Тёмный

Malayalam Full Movie | KILUKKAM | Comedy Entertainer | Mohanlal,Jagathy & Revathi 

Millennium Cinemas
Подписаться 1 млн
Просмотров 3,7 млн
50% 1

Watch Malayalam Full Movie KILUKKAM Comedy Entertainer Film Starring Mohanlal,Jagathy and Revathi
Nandini (Revathy), is a tourist who comes to Ooty and finds Joji (Mohanlal), a tourist guide down on his luck. It is shown that Nandini has mental retardation, and a series of events make her presence in Ooty intertwined with the lives of Joji and his friend Nischal (Jagathy Sreekumar). In the early part of the movie, hilarity ensues in their misguided attempts in getting rid of Nandini. However, they find out that she is an escaped mental patient who has a bounty on her safe return. When they find that the bounty has been increasing for a while, they decide to hide her for a while and claim the bounty when it gets big enough.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Развлечения

Опубликовано:

 

28 окт 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@arunraj-xi7pb
@arunraj-xi7pb 5 месяцев назад
Syam Mohan ne thappi vannavar undo
@passionfruit237
@passionfruit237 5 месяцев назад
Kittyo
@sharopi
@sharopi 5 месяцев назад
Yes aveda
@soumyaraj1146
@soumyaraj1146 5 месяцев назад
​@@sharopieth scene aanu?
@sharopi
@sharopi 5 месяцев назад
@@soumyaraj1146 last
@Comics_knowledge
@Comics_knowledge 5 месяцев назад
😅
@athiammu5103
@athiammu5103 3 года назад
ലാലേട്ടൻ, രേവതി, ജഗതി ചേട്ടൻ, എല്ലാവരും 👌👌. പഴയ പടങ്ങൾ ഒക്കെ എത്ര കണ്ടാലും മതി വരില്ല 😍👍
@Manju-cq6zd
@Manju-cq6zd 3 года назад
Correct
@rajagopalmadapattu7625
@rajagopalmadapattu7625 2 года назад
Sathyam❤❤
@nafeesaabdullah2128
@nafeesaabdullah2128 2 года назад
നല്ലയിണ്ട്
@nafeesaabdullah2128
@nafeesaabdullah2128 2 года назад
നല്ലയിണ്ട്
@suhailmohd1838
@suhailmohd1838 2 года назад
4yht4d76jgyjkooodrrf7ukllooi ;
@praveenvarghess9517
@praveenvarghess9517 Год назад
ആയിരം മരക്കാർ സംഭവിച്ചാലും,ഒരേ ഒരു കിലുക്കം പോരെ... ആ സംവിധായകനെ എന്നെന്നും ഓർക്കാൻ.... Priyadarshan your a legend..hats off you..
@mebinshiyadmebin9286
@mebinshiyadmebin9286 3 года назад
ലാസ്റ്റ് സീൻ ലാലേട്ടനും അമ്പിളി ചേട്ടനും തമ്മിൽ ഉള്ള ആ കണ്ട്മുട്ടൽ കണ്ണ് നിറഞ്ഞു....
@VivekWarriersree
@VivekWarriersree 4 года назад
സങ്കടം കേക്കാൻ നീയാരാ വൈക്കത്തപ്പനോ അല്ല കൊട്ടാരക്കര ഗണപതിയോ 😝😝😝😂😂 തിലകൻ ❣️
@ankmedia2806
@ankmedia2806 3 года назад
എപ്പോൾ കണ്ടാലും ഒരു പുതിയ സിനിമ കാണുന്ന പോലെയുള്ള ഒരു ഫീലിംഗാണ് , ഒരിക്കലും ബോറടിക്കത്തില്ല , ടെൻഷൻ മാറാനും മനസ്സ് തുറന്ന് ചിരിക്കാനും പറ്റിയ നല്ല പടം
@joniewalkers7852
@joniewalkers7852 3 года назад
👍👍👍👍
@asbnwatha8501
@asbnwatha8501 2 года назад
Mm. Yes
@sampoornav6545
@sampoornav6545 2 года назад
P
@hassanummattil5586
@hassanummattil5586 2 года назад
@@joniewalkers7852 ⁰
@titysunny6689
@titysunny6689 4 месяца назад
Yes
@santhoshkk2703
@santhoshkk2703 4 года назад
ഓരോ ഷോട്ടിലും പെർഫെക്ഷൻ ..പ്രിയദർശന്റെ മികച്ച ക്രാഫ്റ്റ് മാൻ ഷിപ് ..മോഹൻലാലിൻറെ ഓരോ ചലനവും സൂപ്പർ ..
@Duitmalayalam
@Duitmalayalam 3 года назад
ഊട്ടിയിൽ ഇരുന്നുകൊണ്ട് കിലുക്കം കാണുന്ന ഞാൻ ❤(ഊട്ടി ചായ factory യുടെ അടുത്തുള്ള ബെഞ്ചിൽ ഇരുന്ന് 😀)
@shaymashayma8218
@shaymashayma8218 3 года назад
വളരെ അടുത്തു പോയ വർക്കും വെറുത്തു പോയ വർക്കും ബന്ധങ്ങളുടെ ആഴം നോക്കാതെ പറയാൻ പറ്റിയ ഒരേ ഒരു വാക്ക് god bye കിലുക്കം സിനിമയിലെ ടcence
@hananiooo
@hananiooo 3 года назад
@@shaymashayma8218 Good Bye😁
@faisalmtlala9206
@faisalmtlala9206 3 года назад
ഞാനും എന്റെ കെട്ടിയോളും ഊട്ടിയിൽ പോയാൽ കിലുക്കം മൂവി കണ്ടിട്ട് ആ സ്ഥലങ്ങളിൽ പോവാറുണ്ട് 😎
@sarathcolorpoletrueway8259
@sarathcolorpoletrueway8259 3 года назад
njaaaanum❤️❤️
@anugrahohmz512
@anugrahohmz512 3 года назад
😁
@anushamil8759
@anushamil8759 4 года назад
2:29:50-2:31:39 സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കി തരുന്ന scene. ലാലേട്ടന്റെ class dialogues ആ സമയത്തുള്ള ജഗതി ചേട്ടന്റെ reactions, bodylanguage അഭിനയത്തിന്റെ വേറൊരു തലം ഒരു രക്ഷയുമില്ല. One of the irrepracable scene of malayalam film.
@pramods3933
@pramods3933 2 года назад
എവിടെ നിന്നോ വന്ന ഒരു പെണ്ണിന് വേണ്ടി നമ്മള് തമ്മിൽ എന്തിനാ അളിയാ പിണങ്ങിയത്.... 😍2.30
@krishnachandranputhuvayilk4383
@krishnachandranputhuvayilk4383 2 года назад
sathaym. athum single shot scene
@neerajpeter8388
@neerajpeter8388 Год назад
@@pramods3933 yas
@WideAngle604
@WideAngle604 4 года назад
'മഹാനായ 'Still Photographer നിശ്ചൽ നെ കാണാനാ വന്നേ 😍😍😍✌️✌️✌️✌️
@sajithj7959
@sajithj7959 3 года назад
Nishchal frnd joji...
