Тёмный

Malayalam Movie | 4 The People Malayalam Movie | Lajjavathiye Song | Malayalam Movie Song | 1080P HD 

API Malayalam Movies
Подписаться 4,8 млн
Просмотров 14 млн
50% 1

4 The People - Lajjavathiye song sung by Jassie Gift
Directed by Jayaraj
Starring Bharath, Gopika, Narain, Pranathi & others
Music Jassie Gift
The story is about four engineering students (Arun, Arjun, Bharath and Padmakumar) who take it as their duty to fight against injustice in their own peculiar way. They believe they have to react to any social prejudices that they come across.. be it corruption, wife bashing or the like. They launch a website inviting the public to mail them their grievances and problems. They shortlist the persons against whom the people has maximum complaints, find their whereabouts and punish them. The group known as '4 the people' soon become the talk of the town. They get public support and soon become idols of the youth. The government apprehensive by their popularity tries to curb their growth and entrusts the task of booking them to the New City Police Commissioner (Narain). Narain a smart officer goes ahead and nabs them

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@msnmsn5688
@msnmsn5688 3 года назад
ഇത് നിങ്ങൾക്ക് യൂട്യൂബ് recommend വന്നതല്ല.. നിങ്ങൾ തേടിപ്പിടിച്ചു വന്നതാണ് 😌😌🥰😁
@stupidvlog123
@stupidvlog123 3 года назад
🤭
@jesbinjohnson6962
@jesbinjohnson6962 3 года назад
❤️❤️❤️
@sajith9184
@sajith9184 3 года назад
Sathyam😍😍
@chandhinibiju3345
@chandhinibiju3345 3 года назад
Sathyam 😁🥰🥰❤️❤️❤️
@parthasaradhikk9232
@parthasaradhikk9232 3 года назад
Crrct
@sanalmini8066
@sanalmini8066 3 года назад
ഈ പാട്ടിനും.... സിനിമക്കും..... എത്ര ഫാൻസ്‌ ഉണ്ട്
@kamalprem511
@kamalprem511 3 года назад
Njn
@abhinavabhinavshaji3186
@abhinavabhinavshaji3186 3 года назад
Meee bro😍
@Michael.De.Santa_
@Michael.De.Santa_ 3 года назад
Cinema ippol kandaal comedy aanu...still ee movie ente laptop il undu..kalayaan thonnunnilla
@bellariraja9438
@bellariraja9438 3 года назад
@@Michael.De.Santa_ Enthu comedy ..Aa film irangiya time vechu nokkumpo ettavum mikachath thannaanu
@Michael.De.Santa_
@Michael.De.Santa_ 3 года назад
@@bellariraja9438 technologies okke outdated aanu..
@sameersamad9089
@sameersamad9089 5 лет назад
വീട്ടിലെ തത്തമ്മ വരെ പാടുമായിരുന്നു അന്ന്..."ലജ്ജാവതിയെ.." 😃😍
@arjumenonm
@arjumenonm 5 лет назад
Satiyam😁
@sreejass3344
@sreejass3344 4 года назад
😁😁
@vjsilentvalley7134
@vjsilentvalley7134 4 года назад
😃😃😂😂
@Sreesanthv01
@Sreesanthv01 4 года назад
💗👌👍
@roshniabraham4854
@roshniabraham4854 4 года назад
Sameer Samad really😍😍
@syamathira7512
@syamathira7512 2 года назад
പാട്ടു കേട്ടു കണ്ണ് നിറയുന്നേൽ അത് 90s കിഡ്‌സിന് മാത്രം ആയിരിക്കും.. തിരിച്ചു കിട്ടാത്ത ആ കാലം ഓർത്തു..
@shafeekhvs6985
@shafeekhvs6985 Год назад
Athe
@iyanargiyanarg9807
@iyanargiyanarg9807 Год назад
அடப்பாவிகளா 90கிட்ஸ் இங்க மட்டும்தான் நு நினைத்தேன்
@monsptha
@monsptha Год назад
Yes
@nihalrahman6661
@nihalrahman6661 Год назад
In 1992
@devildevil182
@devildevil182 Год назад
സത്യം
@ranjithranju6248
@ranjithranju6248 3 года назад
ഇതിന്റെ പ്രേത്യേകത എന്താ എന്നറിയോ. ഇ പാട്ട് കേൾക്കുന്ന എല്ലാരും അന്നത്തെ ആ സമയത്ത് അവരവരുടെ ഓർമ്മകൾ ആലോചിച്ചു കൊണ്ടിരികുവവും 🥰🥰🥰❤️😍😍😍😍😍😍😍😍❤️❤️❤️
@intothewild766
@intothewild766 3 года назад
Exactly😍
@AslamAslam-bo4di
@AslamAslam-bo4di 3 года назад
y e s
@ranjithranju6248
@ranjithranju6248 3 года назад
@Ruksana Ak 😆😆😆😆🤣
@latheeshanjulatheesh5086
@latheeshanjulatheesh5086 3 года назад
@@intothewild766 e3
@sreekanthkyadav3368
@sreekanthkyadav3368 3 года назад
😁👍👍
@sanuaugustine3166
@sanuaugustine3166 3 года назад
അയൽവക്കക്കാരെ കേൾപ്പിക്കാൻ വേണ്ടി പാട്ട് ഫുൾ വോളിയം ഇൽ ഇട്ട് കേൾപ്പിച്ചിരുന്ന ഒരു കാലം ഇണ്ടായിരുന്നു
@viswanathravunni58
@viswanathravunni58 3 года назад
Correct
@bajanbp
@bajanbp 3 года назад
സത്യം 😀
@akhilrajan8099
@akhilrajan8099 3 года назад
😂
@flyhighwithjincy3554
@flyhighwithjincy3554 3 года назад
Uff sathyam
@arunp.s4311
@arunp.s4311 3 года назад
😍😍😂😂👍
@sreejithkab9481
@sreejithkab9481 4 года назад
മുഖത്ത് ചെറിയൊരു ചിരിയും മനസ്സിലൊരു വിങ്ങലുമായ് കമന്റും പാട്ടും ആസ്വദിക്കുന്നവരുണ്ടെങ്കിൽ ഇവിടെ കമോൺ... 90s💪👀
@vneethavvekanandhvvekanand5230
@vneethavvekanandhvvekanand5230 4 года назад
😍
@shervinjames8081
@shervinjames8081 4 года назад
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം. Childhoodile trend ഗാനം
@riyagopalunni1595
@riyagopalunni1595 4 года назад
Satym
@anurajanchal6623
@anurajanchal6623 4 года назад
Sathyam
@vivekvv4372
@vivekvv4372 4 года назад
Sathyam
@shijothundiyil4526
@shijothundiyil4526 2 года назад
90 കളിൽ ജനിച്ചത് ആണ് എന്റെ ഏറ്റവും വലിയ സന്തോഷം കാരണം ഇപ്പോഴത്തെ പിള്ളാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത വേറെ ലെവൽ ആയിരുന്നു ഞങ്ങളുടെ കുട്ടികാലം. തിരിച്ചു ഒന്നു ആ കാലഘട്ടം കിട്ടിയിരുന്നേൽ 😌
@BLUESKY-my8hr
@BLUESKY-my8hr Год назад
2000🫣,. നമ്മൾക്ക് ഉണ്ടേ...
@ArunmohanArunappu
@ArunmohanArunappu Год назад
സത്യം
@shifnajamal7874
@shifnajamal7874 Год назад
2001'l jenicha enikkum❤😁
@bijujiji7207
@bijujiji7207 Год назад
80 generation undee
@ikachosDiscussion
@ikachosDiscussion Год назад
90’s🎉
@anju82799
@anju82799 6 лет назад
പണ്ട്‌ അന്താക്ഷരി കളിക്കുമ്പോൾ 'ല' അക്ഷരം കിട്ടാൻ വേണ്ടി കാത്തിരിക്കും ഈ പാട്ട്‌ പാടാൻ.... അഹ്..അതൊക്കെ ഒരു കാലം ❤️
@Anj4n4_editz
@Anj4n4_editz 5 лет назад
Ippo andakshari poyi ellarum oru smartphoninu munnil otungunnu
@user-jd3te3gm5l
@user-jd3te3gm5l 5 лет назад
i like it
@arunkrrishkuttu
@arunkrrishkuttu 5 лет назад
"ല" മാത്രമല്ല "വ" വരുമ്പോഴും ഞാൻ ഇൗ പാട്ട് പാടുമായിരുന്നു.."വച്ച വച്ചോനാ"😂
@prathyooshc2121
@prathyooshc2121 5 лет назад
Athe ,ippozhum
@pumpkinpumpkins5117
@pumpkinpumpkins5117 5 лет назад
😂
@mkd1016
@mkd1016 3 года назад
പൊന്നു മക്കളെ songum അതിന്റെ കൂടെ കമന്റും വായിക്കുന്ന ത്രില്ല് അതൊന്നു വേറെയാ 👌👌👌👌👌🔥🔥🔥90s80s 🔥🔥🔥ലജ്ജാവതി effect
@snehaashokan8034
@snehaashokan8034 3 года назад
🤗🤗
@anjanaanoop7418
@anjanaanoop7418 3 года назад
Crrt
@terygeorge4493
@terygeorge4493 3 года назад
2k💥💥💥💥💥
@alamaan529
@alamaan529 3 года назад
2k💚💚💥💥
@stupidvlog123
@stupidvlog123 3 года назад
✌️
@sivaSiva-pi4uu
@sivaSiva-pi4uu 5 лет назад
ആദ്യത്തെ നാല് ഇംഗ്ലീഷ് വരി കാണാതെ പാടുന്നവനൊക്കെ അന്ന് രാജാവായിരുന്നു
@reshmarajan8275
@reshmarajan8275 5 лет назад
Sathyam
@vijeeshbhagavathikkunnel2961
@vijeeshbhagavathikkunnel2961 5 лет назад
Correct...!!
