Тёмный

Malayalam Full Movie KALLAN KAPPALILTHANNE | Malayalam full Movie New 

Kerala Talkies
Подписаться 40 тыс.
Просмотров 1,2 млн
50% 1

Malayalam Full Movie KALLAN KAPPALILTHANNE | Malayalam full Movie New
Directed by:Thevalakkara Chellappan,
Produced by:Noushad ,Anto Joseph,
Starring:Suchithra Murali, Siddique, Jagadish,Sukumari,Innocent
KPAC Lalitha ,Ashokan,Maniyanpilla Raju ,Mala Aravindan ,Poojappura Ravi,
Coming soon:
Malayalam Full Movie 2016 - Crayons
Malayalam Movie 2016 Full Movie New releases -Ulvili
Click here to Subscribe : goo.gl/Nboq4L

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 517   
@Anacondasreejith
@Anacondasreejith 2 года назад
ഉച്ചയ്ക്ക് ചോറ് തിന്നുമ്പോൾ, അവധി ദിവസങ്ങളിൽ ചോറു കഴിച്ചു കിടക്കുമ്പോൾ, രാത്രി ഉറങ്ങുമ്പോൾ ഇമ്മാതിരി പടങ്ങൾ കാണുന്നതിൻ്റെ vibe 🔥🤩✅
@shaijugm
@shaijugm 2 года назад
Njan epola veetil food kazikkimbol Ethu polathe films kanum
@kannannair4977
@kannannair4977 2 года назад
ചോറിന്റെ കൂടെ മാമ്പഴ,,, മോരു കറി,, കൂടി വേണം പിന്നെ പപ്പടം,, ഉവും 😊
@frinilfrancis4939
@frinilfrancis4939 2 года назад
ഇപ്പൊ ഓർത്തുള്ളു ഈ കാര്യം..! ചോർ ഇറങ്ങാൻ ഇപ്പൊ ഓൾഡ് മൂവീസ് വേണം ❤
@Palakkad7630
@Palakkad7630 2 года назад
Nostu ❤️❤️❤️
@shafeekhamdan8498
@shafeekhamdan8498 2 года назад
Yes
@syamgac
@syamgac 2 года назад
ഇന്നും കാണുന്നവർ ഉണ്ടോ... എന്താ ഒരു രസം.... ഇപ്പോ ഉള്ള ന്യൂ ജെൻ പടങ്ങളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും...😍❤👍
@rajanpk4192
@rajanpk4192 Год назад
Enikk ishtam
@dhanyam6943
@dhanyam6943 Год назад
2023
@sumeshsubrahmanyansumeshps7708
അതെ
@usmanpk1438
@usmanpk1438 3 года назад
സിദ്ധീഖ് മുകേഷ് ജഗദീഷ് സിനിമകൾ തിരഞ്ഞു കാണുന്നവർ ഉണ്ടൊ
@DeepulalD
@DeepulalD Год назад
100% മനസ്സിന് ഒരു തണുപ്പാണ് 👍🏻
@sunithasunil7102
@sunithasunil7102 Год назад
ഉണ്ട് 💞👍👍
@sira6144
@sira6144 Год назад
പിന്നെ ഞാൻ ❤️
@AdvikaAthiraAbhijith
@AdvikaAthiraAbhijith Год назад
Yes... Siddique jagadeesh combo... Mukesh jagadeesh combo... Ivar ellarm koode ulla films... Ithokke serch cheythu njan kaanaarund.... Ellam nalla cinemakal....❤❤❤
@rajimol861
@rajimol861 Год назад
ഉണ്ട് 💕
@sreeragssu
@sreeragssu 3 года назад
വലിയ സൂപ്പര്‍താര നിരയൊന്നും ഇല്ലാത്ത 85-90s ലെ ഇത്പോലെയുള്ള സിനിമകള്‍ കാണാന്‍ ഒരു പ്രത്യേക സുഖമാണ്. തുളസീദാസ്, വിജി തമ്പി യായിരുന്നു പ്രധാന സംവിധായകര്‍
@user-ld9dg6mq6m
@user-ld9dg6mq6m 4 месяца назад
anno
@Nizar713
@Nizar713 4 года назад
പൂജപ്പുര രവി ചേട്ടൻ അസാധ്യ അഭിനയ പ്രതിഭ ആയിരുന്നു, മലയാള സിനിമ എല്ലാവരോടും കാണിക്കുന്ന വിവേചനം അങ്ങേരോടും കാണിച്ചു...
@sherinmajeed9984
@sherinmajeed9984 2 года назад
Enthu kanichu????
@roby-v5o
@roby-v5o 2 года назад
*ഈ സിനിമയൊക്കെ കാണുമ്പോൾ 😭😭😭വല്ലാത്തൊരു നഷ്ടബോധം തോന്നും.. 🥰നഷ്ടപെട്ടുപോയ പഴയആ കാലത്തെ ♥️♥️♥️ഓർത്തു*
@sumeshleethasumeshleetha1051
😌😌
@vijaynelson4480
@vijaynelson4480 3 года назад
Poojappura ravi ആക്ടിങ് ഒരു രക്ഷയും ഇല്ല 👌
@rudrash168
@rudrash168 3 года назад
Amazing
@sandeshmathewkutty508
@sandeshmathewkutty508 2 года назад
സുകുമാരിയും പൂജപ്പുര രവിയും തമ്മിലുള്ള സംഭാഷണങ്ങൾ തമിഴിൽ കൊത്തി വെച്ചപോലെ മനോഹരം ❤
@anijajayakumar2915
@anijajayakumar2915 2 года назад
Sukumari amma native tamilnadu alle
@hakeemchelari7604
@hakeemchelari7604 Год назад
Sathyam 👍
@ABINSIBY90
@ABINSIBY90 Год назад
Sathyam..
