Тёмный

Malayalam Movie 2 | Kunju Daivam [ HD ] | Award Winning Latest Full Movie | Ft.Joju, Adish 

Musiczonemovies
Подписаться 1,2 млн
Просмотров 2,6 млн
50% 1

Kunju Daivam is an Indian Malayalam film written and directed Jeo Baby, starring Adish Praveen, Joju George, Reina Maria, Sidhartha Siva as lead characters. Kunju Daivam' was last in the news when its lead Adish Praveen won the National Film Award for Best Child Artist. The film was produced by Nasib B R and Sanu S Nair under the banner of Ocean Pictures. It's Jeo Baby' second project in Malayalam as a director after 2 Penkuttikal. An ode to the age of innocence, Oru Kunju Daivam tells the story of a spirited boy and his little world full of miracles. Mathews Pulickan has composed the soundtrack and background score for the film.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@jensonjose2350
@jensonjose2350 4 года назад
ഞാൻ കാണുന്നത് 15/5/2020 ൽ ആണ്, പ്രിയ കഥാകൃത്തേ, സംവിധായകാ, കൂടെ പ്രവർത്തിച്ചവരേ, ഔസേപ്പച്ചാ ,സൂപ്പർ സ്റ്റാർ ചാച്ചാ, ഷിബൂ, കഥാ, എല്ലാവരോടും എനിക്ക് പറയാനുള്ളത്, നിങ്ങൾക്ക് ഇത് കേൾക്കാനാകുമോ എന്നറിയില്ല എങ്കിലും, ഈ സിനിമയ്ക്കാണ് ഈ വർഷത്തെ ഓസ്കാർ അവാർഡ്, ഞങ്ങൾ ജനങ്ങൾ നൽകുന്ന ഓസ്കാർ, എല്ലാവർക്കും അവാർഡുണ്ട്, ഈ സിനിമക്ക് വേണ്ടി, ഒരു ചെറുവിരൽ അനക്കിയവർക്ക് വരെ..... മനസ് നിറഞ്ഞ ഓസ്കാർ അവാർഡ്..... നിങ്ങൾ എല്ലാവരും അഹങ്കരിക്കണം കാരണം നിങ്ങൾക്കതിനുള്ള അവകാശമുണ്ട്.... നിങ്ങൾക്കേ ഉള്ളൂ.......
@afsalafsump1493
@afsalafsump1493 4 года назад
നല്ല സിനിമ.. നമ്മൾ ജീവിതത്തിൽ മാതൃക യാകേണ്ട..സിനിമയാണ് ഇത്... ഇഷ്ടപെട്ടവർ അടി മച്ചാന്മാരെ like 👍👍👍👍
@syamkumar5953
@syamkumar5953 5 лет назад
ഒരുപാട് നന്മ നിറഞ്ഞ ഒരു സിനിമ ഈ സിനിമ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കണം
@tinobasketballcoachingdrea785
@tinobasketballcoachingdrea785 3 года назад
Really
@beeyadreescs5177
@beeyadreescs5177 3 года назад
അതെ സ്കൂളിൽ ഇത് പ്രദർശിപ്പിക്കുക യാണെങ്കിൽ ഒത്തിരി കുട്ടികൾ നല്ല നല്ല കാര്യങ്ങൾ ചെയ്യും
@lincybino4034
@lincybino4034 2 года назад
Right
@kunjuvlogs4482
@kunjuvlogs4482 2 года назад
നമ്മുടെ സ്കൂളിൽ പ്രദർശിപ്പിച്ചു
@saisadanandan2567
@saisadanandan2567 4 года назад
ബോർ പടം ആണ് എന്ന് വിചാരിച്ചു കണ്ടതാ ഇതാണ് സിനിമ 100കോടി, 200കോടി കിട്ടീലകിലും ഇത് കണ്ടവർ ഈ സിനിമ മറക്കില്ല അതാണ് വിജയം 100% ♥️♥️♥️✌️
@shibukaithamana4217
@shibukaithamana4217 3 года назад
Xp
@boseapanicker4264
@boseapanicker4264 3 года назад
A beautiful work. No super stars, no high cost singers, not much investment too. All that required for a good movie is creativity. A promising producer. Not even single scene keeps the viewer boring. Screen story is class. 👍 👍 👍
@anilajoy7530
@anilajoy7530 3 года назад
But climax oru complete allatha pole thonni.
@tinobasketballcoachingdrea785
@tinobasketballcoachingdrea785 3 года назад
സത്യം ഇന്നത്തെ സിനിമയ്ക്കു നഷ്ടം വന്നു പോയിരിക്കുന്നു
@tinobasketballcoachingdrea785
@tinobasketballcoachingdrea785 3 года назад
@@boseapanicker4264 really you are correct
@goput2616
@goput2616 10 месяцев назад
കണ്ണ് നിറയിച്ചു ഒരുപാട് ചിന്തിപ്പിച്ചു.... ആ നന്മ ആ പെൺകുട്ടിയോടുള്ള കരുണ അച്ഛാ ചാനോടുള്ള സ്നേഹം... കുഞ്ഞു ദയ്‌വം മോന്റെ big fan ആ... ആരേലും ഉണ്ടോ
@sunnywayne9179
@sunnywayne9179 5 лет назад
ഇതാണ് സിനിമ .ഇ ഫിലിം കണ്ടാൽ നന്മ ഉള്ളവർ ആരായാലും കരഞ്ഞുപോകും .ഡയറക്ടർ & തിരക്കഥാകൃത്തു ഒരു ബീഗ് സല്യൂട്ട് ...
@udayanck5218
@udayanck5218 5 лет назад
Kedukki
@funnytechy5926
@funnytechy5926 4 года назад
Efsrv🚌💨💨💨🏃😂 Missed a bus! 🚙💨🚦🚗🚕🚓 🚌💨💨💨🏃😂 Missed a bus! 🏃🚄💨💨💨 coming! 🚙💨🚦🚗🚕🚓 🏃🚄💨💨💨 coming! 🏃🚄💨💨💨 coming! 😚 Sweet Home ✨ 🏠❤🏠💃💛🏃🎶🎶 🚌💨💨💨🏃😂 Missed a bus! 😚 Sweet Home ✨ 🏠❤🏠💃💛🏃🎶🎶 🚌💨💨💨🏃😂 Missed a bus! 🚙💨🚦🚗🚕🚓 🏃🚄💨💨💨 coming! 🚙💨🚦🚗🚕🚓 ✨💎💎✨💎💎✨ 💎💎💎💎💎💎💎 💎💎💎💎💎💎💎 ✨💎💎💎💎💎✨ ✨✨💎💎💎✨✨ ✨✨✨💎✨✨✨ ☁🎈🎈☁🎈🎈☁ 🎈🎈🎈🎈🎈🎈🎈 🎈🎈🎈🎈🎈🎈🎈 ☁🎈🎈🎈🎈🎈☁ ☁☁🎈🎈🎈☁☁ ☁☁☁🎈☁☁☁ ☁🎈🎈☁🎈🎈☁ 🎈🎈🎈🎈🎈🎈🎈 🎈🎈🎈🎈🎈🎈🎈 ☁🎈🎈🎈🎈🎈☁ ☁☁🎈🎈🎈☁☁ ☁☁☁🎈☁☁☁ ☁🎈🎈☁🎈🎈☁ 🎈🎈🎈🎈🎈🎈🎈 🎈🎈🎈🎈🎈🎈🎈 ☁🎈🎈🎈🎈🎈☁ ☁☁🎈🎈🎈☁☁ ☁☁☁🎈☁☁☁
@jothsnapj6948
@jothsnapj6948 5 лет назад
അര മണിക്കൂറും കൂടി വേണമെന്ന് തോന്നിപോയ സിനിമ ജനകോടികൾ കാണേണ്ട സിനിമ സമൂഹത്തിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സംഭവം നന്നായി നന്നായി
@reality9447
@reality9447 5 лет назад
ഇതൊക്കെ ആണ് ഹീറോയിസം... ടീംസ് നെ അഭിനന്ദനങ്ങൾ... മനുഷ്യന് വിശ്വാസി ആവുന്നതിനു അപ്പുറം ആണ് മനുഷ്യൻ ആവുക എന്ന് തെളിയിച്ച പടം...
