെന്റ്സ് നെ കിട്ടിയത് കാര്യമില്ല അവരെ എങ്ങനെ യൂസ് ചെയ്യണം എന്ന് അറിയുന്ന തിരകഥാകൃത്തുക്കളും സംവിധായകരും ഉണ്ടെങ്കിലേ അതിനു പ്രയോജനം ഉള്ളു ...പഴയ ടീം വർക്ക് ഒന്ന് വേറെ തന്നെയാ ❤❤❤❤❤❤❤❤❤❤❤
@nishaasanthosh6513
@nishaasanthosh6513 5 лет назад
Mohan lal n Karthika super jodi.
@lijithkumar5278
@lijithkumar5278 4 года назад
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്.... ശ്രീനിവാസൻ എന്ന വലിയ മനുഷ്യന്റെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം.... പച്ചയായ ജീവിത കഥ ഹാസ്യത്തിലൂടെ ആവിഷ്കരിക്കുന്ന താങ്കളുടെ രീതി മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കുന്നില്ല... മമ്മൂട്ടിയുടെയും മോഹൻലാലിനെയും മലയാള സിനിമയിലേക്കുള്ള വരവ് താങ്കൾ വഴി ആണ് എന്നുള്ള കാര്യം ഒരു മലയാളിക്ക് ഇപ്പോഴും അറിയില്ല..
@sajeevhabeeb
@sajeevhabeeb 3 года назад
എക്കാലത്തെയും മികച്ച മലയാള ഫിലിമുകളിൽ ഒന്ന്.
@Balakrishnan_Sibin
@Balakrishnan_Sibin 4 года назад
ഇങ്ങനെ ആയിരിക്കണം CAMEO റോൾ... മമ്മൂക്ക പൊളിച്ചില്ലേ
@praveenabraham3148
@praveenabraham3148 Год назад
മാമുകോയയുടെ ആ ചിരിക്കാണാൻ വീണ്ടും കാണുന്നു
@alhubal6321
@alhubal6321 Год назад
പണ്ടത്തെ കാലത്തെ സിനിമകയിൽ സ്ഥിരം കാണുന്ന കാര്യങ്ങൾ. 1. പണക്കാരുടെ ഒരു കോളനി 2.പൊങ്ങച്ചക്കാരികൾ ആയ കൊച്ചമ്മമാർ 3.തൊഴിലില്ലായ്മ 4. ബോംബക്കും ഗൾഫിലും okke പോകുന്ന നായകൻ 5. ആൾമാറാട്ടം
@midlajmidu4658
@midlajmidu4658 8 месяцев назад
ഇത് ഈപ്പോഴും ഇല്ലേ
@alhubal6321
@alhubal6321 8 месяцев назад
@@midlajmidu4658 ippozhathe kalath panakkar okke flatil, nayika pongachakkari, thozhil illayma, Bangalore povunna nayakan, aalmarattam
@anverp1100
@anverp1100 2 года назад
പഴയ സിനിമയുടെ ആ മ്യൂസിക് കേൾക്കാൻ തന്നെ എന്ത് ഒരു രസം അങ്ങനെ അശോധിച്ചിട്ടുണ്ടോ ആരേലും
@ginsirpy823
@ginsirpy823 3 года назад
If Mohanlal approached Karthika in earlier stage he could've solved the problem. Like this movie many of persons those have lost their life. Nepali act was so good to Mohanlal.
@vishnu028
@vishnu028 4 года назад
14:54 അവിയലും മീൻ വറുത്തതും പപ്പടവും തോരനും , എന്തൊരു കോംബോ ലാലേട്ടന് ഫുഡ് കഴിക്കുന്ന സീൻ കണ്ടിട്ട് എനിക്കും വിശകുന്നു😘😘
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 4 года назад
Sathyam
@manzumazivlogs8304
@manzumazivlogs8304 5 лет назад
2019 veendum ee film Kandavar ivide comon
@selinshaison2879
@selinshaison2879 4 года назад
Mansooraddress Address 2020
@aspoooduffer110
@aspoooduffer110 4 года назад
2020 l und allo
@saleems7251
@saleems7251 4 года назад
2020 ഹാജർ
@saleems7251
@saleems7251 4 года назад
@@selinshaison2879 ഞാനും
@raziharoon1997
@raziharoon1997 3 года назад
Ninte achan
@anamika3618
@anamika3618 2 года назад
Mohanlal-Karthika Mammootty-Seema Both super pairs
@user-yk5lv8iw8x
@user-yk5lv8iw8x 2 года назад
Sreenivasan in this movie is an underrated friend 🥲
@subashk2015
@subashk2015 5 лет назад
ഈ മൂവി ഒരുപാട്പ്രാവിശൃം കണ്ടു. ഇഷ്ടം ആണ്‌. കാരണം ഒന്നുംഇല്ല എന്റെ ജീവിതവുമായി എന്തോ ഒരു ബന്ധം.