@anugrahohmz512
@anugrahohmz512 3 года назад
Yes❤
@m.swalah8898
@m.swalah8898 3 года назад
2 Legends comedian in the world I have ever seen.charly chaplain& Gakathi.more than 1500 cinema.wow!!! Brilliant.Gakathi
@rafirafi51
@rafirafi51 Год назад
ഈ സിനിമയിൽ എന്താണ് ഇല്ലാത്തത്.. കോമഡി പ്രണയം സൗഹൃദം ആക്ഷൻ നല്ല അടിപൊളി പാട്ടുകളും ലൊക്കേഷനും
@jishnuvk5133
@jishnuvk5133 2 месяца назад
2024 ൽ കാണുന്നവർ ഉണ്ടോ ❤
@user-kf4bg7db4i
@user-kf4bg7db4i Месяц назад
ഞാൻ ഇപ്പൊ കണ്ടു കൊണ്ടിരിക്കുന്നു
@jishnuvk5133
@jishnuvk5133 Месяц назад
@@user-kf4bg7db4i 😍
@thripthyhariharan3745
@thripthyhariharan3745 13 дней назад
​@@user-kf4bg7db4iഞാനും കണ്ടു് കൊണ്ടിരിക്കുന്നു
@BusharaBushara-bl1dy
@BusharaBushara-bl1dy 3 дня назад
yes
@amal_b_akku
@amal_b_akku 4 года назад
*ഒരുപാടു നാളുകൾക്കു ശേഷം കാണാൻവന്നവരുണ്ടോ....... 😍😍😍🥰👍👍super*
@sujithn4330
@sujithn4330 4 года назад
Ya 1 year ago
@thangarajr8165
@thangarajr8165 4 года назад
😍😍😍😍🥰🥰
@keralastylevlog474
@keralastylevlog474 4 года назад
Njan 10th padikkumpol ee movie athunu shesham ipol kanunuu .20_20
@joeljosejoicejose5793
@joeljosejoicejose5793 4 года назад
Super🌹
@keralastylevlog474
@keralastylevlog474 4 года назад
10 yet kazhinju vendum kandu
@hezzagroup
@hezzagroup 4 года назад
തിലകൻ...ചേട്ടൻ ഇഷ്ടം..ഏത് കഥാപാത്രവും ഉഷാറായിട്ട് ചെയ്യും അത് എന്നും..ആളുകളുടെ മനസ്സിൽ നിലനികുകയും ചെയ്യും...👍☺
@jishnur1169
@jishnur1169 3 года назад
ലാലേട്ടൻ 28 വയസ്സിൽ പൊളിച്ചു അടുക്കിയ ചരിത്ര വിജയം നേടിയ സിനിമ...ചിത്രം,കിലുക്കം... പ്രിയദർശൻ ❤️❤️❤️
@dr-hq4px
@dr-hq4px 3 года назад
He was 31
@ajmaljaleel1455
@ajmaljaleel1455 2 года назад
Vruthe oru thallu,,,, 31 aan
@noyaleditz3377
@noyaleditz3377 2 года назад
@@ajmaljaleel1455 31 IL vere aara ithreyum adipoli act cheythekunnathu
@manafmanaf1607
@manafmanaf1607 3 года назад
കിലുക്കത്തിന്റെ ആത്മാവ് sp വെങ്കിടഷ് sir ന്റെ bgm, മനോഹരമായ പാട്ടുകൾ ആണ്
@saeedthwalhath
@saeedthwalhath 3 года назад
Yes 👍 bgm adipoli anu. Palarum shradhikkarlla
@anwarmk8568
@anwarmk8568 5 лет назад
ലാലേട്ടാ ഇങ്ങള് മുത്താണ്...ഈ സിനിമ എത്ര കണ്ടാലും കണ്ടാലും മതി വരുന്നില്ല...
@tomsgeorge42
@tomsgeorge42 5 лет назад
ശരി യാണ് .കാശ് മുടക്കില്ല ല്ലോ ..😁😁😁😁😁 തീയേറ്ററിൽ വച്ചാണ് ..വീണ്ടും .വീണ്ടും .സിനിമ .കാണുന്ന.തെങ്ങിൽ . നിർമ്മാതാവ് ..കൂടുതൽ കാശ് .ഉണ്ടാക്കി രക്ഷ പെട്ടേനെ !!!😁😁
@user-fv8iu7bv4r
@user-fv8iu7bv4r 4 года назад
Toms George alla bro.. release kazhinju 5 varshathinu sheshamaanu veendum kaanaan agreham enkil annum paisa koduthu kaanaan theatre il padam varumo..? Enthaanu bro preshnam..?
@STP_GAMING918
@STP_GAMING918 4 года назад
@@tomsgeorge42 pinne cinema irangeett kollangal kainjaalum theatril pooyi kaanan pattumallo😏😏
@coconutpunch123
@coconutpunch123 4 года назад
തിലകൻ സാറാണ് ഈ സിനിമയിൽ ഏറ്റവും കസറിയത്. ഗ്രേറ്റ് performance
@shradhav8867
@shradhav8867 4 года назад
Jagathy 😍😍😍
@ajay971able
@ajay971able 3 года назад
@@shradhav8867 ഉം ! അല്ലേ ?
@artscreation1271
@artscreation1271 2 года назад
innocent nu entha kozhappam
@sharafudeenmanjapalliyil7988
@sharafudeenmanjapalliyil7988 2 года назад
Jagadi tilagan
@shajraj-indian
@shajraj-indian 5 месяцев назад
എല്ലാവരും കിടുക്കി
@shalumudhassir5925
@shalumudhassir5925 3 года назад
ഇതിലെ രേവതിയെ കാണുമ്പോഴാണ് രണ്ടാംഭാഗത്തിലെ കാവ്യനെ എടുത്ത് കിണറ്റിലറിയാൻ തോന്നുന്നത് രേവതി ഇഷ്ടം 😍😍
@shyammohan2007
@shyammohan2007 3 года назад
True
@jerinthomas5855
@jerinthomas5855 3 года назад
Great truth
@Sabnadrupath12
@Sabnadrupath12 3 года назад
കിണറ്റിൽ അല്ല കൊക്കയിൽ ഇടണം.. അത്രക്ക് ബോർ ആയിരുന്നു...
