Motivational Trainer Madhu Bhaskaran explains the subject- How to develop confidence. The live program was telecasted on 18th February, 2013, in Jai Hind TV.
സാറിൻറെ വിശദീകരണങ്ങൾ വളരെ നന്നായിരിക്കുന്നു. ജീവിതത്തിൽ വളരെയധികം ഉപകാരപ്പെടും എന്ന് ഉറപ്പാണ്. അവതാരിക കുറച്ചുകൂടി സമയം മാനേജ് ചെയ്യുന്നത് ശ്രദ്ധിക്കണം എന്ന് ഒരു അഭിപ്രായമുണ്ട്. അദ്ദേഹം പലതും പറഞ്ഞ് തുടങ്ങുമ്പോഴേക്കും വഴിതിരിച്ചുവിടുകയും അതുപോലെതന്നെ ഒരു കൺക്ലൂഷൻ പറയാൻ സമ്മതിക്കാതെ ചർച്ച അവസാനിപ്പിച്ചതും നന്നായില്ല
ഭയം ഉള്ളടത്ത് ആത്മവിശ്വാസം കുറയും ഭയം ഇല്ലാത്തടത്ത് ആത്മവിശ്വാസം കൂടും മടിയൻമാർക്ക് ഒരു കാലത്തും ആത്മവിശ്വാസം ഉണ്ടാക്കില്ല -മടി വരാൻ കാരണം - ക്ഷമ ഇല്ലാത്തവരും അനാവുശ്യ സുഖങ്ങളിൽ അഡിക്ഷൻ വന്നവർ മടിയൻമാരാണ് ആത്മവിശ്വാസം ഉണ്ടാക്കാൻ എളുപ്പമാക്കാൻ - ഒരുങ്ങുക - ആക്ഷൻ -സ് റ്റേജിൽ കയറുന്ന നിന്ന് മുമ്പ് - മെസേജ് റിഹേൽ സൽച്ചെയ്യുക - സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് അഭിനയിച്ച് ശരിയാക്കുക- പരീക്ഷക്ക് ഇരിക്കുന്നതിന്ന് - ഒരു പാട് ഉത്തരങ്ങൾ പഠിക്കുക മുകളിലേ പല യിൽ കൂടി ,നടക്കാൻ - രണ്ട് സൈഡ് വലകെട്ടി എക്സ്പീരിയൻസ് ആകുക നിസ്കാരം സൃഷ്ടാവിന്റെ സ്നേഹം പ്രതിഫലം കിട്ടാൻ വേണ്ടി ഉള്ള ജോലിയാണ് - അത് ഒരേ ഒരു ചിന്ത കിട്ടാൻ നന്മകൾ അതികരിപ്പിക്കുക
വിളിച്ചു വരുത്തി അപമാനിപ്പിക്കാനുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ ദയവു ചെയ്തു ഒഴിവാക്കണം. പലകാര്യങ്ങളും sir പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അവതാരിക അതിനെ വഴിതിരിച്ചു വിടും, പിന്നെ ചാനലുകാരുടെ ചില പൊടികയ്യ് നമ്പറും.
I beg to differ, It is not always 'doing' or 'acting' on what you are afraid of is a solution to overcome fear!! There are 1000000 times we do same mistake in a same thing and find it hard to stand and deliver. Fear is positive and negative. Right perspective and understanding the real reason of fear should be deciphered first. Practice it a few times, you will build confidence. Instead doing doing doing doing without understanding the real reason is a big step to the lack of self esteem.
sir ithupolulla classess nammude schoolsil 1std thottu 12th std vare weekly once eduthal avar 18 yrs avumbolekkum valare nalla personalities kondu nammude nadu niranjirikum alle. pls discuss with our ministry regarding this so that they can include this subject for our kids.
Sir, Qatar ilanu njan, njan oru luxury limousine service start cheyyane udheshikkunnu. Ullil oru bhayavum und parajayappedumo ennu. Especially market valare dull Anu ippo. Please advise me for better ? Thank you
When you child climbs higher - push them even higher beyond limits.. the mother pull them down but my role still is to find more chances to Aim Higher.
Sir ente confidence level pokunnu.enniku oru goal setting cheyyan pattunilla.confused annu.job nu vendi njan try cheyunna.govt job.ithu vareeee oru listillum varunilla.athu ente confidence level kuraikunnu.enniku padikkan pollum patunnilla . correct goal set cheyyan pattunilla. pls help me. ithu ente jeevithamargam annu