Тёмный

Malayalam Hit Full Movie | April 19 | Balachandra Menon & Nandhini 

Millennium Cinemas
Подписаться 1 млн
Просмотров 432 тыс.
50% 1

Directed by Balachandra Menon,Produced by Mohan Vettathu,Music by Raveendran,Starring Jagathy Sreekumar,
Balachandra Menon,Nandini,Shanthi Krishna,Release dates 1996.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@vimalkrishnan5872
@vimalkrishnan5872 4 года назад
ഇങ്ങനെ ഒരുപാടു നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഒരു വലിയ മനുഷ്യനാണ് ബാലചന്ദമേനോൻ സർ. മനസറിഞ്ഞു ഞാൻ ആരാധിക്കുന്ന ഒരു നല്ല മനുഷ്യൻ എന്താ അദ്ദേഹത്തിന്റെ കഴിവ്. ഒന്ന് നേരിൽ കാണണമെന്ന് എനിക്ക് അതിയായ മോഹം ഉണ്ട്....
@MrNeelathamara
@MrNeelathamara 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8_HJjhTVAZo.html കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ
@thrillermovies7645
@thrillermovies7645 2 года назад
അദ്ദേഹത്തിന്റെ കഴിവ് വൈഫ് കണ്ടു 2പിള്ളേർ ഉണ്ട്
@pradeepc2811
@pradeepc2811 2 года назад
@@thrillermovies7645 athu adehathinte saaririka kazhivanu
@anujurajan5716
@anujurajan5716 5 лет назад
ഇത് കണ്ടിട്ട് ബാലചന്ദ്രമേനോനോട് വല്ലാതങ്ങു പ്രണയം തോന്നുന്നു, അവർ തമ്മിലുള്ള പ്രണയം കണ്ടു അസൂയ, വേർപാട് കണ്ടിട്ട് നെഞ്ചിൽ വിങ്ങൽ, ഒരുപാടിഷ്ടം
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
🤔🤔🤔
@MrNeelathamara
@MrNeelathamara 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8_HJjhTVAZo.html കാര്യം നിസാരം എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ
@1234abcd-q1x
@1234abcd-q1x 3 года назад
ഇത്തരം മനോഹരമായ സിനിമകൾ ബാലചന്ദ്രമേനോൻ സാറിന്റെ അഭിമാനം
@sasikollon8844
@sasikollon8844 4 года назад
മുമ്പ് ഈ സിനിമ കണ്ടതാണ് ഇന്ന് യൂട്യൂബിൽ കറങ്ങുമ്പോൾ ശരപൊളി മാല ചാർത്തി ഗാനം കണ്ടു അങ്ങിനെ സിനിമ വീണ്ടും കണ്ടു അന്നത്തെ തിനാക്കൾ ഇന്നാണ് കൂടുതൽ ഇഷ്ടപ്പെട്ടത്
@harikrishnankanakath2121
@harikrishnankanakath2121 2 года назад
ഇതിൽ ബാലചന്ദ്രമേനോന്റെ ചെറുപ്പകാലം അഭിനയിച്ചത് ജഗതി ശ്രീകുമാറിന്റെ മകൻ രാജ്‌കുമാറാണ്
@VinayKumar-iv9mw
@VinayKumar-iv9mw Год назад
അതേ.
@shaluabraham8839
@shaluabraham8839 9 лет назад
നല്ല ആശയം ..! ഒരുപക്ഷേ ആറാം തമ്പുരാൻ എന്ന ചിത്രം പോലും ഇതിൽ നിന്നുള്ള ഒരു ത്രെഡ് ആണ് എന്ന് തോന്നുന്നു .മേനോൻ നിങ്ങൾ ഒരു ബ്രഹ്മാവ്‌ ആണ് നല്ല കാമ്പുള്ള ചലച്ചിത്ര സൃഷ്ടികളുടെ ബ്രഹ്മാവ്
@jeniles7394
@jeniles7394 2 года назад
Athu pola natturajavu enna movie menon sir vera movie thred anu
@vijeshvijayan7987
@vijeshvijayan7987 4 месяца назад
മോഹൻലാൽ മമ്മുട്ടി ഇവരൊന്നും ബാലചന്ദ്രൻ സാറിന്റെ മുന്നിൽ വെറും വട്ട പൂജ്യംv❤❤❤നമിച്ചു സാർ ❤❤❤
@ShariAdhi-ec5zr
@ShariAdhi-ec5zr Месяц назад
2024ലിലും oru മടുപ്പും തോനുന്നില്ല അത്രയ്ക്ക് സൂപ്പർ movie മേനോൻ sir nte അഭിനയം 🥰🥰
@roby-v5o
@roby-v5o 5 месяцев назад
🙋🏼‍♂️2024ഞാൻ മാത്രമാണോ🤔 ഈ സിനിമയൊക്കെ വീണ്ടും കാണാൻ വന്നത്...??🥰
@rejitha2469
@rejitha2469 5 месяцев назад
അല്ല
@abbaspalakkad2624
@abbaspalakkad2624 4 месяца назад
Today I'm watching.... April 14 vishu days....