@akhilplement3257
@akhilplement3257 5 лет назад
Sathyam
@sreehari4480
@sreehari4480 5 лет назад
സത്യം
@mohammedhaseen3297
@mohammedhaseen3297 5 лет назад
🤣🤣🤣🤣
@user-nd7od2qi2c
@user-nd7od2qi2c Год назад
ലോകാവസാനം വരെ "ല" വച്ചു പാട്ടു പാടാൻ പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്ന ജാസി ഏട്ടന്റെ മാജിക്കൽ സൗണ്ട്.... 2023 ഹാജർ 😘😍
@athiraor9426
@athiraor9426 Год назад
2023 me
@jinujoy8546
@jinujoy8546 6 месяцев назад
​@@athiraor94262024 For me 90 s kid😍❤️
@jobymvk
@jobymvk 4 месяца назад
2024
@bazil9217
@bazil9217 3 месяца назад
2024
@shabeerchadavath1202
@shabeerchadavath1202 Месяц назад
2024
@msasports737
@msasports737 3 года назад
4G connectivity, ആവശ്യത്തിലധികം data, insta റീൽസ്, whatsapp, facebook.. ഒന്നും ഇല്ലാത്ത കാലത്ത് ഈ പാട്ട് ഉണ്ടാക്കിയ trend..ആണ് യഥാർത്ഥ മാസ്സ്
@iammituraj
@iammituraj 2 года назад
Youtubym ila
@amalkv549
@amalkv549 2 года назад
Yes
@sisireshsk
@sisireshsk 2 года назад
💯
@PRAVEENKUMAR-qz3lz
@PRAVEENKUMAR-qz3lz 2 года назад
very very very Correct
@shamnadshamnad247
@shamnadshamnad247 2 года назад
@@iammituraj RU-vid annu aalojichittu polumilla bro😄
@kumarallinonecorner8317
@kumarallinonecorner8317 4 года назад
ഒരു മൊബൈലും ഇല്ലാത്ത കാലത്ത് വൈറൽ ആയ പാട്ട് . 90 ജനിച്ചവർക്ക് ഈ പാട്ട് മറക്കാൻ പറ്റില്ല. ഇത് പോലെ ഒരു സ്റ്റൈലിഷ് cinema അന്ന് ഉണ്ടായിട്ടില്ല. 4 the people. Nostalgia
@JincyAaron
@JincyAaron 3 года назад
Athe...
@ebinsebastian8388
@ebinsebastian8388 3 года назад
😍😍
@alentomy3032
@alentomy3032 3 года назад
ശരിക്കും
@_anu_anurag
@_anu_anurag 3 года назад
ഇനി ഒരിക്കലും ഉണ്ടാവില്ല ആനല്ല കാലം, നല്ല പാട്ടുകൾ, നല്ല നായിക നായകൻ, ഗായകൻ, സിനിമ etc......
@nishasanthoshnairsanthoshn152
@nishasanthoshnairsanthoshn152 3 года назад
ഇത് 90ഒന്നും അല്ല 2004ആണ്
@Sam-jy6ij
@Sam-jy6ij 4 года назад
Kids : " jimikki kammal" Men : "kolavari di" Legends : "lajjavatiye"
@s.georgegeorge9544
@s.georgegeorge9544 4 года назад
Super
@unnirajac8617
@unnirajac8617 4 года назад
@@Truthholder345 lajjavathiyude athra verilla oru kammalum
@international_fraud
@international_fraud 4 года назад
@@Truthholder345 oombiya jimki Kamal 🥱
@whatifsmoky7113
@whatifsmoky7113 4 года назад
@@Truthholder345 aa tymil maathram kelkan oru resam indarnnu. Ippo verum bore...👍 Bt lajjavathiyude case angane alla. Eppo kelkumbolum same feel❤️
@Amal-q3s
@Amal-q3s 3 года назад
Oru kalath Lajjavathi undakiya olam oru songinum undakan patulla
@majord7gaming338
@majord7gaming338 2 года назад
ഒരു കാലത്ത് jukebox അടക്കി ഭരിച്ചിരുന്ന ഐറ്റം🔥🥺 90s kids emotion 🥰🥰❤️🔥🥰🥺
@vishnus7226
@vishnus7226 11 месяцев назад
Yas❤❤
@divyamohandas2705
@divyamohandas2705 4 года назад
രോമാഞ്ചം മാത്രമല്ല.. നല്ല സങ്കടോം വരുന്നുണ്ട്.. എത്ര നല്ല കുട്ടിക്കാലമായിരുന്നു..😭 nostalgia അടിച്ചു ചാവും.. ആ നല്ല ഓർമകൾ💗
@shamuirumbuchola3900
@shamuirumbuchola3900 4 года назад
Divya Mohandas ☹️
@peacefull4435
@peacefull4435 4 года назад
Crt anne sis തിരിച്ചുകിട്ടാത്ത മനോഹരമായ കുട്ടിക്കാലം
@harshadch5151
@harshadch5151 4 года назад
Crt
@vishnumv1972
@vishnumv1972 4 года назад
Yes
@nichuzz6600
@nichuzz6600 4 года назад
അക്കാലത്തേക്ക് പോകാൻ മനസ്സ് ഒരുപാട് ആഗ്രഹിക്കുന്നു ഒരുപാട് ഒരുപാട്
@kanarankumbidi8536
@kanarankumbidi8536 3 года назад
ഒരു 85 -90'sലെ പിള്ളാരൊക്കെ ചത്തൊടുങ്ങണം.. അക്കാലംവരെ ഈ പാട്ടിന്റെ റേഞ്ച് ഒന്നും പൊയ്പോവൂല്ല..🥰🥰🥰
@ajaihari2464
@ajaihari2464 3 года назад
സത്യം ❤️
@englishwarehouse9642
@englishwarehouse9642 3 года назад
അപ്പൊ 87 പിള്ളേർ 🙁🙁🙁
@aryaunni8554
@aryaunni8554 3 года назад
Yes😍😍😍😍
@Storiesaround00
@Storiesaround00 2 года назад
Apoo 2k kids oo
@aswinachuaswinsachin931
@aswinachuaswinsachin931 2 года назад
👍👍
@sarilkummath
@sarilkummath 4 года назад
2020 ല്‌ ലജ്ജവത്തിയെ നെഞ്ചിലേറ്റിയ വർ ആരൊക്കെ.... (ഏത് പാട്ട് വന്നാലും ലജ്ജാവതിയുടെ തട്ട് താണ് തന്നെ ഇരിക്കും❤️)
@kamalprem511
@kamalprem511 4 года назад
nammalund aliya
@remyanithin8371
@remyanithin8371 4 года назад
😉ഞാനൂടെ ണ്ട്
@vneethavvekanandhvvekanand5230
@vneethavvekanandhvvekanand5230 4 года назад
Njanum
@aryam.s6630
@aryam.s6630 4 года назад
Njanum 😀
@shokamtrader8295
@shokamtrader8295 4 года назад
Njanum
@adhizadhu6191
@adhizadhu6191 2 года назад
യൂട്യൂബ് ഇല്ലാതിരുന്ന സമയത്ത് ഒരുവയസ് തികയാത്ത പിള്ളാര്‌ മുതൽ അമ്മുമ്മ വരെ പാടിയ ഒരു പാട്ട് ഉണ്ടേൽ അത് ഇതുമാത്രം... അന്ന് ഈ ഇംഗ്ലീഷ് തെറ്റാതെ പാടുന്നവൻ വേറെ ലെവൽ ആയിരുന്നു ❤❤
@astrophile6369
@astrophile6369 3 года назад
ഈ അടുത്ത് റൗഡി ബേബി 1 Billion view അടിച്ചപ്പോ ഓർത്ത കാര്യം.. പണ്ടത്തെ ഓളത്തിൽ ഇന്നാണ് ഈ Song ഇറങ്ങിയതെങ്കിൽ മലയാളത്തിലെ ആദ്യത്തെ 1 Billion ഇങ്ങ് എടുത്തേനെ🙂
@lekshmilechu7761
@lekshmilechu7761 3 года назад
Rowdi baby kelkkimbol ithrayum feel kittilla..ee pattin romance kalarnna oru feel an
@anusree.m9565
@anusree.m9565 3 года назад
Athukum mele eduthene 🙃
@sreekanthkyadav3368
@sreekanthkyadav3368 3 года назад
Pinallah
@vishnuprasad2618
@vishnuprasad2618 3 года назад
Ithinte feelinum olathinum aduth ethan rowdy baby ithiri viyakum
@catflix5441
@catflix5441 3 года назад
@@lekshmilechu7761 ❤️‼️
@funluttu
@funluttu 4 года назад
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാരും ഭാഗ്യവതികളും നമ്മൾ 90 kids ആണ്.. 💪 ഈ കാലഘട്ടത്തിലെ എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും തിരിച്ചു കിട്ടാത്ത ആ കുട്ടികാലം തന്നെയായിരുന്നു ഏറ്റവും മനോഹരം..
@mohammadfaris7928
@mohammadfaris7928 3 года назад
2000 thil januchavar entha summava
@sarathkadampanad2964
@sarathkadampanad2964 3 года назад
ഓൾഡ് ജനരെഷന്റെ അവസാനവും ന്യൂ ജനറേഷന്റെ തുടക്കവും കാണാൻ സാധിച്ചു
@selina6564
@selina6564 3 года назад
Sathyiam 👍👍
@glamour1233
@glamour1233 3 года назад
യസ് 😍
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 3 года назад
@@sarathkadampanad2964 athe2000
@aslammuhammed7317
@aslammuhammed7317 3 года назад
ഈ song ഇത്ര ഹിറ്റ്‌ ആവാൻ കാരണം ഒറ്റ പേര് jassie gift❤
@ejasmavoor7788
@ejasmavoor7788 3 года назад
Yeeyi കുട്ടാണി poweer♨️♨️♨️
@aslammuhammed7317
@aslammuhammed7317 3 года назад
@@ejasmavoor7788 eeh chumban g😁
@toy8943
@toy8943 2 года назад
Jessie gift is also well known for singing reggae songs!!!