@sumeshsubrahmanyansumeshps7708
സത്യം
@antosoloman3922
@antosoloman3922 26 дней назад
Correct
@AFSALPK9X
@AFSALPK9X 3 года назад
ഒന്നോർത്താൽ പഴയ കാലം എന്നും നഷ്ട്ടങ്ങളാണ് 💓
@satankiller6987
@satankiller6987 3 года назад
yenna randorkk
@jokerunit3298
@jokerunit3298 3 года назад
Vasthavam
@jokerunit3298
@jokerunit3298 3 года назад
Shariya bro
@valsalkishore250
@valsalkishore250 2 года назад
✅ 😘😘😘
@cmali3131
@cmali3131 2 года назад
സത്യം
@vishnuchidambaran6121
@vishnuchidambaran6121 5 лет назад
പഴയ പെരിയാറും മാർത്താണ്ഡ വർമ പാലവുമൊക്കെ കാണുമ്പോ കണ്ണിനൊരു കുളിർമ😍
@rakeshpillai840
@rakeshpillai840 3 года назад
ആലുവയിൽ അന്നൊക്കെ എപ്പോഴും ഷൂട്ടിംഗ് ഉണ്ടായിരുന്നു . ആ പുഴയുടെ സൗദര്യം ഒന്ന് വേറെ തന്നെ
@itsme1938
@itsme1938 3 года назад
ഇപ്പോഴും അത് രണ്ടും ഉണ്ട്
@sumeshsumeshps5318
@sumeshsumeshps5318 3 года назад
@@rakeshpillai840 യെസ് ബ്രോ, 💞🙏
@sumeshsumeshps5318
@sumeshsumeshps5318 2 года назад
@@rakeshpillai840 യെസ്, 🙏
@sumeshsubrahmanyansumeshps7708
Vishnu chidamabaran അതെ, മനസ്സ് നിറയുന്ന കാഴ്ചകൾ തന്നെ ആണ് ❤️👍👍
@ajeshg7834
@ajeshg7834 4 года назад
മലയാള സിനിമയുടെ സുവർണ കാലഘട്ടം ആയിരുന്നു 80s ആൻഡ് 90s
@pmpmp570
@pmpmp570 3 года назад
തിരിച്ചു വരില്ല അതൊന്നും 😔
@itsme1938
@itsme1938 3 года назад
അതിന്റെ അന്ത്യം ഷക്കു & ടീം കുറിച്ചു. 2000 ന് ശേഷം ആളുകളെ (ഫാമിലി) തിയറ്ററിൽ എത്തിക്കുക എന്നത് ഒരു വലിയ കടമ്പയായിരുന്നു
@sreyaskrishna2721
@sreyaskrishna2721 4 года назад
മലായാള സിനിമയുടെ നല്ല കാലഘട്ടം ആയിരുന്നു 1986 മുതൽ 1997
@sumeshsubrahmanyansumeshps7708
തീർച്ചയായും
@mysmalltips7939
@mysmalltips7939 3 года назад
ക്ലൈമാക്സ്‌ ചേട്ടൻ കഥാപാത്രം കലക്കി.. അടി കൊണ്ടിട്ടുള്ള ആ സ്ലോ മോഷൻ നോട്ടം 🔥🔥🔥യാ മോനെ.. ❤❤❤
@robyroberto8606
@robyroberto8606 4 года назад
ഇന്നത്തെ പല ന്യൂജെൻ സിനിമകൾ കാണുമ്പോൾ ഇതൊക്കെ എത്രയോ നല്ല പടമാണ്
@georgepoothakuzhy5858
@georgepoothakuzhy5858 2 года назад
Correct
@straightway333
@straightway333 2 года назад
കമന്റ് വായിച്ചു മനസ്സ് നിറഞ്ഞു എന്നാ സിനിമയാണ് എത്ര കണ്ടാലും മടുക്കില്ല 🤣🤣🤣🤣ജഗതീശ് സിദ്ദിഖ്, മുകേഷ് രാജു ഒക്കെ ആ ഒരു കാലം👌👌👌
@ashiqmy4920
@ashiqmy4920 2 года назад
പൂജപ്പുര രവി.....എന്തൊരു നടനാണ്👌🙌
@Abhi-iv9pp
@Abhi-iv9pp 3 года назад
2021 *ആരേലും കാണുന്നവർ ഉണ്ടോ* 👇 *Emotional രംഗത്ത് പൂജപ്പുര* *രവിചേട്ടൻ അഭിനയം ശരിക്കും കണ്ടിരിക്കുമ്പോൾ വിഷമം വരും* .. *പുള്ളിയുടെ പക്ഷത്ത് അല്ലെ നൃായം* 😌
@jinu-nn
@jinu-nn 2 года назад
That dialogue rendering and expressions after that 01:25:55
@arunkk7359
@arunkk7359 2 года назад
Adhe Sariyanu
@siddisalmas
@siddisalmas 4 года назад
പഴയ നടികളെ കാണാൻ ഒരു പ്രതേക ചന്തം ആണ്.... 😍😍😍😍😍
@sumeshsumeshps5318
@sumeshsumeshps5318 2 года назад
യെസ്
@sabeebmuthu9272
@sabeebmuthu9272 2 года назад
പാർവതി, ഉർവശി Extra......
@SurajInd89
@SurajInd89 Год назад
@@sabeebmuthu9272 Ayye urvashiye aano kaanan bhangi?
@sidhartht-hy8ib
@sidhartht-hy8ib Год назад
​@@SurajInd89 ᴜʀᴠᴀꜱʜɪ ᴋᴀᴛᴛᴀ ɢʟᴀᴍᴏᴜʀ ❤️
@SurajInd89
@SurajInd89 Год назад
@@sidhartht-hy8ib Ayya.. kandaalum mathi.. odukkathe glamour thanne 🤮
@bilalkurishinkal7140
@bilalkurishinkal7140 4 года назад
പണ്ട് ബ്ലാക്ക് &വൈറ്റ് t.v യിൽ കണ്ട പടം ആണിത് ... 2020 ൽ കാണുന്നവർ 🙋‍♂️
@lightoflifebydarshan1699
@lightoflifebydarshan1699 5 лет назад
ജഗദീഷ് ചേട്ടൻ പൊളിച്ചു...സിദ്ധിഖ്, മണിയൻപിള്ള രാജു, അശോകൻ, മാള ചേട്ടൻ കലക്കി...