@Shemi-y1g
@Shemi-y1g 4 месяца назад
ഇന്നലെ ഏപ്രിൽ 18. അപ്പോൾ ഏപ്രിൽ 18സിനിമ കണ്ടു. ഇന്ന് ഏപ്രിൽ 19., അതുകൊണ്ട് ഏപ്രിൽ 19എന്ന ഈ സിനിമ കാണുന്നു 😀😂
@nishaambu4826
@nishaambu4826 4 месяца назад
അല്ല ഞാനും ഉണ്ട്.. ഇപ്പോ കാണുന്നു നൈറ്റ്‌ 11.40😁😁
@ShariAdhi-ec5zr
@ShariAdhi-ec5zr Месяц назад
അല്ലന്നേ ഞാനും undu
@RanjithRanjith-li3is
@RanjithRanjith-li3is 5 лет назад
2019..ആവേണ്ടി വന്നു ഇതൊന്നും കാണാൻ 👌👌👌
@jimmutten
@jimmutten 4 года назад
മറ്റൊരു 19😋😋
@aiswaryaunnithanath7351
@aiswaryaunnithanath7351 3 года назад
പഴയ സിനിമകൾ കാണുന്ന തിരക്കിലാണ് കണ്ടത് . ദേവികേ പാട്ട് നോക്കിയാണ് കിട്ടിയത്. April 18, 19ഏതാന്ന് അറിയാത്തതുകൊണ്ട് രണ്ടും കണ്ടു. ബാലചന്ദ്ര മേനോനെ പോലൊരു കലാകാരൻ മലയാള സിനിമയുടെ ഭാഗ്യമാണ്....🤩🤩🥰🥰 നന്ദിനി, അമ്മയറിയാതെ സീരിയലിലെ നീരജ .....എന്ന രസാണ് കാണാൻ ..... 🥰
@rajimolpr2117
@rajimolpr2117 Год назад
ജീവിതത്തിലെ ഏറ്റവും വലിയ തോൽവി ആണ് മരണം..ഒരു പണത്തിനും പദവിക്കും ഒരിക്കലും മരണത്തിനെ ജയിക്കാൻ ആവില്ല..☹️
@രമേഷ്ശ്രീപത്മം
ആ സത്യം മനസ്സിലാക്കുന്നില്ല ആരും
@user-uh8yb5rj1m
@user-uh8yb5rj1m 3 года назад
Balachandra menon=A brilliant allrounder of malayalam film industry
@ajayraj-qz7tt
@ajayraj-qz7tt 3 года назад
first time watching moving at 2:30 am without falling asleep. good movie
@lalettan180
@lalettan180 6 лет назад
ബാലചന്ദ്രമേനോൻ ഏപ്രിൽ 19 April 19 ഏപ്രിൽ 19 Balachandramenon
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
🤔🤔🤔🤔
@bollyfanshub8080
@bollyfanshub8080 5 лет назад
After watching april 18 of Mr menon am here for april 19
@VinayKumar-iv9mw
@VinayKumar-iv9mw Год назад
There is a huge difference between the stories of these 2 movies.
@shamsudheenmattannur4867
@shamsudheenmattannur4867 3 года назад
Great, hats off,,,Balachandra Menon. Ratheesh did very best. Congratulations to all.
@sreejurajn386
@sreejurajn386 3 месяца назад
2024 kaanunnavar undo
@AVRMEDIA
@AVRMEDIA 2 месяца назад
😁
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
സൂപ്പർബ് മൂവി, നല്ല പാട്ടുകൾ രവീന്ദ്രസംഗീതം സൂപ്പർബ്
@sajeevkumars9820
@sajeevkumars9820 3 года назад
മേനോൻ sir മാത്രമേ ഇത്രയും നല്ല സിനിമ എടുക്കാൻ pattathullu sir 🙏🙏
@naseefasherin9443
@naseefasherin9443 4 года назад
Evergreen golden Malayalam movie.. 👍👍👍
@profnesamony
@profnesamony 7 месяцев назад
Super movie 🎉 Brilliant story 🎉Super Star Balachandra Menon Nandini performance excellent 🎉 The climax is super and the message is impressive though the end is painful 😮
@drshifasherin60
@drshifasherin60 4 года назад
2020 yil kaanunavar undo?
