Тёмный

Malayalam Full Movie | Love In Singapore | Mammootty Comedy Movies | Jayasurya | Salimkuar 

Speed Audio & Video
Подписаться 69 тыс.
Просмотров 2,2 млн
50% 1

Malayalam Full Movie | Love In Singapore | Mammootty Comedy Movies | Jayasurya | Salimkuar
Love In Singapore is a 2009 Indian Malayalam-language comedy drama film directed by Rafi Mecartin, starring Mammootty in lead role. Navneet Kaur made her Malayalam debut through this film.
Directed by Rafi Mecartin
Produced by Rafi
Starring
Mammootty
Jayasurya
Salim Kumar
Bijukuttan
Nedumudi Venu
Cinematography Sanjeev Sankar
Music by
Suresh Peters
Rajeev Alunkal (lyrics)
Distributed by M.H.M. Productions
Cast
Mammootty as Machu
Jayasurya as Tony
Navneet Kaur as Diana Pereira
Nedumudi Venu as Andrews Pereira
Sruthi Lakshmi
Manka Mahesh
Lalu Alex as Singapore Police officer Rathnam
Salim Kumar as Shukkoor
Bijukuttan as Narayanan
Janardhanan
Murali Mohan
Geetha Vijayan

Кино

Опубликовано:

 

15 май 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 621   
@RajiRajik-bt4ub
@RajiRajik-bt4ub 4 месяца назад
2024ൽ കാണുന്നവരുന്നോ
@hazimmuhammed2213
@hazimmuhammed2213 4 месяца назад
👋
@JothisheroorickalVlogs
@JothisheroorickalVlogs 4 месяца назад
Yes
@grandgamerappu9053
@grandgamerappu9053 4 месяца назад
Unde
@kpanuyog3488
@kpanuyog3488 4 месяца назад
🙌
@abdullatheef4778
@abdullatheef4778 4 месяца назад
S
@roby-v5o
@roby-v5o 4 месяца назад
ആരൊക്കെ 🙋🏼‍♂️🙋🏼‍♂️ 2024...?? മമ്മൂട്ടി - റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം അമിത പ്രതീക്ഷ ആയിരുന്നു 🥰എന്നാല് തീർത്തും നിരാശയാണ് നൽകിയത്... 😭എങ്കിലും കാണാൻ പറ്റിയ സിനിമയാണ് 🎉🎉
@sujithsreerajs5758
@sujithsreerajs5758 Год назад
ഞാനിത് എത്രാമത്തെ പ്രാവശ്യമാണ് കാണുന്നത് എനിക്ക് പോലും അറിയില്ല This 🔥nice movie🔥
@abdullatheef4778
@abdullatheef4778 4 месяца назад
S
@iliendas4991
@iliendas4991 Год назад
MAMMOOKKA എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ മമ്മൂക്ക ❤️😘😘😘❤️
@shylockshylock9063
@shylockshylock9063 3 года назад
മായാവിക്ക്‌ ശേഷം റാഫി മെക്കാർട്ടിൻ മമ്മൂക്ക ക്കു വേണ്ടി സ്ക്രിപ്റ്റ് എഴുതിയ സിനിമ എന്നതിന് അപ്പുറം റാഫി -മെക്കാർട്ടിൻ ടീം മമ്മൂക്ക യേ വെച്ച് ആദ്യമായി സംവിധാനം ചെയിത സിനിമ ആയിരുന്നു ലവ് in സിംഗപ്പൂർ അത്യാവശ്യം എന്റർടൈൻമെന്റ് ആയിരുന്നിട്ടും സിനിമ വലിയ വിജയം ആയില്ല കാരണം റാഫി മെക്കാർട്ടിൻ ന്റെ തന്നെ മുൻ സ്ക്രിപ്റ്റ് ആയ മായാവി, ഹലോ ചതിക്കാത്ത ചന്തു , സൂപ്പർ മാൻ, തെങ്കാശി പട്ടണം ലെവൽ വന്നില്ല എന്നത് കൊണ്ട് ആകാം...... ഇന്നും എത്ര പേർക്ക് ഈ സിനിമ ഇഷ്ടം ആണെന്ന് അറിയില്ല... എന്നാലും ഇതിലെ ചില കോമഡി സീൻ എല്ലാം കൊള്ളാം
@SOORAJ709
@SOORAJ709 Год назад
എനിക്ക് ഇഷ്ടമാണ്. 🥰 My fav
@jishnugs5527
@jishnugs5527 Год назад
Nalla story aan but Tirakkadha strength illa especially second half
@maheshmanoj8025
@maheshmanoj8025 10 месяцев назад
Ippozhum kaanunnavarundo💥
@surajkrishnans8943
@surajkrishnans8943 2 года назад
സിങ്കപ്പൂരിൽ വച്ചുള്ള രംഗങ്ങൾ പൊളിച്ചു സിനിമയും പൊളി 👌👌👌👌👌
@siddikathanady6356
@siddikathanady6356 Год назад
Suraj.🤣😆😆😆🤣
@apsapaps5603
@apsapaps5603 Год назад
ഊമ്പിയ പടം
@mehul_anilkumar
@mehul_anilkumar Год назад
അടിപൊളി സിനിമയാണ് ❤️ Love you mammukka
@supperman9650
@supperman9650 Год назад
പിന്നെ,ആർക്ക് വേണം മൂന്നേക്കറ് പുല്ലും നാല് പല്ലും😂😂 ബിജുക്കുട്ടൻ ചുമ്മാ സീൻ..💥🙌🏻
@ahrafma7139
@ahrafma7139 11 месяцев назад
Ith pand kanditt enikk chiri nirthaan patiyittillaaa..
