Тёмный

Malayalam Full Movie | UNNIKALE ORU KADHA PARAYAM | Mohanlal & Karthika | Mohanlal Hit 

Подписаться
Просмотров 186 тыс.
% 1 636

Watch Malayalam Full Movie Unnikale Oru Kadha Parayam Starring Mohanlal and Karthika Mohanlal Hit Movie
☟REACH US ON
Web : www.millenniumaudios.com
Facebook : MillenniumAu...
Twitter : millenniumaudio
Blog : www.millenniumaudios.blogspot.in/

Кино

Опубликовано:

 

21 дек 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@karthikkannan6186
@karthikkannan6186 25 дней назад
ഈ സിനിമയുടെ re union കണ്ടതിനു ശേഷം ഇത് കാണാൻ വന്നവരുണ്ടോ?
@parvathibattula1335
@parvathibattula1335 25 дней назад
i came
@ukkarri
@ukkarri 24 дня назад
yes
@abdusatharc7862
@abdusatharc7862 24 дня назад
യെസ്
@FusionFlicks-f21
@FusionFlicks-f21 24 дня назад
dha ivide vannu iippo kandu theerthe ullu,Still crying.
@Sidharth-m2p
@Sidharth-m2p 24 дня назад
😢😢😢
@fahadmuhammedmethar1648
@fahadmuhammedmethar1648 25 дней назад
ഉണ്ണികളെ ഒരു കഥ പറയാമ gathering 2024 കണ്ടിട്ട് ഈ സിനിമ കാണുന്നവർ ആരൊക്കെ !!
@beenasam879
@beenasam879 25 дней назад
😅👋
@RameshKumar-th8oy
@RameshKumar-th8oy 24 дня назад
കാണുവാൻ പോകുന്നു
@azmiasuz5007
@azmiasuz5007 24 дня назад
ഞാൻ ഇന്ന് അത് കണ്ടിട്ട് ഇപ്പോൾഈ സിനിമ കാണുവാണ് 🥰
@saleemchalikkadavath4543
@saleemchalikkadavath4543 24 дня назад
Yes me also❤
@shiny6290
@shiny6290 24 дня назад
Me too
@dhanusworld1
@dhanusworld1 21 день назад
Tv വരുമ്പോൾ അങ്ങനെ കാണാൻ ശ്രമിച്ചിട്ടില്ല എന്നാൽ ഇന്ന് reunion കണ്ടപ്പോൾ മനസ്സിലായി പഴയ പടങ്ങൾ എന്തു മനോഹരമായിരുന്നു എന്ന് ❤❤ പ്രത്യേകിച്ച് ലാലേട്ടന്റെ പടങ്ങൾ 👍🏻
@faisaleshan4057
@faisaleshan4057 18 дней назад
പണ്ടെങ്ങോ കണ്ടു ഒരുപാട് വേദനയോടെ മറന്നുപോയ ഒരു സിനിമ.. ഇപ്പോഴും അതിലെ സീനുകൾ ഒക്കെ ഓർമ്മയാണ്. എങ്കിലും ഇപ്പോൾ റീയൂണിയൻ കണ്ടതിനു ശേഷം ഈ സിനിമ വീണ്ടും കാണാൻ വന്നു.
@MAnasK-wy2wr
@MAnasK-wy2wr 22 дня назад
ഈ സിനിമയുടെ reunion കണ്ടതിനു ശേഷം കാണാൻ വന്നവരുണ്ടോ?