@bibinkannan487
@bibinkannan487 4 года назад
കോഴി വേഷം അശോകൻ ചേട്ടൻ കഴിഞ്ഞേ ഒള്ളു
@shameerk7976
@shameerk7976 3 года назад
Mukesh😄😄
@JWAL-jwal
@JWAL-jwal 3 года назад
സത്യം
@multiplayer7953
@multiplayer7953 3 года назад
Jagadeesh
@ss.b7554
@ss.b7554 3 года назад
Mukesh,അഭിനയിക്കില്ല ജീവിച്ചു കാണിക്കും
@007vikatan
@007vikatan 3 года назад
@@ss.b7554 Mukesh 10000% suitable
@hareeshrono5739
@hareeshrono5739 Год назад
2023-ൽ കാണുന്നവർ like അടി👍😍
@mohanlal-tw5lp
@mohanlal-tw5lp Год назад
RIP shri:Poojappura Ravi ..... what a brilliant actor you has been ..... this role is definitely your best for me...
@rafimuhammed4432
@rafimuhammed4432 3 года назад
ഇതൊക്കെ കാണുമ്പോളാണ് ന്യൂ ജൻ പടങ്ങളൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്😀
@sreejith5232
@sreejith5232 2 года назад
സത്യം
@gafutkr8084
@gafutkr8084 2 года назад
Sss
@sumeshsubrahmanyansumeshps7708
നൊസ്റ്റാൾജിക് മൂവി, വീണ്ടും കാണുന്നു, ജഗതീഷ്, സിദ്ദിഖ്, രാജു, അശോകൻ, മാതു, സുചിത്ര, സുകുമാരി, പൂജപ്പുര രവി, മാള, സൈനുദ്ധീൻ എല്ലാവരും സൂപ്പർ ❤️❤️❤️❤️❤️ പെരിയാറും പഴയ മാർത്താണ്ഡ വർമ്മ പാലവും കാണാൻ പറ്റിയതിൽ സന്തോഷം ❤️❤️❤️🙏🙏🙏 2023 ജൂലൈ 19 ബുധൻ രാത്രി 10:26
@AngelVisionKerala
@AngelVisionKerala 2 года назад
കഴിവ് ഉണ്ടായിട്ടും എങ്ങും എത്താതെ പോയ സംവിധായകൻ ആയിരുന്നു തേവലക്കര ചെല്ലപ്പൻ... 💐
@jithuraj2438
@jithuraj2438 2 года назад
നിങ്ങൾക് എങ്ങനെ അറിയാം
@sreejith5232
@sreejith5232 4 года назад
സിദ്ധിക്ക്. സുചിത്ര കോമ്പിനേഷൻ സൂപ്പർ.. കുറെ പടം ഉണ്ട് ഇവർ തമ്മിൽ, എല്ലാം അടിപൊളി
@Abhi_Amigo25
@Abhi_Amigo25 5 лет назад
കണ്ടിരിക്കാൻ പറ്റിയ നല്ലൊരു സിനിമ. തുടക്കം തൊട്ടുള്ള ബിജിഎം നൈസ് ആണ് "അണിഞ്ഞു അംഗരാഗം" എന്ന പാട്ടു സൂപ്പർ 😍✌️
@sumeshsumeshps5318
@sumeshsumeshps5318 2 года назад
40:26 മാള : എങ്ങനെ ഇരുന്ന ഗുരുക്കളാ..... നിവർത്തി വെച്ച കുട ചുരുക്കി വെച്ചത് പോലെയായി, 😂😂😂😂😂😂😂
@vikingsfc6615
@vikingsfc6615 3 года назад
കള്ളൻ കപ്പലിൽ തന്നെ നൊസ്റ്റു ബോയ്സ് 90s kidz പെവർ 💥
@dreamshore9
@dreamshore9 2 года назад
മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ, പച്ചശ്വാസമുള്ള പ്രകൃതി അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത
@rajeshswamikdlr4957
@rajeshswamikdlr4957 2 года назад
ജഗദീഷ്, മുകേഷ്, സിദ്ദിഖ് സിനിമകൾ ഒരു പ്രത്യേക രസമായിരുന്നു
@vishnusurya5389
@vishnusurya5389 3 года назад
എന്റെ അശോകേട്ടാ നിങ്ങളൊക്കെ ഉണ്ടാക്കിയ കോഴിത്തരം ഒന്നും ഇപ്പോൾ ഉള്ളവൻമാർ സ്വപ്നത്തിൽ കാണില്ല 😁
@TheArunr
@TheArunr 5 лет назад
അച്ഛന്റെ അടുത്ത സുഹൃത്തിന്റെ സിനിമ... ഒടുക്കം കഷ്ടപാടിൽ വലഞ്ഞു ആ ജീവിതം അവസാനിച്ചു, ഇപ്പോഴും സുഹൃത്തുക്കളുടെ ചെറിയാസഹായത്തോട് ജീവിക്കുന്ന ഭാര്യയും മകനും....
@amirtimur3639
@amirtimur3639 4 года назад
Who producer
@stigistigi4222
@stigistigi4222 4 года назад
Anno
@radhikav7813
@radhikav7813 4 года назад
Kashtam..