@ashkarkulangara760
@ashkarkulangara760 4 года назад
എന്റെയും
@jaleelstark4174
@jaleelstark4174 3 года назад
Same bro ipolum
@badushabadhu4654
@badushabadhu4654 3 года назад
സാർ നിങ്ങളൊരു വലിയ മനുഷ്യനാണ് എനിക്കൊന്നുമില്ല ആരുമില്ല ഈ സീൻ കണ്ട് കണ്ണ് നിറയാത്തവർ ആരുമില്ല
@ratheeshkr1572
@ratheeshkr1572 25 дней назад
True 😢​@@badushabadhu4654
@rejileshvilayattoor7173
@rejileshvilayattoor7173 4 года назад
ഇപ്പോൾ മലയാള സിനിമയിൽ യഥാർത്ഥത്തിൽ അടികൂടുന്ന നിർമ്മാതാക്കളും,അഭിനേതാക്കളും...ഈ സിനിമകളൊക്കെ വീണ്ടും വീണ്ടും കാണണം....ഇങ്ങനെ തമാശയ്ക് തമാശയും,കഥയ്ക്കും കഥയും,പാട്ടിന് പാട്ടുമുള്ള ഇതുപോലുള്ള സിനിമകൾക് പുറകിൽ എത്രയോ മഹാന്മാരുടെ ചോരയും,നീരുമുണ്ടായിരുന്നൂ എന്ന തോന്നലിനെങ്കിലും.....
@sunilnbharathy2930
@sunilnbharathy2930 5 лет назад
എത്രകണ്ടാലും മതിയാകില്ലാ,,,,,,,, അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും,,,, ഒരായിരം,,,, അഭിനന്ദനങ്ങൾ,,,,,
@kamalpaasha
@kamalpaasha 5 лет назад
മമ്മൂട്ടി ഗസ്റ്റ് റോൾ കിടുക്കി
@thebinocular7979
@thebinocular7979 Год назад
എട്ടു രൂപ വാടകയുള്ള മുറി ☺️1986 effect ✌️
@shanfayis4470
@shanfayis4470 3 года назад
ജയറാമേട്ടൻ, ലാലേട്ടൻ, ഇക്ക .. ഇവരുടെ old മൂവീസ് തെരഞ്ഞു പിടിച്ചു കാണുന്നവർ like tto
@rajeshkumarvs517
@rajeshkumarvs517 3 года назад
Aadhiyam lalettan pinne jayram ok
@chandra7139
@chandra7139 4 года назад
Pavam Mohanlal such a wonderful actor great to be in his era of his films
@jobmarket848
@jobmarket848 5 лет назад
Enthaa script😘😘...ini inganathe padamokke indaavuoo
@krishaa411
@krishaa411 5 месяцев назад
Pazhe lalettan😢❤
@ramachandrannr3462
@ramachandrannr3462 2 года назад
എത്രവട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഇതുപോലെയുള്ള സിനിമകൾ ഇനി വരുമോ എന്തോ ......🤫
@psi_lucid
@psi_lucid 4 года назад
Great dialogue and hilarious script. Great acting from all the cast members. Some Malayalam movies get lazy with the ending of the story. In this one everything ties together.
@vishnu_kumbidi
@vishnu_kumbidi 5 лет назад
*റാം സിംഗിനെ കാണാൻ ഒന്നൂടി 2021-ൽ വന്നതാ* 😂
@SarathTec
@SarathTec 5 лет назад
ഞാൻ 2018 ൽ വന്നിരുന്നു..ഇപ്പൊ 2019 ലും വന്നു
@chullan4u
@chullan4u 5 лет назад
2019
@syedshaas
@syedshaas 5 лет назад
VISHNU- കുമ്പിടി -നിങ്ങളില്ലാത്ത സ്ഥലമില്ലല്ലേ കുമ്പിടി😃
@SIRAJ85
@SIRAJ85 5 лет назад
എന്നാ 2019 ൽ വീണ്ടും വാ...
@safilkannothkunnummalem8455
@safilkannothkunnummalem8455 5 лет назад
Mohalalinte cinima oru rakshayumila
@lijutl503
@lijutl503 2 года назад
ഒരു പെട്ടിയും തൂക്കി വന്നവനെ സഹായിച്ചു പുലിവാൽ പിടിച്ച എത്ത്ര മലയാളികൾ ഉണ്ട് അന്യനാട്ടിൽ..,..
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 года назад
പഴയകാല മോഹൻലാൽ സിനിമകൾ ഒരു അസാധ്യ ഫീൽ തന്നെയാണ് തരുന്നത്...