@laamicreations2221
@laamicreations2221 22 дня назад
Njan😂
@remamurali72
@remamurali72 19 дней назад
YS
@sumangalat8988
@sumangalat8988 18 дней назад
Njaan😂
@NashwaEshan
@NashwaEshan 18 дней назад
Ys
@beenaprasanth6324
@beenaprasanth6324 16 дней назад
Und
@jayarajanv1757
@jayarajanv1757 18 дней назад
ഇന്ന് വഷങ്ങൾക്കു ശേഷം വീണ്ടും ഈ സിനിമ വീണ്ടും കണ്ടു. എത്ര മനോഹരമായിട്ടാണ് സിനിമ പോകുന്നത്. കണ്ണുനനയാതെ ഈ സിനിമ കണ്ടുതീർക്കാനാവില്ല😪
@Sneha-u8z
@Sneha-u8z 18 дней назад
മോഹൻലാൽ എന്ന നടന വിസ്മയം ❤അഭിനയിക്കുകയല്ല ജീവിക്കുകയാണ്......😢
@ArunkumarKundancheri
@ArunkumarKundancheri 25 дней назад
1987 ൽ 10 കഴിഞ്ഞ സമയത്തു വന്ന സിനിമ. നല്ല സിനിമ നല്ല സിനിമ എന്നു എല്ലാരും പറയുന്ന കേട്ടു. ഇതിലെ ഉണ്ണികളേ പാട്ട് എവിടെ പോയാലും കേൾക്കുന്ന ഒന്ന് ആയിരുന്നു. ഇന്ന് 13 sep 2024 ൽ കണ്ടു. ഇതുവരെ എന്താ കാണാതെ ഇരുന്നേ എന്നു ചിന്തിച്ചു. ലാലേട്ടൻ തിലകൻ ചേട്ടൻ... 👌👌👌
@SujithGeorge-c9c
@SujithGeorge-c9c 23 дня назад
24 സെപ്റ്റംബർ 14 ഞാനും കാണുന്നു
@geetharajesh125
@geetharajesh125 21 день назад
❤🙏🙏❤️
@bindurajyamuna6582
@bindurajyamuna6582 19 дней назад
വർഷങ്ങൾക് ശേഷം വിഡും കാണാൻ കഴിഞ്ഞതിൽ സത്തോഷം സൂപ്പർ ഇത് കാണുപ്പോൾ ഒന്നുകൂടി നേരിൽ നേരിൽ കാണാൻ ഒരു മോഹം 🙏💔👍👍😘😢👏👏🕊️🕊️
@sumathivenu1543
@sumathivenu1543 6 дней назад
Njanum ithu vare ee padam kandittilla
@VijilChacko
@VijilChacko Месяц назад
ഇതാണ് മോഹൻലാൽ... ഇതാവണം ലാലേട്ടൻ 🥰🙃😇❤️
@ALONE-gc4fb
@ALONE-gc4fb 17 дней назад
എത്ര ഹൃദയം ഇല്ലാത്തവരായാലും കരഞ്ഞുപോകുന്ന ഒരു സിനിമ 👍🏻ശെരിക്കും ഒരു കുഞ്ഞുങ്ങൾക്കും ഇതുപോലെ ഒരവസ്ഥ വരാതിരിക്കാൻ നമുക്ക് ദെയിവത്തോട് പ്രാർത്ഥിക്കാം 🙏🏻എന്തൊരു അഭിനയമാണ് അല്ല അഭിനയം അല്ല ശെരിക്കും ജീവിച്ചു കാണിച്ചു തന്നു മോഹൻലാൽ എന്ന നടൻ 😍അത്ഭുത ജന്മം 🙏🏻ഇന്നും കണ്ടു ഉള്ളു പൊട്ടി കരഞ്ഞു വിങ്ങി 😔😔ഇനിയും ഇതുപോലുള്ള സീനിമകൾ ഉണ്ടാകട്ടെ ബന്ധങ്ങൾ എന്താണെന്ന് കുട്ടിക്കാലം മുതലേ കുട്ടികൾ തിരിച്ചറിയട്ടെ 🙏🏻
@sherin6324
@sherin6324 25 дней назад
നോട്ട് ബുക്കിൽ പുറത്ത് ഈ ചിത്രത്തിൽ മോഹൻലാൽ കുട്ടികൾക്കൊപ്പം ആ മുളവീട്ടിൽ ഇരിക്കുന്ന ചിത്രം ഓർമ വരുന്നു
@arunanirudhan988
@arunanirudhan988 Месяц назад
കുതിരക്കാരനായി വേഷം ചെയ്ത രാജൻ പാടൂർ എന്ന വലിയ കലാകാരൻ ❤
@pradeepms8157
@pradeepms8157 Месяц назад
❤️❤️❤️
@ABINSIBY90
@ABINSIBY90 24 дня назад
തെരുവ് മക്കൾക്ക് അഭയവും ജീവിതവും കൊടുത്ത എബിയുടെ കഥ പറഞ്ഞ സിനിമ. മലയാളത്തിലെ ജീവിതഗന്ധിയായ കഥ പറഞ്ഞ സിനിമകളിൽ ഒന്ന്..