@ayishusvlog51
@ayishusvlog51 3 года назад
Yeah
@akheelahammedtaj8782
@akheelahammedtaj8782 3 года назад
🥰
@akhilachu34
@akhilachu34 2 года назад
30 വർഷങ്ങൾ... ഇതല്ലാതെ ഇതുപോലൊരു സിനിമ ഇതുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല, ഇനിയുണ്ടാകുമോ എന്നും അറിയില്ല.... കിലുക്കം ♥️
@binoythomas3083
@binoythomas3083 Год назад
❤️❤️❤️❤️❤️❤️❤️
@bimalkb7867
@bimalkb7867 Год назад
Elya undavilya
@Maloos-uk3xz
@Maloos-uk3xz 10 месяцев назад
Ini undavilla
@user-nc3we1nv1d
@user-nc3we1nv1d 9 месяцев назад
Never
@rejibaby4353
@rejibaby4353 9 месяцев назад
ഓലമേഞ്ഞ തീയ റ്ററിൽ അടിക്ഷണൽ ബഞ്ചി ലിരുന്നു കണ്ടത് ഇന്നലെ പോലെ തോന്നുന്നു വർഷങ്ങൾ പോയതറിയാതെ......
@hzn07
@hzn07 4 года назад
ഊട്ടിയിലേക്ക് ഒരുപാട് തവണ പോയിട്ടുണ്ട് ജോജിയും നിശ്ചലും ഇപ്പോഴും അവിടെ ഉള്ളത് പോലെ തോന്നും.........what a feel😔😔
@GreeshmAbhi
@GreeshmAbhi 4 года назад
Sathyamm
@nithairine6386
@nithairine6386 4 года назад
Sathyamanu... veruthe thirayum ... 🤗😔
@viralpath3686
@viralpath3686 4 года назад
Onnum ella
@ajay971able
@ajay971able 3 года назад
@@GreeshmAbhi ആണു !
@ajay971able
@ajay971able 3 года назад
@@nithairine6386 അതെ !
@cult-villan8450
@cult-villan8450 4 года назад
Climax കണ്ടാൽ ഇപ്പഴും കണ്ണ് നിറയും ഹാപ്പി ending ആണേലും അത് പോലെ അല്ലെ ഏട്ടന്റെയും രേവതിയുടെയും അഭിനയം.. 😘
@syamkrishnan7938
@syamkrishnan7938 4 года назад
Minnaram vandanm pole ithu cheytirunel bore ayene
@jenharjennu2258
@jenharjennu2258 4 года назад
@@syamkrishnan7938 Minnaram ola padam ithu annum innum best
@naveenkesavk
@naveenkesavk 3 года назад
Sathyam
@anoopp9559
@anoopp9559 2 года назад
Shriyaadaa
@suhaillabba6308
@suhaillabba6308 2 года назад
@johnson sacharias but climax athra pora
@user-mf3ik3bb7v
@user-mf3ik3bb7v 2 года назад
ആ കാലഘട്ടത്തിലെ മോഹൻലാലിന്റെ സൗന്ദര്യo അത്‌ വെല്ലാൻ ഒരു നടനും പറ്റില്ല
@pkjvlog4982
@pkjvlog4982 10 месяцев назад
എന്റെ കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തിട്ട് എല്ലാ ദിവസവും രാത്രി കുറച്ചു ഭാഗം എങ്കിലും കാണുന്ന ഒരേ ഒരു സിനിമ
@MediaMNH
@MediaMNH 8 месяцев назад
Ithinte hd print undo
@rinojoserinojose3394
@rinojoserinojose3394 4 года назад
ഈ ചിത്രം കുറച്ചകൂടി മനോഹരമാക്കിയത്.. sp venketesh music.. കൂടിയുണ്ട്...ഓരോ മനോഹരമായ scen നും അദ്ദേഹത്തിന്റെ bgm.. 💓
@santhoshkk2703
@santhoshkk2703 4 года назад
BGM ചിത്രം സിനിമയിലും നല്ല പങ്ക് വഹിച്ചിട്ടുണ്ട് .ലതിക പാടിയ ലാ ലാ ലാ ...
@vishalkvkl1544
@vishalkvkl1544 4 года назад
ഓരോ സിനിമയിലും bgm ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് അതു mass ആയാലും class ആയാലും എല്ലാം പടത്തിലും അങ്ങനെ ഉണ്ടെങ്കിൽ കാണാൻ ഒരു thrill ഉള്ളു എനിക്ക് അങ്ങനെ ആണ്
@athulyasusanjoy1390
@athulyasusanjoy1390 2 года назад
57:12, ethano ammente nayaru...ethalle
@jkn3443
@jkn3443 2 года назад
Yes SPVയുടെ BGM ഈ സിനിമയിലെ പല സീനുകളും ഒരു പ്രത്യേക ഫീൽ തരുന്നു
@jabirjabi4548
@jabirjabi4548 10 месяцев назад
Spv bgm kelkan mathra eathryo vattam ee filim kanda njan ❤
@ambadykishore8944
@ambadykishore8944 4 года назад
പകരം വെക്കാൻ മറ്റൊരു സിനിമ ഈ നിമിഷം വരെ വന്നിട്ടില്ല..... Evergreen
@prakasnv
@prakasnv 4 года назад
ഇനിയോട്ട് വരുകയും ഇല്ല
@sha2004_
@sha2004_ 4 года назад
@@prakasnv crct😍
@sha2004_
@sha2004_ 4 года назад
Gskl
@sreerajdarsana4639
@sreerajdarsana4639 6 месяцев назад
2024ഇൽ കാണുന്നവരും ഉണ്ട് 😊😊😊
@user-df5qe4ju1x
@user-df5qe4ju1x 4 месяца назад
Und😁
@Royalresidency-wf3mp
@Royalresidency-wf3mp 6 дней назад
4K ud😢
@aswinaswi7424
@aswinaswi7424 3 года назад
മോഹൻ ലാൽ - ജഗതി combo... ഒരു Tom & Jerry combo പോലെയാണ് 👌❤️
@ayanavijayan9292
@ayanavijayan9292 4 года назад
മോഹൻലാൽ, തിലകൻ, ജഗതി, ഇന്നസെന്റ് എന്തൊരു feel 🥳🥳🥳. ഒരു പ്രിയദർശൻ സിനിമക്കു മാത്രം തരാൻ പറ്റുന്ന അനുഭവം 😇😇😇..
@rgr1728
@rgr1728 4 года назад
ആണോ
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Revathi also..no other actresses can act this role as her..
