Тёмный

Malayalam Full Movie | Shesham Kazchayil | Ft. Mohanlal, Mammootty,Menaka. 

Musiczonemovies
Подписаться 1,2 млн
Просмотров 1,2 млн
50% 1

Sesham Kazhchayil Malayalam Movie Directed by Balachandra Menon. With Mohanlal, Mammootty, Balachandra Menon, Menaka. Mohanlal comes to investigate the murder of Menaka.A wealthy widower hires Lathika to tutor his spoilt son, Sankar. However, when she begins to fall for Sankar's swimming coach, he begins to get very possessive.

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 220   
@sreekumariammas6632
@sreekumariammas6632 Год назад
Not the child but by his dad . But here ummerikka is very respectful person. Give a big salute!!.
@sayanthkcsayi8462
@sayanthkcsayi8462 3 года назад
കവിയൂർ പൊന്നമ്മ അമ്മയും മോഹൻലാലും ശരിക്കും അമ്മ മകൻ 😍😍😍
@nahdaashraf1939
@nahdaashraf1939 3 года назад
ഇതിൽ സംവിധാനം ചെയ്ത ബാലചന്ദ്രമേനോൻ സാർ മമ്മൂട്ടിയെ സിനിമയിൽ വെറും നെഗറ്റീവ് ആക്കി നല്ലരു സീൻ കൊടുത്തില്ല
@sayanthkcsayi8462
@sayanthkcsayi8462 3 года назад
@@nahdaashraf1939 അതു ബോറായല്ലോ 🤔
@savithriks9910
@savithriks9910 Год назад
​@@nahdaashraf1939h❤qq.
@pranavbinoy4405
@pranavbinoy4405 2 года назад
Kp Ummar sir,Thilakan sir and Mammootty sir ,Balachandra Menon sir,Kidillam performance.
@babeeshkaladi
@babeeshkaladi 3 года назад
സിനിമയേക്കാൾ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മോഹം കൊണ്ടു ഞാൻ എന്ന ജോൺസൺ മാഷ് എവർഗ്രീൻ ഹിറ്റ് സൊങ്ങ് ആണ് .പടം ഒറ്റ തവണ കണ്ടിരിക്കാം
@alphiyaanil3820
@alphiyaanil3820 2 года назад
Kannukalil pooviriyum one of my favourite song ❤️
@rajeshtd7991
@rajeshtd7991 10 месяцев назад
ഹൈക്കോടതി അഡ്വ ദിനേശ് മേനോന് ശങ്കുവിന്❤️❤️❤️❤️ആദരാഞ്ജലികൾ🙏🙏🙏
@keralavillage5673
@keralavillage5673 10 месяцев назад
പ്രണാമം 🙏
@VijayammaGopi-qk6qd
@VijayammaGopi-qk6qd 8 месяцев назад
​@@keralavillage5673VR
@sainabamuhammed5219
@sainabamuhammed5219 Месяц назад
Ee kuttyyano
@sujithrajs.8364
@sujithrajs.8364 Год назад
മോഹം കൊണ്ട് ഞാൻ ദൂരെ ഏതോ തീരം ഈണം പൂത്ത നാൾ മധു തേടി പോയി........ പ്രേതത്തെ കാണാൻ പറ്റും, കേൾക്കാൻ പറ്റും, മണക്കാൻ പറ്റും☝️ ശേഷം കാഴ്ചയിൽ! പക്ഷേ നീന്തൽ പഠിക്കണം!!
@nithinnitz1239
@nithinnitz1239 2 года назад
എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി, വേറിട്ട പ്രമേയം , അവതരണരീതി എല്ലാം വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ സമ്പന്നം.