@jyothissahadevan5518
@jyothissahadevan5518 5 месяцев назад
ഓർമയിൽ പ്ലസ്ടു കാലം.. ഇപ്പോ 2024 ൽ എല്ലാം മധുരവും ഒപ്പം സങ്കടവും തോന്നുന്ന പഴയ കാലം 🥰🥰🥰
@jamsheerminu7174
@jamsheerminu7174 4 месяца назад
86,7 model yes or no
@shibinks11
@shibinks11 6 лет назад
2004 ൽ പ്ലസ് ടു പരീക്ഷ നടക്കുമ്പോൾ ആയിരുന്നു റിലീസ്... പരീക്ഷയുടെ ലാസ്റ്റ് ഡേ എല്ലാരും കൂടി പാലാ മഹാറാണിയിൽ കണ്ട പടം... അവസാനം തുള്ളാൻ വേണ്ടി മാത്രം ഒന്നൂടെ ഈ പാട്ടു ഇട്ടു തന്നു.. എനിക്ക് തോന്നുന്നു, സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത അക്കാലത്തു ഈ പാട്ട് ഉണ്ടാക്കിയ പോലെ ഒരു ഓളം അന്നും ഇന്നും വേറെ ഒരൊറ്റ സോങ് ഉണ്ടാക്കീട്ടില്ല... നല്ല ഗാനങ്ങൾ ഒത്തിരി വേറെ ഉണ്ട്.. പക്ഷെ ട്രെൻഡ് സെറ്റെർ ആയി ഒരു തലമുറയെ ഇളക്കി മറിച്ച ലജ്ജാവതി...
@praveenkk4628
@praveenkk4628 6 лет назад
shibin sebastian bro vere level comment
@apnura1664
@apnura1664 5 лет назад
സൂപ്പർ കമെൻഡ്.ഞാൻ 10th പഠിക്കുന്നു അപ്പോൾ
@cijoykjose
@cijoykjose 5 лет назад
I was in my 5th standard..
@leojose71
@leojose71 5 лет назад
njan 2 il padikumbol maharaniyil kande
@vishnumtrivandrum9722
@vishnumtrivandrum9722 5 лет назад
Shibin sebastin bro. ഞാൻ അന്ന് 10 th std ആയിരുന്നു ഇ സിനിമയുടെ l ￰പാട്ടുകൾ കാസെറ്റിൽ റെക്കോർഡ് ചെയ്തു മേടിക്കാൻ ഒരു പത്തു രൂപക്ക് ഒരുപാടു ഓടിയിട്ടുണ്ട് .അന്ന് തിരുവനന്തപുരം ശ്രീകുമാർ തീയേറ്ററിൽ ഇ സിനിമ റിലീസായിരുന്നു കാണാൻ പോണമെന്നു ആഗ്രഹിച്ചിരുന്നു പക്ഷെ നടന്നില്ല. ഇപ്പോഴത്തെ കാലംഅല്ലല്ലോ
@geethuts7984
@geethuts7984 4 года назад
ദൂരദർശനില് വെള്ളിയാഴ്ച ചിത്രഗീതത്തിൽ ഈ പാട്ട് തന്നെ വരാൻ പ്രാർത്ഥിച്ചു കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
@artistsarath_
@artistsarath_ 4 года назад
Pinnallah
@user-ob9hn6sw4y
@user-ob9hn6sw4y 4 года назад
Yes
@kiransuresh9661
@kiransuresh9661 4 года назад
Sathyam
@balupb6553
@balupb6553 4 года назад
Sathyam bro.
@gayathrimr6109
@gayathrimr6109 4 года назад
Satyanu njn kathirinnitundu
@sreeraghec1127
@sreeraghec1127 3 года назад
ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഫിലിം.. ആ സമയത്ത് ഈ സോങ് ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു മലയാളം സോങ്ങിനും ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ♥️.90's kids വാടാ മക്കളെ
@sudheeshsudhi904
@sudheeshsudhi904 3 года назад
നൂറാമത് ലൈക് എന്റെ വക 🥰
@sreeraghec1127
@sreeraghec1127 3 года назад
@@sudheeshsudhi904 yes ബ്രോ.. Tnk u🤗♥️
@sudheeshsudhi904
@sudheeshsudhi904 3 года назад
@@sreeraghec1127 ❤
@kochusscuts1028
@kochusscuts1028 3 года назад
20s kids also😁🤘
@aryaunni8554
@aryaunni8554 3 года назад
വന്നേ വന്നേ 😍😍😍😍♥♥♥♥♥
@shihasparuthivila3143
@shihasparuthivila3143 2 года назад
ശരിയാ ഇപ്പോഴത്തെ ന്യൂജെൻ പുള്ളേര് നോക്കുമ്പോ കോടിക്കണക്കിന് യൂട്യൂബ് വ്യൂസ് ഇല്ല, പക്ഷേ അവർക്ക് അറിയാത്ത ഒന്നുണ്ട്, ഈ ഗാനം അന്ന് കേരളത്തിലുണ്ടാക്കിയ ഓളം. ജനകോടികളുടെ മനസ്സിലാണ് ഇതിന്റെ സ്ഥാനം. അത് ഇനി എത്ര കാലമായാലും... ❤️❤️💛💛🌹🌹
@bibinpvbibin6720
@bibinpvbibin6720 4 года назад
ഒരു തലമുറയെ ഇളക്കി മറിച്ചു പുതിയ തരംഗം സൃഷ്‌ടിച്ച പാട്ട്... ബിഗ് സ്‌ക്രീനിൽ ഈ പാട്ട് കേൾക്കാൻ വേണ്ടി മൂന്നു തവണ ഞാൻ ഈ പടം തിയേറ്ററിൽ കണ്ടു...ഒരു ദിവസം തന്നെ രണ്ട് വട്ടം 90s rocks..
@nishasanthoshnairsanthoshn152
@nishasanthoshnairsanthoshn152 3 года назад
90അല്ല 2000
@user-ii2zv3ou6j
@user-ii2zv3ou6j 3 года назад
@@sijothomas4961 😂
@aryaunni8554
@aryaunni8554 3 года назад
Yes
@exhitman6421
@exhitman6421 5 лет назад
പാട്ടിന്റെ അടിയിലെ കുട്ടിക്കാലത്തെ ക്കുറിച്ചുള്ള കമന്റ്‌കൾ വായിക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ
@naandhuhtrz
@naandhuhtrz 4 года назад
Und
@NiNjAGaming-us7il
@NiNjAGaming-us7il 4 года назад
Present 🖐🖐
@alexparackal414
@alexparackal414 4 года назад
Yes
@shihabshihab7866
@shihabshihab7866 4 года назад
EX Hitman 😑😑😑😑
@peterbilt1284
@peterbilt1284 4 года назад
Yes njan
@evenstevener
@evenstevener 5 лет назад
ഇന്റർനെറ്റ് ഇല്ലാത്ത ആ കാലത്തു ഇത്രെയും തരംഗം സൃഷ്ട്ടിച്ച വേറെ പാട്ടില്ല മലയാളത്തിൽ.
@cinemaanews5507
@cinemaanews5507 5 лет назад
Karate Kid vel Murugan ind.ippolum Ella ganamelkkum athundakum
@junuable
@junuable 4 года назад
Velmuruga innum padunnennellu, ee pattine thodanaytilla ath
@kamalprem511
@kamalprem511 4 года назад
correct aah
@akarshpr7336
@akarshpr7336 4 года назад
sathyam
@sarathskumar5747
@sarathskumar5747 4 года назад
Dooradarshan il ee patt varaan vendi kathirunnitt😓
@saravanans1625
@saravanans1625 5 месяцев назад
இந்தப் பாடலை தமிழை விட மலையாளத்தில் கேட்பது எனக்கு மிகவும் பிடித்துள்ளது
@Voicefromhellon
@Voicefromhellon 4 года назад
ഇത് ഇറങ്ങിയ സമയത്ത് യുട്യുബ് ഉണ്ടായിരുന്നെങ്കിൽ .. യുട്യുബിന്റെ പരിപ്പ് ഇളകിയേനെ....
@shajujosevalappy2245
@shajujosevalappy2245 3 года назад
🤣
@pranojKannur
@pranojKannur 3 года назад
സത്യം, പരിപ്പിളക്കും
@abhilashk8279
@abhilashk8279 3 года назад
ഉറപ്പായിട്ടും
@athirak2441
@athirak2441 3 года назад
Pinnalla
@sojanvargheese7849
@sojanvargheese7849 3 года назад
Master nte teaser okke enth
@martinthomas2384
@martinthomas2384 4 года назад
എടാ പിള്ളേരെ ഈ പാട്ട് ഇറങ്ങിട്ടു 17 കൊല്ലമായി. വിശ്വസിക്കാൻ പറ്റുന്നുണ്ടോ
@sausekhar
@sausekhar 4 года назад
Eniku vayasayi.
@joyaljoseph2663
@joyaljoseph2663 4 года назад
Me too 😪😪
@raghuram5017
@raghuram5017 4 года назад
No
@sreenathsreenath3357
@sreenathsreenath3357 4 года назад
ഞാൻ പഠിച്ചിരുന്ന കാലത്ത് സ്കൂൾ കലോത്സവവേദി ിയിൽ സ്കൂളിലെ മൊഞ്ചത്തി കൾ ഡാൻസ് ചെയ്യുന്നത് ഇ പാട്ടുകൾ ഇട്ടാണ് അതൊക്കെ കണ്ടു കണ്ണ് മഞ്ഞളിച്ചത് ഓർക്കുമ്പോൾ ഒരു സുഖം
@veena154
@veena154 4 года назад
Nammalokke vayassi...😩
@jamshimfwa4373
@jamshimfwa4373 3 года назад
4the people സിനിമ അന്ന് പ്രിന്റ് കാസ്സറ്റ്‌ ഇട്ടിട്ടു കണ്ടവർ ഒന്ന് like അടിച്ചു പോകു.. എന്നെപോലെ എത്രപേർ ഉണ്ടെന്നു അറിയാനൊരു ആഗ്രഹം 🙏 90kids..
@sajayanmohanan5918
@sajayanmohanan5918 2 года назад
അന്നൊരു സമയത്തു 7 മണിക് ദൂരദർശനിൽ ചിത്രഗീതത്തിൽ ഈ song കാണാണെന്ന് പ്രാർത്ഥിച്ച ഒരു ടൈം ഉണ്ടായിരുന്നു ❤️❤️
@gamingvibes266
@gamingvibes266 2 года назад
Exatly 💯
@SuhailMuhd-nx7kj
@SuhailMuhd-nx7kj 7 месяцев назад
അന്ന് ചാനലുകളിലും ഈ song വരുമായിരുന്നു.