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 года назад
2021ൽ കാണുന്നവർ ഉണ്ടോ
@shafeeqshafee4076
@shafeeqshafee4076 3 года назад
Yes
@_an__ee__s_ck___5501
@_an__ee__s_ck___5501 3 года назад
Aa
@shamonchullipparashamonsha2182
@shamonchullipparashamonsha2182 3 года назад
Yes
@varunnazareth2657
@varunnazareth2657 3 года назад
അതെ
@panayamliju
@panayamliju 3 года назад
Yes
@easytohajiskitchen849
@easytohajiskitchen849 3 года назад
Surajettante comedy kanan adipoliya
@dreamshore9
@dreamshore9 2 года назад
40:17 patient നു മിരിണ്ടയുമായി പോയ മച്ചുവിന്റെ മനസ്സ് ആരും കാണാതെ പോവരുത് 😄
@MalayaliBoy-sp4ki
@MalayaliBoy-sp4ki 4 месяца назад
Fanta aane
@naaaz373
@naaaz373 2 года назад
Who after watching Sarpatta Parambarai 😍 Vembuli🔥
@nishadva7311
@nishadva7311 2 года назад
1:50:13 അന്നത്തെ boxer രാഹുൽ ഇന്ന് ..., Sarpata pararabarai യിൽ എല്ലാരെയും അതിശയിപ്പിച്ച.... boxer വെംബുലി യായി.
@amey1338
@amey1338 2 года назад
യെസ്
@harikrishnankanakath2121
@harikrishnankanakath2121 2 года назад
അവന്റെ പേര് ജോൺ കൊക്കൻ എന്നാണ്. ഐജി, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ശിക്കാർ തുടങ്ങിയ സിനിമകളിൽ വില്ലൻ ആയി അഭിനയിച്ചിട്ടുണ്ട്. മീര വാസുദേവിന്റെ 2nd husband ആയിരുന്നു. ഇപ്പോൾ divorce aayi
@mallumalakk4691
@mallumalakk4691 2 года назад
@@harikrishnankanakath2121 thnzz broo for info
@90skids96
@90skids96 2 года назад
@@harikrishnankanakath2121 adheham malayaliya
@harikrishnankanakath2121
@harikrishnankanakath2121 2 года назад
@@90skids96 ആണോ? എനിക്ക് അറിയില്ലായിരുന്നു😊
@angel0fangelsangel504
@angel0fangelsangel504 3 года назад
സലിം കുമാറിൻ്റെ മോനാണ് ആ പാട്ട പെറുക്കുകാരൻ ഒതളങ്ങാ കണ്ണൻ ചെക്കൻ😜😄😄
@Ajithchandran1985
@Ajithchandran1985 3 года назад
ശരിയാണല്ലോ..👍👍
@abdulfawazpt3816
@abdulfawazpt3816 3 года назад
Othalanga kannan ennokke endhina man parayunne... Nee ninte kannonn kaaniche.. Eath vavvalinte anenn kaanana...