@haveenarebecah
@haveenarebecah 3 года назад
43:31 clear case if sexual abuse. എന്നിട്ടും എല്ലാവർക്കും ശുഷ്കാന്തി ഈ കഥ ഈ കാലത്താണെങ്കിൽ വെറും 12 വയസ്സുള്ള കുട്ടി സ്വന്തം ചേച്ചിയെ പോലെയോ അമ്മയെ പോലെയോ ഒക്കെ കാണുന്ന ഒരാളുടെ കൂടെ കുറച്ച് ദിവസം ഒരു മുറിയിൽ താമസിച്ചാൽ അവരെ പീഡിപ്പിക്കും എന്ന് പറയാനാണ്. എന്തൊരു വൃത്തികെട്ട കാഴ്ചപ്പാടാണ്. Normal എന്ന് സ്വയം അവകാശപ്പെടുന്നവർ abnormal ഉം, abnormal എന്ന് ലോകം മുദ്ര കുത്തുന്നവർ എത്രയോ normal ഉം ആണെന്ന് ഈ സിനിമ പറയാതെ പറയുന്നത് വളരെ ശരിയാണ്. 🙄
@akhils9596
@akhils9596 4 года назад
@45:48 മോഹം കൊണ്ടു ഞാൻ...😍🎶
@saikrishnakrishna2499
@saikrishnakrishna2499 5 лет назад
മനസ്സിൽ എന്നും ഓർമ്മിക്കുന്ന നല്ല movi
@iliendas4991
@iliendas4991 2 года назад
വളരെ ഏറെ ഇഷ്ടപ്പെട്ടു പല തവണ കണ്ടു മമ്മൂട്ടി ❤️ 😘😘❤️
@Thalhaali
@Thalhaali 8 лет назад
"Moham kondu njaan" song sung by Express queen S.Janaki. wow. Ketkum pothu enthu oru sugam.
@shailaamma911
@shailaamma911 4 года назад
/
@saidhumohammed884
@saidhumohammed884 2 года назад
@@shailaamma911 5
@sudharshankamath779
@sudharshankamath779 Год назад
2:00:24 The Big Ms Of Mollywood Mammookka And Lalettan Meet Up Scene These Actors Are Still The Greatest Pillars Of Mollywood 🔥🤩😍
@user-cb2td7zp4c
@user-cb2td7zp4c 2 года назад
മമമുടടി മേോഹൻലാൽ 80 89 ൽഅഭിനയിചചസിനിമകൾ അന്ന് കാണാറുളളത് ഇപ്പോഴും തുടരുന്നു
@muhammedsanoopav6986
@muhammedsanoopav6986 5 лет назад
very nice movie by balachandramenon...and everlasting song too
@jolly.josephjolly1119
@jolly.josephjolly1119 4 года назад
P
@ramla.m.
@ramla.m. Год назад
മമ്മൂട്ടി സൂപ്പർ പെർഫോമൻസ്.... പക്ഷെ ക്ലൈമാക്സ്‌ വിഷമം ആയി...
@agnalsojan1843
@agnalsojan1843 Год назад
Mammookka❤❤
@harim6401
@harim6401 3 года назад
A good film by Menon,realistic but taken in his own style having the touch of life
@ratheeshp3977
@ratheeshp3977 3 года назад
Good film innu kandu
@joyy6747
@joyy6747 2 года назад
@@ratheeshp3977 qq
@itsme1938
@itsme1938 Год назад
1:59:13 നീന്തലുകാരൻ ജഗദീഷിന്റെ കോഴിത്തരം മുഴുവൻ കണ്ട് വന്നപ്പോൾ ദാ അവസാനം ഇൻസ്പെക്ടർ മോഹന്റെ പഞ്ചാരയടി പോലെ ഒരു ചോദ്യം ചെയ്യൽ🤣
@a4kstudios492
@a4kstudios492 4 года назад
FANTASTIC MOVIE 👌👌👌👌👌👌👌
@abbasabbu1349
@abbasabbu1349 3 года назад
തുടക്കം സൂപ്പർ റേഷൻ്റെ കാര്യമെല്ലാം രണ്ട് തലങ്ങളെ സൂചിപ്പിക്കുന്നു എന്നാൽ പിന്നീട് കഥ തിരയുന്ന പോലെ തോന്നി
@Anna_mariam_shibu
@Anna_mariam_shibu 3 года назад
Lalettan and Mammookka poli
@babuvarghese7520
@babuvarghese7520 7 месяцев назад
മേനോൻ സാറിന് പറ്റിയ ഒരു ചെറിയ kaiyyabadham. ഞെക്കി പിഴിഞ്ഞ് ഉണ്ടാക്കിയ ഒരു കഥ വെറുതെ കുറെ സമയം നഷ്ടമായി സസ്പെൻസ് കഥകളൊന്നും മേ നോൻ സാറിന് വഴങ്ങില്ല 😮😢😢😢😮😮
@SureshKumar-xe1bh
@SureshKumar-xe1bh Месяц назад
ഒറ്റക്ക് ബോഡി പൊക്കി ബോട്ടിൽ വക്കുന്നു,ബലവാൻ!!!