@abhishekabhi958
@abhishekabhi958 4 года назад
2k kids : tiktokൽ ഇപ്പൊ ഇതാ trend 90's kids : ഒരു കഥ സൊല്ലട്ടുമാ😎😎😎😎😎😎
@aleenajose7615
@aleenajose7615 4 года назад
Soll🤩
@captainjacksparrow4059
@captainjacksparrow4059 4 года назад
@@aleenajose7615 ഈ കമന്റ് ബോക്സ് പറയും 2004 ൽ നടന്ന ആ കഥ
@melvinthomas_
@melvinthomas_ 4 года назад
😍😍
@anuragt1301
@anuragt1301 3 года назад
2k കിഡ്സിനെ ഇങ്ങനെ അപമാനിക്കല്ലേ Bro കൊറച്ചു പേരെങ്കിലും ഉണ്ട് പണ്ടത്തെ പാട്ടൊക്കെ ഇഷ്ടപ്പെടുന്നവർ ഞാൻ ആ കൂട്ടത്തിലാണ്. കൊറച്ചൂടി മുന്നേ ജനിച്ചിരുന്നെങ്കിൽ നന്നായി ആസ്വദിക്കാൻ പറ്റുമായിരുന്നു എന്ന് തോന്നാറുണ്ട്😒
@anandusajeesh1856
@anandusajeesh1856 3 года назад
@@anuragt1301 true bro😌
@albertsporty
@albertsporty 4 года назад
ഇവിടെ കമന്ടറ്സ് ലൈക് അടിക്കുന്നവർക്കും മെസ്സേജ് ഇടുന്നവർക്കും ഒരു പ്രത്യകത ഉണ്ട് , നമ്മൾ തമ്മിൽ കണ്ടിട്ടില അറിയില്ല തമ്മിൽ തമ്മിൽ ബട്ട് എല്ലാവരും ഒരേപോലെ ചിന്ദിക്കുന്നവർ ആണ് സെയിം വേവ് ലെങ്ത് ആണ് അതാണ് കാര്യം , നമ്മളെ കൂടുതൽ തമ്മിൽ അറിയുന്ന feel തരുണേ
@arunkrishnanj7792
@arunkrishnanj7792 3 года назад
Yes broi oru pachaya sathym annu
@divyamohandas2705
@divyamohandas2705 3 года назад
ഈ കമെന്റ് എനിക്കിഷ്ടായി😍❤️
@albertsporty
@albertsporty 3 года назад
@@arunkrishnanj7792 thank you bro
@albertsporty
@albertsporty 3 года назад
@@divyamohandas2705 thank u
@albertsporty
@albertsporty 3 года назад
@Jimmy Issac thank u bro
@snp-zya
@snp-zya 3 года назад
ഇന്നും കേൾക്കുന്നു ഹെഡ്സെറ്റിൽ ഫുൾ സൗണ്ടിൽ, അങ്ങനെ മറക്കാൻ പറ്റുമോ ഇൗ ഐറ്റം 🔥
@Lee-qw7ex
@Lee-qw7ex 3 года назад
🔥🔥
@sravankrishna1006
@sravankrishna1006 3 года назад
എല്ലായിടത്തും undalo. Pookalude shrit itta chettan😊😊😊😊
@anilkumarcheethapurath9282
@anilkumarcheethapurath9282 3 года назад
സത്യം
@sharideepu8423
@sharideepu8423 3 года назад
Yes
@nithinmt3353
@nithinmt3353 3 года назад
Yes
@sreerajbadri8816
@sreerajbadri8816 Год назад
ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ...ഓർമകളും നലകിയ ഒരു കാലം
@saranappu7093
@saranappu7093 5 лет назад
2050 ൽ എത്ര പേർ കാണും ഇത്.
@athirachinnu3626
@athirachinnu3626 5 лет назад
Njn
@ananthakrishnan5184
@ananthakrishnan5184 5 лет назад
SARAN APPU 2050, ലും കാണും
@alwinjoseph230
@alwinjoseph230 5 лет назад
Njan kanum ippozhum
@shimlasudheerfazil7666
@shimlasudheerfazil7666 5 лет назад
Njan kanunnund
@reshmakumar1785
@reshmakumar1785 5 лет назад
👍🙋
@abhiak4269
@abhiak4269 5 лет назад
അതൊക്കെ ഒരു കാലം.ഇന്ന് ഫേസ്ബുക് ആയി വാട്സാപ്പ് ആയി വർഗിയത ആയി പരസ്പരം വെറുപ്പായി..
@ANUJITH_KRISHNA_A.S
@ANUJITH_KRISHNA_A.S 5 лет назад
Seriya😂
@mohammadnavas414
@mohammadnavas414 5 лет назад
Shariya bro
@illuminatus2945
@illuminatus2945 5 лет назад
ആ time ഇലും fb ഒക്കെ ഉണ്ടാരുന്നു. നമ്മൾ മലയാളികൾ ഒത്തിരി പിറകെ ആണ്
@Jaleeeel
@Jaleeeel 5 лет назад
Illuminati STUDIOS fb 2004 il aanu vannath athum America yil mathram Ee cinema irangiyath 2004 So fb keralathil illatha time
@ahammedfaaiz3761
@ahammedfaaiz3761 5 лет назад
😍😗
@optimistic5724
@optimistic5724 3 года назад
കണ്ണാടിപ്പുഴയിലെ വെള്ളാരംകല്ലുമായി മണിമാടം കെട്ടിയ നമ്മുടെ കുട്ടിക്കാലം ഓർത്തവർ ആരൊക്കെ ?🤗
@gopikagopuz7899
@gopikagopuz7899 3 года назад
😊
@alexpeter2903
@alexpeter2903 3 года назад
ഇന്ന് ഉള്ള തലമുറയ്ക്ക് ഒരിക്കലും ഇ വരികൾ കിട്ടില്ല
@shahanabeegambeegam5561
@shahanabeegambeegam5561 3 года назад
👍
@user-go1tg8tz3i
@user-go1tg8tz3i 3 года назад
Njan
@anupamasreeram5413
@anupamasreeram5413 3 года назад
❤❤❤
@nikhilnandan3793
@nikhilnandan3793 2 года назад
യൂട്യൂബ് ഒന്നും ഇല്ലാത്ത ഞങ്ങടെ കാലത്തെ ഒരു തരംഗം ആയിരുന്നു ഈ പാട്ട്... ജാസി അണ്ണന്റെ മരണമാസ് ഐറ്റം😍
@justinbieberjustinbieber8240
@justinbieberjustinbieber8240 3 года назад
ഈ പടം കണ്ടു അന്ന് സ്കൂളിൽ 4ദി പീപ്പിൾ പോലെ ഗാങ് ആയ്യി നടന്നവരുണ്ടോ 😔😄
@saluvs2089
@saluvs2089 3 года назад
Yes
@mallufishing4634
@mallufishing4634 3 года назад
മറക്കാൻ പറ്റുമോ.. 😔
@gokuldev001
@gokuldev001 3 года назад
Ys
@lijuraj9445
@lijuraj9445 3 года назад
eerekkure
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 3 года назад
😀.....🌐🌎🌍🌏🇮🇳😍❤🙏
@rejitr19
@rejitr19 4 года назад
Any One in Corona Season..🎶🎵
@anushadpk6099
@anushadpk6099 4 года назад
Ha ha
@abhiroopts5946
@abhiroopts5946 4 года назад
Sheda appo njn mathram allale ingane😄
@aravindraj2205
@aravindraj2205 4 года назад
😂
@abhinavabhiiii7029
@abhinavabhiiii7029 4 года назад
Unde
@Manu-dt7rv
@Manu-dt7rv 4 года назад
Yes
@rkhomes8657
@rkhomes8657 3 года назад
❣️❣️❣️ഇപ്പോഴും ഇ പാട്ടിനു ആരാധകർ ഉണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❣️❣️❣️❣️❣️
@santhikrishnan2762
@santhikrishnan2762 3 года назад
ഇന്നും മിക്കപ്പോളും വന്ന് കേൾക്കും. കമെന്റ് വായിക്കും.. ഹോ നൊസ്റ്റു ❤️
@guruji2912
@guruji2912 2 года назад
എന്താ ഇത്ര സന്തോഷിക്കാൻ തന്നാണോ ഈ പാട്ടുണ്ടാക്കിയത്
@jasirjasu8801
@jasirjasu8801 Год назад
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഈ പാട്ട് തന്ന ഒര് ഫീൽ... ഇപ്പോഴും ❤️🔥🔥🔥🔥🔥.. 90's kid. Still miss those days.. Nostuu😢😢😢😢😢😢😢
@kannanappu695
@kannanappu695 3 года назад
സോഷ്യൽ മീഡിയപോലും ഇല്ലാതിരുന്ന കാലഘട്ടത്തില ഇവൻ കേരളക്കരയെ ഇളക്കി മറിച്ചത്... അപ്പോഴേ ഊഹിക്കാവുന്നെ അല്ലിയോ ഇവന്റെ ആ റേഞ്ച്... ❤
@soulmate1655
@soulmate1655 2 года назад
അര മണിക്കൂർ ആയി ഈ പാട്ട് തന്നെ റിപീറ്റ് അടിച്ചു കേൾക്കുന്നു.. NOSTALGIA🥰🥰🥰
@poojamsachary
@poojamsachary 2 года назад
Sathyam
@glorypmathew4405
@glorypmathew4405 2 года назад
Njanum song repeating n cooment reading.... Nostuu🔥🔥🔥🔥
@ninshidhaa8768
@ninshidhaa8768 Год назад
👍❤️❤️
@mwtech_
@mwtech_ 3 года назад
ഞാൻ ആദ്യമായിട്ടു കാണാതെ പഠിച്ച പാട്ട് 😌എന്നിലെ ഗായകൻ ഉണർന്ന എന്റെ ബാല്യം.. അങ്കണവാടിയിൽ വച്ചു കേട്ട ആ പാട്ടിനു ഇത്രയും വയസായിട്ടും എന്നാ ഒരു പവർ ആണോ.. 🥰🥰
@anuragdeviprasad1518
@anuragdeviprasad1518 2 года назад
🥰🥰🥰🥰
@Alappymachan
@Alappymachan 2 года назад
ഞാൻ ആദ്യമായി പാരടി ആക്കിയ സോങ് ✌️❤❤❤❤❤
@jishnuvishnu9664
@jishnuvishnu9664 2 года назад
Njnum.... idh ane inta first song😌❤️
@Sagar-qc6pg
@Sagar-qc6pg Год назад
I can't Understand Malayalam Language but Like all songs
@amalraju6004
@amalraju6004 2 года назад
