Тёмный

Malayalam Full Movie | Kurukkante Kalyanam | Comedy Movie | Ft. Sukumaran, Jagathi, Madhavi 

Chiriyo Chiri
Подписаться 358 тыс.
Просмотров 267 тыс.
50% 1

Kurukkante Kalyanam is a Malayalam film. The film dwells on love that transcends age barriers. It is about a shy, timid, and introverted Sivasubrahmania Hariramachandran (Sukumaran), who falls head over heels for the petite and spunky Saritha (Madhavi), regardless of an age difference of 14 years. The film was the directional debut of Sathyan Anthikad. It was written by Dr. P. Balakrishnan.The music was composed by Zero Babu and the lyrics were written by Sathyan Anthikkad.

Кино

Опубликовано:

 

25 авг 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@anoopkumark6344
@anoopkumark6344 2 года назад
സുകുമാരൻ ഇത്രയും സിമ്പിൾ ആയി കോമഡി ചെയ്യുന്നത് ആദ്യം കാണുവാ സൂപ്പർ.. 🥰❤🥰❤
@babeeshkaladi
@babeeshkaladi Год назад
ആ സമയത്തെ നായക സങ്കൽപ്പങ്ങളിലെ പ്രതീകം ആയ നടന്മാരിൽ ഒരാൾ ആയ സുകുമാരൻന്റെ വ്യത്യസ്തമർന്ന കഥാപാത്രം 🙂
@anithjoseph8730
@anithjoseph8730 10 месяцев назад
ഞാൻ ഏറ്റവും അധികം ചിരിച്ച ഒരു scene ആണ് സുകുമാരന്റെ ആ നടത്തം
@swaminathan1372
@swaminathan1372 4 года назад
മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഒരു മികച്ച സംവിധായകൻ്റെ തുടക്കം......
@roby-v5o
@roby-v5o 2 года назад
👍👍
@jamesmathew1880
@jamesmathew1880 2 года назад
അടുത്ത കാലത്ത് ഒന്നും ഇത്ര മനോഹരമായ കോമഡി ഉള്ള സിനിമ കണ്ടിട്ടില്ല അത്ര മനോഹരം ആയി ആണ് ഇത് ചിത്രീകരിച്ചത് 2021 ൽ 2022 ൽ കാണുന്നവർ ഉണ്ടോ
@abinkarithalackal64647
@abinkarithalackal64647 2 года назад
🙋🏻‍♂️
@allinonemalayalam8565
@allinonemalayalam8565 2 года назад
Njn
@vipinp7892
@vipinp7892 Год назад
2023 Mar.17
@ntmini8499
@ntmini8499 Год назад
@@vipinp7892 March 18😄
@jishasathyan4545
@jishasathyan4545 Год назад
2023 ജൂലൈ 31 😂😂😂
@robyroberto8606
@robyroberto8606 3 года назад
സത്യൻ അന്തിക്കാട് സുകുമാരനെ നായകനാക്കി ചെയ്ത രണ്ടു സിനിമകൾ 1)കുറുക്കന്റെ കല്യാണം 2)കിന്നാരം
@farasmohammed5661
@farasmohammed5661 2 года назад
Mandanmar landanil
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
ആദ്യ ചിത്രത്തിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച സംവിധായകൻ സത്യൻ അന്തിക്കാടിന് താങ്ക്സ് 🙏
@roby-v5o
@roby-v5o 2 года назад
👍👍
@MrDeepak3178
@MrDeepak3178 4 года назад
2020 കാണുന്നവരുണ്ടോ 👍
@soloexplorer4593
@soloexplorer4593 4 года назад
മുന്നെ കണ്ടതാ, വീണ്ടും കാണുന്നു
@user-chacko
@user-chacko 4 года назад
ഉണ്ടേ
@sskkvatakara5828
@sskkvatakara5828 4 года назад
Manorama sunda supiment kandu vannu
@sabeeshts2531
@sabeeshts2531 4 года назад
Yes
@SafeerNhandoli
@SafeerNhandoli 4 года назад
Kaanunnundu Bro, old movies oru prathyeka rasaaanu.