@ciniemagallery4881
@ciniemagallery4881 2 года назад
What about revathi
@vinumol6328
@vinumol6328 9 месяцев назад
രേവതി also
@tragedyQUEEN
@tragedyQUEEN 2 года назад
Mohanlal reads a character better than most actors. That "vattanalle" scene, he could have performed it in 1000 ways and theatre audience would have still clapped. But he stayed true to character and gave that reaction, which is why it is remembered even after 30 years. Its like the paintings of da vinci or michaelangelo. Like the symphony of mozart or beethovan. So much to discover, even after ages
@Hmmmmmmmmmmmmmmmmmmmmz
@Hmmmmmmmmmmmmmmmmmmmmz Месяц назад
That reading definitely deserves applause my dear 🎉
@rameesvadamukku9823
@rameesvadamukku9823 3 месяца назад
2024il kanunnavar undo? ❤️
@subeeshhc.m2777
@subeeshhc.m2777 Месяц назад
June 25
@subeeshhc.m2777
@subeeshhc.m2777 Месяц назад
25-06-2024
@harisht7653
@harisht7653 Месяц назад
ഇപ്പോൾ june 30
@moidumon4513
@moidumon4513 29 дней назад
Yaa
@mohammedmebinsahib87
@mohammedmebinsahib87 16 дней назад
Yes 16 /07/2024 ,, Monday night
@jithinmk9098
@jithinmk9098 2 года назад
ജീവിതത്തിൽ സിനിമ കണ്ട് ഏറ്റവും ചിരിച്ച ഒരു മിനിറ്റ് Beyond doubt 3.41 to 4.41😂😂😂 Innocent intro
@sivan3189
@sivan3189 Год назад
വരക്കും 😂
@user-qe8nx7zj5t
@user-qe8nx7zj5t 7 месяцев назад
@princelalu9970
@princelalu9970 4 года назад
ഇതിലും നല്ല സിനിമകൾ സ്വപ്നങ്ങളിൽ മാത്രം 😍😍😘
@babukairali1587
@babukairali1587 3 года назад
iplvedeo
@visakhv5691
@visakhv5691 3 года назад
സത്യം
@sharafudeenmanjapalliyil7988
@sharafudeenmanjapalliyil7988 2 года назад
Sattim
@saliquepc5964
@saliquepc5964 Год назад
ലാലേട്ടനും ജഗതിയും മത്സരിച്ച് അഭിനയിച്ച മൂവി ❤️ 2022 കാണുന്നവർ ഉണ്ടോ??
@fathima20
@fathima20 Год назад
Ys
@akhilramesh9856
@akhilramesh9856 Год назад
2023
@majisiyah7711
@majisiyah7711 Год назад
2023 January 23🙂
@devikrishna6918
@devikrishna6918 Год назад
ഉണ്ട് സൂപ്പർ മൂവി
@ushaprakash2363
@ushaprakash2363 Год назад
2023
@surajkc3836
@surajkc3836 3 года назад
2021 ലും കാണുന്നു.... മലയാളത്തിലെ ഏറ്റവും ഹിറ്റായ സിനിമ.... എത്രാമത്തെ തവണയാണ് എന്ന് മാത്രം ചോദിക്കരുത്. എനിക്കും നിശ്ചയം ഇല്ല
@sijukottackal1808
@sijukottackal1808 2 года назад
Dec, 26
@jasnajaz7484
@jasnajaz7484 Год назад
2023😇
@rahulramson392
@rahulramson392 11 месяцев назад
2023 ഇൽ കാണുന്ന ഞാൻ ❤
@ajuaju3042
@ajuaju3042 11 месяцев назад
2023കാണുന്നവരുണ്ടോ😊❤
@Nimishanimmi125
@Nimishanimmi125 9 месяцев назад
Njan
@Snehuz
@Snehuz 8 месяцев назад
Yes njnum ond
@nithindasnithin2923
@nithindasnithin2923 8 месяцев назад
Yes
@Suhail70783
@Suhail70783 7 месяцев назад
1947 കാണുന്നവരുണ്ടൊ
@meekhalannthomas4606
@meekhalannthomas4606 7 месяцев назад
Yes njanum
@Critique007
@Critique007 4 года назад
മലയാള സിനിമയിൽ നിമിഷങ്ങൾ മാത്രം ഉള്ള ഹ്യുമർ രംഗങ്ങൾ വേറെ റേഞ്ചിൽ എത്തിക്കുന്ന മലയാളത്തിലെ പ്രധാന താരങ്ങൾ ആണ് മോഹൻലാൽ, ജഗതി, ശ്രീകുമാർ, മുകേഷ്, ഒരു നിമിഷത്തെ ചമ്മൽ ചമ്മൽ മറച്ചുള്ള ചിരി, കാണുന്ന പ്രേക്ഷകർക്ക് ഇവർ മൂന്നു പേരുടെയും കോമഡി ആസ്വദിക്കാൻ നല്ല രസം ആണ്, പിന്നീട് മലയാള സിനിമയിൽ മിമിക്രിയിൽ നിന്നും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ നിന്നും പലരും വന്നുപോയെങ്കിലും ഇത്തരം രംഗങ്ങളിൽ തിളങ്ങാൻ പറ്റിയ താരങ്ങൾ മാത്രം വളർന്നു വന്നില്ല, ഹലോയിലെ ഈ രംഗം എടുത്തു നോക്കുമ്പോൾ അറിയാം സിറ്റുവേഷൻ കോമഡി കൈകാര്യം ചെയ്യാൻ മോഹൻലാൽ എത്ര വിദഗ്ദ്ധൻ ആണെന്ന്, നിമിഷനേരം കൊണ്ട് കൊണ്ടു വന്ന ഉടായിപ്പ്. പ്രിയദർശൻ ചിത്രങ്ങളിലും സത്യൻ അന്തിക്കാട് ചിത്രങ്ങളിലും ആണ് കൂടുതൽ മോഹൻലാലിന്റെ ഇത്തരം നർമ്മങ്ങൾ കണ്ടിരുന്നത്, പിന്നീട് അത് പലരും ഉപയോഗിക്കാൻ പഠിച്ചു, ജിത്തു ജോസഫ്, ജിബു ജേക്കബ് റാഫി മെക്കാർട്ടിൻ, ജോഷി, തുടങ്ങിയവരും മോഹൻലാലിന്റെ ഇത്തരം സിറ്റുവേഷൻ കോമഡി യൂസ് ചെയുന്നത് എങ്ങനെയെന്ന് പഠിച്ചവർ ആണ് ❤നീ സാബു അല്ലേടാ..? മനസ്സിലാക്കി കളഞ്ഞല്ലോ😁😁🥰🥰
@pranojKannur
@pranojKannur 2 года назад
Good comment
@eureka088
@eureka088 4 года назад
Thilakan was a brilliant actor. Kudos to him!
@SuperBibeesh
@SuperBibeesh 3 года назад
സങ്കടം തോന്നുമ്പോൾ ഈ സിനിമ കാണുന്നവർ ഉണ്ടോ, സങ്കടം മറക്കാൻ ❤
@malluvlog7695
@malluvlog7695 2 года назад
Yes
@shaliniomana6295
@shaliniomana6295 2 года назад
ഉണ്ട് 🙏
@a13317
@a13317 Год назад
Yes😍
@riyaspk9061
@riyaspk9061 2 года назад
അഭിനയിക്കാൻ പറയുമ്പോൾ ഇവരെന്തിനാ ഇങ്ങനെ ജീവിച്ചു കാണിക്കുന്നേ 💓💓💓
@harisalankar
@harisalankar 11 месяцев назад
Aaru🤔
@satishdrec8842
@satishdrec8842 5 лет назад
A Comedy movie never before in Malayalam Cinema ...Malayalees all over the world will keep watching it again and again for a out of the world laugh...even as a stress killer........hats off to the entire team....