@afham8001
@afham8001 Месяц назад
2024 kannunavar undo 😅
@bindutomy5434
@bindutomy5434 Месяц назад
ആം ഞാൻ
@ananduasok
@ananduasok Месяц назад
ഞാനും ❤️
@sarigar9563
@sarigar9563 Месяц назад
ഉണ്ട് 😢😢😢
@athulkrishna1896
@athulkrishna1896 Месяц назад
Und
@treesasebastian3548
@treesasebastian3548 26 дней назад
Laletttaaaa❤❤❤
@mallelaparimaladevi8430
@mallelaparimaladevi8430 21 день назад
What a story...what a direction .. It's a heart touching movie. I can't stop my tears . Mohanlal acting 🙏
@simonjoseph2350
@simonjoseph2350 22 дня назад
പകരം വയ്ക്കാനില്ലാത്ത രണ്ടു മഹാപ്രതിഭകൾ. തിലകനും.. മോഹൻലാലും.
@prakashmd6958
@prakashmd6958 24 дня назад
87-ൽ കണ്ടപ്പോഴും ഇപ്പോൾ വീണ്ടും കണ്ടപ്പോഴും മനസ്സിൽ വല്ലാത്ത ഒരു വിഷമം ഒന്നും പറയാനില്ല
@vinodmagna
@vinodmagna 18 дней назад
ഞാൻ ഒരുപാടു ഇഷ്ടപെട്ട സിനിമ. ഫറോക്ക് പ്രീതി തിയേറ്ററിൽ വച്ചു കണ്ടതാണ്. ഇന്ന് ആ തിയേറ്റർ കോംപ്ലക്സ് ആയി. ഈയിടെ ആണ് റി യൂണിയൻ കണ്ടത് കാർത്തികയെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഞാൻ കാർത്തികയുടെ ഫാൻ ആണ്. അതുപോലെ മോഹൻലാൽ. ഇന്ന് വീണ്ടും കണ്ടു. ഒറിജിനൽ പ്രിന്റ് നശിച്ചു പോയി എന്ന് കേട്ടു.
@binuraju7933
@binuraju7933 20 дней назад
വർഷങ്ങൾക്കു ശേഷം ഇന്ന് ഈ സിനിമ ഒന്നുകൂടി കണ്ടു. കരഞ്ഞുപോയി.. ആക്ടിങ് കിങ് ആണ് ലാലേട്ടൻ.. ലവ് യു ലാലേട്ടാ... ഇതിൽ അഭിനയിച്ച എല്ലാവരും സൂപ്പർബ്...
@SINDHUMOHAN_
@SINDHUMOHAN_ 12 дней назад
കണ്ണ് നനയിപ്പികുന്ന ഒരു സിനിമ ' super performance by laletan❤
@bindurajyamuna6582
@bindurajyamuna6582 19 дней назад
ശരിക്കും ഒരുപാട് ഇഷ്ട്ടംമായി ഇത് കാണുപ്പോൾ ശരിക്കും നേരിൽ കാണാൻ ഒരു ആഗ്രഹം വെറുതെ ഓർത്തുപോയി,🙏🙏👍👍😢😢💔💔😢😢🕊️🕊️
@bindurajyamuna6582
@bindurajyamuna6582 18 дней назад
👍❤️🙏❤️🕉️✨️🕉️👍
@salymathew7777
@salymathew7777 15 дней назад
നല്ല സ്നേഹ തോട് കുഞ്ഞങ്ങഇളോടു ഇടപെടുന്ന എല്ലാവരുയു 👍🏻നല്ല സിൻമ 💗🥰🥰🥰
@ellavarkumnamaskaram
@ellavarkumnamaskaram 25 дней назад
Ivarude re-union kandathinu shesham ee cinema vannu kanunnavarundo?