@abhilash.9478
@abhilash.9478 3 года назад
Crct
@leenaramachandran9621
@leenaramachandran9621 3 года назад
പ്രാർത്ഥിക്കുന്നവൻ മനുഷ്യൻ പ്രവർത്തിക്കുന്നവനാണ് ദൈവം ...... കാണുന്നവരുടെ മനസ്സു തുറപ്പിക്കുന്ന ചിത്രം🙏
@sureshpkalarickel2250
@sureshpkalarickel2250 3 года назад
മനസ്സിൽ കൊണ്ടു 👍
@omanasosama17
@omanasosama17 3 года назад
Chachen how rudely behaviouing to his daughter in law
@jibyantony5279
@jibyantony5279 3 года назад
പ്രാർത്ഥിക്കുന്ന വൻ മനുഷ്യൻ... പ്രവർത്തിക്കുന്നവൻ ദൈവം.. നീ കുഞ്ഞു ദൈവം ആകുന്നു.... കണ്ണ് നിറഞ്ഞു പോയി...great film....
@neethurobin6580
@neethurobin6580 10 месяцев назад
👌👌
@jccherian
@jccherian 3 года назад
ഇതാണ് സിനിമ , കൈ വിട്ടു പോകാവുന്ന ഒരു കഥ എത്ര തന്മയത്വത്തോടെ എടുത്തിരിക്കുന്നു. ജിയോ ബേബി നിങ്ങൾ സൂപ്പർ സൂപ്പർ 👏👏👏
@chiravalayil
@chiravalayil 5 лет назад
ഇതു പോലെ ഒരു ഔസേപ്പച്ചനാകാൻ സാധിച്ചിരുന്നുവെങ്കിൽ.. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എല്ലാ നാന്മകളും എന്നും ഉണ്ടാകട്ടെ..
@binuthomas4381
@binuthomas4381 5 лет назад
sadhikkum,,,,,,,,,daivam kuudeyutte
@sandrajayan3691
@sandrajayan3691 4 года назад
👍👍✌✌😭
@sandrajayan3691
@sandrajayan3691 4 года назад
This is wonderful movie
@klnmnbujyrasulijgynp
@klnmnbujyrasulijgynp 5 лет назад
നല്ലൊരു സിനിമ ഒരുക്കിയ നിങ്ങള്ക്ക് അഭിനന്ദങ്ങൾ , താരജാഡകൾക്കപ്പുറത്ത് യഥാർത്ഥ ജീവിതം വരച്ചു കാട്ടിയ സിനിമ.
@santhoshkumari727
@santhoshkumari727 3 года назад
വളരെ നല്ല സിനിമ. ഇതിൽ അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@sudheeppannikottil8235
@sudheeppannikottil8235 5 лет назад
ലൂസിഫറും മധുര രാജയും അല്ല നമുക്ക് വേണ്ടത് ഇത്തരം നല്ല സിനിമകൾ ആണ് .
@ratheesh605
@ratheesh605 5 лет назад
Sudheep Pannikottil true
@shageervavachi1333
@shageervavachi1333 5 лет назад
താങ്കളുടെ അഭിപ്രായത്തോട് ഞാൻ 100 % യോജിക്കുന്നു.
@suchithraranisuchithra4788
@suchithraranisuchithra4788 5 лет назад
നിങ്ങളുടെ അഭിപ്രായത്തോട് യോജികുന്നു
@jithingeorge1897
@jithingeorge1897 5 лет назад
Orey genreil mathram cinema mathiyo ??? Cinema ennal oraludey personnel entertainment annu...ningalku ee cinema ishtayo ennu karuthi ellarkum avanam ennilla....kadhakali annu thullalineykkal nannayi ennu eniku thoniyittu njan parayua ini muthal nammuk vendathu kadhakali alla thullal annu ennu....Kala ennathu oraludey kazchapadu alla adhyam adhu manasilakku
@ratheesh605
@ratheesh605 5 лет назад
muhammed Afsal Madura raja enna padathil entha puthuma ullathu same story so many times already told same acting only fans can enjoye that too likes a commitment to their favorite star
@sabithapk1437
@sabithapk1437 4 года назад
മനുഷ്യനാവുക. മനുഷ്യനാവുക. വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
@amerjithjayakumar4192
@amerjithjayakumar4192 4 года назад
Dear parents... വീട്ടിലുള്ള എല്ലാ കുട്ടികളെയും പിടിച്ചിരുത്തി ഈ കൊച്ചു ചലച്ചിത്രം കാണിക്കണം കളങ്കമില്ലാത്ത കുട്ടികളുടെ മനസ്സിൽ നന്മയുടെ വിത്ത് പാകുവാൻ ഇത് സഹായിക്കും
@thrivandramchanel5525
@thrivandramchanel5525 5 лет назад
ഇപ്പോഴത്തെ കാലത്തു വർഗീയത വിളംബി മനുഷ്യരെ തമ്മിലടിപ്പിക്കാതെ വളരെ നല്ല രീതിയിൽ മനുഷ്യ മനസിൽ നന്മയുടെ നിർമാല്യം കോർത്തിണക്കി മനുഷ്യ നന്മയ്ക്കായി പ്രജോധനം നൽകുന്ന സന്ദേശം ഈ സിനിമയ്ക്കു കഥാ രചിച്ച ആ നല്ല മനസിന്‌ ഇനിയും ഇതുപോലുള്ള നല്ല പടങ്ങൾ അയാളുടെ ചിന്തയിൽ ജനിക്കട്ടെ
@faisalazeez8716
@faisalazeez8716 5 лет назад
Good movie
@nisanthnarayanan2797
@nisanthnarayanan2797 5 лет назад
നല്ല പടം വലിയ ചിത്രങ്ങൾക് ഇടയിൽ ഈ കൊച്ച്‌ ചിത്രം മുങ്ങി പോയി ,സംവിധാനം നന്നായിട്ടുണ്ട് ഇനിയും നിങ്ങൾക് മറ്റൊരു ചിത്രവുമായി വരാൻ കഴിയട്ടെ എല്ലാവിധ ആശംസകളും
@savithsavith3606
@savithsavith3606 5 лет назад
"പ്രാര്‍ത്ഥിക്കുന്നവന്‍ മനുഷ്യന്‍.... പ്രവര്‍തിക്കുന്നവനാണ് ദൈവം....." നമ്മളുടെ ഹൃദയം കവര്‍ന്ന "കുഞ്ഞുദൈവം "
@sinanismail5968
@sinanismail5968 5 лет назад
Savith savith adipoli Malayalam movie
@aksatom7617
@aksatom7617 Год назад
😢😢😢😢
@ranipjohn1611
@ranipjohn1611 8 месяцев назад
❤🎉
@geethateacher7410
@geethateacher7410 Год назад
"പ്രാർത്ഥിക്കുന്നവൻ മനുഷ്യൻ, പ്രവർത്തിക്കുന്നവൻ ദൈവം..." It's truth.. Great message.. Great thought.. Hatsof the Story, message, actors, crew behind this film....🙏
@AlekhyaSA
@AlekhyaSA 10 месяцев назад
2023
@kdcompany9975
@kdcompany9975 4 года назад
ഒരുപാടിഷ്ടപ്പെട്ടു... അറിയാതെ കണ്ണ് നിറഞ്ഞവരുണ്ടേൽ ലൈക്കടി..