@mahasri0812
@mahasri0812 4 года назад
a full entertainment thriller versatile artists mohan lal or revathi hilarious comedians
@nishadmajeed9796
@nishadmajeed9796 11 месяцев назад
That "Vattanalle" scene never fails to make me laugh my ass off. This scene aged like a fine Wine❤❤❤
@fxxxvsfxvss2912
@fxxxvsfxvss2912 2 года назад
ഈ പടം കണ്ടപ്പോ കുറേ കാലം പുറകിലോട്ട് ഞാൻ അറിയാതെ പോയത് പോലെ ഇനി ഒരിക്കലും കിട്ടാത്ത ആ നല്ല നാളുകൾ 😪♥️♥️♥️♥️
@sameemasameema4794
@sameemasameema4794 6 месяцев назад
🥹
@mishabmishab8734
@mishabmishab8734 3 года назад
എന്തുകൊണ്ടായിരിക്കും തിലകൻ ചേട്ടന് ഒരു അവാർഡ് പോലും കിട്ടാതെ പോയത്.. ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല 😔😔😔😔😔😔😔😔😔😔😔😔
@ash.iii.
@ash.iii. 4 года назад
01:28:50 wo...all tym fav. 😍😍😍😍😍😍😍😍😍 2019 ഇത് കാണുന്നവർ .... എത്ര തവണ കണ്ടു എന്ന്‌ പോലും അറിയില്ല 😎😘
@anandu4518
@anandu4518 Год назад
ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ.. ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ.. താനേ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ... കാലം നെയ്ത ജാലമോ മായാ ജാലമോ... തേഞ്ഞു പോയ തിങ്കളേ... വാ..വോ വാ വാ വോ.. 🥹🥹🥹🥹
@vishnuvilendran813
@vishnuvilendran813 3 года назад
അവള് പറഞ്ഞു good by എന്ന് പറഞ്ഞു ആ സീൻ മോനെ🔥🔥🔥🔥🔥🔥 ♥️♥️♥️♥️♥️♥️♥️
@nibinkuzhikkamthadamroy7083
@nibinkuzhikkamthadamroy7083 3 года назад
ഇതുപോലെക്ക് ഉള്ള പടങ്ങൾ ഒക്കെ ഇനിയും സ്വപ്‌നങ്ങൾ മാത്രം
@asbnwatha8501
@asbnwatha8501 2 года назад
Sariya
@sivaprasad1877
@sivaprasad1877 4 года назад
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ Evergreen കിലുക്കം😘
@rvrrvr1377
@rvrrvr1377 4 года назад
ഈ സിനിമ കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ് തന്നെ... I LOVE YOU..... LALETTA..... UMMMMMMMMMMMAAAAAAAAAAAAA
@sagaralias2255
@sagaralias2255 Год назад
യുവത്വം ഇത്രയും ആഘോഷമാക്കിയ വേറെ നടൻ ഇല്ല. ലാലേട്ടൻ. ❤️❤️
@deeptheboss3214
@deeptheboss3214 3 года назад
I don't understand malayalam language, but this movie touched...I think it's a Masterpiece
@arunmj3475
@arunmj3475 2 года назад
Yes industry hit movie of malayalam 1991
@saranyadeepusaranyadeepu4199
@saranyadeepusaranyadeepu4199 4 года назад
എത്ര കണ്ടാലും മതിവരില്ല കിലുക്കം....
@jebikv5071
@jebikv5071 4 года назад
ജഗതി ചേട്ടൻ കോമഡി കാണുന്നത് എനിക്ക് വളരെ ഇഷ്ട്ടമ 😍😍
@grapemediamalayalam5609
@grapemediamalayalam5609 3 года назад
ജഗതി ചേട്ടൻ കോമഡി കണ്ടിട്ട് തനിക്കെന്ത് കാര്യം
@rajesh.p.rrajesh.p.r485
@rajesh.p.rrajesh.p.r485 3 года назад
തമ്പുരാന്റെയും തമ്പുരാട്ടിയുടെയും നിലപാട് എന്താണ് എനിക് ഇപ്പോൾ അറിയണം
@albinvp8421
@albinvp8421 3 года назад
ഹോ ഇ ഡയലോഗ് ട്രോളിൽ കണ്ട് ഈപടം കാണാൻ വന്ന ഞാൻ 😆
@anugrahohmz512
@anugrahohmz512 3 года назад
😁😁😁❤❤❤
@Cantaloupe867
@Cantaloupe867 Месяц назад
​@@albinvp8421enth troll
@glatha6899
@glatha6899 Год назад
41:50 chunchini mole chachuvano ! 😂 , Jaghathy Sreekumar would have made the entire cast and crew laugh during shooting of this movie .
@kuriangeorge3374
@kuriangeorge3374 4 года назад
ഇതിൽ അഭിനയിച്ച എല്ലാവരും നല്ല ഭംഗിയായി.മോഹൻലാൽ 1 ജഗതി കോംമ്പിനേഷൻ എറ്റവും നല്ല റിസൽറ്റ് കിട്ടിയ ചിത്രമാണ്. തിലകൻ, ഇന്നച്ചൻ 'രേവതി - പ്രിയദർശന്റെ മികച്ച സംവിധാനം - 100-ൽ 100-
@sidhu8324
@sidhu8324 4 года назад
ഇതിനേക്കാൾ hit ആയ ഏട്ടൻ ചിത്രങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ repeat watch ചെയ്തിട്ടുള്ളത് കിലുക്കം തന്നെ,കിലുക്കം ഒരു clarity കുറഞ്ഞ ക്യാമെറയിൽ ആണോ shoot ചെയ്തത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്...ഇതിനേക്കാൾ എത്രയോ പഴയ ചിത്രങ്ങൾക്ക് പോലും കൊറച്ചു കൂടെ better ക്ലാരിറ്റി ഉണ്ട്, എന്നിട്ട് പോലും ഒരു രക്ഷ ഇല്ലാത്ത ഫ്രെയിംസ്..!!
@harrymedia1777
@harrymedia1777 2 года назад
Ithinte nalla print dlt aayi poyatha Pinne ipo ullathu pandu eetho channel il telecast cheytha print Aaanu Ennittum ee padam kandirikan❤❤
@govindmenon1859
@govindmenon1859 Год назад
Joji refused to tell Nandini he liked her because he didn’t want to compel her to stay. He wanted her to be happy, even if it meant leaving him. This goes to show how much integrity and kindness Joji has. So when Nandini decides to stay, it’s her own choice to be with him. Amazing movie with an amazing message about family, love, and even some great messages about mental illnesses and the stigma surrounding them.