@truethinker3577
@truethinker3577 3 года назад
Aano paavam 😕
@messilover8508
@messilover8508 3 года назад
ഈ പടം വിജയിച്ചിനോ
@ASHAVIDHYA1995
@ASHAVIDHYA1995 4 года назад
ഈ ലോക്ക് ടൗൺ കാലത്തു ഓൾഡ് മൂവീസ് കാണുന്നവർ ഒണ്ടോ ലൈക്‌ അടിക്കു
@nishaasanthosh6513
@nishaasanthosh6513 4 года назад
വേറെ ഫ്രീ ഗസ് ചേച്ചി
@bibinartcraftthomas7768
@bibinartcraftthomas7768 5 лет назад
സിനിമ സൂപ്പർ...ചിരിക്കാനും അതിലേറെ ചിന്തിക്കാനും ഉള്ളവ..പെൺമക്കളുള്ള മാതാപിതാക്കൾ അനുഭവിക്കുന്നത് ഇതിൽ നന്നായി മനസിലാക്കാം...സിനിമയുടെ അവസാനം മാള പറയുന്നത് വച്ച് നോക്കുമ്പോൾ, അമ്മ വേലി ചാടിയാൽ മോള് മതില് ചാടും എന്നതും മനസിലാക്കാം എന്നതും സത്യം..
@arjun6358
@arjun6358 Год назад
Hmm
@anilambady7569
@anilambady7569 4 года назад
സിദ്ദിഖ്, സുചിത്ര ജോഡി ഇഷ്ടമുള്ളവർ like അടി.. 2020 ഏപ്രിൽ 25
@sulthanmuhammed9290
@sulthanmuhammed9290 3 года назад
മഴവിൽ കാവടി 😍 സിദ്ധിക്ക് സുജിത്ര
@rijeshalhind9783
@rijeshalhind9783 2 года назад
Kali orupad nadanitundaue
@mashoodkh870
@mashoodkh870 4 года назад
2021, ഇൽ കാണുന്നവരുണ്ടോ?????
@user-ey6ec9yw1q
@user-ey6ec9yw1q 3 года назад
2021ൽ ഇല്ല,,,, 2050ൽ കാണുന്നവരുണ്ട്
@sumeshsumeshps5318
@sumeshsumeshps5318 2 года назад
സൂപ്പർ മൂവി, പഴയ സിനിമകൾ കാണാൻ പ്രത്യേക സുഖം തന്നെ ആണ്, എല്ലാവരും തകർത്തു 2021 സെപ്റ്റംബർ 29 ബുധൻ :10:25 pm
@ourlife-tube4762
@ourlife-tube4762 2 года назад
2022 Sep 13 @ 16:55
@sumeshsumeshps5318
@sumeshsumeshps5318 2 года назад
1:36:48 ജഗതീഷ് : നമ്മുടെ പരാശര മുനി തന്നെ മുക്കുവ സ്ത്രീയല്ലേ വിവാഹം ചെയ്തത് : അപ്പോൾ മാള : അതെന്നാ : ജഗതീഷ് : പുരാണമല്ലേ അതിന് പ്രത്യേകിച്ച് ഡേറ്റ് ഒന്നുമില്ല 😂😂😂😂
@sreejith5232
@sreejith5232 2 года назад
പൂജപുര രവി ചേട്ടൻ, അച്ഛന്റെ വിഷമം ആണ് ഇതിൽ കാണിക്കുന്നത്,സത്യത്തിൽ പുള്ളിയുടെ ഭാഗത്താണ് ന്യായം ഉള്ളത്
@ajoyfrancis9534
@ajoyfrancis9534 Год назад
Direction 🔥 Double role sence oke അന്നത്തെ കാലത്ത് 😮🙌🏻👌 Poojapura ravi sir ❤😢
@akashnkmnkm5764
@akashnkmnkm5764 5 лет назад
Jagadeesh siddique comboyil ulla cinimakal ellam Adi poli Anu
@jeremy1907
@jeremy1907 4 года назад
Jagatheesh sidique and mukesh...orumikunathil poli alle
@akashnkmnkm5764
@akashnkmnkm5764 4 года назад
@@jeremy1907 ivar moonuperum ella cinimayum super anu
@jeremy1907
@jeremy1907 4 года назад
@@akashnkmnkm5764 അതുണ്ടാണെല്ലോ പഴെയാ ഫിലിം കാണാൻ പോളി .....
@akashnkmnkm5764
@akashnkmnkm5764 4 года назад
@@jeremy1907 athe
@masterpkworld2590
@masterpkworld2590 3 года назад
Yattavum poli kunukettakozi
@arunvlogmalayalam2572
@arunvlogmalayalam2572 5 лет назад
ഒരു കാലഘട്ടത്തിൻ്റെ ഹിറ്റ് മേക്കർ പൊളിച്ചു സിനിമ വേറെ ലെവൽ
@nehdamars1409
@nehdamars1409 5 лет назад
❤❤
@vibezmalayalam7472
@vibezmalayalam7472 4 года назад
തേവലക്കര ചെല്ലപ്പനോ കേട്ടിട്ടില്ലലോ
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
@@vibezmalayalam7472 പ്രശാന്ത്
@vibezmalayalam7472
@vibezmalayalam7472 3 года назад
ആളുടെ വേറെ സിനിമകൾ ഏതൊക്കെയാ
@mohanlal-tw5lp
@mohanlal-tw5lp 4 года назад
Poojappura Ravi is brilliant in this film as that 'Tamil Brahmin father' . He is such a fine actor but not that much hyped up as others..
@haveenarebecah
@haveenarebecah 4 года назад
True.
@SunilKumar-po9tm
@SunilKumar-po9tm 4 года назад
സത്യം
@BaBa-pk8id
@BaBa-pk8id 4 года назад
0999999999999999999999999999999999999999999999999999999999999907p
@manojb9127
@manojb9127 3 года назад
@@haveenarebecah j
@manojb9127
@manojb9127 3 года назад
@@haveenarebecah nv
@dailyjournalbyrukminimanoj
@dailyjournalbyrukminimanoj 3 года назад
I must have watched the movie several times. Still watching on RU-vid whenever I want. Superb movie.