@ArundhathydeviG-zg5sc
@ArundhathydeviG-zg5sc 19 дней назад
Ithupole ulla cinemakal ini swapnangalil mathram And the actors in this movie, actresses Karthika mam😍😍😍 ❤️❤️❤️
@soundcheck2k7
@soundcheck2k7 24 дня назад
Never look down on or hurt those who are poor. Nothing is ever guaranteed in life. Blessed are the poor for the Kingdom of God is theirs.
@blessysibi3182
@blessysibi3182 18 дней назад
സിനിമ ഫുൾ കണ്ടു ഇനി ഒന്നുടെ കാണാനുള്ള മനകട്ടി ഇല്ല 😥
@ttthomas1905
@ttthomas1905 24 дня назад
കൊച്ചുകുട്ടികൾ ഉള്ളിൽ വേദന അനുഭവിക്കുന്നവർ ഇത് കാണരുത് കണ്ടാൽ നിങ്ങൾ ഒരു മോഹൻലാൽ ഫാൻ ആയി മാറും❤❤❤❤❤❤
@LOVE-ns8kx
@LOVE-ns8kx 23 дня назад
❤❤❤ 👍
@Jelekha985
@Jelekha985 18 дней назад
❤❤❤❤❤❤❤❤
@its_Me_SharroN
@its_Me_SharroN 21 день назад
10 വയസുള്ളപ്പോൾ കണ്ട് കരഞ്ഞു തുടങ്ങീത ദേ ഇപ്പോ ഈ 34ആം വയസ്സിലും 🩷💔
@ShahulhameedShahu-l9b
@ShahulhameedShahu-l9b 25 дней назад
2024 ൽ കണ്ടു വീണ്ടും കരഞ്ഞു 😢
@NavasBammani
@NavasBammani 21 день назад
Ithil abhinayicha kuttikale ippol veendum parijayappeduthanam ennu aagraha mullavar like pleas❤❤
@AlkaMahesh
@AlkaMahesh 24 дня назад
Who else after reunion of unnikale or kadhaparayam❤
@antonycmi1228
@antonycmi1228 21 день назад
ആകാശദൂത്❤Heaven of Dreams❤
@SasidharanNairGSasi
@SasidharanNairGSasi 22 дня назад
പണ്ട് പലതവണ കണ്ടു ഇപ്പോൾ റിയൂണിയൻ വന്നതിനു ശേഷം ഇതിപ്പോ രണ്ടാം തവണ കണ്ടു കൊണ്ടിരിക്കുന്നു....😂 ഇനിയും കാണും 😂😂😂
@YaseenAppu
@YaseenAppu 17 дней назад
Good movie
@yoosufv9915
@yoosufv9915 Месяц назад
Aaarum Kaanaruth .Such a lovely movie ❤
@seemashaji8463
@seemashaji8463 23 дня назад
അതെ, ഇന്ന് വീണ്ടും ഈ ഫിലിം കണ്ടു.
@Riderfaizi
@Riderfaizi 21 день назад
ഈ പടം കണ്ടിട്ട് കണ്ണ് നിറഞ്ഞു
@Malluboy_5311
@Malluboy_5311 3 дня назад
ആകാശദൂത് സിനിമ കുടി കാണണം ബ്രോ
@SajuJaya
@SajuJaya 17 дней назад
ക്ലൈമാക്സിനോടു അടുക്കുമ്പോൾ കണ്ണ് നിറക്കുന്ന സിനിമ... കണ്ടിരിക്കാൻ ബുദ്ധിമുട്ടാണ്
@fearyfight2146
@fearyfight2146 26 дней назад
2025 ൽ കാണുന്നവർ അടി ലൈക്‌
@RiyazKhader
@RiyazKhader 25 дней назад
അതെങ്ങനെ 😅🤔🤔🤔🤔
@fidhaafathima321
@fidhaafathima321 25 дней назад
2048🙋‍♂️
@jancyfernandes109
@jancyfernandes109 16 дней назад
After seeing the reunion Iam watching this movie. Well done❤
@NavasBammani
@NavasBammani 22 дня назад
Thilakan chettan fancelike❤❤👍👍👍
@Dgakcreation
@Dgakcreation 16 дней назад
Reunion കണ്ട് നേരെ ഇങ്ങുപോന്നു..😊
@renjuvijayan6290
@renjuvijayan6290 15 дней назад
Njanum....