@DJ-rv8xw
@DJ-rv8xw 3 года назад
Missing him big time on screen “Nischill The still photographer” our Jagathy
@aligamer4827
@aligamer4827 4 года назад
ഈ പടം കാണുബോൾ എപ്പോഴും. ശരിക്കും ഊട്ടി "യിൽ നമ്മൾ ഉള്ളതു പൊലെ 'ഫിൽ' ചെയ്യന്നു. ആ തണുപ്പും. ഊട്ടിയിലെ മനോഹരമായ കാഴ്ചകളും ' | ഒരിക്കലും. മറക്കാനാവത്ത - Move
@jamsheenam2515
@jamsheenam2515 4 года назад
Pm0 said
@VaibhavP-bt3ff
@VaibhavP-bt3ff 7 дней назад
S.Kumar Sir's magic ❤
@Vishnu-ls3gi
@Vishnu-ls3gi 4 года назад
Corona കാലത്തു കാണുന്നവരുണ്ടോ❣️
@krishnamykrishna8014
@krishnamykrishna8014 4 года назад
Undeeeee
@bindusanthoshkumar6554
@bindusanthoshkumar6554 4 года назад
Yes
@thangarajr8165
@thangarajr8165 4 года назад
👌
@sureshsuresh-xi3jd
@sureshsuresh-xi3jd 4 года назад
ഞാൻ ഉണ്ട്
@aliwintouch7477
@aliwintouch7477 4 года назад
Arkenkilum aryamo e padam minnaram ivayokke e mangiya clarity thanne ayrunno reles ayapolum asianetil epolum e clarity athanneyanu ath entha angane same time irangiya padangalokke nalla clarity und kothichu pokunnu ith tenmavin kombathu valtsalyam pole clarityil kanan
@delhimalayalivlogs
@delhimalayalivlogs Год назад
ചിരിച്ച് ചിരിച്ചും കരഞ്ഞു🤣🤣 അവസാന സീനുകളിൽ സങ്കടം വന്നും കരഞ്ഞു🥲 evergreen movie എന്നൊക്കെ പറഞ്ഞാൽ ഇതാണ്👍
@Baleno2021
@Baleno2021 2 года назад
ഈ സിനിമയിലെ യഥാർത്ത ഹീറോ നിശ്ചൽ ( ജഗതി ) തന്നെ....
@kutsan8350
@kutsan8350 Год назад
അതിൽ സെന്റി ആക്ഷൻ.patil romance മുന്നിൽ നിന്ന mohanlal onnum ആല്ലേ And state അവാർഡ് winjig
@harikrishnan2713
@harikrishnan2713 3 месяца назад
​@@kutsan8350onnum chintikkate idunna comments aanu😊 Jagathy kidu aanu..but Mohanlal nte performance oru rakshayum illa🔥 Ellarum perfect ayirunnu ee movie il.
@syamaprasad6568
@syamaprasad6568 6 лет назад
Lalettanum,Thilakan Sir,Innochan,jagathy Chettan,revathy mom ellaarum malsarichabhinayicha padam.The Brilliance Of Priyadarshan Sir..❤💪
@sreeragssu
@sreeragssu 4 года назад
2020 അല്ല വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളികളുടെ മനസില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട് ഈ സിനിമയ്ക്ക്.... ജോജി ♥ നന്ദിനി ♥ നിശ്ചല്‍ ♥ കിട്ടുണ്ണി ♥ SP വെങ്കിടേഷ് സംഗീതം ചെയ്ത പാട്ടുകളെല്ലാം എവര്‍ഗ്രീന്‍... ഇതിന്‍റെ 2nd പാര്‍ട്ട് എടുക്കാന്‍ പ്രിയദര്‍ശന്‍ സമ്മതിക്കാന്‍ പാടില്ലായിരുന്നു.....
@I_Believe_myself
@I_Believe_myself 4 года назад
Njan ipo ee video kandond irikumpo ezhuthiya comment aan bro ipo itath 😀😄
@sreeragssu
@sreeragssu 4 года назад
@@I_Believe_myself Ha ha
@tojothomas9386
@tojothomas9386 4 года назад
Sathyam
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Thilakan sir's character also❤
@krishnapriyaa.99
@krishnapriyaa.99 2 года назад
So what, nobody remembers the second part
@achu8857
@achu8857 2 года назад
ഇതിൽ ഉള്ള എത്ര പേരാ ഇന്ന് പിരിഞ്ഞു പോയത്.. ആ സുവര്‍ണ കാലം.. ലാലേട്ടനെ കാണാന്‍ തന്നെ എന്ത് രസമാണ്..
@user-oh8ns4vm4q
@user-oh8ns4vm4q 6 месяцев назад
എത്ര കണ്ടാലും മടുപ്പു വരാത്ത ഒരു മൂവി ഊട്ടിയുടെ മനോഹരിതയിൽ ഇറക്കിയ മൂവി(kilukkam )ഇനി ഉണ്ടാവുകയും ഇല്ലാഹ് ഇതുപോലെത്തെ ഒരു മൂവി🥹. ഏറ്റവും കൂടുതൽ ചിരിപ്പിച്ച കഥാപാത്രങ്ങൾ. First=ജഗതി ചേട്ടൻ ഒന്നും പറയാൻ ഇല്ലാഹ് അദ്ദേഹത്തെ മൂവി തുടക്കം മുതൽ അവസാനം വരെ 💯. പിന്നെ ഇന്നസെന്റ് ചേട്ടൻ.തിലകൻ sir. പിന്നെ മോഹൻലാൽ ഒന്നും പറയാൻ ഇല്ല്ലാഹ് സൂപ്പർ acting കോമഡിക്ക് കോമഡി സീരിയസ് ane അങ്ങനെയും.. തിലകൻ ചേട്ടനും സൂപ്പർ അതിലെ നായിക reavathi സൂപ്പർ ആക്ടിങ് ഒരു രക്ഷയും illah 🥰 ജഗതിഷ് ചെറിയ സീൻ ആണെങ്കിലും കൊള്ളാം പ്രതേകിച്ചു ഇതിലെ സോങ് എത്ര കേട്ടാലും മതി വരില്ല മോഹൻലാൽ ജഗതി ചേട്ടൻ 2 പേരുടെയും കോമ്പിനേഷൻ nice.എല്ലാരും അടിപൊളി ആക്കി കിലുക്കം മൂവിയെ brand movie🥰
@rajanikrishnan72
@rajanikrishnan72 4 года назад
എത്ര കണ്ടാലും മടുക്കാത്ത മോഹൻലാൽ. ജഗതീ. Combination film
@askarsalim9456
@askarsalim9456 4 года назад
സിനിമ പൊളിച്ചു എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് അടി 😍😍
@dubaisena999
@dubaisena999 4 года назад
ഫിലിം സൂപ്പർ ആണ്..