@mehul_anilkumar
@mehul_anilkumar 11 месяцев назад
മമ്മുക്ക 💕
@sreedevi7750
@sreedevi7750 Год назад
ഇപ്പോഴാണ് ഈ Movie കണ്ടത്. Songs ഒരു പാട് ഇഷ്ടമായി ... മേനക ഒരു പാട് ഇഷ്ടം.👍❤️❤️❤️
@itsme1938
@itsme1938 Год назад
പാല, മൂറ്റുപുഴ ഭാഗത്ത് ആണെങ്കിൽ ഇഷ്ടം പോലെ പ്രേതങ്ങൾ കാണണമല്ലോ🤣
@ajithasuresh9592
@ajithasuresh9592 3 года назад
പാവം കുട്ടി ഒരമ്മയുടെ സ്നേഹത്തിനും വാത്സല്യത്തിനും കൊതിച്ച ടീച്ചറിനെ അമ്മയെപ്പോലെ സ്നേഹിച്ച കുട്ടി, തെറ്റിന്റെ വഴിയിൽ പോകാതെ അവരെ ഒരുപാടു കെയർ ചെയ്തു എന്നിട്ടും അവർ തെറ്റ് ചെയ്തു അതിന്റെ ദേഷ്യത്തിൽ അവനതു ചെയ്തത് 😔😔അവസാനം അവൻ അമ്മയുടെ അടുത്തേക്ക് യാത്രയായി അമ്മയില്ലാത്ത ഒരു കുഞ്ഞിന്റെ മാനസികാവസ്ഥ ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നു
@said.c2278
@said.c2278 2 года назад
OKY0
@ajeshachu9160
@ajeshachu9160 2 года назад
അവളുടെ കടി
@mercyfrancis2787
@mercyfrancis2787 2 года назад
Ll
@saranyas240
@saranyas240 Год назад
Child artist nalla performance ipol ee kutty evide ayirikkum. Ithupole oru cinemayil matram vannu pinne kanathe pokumna ethrayoper. Nalla monuttan. Nalla abhinayam .
@adv.reshmamenon9290
@adv.reshmamenon9290 10 месяцев назад
Adv Dinesh Menon. Unfortunately he passed away today morning
@priyakj1575
@priyakj1575 2 года назад
Nalla movie
@DennichenKJ
@DennichenKJ 13 дней назад
നല്ല സിനിമ..! മോഹം കൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്തനാൾ മധു തേടി പ്പോയി.......!
@Vishwaguruvishnu
@Vishwaguruvishnu 4 года назад
There are lot of similarities in this movie and Pappayude swantham Appoose.
@faseelap4033
@faseelap4033 Год назад
മോന്റെ പ്രായത്തിലുള്ള കുട്ടികള അത്. അവിടെത്തെ ഇവിടെത്തെ അരിയുടെ കൊഴാപ്പമാ അത് 😂😂😂
@sudharshankamath779
@sudharshankamath779 Год назад
Mohanlal Sir Was Only 23 Years Old That Time At That Age He Did The Police Role 🤩🔥😍
@saraswathyamma1205
@saraswathyamma1205 3 года назад
Vachanu cherunna makan . Superb👌
@lijis.s6673
@lijis.s6673 Год назад
1:😊❤ബാലചന്ദ്രമേനോൻ movie സംഭാഷണം..പരസ്പരം ഉള്ള characters bonding is very good magic 😊
@jonathanmammenthomas-jy5nd
@jonathanmammenthomas-jy5nd Год назад
Yes nice movie shesham kazchayil thriller movie I really felt a mystery in that menaka suresh came to that child as a teacher to look after him because he was a little spoilt child it was nothing because his mother died in his young age and was lonely in that big house.later menaka suresh came and later she took him to a huge hotel with a lake on it,they boated many times as a ride there but later that child became so much possessive and selfish towards that teacher he did not like her roaming around with mammootty at all,he is also little womanizer first he pretended love towards swapna one girl and later menaka suresh when swapna came to know about this she was so sad and angry and later one day he went to mammootty in that hotel and asked him his intentions and said that day I showed love towards you now towards menaka and please don't interfere in my matters also and dismissed her away.later menaka was found dead and I really thought it would be that hotel owners or mammooty or somebody but that child who was possessive towards that teacher was the culprit who pushed her from the boat in anger later fearing the police taking him or sadness of that teacher's death he went towards that lake and got into it drowning himself to death,what a sad ending later if his father kp ummer comes to know his son's death what will be his reaction.let children not be locked in a home or be left without talking to anyone and all let them be left comfortable and happy.