@busharabushara429
@busharabushara429 3 года назад
മലയാളം അക്ഷരം
@busharabushara429
@busharabushara429 3 года назад
മലയാളം അക്ഷരം
@varghesekk1658
@varghesekk1658 Год назад
@@busharabushara429 q quick qq🚉
@ajeebzaman1005
@ajeebzaman1005 5 лет назад
കണ്ട് കണ്ട് ഒരു പാട് കരഞ്ഞുപോയി..കഥ കുട്ടിയുടെ അസുഖം മാറിയ ശേഷമുള്ള ഒരു സീൻ ഒത്തിരി ആഗ്രഹിച്ചു.എങ്കിലും സാരമില്ല. ഔസേപ്പച്ചാ .. ന്റെ പൊന്നേ .. എന്നും പറഞ്ഞു കഥയുടെ 'അമ്മ ഔസേപ്പച്ചന്റെ നെറ്റിയിൽ ഉമ്മ വെച്ചപ്പോൾ കരഞ്ഞുപോയി ഞാൻ. മനസ്സിൽ നന്മയുള്ള ഔസേപ്പച്ചനും ചാച്ചനും ഷിബുവും കഥയും കഥയുടെ അമ്മയും സുരേഷേട്ടനും സിസ്റ്റർ ആന്റിയും സാജനുമൊക്കെ ഇപ്പോളും മനസ്സിൽ അങ്ങനെ മായാതെ.... അഭിനന്ദനങ്ങൾ അണിയറ പ്രവർത്തകർക്ക് 👍👍👍💐💐
@noufalk7056
@noufalk7056 5 лет назад
ഈ മൂവി കണ്ടു ആരെല്ലാം കണ്ടു കണ്ണ് നിറഞ്ഞ വർ ആരെല്ലാം ഉണ്ട് 😭😭😭
@arunkrish75
@arunkrish75 5 лет назад
Parayan vakkukal ella
@mgterrestrial6531
@mgterrestrial6531 5 лет назад
Nalla oru padam
@girish871
@girish871 5 лет назад
njan karanju,,palappolum...
@admajad.lpunalur8669
@admajad.lpunalur8669 5 лет назад
നല്ല മൂവി ഇത് പോലുള്ള മൂവി നമ്മുടെ കുഞ്ഞുങ്ങൾക്കും ഒരു പ്രചോദനമാണ് അവരും നല്ലവരാ യ് വളരട്ടേ
@lkn1200
@lkn1200 5 лет назад
njan karanju manasu vallade nondu
@saphiabacker996
@saphiabacker996 5 лет назад
"കുഞ്ഞു ദൈവം" ഒത്തിരി തവണ മുന്നിൽ വന്നപ്പോഴും പിന്നെ കാണാം എന്നോർത്തു . പക്ഷെ, ഇന്നൊരു തവണ "കുഞ്ഞുദൈവം" ന്നെ വന്ന് തൊടുക തന്നെ ചെയ്തു!!!
@abhictk1033
@abhictk1033 4 года назад
എന്നെയും 🙏
@praveenmenon4754
@praveenmenon4754 4 года назад
ദൈവം നമ്മൾ തന്നെ ....പ്രാർത്ഥിക്കുന്ന കരങ്ങളെക്കാൾ ,കർമ്മം ചെയ്യുന്ന കൈകൾ ആണ് പുണ്യം . മനോഹരമായ കൊച്ചു സിനിമ ...അണിയറയിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി
@VHM_OFFICIAL
@VHM_OFFICIAL 3 года назад
പ്രാർത്ഥിക്കുന്നവർ മനുഷ്യരാണെട, പ്രവർത്തിക്കുന്നവനാണ് ദൈവം, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ് അത് നിങ്ങൾ തന്നെയാണ് ... very touching words❤️
@RameshM-wh2sj
@RameshM-wh2sj 5 лет назад
ഇങ്ങനത്തെ നല്ല സിനിമകൾ ഇനിയും ഉണ്ടാവണം.... വളർന്നു വരുന്ന മക്കൾ കണ്ടു പഠിച്ചു വീടിനും നാടിനും നല്ലത് മാത്രം സംഭവിക്കട്ടെ... God bles...
@anoopkumarv7923
@anoopkumarv7923 5 лет назад
പ്രാർത്ഥിക്കുന്നവൻ മനുഷ്യൻ പ്രവർത്തിക്കുന്നവനാണ് ദൈവം. ഹ്രദയത്തിൽ തട്ടിയ വാക്കുകൾ. ഈ കഥക്കു പറ്റിയ പേര് '. ,,കുഞ്ഞു ദൈവം" സൂപ്പർ
@dhilkhushi
@dhilkhushi 4 года назад
സത്യം,ആ വാക്കുകള്‍ വല്ലാത്ത ഒരു ഊര്‍ജ്ജം തന്നു.ദൈവം അനുഗ്രഹിച്ചാല്‍ മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ഇനി പ്രവര്‍ത്തിക്കണം.
@abdulrahim997
@abdulrahim997 4 года назад
വളരെ ലളിതമെങ്കിലും വലിയ പാഠങൾ പകർന്നു നൽകുന്ന കഥ...കുട്ടികളുടെ നിഷ്കളങ്കതയും നിസ്വാർഥതയും നശിപ്പിക്കുന്നത് മാതാപിതാക്കളാണ്....സ്വാർഥതയുടെ പാഠങൾ പകർന്നു നൽകുന്നതും മാതാപിതാക്കളും സമൂഹവുമാണ്. അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി .❤💙💚💛💜❤💛
@knowledgecloud6284
@knowledgecloud6284 3 года назад
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടതിനു ശേഷം ജിയോ ബേബിയുടെ കുഞ്ഞു ദൈവം മൂവി വന്നു കണ്ടവരുണ്ടോ?
@staytunedwitharya9205
@staytunedwitharya9205 3 года назад
മുൻപ് കണ്ടതാണ്.... അന്ന് കുഞ്ഞുമോനെ ഇഷ്ടായി... ഇന്നാണ് ജിയോയെ അറിഞ്ഞ് film കാണുന്നത്
@shilaramjig2841
@shilaramjig2841 3 года назад
Yes. Great touching movie
@shinyjacob1543
@shinyjacob1543 3 года назад
Yes. Suuuuuuuuuuuper movie 👍👍👍👍👍👍
@kutvlogs7865
@kutvlogs7865 3 года назад
ഞാൻ.
@sheebavdamodar1776
@sheebavdamodar1776 3 года назад
Yes, heart touching movie.