@muhammedsahal17
@muhammedsahal17 4 месяца назад
After manjumel boys any one here to see chanthu Salim Kumar 😅
@rehansvlog2189
@rehansvlog2189 4 месяца назад
6:30 chandu Salimkumar Came after manjummal boys🔥❤️
@SankarGS
@SankarGS Год назад
പടം തീയേറ്ററിൽ ഫ്ലോപ്പ് ആയിരുന്നു ബട്ട് കോമഡി ഒകെ നൈസ് ആണ് .. 💓💓
@ismailtv9338
@ismailtv9338 Год назад
ഫ്ലോപ്പോ .... 500 കോടിയാകളക്ഷൻ
@SankarGS
@SankarGS Год назад
@@ismailtv9338 🫣ഇച്ചിരി അങ്ങോട്ട്‌ മാറി ഇരുന്നു പറഞ്ഞ മതി
@angrycupcake8376
@angrycupcake8376 Год назад
​@@ismailtv9338 ennu lalappan fen 💩
@ismailtv9338
@ismailtv9338 11 месяцев назад
​@@angrycupcake8376അസൂയമൂത്ത ലാലുണ്ണി 500 കോടി നേടിയ ഈ പടത്തിന്നെ കുറ്റപ്പെടുത്തൻ ആന്റണി നിനക്കെ ത്രതന്നെ ടാ റാസ്കൽ
@Anjana-
@Anjana- Год назад
എനിക്കു ഇതിലും ഇഷ്ട്ടം നസീർ സാറും ജയൻ സറും അഭിനയിച്ച love in Singapore ആണു ❤️
@anuzehen3512
@anuzehen3512 11 месяцев назад
nna athu poyi kaanu
@siriousblack704
@siriousblack704 2 года назад
വെമ്പുലി vs ആക്രി മച്ചു 😍😍😍
@sumeshsumeshps5318
@sumeshsumeshps5318 2 года назад
സൂപ്പർ കോമിക് മൂവി, മമ്മൂട്ടി, സലിം കുമാർ, സുരാജ്, നെടുമുടി, ബിജു കുട്ടൻ, ലാലു അലക്സ്‌, സൂപ്പർബ്, 👍💞💕🙏 2021 നവംബർ 20 ശനിയാഴ്ച : 10:15 pm
@akshaymnair3829
@akshaymnair3829 2 года назад
വെമ്പുലിയെ കമ്പിലൻ അടിച്ചിടുന്നതിനു വർഷങ്ങൾക്ക് മുന്നേ ഇക്ക അടിച്ചിട്ടാരുന്നല്ലേ😂😂
@vibe_macha474
@vibe_macha474 3 года назад
I love this movie very much....
@adarshekm
@adarshekm Год назад
49:45 ആയോ വീണു , എഴുന്നേറ്റു, ഓടി, ബസും കിട്ടി😂😂
@Anamika-l2v
@Anamika-l2v Год назад
സൂപ്പർ 😂😂❤️❤️മമ്മുക്ക ഇഷ്ടം ❤️❤️😜
@jayakrishnancd
@jayakrishnancd 3 года назад
Suraj intro bgm and acting👌👌😂😂🤣🤣
@adarshekm
@adarshekm Год назад
7:27 ആ കാർ കാരന്റെ മാന്യത👌👌
@prijolegend4096
@prijolegend4096 3 года назад
Movie Flop aayirunnu , but I love it. Nalla Comedy und kandirikkam ☺️☺️
@CDream
@CDream 3 года назад
57 യാം വയസ്സിലും കല്യാണച്ചെക്കൻ ആയി അഭിനയിച്ചു
@akhilks6523
@akhilks6523 3 года назад
Ep70lum angne ahinayikum ekilavan
@suryaaa2334
@suryaaa2334 3 года назад
Singapore visa chyuoo
@amarendrababubali
@amarendrababubali 3 года назад
@@akhilks6523 കിളവൻ എന്ന് വിളിച്ചു അധിക്ഷേപിക ഒന്നും വേണ്ട ഈ പ്രായത്തിലും പുള്ളിടെ lookine വെല്ലാൻ അടുത്താരെങ്കിലും ഉണ്ടോ ⁉️
@amalrai7817
@amalrai7817 3 года назад
@@amarendrababubali Anil Kapoor undallo...
@ashikhaidross6162
@ashikhaidross6162 3 года назад
@@akhilks6523 കിളവൻ എന്ന് വിളിക്കാൻ പാടില്ല...