@albimartin0110
@albimartin0110 Год назад
2:32:33 ഈ bgm ഊട്ടിലൂടെ ഒക്കെ പോകുമ്പോൾ ഇട്ടാൽ ഉള്ള ഫീലുണ്ടല്ലോ... Ho.. വല്ലാത്ത nostalgia feel😍😍😭
@editorimit1254
@editorimit1254 10 месяцев назад
Sathyam🥺🥺
@nibinjoseph7943
@nibinjoseph7943 Год назад
ഇതുപോലത്തെ ലാലേട്ടൻ സിനിമകൾ ഇനിയും ഇറങ്ങുവാരുന്നെങ്കിൽ എന്നൊരാഗ്രഹം
@nishaadtk6718
@nishaadtk6718 5 лет назад
മോഹൻലാൽ 💕 രേവതി ജോഡി 1. ദേവാസുരം 2. മായാമയൂരം 3. വരവേൽപ്പ് 4. കിലുക്കം 5. അദ്വൈതം 6. അഗ്നിദേവൻ 7. മൂന്നാം മുറ 8. കാറ്റത്തെ കിളിക്കൂട്
@ajithgeorge875
@ajithgeorge875 5 лет назад
രാവണപ്രഭു
@nishaadtk6718
@nishaadtk6718 5 лет назад
അത് age ആയിട്ട് അഭിനയിച്ചത് അല്ലെ
@adwai8455
@adwai8455 4 года назад
Kattathe killikoodu mention cheythillallo...Ravanaprabhuvilum avar pair ayi anu abhinayichath
@harikrishnankp8225
@harikrishnankp8225 4 года назад
Moonnam mura maranno
@adwai8455
@adwai8455 4 года назад
@@harikrishnankp8225 no7 pinne enthanu?
@mannaprincemanna9176
@mannaprincemanna9176 5 лет назад
ഇത് എത്ര വട്ടം കണ്ടെന്നു മാത്രം ചോദിക്കരുത് എണ്ണിയാൽ തീരില്ല
@tomsgeorge42
@tomsgeorge42 5 лет назад
കാശ് .മുടക്കില്ല ല്ലോ ..തീയേറ്ററിൽ .ആവർത്തിച്ചു .കണ്ടിരുന്നുവെങ്കിൽ ..
@mannaprincemanna9176
@mannaprincemanna9176 5 лет назад
@@tomsgeorge42 അതേല്ലോ എന്താ പ്രോബ്ലം
@nazarudheenshapt6228
@nazarudheenshapt6228 4 года назад
Njan adhyamaayi VCR Cassatt ittu kanda filim
@samkp6941
@samkp6941 4 года назад
Same here
@jinsym9711
@jinsym9711 3 года назад
Athenthe ennan ariyille
@justfora9274
@justfora9274 2 года назад
തിലകന് പകരം ഈ റോളിൽ മറ്റൊരാളെ ചിന്തിക്കാൻ പോലും പറ്റുന്നില്ല
@sarathsarathsasankan3331
@sarathsarathsasankan3331 3 года назад
ഇതൊക്കെ ഒരു പടമാണോ 😇😇 ഒരു കഥ പറഞ്ഞു അത് കേട്ടിരുന്ന പോലെ എന്നല്ല അതിലും വലുത് മനസ്സിൽ കൊത്തി വച്ച നർമം മറക്കാൻ പറ്റാത്ത ഈണങ്ങൾ ❤️❤️👌🏻
@aravinds.r2399
@aravinds.r2399 4 года назад
Awesome movie.... Love from Tamilnadu 👌👌👌👌💯💯
@sadiksadik3226
@sadiksadik3226 3 года назад
ബാഗ്രൗണ്ട് മ്യൂസിക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിങ്ങ് തിലകൻ എന്ന മഹാനടന് ഇനി ഉണ്ടാവുമോ ഇത് പോലുള്ള സിനിമ
@ciniemagallery4881
@ciniemagallery4881 2 года назад
രേവതിക്ക് childish role ആണെങ്കിലുo നായിക പ്രാധാന്യം ഉള്ള role ആണെങ്കിലും ഒക്കെ നന്നായി ചെയ്യാൻ പറ്റും. Tamil queen ആയിരുന്നു രേവതി mam. മലയാള സിനിമയുടെ ത്രയങ്ങൾ ഉർവശി, രേവതി, ശോഭന ✨️. രേവതി കാണാൻ സുന്ദരി എല്ലാ എന്ന് ചിലവർ പറയാറുണ്ട്. Avarkkentha bangikk korav. Makeup illathe അധിക പഴയ നടിമാരും നിറം ഒന്നുമില്ല. രേവതിക്ക് makeup വേണ്ട. മേക്കപ്പ് അങ്ങനെ use ചെയ്യാറുമില്ല. വലിയ കണ്ണും, നല്ല പല്ല്, ചുണ്ട്, മൂക് ഒക്കെ ആണ്. സുന്ദരി aanu. മൗനരാഗം, വരവേൽപ്, ദേവാസുരത്തിൽ prethyekich. Sound um നല്ലതാന്ന്. Dubbing artist um film producer okke aan രേവതി mam. South ഇന്ത്യയിൽ തന്നെ 90 കളിൽ most paid actress aayirunnu രേവതി. ഈ പടത്തിൽ രേവതിയുടെ അഭിനയം മികച്ചതാണ്. രേവതിക്ക് പകരം രേവതി മാത്രം. കാവ്യാ രണ്ടാഭാഗം അഭിനയിച്ചു kolomaakki. അതൊക്കെ kaanumbozha രേവതിയുടെ okke വില മനസിലാകുന്നത് ♥️✨️
@user-iw2mu6xd8v
@user-iw2mu6xd8v 10 месяцев назад
❤0
@user-iw2mu6xd8v
@user-iw2mu6xd8v 10 месяцев назад
❤❤❤❤
@vivek_menon
@vivek_menon 3 года назад
There is no movie like this! There will never be another movie like this! Every time I watch, it almost feels like all these characters continue to live in Ooty, just this way, in some universe, time-less!
@exactlygoodyea1234
@exactlygoodyea1234 3 года назад
i feel it
@jibinrag5722
@jibinrag5722 4 года назад
2019 ആരൊക്കെ 🔥 പോയി കിടന്ന് ഉറങ്ങു പെണ്ണെ, ..... ജഗതി 👌
@user-ui6no3kb4o
@user-ui6no3kb4o 4 года назад
2020
@user-do2vb5rz9g
@user-do2vb5rz9g 4 года назад
2020💥
@rashid661
@rashid661 3 года назад
2021
@athiraathiathira692
@athiraathiathira692 3 года назад
2021 ജൂലൈ
@muizzmazin8436
@muizzmazin8436 4 года назад
ജഗതിയുടെ കോമഡി കണ്ട് വളർന്ന നമ്മൾ കണാരന്റെയും അജു വർഗീസ് പോലുള്ള new gen കോമഡി കാണുമ്പോൾ ലജ്ജ തോന്നുന്നു
@prasadprasad-xw6wv
@prasadprasad-xw6wv 4 года назад
correct
@nawarnaseef6118
@nawarnaseef6118 4 года назад
💯💯💯✌🏼
@rohinirohini5169
@rohinirohini5169 4 года назад
muizz mazin yes that's true
@sha2004_
@sha2004_ 4 года назад
True
@mishichandran5817
@mishichandran5817 4 года назад
Exactly
@satheeshchandran6433
@satheeshchandran6433 4 года назад
ഇത് എത്ര കണ്ടാലും മതിയാവില്ല. അത്രക്ക് ഇഷ്ടമാണ് 💕💕
@jayakrishnan.jax7
@jayakrishnan.jax7 5 месяцев назад
2:13:16 ആ ചെറിയ പയ്യൻ നമ്മടെ പ്രേമലുവിലെ Just Kidding ആദി..😂❤🥰🥰😊
@aimbuhhh
@aimbuhhh Месяц назад
Anyone in 2024 ??