@aadivines692
@aadivines692 3 года назад
Njam kandu
@pauloseputhenpurackal3135
@pauloseputhenpurackal3135 4 года назад
Balachandra menon true talent beyond doubt
@Megastar369
@Megastar369 3 года назад
ഇന്ന് കാണുന്നവരുണ്ടോ 21|7|21 വിത്ത് കൊറോണ😁😁
@deepthit1566
@deepthit1566 Год назад
ദൂരദർശനിൽ സൺ‌ഡേ അയൽവീട്ടില് പോയി കണ്ടിരുന്ന കാലം 😍😍
@jimmutten
@jimmutten 4 года назад
Awesome movie!!!!!! Nandini steals the show!!!!!!! Keerthi Gopinath is so Beautiful !!!! 35:21 🌹🌹🌹🌹🌹🌹🌹🌹💖💖💖👌
@umeshpu2596
@umeshpu2596 3 года назад
നല്ല മൂവി.... അവസാനം കരയിപ്പിച്ചു 😔
@jessyt349
@jessyt349 3 года назад
Aval endu asugam vanitta marichatu
@VinayKumar-iv9mw
@VinayKumar-iv9mw Год назад
@@jessyt349 Brain Haemmorage.
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 3 года назад
As usual a good film by Menon with good story line. He is an expert in making fast- moving films, like Madhu of yesteryears and Bagyaraj of Tamil.Only experts can make fast- moving films.
@lalettan180
@lalettan180 6 лет назад
evergreen movie മലയാളത്തിൽ മാത്രമേ i gold hitt movie ഉണ്ടായിട്ടുള്ളൂ
@appu2589
@appu2589 2 месяца назад
2024 ജൂൺ 16 ഞായർ❤
@shihabt007
@shihabt007 13 дней назад
2024 August 26
@vishnu.jjithu4195
@vishnu.jjithu4195 7 лет назад
johnson master background music excellent
@babilperunna5528
@babilperunna5528 Год назад
ഒരുപാടിഷ്ടമായ സിനിമ
@thomaskurian4774
@thomaskurian4774 4 года назад
Amazing picture, Big salute to Balachandran sir
@lifestyle9245
@lifestyle9245 6 лет назад
BalachandraMenon is the best.......super
@ammuzvlog2100
@ammuzvlog2100 3 года назад
Valare nalla movie...2021 aavendi vannu eee movie kanan...👌👌👌
@Bebrave331
@Bebrave331 Год назад
Great sir ...sir korachudi respect deserve cheyyunnu 🥰🥰🥰
@Shymas4
@Shymas4 3 года назад
ഇതിലെ പാട്ടുകൾ എന്റെ ജീവൻ ആയത് കൊണ്ട് ഞാൻ ആസ്വദിച്ചു കണ്ട സിനിമ ആണ് ഇത്.. 👌 ഇതിൽ കുറെ പോരായ്മകൾ കണ്ടു.. 1. നന്ദിനിക്ക് കൊടുത്ത വോയിസ്‌.. 👎👎👎.. (ആന്ദവല്ലി, ഭാഗ്യലക്ഷ്മി തുടങ്ങിയവർ ഉള്ളപ്പോൾ 🤔🤔) 2. നായകൻ ഉളള എല്ലാ സീനിലും സിഗരറ്റ് വലിക്കുന്നത്..🤔..ഇപ്പോൾ WHO കണ്ടാൽ എല്ലാരും അകത്ത് പോകും. 3. ജഗതി ശ്രീകുമാറിനെ പോലെയുള്ള ഒരു നടനെ Mr. ബാല ചന്ദ്രമേനോൻ ഇങ്ങനെ ഒതുക്കിയത് കച്ചവട മോഹം കൊണ്ട് മാത്രം ആണ്.. 3. ഫിലോമിന ചേച്ചി, മീന ചേച്ചി, ശാന്തി കൃഷ്ണ ഇവരെയൊക്കെ സൈഡ് ആക്കി.. 4. രവീന്ദ്രൻ മാഷേ.. 🙇🙇🙇
@ThePonyboy5
@ThePonyboy5 4 года назад
രവീന്ദ്രൻ മാഷ്......Still that feel
@nishadpunakkad2111
@nishadpunakkad2111 5 лет назад
നല്ല സിനിമ
@nishaadtk6718
@nishaadtk6718 6 месяцев назад