@RealExperiemnt
@RealExperiemnt 4 месяца назад
4:23 Aarkelum chitti robot pole thonniyo😂
@typicalmalayali582
@typicalmalayali582 2 года назад
ആക്രി മച്ചു നെ കണ്ടാൽ വെമ്പുലിടെ മുട്ടിടിക്കും, 😍😍
@Anacondasreejith
@Anacondasreejith 2 года назад
പാട്ട പെറുക്കി കോടീശ്വരനായ മച്ചുവിനെ ആരും കളിയാകേണ്ട , ഞങ്ങളുടെ നാട്ടിൽ വർഷങ്ങൾക്ക് മുന്നേ കുടിയേറി വന്നയൊരു ഒരു തമിഴൻ ആക്രിക്കടക്കൻ ഉണ്ട് 3 കാറും ബൈക്കും വലിയ ബംഗ്ലാവും ഒക്കെയായി മക്കളെ വിദേശത്ത് വരെയയച്ച് പഠിപ്പിക്കുന്നു
@enald321
@enald321 4 месяца назад
Ayn aaru kaliyaki
@AFrox07
@AFrox07 Год назад
Underrated but adipoli Padam 🔥 Mammookka looks 🔥
@apsapaps5603
@apsapaps5603 Год назад
ഇത് അടിപൊളി എന്നോ പോയി ചത്തോ അത് ആണ് നിനക്ക് നല്ല തു
@a5lm_mdk-20
@a5lm_mdk-20 Год назад
Koppaan
@vineethvpillai9851
@vineethvpillai9851 Год назад
Plants&aquaticsgram.4 mo ago underrated but adipoli padam mammookka looks translate to
@mehul_anilkumar
@mehul_anilkumar 7 месяцев назад
​@@a5lm_mdk-20koppan ninte veettil ullavar 😂
@retnammapk8154
@retnammapk8154 Год назад
Mammootty super look
@dream.stores
@dream.stores Год назад
Marriage don’t walk എന്നുവെച്ചാൽ .? മാര്യേജ് നടക്കില്ലാന്ന് 😂
@nuhmanputhukkidi5544
@nuhmanputhukkidi5544 3 года назад
ഞാൻ പോവൂലാ....ഞാൻ പോവൂലാ എന്ന് നേരത്തെ പറഞ്ഞില്ലേ പിന്നെ എന്തിനാ എന്നെ നിർബന്ധിക്കുന്നത് 1:18:07 ചട്ടമ്പി നാട് കോമഡി 😂😂😂😂
@manojsadasivan6168
@manojsadasivan6168 3 года назад
ഇതിൽ ആണ് ഈ കോമഡി ആദ്യം വന്നത്. ഈ പടം പ്രതീക്ഷിച്ച വിജയം ഇല്ലാത്തതിനാൽ ഈ കോമഡി അത്ര ശ്രദ്ധയിൽപ്പെട്ടില്ല. സുരാജ് വെഞ്ഞാറമൂട് മിക്ക സിനിമകളിലും പല കോമഡികളും ആവർത്തിച്ചിട്ടുണ്ട്.
@siddikathanady6356
@siddikathanady6356 Год назад
😆😆
@aryakichu7562
@aryakichu7562 3 года назад
Super cinema enikishtta eth Mammuka love...u💞
@gaminghannan8448
@gaminghannan8448 3 года назад
Irikkatte megastarinoru 5 star⭐⭐⭐⭐⭐
@Arunarun-jb4zf
@Arunarun-jb4zf 3 года назад
കണ്ടിരിക്കാൻ പറ്റുന്ന ഫിലിം 👍👍👍👌👌👌
@SOORAJ709
@SOORAJ709 Год назад
സത്യം 🥰
@bhabinsikha
@bhabinsikha Год назад
Enikku Orupaadu ishttam Ulla Movie... 😍😍😍
@julieanu6283
@julieanu6283 3 года назад
ഈ യാ യാ യാ" ഇല്ലായിരുന്നെങ്കിൽ മനുഷ്യൻ ശരിക്കും തെണ്ടിപ്പോയേനേം ☺️☺️ #
@kl_gameboy
@kl_gameboy 3 года назад
Ya ya ya
@sirajudheenmulanipulan162
@sirajudheenmulanipulan162 3 года назад
Coract
@aloshythomas5492
@aloshythomas5492 Год назад
Haha
@itsmetrippingmachan6443
@itsmetrippingmachan6443 Год назад
യാ യാ യാ 😁👍
@fayisputhukudichola2143
@fayisputhukudichola2143 Год назад
സൂപ്പർ പടം 💯💕
@kalnair8103
@kalnair8103 Год назад
An overcoat, scarf and hat in the tropical heat of Singapore on a clear day!! What a surprise and anachronism!