@jincyjoseph9476
@jincyjoseph9476 3 года назад
ജീവിത യാഥാർഥങ്ങളുടെ ഒരു നേർക്കാഴ്ച പറയാതെപറയുന്ന അപ്രിയസത്യങ്ങൾ എത്ര മനോഹരമായി അവിഴക്കരിച്ചിരിക്കുന്നു ആദിഷ്പ്രവിൻ ഇതിൽ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എല്ലാർക്കും അഭിനന്ദനങ്ങൾ
@mejonpaul8559
@mejonpaul8559 5 лет назад
ഒരു വട്ടമെങ്കിലും നമ്മൾ കണ്ണുനീർ വീഴ്ത്തും അത് തീർച്ച ....വളരെ നല്ല സിനിമ....👍👍👍👍
@ambikasiya7593
@ambikasiya7593 5 лет назад
ഒരു കുഞ്ഞ് യേശു. കണ്ണും മനസും നിറഞ്ഞു.ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ആശംസകൾ
@shibathomas9527
@shibathomas9527 5 лет назад
പല, പ്രാവശ്യം, പേര് കണ്ടിട്ടും കാണാൻ തോന്നിയില്ലാ ', പക്ഷേ ഇന്ന് എങ്ങനെ യോ കണ്ട് തുടങ്ങി,, നിറഞ്ഞൊഴുകിയ,, മിഴികൾ കാഴ്ച്ചയെ ,മറച്ചുപലവട്ടം, മോനെ, ഔസേപ്പച്ചാ., ലവ് യൂ,, ഉമ്മാ
@ruwadalmajd7111
@ruwadalmajd7111 5 лет назад
Same bro. Njanum innu avijaarithamaayi kandatha palathavana kaanaathe vittittu. Really a heart touching story
@thasleenanava2592
@thasleenanava2592 5 лет назад
Sathyam ...nhanum
@abdulmanafputhanpeediyekka5348
😍
@minimathachanparanikulanga1617
ശരിയാ കണ്ടിട്ടും കാണാതെ പോയി.. കണ്ടപ്പോൾ സന്തോഷമാണോ സങ്കടമാണോ.. ചങ്കിലെ കഴപ്പ് ന്നറിയില്ല. Super movie.
@thahirathahira3874
@thahirathahira3874 5 лет назад
Shiba Thomas same
@suhailzpjm1580
@suhailzpjm1580 3 года назад
Any one after the great Indian kitchen. ?!!!
@roshu5622
@roshu5622 3 года назад
Yes അത് കണ്ടിട്ട് വന്നതണി
@tijokodathussery1616
@tijokodathussery1616 3 года назад
Yess
@8086994327
@8086994327 3 года назад
yes
@rajeevo6376
@rajeevo6376 3 года назад
Yes
@കണ്ടൻകുറൈവൻമന്നനാർ
അവന്റെ ഈശ്വരൻ ശ്രേഷ്ഠ ആണ് ഇതിൽ
@ashkarkaku1979
@ashkarkaku1979 3 года назад
2021 കുഞ്ഞു ദൈവം എന്ന സിനിമ കാണുന്നവർ ഉണ്ടോ
@abhida2200
@abhida2200 3 года назад
mm
@nitrohacker2301
@nitrohacker2301 3 года назад
Ude
@Rishu_mol
@Rishu_mol Год назад
2023✋🏻
@lijojoythirumeni
@lijojoythirumeni Год назад
2023 july 19 nu kandu
@shibujoseph5640
@shibujoseph5640 5 лет назад
പ്രാർത്ഥിക്കുന്നവൻ മനുഷ്യൻ പ്രവർത്തിക്കുന്നവൻ ദൈവം കൊള്ളാം സൂപ്പർ. ഈ ചിത്രത്തിന്റെ പോസിറ്റീവ് വശങ്ങൾ പറയാൻ ഒരുപാടുണ്ട്
@neenachacko8004
@neenachacko8004 5 лет назад
വളരെ നാളുകൾക്കു ശേഷം മനസ്സിൽ പതിഞ്ഞ ഒരു നല്ല കൊച്ചുചിത്രം. ആ മോന് നാഷണൽ അവാർഡ്‌ കിട്ടിയതിൽ സന്തോഷം. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ... ഇനിയും ഇത്തരം സിനിമകൾ ഉണ്ടാകട്ടെ...
@sabeena135
@sabeena135 5 лет назад
അടുത്ത് കണ്ടതില്‍ വെച്ച് മനസ്സ് നിറഞ്ഞ സിനിമ.. 😍Well done👍
@capturedayz3820
@capturedayz3820 3 года назад
അങ്ങനെ ദൈവങ്ങളിൽ നിന്നകന്ന് അവൻ മനുഷ്യരെ തേടി പോയി 😘😘😍
@sr.philorani7030
@sr.philorani7030 3 года назад
ദൈവം നൽകിയ കഴിവിനെ ദൈവത്തിന് വേണ്ടി വിനിയോഗിക്കുന്ന നിങ്ങളുടെ നല്ലമനസിനെ ദൈവം അനുഗ്രഹിക്കട്ടെ. അഭിഷേകം ചെയ്യട്ടെ. അനേകം മക്കൾക്ക് ഈ സിനിമ ലോകത്തിൽ നന്മ വിതയ്ക്കുവാൻ ഉപകരണമാകട്ടെ.
@devirema1350
@devirema1350 5 лет назад
ഇഷ്ടപ്പെട്ടു. നല്ല സിനിമ. കുട്ടികൾ കാണേണ്ട സിനിമ. ദൈവത്തോട് നമ്മെ കൂടുതൽ അടുപ്പിച്ചു
@Tom-do6sv
@Tom-do6sv 5 лет назад
സൂപ്പർ താരങ്ങളുടെ വെറും ഫാൻസ്‌ ആയി മാറാതെ, സിനിമയെ, അത് സമൂഹത്തിന് നൽകുന്ന മികച്ച സന്ദേശത്തെ സ്നേഹിക്കുന്നവർക്ക് ഈ സിനിമ തീർച്ചയായും ആസ്വദിക്കാൻ കഴിയും....👍🏻
@shahulhameedta3156
@shahulhameedta3156 3 года назад
മഹത്തായ ഭാരതീയ അടുക്കള കണ്ട് ജിയോയുടെ മറ്റൊരു സിനിമ തിരഞ്ഞപ്പോൾ കിട്ടിയതാണ് ഈ സിനിമ. കണ്ണീരോടെ കണ്ട അപൂർവ്വം സിനിമകളിൽ ഒന്ന്.❤️❤️❤️
@sinankpt8470
@sinankpt8470 4 года назад
സിനിമക്കൊന്നും കമൻ്റ് എഴുതാത്ത ആളാ ഞാൻ, പക്ഷെ ഈ സിനിമക്ക് comment എഴുതണമെന്ന് തോന്നിപ്പിച്ചു. സിനിമ കഴിയരുതെ എന്ന് വളരെ യേറെ തോന്നിപ്പിച്ചു. ഔസോപ്പച്ചൻ, ചാച്ചൻ, ഷിബു ഇവരുടെ അഭിനയം വല്ലാതെ ആകർഷിപ്പിച്ചു,
@sunithamohan6009
@sunithamohan6009 5 лет назад
ഞാൻ കണ്ടു. നല്ലപടം. കരച്ചില് വന്നു...ഇങ്ങനെഉള്ളപടങ്ങൾക്ക് ആരാധകർ കുറവാ നായകൻ നായിക. ഒക്കെ നോക്കിയിണ് എല്ലരും സിനിമ കാണുന്നത്..
