Тёмный

MALAYALAM SONGS IN THE TUNE OF BENGALI SONGS | SAME TUNE SONGS 

humble media
Подписаться 95 тыс.
Просмотров 200 тыс.
50% 1

#humblemedia
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing..
#BENGALIMALYALAMSAMETUNESONGS
#malayalamcopysongs #BENGALICOPYSONGS

Опубликовано:

 

12 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 782   
@manjukrishna7892
@manjukrishna7892 7 месяцев назад
വളരെ നല്ല നിരീക്ഷണം രാഹുൽ. വളരെ interesting ആയി തോന്നിയത് കിലുക്കത്തിലെ back ground music ൽ ഉള്ള prayer song ആണ്
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@RaviPuthooraan
@RaviPuthooraan 7 месяцев назад
ആ ബംഗാളി Song ഏതാണ് എന്ന് ഒന്ന് പറയാമോ ? Exact words to search in RU-vid 🙏
@geethasethumadhavan8791
@geethasethumadhavan8791 7 месяцев назад
Even mine...❤🎉
@jezraj5621
@jezraj5621 7 месяцев назад
Deepan Chatterji music director worked with Priyadarshan.Kilukkam opening music used once in Chandrakanta serial of Doordarshan
@ns-gc9zt
@ns-gc9zt 6 месяцев назад
😂😂😂😂
@NoushadNoushad-rv5bn
@NoushadNoushad-rv5bn 7 месяцев назад
ഈ പാട്ടുകളെയെല്ലാം തപ്പി പിടിച്ച് കൊണ്ട് വന്ന ചേട്ടനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@DrANASMusical
@DrANASMusical 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2v2S5Y5sWxQ.htmlsi=Hj56VTRQHDrae0Bk *Dear friends* *Happy to share with you my new album in Bengali.*❤ _Dr ANAS musical_ 🎼
@RaviPuthooraan
@RaviPuthooraan 7 месяцев назад
15:47 Malayalam Version പാടിയത് ഒരു ബംഗാളി (Manna Dey) Bengali Version പാടിയത് ഒരു മലയാളി (Yesudas) അത് കലക്കി 👌👏
@humblemedia2333
@humblemedia2333 7 месяцев назад
Yes
@archangelajith.
@archangelajith. 6 месяцев назад
എനിക്കേറ്റവും ഇഷ്ടപ്പെട്ട music director. Salil Chowdhury ❤❤❤. അദ്ദേഹത്തിന്റെ പല ബംഗാളി പാട്ടുകളും അദ്ദേഹം മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാം absolutely beautiful ❤
@humblemedia2333
@humblemedia2333 6 месяцев назад
ഉം
@kavithashibu1373
@kavithashibu1373 7 месяцев назад
സലിൽ ദാ അദ്ദേഹത്തിന്റെ ഒട്ടു മിക്ക പാട്ടുകളും ബംഗാളിയിലും ഹിന്ദിയിലും മലയാളത്തിലും അവതരിപ്പിച്ചിട്ടുണ്ട് അതെല്ലാ ഭാഷകളിലും ഹിറ്റുകളുമാണ്
@humblemedia2333
@humblemedia2333 7 месяцев назад
കന്നടയിലും, തമിഴിലും ഉണ്ട്
@sunderganeshanplsundergane1329
@sunderganeshanplsundergane1329 7 месяцев назад
Exactly 💯%
@sreenivasanr2342
@sreenivasanr2342 5 месяцев назад
ബംഗാളിയിൽ നിന്നുമുള്ള ഈണങ്ങൾ സലിൽചൗധരി വളരെ ഭംഗിയായി മലയാളം ഗാനങ്ങൾക്ക് സമ്മാനിച്ചു.എല്ലാ പാട്ടുകളും ഈണങ്ങളും നമ്മുടെ മനസ്സിലും നാവിൻ തുമ്പിലും തങ്ങി നിൽക്കുന്നു എങ്കിൽ അതിന്റെ എല്ലാ കീർത്തിയും പാട്ട് രചിച്ചവർക്കും ഈണവും താളവും രാഗവും കൊടുത്തവരും പാടി നമ്മുടെ മനസ്സിൽ ഉറപ്പിച്ചവർക്കും തന്നെ. എത്ര നല്ല പാട്ടുകൾ. ഇനിയും ഇത്തരം ഗാനങ്ങൾ ഉണ്ടാകുമോ ?