@pranavjithu5005
@pranavjithu5005 Год назад
1:08:07 shesham kazhchayil
@sob237
@sob237 3 года назад
സൂപ്പർ 😍😍😍
@ajeshachu9160
@ajeshachu9160 2 года назад
കോപ്പാണ്
@sudheeshnairs1803
@sudheeshnairs1803 10 месяцев назад
RIP Master Sujith / Adv Dinesh Menon
@mohammedch2331
@mohammedch2331 4 года назад
എന്തൊരു സൗന്ദര്യമാണ് മമ്മുക്ക
@satheeshoc4651
@satheeshoc4651 2 года назад
മോഹൻലാൽ എന്താ മോശം ആണോ
@archanaskitchen890
@archanaskitchen890 2 года назад
Yes👍
@sreekumariammas6632
@sreekumariammas6632 Год назад
Cute mammookka
@tamilgamer78986
@tamilgamer78986 2 года назад
👍🏻thank you ☺️
@sreenivasankv2669
@sreenivasankv2669 4 года назад
നല്ല സിനിമ Balachandra menon's different movie തന്നിലെ പ്രതിഭ അസ്തമയത്തിലേക്ക് അടുക്കുന്ന സമയത്തെ സിനിമ. കൂടാതെ അങ്ങേരുടെ ഹീറോയിസം ഇല്ലാത്ത സിനിമ. ഹീറോ പയ്യൻ തന്നെ look maniyanpilla Raju child hood. ബാക്കിയുള്ളവർക്ക്‌ ചെറിയ റോളുകൾ. മാമൂട്ടിയുടെ കഥാപാത്രം അദ്ദേഹം വളരെ നന്നാക്കി. സ്വോപ്നയും മേനകയും കഥാപത്രതോട്‌ നീതി പുലർത്തി. പക്ഷെ അദ്ദേഹത്തിന്റെ എപ്പോഴും കൂടെയുണ്ടായിരുന്ന നടിനടന്മാർ ഇല്ല. അവർക്ക് പറ്റിയറോൾ ഇല്ലാഞ്ഞിട്ടു ആയിരിക്കും.പഴയ പോലെ നാടൻ സിനിമകൾ ചെയ്യാൻ അദ്ദേഹത്തിനു കഴിയാത്തത് ശങ്കരാടിയും, ഫിലോമിനയും പപ്പുവും, മാളയും, അലംമൂടനും അടൂർ ഭാസിയും, അടൂർ സഹോദരിമാരും ഒടുവിൽ ഉണ്ണികൃഷ്ണനും, തിലകനും, ശ്രീനാഥ്, വേണു നാഗവള്ളി, കൃഷ്ണൻ കുട്ടി നായർ ഒക്കെ മരിച്ചുപോയപ്പോൾ അദ്ദേഹത്തിന്റെ പ്രതിഭ നഷ്ട്ടപെട്ടുപോയത് കൊണ്ടാണെന്നു തോന്നുന്നു. തീർച്ചയായും അദ്ദേഹത്തെ ഒഴിവാക്കി മലയാള സിനിമക്കൊരു ചരിത്രവും ഇല്ല. ആ കാല്പാടുകൾ വ്യക്തമാണ് കാലാതീതമായി
@parvathyhari2645
@parvathyhari2645 3 года назад
Ee potta padamoo😂😂
@biriyanivijayan8478
@biriyanivijayan8478 Год назад
Ee cinemayil kaanikkunna resort location evideyaanu?