@priyas2423
@priyas2423 12 дней назад
ഞാനും
@NavasBammani
@NavasBammani 21 день назад
Njan mammooka fance❤pakshe 80s &90s ellavarkum 2nduperum ishttamaa❤❤❤
@usharamachandran1798
@usharamachandran1798 10 дней назад
എത്ര കണ്ടാലും മതിയാവുകയില്ല ❤️
@faseelafasi1718
@faseelafasi1718 Месяц назад
Heart touchingmovie
@jamesanu7762
@jamesanu7762 27 дней назад
Enthina ellarum ente purake എവിടെങ്കിലും പോ പറയുമ്പോൾ lalettante കണ്ണിൽ ഒന്നു നോക്ക് അറിയാം അദ്ദേഹത്തിൻ്റെ റേഞ്ച്
@Asmas313
@Asmas313 13 дней назад
37 വർഷങ്ങൾ കഴിഞ്ഞിട്ടും കാർത്തികയുടെ കുട്ടിത്തം നിറഞ്ഞ മുഖം മാറിയിട്ടേയില്ല ഇപ്പോഴും എന്തൊരു ഭംഗിയാ,...മോഹൻലാൽ, മമ്മൂട്ടി ഇവരൊക്കെ അഭിനയിക്കുമ്പോ കാർത്തികയെ പോലെ ഉള്ളവരെ ഭാര്യ യാക്കി അഭിനയിച്ചാൽ നല്ല ഭംഗി ആയിരിക്കും മൂവി.. അല്ലാതെ കുറെ വയസ്സിനു ഇളയവരെ വെച്ചല്ല ചെയ്യേണ്ടത്
@മുകുന്ദൻ
@മുകുന്ദൻ 22 часа назад
ഉണ്ണികളേ ഒരു കഥ പറയാം എന്ന് ദാസേട്ടൻ പാടിയപ്പോൾ ലാലേട്ടൻ ഇത്രയും കരയിപ്പിക്കും എന്ന് ഞാനറിഞ്ഞില്ല 😢😢😢
@adithyannamboothiri.5736
@adithyannamboothiri.5736 22 дня назад
I'm also watching this film, very heartouching ♥ ❤❤
@rafeeqce192
@rafeeqce192 24 дня назад
Is there good print available on some OTT platform?
@ceepee999
@ceepee999 17 дней назад
Saina
@sanalkinavoorraghavan3859
@sanalkinavoorraghavan3859 16 дней назад
എന്താ അല്ലെ !!!!! ഒരു സിനിമ ജനിക്കുന്നതിനു മുൻപേ എന്തെല്ലാം വഴിത്തി രിവിലുടെയാണ് ഒരു സിനിമയുടെ ചിത്രീകരണം 🙂🙂🙂🤔🤔🤔👍👍👍
@Asmas313
@Asmas313 13 дней назад
ഇതിന്റെ രണ്ടാം ഭാഗം ഇറക്കിയാൽ നല്ല രസമുണ്ടാവും, ആനി ഇവരെയൊക്കെ വലുതാക്കി വലിയ നിലയിൽ എത്തിച്ചു കല്യാണം പോലും കഴിക്കാതെ ഇപ്പോൾ ഇവർ വലുതായ തരങ്ങളും ഒറിജിനൽ കാർത്തികയും തന്നെ അഭിനയിച്ചു കൊണ്ട് തന്നെ
@rajinamathew1329
@rajinamathew1329 20 дней назад
Innu kandavar 😢😭😪
@narayananayanath8508
@narayananayanath8508 16 дней назад
ഞാനും ഇന്നലെക്ണ്ടിരുന്നു അതുകൊണ്ടാണ് ഇന്ന് കാണാമെന്ന് വച്ചത്
@athulghoshtm4843
@athulghoshtm4843 14 дней назад