@humblemedia2333
@humblemedia2333 5 месяцев назад
ഉം
@nisashiras6309
@nisashiras6309 7 месяцев назад
സലിൽ ചൗധരി എന്റെ മോസ്റ്റ് ഫേവറിറ്റ് സംഗീത സംവിധായകനാണ്.... വിവിധ സിനിമകളിലെ അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം ഭയങ്കര ഇഷ്ടമായിരുന്നു, But എല്ലാത്തിന്റേയും മ്യൂസിക് ഡയറക്ടർ ഒന്നാണെന്ന് പിന്നെയാണ് മനസ്സിലായത് ....
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@raghavankuttykv1343
@raghavankuttykv1343 7 месяцев назад
Adeham oru prathibha thanneyanu!
@somansoman1718
@somansoman1718 5 месяцев назад
വളരെ ശ്രമകരമായ ഒരു ടാസ്ക് തന്നെയായിരുന്നു അഭിനന്ദനങ്ങൾ❤ സലിൽ ചൗധരി വന്നില്ലായിരുന്നെങ്കിൽ ഇന്നും നമ്മൾ മലയാളികൾ നൊസ്റ്റാൾജിയ ആയി നെഞ്ചേറ്റിയ പല ഗാനങ്ങളും ഉണ്ടാകുമായിരുന്നില്ല അല്ലെങ്കിലും സംഗീതത്തിന് എന്ത് ഭാഷ എന്ത് ദേശം. അദ്ധേഹം ലെജൻഡ് തന്നെയായിരുന്നു.❤❤❤❤
@humblemedia2333
@humblemedia2333 5 месяцев назад
Thank You
@rajendranrg5103
@rajendranrg5103 7 месяцев назад
സംഗീതത്തിന് ഭാഷ ഇല്ല ❤🎉
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@RajMohan-wo9gr
@RajMohan-wo9gr 7 месяцев назад
നന്നായി പഠിച്ചാണ് ചെയ്തിരിക്കുന്നത് നന്ന്. സലിൽ ദായുടെ മിക്ക ഗാനങ്ങളിലു ബംഗാളി ശീലുകൾ ഉണ്ട്.
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@Abc-qk1xt
@Abc-qk1xt 26 дней назад
മിക്കതും അല്ല എല്ലാം ബംഗാളി തന്നെ..
@akashjosco626
@akashjosco626 7 месяцев назад
2 Bombay ക്കാർ വന്നു മലയാളത്തിൽ തകർത്തിട്ട് പോയിട്ടുണ്ട്. ആട്ടുത്തോട്ടിലിൽ.😘❤️ Laksmikath pyarelal
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@DrANASMusical
@DrANASMusical 4 месяца назад
Appo ante albums kelkkanam❤❤
@user-dw5yh7cb6i
@user-dw5yh7cb6i 7 месяцев назад
അപ്പോ ഇതെല്ലാം ബംഗാളികളുടെ പാട്ടയിരുന്നുലെ നമ്മുടെ അഭിമാന ഗാനങ്ങൾ ആണലേ
@humblemedia2333
@humblemedia2333 7 месяцев назад
Yes
@ganeshanirban2893
@ganeshanirban2893 6 месяцев назад
We do have so many similarities. Love from Bengal to all my Malayali friends.