ബാലചന്ദ്ര മേനോൻ ⚡ നന്ദിനി ശാന്തി കൃഷ്ണ, ജഗതി ശ്രീകുമാർ, രതീഷ്, കീർത്തി ഗോപിനാഥ്, മീന, സീനത്ത്, കൈതപ്രം ദാമോദരൻ നമ്പൂതിരി, മാമുക്കോയ, ഇന്ദ്രൻസ്, ബിന്ദു പണിക്കർ, ഫിലോമിന, ശങ്കരാടി, പ്രതാപ ചന്ദ്രൻ, ജഗന്നാത വർമ്മ, തിക്കുറുശ്ശി, M. S. തൃപ്പൂണിത്തുറ, പ്രിയങ്ക, കുഞ്ഞാണ്ടി, ബിന്ദു വാരാപ്പുഴ, രാജ്‌കുമാർ ശ്രീകുമാർ ( ജഗതി ശ്രീകുമാർ Son
@harimaltamalayali3953
@harimaltamalayali3953 8 лет назад
ഗംഭീരം
@johny7270
@johny7270 9 лет назад
valare neruthekanandathayirunnu good ,,,,,goood,,,,
@elsymathew8311
@elsymathew8311 2 года назад
Sir nalla movie ,God bless you
@premjithkumar1373
@premjithkumar1373 Год назад
ഞാൻ ഇ സിനിമ കാണുന്നത് ഇപ്പോൾ..... 2022....
@Hemantjcaseystoner
@Hemantjcaseystoner 9 лет назад
good movie waiting for years
@kunjutti8657
@kunjutti8657 3 года назад
Enikkishttappetta nadananu balachanra menon
@helennicxon7797
@helennicxon7797 2 года назад
Good movie 👌ഞാൻ കാണുന്നത് 2021 ഡിസംബർ 5 ന്
@pratheeshlp6185
@pratheeshlp6185 2 года назад
Legend ....Bala Chandra Menon Sir
@mm2k2uk
@mm2k2uk 6 лет назад
story - dirrection- acting - super movie .. your all movies are always evergreen memory ... expecting more movies from you ..
@sreejasivan788
@sreejasivan788 3 года назад
Goodfilim balachandramrnon sir bigsalute
@rehareha0098
@rehareha0098 5 лет назад
Kollam nice movie
@vishnu.jjithu4195
@vishnu.jjithu4195 7 лет назад
johnson master background music master malayalam check it
@santhoshkr5035
@santhoshkr5035 3 года назад
സൂപ്പർ സിനിമ കണ്ടുവളരെ ഇഷ്ടപ്പെട്ടു
@lalyrajeev5406
@lalyrajeev5406 2 года назад
ബാലചന്ദ്രമേനോൻ ഫിലംസ് ❤❤
@shanavasmp9666
@shanavasmp9666 5 лет назад
Ever green movie... 😁
@sarthakvipin617
@sarthakvipin617 11 дней назад
A feel good movie 🤍💙
@lalithakumari5303
@lalithakumari5303 2 года назад
Menon Sir super
@prakashanpk8500
@prakashanpk8500 6 лет назад
33:46 പാട്ട് സുപ്പർ
@jobinmgeorge16
@jobinmgeorge16 4 года назад
1:06:57 ഫോട്ടോ തൂക്കി ഇട്ടേക്കുന്നത് ആയിരുന്നോ. ഞാൻ ആദ്യം വിചാരിച്ചത് ആരോ അടുക്കളയിൽ ഇരുന്ന് നോക്കുക ആയിരിക്കും എന്നാണ് 😬😬
@santhakumart.v181
@santhakumart.v181 2 года назад
അവസാനം കരയിപ്പിച്ചു കളഞ്ഞു.
@asifvtp4049
@asifvtp4049 Год назад
A Good Family👪 Story
@haznamk_dxb2688
@haznamk_dxb2688 2 года назад
Nandini/ kausalya 's debut movie😊
@regishbabu5627
@regishbabu5627 6 лет назад
Talent = balachandra menon
@aneeshkg1734
@aneeshkg1734 8 лет назад
goood movie... love....... snehykuka oro nimishavum namakulavare allam. . .
@shajimeppayur7938
@shajimeppayur7938 7 лет назад
Super..