മനോരമ ന്യൂസിൽ റിയുണിയൻ ഒറ്റ ഇരുപ്പിന് കണ്ടു...അപ്പോൾ തന്നെ സിനിമ വീണ്ടും കാണാൻ മോഹം...അതും ഒറ്റ ഇരുപ്പിന് കണ്ടു... ഇപ്പോ സമയം പുലർച്ചെ 3.15..❤
@LoveAction01
@LoveAction01 21 день назад
ഒരു തുള്ളി കണ്ണുനീർ വീഴുതി ഈ മൂവി കണ്ടവരുണ്ടോ
@jancysanthosh3800
@jancysanthosh3800 14 дней назад
ഉണ്ണികളെ ഒരു കഥ പറയാം ഈ പുല്ലാംകുഴലിൻ്റെ കഥ പറയാം നല്ല പാട്ടാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@minimathew8741
@minimathew8741 18 дней назад
Yes വീണ്ടും കണ്ടു
@littysebastian1601
@littysebastian1601 День назад
എനിക്ക് ഒൻപത് വയസ്സ്, ക്രിസ്തുമസിന് പള്ളിയിൽ പാതിരാ കുർബാനക്ക് ശേഷം ഗ്രൗണ്ടിൽതണുപ്പത്തു എല്ലാം മറന്നു കണ്ട സിനിമ
@royantony4433
@royantony4433 20 дней назад
ഉണ്ണികളേ ഒരു കഥ പറയാം,,,,,,❤
@dianajohnson3975
@dianajohnson3975 22 дня назад
Yes njan aadhyamat kaanunnu
@ammus5578
@ammus5578 20 дней назад
ഈ കഥ എഴുതിയ വന് എബിയെ കൊല്ലാതിരിക്കാൻ പറ്റില്ലായിനോ at list കാണിക്കാതിരുന്നുണ്ടായിനോ 😢😢😢
@Jelekha985
@Jelekha985 18 дней назад
😢😢😢😊
@SINDHUMOHAN_
@SINDHUMOHAN_ 12 дней назад
Sathyam
@GDPI
@GDPI 13 дней назад
Reunion kandu vannvarondel enike oru like subscribe cheyamooo
@sahadevankm2893
@sahadevankm2893 17 дней назад
Very nice film, Congratulation, Sahadavan KM from Delhi
@pradeepms8157
@pradeepms8157 Месяц назад
സോമൻന്റെ കാർ നാടോടിക്കാറ്റിലെ തിലകന്റെ ബെൻസ് ആണല്ലോ 😄😄😄
@rahulramachandrannair
@rahulramachandrannair 24 дня назад
MAR5308 😅 observation👌🏻
@PremachandranNair-ui4wj
@PremachandranNair-ui4wj 7 дней назад
Yes today I see this film
@paulparakatelza6187
@paulparakatelza6187 26 дней назад
Super film..
@PremachandranNair-ui4wj
@PremachandranNair-ui4wj 7 дней назад
I see this film after see this reunion
@josepjohn1142
@josepjohn1142 15 дней назад
ജോൺപോളിനും... ബിജുതിരുമലക്കും....പ്രണാമം.. പിന്നെ......ഇത്രയും.....മനോഹരമായി...സംവിധാനം....നിർവഹിച്ച.....കമൽ....സാറിനും... പിന്നെ....നമുടെ....മനസിൽ... മായാതെ....നിൽക്കുന്ന...തിലകൻ.... സാറിനുo.... ഒരിക്കൽ...കൂടി....പ്രണാമം ...