@swathyts2183
@swathyts2183 4 года назад
no words to convey my happiness ...... realy awesome film........
@savadsava517
@savadsava517 4 года назад
👌👌👌
@praveenmaloor7795
@praveenmaloor7795 5 лет назад
ഈ സിനിമ കാണാൻ നിങ്ങൾ ചിലവാക്കുന്ന സമയം ഒരിക്കലും പാഴാവില്ല
@ibrahimbadusha1223
@ibrahimbadusha1223 5 лет назад
Ys real
@junaidcp7989
@junaidcp7989 4 года назад
Correct
@sethiukken8035
@sethiukken8035 4 года назад
Yes
@nanduvpn1795
@nanduvpn1795 4 года назад
👍👍
@btsforever8184
@btsforever8184 4 года назад
Samayam pokunnu the areaella
@ABHILASHPANIMOOLA
@ABHILASHPANIMOOLA 5 лет назад
ജോജു ചേട്ടന്റെ ആ അവസാനത്തെ സീൻ.....👌👌👌👌🙏🙏
@amruthamohanan9198
@amruthamohanan9198 5 лет назад
Nice
@dalysaviour6971
@dalysaviour6971 3 года назад
നല്ലൊരു സിനിമ... Great Indian kitchen കണ്ടതിനു ശേഷമാണ് ഇത് തപ്പിപ്പിടിച്ച് എടുത്തത്... ചിറമേൽ അച്ചനെ പോലെയുള്ള അച്ചന്മാരൊക്കെ ഉണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നു... പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസവുമുണ്ട്.. എങ്കിലും കലാകാരനെ അഭിനന്ദിക്കാതെ തരമില്ല... മനോഹരം.... ♥️
@alazan3658
@alazan3658 3 года назад
പ്രാർത്ഥിക്കുന്നത് മനുഷ്യനാടാ, പ്രവർത്തിക്കുന്നവനാണ് ദൈവം... നീയൊരു കുഞ്ഞുദൈവം അല്ലേടാ...
@kozhikkodebeach5084
@kozhikkodebeach5084 5 лет назад
ചേച്ചിക്ക് ഞാൻ തരാം കിഡ്നി "എന്ന് ആ കൊച്ച് പറഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി.....
@karulainishad555
@karulainishad555 4 года назад
kadha parayallr bro....kaanunna munne commants nokkaan vanna njaan.
@lijisenglishguru1915
@lijisenglishguru1915 4 года назад
സത്യം
@Midhun-tommy-Muhammad
@Midhun-tommy-Muhammad 4 года назад
Same with me I cried too. Award winning act by the child
@zeenath7837
@zeenath7837 4 года назад
Sathiyam yende kannum niraju
@lincybino4034
@lincybino4034 2 года назад
Sathyam
@philipc.c4057
@philipc.c4057 4 года назад
ഇതാണ് സാക്ഷാൽ സിനിമ: ഒത്തിരി പ്രാവശ്യം കണ്ടു. അഭിനന്ദനങ്ങൾ
@1009Divya
@1009Divya 3 года назад
"The One who prays is Man, One who acts is GOD." That is one hell of a statement
@primitive-mind
@primitive-mind 4 года назад
മനുഷ്യന്റെ ഉള്ളിലെ നന്മയുടെ പേരാണ് ദൈവം. നമ്മുടെ ബലഹീനതകൾ ഇല്ലാതാക്കാൻ നമ്മൾ കണ്ടെത്തിയ വഴിയാണ് പ്രാർത്ഥന. പ്രാർഥിക്കുന്നവൻ മനുഷ്യൻ. നന്മ പ്രവർത്തിക്കുന്നവൻ ദൈവം. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം😍
@justinfrancis2943
@justinfrancis2943 3 года назад
യുട്യൂബിൽ ഒരു സിനിമ കണ്ടു ആദ്യമായിട്ടാണ് കമ്മന്റ് ഇടുന്നത്.മനസ്സ് നിറച്ച ഒരു നന്മയുള്ള സിനിമ👌👌👌.
@aiswaryaramesh3427
@aiswaryaramesh3427 4 года назад
ഈ സിനിമ ആദ്യമായി കാണുന്ന ഞാൻ ഔസേപ്പച്ചൻ കലക്കി
@sheebavdamodar1776
@sheebavdamodar1776 3 года назад
Not only Ouseppachan, Shibu also
@VHM_OFFICIAL
@VHM_OFFICIAL 3 года назад
ഔസേപ്പച്ചൻ national award winner ആയി ഈ movie യിലൂടെ....
@lincybino4034
@lincybino4034 2 года назад
@@VHM_OFFICIAL athe
@dawnjoyal
@dawnjoyal 5 лет назад
ഹൃദയസ്പർശിയായ നല്ല സിനിമ. കഥാപാത്രങ്ങൾ അറിയാതെ ചിത്രീകരിച്ച പോലെ തോന്നി. ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങൾ. ഇനിയും ഇത്തരത്തിൽ ഉള്ള സിനിമകൾ ജനിക്കട്ടെ...
@shageervavachi1333
@shageervavachi1333 5 лет назад
വളരെയധികം ഹൃദയത്തിൽ സ്പർശിച്ച മനോഹരമായ കൊച്ച ചിത്രം 'കഥാകൃത്തിനും സംവിധായകനും ഈ പടം നിർമ്മിക്കാൻ കാശ് ചിലവാക്കിയ ആവലിയ മനുഷ്യനും ഇതിലെ കഥാപാത്രങ്ങൾക്കും ദൈവം നല്ലതുമാത്രം നല്കടെ എന്ന് പ്രാർത്ഥിക്കുന്നു
@shageervavachi1333
@shageervavachi1333 5 лет назад
Thank you
@kareemkareem1713
@kareemkareem1713 5 лет назад
shageer vavachi
@shageervavachi1333
@shageervavachi1333 5 лет назад
@@kareemkareem1713 Thank you
@sheebabenson6830
@sheebabenson6830 5 лет назад
I
@shageervavachi1333
@shageervavachi1333 5 лет назад
@@sheebabenson6830 Thanks, my dear sister
@swalihshalu4370
@swalihshalu4370 4 года назад
ഇത്രയും നല്ല ചിത്രം ഇനിയും ചിത്രീകരിക്കണം അതും നമ്മുടെ ഈ ചെറിയ വലിയ നായകനെ വെച്ച് തന്നെ വേണം ഈ ചിത്രം ഇത്രയും നാൾ കാണാൻ വെയികിയ ദുഃഖം മാത്രമേ ഒള്ളു
@maggiems1989
@maggiems1989 3 года назад
നമ്മളിലെ ഔസെപ്പച്ഛനെ തിരിച്ചറിയാൻ ഉള്ള സിനിമ, സഭയും മതവും കൂടി വളർത്തിയെടുക്കുന്ന എല്ലാ ഔസെപ്പച്ചന്മാർക്കും ഇതുപോലുള്ള transition ഉണ്ടാവട്ടെ, കാര്യങ്ങൾ തിരിച്ചറിഞ്ഞും മനസിലാക്കിയും പുതുതലമുറ വളരട്ടെ ❤❤
@jencychandu2328
@jencychandu2328 5 лет назад
എന്നും പള്ളിയിൽ പോയതുകൊണ്ട് കുർബാന കൂടിയതുകൊണ്ട് ഒന്നും ദൈവസ്നേഹ ആകുന്നില്ല ആര് മറ്റുള്ളവർക്ക് നമ്മളെക്കൊണ്ട് ആവുന്നതുപോലെ നന്മ ചെയ്യുക മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക
@thomasdominic3317
@thomasdominic3317 5 лет назад
well said sis ..