@user-om7jb5rx1g
@user-om7jb5rx1g 3 года назад
ഒരു സംശയം എഴുത്തും വായനയും അറിയാത്ത ഇന്നസെന്റ് എങ്ങനെയാ ലോട്ടറി നോക്കുമ്പോൾ അത് നോക്കി വായിക്കുന്നെ 😍 ചുമ്മാ ഒരു തമാശ പറഞ്ഞതാ ട്ടോ My favourite filim ആണ് കേട്ടോ 🥰
@hamzaktaminas350
@hamzaktaminas350 2 года назад
കൂട്ടിവായിക്കാനറിയില്ല ഒറ്റയൊറ്റ അക്ഷരങ്ങൾ വായിക്കും,
@vijeesh1613
@vijeesh1613 5 месяцев назад
ഈ സിനിമയുടെ പേരിൽ അന്നൊരു ഷർട്ടും ഇറങ്ങിയിരുന്നു. 'കിലുക്കം ഷർട്ട് ' സിനിമ പോലെ തന്നെ ഷർട്ടും സൂപ്പർ ഹിറ്റായിരുന്നു❤❤️ ❤❤❤
@urenjini4336
@urenjini4336 3 года назад
"Njanum jojiyum ayittu adichu pirinju"...😂😂
@abhin6787
@abhin6787 3 года назад
Enikonnum arinj koodaanu ee maruthaayod onnu paranj manasilakkooo😂
@salmanfaz1780
@salmanfaz1780 3 года назад
@@abhin6787 😂😅🤣
@robinsonpaous2699
@robinsonpaous2699 2 года назад
ഓരോ മലയാളിക്കും ഇതിലെ ഡയലോഗുകൾ കാണാപാഠമാണ് മികച്ച ചിത്രം ഒരു പ്രിയദർശൻ ചിത്രം ലാൽ, തിലകൻ , ഇന്നസെന്റ് , രേവതി , ജഗതി , മികച്ച് കൂട്ടക്കെട്ട് സൂപ്പർ വേണു നാഗവള്ളിയുടെ മികച്ച തിരക്കഥ
@SanalVadakethilaloor
@SanalVadakethilaloor 4 года назад
ഇതിപ്പോ 2020 ന്റെ തുടക്കത്തിൽ തന്നെ..... ഇനിയും എത്ര തവണയാണോ എന്തോ..!
@Jithinjithu-cl2co
@Jithinjithu-cl2co 2 месяца назад
ലാലേട്ടൻ, ജഗതിചേട്ടൻ, തിലകൻചേട്ടൻ, ഇന്നച്ചൻ, രേവതിചേച്ചി എല്ലാവരും തകർത്തഭിനയിച്ച സിനിമ 💓✨👌🏻💥 എപ്പോ കാണുമ്പോഴും ഒരു പുതുമയാണ് എത്ര കണ്ടാലും മതിവരില്ല വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ഒരു പ്രിയദർശൻ മാജിക്‌ 💖✨👌🏻 കിലുക്കം ❤
@BinuMavelikara733
@BinuMavelikara733 3 года назад
8/5/2021 ഇപ്പോൾ കണ്ടപ്പോഴും കണ്ണ് നഞ്ഞുപോയി ! ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാവിശ്യം ഞാൻ കണ്ടാ സിനിമ !
@lathamol2830
@lathamol2830 4 года назад
Lock down ine kanaan pattiya movie☺☺😊😊💚💚💚💖💜💜💛💛 2020ile ee movie kanunnavarundo indengile onnu like adikkane . allangilum pazhaye movie super thanneyane😁☺😊
@anushamil8759
@anushamil8759 4 года назад
പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട് കലാപരമായ കഴിവുകൾ ആയ പാട്ട്, dance, അഭിനയം എന്നെക്കൊണ്ട് പറ്റുന്നില്ലല്ലോ എന്നോർത്ത്. പക്ഷേ ഈ 889 dislike കണ്ടപ്പോൾ സമാധാനമായി. ഇതു ആസ്വദിക്കാനുള്ള കഴിവ് ദൈവം എനിക്ക് തന്നല്ലോ എന്നോർത്ത്.
@since-pw9nh
@since-pw9nh 3 года назад
budhoosss an avamar
@peanutbutter8541
@peanutbutter8541 3 года назад
This movie will never stop being so wholesome 😩
@binujohn8968
@binujohn8968 2 года назад
Hi
@sadiqmuhammad5012
@sadiqmuhammad5012 2 года назад
നമ്മളിന്ന് നിത്യ ജീവിതത്തിലുപയോഗിക്കുന്ന പല വാക്കുകളും ഈ സിനിമയിലുള്ളതാണെന്നതാണ് സത്യം….👍 A perfect Fentastic classic Movie 🎥 Ever released in Malayalam Film 🎞 Industry….!
@kailasravindran5066
@kailasravindran5066 4 года назад
ആരെങ്കിലും ഉണ്ടോ ഇപ്പൊ ഇൗ 2020 ജൂലായിൽ കാനുന്നവർ എന്റെ അപ്പൊഴതയും fav സിനിമ ആണ് 😍😍
@mahinjabbar5276
@mahinjabbar5276 3 года назад
Kilukkam ഒരൊന്നന്നര പ്രിയദർശൻ മാജിക് Still watching that amazing🌟🌟👌👌
@satheeshchandran4026
@satheeshchandran4026 2 года назад
അവസരത്തിനൊത്ത് music S.P. വെങ്കിടേഷ്... and ആക്ടിങ് തിലകൻ..ജഗതി. മോഹൻലാൽ.. ഇന്ന സെന്റ് രേവതി.. തകർത്തു
@safeeralikiliyamparambil3575
@safeeralikiliyamparambil3575 3 года назад
ഈ പടം വല്ലാത്തൊരു ഫീൽ ആണ്...എറ്റവും ഇഷ്ടപ്പെട്ട മലയാളം മൂവി.
Далее
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
#фильм #кино #фильмы
0:58
Просмотров 2,5 млн
БАБУШКИН КОМПОТ В СОЛО
0:19
Просмотров 19 млн
Czn Burak vs Argenby Which sigma is better?
0:19
Просмотров 14 млн