@sanu91s
@sanu91s 3 года назад
അന്നും കുഞ്ചന്റെ കോസ്‌റ്റും ഒരു രക്ഷയുമില്ല... ഇപ്പോഴും ഫ്രീക്കൻ തന്നെയാ.. ഇങ്ങേരെ വെല്ലുന്ന വേറൊരു ഫ്രീക്കൻ ഇല്ല...👍
@soumyap9578
@soumyap9578 2 года назад
നമ്മുടെ ശിവസുബ്രഹ്മണ്യഹരി രാമചന്ദ്രൻ പൊളിച്ചു... 😁ഭ... ഭ... ഭ....... സൂപ്പർ അഭിനയം👍
@hashimmuhammed1989
@hashimmuhammed1989 4 года назад
ചെറുപ്പത്തിൽ സൂര്യ ടിവിയിൽ കണ്ടതാണ്.. സുകുമാരന്റെ ആയ നടത്തം.... ഹോ പൊളി
@febinasajin5198
@febinasajin5198 3 года назад
Seriya pakshe enik full kaanan patiyilla apo nalla mazha aayirnnu oru kaatu veesi currentum poyi.pnne ipozha kanunnath.aa nadatham aayirnnu apo scene..
@renjithrenjith4142
@renjithrenjith4142 4 года назад
ബഹദൂറിക്ക.... പൊളിച്ചു...
@sijuskaria91
@sijuskaria91 2 года назад
മലയാളം കണ്ട മികച്ച സംവിധായകര്‍! 1 പത്മരാജന്‍ 2 ഭരതന്‍ 3 അരവിന്ദന്‍ 4 സത്യന്‍ അന്തിക്കാട് 5 പ്രിയദര്‍ശന്‍
@bijojacobooo8559
@bijojacobooo8559 2 года назад
kg George
@sumodbdaniel
@sumodbdaniel Год назад
I.V.Sasi..pulli cheytha pole variety subjects aarum cheythilla..class and mass
@anithjoseph8730
@anithjoseph8730 10 месяцев назад
സിബി മലയിൽ ഫാസിൽ സിദ്ദിഖ് ലാൽ iv ശശി
@binuthomas1533
@binuthomas1533 8 месяцев назад
ഐ.വി ശശി സിബി മലയിൽ കമൽ
@sheheer00
@sheheer00 3 года назад
K madhu direct ചെയ്യേണ്ടിയിരുന്ന അദ്യ സിനിമ . അത് സത്യൻ andhikadinte പ്രതിഭയ്ക്ക് തുടക്കമായി
@AnoopKumar-sp6wp
@AnoopKumar-sp6wp 6 лет назад
ചിരിച്ചു ചിരിച്ചു മതിയായി.... നല്ലൊരു സിനിമ....
@user-gx1tf4nm3j
@user-gx1tf4nm3j 4 года назад
Super
@nidhanb4u311
@nidhanb4u311 4 года назад
2020 il kanunnavar like cheyyu
@Malayalee_world
@Malayalee_world 4 года назад
Lockdown കാലത്ത് കണ്ട #ലെ ഞാൻ 😎😂
@Noomuslogam501
@Noomuslogam501 8 месяцев назад
Dec5 2023❤
@ariyaal00
@ariyaal00 2 года назад
സുകുമാരൻ സാറിന്റെ നടത്തം ഹോ ന്റെ മ്മേ 😄😄😄😄
@princeofparakkal4202
@princeofparakkal4202 4 года назад
നല്ല കോമഡി romantic movie എല്ലാവരും ഒന്നിനൊന്ന് മെച്ചം
@aisharafi9674
@aisharafi9674 4 года назад
Old jagathy handsome 💞
@evm6177
@evm6177 7 месяцев назад
😎👍👍
@Gkm-
@Gkm- 5 лет назад
ശങ്കരാടീ മാസ് 😁
@netasureshsharma7108
@netasureshsharma7108 3 года назад
I enjoyed lot... Thanks for uploading
@robyroberto8606
@robyroberto8606 3 года назад
2021..ൽ ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ ..???