@swathysatheesh2522
@swathysatheesh2522 4 года назад
Athe
@Aaalyaaly
@Aaalyaaly 4 года назад
ഇത് കണ്ട് കണ്ണ്നിറയാത്തവർ ഒരു പക്ഷെ ആരും ഇല്ലാരിക്കും... 😢😢
@cnw24x7news9
@cnw24x7news9 5 лет назад
ഞാൻ 2019 ൽ കണ്ട ഏറ്റവും നല്ല സിനിമ , കാസ്റ്റിംഗ് സൂപ്പർ, നല്ല സിനിമാ ട്ടോഗ്രാഫി ,BG M ,കോസ്റ്റ്യൂംസ് ,സൗണ്ട് മിക്സിംഗ് ,ഡയറക്ഷൻ എല്ലാം എല്ലാം സൂപ്പർ .തിയേറ്ററിൽ കാണാൻ കഴിയാത്തത് നഷ്ടമായി പോയി .റ്റൈറ്റിൽ ഒന്നു കൂടി ഗംഭീര മാക്കാമായിരുന്നു. ആശംസകൾ
@lakshmivenkateshwaran3055
@lakshmivenkateshwaran3055 3 года назад
Such goodness in a young heart..
@mervingibson6555
@mervingibson6555 4 года назад
ഇങ്ങനെ അധികം ശ്രദ്ധിക്കപെടാതെ പോയ കുറെ മനോഹരങ്ങളായ ചെറിയ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ട്. അത്തരം മറ്റൊരു ചിത്രമാണ് ' 101 ചോദ്യങ്ങൾ '. കഴിയുന്നവർ കാണുക. ഇത്തരം ചെറിയ ചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കുക.
@hishambabu1007
@hishambabu1007 3 года назад
മുന്നണിയിലും പിന്നണിയിലുമായി പ്രവർത്തിച്ച എല്ലാ സഹൃദയർക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
@Adhi7306
@Adhi7306 4 года назад
" ദൈവത്തിന്റെ ആലയം പരശുദ്ധമാണ് ആ ആലയം നിങ്ങൾ തന്നെയാണ്" അതുവരെ അച്ചനോട് കുമ്പസാരിച്ച അവൻ തിരുരൂപത്തോട് നേരിട്ട് കുമ്പസാരിക്കുന്നു. അച്ചൻ അനുഗ്രഹിക്കാൻ വച്ച കൈ എടുത്തു മാറ്റുന്നു. പള്ളിയും അച്ചനുമോനും ദൈവവുമായി ഒരു ബന്ധവുമില്ല എന്ന സത്യത്തിലേക്ക് അവൻ പതിയെ നടന്നടുക്കുകയായിരുന്നു.
@kobrarajeshkobrarajesh2018
@kobrarajeshkobrarajesh2018 4 года назад
കുടുംബ സമേതം കണാൻ,,, നമ്മുടെ മക്കൾ കണേണ്ട, മനേഹരമായ ചിത്രം, ഒരു പാട് നല്ല വാക്കുകൾ,,,, ചിന്തകൾ,,, വളരെ ഇഷ്ടമായി,, അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച എല്ല കല കാരൻമാർക്കും, ബിഗ് സല്യട്ട്,,,,
@praveenkumarkumaran5946
@praveenkumarkumaran5946 5 лет назад
നല്ല സിനിമ! മടുപ്പിക്കുന്ന മാസ്സും താര പ്രൗഢിയും ഇല്ലാ. പക്ഷെ സിനിമ എന്നാൽ ഇതൊക്കെ ആണ്.
@Rajeesh.kurumbathur
@Rajeesh.kurumbathur 3 года назад
ഈ സിനിമ 2021 കാണുന്നവർ എത്രപേരുണ്ട്... നിങ്ങൾ പറയൂ ഇതല്ലേ ഒരു നല്ല സിനിമ...(( നമ്മുടെ കുഞ്ഞുങ്ങളും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യുമോ ? എന്തോ ? ))
@Rajeesh.kurumbathur
@Rajeesh.kurumbathur 3 года назад
@SHAN WORLD ... ഹായ് കൂട്ടുകാരെ സുഖമാണോ..
@Rajeesh.kurumbathur
@Rajeesh.kurumbathur 3 года назад
@SHAN WORLD അപ്പോൾ പിന്നെ എന്തിനാണ് അങ്ങനെ ഒരു കമൻറ്... ഇട്ടത് നല്ലൊരു സിനിമ അല്ലേ..... എനിക്കും രണ്ടു കുട്ടികളുണ്ട്... ഈ അക്കൗണ്ടിൽ ഒരു ഷോട്ട് വീഡിയോ ഉണ്ടല്ലോ അത് ഇയാളാണോ...
@Rajeesh.kurumbathur
@Rajeesh.kurumbathur 3 года назад
@SHAN WORLD അപ്പോൾ അത് ഡിലീറ്റ് ചെയ്യുമോ
@alluallu1770
@alluallu1770 2 года назад
@@Rajeesh.kurumbathur ,
@ashifmuhammed9854
@ashifmuhammed9854 2 года назад
2022 ൽ കണ്ടു ✨️🌹
@mdhanyanair3817
@mdhanyanair3817 3 года назад
കഥ കുട്ടിയുടെ അമ്മയായി അഭിനയിച്ച actress ആരാണ്? മനസ്സിൽ വല്ലാതെ തൊട്ടു ആ അമ്മ.... നന്ദി ജിയോ ബേബി ഇത്രയും നല്ലൊരു filim തന്നതിന്
@mango3791
@mango3791 5 лет назад
ഡാ ഔസേപ്പച്ചാ..നിന്റെ പ്രാർത്ഥന കണ്ട് ഞാൻ കരഞ്ഞ് പോയെടാ മുത്തേ...
@AkbarAli-mh7rp
@AkbarAli-mh7rp 5 лет назад
കൂടുതൽ ഒന്നും പറയാനില്ല... ഒന്നും പറയാൻ കിട്ടുന്നില്ല... I Can Just Feel it... Actually ഇത് type ചെയ്യുമ്പോൾ എന്റെ രണ്ടു കണ്ണും നിറഞ്ഞു ഇരിക്കുവാ... നിങ്ങൾ എന്ത് പറയുന്നു Guyzz about this movie.... 🙁😪
@shammusshammu3210
@shammusshammu3210 5 лет назад
എന്റെയും
@arungopi319
@arungopi319 4 года назад
Same chunke
@NisaNisa-xr2vi
@NisaNisa-xr2vi 4 года назад
Same to you
@anoopkhan5599
@anoopkhan5599 4 года назад
ഞാൻ ഈ ആഴ്ചയിൽ തന്നെ 2 തവണ കണ്ടു എന്നിട്ടും ഒരു മടിപ്പും ഇല്ലാ വീണ്ടും കാണാൻ തോന്നും ഔസേപ്പച്ചൻ പൊളി ആണ് 👌ചാച്ചൻ മരിച്ചു കഴിഞ്ഞു ആ സിപ് അപ്പ്‌ എടുത്ത് ഒസേപ്പച്ചൻ കരയുന്ന സീൻ ഉഫ് 😢😢ചെക്കൻ കരയിപ്പിച്ചു കളഞ്ഞു 🤦‍♂️🤦‍♂️
@AkbarAli-mh7rp
@AkbarAli-mh7rp 4 года назад
@Harsha Jibin മനസ്സിലായില്ല... എന്ത്??