@jancysanthosh3800
@jancysanthosh3800 14 дней назад
മനസ്സിനെ തൊടുന്ന നല്ലൊരു പാട്ടാണ്
@SahiyatulNiza
@SahiyatulNiza 8 дней назад
മോഹൻ ലാൽ കാർത്തിക സൂപ്പർ ❤❤❤
@amalprakash43
@amalprakash43 23 дня назад
reunion here😉
@sudheeshmpala1817
@sudheeshmpala1817 25 дней назад
Karanjupogunnu chila seenukal kaanubol😢😢😢
@muneerkk6095
@muneerkk6095 19 дней назад
17/09/ 2024 in Malaysia
@ajish9789
@ajish9789 15 дней назад
pandu kandu karanja ee padam veendum kandu karanju.. samaanathakalillatha..pakarakkaranillatha aa nadanavismayathinu hridayathil ninnum nandhiii malayalakara nenjoduchertha kure padangal thannathinu...🙏🙏
@abdulradheed5430
@abdulradheed5430 21 день назад
Itharam cinema kal iniyum undavanam
@shijajossy376
@shijajossy376 10 дней назад
ഉണ്ട്
@abdulradheed5430
@abdulradheed5430 21 день назад
KAMAL direct cheytha 1st film ilum mohanlal thanne ayirunnu nayakan
@Classicreminderr
@Classicreminderr 20 дней назад
Producer Mohanlal aanyirunnu .. Ee movie , orkkapurath ellam Cheers productions aanu athu Mohanlalinte own production aanu ..So Lal aanu kamalinu chance koduthath😊 Reunion samaythum ithu parayunnund
@RemaDeviPV-lm7st
@RemaDeviPV-lm7st 22 дня назад
ഞാൻ കാണുന്നു, 😇🤔💯😊🙏👍
@salampalliyalil1535
@salampalliyalil1535 18 дней назад
Yea
@remarema3703
@remarema3703 15 дней назад
ആദ്യം kanunnu🎉
@babusreedharan4191
@babusreedharan4191 8 дней назад
Eee movie kanumbol evideyo oru vedhana
@nkajithnk
@nkajithnk 18 дней назад
വീണ്ടും കാണാൻ തോന്നി
@jabirv2563
@jabirv2563 4 года назад
Super film
@Mayatkm
@Mayatkm 15 дней назад
yes
@sareenabasheer2141
@sareenabasheer2141 18 дней назад
A good film.
@guppyZlifE
@guppyZlifE 12 дней назад
@ArchanaSomasekharan
@ArchanaSomasekharan 17 дней назад
Ethrkk super film ayorunnu ennu arinjilla😢😢
@athulghoshtm4843
@athulghoshtm4843 14 дней назад
അങ്ങനെ എത്രയെത്ര സിനിമകൾ ഉണ്ട് മുമ്പ്..❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 14 дней назад
പണ്ട് കണ്ടു, റീ യൂണിയൻ കണ്ടു വീണ്ടും കണ്ടു 😢👏👏👏👍🙏🙏🙏🎉🎉🎉
@PushpavallyPushpa-s9i
@PushpavallyPushpa-s9i 14 дней назад
Athe und,valare vedanayode
@sonilal5603
@sonilal5603 8 дней назад
❤❤❤
@jomolsusanaloshi2099
@jomolsusanaloshi2099 Месяц назад
Really miss my childhood 🥺
@SiyadShamsudeen
@SiyadShamsudeen 15 дней назад
37 year's this movie relies
@LissiVarghese
@LissiVarghese 9 дней назад
Allavarrm. Suppr🎉🎉🎉
@josphinjoy1517
@josphinjoy1517 Месяц назад
😢😢😢
@RAJIMOLRAJAN-s8k
@RAJIMOLRAJAN-s8k 2 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@cicimolsebastian2893
@cicimolsebastian2893 19 дней назад
Sad😢😮
@hazelkvarghese5194
@hazelkvarghese5194 15 дней назад
Vanna സമയത്തെ റീഡിംഗ് മൈൻഡ് അല്ല ഇന്ന്. So it will be boring now.athu കാലത്തിൻ്റെ വിടവ് നമ്മളിൽ ഉണ്ടാക്കുന്ന അന്തരം ആണ്.
@abdulradheed5430
@abdulradheed5430 21 день назад
1987 IL 100 DAYS ODIYA PADAMGALIL ONNU,
@DivineAura-eg7hx
@DivineAura-eg7hx Месяц назад
46:32 Great combo
@prabhavathytk337
@prabhavathytk337 16 дней назад
I am from Bangalore. I was told that Amit is in Chennai