@ajjumoh
@ajjumoh 4 года назад
Romantic hero Mammootty
@msd_kolathur
@msd_kolathur 2 года назад
മമ്മൂക്കയുടെ Movie തപ്പി വന്നവർ 😍😍🤞
@sobhanasobha2363
@sobhanasobha2363 Год назад
Ipo î youth❤😊
@Vinodhbellare
@Vinodhbellare Год назад
​@@sobhanasobha2363 😢😮😅p😂😢😮 to😮 ,🎉🎉 9:43 👌👚👚👚👚👚🇧🇪
@shamjithprakash804
@shamjithprakash804 Год назад
Njanum
@OMANAThankappan-or2ft
@OMANAThankappan-or2ft Год назад
​👌
@SureshKumar-xe1bh
@SureshKumar-xe1bh Месяц назад
ലാലിനെ തേടി വന്നതാ
@sivakumarparameswaran7913
@sivakumarparameswaran7913 4 года назад
A good movie from Balachandra Menon.
@tvoommen4688
@tvoommen4688 4 года назад
Ending is excellent ; you leave the theater with sadness. FACT Ambalamugal guest house and raw water reservoir (the lake) !
@sagarsanthosh4009
@sagarsanthosh4009 5 лет назад
അമ്മയുടെ ഒപ്പം യാത്രയായി 💟
@babahayat3877
@babahayat3877 3 года назад
Mohan LAL you are lovely ❤️❤️❤️🧡💖❤️❤️ you are good actor
@anjalymohan7122
@anjalymohan7122 3 года назад
🌹🌹🌹🌹😜🙏vesham othiri ishtam....setmundu ..menaka...🙏🙏
@rajeshswamiyesharnamyyapa7728
ലാലേട്ടൻ ❤️❤️❤️
@anasv.s2720
@anasv.s2720 10 месяцев назад
ബാലതാരം ദിനേശ് മേനോൻ ഇന്നലെ അന്തരിച്ചു ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് ആയിരുന്നു
@umarulmajeed5389
@umarulmajeed5389 5 лет назад
Mammootty is super
@nahdaashraf1939
@nahdaashraf1939 3 года назад
എന്തിനാണ് സൂപ്പർ എന്ന് പറയുന്നത് വെറും പൊളി സിനിമ മമ്മൂട്ടി മഹാ ബോർ ആണ്
@akashnkmnkm5764
@akashnkmnkm5764 4 года назад
Lalettan police kalakki 😘😍👍
@ismailma8903
@ismailma8903 4 года назад
😍
@jayaprakashk5607
@jayaprakashk5607 4 года назад
Yes
@subhasarojini
@subhasarojini Год назад
​@@jayaprakashk5607😅😮😢🎉😂❤😅ppl😅
@subhasarojini
@subhasarojini Год назад
P Pas ❤😅😅😮😢😅😅😅😮😮😢😢🎉😅
@naalanaala9499
@naalanaala9499 Год назад
രാത്രി ലൈറ്റ് ഇട്ടത് ഓഫാക്കാൻ മേനക യോട് പറയുന്ന രംഗത്ത്.. ബാലചന്ദ്രമേനോൻ വളരെ സുന്ദരനായി ട്ടുണ്ട്.. മമ്മൂട്ടി യെക്കാൾ.. 😊😊 പെട്ടന്ന് തൊപ്പി യിട്ട് മമ്മൂട്ടി ആണോ വന്നത് ന്ന തോന്നി
@rijeshmathews
@rijeshmathews 10 месяцев назад
Actually during this era Johnson master and Shyam sir were the main competitors in the Malayalam film industry both are equally best in their own ways.
@kavithashanmukhan1432
@kavithashanmukhan1432 5 лет назад
ബാലചന്ദ്ര മേനോൻ thriller ഉണ്ടാക്കിയാൽ ഇങ്ങി നെ ഇരിക്കും. ഹി..ഹി..