Music: ജാസി ഗിഫ്റ്റ് Lyricist: കൈതപ്രം Singer: ജാസി ഗിഫ്റ്റ് Raaga: ആഭേരി Film/album: ഫോർ ദി പീപ്പിൾ Watch on watch on watch on Watch this dup dup dup dup style I am gonna dip dip dip it in to your smile Hold me baby just hold my hand for ever and ever Every time I wann see you my girl ആ..ആ..ആ. ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ താഴമ്പൂവോ താമരത്താരോ തേനോ തേൻ നിലാവോ മാമ്പഴ മുത്തോ മല്ലിക്കൊളുന്തോ മീനോ മാരിവില്ലോ തൊട്ടുരുമ്മി നിന്നാട്ടെ നീ തൊട്ടാവാടി പെണ്ണാളേ മാനസക്കൊട്ടാര കെട്ടിനകത്തുള്ള റോജാ രാജാ റാണി (ലജ്ജാവതിയേ...) കണ്ണാടിപ്പുഴയിലെ വെള്ളാരങ്കല്ലുമായ് മണിമാടം കെട്ടിയ നമ്മുടെ കുട്ടിക്കാലമോർത്തു ഞാൻ കളിയോടം തൊട്ടു തുഴഞ്ഞൊരു കുട്ടിക്കാലമോർത്തു ഞാൻ കുന്നോളം മാമ്പഴം അണ്ണാറക്കണ്ണനുമായ് പങ്കു വെച്ചു പകുത്തെടുത്തതെല്ലാം നീ മറന്നുവോ മധുരമാ നിമിഷം മധുരമീ നിമിഷം ഏതൊരിന്ദ്രജാലമിന്നു കളമിടും പ്രണയമായ് Baby dont you ever leave i am your don raja come anytime you are my dilruba i can never stop this feelin' i'm U're don raja yeah...hey...hey (ലജ്ജാവതിയേ...) Baby run your body with this freaky thin and i won't let u go and i won't let u down through the fire, through the limit, to the wall, to just to be with u I'm glady risk it all ha, let me do it one more time,do it one more time ha baby come on and lets get it into the party മഞ്ഞിൽക്കുളിക്കുമാ നെല്ലോലത്തുമ്പിലെ ചില്ലാരത്തുള്ളി നമ്മൾ കോർത്തു നിന്നതോർത്തു ഞാൻ കന്നാലി മേച്ചു നമ്മൾ മഴ നനഞ്ഞതോർത്തു ഞാൻ അപ്പൂപ്പൻ താടിയാൽ മേൽമീശ വെച്ചു നീ രാജാധിരാജവേഷമിട്ടതിന്നും ഓർത്തു ഞാൻ മധുരമാ നിമിഷം മധുരമീ നിമിഷം കാതരമാമൊരു വേദനയിന്നൊരു സുഖമെഴുമനുരാഗമായ് (ലജ്ജാവതിയേ...)
@nidheesh88
@nidheesh88 3 года назад
ടിയറ്ററിന്റെ ഉള്ളിൽ പോലീസ് നിൽക്കണ്ടി വന്ന അവസ്ഥ. അജ്ജാതി ഡാൻസ് ആയിരുന്നു ഉള്ളിൽ😍
@aneeshaneesh7014
@aneeshaneesh7014 Год назад
എന്റെ chetta തീയേറ്ററിനുള്ളിൽ ഞങ്ങളെ പോലീസ് thalliyittundu, ഡാൻസ് കാണിച്ചതിന്... മറക്കാൻ pattumo
@PK_PILLAI
@PK_PILLAI 5 лет назад
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തു ആണ് ഈ സിനിമ ഇറങ്ങിയത്...2003 ആവണം....പടം ഇറങ്ങുന്നതിന് എത്രയോ മുൻപ് തന്നെ ഈ പാട്ടു ഹിറ്റ് ആയിരുന്നു.. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് തീയേറ്ററിൽ ഒരു പാട്ടിനു പ്രേക്ഷകർ എണീറ്റു തുള്ളുന്നത് കാണുന്നത്.കൊല്ലം ആരാധന തീയേറ്റർ ആണെന്ന് തോന്നുന്നു...പിന്നീട് സാധാരണ അടിച്ചു പൊളി പാട്ടുകൾ പോലെ കേൾക്കുന്നതെ അലർജി ആയി...പിന്നീട് വർഷങ്ങൾക്കു ശേഷം ആണ് എന്റെ കാറിലെ മീഡിയ പ്ലെയേറിൽ എന്റെ സുഹൃത്ത് ഈ പാട്ട് ബ്ലൂ ടൂത് വഴി കേൾപ്പിക്കുന്നത്.. അപ്പൊ എനിക്കു തോന്നിയ ഒരു ഫീലിങ്.. ഞാൻ ഒന്നും മിണ്ടിയില്ല...വീട്ടിൽ എത്തി യൂട്യൂബിൽ ഈ പാട്ടു എത്ര തവണ കണ്ടു എന്നറിയില്ല.
@jacksonbimmer4340
@jacksonbimmer4340 4 года назад
2004
@sunandhks9011
@sunandhks9011 4 года назад
Same. 2004 ile college programs ile sthiram pattu. Adhyam njn um karuthy enthu pataa ithenu but..it's won me over..after all these years it still makes me dance!...Jassie chettante other songs also have some charisma and melody 👌
@kamalprem511
@kamalprem511 4 года назад
2004 l 10th vacation aayirunnu.. kidilan experience aayirunnu.
@sirajthooval8720
@sirajthooval8720 4 года назад
2004ഫെബ്രുവരി 19
@jafarali-kb7el
@jafarali-kb7el 4 года назад
2004 il aanu naan 4th il padikkumpol 😄😄😄😄
@muhammadmusthafa1628
@muhammadmusthafa1628 3 года назад
കമന്റ് ബോക്സ് വായിക്കുമ്പോൾ കണ്ണ് നിറയുന്നു... ഇതിനോളം വരില്ലടോ ഒന്നും...❤️❤️❤️❤️
@aryaunni8554
@aryaunni8554 3 года назад
Yes
@neenu3434
@neenu3434 2 года назад
Entabusillullapattu
@vishnurk5786
@vishnurk5786 2 года назад
Ijjathi feel an mwone 🥰❤️
@sajanvillathel
@sajanvillathel 2 года назад
@akhilvarghese5636
@akhilvarghese5636 2 года назад
Nostalgic
@kirancc81
@kirancc81 2 года назад
ലജ്ജാവതി ഉണ്ടാക്കിയ ഓളം ഒന്നും ഒരു ദർശനയും ഉണ്ടാക്കീട്ടില്ല. ❤️❤️❤️
@Al_ameen_
@Al_ameen_ 4 года назад
സത്യം പറഞ്ഞാൽ ഈ സോങ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് തിരിച്ച് വരാത്ത ആ കാലമോർത്തു😓😓
@jayanthimanojveena5139
@jayanthimanojveena5139 3 года назад
Athenne
@Al_ameen_
@Al_ameen_ Год назад
​@@jayanthimanojveena5139ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം അല്ലെ 🥲
@kannakanna7469
@kannakanna7469 4 года назад
90's மறக்க முடியாத பாடல்😙😙🙏🙏 இந்த பாடலின் வரிகள் வரும் போது மனம் இறக்கையோடு போகிறது 😭😭
@zydali2674
@zydali2674 4 года назад
എന്താന്ന് മനസിലായില്ല എന്നാലും ഇരിക്കട്ട് എന്റെ വക ഒരു ലൈക്‌
@scouser6484
@scouser6484 4 года назад
@@zydali2674 athe
@vaanixx
@vaanixx 4 года назад
@@zydali2674 😂😂
@VS-se1uh
@VS-se1uh 4 года назад
Definitely 😎😎😎
@sandeepparumala
@sandeepparumala 4 года назад
അതെ അതാണ്
@devakumardevu2637
@devakumardevu2637 3 года назад
1985 to 1995 ജനിച്ച എല്ലാവർക്കും അറിയാലോ പാട്ട് എന്ത് ഫീൽ തരുമെന്ന് പ്രത്യേകിച്ച് ടെൻത് പ്ലസ് ടു പഠിച്ചുകൊണ്ടിരുന്ന ടൈം മലയാളത്തിൻറെ പോളി ട്രാക്ക് 😍💃🕴
@renjinisajith4483
@renjinisajith4483 2 года назад
Yes❤
@beacon__bin_2477
@beacon__bin_2477 2 года назад
No broo njn 2001 aaanu but enikk orma vechaa time il kettaa pattaaa ith ippazhum pevwr😍
@ascreationsofficial9779
@ascreationsofficial9779 2 года назад
Me 1998 bt enik new songsine kattilum ithupole ulla old musics aan ishtam ❤😘
@divyasanthosh7498
@divyasanthosh7498 2 года назад
I was on 9 th standard... Marriage function nte thalennu ee patoke itulla dance... Poli
@ascreationsofficial9779
@ascreationsofficial9779 2 года назад
@@divyasanthosh7498 athoke aan santhosham
@midhunck8995
@midhunck8995 2 года назад
ഈ പാട്ട് ടീവിയിൽ കാണാൻ വേണ്ടി വെള്ളിയാഴ്ച സ്കൂൾ വിട്ട് അന്ന് കേബിൾ കണക്ഷൻ ഉള്ള അച്ഛന്റെ തറവാട് വീട്ടിൽ പോയി താമസിച്ചിട്ടുണ്ട്.. 🥰🥰 height of nostalgia 🥰
@sreejapsreeja452
@sreejapsreeja452 2 года назад
ഈ പടം കണ്ടു സ്കൂളിൽ 4 പേര് കുടി ഗാങ് ആയി നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക് 🔥🔥🔥😍😍😍❤❤❤
@mandrikmedia808
@mandrikmedia808 2 года назад
😂😂
@adarsh_636
@adarsh_636 2 года назад
🤣
@OO-is9md
@OO-is9md 3 года назад
ഈ പാട്ട് വെച്ച് സ്കൂൾ ടൂർ പോകാത്തവർ ആരും ഉണ്ടാകില്ല അത് ഇപ്പോ 90,s, ആയാലും 2k, പിള്ളേർ ആയാലും 💞🔥🔥🔥🔥🔥🔥
@guruji2912
@guruji2912 2 года назад
ഇന്നേവരെ ടൂർ പോകാത്തവരും ഉണ്ട്‌ മിഷ്ടർ
@kjmelodies6975
@kjmelodies6975 Год назад
💯
@UmeshKumar-wd4rn
@UmeshKumar-wd4rn 7 месяцев назад
​@@guruji2912yes
@viralv9559
@viralv9559 4 года назад
ഈ കമന്റ് ബോക്സിൽ ഉള്ള ഞാൻ ഉൾപ്പടെയുള്ള 90s കിഡ്‌സിന്റെ ഒരു പാർട്ടി വയ്ക്കണം. ഈ പാട്ടൊക്കെ വച്ച്😍😍
@vneethavvekanandhvvekanand5230
@vneethavvekanandhvvekanand5230 4 года назад
Ath sariya.... Pwolikkum 😍😍😍
@ranjithranju6248
@ranjithranju6248 4 года назад
😍😍😍😍😍സത്യം മുത്തേ
@azadtk8807
@azadtk8807 4 года назад
Pwolikkum
@divyamohandas2705
@divyamohandas2705 4 года назад
😍😍😍
@vishnumv1972
@vishnumv1972 4 года назад
😁🥰
@mubarakmubu2951
@mubarakmubu2951 2 года назад
*85 to 95 അന്നത്തെ ഓളമൊന്നും ഇന്നത്തെ ഒരു പാട്ടിനും തരാൻ കഴിയില്ല* 🖤🖤🖤
@anandanunnis9685
@anandanunnis9685 2 года назад
2004il Ee patt undakkiya olamonnum oru Pattum veoru kalathum undakkiyittilla...