@sabvijay56hari88
@sabvijay56hari88 8 лет назад
devastated horrible to live with out d loved ones..
@abelginu4241
@abelginu4241 5 лет назад
Superrrrrrrr
@moms_ofangels
@moms_ofangels 5 лет назад
Beautiful movie
@bindupr3855
@bindupr3855 2 года назад
Songs👌👌👌👌🥰🥰🥰
@meghacollection1869
@meghacollection1869 3 года назад
Super...................
@mm2k2uk
@mm2k2uk 6 лет назад
dear balachandramenon .. congrats ...
@rrddvlogs
@rrddvlogs 3 года назад
2021ൽ കാണുന്നവർ ഉണ്ടോ
@ancyanish1145
@ancyanish1145 3 года назад
Ys🙌
@aleeshashelbin5673
@aleeshashelbin5673 3 года назад
2021 may 21
@anoopvenuanuctla5160
@anoopvenuanuctla5160 8 месяцев назад
നന്ദിനി ❤
@shrutimohan8908
@shrutimohan8908 Год назад
Money is not everything 😢many don't understand ....spend time with your family is important...
@vaishnaviganesh
@vaishnaviganesh 8 месяцев назад
We can never forget the humiliations in the adult age. Can fully relate to JP
@ajithkumarchandrasekharanp3586
Super movie
@ranjithpkd7386
@ranjithpkd7386 4 года назад
Evergreen always
@christukumariv6186
@christukumariv6186 2 года назад
Menon sir super pazhaya movie ethra nallatha
@anasv.s2720
@anasv.s2720 3 месяца назад
പരാജയ സിനിമ
@vineetsaagar5231
@vineetsaagar5231 11 месяцев назад
ഒരു പഴയ നാടകം കണ്ട feel...
@akgaimingofficalyt4129
@akgaimingofficalyt4129 3 года назад
Poli sanam
@prasanthkumar3380
@prasanthkumar3380 4 года назад
Super Movie...
@AlkaMahesh
@AlkaMahesh 3 дня назад
Who else watching in 2024?
@lathachandrasekharan2359
@lathachandrasekharan2359 3 месяца назад
സൂപ്പർ ❤️
@Anishmjo
@Anishmjo 4 года назад
Today I m watching April 19
@rohitcharles007
@rohitcharles007 Год назад
Yes he is a true legend.
@ajinastk
@ajinastk 7 лет назад
Great song
@princed819
@princed819 3 года назад
Super. Move
@athirav1076
@athirav1076 4 года назад
Climax Karayichu....❤️❤️❤️
@jessyt349
@jessyt349 3 года назад
Athil nandini engane marikunathu
@VinayKumar-iv9mw
@VinayKumar-iv9mw Год назад
@@jessyt349 Due to brain haemmorage.
@VinayKumar-iv9mw
@VinayKumar-iv9mw Год назад
ഞാനും കരഞ്ഞു.
@forsaji
@forsaji 8 лет назад
Excellent...
@anfalp.a2738
@anfalp.a2738 3 года назад
Super movie 🎥 😢😢
@jafarcp8686
@jafarcp8686 3 года назад
എന്നും ഇഷ്ട്ടം
@rehareha0098
@rehareha0098 5 лет назад
Xllent movie
@parkashparkash2677
@parkashparkash2677 2 года назад
Great actor 🌹🌹🌹🌹🌹
@moviemania5371
@moviemania5371 Год назад
ഒറ്റ പേര് ബാലചന്ദ്രമേനോൻ ❤
@sarojabalan4209
@sarojabalan4209 4 года назад
kowsalya beautiful natural actress
@anoopvenuanuctla5160
@anoopvenuanuctla5160 8 месяцев назад
❤❤
@Adhizayaan
@Adhizayaan 4 месяца назад
Super🥰❤️
@johnywalker2897
@johnywalker2897 2 года назад
10/3/2022
@vipinvnair8081
@vipinvnair8081 5 месяцев назад
Prathapachandran ente nattukaran
Далее
OG Buda - Сабака (A.D.H.D)
02:19
Просмотров 134 тыс.
Мама знает где все документы
00:21
Сказала дочке НЕТ!
00:24
Просмотров 1,1 млн
Achuvettante Veedu | Malayalam Full Movie | Nedumudi Venu
2:28:05
Vilambaram malayalam movie ||  Sukumari, Thilakan, Ambika
2:17:00
OG Buda - Сабака (A.D.H.D)
02:19
Просмотров 134 тыс.