@sreejith5232
@sreejith5232 4 года назад
സിദ്ധിക്ക്.ജഗദീഷ് കോമ്പോ സൂപ്പർ,, അത്‌ പോലെ മുകേഷ് ജഗദീഷ് കോമ്പോ. അത് പോലെ മുകേഷ് ജഗദീഷ് സിദ്ധിക്ക് എല്ലാവരും സൂപ്പർ അത് പോലെ സിദ്ധിക്ക് സുനിത, സുചിത്ര ജഗദീഷ് സുനിത, സുചിത്ര compo യും സൂപ്പർ
@rijasali3968
@rijasali3968 4 года назад
ഇതിലെല്ലാം നടിമാർ ഒന്നുകിൽ സുചിത്ര അല്ലെങ്കിൽ സുനിത അതും അല്ലെങ്കിൽ ഇവർ രണ്ടു പേരും ഒരുമിച്ച് 🥴
@sreejith5232
@sreejith5232 2 года назад
@@rijasali3968 അതെ മിക്ക പടത്തിലും, നല്ല ജോഡിയാണ്‌ അവർ
@rejileshvilayattoor7173
@rejileshvilayattoor7173 5 лет назад
കട്ടിലിന്റെ കാലിനടിയിൽ ബുക്ക് വെച്ച് ഉയരം കൂട്ടുന്ന സീൻ പൊളിച്ചു.
@muhammedshiyas6472
@muhammedshiyas6472 3 года назад
Ath kandapol chiri vanu
@sumeshsumeshps5318
@sumeshsumeshps5318 2 года назад
യെസ്, നല്ല കോമഡി
@sudeeps1995
@sudeeps1995 Год назад
Superb movie.. Mala Aravindan, Sukumari Amma, RIP legend
@pranavvp2783
@pranavvp2783 5 лет назад
1:03:49 jagatheesh expression nowdays trend as troll meme .. look guys..
@sreejith5232
@sreejith5232 2 года назад
Yes കറക്റ്റ്
@ali__seyyid
@ali__seyyid 3 года назад
ഇന്നാണ് ഈ CINEMA കണ്ടത്. TV യില്‍ പോലും ഒരു തവണയെങ്കിലും ഈ CINEMA എന്‍െറ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നോര്‍ത്ത് അത്ഭുതം തോന്നുന്നു. Underrated ആയ ഒരു നല്ല ചിത്രം. എടുത്ത് പറയേണ്ടത് സംവിധാനമാണ്. ഈ സംവിധായകന്‍ ആരെന്ന് അറിയില്ല, But ഈ കാലത്തെ പല പ്രശംസ സംവിധായകരുടെയും ചിത്രങ്ങള്‍ നാടകീയ അനുഭവമാണ് തരുന്നത്. പക്ഷേ ലഭ്യമായ സങ്കേതികതയില്‍ സംവിധായകന്‍ ചിത്രം വേറെ Level ആക്കി. Especially Duel role scenes ഒക്കെ. Malayalam ത്തില്‍ ഈ കാലത്ത് ഇത്തരം Perfection അപൂവ്വമാണ്. ആകെ Negative CLIMAX ആണ്. ചിത്രം Politically incorrect ആണ്. സാവിത്രയല്ല, ലോകത്ത് ഒരു പെണ്ണിനും അപ്പുകുട്ടന്‍ ചെയ്തത് ഉള്‍കൊള്ളാന്‍ സാധിക്കില്ല എന്നാണ് എന്‍െറ ഒരു ഇത്.
@ckvlog2527
@ckvlog2527 5 лет назад
2019 ആരെങ്കിലും കണ്ടവരുണ്ടോ എങ്കിൽ ലൈക്‌ #സമർപ്പയാമി
@thahiryasin4066
@thahiryasin4066 5 лет назад
ബ്രോ ഞാൻ ഉണ്ട്.😁😁
@faisalc.u2742
@faisalc.u2742 4 года назад
Njn und
@jayaprakashjayaprakash863
@jayaprakashjayaprakash863 3 года назад
എവെർഗ്രീൻ കോമഡി മൂവി, എത്ര കണ്ടാലും മതിവരില്ല
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
മുരളിയായി സിദ്ദിഖ് കളരി ഗുരുക്കളായി ജഗദീഷ്, (അപ്പുകുട്ടൻ / അനന്തൻ ) സാവിത്രിയായി മാതു, ഗായത്രിയായി സുചിത്ര മുരളി, പ്രേമാനായി അശോകൻ, മണിയൻപില്ല രാജു അഡ്വ. ജോസ് കുരിയൻ, അപ്പുണ്ണി മാഷായി മാള അരവിന്ദൻ, സ്വാമിയായി പൂജപ്പുര രവി, മാമിയായി സുകുമാരി, വെങ്കിഡിയായി സൈനുദീൻ, ഹോട്ടൽ സഹായിയായി കുഞ്ചൻ, പോലീസ് ഇൻസ്പെക്ടറായി മന്നാർ രാധാകൃഷ്ണൻ, സുകുമാരൻ ഗുരുക്കളായി കടുവാകുളം ആന്റണി, അനന്തൻ്റെ അമ്മയായി തൃശ്ശൂർ എൽസി, ചീങ്കണ്ണിരാമുവായി കുണ്ടറ ജോണി, രജനിയായി തെസ്നി ഖാൻ പടം എത്ര കണ്ടാലും മതിവരില്ല. കോമഡി സിനിമ എന്തു രസമാണ് കണ്ടിരിക്കാൻ,പ്രശാന്ത് സംവിധാനം തകർത്തു, (അണിഞ്ഞു അങ്കരാഗം കിനാവും നിൻ കിനാവും മനോഹരഗാനം) ഒരു പാട് ഒരുപാട് ഇഷ്ട്ടമാണ് കള്ളൻ കപ്പലിൽ തന്നെ Super hit movie ''
@sumeshsumeshps5318
@sumeshsumeshps5318 2 года назад
യെസ്
@vinodbc1403
@vinodbc1403 6 лет назад
ജഗദീഷ് സൂപ്പർ മൂവി ഒപ്പം സിദ്ധിക്ക് അശോകൻ,മണിയൻ പിള്ള രാജു...