@humblemedia2333
@humblemedia2333 6 месяцев назад
Thank You
@ganeshanirban2893
@ganeshanirban2893 6 месяцев назад
@@humblemedia2333 ❤❤❤
@dd-pv1hp
@dd-pv1hp 4 месяца назад
എനിക്ക് south indian songs,hindi കഴിഞ്ഞ ഇഷ്ട്ടം ഉള്ള songs bangala ആണ്,ഞാൻ bangala songs tv il വയ്ക്കാറുണ്ട് youtube lum, നല്ല സുഖ കേൾക്കാൻ😊
@deepakm.n7625
@deepakm.n7625 2 месяца назад
ഞാനും.. ✍️🌹❤️🎻✨💧
@geniusmad5970
@geniusmad5970 Месяц назад
Bengali Songs Are Always Sweet 💖💞💕🥰
@kumarvr1695
@kumarvr1695 7 месяцев назад
കോപ്പിയടി എന്ന് പറയാൻ കഴിയില്ല. സംഗീതസംവിധായകർ തങ്ങളുടെ ഈണം രണ്ടു ഭാഷകളിലേക്കും നൽകി എന്ന് മാത്രം. എന്തായാലും ഈണം ജനങ്ങളുടെ ഹൃദയം കവർന്നു എന്ന് മാത്രമല്ല അവ തലമുറകൾ ഏറ്റു പാടുകയും ചെയ്യും. ഇന്നത്തെ പാട്ടുകളെപ്പോലെ തിയേറ്ററിൽ നിന്ന് കേട്ട് വീട്ടിലെത്തുമ്പോഴേയ്ക്കും മറക്കുന്നവയല്ല.
@humblemedia2333
@humblemedia2333 7 месяцев назад
Yes
@ajikumar567
@ajikumar567 7 месяцев назад
അതുപോലെ പഴയഹിന്ദിഗാനങ്ങളുമായി സാമ്യമുള്ള മലയാളഗാനങ്ങൾകൂടികേൾപിച്ചുതരണേ
@humblemedia2333
@humblemedia2333 7 месяцев назад
sure
@RaviPuthooraan
@RaviPuthooraan 7 месяцев назад
​@@humblemedia2333 ആ വീഡിയോയിൽ ഉൾപ്പെടുത്താൻ ഒരു ഗാനം ഞാൻ പറഞ്ഞു തരാം.... Annadata (1972) എന്ന ഹിന്ദി സിനിമയിലെ Raaton ke saaye ghane... എന്ന ഗാനത്തിൻ്റെ അതെ ട്യൂണിൽ ആണ് Swapnam (1973) എന്ന മലയാള സിനിമയിലെ നീ വരൂ കാവ്യ ദേവതേ.... എന്ന ഗാനം.....
@sujasivan2293
@sujasivan2293 6 месяцев назад
ഭാർഗവി നിലയം ഹിന്ദി സിനിമയുടെ റീമേക്ക് ആണ്
@krishnapoojsppura5905
@krishnapoojsppura5905 7 месяцев назад
റിസർച്ച് വർക്കിന്‌ വലിയ കൈയ്യടി.. പുതിയ അറിവുകൾ.. ഇതിനു പിന്നിലെ അധ്വാനം എത്ര വലുതാണെന്നു ഊഹിക്കാം.. സനൽകുമാർ സാർ പാട്ടുകളെ കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്നത് ഓർമയിൽ വരുന്നു..
@humblemedia2333
@humblemedia2333 7 месяцев назад
സന്തോഷം sir.. സാറിൻ്റെ കമൻ്റിൽ ചെറിയ ഒരക്ഷരതെറ്റുണ്ട്... ഹി ഹി ഹി
@krishnapoojsppura5905
@krishnapoojsppura5905 7 месяцев назад
@@humblemedia2333 sorry... ഞാൻ ഇപ്പോഴാ കണ്ടത് രാഹുൽ.. തിരുത്തിയിട്ടുണ്ട്.. ഇത്തരം തെറ്റുകൾ ഈയിടെ വല്ലാതെ സംഭവിക്കുന്നു.. ഇന്ന് ഞാൻ രാഹുലിന്റെ വിവിധ ഭാഷയിൽ ഒരേ ഗായകർ പാടിയതിനെ കുറിച്ചുള്ള വീഡിയോ കാണാൻ വേണ്ടി തുടങ്ങുമ്പോഴാ ഇത് ശ്രദ്ധയിൽപ്പെട്ടത്.. ഏതായാലും ആ വീഡിയോ കാണട്ടെ.. എന്തായാലും രാഹുലിനെ സമ്മതിച്ചിരിക്കുന്നു.. സനൽകുമാർ സാറിനെ കുറിച്ച് വൈകാതെ ഒരു കുറിപ്പ് എഴുതുന്നുണ്ട്.. ചില ചിത്രങ്ങൾക്ക് വേണ്ടി ഞാൻ രാഹുലിനെ ബന്ധപ്പെടും..