@sanalkumarpv2234
@sanalkumarpv2234 5 лет назад
please upload film aduthaduth
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 5 месяцев назад
Nice movie all cast amazing performance
@ashrafthottappayi3873
@ashrafthottappayi3873 3 года назад
മമ്മൂട്ടിയുടെ റോള് മോഹന്‍ലാല്‍ നും ലാലിന്റെ റോള് മമ്മൂട്ടി ക്കും ചേരുന്നതാണ്
@sreeneshpv123sree9
@sreeneshpv123sree9 Год назад
2 thavana kandatha.nalla cinemayanu.comments noki kaanan vannavar undo?!😅
@Im_no_one
@Im_no_one 10 месяцев назад
Here to watch Master Sujith Aka Adv Dinesh brother's performance... Condolences 💐💐
@sudheeshnairs1803
@sudheeshnairs1803 10 месяцев назад
Me too
@mohammedch2331
@mohammedch2331 5 лет назад
മമ്മുട്ടി ആദ്യമായി കോഴിയായി അഭിനയിച്ചപടം
@saransurendran3464
@saransurendran3464 4 года назад
ഇനിയും കുറേ ഉണ്ട്.
@tomnewyorker3749
@tomnewyorker3749 4 года назад
ഞാൻ ഈ കോവിഡ് സമയത്ത് ഏകദേശം 100 മൂവികൾ കണ്ടു ഒട്ടുമുക്കലിലും മമ്മൂട്ടി ഉണ്ടായിരുന്നു. അയാൾ പോസിറ്റീവ് ആയി ഒരെറ്റ ഒന്നേ ഉള്ളായിരുന്നു. ബാക്കി ഉള്ളതെല്ലാം, ധിക്കാരി, കോഴി, ചതിയൻ, rapist ഇങ്ങനെ ആയിരുന്നു. മമ്മൂട്ടി മൂവി മാനസിക സംഘർഷം ഉണ്ടാക്കും.
@sebastianta7979
@sebastianta7979 4 года назад
@@tomnewyorker3749 മമ്മൂട്ടി റേപിസ്റ്റ്, ചതിയൻ ആയിട്ട് ഒരു 10മൂവി ലിസ്റ്റ് പറയു... pls എനിക്ക് കാണാൻ ആണ്... നോ ഫാനിസം... i ലൈക് മമ്മൂട്ടി നെഗറ്റീവ് റോൾസ്
@tomnewyorker3749
@tomnewyorker3749 4 года назад
@@sebastianta7979:1.akalathe ambili(1985), 2.Anubandham(1985) 3.ente upsana(1984) 4.nanayam(1985) 5.astram(1983)
@cynilernest8776
@cynilernest8776 3 года назад
Kuttettan filmil kozhi aanalo
@jayaramjayaram1128
@jayaramjayaram1128 3 года назад
I see the picture video but thi film heroes mammooty another mohanlal thid heroine s two menaka and swapna this film very good song moham kondu
@sreekumariammas6632
@sreekumariammas6632 Год назад
In this movie mammookka is very conning . He did his work very fine .
@akash589
@akash589 9 месяцев назад
Kit given for a family but if we are trying to give money then in one family two people will get. So it wont be equally distribution right. We need to think this too.
@aksrp258
@aksrp258 8 лет назад
super film
@smithabijoy4397
@smithabijoy4397 4 года назад
Yes
@janardhanantr9468
@janardhanantr9468 4 года назад
good
@rafalmuhammed3378
@rafalmuhammed3378 3 года назад
മിസ്റ്റർ മേനോൻ അടിപൊളി
@anilar7849
@anilar7849 6 месяцев назад
Moham kondu njan.... 🎵👍🙂🙏🏻
@babuvarghese7520
@babuvarghese7520 7 месяцев назад
മൊത്തത്തിൽ ഒരു ഉഗ്രൻ വീഴ്ചയായിപ്പോപാവം മേനോൻ സാർ കഥ ഒന്നു കരയ്ക്ക് അടുപ്പിക്കാൻഅദ്ദേഹം വല്ലാതെ കഷ്ടപ്പെട്ടു. പക്ഷെ,??? 😢😢😢
@aswathymolcs2051
@aswathymolcs2051 9 месяцев назад
Good movie lalsir and mammootty sir super
@biriyanivijayan8478
@biriyanivijayan8478 Год назад
Ee resort location evde aanennu aarkulum ariyo?