@alfursanalnakheel9337
@alfursanalnakheel9337 5 лет назад
നാവ് കൊണ്ട് സംസാരിക്കാതെ ഹൃദയം കൊണ്ട് സംസാരിച്ച ആവിഷ്കാരം ... ഔസേപ്പച്ചാ .... നീയാണ് ഹീറോ ... നീ മാത്രമാണ് ഹീറോ ..'
@anusreeanil5630
@anusreeanil5630 3 года назад
Good message.ഇതുപോലുള്ള സിനിമയാണ് മലയാളസിനിമക്ക് വേണ്ടത്. അഭിനേതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ.
@mukeshm7033
@mukeshm7033 4 года назад
മികച്ച ബാലതാരത്തിനുള്ള അവാർഡ് അല്ല മികച്ച നടനുള്ള അവാർഡാണ് ഔസേപ്പച്ചന് കൊടുക്കേണ്ടിയിരുന്നത്
@KarthikKarthik-ux8qe
@KarthikKarthik-ux8qe 5 лет назад
ഇതു പോലുള്ള നല്ല സിനിമകൾ ഇനിയും ഉണ്ടാവട്ടെ മലയാള സിനിമകൾ കച്ചവടം മാത്രം ആയിക്കൊണ്ടിരിക്കുമ്പോൾ "വേനൻ ചൂടിൽ പെയ്ത പേമാരി പോലെയായി ഈ സിനിമ " (ഇനിയും പ്രതീക്ഷിക്കുന്നു നല്ല കഥകൾ )
@sharuncshaji6967
@sharuncshaji6967 5 лет назад
എനിക്ക് 25 വയസ്സ് ആയീ. But ഞാൻ ഒന്നും ചെയ്തിട്ടില്ല....... ഒരു പാട് ചിന്തിപ്പിച്ചു...... ഗുഡ് movie... ഇനിയും ചെയ്യണം...
@binuthomas4381
@binuthomas4381 5 лет назад
manasil nanmayutte,,,,,,,daivam anugrahikkum,,,,,,,snehathode
@nesmalam7209
@nesmalam7209 5 лет назад
Me too...
@sharuncshaji6967
@sharuncshaji6967 5 лет назад
@@binuthomas4381😊
@sharuncshaji6967
@sharuncshaji6967 5 лет назад
@@nesmalam7209 😊
@binuthomas4381
@binuthomas4381 5 лет назад
@@sharuncshaji6967 endhu cheyyunnu eppol,,,,,,,,,,,,,,,,,,,,
@midhunmuralimidhun3166
@midhunmuralimidhun3166 5 лет назад
നല്ല സിനിമ ഇത് കണ്ടപ്പോൾ നല്ല പോസിറ്റീവ് എനർജി മനസ്സിന് കിട്ടിയപോലെ തോന്നുന്നു
@roseenaka2768
@roseenaka2768 3 года назад
Kunju Daivam super
@seenaahlad6899
@seenaahlad6899 3 года назад
ദൈവം മതങ്ങൾക്ക് പുറത്താണ് കുടികൊള്ളുന്നത്... Jeo Baby.... ആ last scene....❤🌹❤.. പറയാൻ വാക്കുകളില്ല.. ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിയ creativity...🌹
@ManuManu-up5gw
@ManuManu-up5gw 3 года назад
The great indian kitchen കണ്ടതിനു ശേഷം സംവിധായകനെ തിരഞ്ഞു കണ്ടെത്തിയ സിനിമ ഇത്‌
@donboscoseniorsecondarysch1091
@donboscoseniorsecondarysch1091 3 года назад
yes
@mareenageorge8744
@mareenageorge8744 3 года назад
Yes👍
@yathrakadhavlogs4142
@yathrakadhavlogs4142 3 года назад
Yes
@manijacob9183
@manijacob9183 3 года назад
Yes
@Gkm-
@Gkm- 5 лет назад
നല്ല സിനിമ...... ഇപ്പോൾ അധികം കെട്ടി ആഘോഷിക്കാതെ വരുന്ന സിനിമകൾ എല്ലാം നല്ലതാ
@sujadileep9311
@sujadileep9311 5 лет назад
Gopakumar. M c
@Gkm-
@Gkm- 5 лет назад
@@sujadileep9311 🤔
@linsonantony8396
@linsonantony8396 5 лет назад
Gopakumar. M സത്യം
@shahinmk9469
@shahinmk9469 5 лет назад
സിനിമ കണ്ടു തുടങ്ങിയപ്പോൾ വല്യ പ്രതീക്ഷ ഒന്നും ഇല്ലായിനും പക്ഷേ അവസാനം വരെ കണ്ടപ്പോൾ ശരിക്കും ഹാപ്പിയായി. നല്ല സിനിമ
@sanjucs7975
@sanjucs7975 5 лет назад
ഗുഡ്
@mohananmangad8904
@mohananmangad8904 2 года назад
മനുഷ്യൻ്റെ പരിവർത്തനത്തിനും നവീകരണത്തിനും ഉതകുന്ന സിനിമ ....!
@simonabeydhas2942
@simonabeydhas2942 3 года назад
നല്ലൊരു തലമുറയെ ഉരുവാക്കാൻ പറ്റുന്ന സന്ദേശം ഉള്ള സിനിമ.... കക്കാനും, വെട്ടാനും, കൊല്ലാനും, മദ്യപിക്കാനും, അധർമത്തിനും പ്രചോദനം കൊടുന്നുന്നതാണ് ഇന്നത്തെ ഭൂരിഭാഗം സിനിമകളും...
@Ojistalks
@Ojistalks 3 года назад
ദൈവത്തിന്റെ ആലയം പരിശുദ്ധമാണ് അത് നിങ്ങൾ തന്നെയാണ് പ്രാർത്ഥനയല്ല വേണ്ടത് പ്രവർത്തിയാണ്.
@lylageorgeantony421
@lylageorgeantony421 3 года назад
മനസ്സിൽ ഒരു സ്നേഹ മഴ പെയ്തപോലെ .. എന്തു നല്ല സിനിമ തീർച്ചയായും ഈ സിനിമ നമ്മുടെ മക്കളെ കാണിച്ചു കൊടുക്കണം
@fidhabashi7352
@fidhabashi7352 5 лет назад
ആദ്യം cmt വായിച്ചിട്ടു സിനിമ കാണുന്ന ആരൊക്കെയുണ്ട്
@philipiype1297
@philipiype1297 5 лет назад
I always go through the comments before watching, unless I already had heard about it.