@sreejith5232
@sreejith5232 2 года назад
അശോകൻ =ഇവിടെ പേഴ്സണാലിറ്റി ഒന്നും വിലയില്ലേ,, എജ്ജാതി. 😜😡 1:21:50 സിദ്ധിക്ക് face expression പൊളി..
@craziworld7088
@craziworld7088 4 года назад
2020 ഇൽ കാണുന്നവർക്കു like ചെയ്യാൻ ഉള്ള Thread ....
@bibinmohan3582
@bibinmohan3582 4 года назад
Unde
@ftfcreations592
@ftfcreations592 3 года назад
4/12/2020 9.56pm
@aiswarya7226
@aiswarya7226 3 года назад
2021,😎😎
@jamshintovrebelovich8264
@jamshintovrebelovich8264 5 лет назад
നൊസ്റ്റു നൊസ്റ്റു.. 😃😇 മാതു 😘😍 സുചിത്ര 😍 സൈനുദ്ധീൻ ഇക്ക 😍 സിദ്ധീക് ജഗദീഷ് അശോകൻ 😍
@venugopals5733
@venugopals5733 4 года назад
Jagadeesh masterpiece expression at 1:03:49
@sreejith5232
@sreejith5232 2 года назад
കറക്റ്റ്,, ആണ് നോട്ടം
@arshadbasheer8808
@arshadbasheer8808 2 года назад
1:17:19 also😀
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
സൂപ്പർ ഫിലിം പൂജപ്പുര രവി സൂപ്പർ ഭാഷ ശൈലി
@josephjoseph297
@josephjoseph297 5 лет назад
Sujithra and Sidhique, Sunitha and Jagadish, orumich abhinayikkanayi janichavar😊😊😊
@lostlove3392
@lostlove3392 5 лет назад
Ee cinenamiyil Sunitha illallo.
@lostlove3392
@lostlove3392 5 лет назад
Mimics Paradeil and Kasarkode Kadharbhaiil Suchitra opposite Jagadish and Sunitha opposite Siddique.
@jabirhamza2466
@jabirhamza2466 4 года назад
Sunitha aanu aadyam cheyan vechath.... Pinne date clash aayath kondanu... Oru interview yil parayunnath kettu
@blackcats192
@blackcats192 4 года назад
oru kalathe mammuty mohanlal seema rahman ( iv shashi cinemakal)...
@sreejith5232
@sreejith5232 2 года назад
സിദ്ധിക്ക് സുനിത , compo സിദ്ധിക്ക് സുചിത്ര compo. ജഗദീഷ് സുനിത compo ജഗദീഷ് സുചിത്ര compo
@myheartmyangel4169
@myheartmyangel4169 5 лет назад
Sainudheen ekkaya Maranutttilakil oru like Jagatheesh, Siddiq, kootukettu super
@sajnasajsaj8412
@sajnasajsaj8412 5 лет назад
Sainukkane engine marakkum,,
@nadirstudio4502
@nadirstudio4502 4 года назад
24 minut, sukumari ammayum kunchanum mathuvum hotelilek ravile sadanangalkondvarubol, ambalathile paatu ketit yendo oru kuliru, satyamparanhal orupaduthavana back adichu ketu, kutikalath veedinte aduthulla amabalathinnu paatukekunna feel Vannu. Pravasiyayi aa nallakalamoke poyi😢. Now I am in Turkey😊
@JWAL-jwal
@JWAL-jwal 3 года назад
nadir studio, *ടർക്കിയിൽ എന്ത്‌ ചെയ്യുന്നു*?
@nadirstudio4502
@nadirstudio4502 3 года назад
Photographer
@sumeshsumeshps5318
@sumeshsumeshps5318 2 года назад
അമ്പലത്തിലെ ആ പാട്ട് " ചന്ദന ചർച്ചിത നീല കളേബരം എന്ന പാട്ടാണ്
@kingofkings5365
@kingofkings5365 5 лет назад
ജഗദീഷ് സിദ്ദിഖ് കോമ്പോ കലക്കി. കിടിലൻ ഫിലിം' അന്നത്തെ ക്ലാസ് ഫിലിമൊന്നുമല്ല.പക്ഷേ ഇപ്പോ കാണുമ്പോ നല്ലതാണെന്ന് തോന്നുന്നു.
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
നിങ്ങൾ പറഞ്ഞത് ശരിയാണ് നല്ല മൂവി
@lostlove3392
@lostlove3392 3 года назад
@Congress Media Aaru paranju sradhikkappettillennu? Hit film aayirunnu.
@rakeshpillai840
@rakeshpillai840 3 года назад
എന്റെ നാടായ ആലുവയിൽ ഷൂട്ട് ചെയ്ത പടം . പക്ഷെ ഇന്ന് സ്ഥലങ്ങൾ എല്ലാം കോൺക്രീറ്റ് വനം ആയി മാറി .ഒരു പാട് പരിചയം ഉള്ള നാട്ടുകാർ മുഖം കാണിച്ച സിനിമ . ഈ ചായ കട എന്റെ അയൽപക്കകാരന്റെ വീടായിരുന്നു .
@sumeshsumeshps5318
@sumeshsumeshps5318 2 года назад
@@rakeshpillai840 🙏
@rkprkp4773
@rkprkp4773 4 года назад
സുചിത്ര ഇഷ്ടം♥️♥️♥️
@riderfaizi2558
@riderfaizi2558 3 года назад
കേബിൾ tv യിൽ പകുതിമുതൽ അവസാനം വരെ കാണാൻ പട്ടിയൊള്ളു ഇതിപ്പോ ആദ്യം മുതൽ കാണാൻ പറ്റി
@regeeshsachuttan5137
@regeeshsachuttan5137 4 года назад
സിദ്ധിക്ക് ജഗദീഷ് കോംബോ സുപ്പർ
@abdulkalammampad8654
@abdulkalammampad8654 Год назад
അന്നത്തെ ജഗദീഷ് ♥️♥️🌹
@jerinvkm7643
@jerinvkm7643 2 года назад
ഇത്പോലുള്ള പഴയ സിനിമ കാണുന്നത് ഇഷ്ടം 💥💥💥💥
@anuanju9519
@anuanju9519 3 года назад
പഴയ പടങ്ങൾ സൂപ്പർ 👌👌👌
@sunilnr5187
@sunilnr5187 3 года назад
എന്തൊരു രസമാണ് പണ്ടത്തെ സിനിമ...