@alameenmedia7698
@alameenmedia7698 4 года назад
മമ്മുക്ക ആള് കൊള്ളാലോ
@jyothikp3389
@jyothikp3389 6 месяцев назад
Very good movie❤
@jayaprakashk5607
@jayaprakashk5607 4 года назад
Lalettan super ayttundu
@JJ-hb4iq
@JJ-hb4iq 3 года назад
ടീച്ചർ ഒന്നും പഠിപ്പിക്കുന്നില്ല
@SureshKumar-xe1bh
@SureshKumar-xe1bh Месяц назад
ഇത് സ്കൂൾ പഠിത്തം അല്ലല്ലോ
@sreejith_kottarakkara
@sreejith_kottarakkara 3 месяца назад
മോഹം....കൊണ്ടു ഞാൻ....ദൂരെ ഏതോ...... 🎶 🎵 🪕 🎼 💿
@syaeful0074
@syaeful0074 2 года назад
Subtitle (indonesia), Please Boss..
@AmarnathN-mm8bv
@AmarnathN-mm8bv 4 месяца назад
BALACHANDRA MENON🔥🔥
@vishnupillai9407
@vishnupillai9407 2 года назад
ഒരു കൌമാരക്കാരന്റെ ചിന്തകൾ മനോഹരമായി കാണിച്ചിരുന്നു.
@NVharidasnallaveetilharidoss
@NVharidasnallaveetilharidoss 9 лет назад
Seshsmkaazhchayil.malayalam goodmove
@definitelyloveitdr.roshena367
@definitelyloveitdr.roshena367 10 месяцев назад
RIP Dinesh Menon sir
@നേരിന്റെപക്ഷം-ധ5ള
അക്കാലത്ത് ബാല ചന്ദ്ര മേനോന്‍ പടം റിലീസ് ആയാൽ ഒരു വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സിനിമാ ഫീൽ ചെയ്യൂം... ഇതും മോശമായില്ല.. മമ്മുട്ടി എത്ര സ്മാര്‍ട്ട് ആയിട്ടാണ് ഇതിൽ അഭിനയിച്ചത്.. 1990 കൾക്ക് ശേഷമാണ് ഈ സിനിമാ എങ്കിൽ മമ്മുട്ടിയുടെ റോള് ലാലിനും ലാലിന്റെ റോള് മമ്മൂട്ടിയും ചെയ്യും..
@rahultr4383
@rahultr4383 4 года назад
86 നു ശേഷം
@cicilyzacharias7198
@cicilyzacharias7198 3 года назад
S
@canislupus6826
@canislupus6826 3 года назад
@@rahultr4383 Mohanlal rapist aakum ennan avan udesichat...:)Ath polum manasilavatha Mohanlal fan...
@gopibedakam2314
@gopibedakam2314 4 года назад
സിനിമ നോക്കിയിരിക്കാൻ ബോറാണെങ്കിലും നല്ല മെസ്സജുണ്ട്
@JacobTJ1
@JacobTJ1 10 лет назад
nice story... variety
@mnihal1844
@mnihal1844 2 года назад
മമ്മുക്കയേ കവിച്ച് വെക്കാൻ വേറേ ഒരു നടൻ ഇല്ല
@alfiyanassar3032
@alfiyanassar3032 Год назад
Angane onnullaa.. oro nadan maarkkum avaravarude reethikal und.. orikkalum vere aale pole mattoraalkku aakaan pattillaa..
@mnihal1844
@mnihal1844 Год назад
ഒരു നടൻ മറ്റൊരു നടനെ അനുകരിച്ചാൽ പറ്റും പക്ഷെ അനുകരണം മഹാ ബോറാണ്
@ismailpsps430
@ismailpsps430 6 месяцев назад
അതെന്താ മൂപ്പർക്ക് ആനയുടെ വണ്ണം ഉണ്ടോ 😋
@vinurajrvraj2301
@vinurajrvraj2301 10 месяцев назад
RIp master Sujith 🙏🏼
@nivinthomas2569
@nivinthomas2569 6 лет назад
Lalettan police kiduu
@LalChampad
@LalChampad 3 года назад
@45:48
@amalsali2369
@amalsali2369 3 года назад
29-6-2021
@UnniKrishnan-fg1ck
@UnniKrishnan-fg1ck 2 года назад
I expecting true publish and documents
@reshmichithra4986
@reshmichithra4986 10 месяцев назад
Murundan news kandu vannavarundo robin rus
@sreekumariammas6632
@sreekumariammas6632 Год назад
28 - 8 - 2023 ൽ കാണുന്നു.