@sainulabidful
@sainulabidful 5 лет назад
ഒന്ന് പോടെ പുല്ലേ ഇത് എല്ലാ യൂടൂബ് വീഡിയോക്ക് താഴേ ഓസിന് കമന്റും ലൈകും കിട്ടാൻ വേണ്ടി ഉടായിപ്പ് ഊളകൾ ചെയ്യുന്ന പരിപാടിയാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം എടുത്തോണ്ട് പോടെ മൈ : നിൻറെ ഊള കമന്റ്റ്
@fidhabashi7352
@fidhabashi7352 5 лет назад
@@sainulabidful മോനെ നിന്റെ സംസ്കാരം ഇതാണ് എന്ന് നീ കാണിച്ചു best mmm
@muzamuchu2877
@muzamuchu2877 5 лет назад
vavachi kutty
@fidhabashi7352
@fidhabashi7352 5 лет назад
@@muzamuchu2877 🤔🤔
@jithinjosephej3002
@jithinjosephej3002 2 года назад
പ്രാർത്ഥിക്കുന്നവൻ മനുഷ്യൻ...... പ്രവർത്തിക്കുന്നവൻ ദൈവം...Good film❤❤❤
@VHM_OFFICIAL
@VHM_OFFICIAL 3 года назад
Adish Praveen ( ഔസേപ്പച്ചൻ) 2016 ലേ Best child actor National Award Winner ആയി കുഞ്ഞു ദൈവം എന്ന ഈ സിനിമ യിലൂടെ... He deserve it 👍❤️
@anompillai1306
@anompillai1306 4 года назад
ഒരു കൊച്ചു സിനിമ. പക്ഷേ നമ്മുടെ മനസ്സുകളിൽ വലിയ സിനിമ. അത്രതന്നെ മനോഹരമായി എടുത്തിട്ടുണ്ട് സിനിമ. 👌👌
@Suneer_ahmed
@Suneer_ahmed 5 лет назад
പടത്തിന്റെ പേര് കണ്ടപ്പോൾ കൊള്ളില്ല എന്ന് തോന്നി എന്നാൽ കമന്റ്സ് നോക്കിയപ്പോൾ എല്ലാവരും നല്ലത് എന്ന് പറയുന്നു എന്നാൽ അങ്ങ് കണ്ടേക്കാം..
@shinsforever
@shinsforever 4 года назад
Super Movie...Good Msg...Loved it...
@c.ronaldocr7876
@c.ronaldocr7876 4 года назад
എനിക് ഇങ്ങനെയുള്ള ഫിലിം ആണ് ഏറ്റവും ഇഷ്ടം👍
@roshu5622
@roshu5622 3 года назад
the great indian kitchen . കണ്ടു . അപ്പോഴാണ് ജിയോബേബി എന്ന സംവിധായകൻ ഇങ്ങിനെ ഒരു സിനിമ കൂടി എടുത്തിട്ടുണ്ടന്നറിഞ്ഞത്.. "മഹത്തായ ഇന്ത്യൻ അടുക്കള" കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ട് ഇതുംകണ്ടാൽ സമയം വേസ്റ്റ് ആവില്ലെന്നുറപ്പുണ്ട്. കാണാൻ പോകുന്നു 18/1/21,
@preebhumanakkatt9439
@preebhumanakkatt9439 4 года назад
മനോഹരമായ ഈ സിനിമ നമ്മെ ഒരു പാട് ചിന്തിപ്പിക്കുന്നു .ഇത്തരം സിനിമകൾ പ്രോസാഹിപ്പിക്കപ്പെടേണ്ടതുണ്ട്. സംവിധായകൻ.ഔസേപ്പച്ചൻ്റെ കഥാപാത്രം ചെയ്ത കുട്ടി. പശ്ചാത്തല സംഗീതം, ക്യാമറ എന്നിവർ ക്ക് അഭിനന്ദനങ്ങൾ
@thetime-tg7ly
@thetime-tg7ly 10 месяцев назад
അല്പം പോലും Skip ചെയ്യാതെ കണ്ട സിനിമ . സൂപ്പർ. ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും നന്ദി. ദൈവത്തിനും .
@suhaimshafiahmed5845
@suhaimshafiahmed5845 5 лет назад
Does any one know ,That the child actor “Adish Praveen” won the national award of 2016 in this film ❤️
@rachelthomas2991
@rachelthomas2991 4 года назад
തികച്ചും അർഹതപെട്ടത്.... 👌👌👌
@vysakhav
@vysakhav 3 года назад
2019 ആണ്
@suhaimshafiahmed5845
@suhaimshafiahmed5845 3 года назад
@@vysakhav sorry mahn
@arjunkasok3776
@arjunkasok3776 2 года назад
🥰🥰
@janetjoseph5807
@janetjoseph5807 8 месяцев назад
😊
@sajanthomas8504
@sajanthomas8504 3 года назад
thanks Jeo Baby for giving a such thoughtful and memorable movie to the world
@subramanianrn2427
@subramanianrn2427 11 месяцев назад
ഒരു പാട് ഇഷ്ടപ്പെട്ടു. ആ കുഞ്ഞിന്റെ അഭിനയം ഗംഭീരം. നല്ല കഥ, സംവിധാനം, ഫോട്ടോഗ്രാഫി. അഭിനന്ദനങ്ങൾ എല്ലാവർക്കും ❤
@deeptiscn3817
@deeptiscn3817 10 месяцев назад
🎉wonderful acting.Amazing thoughts of a young innocent mind! May God bless you Ouseppacha!
@anittasunsiril8458
@anittasunsiril8458 4 года назад
No words......... Othiri ishtapettuuu......
@joyapaul2020
@joyapaul2020 4 года назад
നിറയുന്ന കണ്ണീരോടെ മാത്രം കണ്ടുതീർക്കാൻ കഴിയുന്ന സിനിമ. ഉയർന്ന ഡയറക്ടോറിയൽ മികവ്. നിരർത്ഥകമായ മത വിശ്വാസങ്ങളും ആചാരങ്ങളും തുറന്നു കാട്ടപ്പെടുന്നു. ഫോർമുല സിനിമകളിൽ നിന്ന് വ്യത്യസ്തം.
@peedikatharayil
@peedikatharayil 5 лет назад
48 വയസ്സുള്ള ഞാൻ ഒരു സിനിമ മനസ്സ് നിറഞ്ഞു കണ്ടത് ആദ്യമയി... കരായതിരിക്കാൻ കഴിഞ്ഞില്ല... എന്റെ മോൾക്കും ഒത്തിരി ഇഷ്ടായി... ഔസേപ്പച്ച കലക്കി
@BAHRAINMALLU2023
@BAHRAINMALLU2023 5 лет назад
നല്ലയൊരു സിനിമ കണ്ടു കുറെകാലങ്ങൾക്കു ശേഷം. നല്ല കഥ.അഭിനയിച്ചവർ എല്ലാം അവരവരുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു. ഞാൻ ഒരു പാലാക്കാരൻ ആയതുകൊണ്ടാവാം, ഞങ്ങളുടെ നാട്ടിലെ അതെ പശ്ചാത്തലവും ഭാഷയും.ഒരുപാടു ആസ്വദിച്ചു. ഇതിന്റെ സാങ്കേതിക വശങ്ങൾ ഒന്നും ആലോചിക്കേണ്ട.... ഇങ്ങനെയുള്ള നല്ല സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന എന്നെപോലെയുള്ള കുറെ ആളുകൾ ഉണ്ട്...
@appumatt3932
@appumatt3932 5 лет назад
I agree
Далее
@ItsMamix учу делать сигму😎
00:12
Просмотров 785 тыс.
Olappeeppi full movie official | ©Vibezon Movies
1:58:02
Thommanum Makkalum Malayalam Full Movie
1:58:52
Просмотров 895 тыс.
@ItsMamix учу делать сигму😎
00:12
Просмотров 785 тыс.