@pvpv5293
@pvpv5293 4 месяца назад
ഭാഷകൾക്കപ്പുറമുള്ള സംഗീതത്തെ താങ്കൾ നന്നായി പരിചയപ്പെടുത്തി. നന്ദി
@humblemedia2333
@humblemedia2333 4 месяца назад
welcome
@user-yl8pq8kd9c
@user-yl8pq8kd9c 6 месяцев назад
സലീൽ ചൗധരിയുടെ മിക്ക ഗാനങ്ങളും മലയാളത്തിൽ അദ്ദേഹം തന്നെ ചെയ്തിട്ടുണ്ട്.
@humblemedia2333
@humblemedia2333 6 месяцев назад
Yes
@tharikida100
@tharikida100 7 месяцев назад
വല്ലാത്ത ഒരു ശ്രമം തന്നെ തന്നെ സമ്മദിച്ചിരിക്കുന്നു മാഷേ...... നല്ല അറിവ് ഇത്രമാത്രം ഗാനങ്ങൾ ഒപ്പിക്കാൻ എത്ര സമയം എടുത്തു. ? സൂപ്പർ
@humblemedia2333
@humblemedia2333 7 месяцев назад
കുറേ ദിവസങ്ങൾ എടുത്തു... പലരോടും ചോദിച്ചിരുന്നു...
@sinusomanathan7315
@sinusomanathan7315 6 месяцев назад
@@humblemedia2333 well done.. Appreciating your effort and.. all the best👍🏻👍🏻
@Abc-qk1xt
@Abc-qk1xt 26 дней назад
സലിൽ ചൗധരിയുടേതായി മലയാളത്തിൽ മാത്രമായി ഒരു പാട്ടും ഇല്ല. എല്ലാം ബംഗാളി കോപ്പിയടി..
@TheSree1985
@TheSree1985 7 месяцев назад
സലിൽ ചൗധരിയുടെ മലയാളം പാട്ടുകൾ ബംഗാളി ട്യുൺ ഉപയോഗിച്ച് അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്........
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@moideenareekkan9925
@moideenareekkan9925 7 месяцев назад
കണ്ണാടി കൂടും കൂട്ടി... സോങ് ഇന്ത്യയിൽ മിക്ക ഭാഷയിലും ഉണ്ട്
@humblemedia2333
@humblemedia2333 7 месяцев назад
5 ഭാഷയിൽ ഉണ്ട്
@ancyayona1733
@ancyayona1733 7 месяцев назад
Telugu version എന്നിക് അറിയാം
@amalantony6586
@amalantony6586 7 месяцев назад
@@ancyayona1733 athe orikkal telugu friend status ittu kandirunnu
@NEXTEXACADEMY4education
@NEXTEXACADEMY4education 7 месяцев назад
അവയുടെ RU-vid ലിങ്ക് തരാമോ
@Riyazkkattil
@Riyazkkattil 7 месяцев назад
Telugu thooniga thooniga
@mohammedhaneefa8197
@mohammedhaneefa8197 6 месяцев назад
കണ്ടുപിടുത്തം വളരെ സാഹസം.നന്നായിട്ടുണ്ട്
@humblemedia2333
@humblemedia2333 6 месяцев назад
Thanks
@adershbrilliance8383
@adershbrilliance8383 7 месяцев назад
മനോഹരമായ ഭാഷയാണ് ബംഗാളി❤
@humblemedia2333
@humblemedia2333 7 месяцев назад
Yes
@Ashiskumardey71
@Ashiskumardey71 3 месяца назад
Yes❤❤❤ আপনি বাংলা ভাষা কে ভালোবাসেন শুনে খুশি হলাম।।।। Love from kolkata ❤
@geniusmad5970
@geniusmad5970 Месяц назад
Bengali Songs Are Always Sweet 💖💞💕🥰
@tuckermathewthew2977
@tuckermathewthew2977 7 месяцев назад
ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക് കുറെ എണ്ണം വന്നിട്ടുണ്ട്. മോഡേൺ ടോകിങ് - ലുയി ലുയി ബ്രദർ ലുയി - സുബി സുബി സുബ്ബി...