@prasoonkumar7845
@prasoonkumar7845 2 года назад
🙋🙋🙋🤣🤣
@abhisheka7046
@abhisheka7046 3 года назад
ദൈവ കോപം വന്നാലോ ദൈവത്തിനെ നമുക്ക് പറഞ്ഞു മനസ്സിലാക്കാം
@fishonrodbyullaswayanad954
@fishonrodbyullaswayanad954 4 года назад
*ചിരിക്കാനാണ് വന്നതെങ്കില്‍ ചിരിച്ചൂപ്പാട് വരും*
@studyvibezarzu8599
@studyvibezarzu8599 3 года назад
ഈ ഊപ്പാട് എന്നാൽ എന്താണ്... Nb:-എനിക്കറിയാത്തത് കൊണ്ട് ചോദിക്കുവാണ്
@sajikp1786
@sajikp1786 3 года назад
കടപ്പാടിന്റെ ഏട്ടൻ
@A_Train
@A_Train Год назад
Everyone who uploads history is a true hero! Thank you!
@ajeeshkumar559
@ajeeshkumar559 4 года назад
Sathyan Anthikkad movie landscape frames given so relaxes.
@sabarimakkalizz4566
@sabarimakkalizz4566 3 года назад
Poli movie athiyam muthal avasanam varre poliyannu
@anand006able
@anand006able 3 года назад
Simple but humble ❤️
@pradeebperumbala07
@pradeebperumbala07 4 года назад
Super duper movie..3.4.2020
@akhilsankar18
@akhilsankar18 5 лет назад
Kollam nalloru movie
@mubarakmubooos
@mubarakmubooos 3 года назад
1:57 ശങ്കരാടി ദ ബോസ്സ് 😂😂😂😂
@Noomuslogam501
@Noomuslogam501 8 месяцев назад
Adipoli movie ❤😂dec5 2023😊
@A_Train
@A_Train Год назад
This is such an awesome movie!
@adarsha6489
@adarsha6489 4 года назад
Lalettan 😍❤😻
@sreejith_kottarakkara
@sreejith_kottarakkara Год назад
സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമ (സ്വതന്ത്ര സംവിധായകനായി) ❤
@thecrusader6401
@thecrusader6401 2 года назад
മാധവി 😍😍
@rajeshmr7838
@rajeshmr7838 7 лет назад
സൂപ്പർ
@saratvm
@saratvm 7 лет назад
super!!!!!!!!!
@sabinthankachan
@sabinthankachan 4 года назад
1:44:36 mohanlal guest roll
@sebastianraju08
@sebastianraju08 4 года назад
സൂപ്പർ സിനിമ സുകുമാരൻ മാസ്
@mrshaftla
@mrshaftla 3 года назад
ഒരു ഫീൽ ഗുഡ് movie
@dileepravi9240
@dileepravi9240 2 года назад
ഈ സിനിമ ഈ കാലഘട്ടത്തിൽ സത്യൻ സാർ ഒന്നുകൂടെ സംവിധാനം ചെയ്യുകയാണെങ്കിൽ പൃഥ്വിരാ ജോ ഇന്ദ്രജിത്തോ നായകന്മാർ ആകണം ഇന്നത്തെ രീതിയിൽ ഈ സിനിമ ചെയ്യണം മൊബൈലും വാട്സ്ആപ്പും എല്ലാം അങ്ങനെയാണെങ്കിൽ സൂപ്പർ ഹിറ്റ് സിനിമയാകും ഈ സിനിമ ഹിറ്റാണ് ഈ കാലഘട്ടത്തിലെ ജനങ്ങളും ഈ സിനിമ ഏറ്റെടുക്കും
@arelect406
@arelect406 2 года назад
Super film
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 3 месяца назад
Sukumaran sir brilliant acting
@arunvineeth2685
@arunvineeth2685 3 года назад
കണ്ടോട് ഇരിക്കാൻ തോന്നും ❤️❤️❤️
@aparnasasikumar7568
@aparnasasikumar7568 4 года назад
Kidu movie
@arunvineeth2685
@arunvineeth2685 3 года назад
സൂപ്പർ filim....