@Abhi-iv9pp
@Abhi-iv9pp 4 года назад
*കോറോണ സമയത്ത് ആരേലും ഉണ്ടോ* *മാളചേട്ടൻ സൂപ്പർ* 😄😄 *അശോകൻ കോഴി* 🐓 *ജഗതീഷിന്റെ showoff* 😁😁 *പട്ടരായി അഭിനയിച്ചാ pujappura Ravi ചേട്ടൻ കലക്കി* *ശരിക്കും സ്വാമിയുടെ പക്ഷത്ത് അല്ലെ നൃായം* 😌 *മോത്തത്തിൽ പഴയ സിനിമകൾ കണ്ട് ഇരിക്കാൻ പറ്റിയത് ആണ് വല്ലാത്ത ഒരു vibe ആണ്*
@sajikumar7840
@sajikumar7840 2 года назад
Sureshgopi. Movie dolphin. Idamo
@josegeorge7772
@josegeorge7772 Год назад
മാളചേട്ടൻ,പൂജപുര രവിയേട്ടൻ സുകുമാരിചേച്ചി എല്ലാവരും അടിപൊളി
@TherealDhyan
@TherealDhyan Год назад
സിദ്ധീഖ് മുകേഷ് ജഗദീഷ് സിനിമകൾ ❤❤❤ 90s
@sportsworld7844
@sportsworld7844 2 года назад
പയ്യോളിയുടെ അഭിമാനം ജഗദീഷ് 🔥
@Deepak-00777
@Deepak-00777 2 года назад
ഇത്തരം old സിനിമകൾ എത്ര കണ്ടാലും മടുക്കില്ല
@anishayyappan2052
@anishayyappan2052 3 года назад
ജീവിതത്തോട് അടുത്ത് നിൽക്കുന്ന സിനിമ 🤗🤗🤗😎
@jithuraj2438
@jithuraj2438 2 года назад
എങ്ങനെ നിങ്ങൾ കളരിയ
@nanajapaddakkam8961
@nanajapaddakkam8961 3 года назад
ജഗദീഷ് ചേട്ടൻ പൊളിച്ചു
@nishaadtk6718
@nishaadtk6718 5 лет назад
മാതു അഭിനയിച്ച സിനിമകൾ [ മലയാളം ] 1. പൂരം 2. അമരം 3. കുട്ടേട്ടൻ 4. സവിധം 5. വാരഫലം 6. ഡോളർ 7. മലപ്പുറം ഹാജി മഹാനായ ജോജി 8. മാണിക്യചെമ്പഴുക്ക 9. വാചാലം 10. സന്ദേശം 11. പ്രദക്ഷിണം 12. കള്ളൻ കപ്പലിൽ തന്നെ 13. തുടർക്കഥ 14. രുദ്രാക്ഷം 15. മാട്ടുപെട്ടി മച്ചാൻ 16. സദയം 17. ആഗ്നേയം 18. എന്റെ ശ്രീക്കുട്ടിക്ക് 19. ചെപ്പടിവിദ്യ 20. കടലോരക്കാറ്റ് 21. പാരലൽ കോളേജ് 22. ആയുഷ്ക്കാലം 23. ഒരു കടങ്കഥ പോലെ 24. പാടലീപുത്രം 25. ഏകലവ്യൻ 26. അദ്ദേഹം എന്ന ഇദ്ദേഹം 27. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി 28. മൂന്നാം ലോക പട്ടാളം 29. ഗമനം 30. നെപ്പോളിയൻ 31. ഉപ്പു കണ്ടം brothers 32. കാട്ടിലെ തടി തേവരുടെ ആന 33. രഥോത്സവം 34. ഒരു അഭിഭാഷകന്റെ കേസ് ഡയറി 35. കാഞ്ഞിരപ്പള്ളി കറിയാച്ചൻ 36. ഹാർബർ 37. സങ്കീർത്തനം പോലെ 38. കല്യാണഉണ്ണികൾ 39. സമാന്തരങ്ങൾ 40. മന്ത്രി മാളികയിൽ മനസമ്മതം 41. ആയിരംമേനി 42. രക്തസാക്ഷികൾ സിന്ദാബാദ് 43. ആനമുറ്റത്തെ ആങ്ങളമാർ 44. ടോക്കിയോ നഗറിലെ വിശേഷങ്ങൾ 45. എന്റെ പ്രിയപ്പെട്ട മുത്തുവിന് 46. The പോർട്ടർ
@ssyamkumarsyamkumar.s6988
@ssyamkumarsyamkumar.s6988 4 года назад
Mattuppetti machan..
@AiswaryaSA
@AiswaryaSA 4 года назад
@@ssyamkumarsyamkumar.s6988 15 mathathe athallee
@sreejithsreejithvly1681
@sreejithsreejithvly1681 4 года назад
I like madhu
@siddisalmas
@siddisalmas 4 года назад
😍😍😍😍 എല്ലാം നല്ല മൂവികൾ ആണ്
@jjohn9630
@jjohn9630 4 года назад
Ithrem orthu vekkan kolllallo? 😜
@amalaugustin4659
@amalaugustin4659 4 года назад
pandu schoolil padikkumbol cinima peru vech kalikkumbol K(ka) kooti parayunna oru cinima aarunnu ith.