@aneeshaneesh7014
@aneeshaneesh7014 Год назад
Currect
@Sujathsha
@Sujathsha 6 лет назад
14 വർഷം കഴിഞ്ഞെന്നു വിശ്വസിക്കാൻ പറ്റാത്തത് എനിക്ക് മാത്രം ആണോ guyzz
@deepuraj2592
@deepuraj2592 5 лет назад
Enikkum bro
@ajithps8609
@ajithps8609 5 лет назад
😪😪 poe mood poe
@shaheer6299
@shaheer6299 5 лет назад
15 വർഷം ആയി 😔
@aju8682
@aju8682 5 лет назад
@@shaheer6299 athe😕
@kunji___gappy
@kunji___gappy 5 лет назад
Alla
@riyastirur1095
@riyastirur1095 3 года назад
ഒറ്റപ്പേര് ജാസ്സി ഗിഫ്റ്റ് 🔥🔥ആ കാലത്ത് ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതല്ല ❤️❤️
@user-ic8gk6ij1k
@user-ic8gk6ij1k Год назад
@Lee-qw7ex
@Lee-qw7ex 3 года назад
കരുണ ഷോ കഴിഞ്ഞ് ഇത് കേൾക്കാൻ വന്നത്..പ്ലേയ് ചെയ്ത് thudangiyappol തൊട്ട് രൊമാഞ്ചം..പിന്നെ കമന്റും കൂടി വായിച്ചപ്പോൾ എന്റെ പൊന്നോ..😇❤മിസ്സിങ് childhood 😔😍😍jassie annaa ningal oru ജിന്ന് ആണ്🥰🥰😘😘ഇപ്പൊഴും ഈ പാട്ടിന്റെ ഫ്രെഷ്നെസ്സ് പോയിട്ടില്ല💪💓💓💓പിന്നെയും aa പഴയ 5ആം ക്ലാസ്സ് കാരൻ ആയി😇😇❤❤
@wargod-boss4619
@wargod-boss4619 3 года назад
Hi hi samee.. avdanu ingu direct ayit vannu😂😂😂😂
@Lee-qw7ex
@Lee-qw7ex 3 года назад
@@wargod-boss4619 😁😁
@harithahari5037
@harithahari5037 3 года назад
Yess കമന്റ് വായിക്കുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ ആണ് ല്ലേ bro
@Lee-qw7ex
@Lee-qw7ex 3 года назад
@@harithahari5037 yes😇☺️
@beegum_fathimah_8973
@beegum_fathimah_8973 3 года назад
Yeahh❤️❤️
@shanipb1111
@shanipb1111 Год назад
ഫോണും ഇൻ്റർനെറ്റും ഒക്കെ വിപുലം ആകുന്നതിന് മുമ്പ് വമ്പൻ ഹിറ്റായ സോങ്ങ്❤
@hafismh7886
@hafismh7886 7 лет назад
ഈ പാട്ടിന്റെ അടിയില്ലേ കമന്റ്സ് വായിക്കുമ്പോൾ ആളുകളുടെ കുട്ടികാലത്തെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ കുളിർ കോരുന്നു...
@praveenchunkzz5488
@praveenchunkzz5488 6 лет назад
Sheriya brooo
@ashwinshaji1794
@ashwinshaji1794 6 лет назад
:)
@shemievanss6642
@shemievanss6642 6 лет назад
hafis m h very ture
@manumobzz1864
@manumobzz1864 6 лет назад
ഒമ്പതാം ക്ലാസ്സ്‌ ‌ ഓർമ്മകൾ..
@humanbeing4290
@humanbeing4290 6 лет назад
Yep bro
@prasadmonster2635
@prasadmonster2635 3 года назад
പെരിന്തൽമണ്ണ കെ. സി. തിയേറ്ററിൽ ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരുന്ന പടത്തിലെ ഈ പാട്ടിന് ഡാൻസ് കളിക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല. 🔥🔥😍😍
@itsmeharikrishnanr7800
@itsmeharikrishnanr7800 3 года назад
Teatril adhyamayi eneettu ninnu screeninte munnil dance kalicha song aahnu
@Mnbvcxzasdfghjkkl
@Mnbvcxzasdfghjkkl 3 года назад
Kc movies.. Dts Pwoli theater....👌👌
@nasirsha9864
@nasirsha9864 3 года назад
Kc അല്ല ജഹാനറയിൽ ആണ് റിലീസ് ആയത്
@prasadmonster2635
@prasadmonster2635 3 года назад
@@nasirsha9864 Njanith kandath K. C Theatril ninnanu. Ithu maathramalla ekadhesham aa samayath irangiya padangal (Runway, Pattalam) ithokke K. C theatril vacha njan kandath. Annathe kaalath nammude naattile A/C ulla theatre ente arivil KC maathramollu.
@sreeharicp7043
@sreeharicp7043 3 года назад
Kc ❤️
@redCORALTV
@redCORALTV 6 лет назад
ഇന്നാണ് ഇറങ്ങുന്നതെങ്കിൽ 100M വ്യൂസ്‌ ഉറപ്പാണ്.
@aktech8102
@aktech8102 5 лет назад
ഇല്ല ബ്രോ ഇപ്പോഴത്തെ പാൽകുപ്പികൾ ഈ പാട്ട് കളിയാക്കും
@arjumenonm
@arjumenonm 5 лет назад
@@aktech8102 athe. Kure koothadikal und
@meenakshypradeep91
@meenakshypradeep91 5 лет назад
@@aktech8102 crct🙌🙌🙌
@arunxavier9142
@arunxavier9142 4 года назад
ഇല്ല ബ്രോ ഇത് നമ്മുടെ തലമുറക്ക് മാത്രം എൻജോയ് ചെയ്യാൻ മാത്രം പറ്റുന്നതാണ്
@joicejose86
@joicejose86 2 года назад
ഞാൻ ആദ്യം ആയിട്ട് ഈ പാട്ട് കേക്കുന്നത് എന്റെ വീടിന്റെ താഴെ ഓടപണിക്ക് വേണ്ടി വന്ന JCB യിൽ ആണ്, അന്ന് ആ വണ്ടിയിലെ ഡ്രൈവർ ഈ പടത്തിലെ പാട്ടുകൾ മാത്രം റിപ്പീറ്റട് ആയിട്ട് പ്ലേ ചെയ്‌തോണ്ടിരുന്നതൊക്കെ ഇപ്പഴും ഓർക്കുന്നു... ☺️🎶❣️
@shajishaji8986
@shajishaji8986 3 года назад
മാവേലിക്കര പ്രതിഭ 🔥... പടം തീരുമ്പോഴും പാട്ട് റിപീറ്റ്... ഡാൻസ് കളിച്ച ഞാൻ.... തീയറ്റർ എക്സ്പീരിയൻസ് 🔥ഇപ്പോഴത്തെ പിള്ളേര് പറയുന്ന പോലെ YA മോനെ 🔥
@TheSreerajpathiyoor
@TheSreerajpathiyoor 2 года назад
വള്ളക്കാലിൽ അല്ലാരുന്നോ റിലീസ്
@nehajacob8186
@nehajacob8186 2 года назад
Mavelikara😍
@deekey1753
@deekey1753 2 года назад
കോഴിക്കോട് ബ്ലൂ ഡയമണ്ട്.. സിനിമ തീർന്നിട്ടും തീയേറ്റർ ൽ ഇരിപ്പിച്ച സിനിമ 👍
@AkGaming-ds6yp
@AkGaming-ds6yp 2 года назад
Mavelikara 31😘
@nikhilchacko8708
@nikhilchacko8708 2 года назад
Mavelikara karan
@syamchandran_melethil
@syamchandran_melethil 3 года назад
*2024 ലും കാണുന്നവർ ഉണ്ടോ* 😝
@ajmalmammookka3699
@ajmalmammookka3699 3 года назад
ഹായ് മോനു... ❣️
@rhushikeshsl6850
@rhushikeshsl6850 3 года назад
👍👍
@aswathi8002
@aswathi8002 3 года назад
👍👍👍
@siddeeqkmp9658
@siddeeqkmp9658 3 года назад
Ys
@sureshmssureshms8689
@sureshmssureshms8689 3 года назад
Pinna alla
@RejiGPillai
@RejiGPillai 8 лет назад
ഈ ഗാനം ഉണ്ടാക്കിയത്ര ഓളമൊന്നും അതിന് മുൻപോ ശേഷമോ കേരളത്തിലെ തിയേറ്ററുകളിൽ ലഭിച്ചിട്ടില്ലാ....