@നേരിന്റെപക്ഷം-ധ5ള
ഇക്കാലത്ത് ആണ് ഈ ടൂഷ്യൻ എങ്കിൽ ടീച്ചർ 10 മാസം കൊണ്ട്‌ ഒരു അമ്മയാവും.. അതാണു ഇപ്പോഴത്തെ പിള്ളേര്.. 🤩🤩🤩
@haveenarebecah
@haveenarebecah 3 года назад
43:31 clear case if sexual abuse. എന്നിട്ടും തനിക്ക് ശുഷ്കാന്തി ഈ കഥ ഈ കാലത്താണെങ്കിൽ വെറും 12 വയസ്സുള്ള കുട്ടി സ്വന്തം ചേച്ചിയെ പോലെയോ അമ്മയെ പോലെയോ ഒക്കെ കാണുന്ന ഒരാളുടെ കൂടെ കുറച്ച് ദിവസം ഒരു മുറിയിൽ താമസിച്ചാൽ അവരെ പീഡിപ്പിക്കും എന്ന് പറയാനാണ്. എന്തൊരു വൃത്തികെട്ട കാഴ്ചപ്പാടാണ്. Normal എന്ന് സ്വയം അവകാശപ്പെടുന്നവർ abnormal ഉം, abnormal എന്ന് ലോകം മുദ്ര കുത്തുന്നവർ എത്രയോ normal ഉം ആണെന്ന് ഈ സിനിമ പറയാതെ പറയുന്നത് വളരെ ശരിയാണ്. 🙄
@sreekumariammas6632
@sreekumariammas6632 Год назад
Not the child but by his dad Here ummarikka is a gentleman give him a big salute
@prathapds
@prathapds 10 месяцев назад
Dinesh Menon 😢😢
@DreamWorld-oh5ze
@DreamWorld-oh5ze 3 года назад
Ennathe kalathanu evaneyum teacher trip vittegil kanayirunu 😂🤣😂🤣😂😂😂😂
@haveenarebecah
@haveenarebecah 3 года назад
43:31 clear case if sexual abuse. എന്നിട്ടും എല്ലാവർക്കും ശുഷ്കാന്തി ഈ കഥ ഈ കാലത്താണെങ്കിൽ വെറും 12 വയസ്സുള്ള കുട്ടി സ്വന്തം ചേച്ചിയെ പോലെയോ അമ്മയെ പോലെയോ ഒക്കെ കാണുന്ന ഒരാളുടെ കൂടെ കുറച്ച് ദിവസം ഒരു മുറിയിൽ താമസിച്ചാൽ അവരെ പീഡിപ്പിക്കും എന്ന് പറയാനാണ്. എന്തൊരു വൃത്തികെട്ട കാഴ്ചപ്പാടാണ്. Normal എന്ന് സ്വയം അവകാശപ്പെടുന്നവർ abnormal ഉം, abnormal എന്ന് ലോകം മുദ്ര കുത്തുന്നവർ എത്രയോ normal ഉം ആണെന്ന് ഈ സിനിമ പറയാതെ പറയുന്നത് വളരെ ശരിയാണ്. 🙄
@hajarasaleem2850
@hajarasaleem2850 4 года назад
Mammukka പൊളിച്ചു പക്ഷെ ഫിലിം പോരാ
@KristecBabu
@KristecBabu 5 лет назад
Nice end.. Bad irritating performances..
@user-cb2td7zp4c
@user-cb2td7zp4c 2 года назад
ആ കുട്ടി ചെയ്തത് തെറ്റ് തന്നെ പക്ഷേ ആണ് ടീച്ചർ അവന് മാപ്പ് കെ ടുകകുഠ
Далее
Find The Real MrBeast, Win $10,000
00:37
Просмотров 50 млн