@johnskuttysabu7915
@johnskuttysabu7915 11 месяцев назад
Sathyan.anthikkad.❤❤❤
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
2:13:43 ജഗതി : 36 എണ്ണത്തിനെ സ്നേഹിച്ചവനാ ഞാൻ എന്താ കാര്യം, ഒരു കന്നിക്കാരൻ ഗോളടിച്ചത് കണ്ടില്ലേ !!!! ഓരോരുത്തരുടെ ടൈം, 😄😄😄🤣🤣😂
@amalbabu9495
@amalbabu9495 2 года назад
Super
@rishisnair6742
@rishisnair6742 Год назад
Lalettan❤
@arun.v.r6286
@arun.v.r6286 Год назад
ദൈവത്തിനെ നമുക്ക് പറഞ്ഞ് മനസിലാക്കാം 😂😂
@jameelaek6825
@jameelaek6825 3 года назад
Super padam
@noushad.paramben3637
@noushad.paramben3637 2 года назад
ബഹദൂർ ഇക്ക പൊളി
@noushadm9941
@noushadm9941 4 года назад
ഞാൻ ആർമിയിലെ മേജർ കുക്കായിരുന്നു ബാക്കിയുള്ളവരല്ലാം ചോട്ടാ ചോട്ടാ കുക്ക്
@MrDeepak3178
@MrDeepak3178 3 года назад
😁
@swaminathan1372
@swaminathan1372 4 года назад
''അള്ളാ ചെരുപ്പ് പഴേതാണെങ്കിലും മുന്തിയതാണെന്ന്''......
@faizalshasha1705
@faizalshasha1705 3 года назад
😃😃😃👌
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
എല്ലാവരും നന്നായിട്ടുണ്ട്
@skids-dt8fc
@skids-dt8fc 3 года назад
😍😍kidu padam
@al.alif.n3895
@al.alif.n3895 Год назад
Bahadur ❤😊
@meghanamol9998
@meghanamol9998 7 лет назад
sooper 😁😂
@sreejavishnu2719
@sreejavishnu2719 6 лет назад
Meghana Mol999 m
@shanshanpvtltdshanshan5758
@shanshanpvtltdshanshan5758 5 лет назад
Varthamanakalathil oru pad ulkollan ee filmil und
@varunsjster
@varunsjster Год назад
കിടിലൻ
@rashiklalettan2174
@rashiklalettan2174 2 года назад
Santhyan anthikaadinte aadhya samvithanasamrambam
@anand006able
@anand006able 3 года назад
2027 il kanunavar undo?.....i watched in 2020
@arjunsr1338
@arjunsr1338 3 года назад
First time I saw it, it was the starting of Satyan anthikad .This is just an average movie, but from there till his last movie he was learning new things ...his hard work succeded...Now his range is different...one time watchable movie.,🤗
@rakesh78070
@rakesh78070 5 лет назад
സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമ
@user-ur6uz9kb3v
@user-ur6uz9kb3v 4 года назад
RAKESH KUMAR.C....സത്യന്‍ അന്തിക്കാടിന്‍െറ ആദ്യസിനിമ ''അപ്പുണ്ണി '' ആണ്...
@rakesh78070
@rakesh78070 4 года назад
@@user-ur6uz9kb3v അപ്പുണ്ണി 1984.ഇതു 1982.ആണ് ഇറങ്ങിയത്.
@satheshkanadi6257
@satheshkanadi6257 4 года назад
ആദ്യ സിനിമ മറ്റൊന്നായിരുന്നു .പക്ഷേ , അത് റീലിസ് ആയില്ല .അത് പൂർത്തി ആകുന്നതിന് മുമ്പ് നിർമ്മാതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
@user-ur6uz9kb3v
@user-ur6uz9kb3v 4 года назад
@@rakesh78070 ok
@skids-dt8fc
@skids-dt8fc 3 года назад
@@satheshkanadi6257 recordically kurukkante kalyanam anu adhya padam matteth kootila
@ajithaji3070
@ajithaji3070 3 года назад
അടിപൊളി സിനിമ ♥
@fathimathanha3061
@fathimathanha3061 5 лет назад
❤️
@sherilsheril6069
@sherilsheril6069 3 года назад
ശിവ സുബ്രമണ്യ ഹരി രാമ ചന്ദ്രൻ
@sreerajvs1955
@sreerajvs1955 4 года назад
ബഹദൂർ,മാധവി സൂപ്പർ
@RonTheDon-30
@RonTheDon-30 4 года назад
അപ്പോൾ ശങ്കരാടിയോ ??