@memorylane7877
@memorylane7877 3 года назад
നന്ദഗോപാൽ മാരാർ മാസ്സ് ആണെങ്കിലും എനിക്ക് എറ്റവും ഇഷ്ടമുള്ള മമ്മൂക്കയുടെ ഗസ്റ്റ് റോൾ ഈ സിനിമയിൽ ആണ് ❤ വന്ന് എല്ലാ പ്രശ്നവും സോൾവ് ആക്കി പൊളിച്ചടുക്കിയിട്ട് പോയി. 😊
@RAJASAB73679
@RAJASAB73679 3 года назад
Enikk ETTAVUM ishtamulla guest role mohanlal cheitha Geetham filmile aanu swantham MAKANe mammootty vittukoduththu thyagam cheithu madangipoyavan APPOZHO PODA AVANTEYORU MAMUNNI
@memorylane7877
@memorylane7877 3 года назад
@@RAJASAB73679 ഡാ കാട്ടുതായോളി.. നിനക്ക് ഇഷ്ടമുള്ള ഗസ്റ്റ് റോൾ ഗീതം സിനിമയിലെ മോഹൻലാലിൻറെ വേഷമാണ്. നല്ല കാര്യം. അത് നീ പറയേണ്ടത് ഗീതത്തിന്റെ കമന്റ്‌ ബോക്സിൽ ആണ്. എന്നാലും കുഴപ്പമില്ല, ഞാൻ ഗസ്റ്റ് റോളുകളെക്കുറിച്ച് കമന്റ് ഇട്ടത് കൊണ്ട് എന്നോട് പറയുന്നതിൽ ഒരു ഔചിത്യം ഒക്കെ ഉണ്ട്. പക്ഷെ നീ ആ ലാസ്റ്റ് പറഞ്ഞത് ഉണ്ടല്ലോ പൊലയാടിമോനെ, ആ ഭാഷ നിന്റെ തന്തയോട് പോയി പറ. ഒരു നടനെയും ഇകഴ്ത്തി സംസാരിക്കാതെ മാന്യമായാണ് എനിക്ക് നന്ദഗോപാൽ മാരാർ എന്ന പോപ്പുലർ കഥാപാത്രത്തേക്കാൾ ഈ സിനിമയിലെ കഥാപാത്രത്തോടുള്ള ഇഷ്ടം ഞാൻ കമന്റ് ചെയ്തത്. അതിന് കീഴെ കോപ്പിലെ മോങ്ങൻലാൽ പ്രേമം ബാധിച്ച് കുരച്ചോണ്ട് വന്ന് ചുമ്മാ വീട്ടിലിരിക്കുന്ന തന്തയെയും പോങ്ങൻലാലിനെയും ഒക്കെ പറയിപ്പിക്കേണ്ട വല്ല കാര്യവും ഉണ്ടോ മൈരേ?
@suryakiranbsanjeev3632
@suryakiranbsanjeev3632 3 года назад
@@memorylane7877 Ende mwone. Avande annakil kodthu😂😂😂👍. Thaanokeyado mammooka fan❤️❤️🔥🔥
@Leo__Das912
@Leo__Das912 3 года назад
@@RAJASAB73679 Lalunni myran ivideyum vanno🤣🤣
@sajusheeba287
@sajusheeba287 Год назад
ആദികാലങ്ങളിൽ ലാലിന്റെ എല്ലാ ഗാനങ്ങളും.. ഉണ്ണിമേനോൻ ആയിരുന്നു.. ❤️
@surendranv9863
@surendranv9863 4 года назад
ഇന്നത്തെ നടിമാരുടെ മേക്കപ്പ് ഹോ സിമ്പിൾ കാർത്തിക
@jopymusic
@jopymusic 2 года назад
2:02:03 look that innocence n chemistry between lalettan and mammookka
@shoukathsha6570
@shoukathsha6570 4 года назад
Entho manassinu nalla sugam ee movie kaanumbol... Ellaarum poli🥰🥰
@praveenpv9378
@praveenpv9378 4 года назад
ഈ സിനിമ കാണാൻ വൈകിപ്പോയി 😄✌🏾 അടുത്തകാലത്തു kanddathil നല്ല ഒരു movie 👍🏾💐💐💐💐💐💐💐💐💐💐💐💐💐💐💐💐✌🏾
@happymomentswithsudeepa
@happymomentswithsudeepa 2 года назад
1:46:54 ആകെയുള്ളതെല്ലാം നഷ്ടപ്പെട്ടിട്ട് നിൽക്കുന്ന ആ നിൽപ്പ്.. ഹോ.. എന്റെ ലാലേട്ടാ.. ❤
@arunpeter1748
@arunpeter1748 3 года назад
Nostalgic movie..Watching again after long time.. ♥️👌
@adarshkv7020
@adarshkv7020 4 года назад
അശോകന്റെ ഏറ്റവും കിടിലൻ റോൾ .. 😂😂
@vishnuj7245
@vishnuj7245 4 года назад
കോഴി role
@s_m_o_k_e_r_2_0_09
@s_m_o_k_e_r_2_0_09 3 года назад
🌠🌠🌠🌠🌠🌠🌠ഞാൻ നോക്കിയതും കണ്ടതും എന്റെ ഭാഗത്തു നിന്ന് മാത്രമായിരുന്നു 🌠🌠🌠🌠🌠🌠
@deepusebastian5518
@deepusebastian5518 3 года назад
എല്ലാത്തിനും തുടക്കം കുറിച്ച ശ്രീനിവാസാണ്..
@sufailashiquetva
@sufailashiquetva 4 года назад
സീമ ചേച്ചി.. cute actress
Далее
😱КТО БУДЕТ ЛЕДИ БАГ А4⁉️ #а4
00:50
Викторина от МАМЫ 🆘 | WICSUR #shorts
00:58