@kantheeshpoorillapuram2344
@kantheeshpoorillapuram2344 2 года назад
1:59:20 Shall we ? സുരാജേട്ടൻ : ഷേവിങാ ഇതെന്തോന്ന് 😀😀😀 ചിരിച്ച് മണ്ണ് കപ്പി
@adarshekm
@adarshekm Год назад
1:59:16
@govindhankuttygovindhankut4587
@govindhankuttygovindhankut4587 2 года назад
1:58:41ആ ഇംഗ്ലീഷ് പറയണത് ഞങ്ങടെ മച്ചുവ 😂😂😂😂😂😂😂😂
@akhilanilkumar8125
@akhilanilkumar8125 Год назад
Machu fens❣️🔥
@vineethvpillai9851
@vineethvpillai9851 Год назад
A akhil anikumar. 4 mo ago machu fens.. .. .... ... ... .. .. .. ... .... .. ... .. ... . .... ... .. . 13
@SOORAJ709
@SOORAJ709 Год назад
Valare Engaging aayitu entertain ചെയികുന്ന നല്ലൊരു കോമഡി movie 👌ithile songs ke 👌🥰 2 times theatre poyi kandu at 2009
@user-gp6pc3jl4s
@user-gp6pc3jl4s 6 месяцев назад
Love in Singapore (2009) ❤
@minalmurali74
@minalmurali74 2 года назад
1:15:54 comedy startded 😂
@babeeshkaladi
@babeeshkaladi 4 месяца назад
നല്ലൊരു എന്റെർറ്റൈൻർ ആണ് പടം.
@sarathuzzone922
@sarathuzzone922 2 года назад
Underrated padam 👌
@munimuni902
@munimuni902 3 года назад
നല്ല പടം
@sulaiman.sulaiman8613
@sulaiman.sulaiman8613 Год назад
നൈസ് മൂവി ♥️♥️♥️🌹👍🥰🥰
@jayK914
@jayK914 2 года назад
Ithile villain Sarpattayile Vembuli aane 😀. Kabilanu munpe Machu idich tholpichatha vembuline 😂
@rahhannan9171
@rahhannan9171 3 года назад
nedumudi venu i laughed to dwath . 1. darling this is your machu . 2. hit me , you bloody police .
@JK-cc7rg
@JK-cc7rg 3 года назад
2021 afther 5 years 😑
@jithinjohn331
@jithinjohn331 3 года назад
Salim Kumar full thug aneloo 🤣🤣
@user-unknown-17363
@user-unknown-17363 Год назад
Old is gold 📍
@pemso410
@pemso410 2 года назад
Im non malayali but ilike every nemudi venu character rest in peace legend 😭
@sazz6363
@sazz6363 2 года назад
🥺
@rubeenashereef249
@rubeenashereef249 Год назад
January yuuuh
@sreedevipillai8964
@sreedevipillai8964 3 года назад
Very good movie
@jayakrishnanjayakrishnan2978
@jayakrishnanjayakrishnan2978 3 года назад
സൂപ്പർ പടം ഇൻ്റർവെല്ലായപ്പോൾ വീട്ടിൽ പോന്നു
@ronygeorge1996
@ronygeorge1996 3 года назад
😂😂😂😂
@imthiyaz_mavval89
@imthiyaz_mavval89 2 года назад
Kurupottiyappol kayukaan poyedhaayirikkum🥱
@jayakrishnanjayakrishnan2978
@jayakrishnanjayakrishnan2978 2 года назад
@@imthiyaz_mavval89 .ഈ ഊച്ചാളി പടം കണ്ട് എനിക്ക് മാത്രം അല്ല കാണാൻ വന്നവർക്ക് മുഴുവൻ പൊട്ടി അതു കൊണ്ട് ഒരാഴ്ചക്കകം തിയേറ്റർ വിട്ടു ഈ ഊള പടം ഹി
@blackcoffee2420
@blackcoffee2420 2 года назад
@@jayakrishnanjayakrishnan2978 ഞാൻ ഈ സിനിമ റിലീസ് ആയി രണ്ടാഴ്ച കഴിഞ്ഞിട്ടാണ് തീയേറ്ററിൽ പോയി കാണുന്നത് 😆
@sazz6363
@sazz6363 2 года назад
@@imthiyaz_mavval89 😂😂😂
@sajeermohammed3121
@sajeermohammed3121 3 года назад
1.49:36.. മാട് നിന്റെ മാപ്പള. 🤣🤣🤣🤣... നീ കുളിക്കളൊന്നുമില്ലെടാ ശശി
@kinogaming7813
@kinogaming7813 3 года назад
Machu kidu
@SeeLight222
@SeeLight222 10 месяцев назад
Happy Birthday, Mr. Mammooty (Mammooty Chettan).