@rafeequekuwait3035
@rafeequekuwait3035 5 лет назад
Gd moovi
@surendranb5902
@surendranb5902 11 месяцев назад
Aara ithile sukumarane premikunna nurse actress name kadambari?
@arunmohanan7320
@arunmohanan7320 4 года назад
Old is gold
@SahadCholakkal
@SahadCholakkal 2 года назад
കുറുക്കന്റെ കല്ല്യാണം (Fox's Marriage) 1982. 40 years ago 2022 ഏപ്രിൽ 25 🤚
@SALAMSALUCK
@SALAMSALUCK 7 месяцев назад
ബഹധൂർ ❤️❤️❤️
@sachinkumars6396
@sachinkumars6396 3 года назад
Please upload chiriyo chiri
@naseebnesi1029
@naseebnesi1029 2 года назад
❤❤❤
@shahirs4805
@shahirs4805 7 лет назад
supper
@sskkvatakara5828
@sskkvatakara5828 4 года назад
Varana avasymundu annacinayuda thalakkattum eecinimayuda parasyavum thammil bandamundu Vaduvina avashya mundu annayrunnu parasyavachakam
@alsharaftechnical9242
@alsharaftechnical9242 4 года назад
മോനെ കുരാമ
@sreeranjsreenivasan388
@sreeranjsreenivasan388 7 лет назад
super
@hajjiibrokutty630
@hajjiibrokutty630 3 года назад
2021.
@Manoj4-v5y
@Manoj4-v5y 4 года назад
Sukumaran nd jagathy mallika was his wife during this tym and sukumaran was his close friend..
@footballanalysismalayalam7357
@footballanalysismalayalam7357 4 года назад
And Sukumaran taken her by this time?
@sumodbdaniel
@sumodbdaniel 2 года назад
No way..Mallika was Sukumaran's wife then. The movie was released in Nov 1982 and by that time both Indrajith and Prithvi were born..
@sskkvatakara5828
@sskkvatakara5828 4 года назад
Sankaradi nadakkumbolnkutira kulambadybshabdam?
@sskkvatakara5828
@sskkvatakara5828 4 года назад
1:20:02 MDT 5460 1:24:25 MSM 4913 1:50:20 TCD 7958
@noushadnousho4321
@noushadnousho4321 5 лет назад
Super move
@ViralCog
@ViralCog 8 месяцев назад
28:10 😂 funniest scene ever
@evm6177
@evm6177 7 месяцев назад
😋👍👍😆
@haseenasuhail2450
@haseenasuhail2450 5 месяцев назад
Ozler moviede troll kand vanata.. 2024 il😂
@sureshk4721
@sureshk4721 5 лет назад
Kandu nokatte ttoo
@user-nn1yf8hr8b
@user-nn1yf8hr8b 3 года назад
മോഹൻലാലിന്റെ ഫസ്റ്റ് പടം
@muhammedrafirafi1880
@muhammedrafirafi1880 3 года назад
2021
@dillusdk9082
@dillusdk9082 4 года назад
Daivathine namuk paranj manasilakkanu..😂😂😂
@vishnumvijayan4930
@vishnumvijayan4930 4 года назад
Sukumaran lejand
@shareenab5160
@shareenab5160 2 года назад
നല്ല മൂവി 😍😍😍😍
@epshabab1633
@epshabab1633 3 года назад
സത്യൻ അന്തിക്കാടിന്റെ ആദ്യത്തെ ചിത്രം
@thedukedaav2312
@thedukedaav2312 2 года назад
Aa kaalam... enth bangi annathe naadu kaanan i hate 2021
@shanshanpvtltdshanshan5758
@shanshanpvtltdshanshan5758 5 лет назад
Bahadoor super
@jayviswas9443
@jayviswas9443 4 года назад
Nalla cinema
@travellerjustgo3107
@travellerjustgo3107 4 года назад
Super movie
Далее
🌊🌊🌊
01:01
Просмотров 924 тыс.
Вилка для консервов 🥒
0:51
Просмотров 3,4 млн