@kauafernando8576
@kauafernando8576 8 лет назад
hb
@nexus5x543
@nexus5x543 7 лет назад
true
@kai7quintana549
@kai7quintana549 7 лет назад
You caaaan watcch Swadeees: We, the People here twitter.com/682d20278ebdbc862/status/844005784811790336
@AJAYKIRANR
@AJAYKIRANR 7 лет назад
sathyam
@lekshmisreedharan3403
@lekshmisreedharan3403 7 лет назад
Reji G Pillai sathyam
@kishorekishore9786
@kishorekishore9786 2 года назад
நானும் ஒரு தமிழன் தான்..... Malayalam song super...🤩🤩🤩😘😘😘😘🤩🤩
@user-ub4nb7hl1f
@user-ub4nb7hl1f 4 года назад
ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഒറ്റത്തവണ കേട്ടാൽ മതിവരില്ല ഇരുന്നയിരിപ്പിൽ മൂന്നാല് തവണയെങ്കിലും കെട്ടുപോകും🚶🚶
@myselfme4036
@myselfme4036 3 года назад
Crct😁😁😁
@prananikm4033
@prananikm4033 3 года назад
Athe ❤😁👌
@santhikrishnan2762
@santhikrishnan2762 3 года назад
സത്യം 😍
@ramsiramsi4627
@ramsiramsi4627 6 лет назад
ജാസി ഭായ് നിങ്ങൾ വേറെ ലെവലാ ....ഇത്രയും നാൾ കഴിഞ്ഞിട്ടും ഈ സോങ് കേൾക്കുമ്പോൾ എന്താ ഒരു സുഖം .......
@jacobthomas355
@jacobthomas355 6 лет назад
Nice
@maneeshmani3325
@maneeshmani3325 6 лет назад
maneesh
@adarshediyottil
@adarshediyottil 3 года назад
ഇന്റർനെറ്റ് പോപ്പുലർ ആയ കാലത്തു ആണ് ഇത് ഇറങ്ങിയത് എങ്കിൽ ഏറ്റവും കൂടുതൽ വ്യൂസും ലൈക്കയും കിട്ടേണ്ട ഒരേ ഒരേ സോങ്
@shanujwilson1204
@shanujwilson1204 3 года назад
Internet potti paaleesaayene... Traffic koodeett🤩
@safarilife1772
@safarilife1772 3 года назад
Internet undayirunu pakshe ithupole unlimited ayirunila 😂😂😂
@adarshediyottil
@adarshediyottil 3 года назад
@@safarilife1772 popularity... That's what i mean... Intetnet 95 muthal indiayil undarunnu
@Naladhamayanthi_yt
@Naladhamayanthi_yt 2 месяца назад
സോഷ്യൽ മീഡിയ സജീവം ആകുന്നതിനു എത്രയോ മുൻപ് ട്രെൻഡിംഗ് വൈറൽ ആയിരുന്നു ഈ പാട്ടു!! അതും യാതൊരു പ്രമോഷൻ ഇല്ലാതെ ❤
@oblivion_007
@oblivion_007 7 лет назад
തിയേറ്ററിൽ സിനിമയുടെ അവസാനം ജാസി വന്നിട്ട് "y'all want to hear it one more time "എന്നും പറഞ്ഞു ഈ പാട്ടങ്ങു വന്നപ്പോ തീയറ്റർ കുടുങ്ങി.. അതൊക്കെ ഒരു കാലം
@luciddreamer5442
@luciddreamer5442 6 лет назад
veekay സത്യം വാട്സാപ്പിലും മൊബൈലിലും കുത്തുന്ന ഇന്നത്തെ തലമുറക്ക് നഷ്ട്ടമായ കാലം
@syamkumar71
@syamkumar71 5 лет назад
Njn anubhavichittudu
@oblivion_007
@oblivion_007 5 лет назад
സഖാവ് വളാഞ്ചേരി സുവര്ണകാലഘട്ടം എന്ന് വേണേൽ പറയാം. അതിനു ശേഷം മൊബൈൽ വിപ്ലവം വന്നു ഇന്നെല്ലാം വെറും show off ആയി.
@prashobprashob727
@prashobprashob727 5 лет назад
Yes in Thrissur Ramdas theatre everyone was dancing
@lekshmi___reshma
@lekshmi___reshma 3 года назад
പണ്ട് "അവള്ടെ തലമുടി നോക്കെടി", എന്ന് പറഞ്ഞ്, daily ഈ പാട്ട് കാണുമായിരുന്നു, ഞങ്ങൾ പെൺകുട്ടികൾ.. ഹോ, katta nostu🤧❤️
@fairoserose7399
@fairoserose7399 4 года назад
അന്ന് ഈ പാട്ട് ഇറങ്ങിയ time ൽ ഉമ്മച്ചിയൊക്കെ പറയേർന്നു, 'ഇപ്പഴ്ത്തെ പാട്ടൊക്കെ എന്തിനു കൊള്ളാം,ഞങ്ങളെ കാലത്തെർന്നു നല്ല പാട്ടുകളൊക്കെ '..ഇപ്പൊ same ഡയലോഗ് ഞാൻ ന്റെ മോനോട് പറയും 😄
@MilanG80
@MilanG80 3 года назад
Million dollar comment bro👏👌🤝
@harshasree100
@harshasree100 3 года назад
😂😂😂
@TheSuneer
@TheSuneer 2 года назад
😂😂😂😂😂
@SciTechCentre
@SciTechCentre Год назад
8 th october 2022 at 11 pm ....idakk vann kuttikkalam ingane 5 minute il kanditt poyi kidakkum❤️❤️
@ack.ajoo__2405
@ack.ajoo__2405 4 года назад
മക്കളേ ഞങ്ങടേ ആ കാലമുണ്ടാർന്നല്ലോ 90s... അതൊരു ഭാഗ്യം തന്നാരുന്നു കാലഘട്ടത്തിനൊന്നിച്ച് വളരാൻ ഭാഗ്യം ലഭിച്ചവരാ ഞങ്ങള്... ഞങ്ങടെ കൂടാണ് മൊബൈലും മറ്റുമെല്ലാം വളർന്നത്... നിങ്ങൾക്ക് ഇന്ന് എല്ലാം സുലഭമാണ്... പോരാത്തതിന് എന്ന് കേട്ടാവും ഓളം ഉണ്ടാക്കുന്ന ഇതു പോലുള്ള ഒന്നൊന്നര പാട്ടുകളും... എന്തൊക്കെയോ മിസ്സ് ചെയ്യുന്ന പോലെ 😒😍
@msc8927
@msc8927 4 года назад
സത്യം.. ഓരോ വയസ് കൂടുതോറും പുതിയ ആശയങ്ങൾ..
@VettichiraDaimon
@VettichiraDaimon 3 года назад
നമ്മോടൊപ്പം മൊബൈൽ, ഇന്റർനെറ്റ്, കമ്പ്യൂട്ടർ എല്ലാം വളര്‍ന്നത്.
@sreeragkr4976
@sreeragkr4976 3 года назад
2000 thil janichavarum idhoke enjoy chythind Alland ningal mathram annen ingane pokki nadakinda karyam illa njanum idh ellam kettind aa kaalath
@ack.ajoo__2405
@ack.ajoo__2405 3 года назад
@@sreeragkr4976 ഇല്ല മോനൂസേ.. നിങ്ങൾക്ക് ഒരുപാടൊരുപാട് കാര്യങ്ങൾ മിസ്സ് തന്നെയാണ്...
@rahulvm2582
@rahulvm2582 3 года назад
Bro Sathyam Aa oru kalam okke orkkumpol nalloru sukham 🥰
@aneeshashok8751
@aneeshashok8751 4 года назад
99ൽ ജനിച്ച ഞാൻ ദൂരദർശൻ ചിത്രഗീതം ലജ്ജവത്തിയ ആഹാ നോൽസ്റ്റോ ❤❤❤
@somethingstrange123
@somethingstrange123 4 года назад
Same pitch dude.. 1999 born batch 😄😍
@sreeraji742
@sreeraji742 3 года назад
1999😃
@anooppallath2654
@anooppallath2654 3 года назад
@@sreeraji742 same
@navaneetvs8578
@navaneetvs8578 3 года назад
Njanum 1999
@sree2394
@sree2394 3 года назад
Enneyum koodi koottumo
@sreeragssu
@sreeragssu 6 лет назад
2004 ല്‍ ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇതിന് മുന്നില്‍ ജിമിക്കി കമ്മല്‍ ഒന്നും അല്ല . ഇ പാട്ട് അങ്ങനെയൊന്നും ആരും മറക്കില്ല, ഏതൊക്കെ വെെറല്‍ പാട്ട് എടുത്തുതൂക്കിയാലും ലജ്ജാവതിയുടെ തട്ട് താണ് തന്നെ ഇരിക്കും💪
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 6 лет назад
SREERAG S UNNI ഇതിന് മുന്നിൽ അല്ല... ഒന്നിനും മുന്നിലും എന്നു പറയൂ..jimikki kammal is cheaper
@jithindasj8414
@jithindasj8414 6 лет назад
കറക്റ്റ്, മറക്കാൻ പറ്റുമോ ഈ പാട്ട് ഉണ്ടാക്കിയ ഓളം
@pro_gamer_1233
@pro_gamer_1233 6 лет назад
Old is gold😍
@sreelakshmi3699
@sreelakshmi3699 5 лет назад
U said it bro...Anok...youtube undaarne...entammo...owf...🤗😍😍😍 ithinum...vere level..aaaaa
@55Roopesh
@55Roopesh 5 лет назад
Correct Bro
@sijithkunnath
@sijithkunnath 3 месяца назад
School life nostu 😍.... Ee പാട്ട് vere level ഓളമാണ് ഉണ്ടാക്കിയത്....