@muhammadkhaise212
@muhammadkhaise212 3 года назад
ഞാനിത് പത്താമത്തെ പ്രാവശ്യമാണ് കാണുന്നത്. നല്ല സിനിമ.
@ayyoobkhan3954
@ayyoobkhan3954 2 года назад
🤣🤣🤣🤣🤣🤣
@naaaz373
@naaaz373 2 года назад
Please Consult a Doctor 😂
@free_time9669
@free_time9669 2 года назад
Myr 😂😂😂
@sreehari61
@sreehari61 2 года назад
😂🙏🙏🙏
@sallusalman2394
@sallusalman2394 2 года назад
👍
@Mrfacts_ge
@Mrfacts_ge Год назад
5:47 I can't believe this 😮😮😮ippolum keralathinu oru maaatavum illa 😳😳.. No change omg.... Futuristic movie still useful in 2025 wow 😲
@feitan5919
@feitan5919 Год назад
🤣
@iliendas4991
@iliendas4991 Год назад
മമ്മൂക്ക അടിപൊളി ❤️😘😘😘❤️
@vineethvpillai9851
@vineethvpillai9851 Год назад
L llien das. 1 mo ago.. .. .. .. ... . .. . .. .. . . ... .. . 10
@solomonjoppan7283
@solomonjoppan7283 2 года назад
Shukoor Khan... Naranji... Peethambaran... And one and Only Machu...
@kcni5174
@kcni5174 3 года назад
Navneet Kaur 😂😂😂 ipo MP 👍
@somankb7196
@somankb7196 3 года назад
മമ്മൂക്കthe ബെസ്റ്റ് 💕♥️
@arunaparna5341
@arunaparna5341 3 года назад
Watch movie amaram then say this Nanamilleeeee🙏
@shinsmedia
@shinsmedia 2 года назад
ഈശ്വരാ ഇതൊരു കോമഡി പടമായിരുന്നൊ.. തിയറ്ററിൽ വന്ന സമയം കാണാൻതോന്നിയില്ല. റാഫി മെക്കാർട്ടിന്റെ പടമാണെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. അല്ലെങ്കിൽ കാണുമായിരുന്നു😊🥰😅☺️😓
@shinsmedia
@shinsmedia 9 месяцев назад
ഞാനും😆😄 അക്കാലത്ത് ഇങ്ങനെയുള്ള കോമഡി പടങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു ഞാൻ.. അന്ന് ക്രേസി ഗോപാലൻ കണ്ട് ചിരിച്ച് ഇരുന്നപ്പോൾ തിയറ്ററിൽ വന്ന പടം.. ഇത് റാഫി മെക്കാർട്ടിന്റെ പടമാണെന്നൊ ഒരു കോമഡി പടമാണെന്നൊ കരുതിയില്ല😢😂 എങ്കിൽ അന്ന് കണ്ടേനെ.. ഈ പടം ഈ അടുത്ത ദിവസം അമ്യതയിൽ വന്നപ്പോ കണ്ടു.. നല്ല പടം..നല്ല കോമഡി ഉണ്ട്.. 2009 ൽ ആണേൽ ഇതിനെക്കാൾ കൂടുതലായി ചിരിച്ചേനെ😅 2009 തിൽ ഞാൻ കുറെ ബിസിയായി അതാണ് ഈ പടം മിസ്സായത്😢
@sreedeepamhomeneedswhitema4153
@sreedeepamhomeneedswhitema4153 3 года назад
second half kollam
@amey1338
@amey1338 2 года назад
1:37:50 🔥❤❤❤
@nandanthebella8821
@nandanthebella8821 2 года назад
വേമ്പുലി 😍😍😁😁😁🔥
@billamix4163
@billamix4163 2 года назад
Vembuliye adikra alavukk orutan irukka😂
@cinemadreams7573
@cinemadreams7573 4 месяца назад
5:45
@arunkumarppillaikochumon1886
@arunkumarppillaikochumon1886 3 года назад
Nice movies
@melodymusics88
@melodymusics88 2 года назад
സന്തോഷമായി ഗോപി ഏട്ടാ സന്തോഷമായി
@Boogeyman940
@Boogeyman940 3 года назад
നീ കുളിക്കറൊന്നും ഇല്ലേട ശശി 🤣🤣😂😂
@Boss-vt1mf
@Boss-vt1mf Год назад
💛മച്ചു🔥
@suhailsharafudheen1898
@suhailsharafudheen1898 Год назад
49:08 Polichu Jayetta, Mammookaye Thara Pattichallo. You are Really Really Really Great.