@sumeshsumeshps5318
@sumeshsumeshps5318 2 года назад
യെസ് ബ്രോ
@antosoloman3922
@antosoloman3922 3 года назад
27:16 മാള ചേട്ടൻ സൂപ്പർ cycle jackson😘😘😘
@bobinthomas2249
@bobinthomas2249 4 года назад
സുചിത്ര ചേച്ചി എന്നാ രസമാ....... ❤️❤️❤️❤️❤️
@salmanfariz3974
@salmanfariz3974 8 месяцев назад
ആലുവയിലും പരിസരപ്രദേശങ്ങളിലും ഷൂട്ട് ചെയ്ത സിനിമ 10:54 മഹാത്മാഗാന്ധി ടൗണ് ഹാളിന് മുൻവശം 22:06 കാർമൽ ഹോസ്പിറ്റൽ 27:46 മാർത്താണ്ഡവർമ്മ പാലം 30:27 ആലുവ പെരിയാർ ആലുവപ്പുഴ 1:30:05 ആലുവ പവർ ഹൗസ് ന് അടുത്ത്
@mathewhayden8758
@mathewhayden8758 4 года назад
Siddhik sujithra combination poliyanu
@ssst777
@ssst777 4 года назад
2020 ലാ കാണുന്നത് സൂപ്പർ മൂവി
@sulaimansulu5206
@sulaimansulu5206 2 года назад
2022 L aarenkilum kaanunnavarunno Pazhaya kaalathe aa oru vibe onnu vere thanneyaanu..
@Anjanaanju-gp6qo
@Anjanaanju-gp6qo 3 года назад
Old movi ishttam 😍😍😍👍😊
@makkavodavid5074
@makkavodavid5074 4 года назад
Pandathe cinimayil ninnum orupadu nalla sandesangal kittum
@ratheeshmtl6925
@ratheeshmtl6925 4 года назад
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പടമാണ്
@gireesh561
@gireesh561 3 года назад
22:17 evergreen theme music
@fahadk7022
@fahadk7022 3 года назад
Sukumari Amma😍😍😍
@user-rj2lp1ct1m
@user-rj2lp1ct1m 3 года назад
ഈ പടത്തിന്റെ ക്ലൈമാക്സ്‌ രാത്രി 3 മണിക്ക് സ്വപ്നം കണ്ട് ഞെട്ടി എണീറ്റു ഇരുന്ന് കണ്ട ഞാൻ.. ജഗ്ലു മൂലം നാൾ 😂എന്റെ കളരി പരമ്പര ദൈവങ്ങളെ 🌹🌹😂😂😂😂😂
@user-ld9dg6mq6m
@user-ld9dg6mq6m 4 месяца назад
anno?
@judhan93
@judhan93 5 лет назад
2019 watching sucessfully......
@ashiftk1465
@ashiftk1465 4 года назад
35:30 റബ്ബർ ചെരുപ്പിട്ട പോലീസുകാരൻ😀
@iamkrishnanp
@iamkrishnanp 3 года назад
ente.. mwonee...... observation level... 😅
@basithbasi9511
@basithbasi9511 3 года назад
Ohh ninte budhi vimaanamaanallo
@ananthrajendar9601
@ananthrajendar9601 2 года назад
@@basithbasi9511 വിമാനം അല്ല rocket🤭🤭
@usmanhadikakkadan8992
@usmanhadikakkadan8992 2 года назад
സൂപ്പർ 👌🥰🥰🥰ഇവരുടെ പടം കാണാൻ ഒരു രസം
@rakeshpillai840
@rakeshpillai840 Год назад
Ente naatil shoot cheytha padam..orupaadu parichayakar mugam kaanicha padam..anokke ente aluvakku bhangj kooduthal thanne…enokke ee vazhi thirakku pidicha oru sthalam ayi
@rakeshpillai840
@rakeshpillai840 Год назад
@Hary prasaad athu oru veedayirunnu. Cinemakku vendi hotel aakiyathanu. Aluva conpany padi anu sthalam
@sumeshsubrahmanyansumeshps7708
​@@rakeshpillai840താങ്ക്സ് 🙏
@akhilvincent8328
@akhilvincent8328 6 лет назад
watchable movie jagadeesh super
@PradeepKumar-gc8bk
@PradeepKumar-gc8bk Год назад
ഇങ്ങനെ ഉള്ള സിനിമകൾ ഇനി ഉണ്ടാവില്ല ♥
@pramodnair959
@pramodnair959 4 года назад
Loved the beauty and simplicity of the location
@Lalisa_blackpink630
@Lalisa_blackpink630 Год назад
ആഹാ അടിപൊളി ആയിരിക്കുന്നു അമ്മയില്ലാതെ രണ്ടു പെൺകുട്ടികളെ വളർത്തി വലുതാക്കിയ ആഹ് അച്ഛന് ഒരു പുല്ലിന്റെ വില പോലും കൊടുക്കാതെ ഇന്നലെ കണ്ടവരുടെ കൂടെ പോയി നല്ല കഥ തന്നെ 🎉
@lostlove3392
@lostlove3392 Год назад
Pennungal angane alle?
@AmalViswanatan
@AmalViswanatan 9 месяцев назад
സുഹൃത്തേ ജീവിതം ഒറ്റ ഒന്നേയുള്ളൂ അത് ഇഷ്ടപ്പെട്ട പോലെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്തിനാണ് ജീവിക്കുന്നത് ഒരു ജീവിതമേ ഉള്ളൂ രണ്ടാമതൊരു ജീവിതമില്ല ഇന്നലെ കണ്ടവൻമാരുടെ ഇറങ്ങിപ്പോവാതെ വേറൊരു അറേഞ്ച്ഡ് മാരേജ് ആയി വിവാഹം കഴിച്ചാൽ ആ വിവാഹം കൊണ്ട് എന്തെങ്കിലും ഒരു അർത്ഥമോ ജീവിതവും ഉണ്ടാകുമോ ഇങ്ങനെയുള്ള കമന്റുകൾ ഇടുന്നതിനു മുമ്പ് സ്വയം ഒന്ന് ചിന്തിച്ചു നോക്കുക
Далее
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50
Bike vs Super Bike Fast Challenge
00:30
Просмотров 6 млн
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50