@amalkumar2775
@amalkumar2775 4 года назад
കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും, ആന്ദ്രയിലുമൊക്കെ ഈ പാട്ട് വൻ തരംഗം ആയിരുന്നെന്ന് അറിയുമ്പോഴാ ഈ പാട്ടിന്റെ ശെരിക്കും റേഞ്ച് എന്തെന്ന് മനസ്സിലാകുന്നത്. 👌👌👌 ഇത് ഇറങ്ങിയ കാലത്ത് യൂട്യൂബും, ടിക് ടോക്കും മറ്റ് സോഷ്യൽ മീഡിയാസും ഒക്കെ ഉണ്ടായിരുണ്ടങ്കിൽ ഈസിയായി യൂട്യൂബ് views റെക്കോർഡ് അടിക്കേണ്ട പാട്ട് 😍😍😍
@golem3958
@golem3958 4 года назад
ഗോവയില് വരെ ഹിറ്റ് ആയിരുന്നു എന്റെ ഒരു ഗോവ ഫ്രണ്ട് പറഞ്ഞിട്ടുണ്ട് അവനു അറിയുന്ന ഒരേയൊരു മലയാളം പാട്ട് ഇതാണ്
@RejiGPillai
@RejiGPillai 4 года назад
Jassie gift effect
@amalkumar2775
@amalkumar2775 4 года назад
@@golem3958 2008 ൽ ഞാൻ ഉത്തർ പ്രദേശിൽ പോയപ്പോൾ അവിടെയുള്ള ഒരു ഹിന്ദിക്കാരൻ ഈ പടത്തിലെ "ബല്ലേ ബല്ലേ" എന്ന പാട്ട് എവിടുന്നോ കേട്ട് അതിന് addict ആയി ഫുൾ ടൈം ആ പാട്ട് പാടിക്കൊണ്ട് നടക്കുവായിരുന്നു 🤣
@anjalimr6441
@anjalimr6441 4 года назад
All india hit aya hit song aanu lajjavathiye song
@vigneshwars.k544
@vigneshwars.k544 3 года назад
ഈ പാട്ടും പാടി റോഡിൽ ഡാൻസ് കളിച്ചാൽ പോലും ആൾകാർ ഒന്നും പറയാത്ത അത്രേം വേറെ ഹിറ്റ് മലയാളത്തിൽ ഉണ്ടായിട്ടില്ല ❤️
@deepucool1163
@deepucool1163 4 года назад
പാട്ടിൽ വള്ളം തുഴയുന്നതും കഥകളി പുലികളി ഇവരൊന്നും അന്ന് അറിഞ്ഞു കാണില്ല എക്കാലത്തെയും തരംഗം സൃഷ്ടിക്കുന്ന പാട്ടിലാണ് തങ്ങൾ പങ്കെടുക്കുന്നത് എന്ന്
@vipin4060
@vipin4060 3 года назад
അതു ശെരിയാ ബ്രോ.. ചുരുക്കം ചില ആളുകൾക്ക് അവരാറിയതെ അങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട്...☺️☺️
@akhilsivarajan8589
@akhilsivarajan8589 2 месяца назад
എല്ലാവർക്കും ഇത് ഒരു അടിച്ചു പൊളി പാട്ട് ആയിരിക്കും...പക്ഷെ പിരിയുന്ന സമയം അവളുമായി ചിലവഴിച്ച നിമിഷങ്ങൾ ഓർക്കുന്ന ഒരു ഗാനം അല്ലെ ഇത്
@Elevated_Mindscape
@Elevated_Mindscape 6 лет назад
പണ്ട് ചെറുപ്പത്തിൽ ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം തീയേറ്ററിൽ പോയി പടം കണ്ടത് ഓർമ വരുന്നു.
@nithinjoseph4936
@nithinjoseph4936 6 лет назад
Jishnu Prakash കലക്കി
@panchuuk3789
@panchuuk3789 6 лет назад
Thallarudh
@jubinjacob2688
@jubinjacob2688 5 лет назад
@@panchuuk3789 തള്ളിയത് ആകാൻ ചാൻസ് ഇല്ല. ഈ പടം റിലീസ് ആയപ്പോൾ ആരും കാണാനില്ലായിരുന്നു. പിന്നെ ഈ ഒരു പാട്ടിന്റെ പുറത്തു ആണ് ബാക്കി എല്ലാം നടന്നത്. ഈ പാട്ട് കേട്ട് ഡാൻസ് കളിക്കാൻ വേണ്ടി മാത്രം തിയറ്ററിൽ പോയ കുറെ അധികം ആളുകൾ ഉണ്ട്. ആ ടൈമിൽ ഉണ്ടായിരുന്ന എല്ലാവര്ക്കും ഇതൊക്ക അറിയാം . പത്രത്തിലും ന്യൂസിലും ഒക്കെ വന്നിരുന്നു .
@mohammedthalib7052
@mohammedthalib7052 5 лет назад
Pwoli... Bro sathiyam.....
@rehnaanna5206
@rehnaanna5206 5 лет назад
Sathyam
@nihashalid4219
@nihashalid4219 3 года назад
ഈ പടം കാണാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ടീയേറ്ററിൽ ചെന്നപ്പോൾ സ്കൂളിലെ എല്ലാവരും അവിടെ ഉണ്ട് 😄
@chinchudanish8424
@chinchudanish8424 3 года назад
pricipal sahitham teateril....😄😄😄😄😄
@sjjsjj9255
@sjjsjj9255 3 года назад
പെടക്ക് അങ്ങട് വേറെ
@ORU_KONNIKARAN
@ORU_KONNIKARAN 3 года назад
😄
@aryaunni8554
@aryaunni8554 3 года назад
Wow
@jasnashan1543
@jasnashan1543 2 года назад
🤭
@AmericanEagle999
@AmericanEagle999 6 лет назад
കേരളം ഏറ്റുപാടുന്നു ലജ്ജാവതിയെ എന്ന പത്രപരസ്യവും പിന്നീട് അത്‌ റേഡിയോയിൽ കേട്ടതും ശേഷം അന്നുണ്ടായിരുന്ന കാസറ്റ് കടയിൽ ചെന്ന വെള്ള നിറത്തിലുള്ള കാസ്സറ്റിലേക്കു ആ സിനിമയിലെ എല്ലാ പാട്ടുകളും കോപ്പി ചെയ്തോണ്ട് വന്നതും എല്ലാം ഒരു നിമിഷം കൊണ്ട് ഒർമ്മ വന്നു 14വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ആ സിനിമ ഇറങ്ങിയിട്ട് ഇന്നു വരെ വേറൊരു പാട്ടിനും സൃഷ്ടിക്കാന്‍ കഴിയാത്ത ഓളമുള്ള പാട്ടാണ് ഇ പാട്ട്...missing those golden dayz .......
@sinancp3563
@sinancp3563 6 лет назад
Rain is the most romantic expression of nature ഈ പാട്ട് കൊണ്ട് ഈ ഫിലിം ഹിറ്റായി
@user-ik4fh7yr9p
@user-ik4fh7yr9p 6 лет назад
മഴ Sathyanu,, ❤
@vishnurajesh8538
@vishnurajesh8538 6 лет назад
Njan 5th clsil padikumbol ethinte caset medichitt und ..epozhum kelkumbol dance kalikanam enn thonumbol
@roadkingh3070
@roadkingh3070 6 лет назад
ഞാൻ ഇതിന്റെ കാസറ്റ് ഒരുപാട് വിറ്റതാണ്
@doingcomputermalayalam
@doingcomputermalayalam 5 лет назад
plz emotionalakkale :(. So many memories. Time pokunnathariyunnilla
@jijeeshjijeesh4258
@jijeeshjijeesh4258 Год назад
76000 പേര് കമൻറ് കമൻറ് അടിച്ച് പാട്ട് അപ്പോൾ മലയാളത്തിലെ റെയിഞ്ച് ഈ പാട്ടിൻറെ റേഞ്ച്❤❤❤❤❤ പഴയ കാലത്തിലേക്ക് കൊണ്ടുപോയി.... ഈ ഗാനം❤❤❤❤
@shintuskumar2609
@shintuskumar2609 5 лет назад
ഇതിറങ്ങി 15 വർഷമായിട്ടും ഈ പാട്ടിനോളം ഓളം ഉണ്ടാക്കിയ ഒരു പാട്ടും പിന്നീട് ഉണ്ടായിട്ടില്ല
@kamalprem511
@kamalprem511 4 года назад
correct
@buddybeast8380
@buddybeast8380 4 года назад
Sathyam
@sajinms292
@sajinms292 4 года назад
അത് 100% സത്യം ആണ് അളിയാ.
@deepeshkottakkal815
@deepeshkottakkal815 3 года назад
പുള്ളിടെ പേരുപോലെ തന്നെ മലയാളികൾക് തന്ന ഒരു ഗിഫ്റ്റ് ആണ് ഈ പാട്ട്😍 ജാസി ഗിഫ്റ്റ് 🔥
@Model-ii6nw
@Model-ii6nw 6 лет назад
കോട്ടയം അനുപമ theatre ന്റെ ഇത്ര സീറ്റ്‌ പോയേനെ അറിയില്ല.... പാട്ട് കൊണ്ട് മാത്രം hit ആയ film.... ശരിക്കും a ഫിലിമിൽ അവർ ചെയ്തത് ഇപ്പോൾ ചെയ്താലും മതി.. നമ്മുടെ നാട് നന്നാവാൻ.... director jayaraj ന്റെ superhit movie. 4 the people
@sarathputhusseri5078
@sarathputhusseri5078 4 месяца назад
2024.... ഇനി ഒരു 20 വർഷം കഴിഞ്ഞാലും.... ഒരു രക്ഷ ഇല്ലാത്ത പാട്ട് ❤️❤️❤️
Далее
4The People - Annakkili song
4:31
Просмотров 10 млн
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,2 млн
Нарвался на сотрудника ФСБ⚡️
01:00
4The People - Lajjavathiye song
4:47
Просмотров 16 млн
Lajjavathiye VVV semi finals
4:03
Просмотров 9 млн