@ckvlogs9428
@ckvlogs9428 3 года назад
Super👍👍👍
@abhilashappu9457
@abhilashappu9457 3 года назад
ആക്രി മച്ചു 💥
@jithinmadhavannarayanan2724
@jithinmadhavannarayanan2724 5 месяцев назад
ഇതിൽ അഭിനയിച്ച നടി ഇപ്പോൾ Amravathi മാഡലത്തിലെ MP ആണ്.... Navaneeth kaur Rana... Parliament I'll.. എന്തിരാളികളെ പൊളിച് അടുക്കൽ ആണ് സ്ഥിരം... Powerfull MP ആണ് Navaneeth..
@user-nf3so1ux1z
@user-nf3so1ux1z 3 года назад
My favrite moves 1this
@mee5379
@mee5379 3 года назад
Marriage don't walk 😂😂
@ajaythankachanvlogs6091
@ajaythankachanvlogs6091 3 года назад
ശരിയാണ് സാറെ സർ ചാർജ്ജ് എടുത്ത കാര്യം ആളുകൾ അറിഞ്ഞു ..😂😂😁
@sathishpundarika.nsathishpunda
V.Nice Mammute Hits Malayalam Move
@binojmathew2491
@binojmathew2491 3 года назад
Super movie 🍿
@uraisnh5590
@uraisnh5590 Год назад
💘😁
@minnuzzminnu7016
@minnuzzminnu7016 3 года назад
Supper cinema
@hakeemhkki3273
@hakeemhkki3273 3 года назад
Mammuka
@riyasharshi8508
@riyasharshi8508 3 года назад
സൂപ്പർ പടം
@thanos6073
@thanos6073 3 года назад
Ezhichu po myre ..
@saidmuhammed6143
@saidmuhammed6143 10 месяцев назад
ഇജ്ജാതി മലയാള പടം ❤
@orukannurkaran
@orukannurkaran 3 года назад
സൂപ്പർ സിനിമ
@josepjomon
@josepjomon 3 года назад
This is my girl.. Michel.... ആഹാ നല്ല പേര്
@romn2929
@romn2929 3 года назад
Ayin
@josepjomon
@josepjomon 3 года назад
@@romn2929 അയിന് ഒന്നുല്ല 😁
@romn2929
@romn2929 3 года назад
Aa
@romn2929
@romn2929 3 года назад
Hi
@RPV893
@RPV893 3 года назад
7:35 BGM😂😂😂😂
@muhammedrafirafipunnakkada9125
nice movie
@sheebasheeba5053
@sheebasheeba5053 3 года назад
സൂപ്പർഫിലീം
@pradeepkrishnan176
@pradeepkrishnan176 Год назад
Poli movie
@noushadtm9185
@noushadtm9185 3 года назад
Adipoli bro 😄😄😄😍😍😍😘😘
@nikishamerin170
@nikishamerin170 3 года назад
1:37:04 oothiri othiri doorae song For those who searched for it❤️
@MohithStories
@MohithStories 2 года назад
Thanks.
@amey1338
@amey1338 2 года назад
Poli song
@SOORAJ709
@SOORAJ709 Год назад
Thank you 🥰
@SOORAJ709
@SOORAJ709 Год назад
Super song
Далее
Looks realistic #tiktok
00:22
Просмотров 13 млн
Pulival Kalyanam Full Comedy
49:18
Просмотров 10 млн
Love In Singapore Malayalam Full Movie | Mammootty Movie
2:01:13
Sringaravelan Non Stop Comedy
33:20
Просмотров 648 тыс.