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@johnson.george168
@johnson.george168 7 месяцев назад
സലിൽ ചൗധരിയുടെ എല്ലാം പാട്ടുകളും തന്നെ ബംഗാളിലും, ഹിന്ദിയിലും ചെയ്ത പാട്ടുകൾ തന്നെ ആയിരുന്നു... മലയാളത്തിന് വേണ്ടി അദേഹം ചെയ്ത പാട്ട് അത് മാനസെ മൈനെ വരു പാട്ട് ആണ്.. അത് പിന്നീട് ചെമ്മീൻ ബംഗാളിയിൽ റീമേക്ക് ചെയ്തപ്പോൾ ദാസേടനെ കൊണ്ട് പാടിക്കുകയും ചെയ്തു..( നാമുഷ കുന്ദലത)
@humblemedia2333
@humblemedia2333 7 месяцев назад
ചെമ്മീൻ ബംഗാളിയിൽ ഉണ്ടോ?
@Rashi3366
@Rashi3366 6 месяцев назад
പക്ഷെ അത് ദാസ്@N നന്നായി ബോർ ആക്കി പഠിച്ചു പാടി 🤣🤣🤣
@bijushahulhameed7483
@bijushahulhameed7483 7 месяцев назад
Excellent Brother, മെനക്കെട്ട് ഇതത്രയും കണ്ടുപിടിച്ചല്ലോ! Thank you😁👍🏻🎉
@humblemedia2333
@humblemedia2333 7 месяцев назад
സന്തോഷം
@bijushahulhameed7483
@bijushahulhameed7483 7 месяцев назад
@@humblemedia2333 😁👍🏻
@arunvalsan1907
@arunvalsan1907 7 месяцев назад
Sathyam kilukil pambarathintey Bengali version thappi ooppaadu vannu.....aa lyrics onnu ezhuthamo bro start line mathram plz
@AbdulMajeed-gd3tm
@AbdulMajeed-gd3tm 5 месяцев назад
ഒരു നാൾ വിശ ന്നേറെ തളർന്നേതോ വാനമ്പാടി........ബംഗാളി വെർഷൻ ഉണ്ട്.
@humblemedia2333
@humblemedia2333 5 месяцев назад
Yes
@krvnaick2022
@krvnaick2022 7 месяцев назад
Actually for Indian film industry the contribution of West Bengal is extremly great. IT PRIVIDED STORIES, MUSIC, SINGERS, ACTORS, ACTRESSES, DIRECTORS AND EVEN COMEDIANS IN DOZENS. Unfortunately songs which were very sucessful even in 1960s or earlier were adopted by BOLLYWOOD may not be in the same film which is a remake of BENGALI FILM! SONGS WERE INTERCHANGED. Even Old BOLLYWOOD MOVIES USED MANY BENGALI TUNES USING NEW LYRICS WRITTEN IN Urdu or Hindi which were again copied in MALAYALAM. ( BOLLYWOOD COPIED/ STILL COPYING TUNES FROM AROUND THE WORLD!! OUR FAMOUS CHEMEEN SONGS were originally Bengali songs from some bengali films based on village story. I lived in Calcutta in 1970..80 s for 14 yers and could speak bengali fluently.
@humblemedia2333
@humblemedia2333 7 месяцев назад
Thank You
@itss.b.5391
@itss.b.5391 6 месяцев назад
I am a bengali speaker from West Bengal , I don't know about all these songs. Salil Chowdhury is legend but don't know Malayalam so don't understand which version is made first .
@itss.b.5391
@itss.b.5391 6 месяцев назад
​@@humblemedia2333 please add subtitles, some songs of Salil Chowdhury You showed in your video are just immortal, for ex. Kono Ek Gayer Badhu, Dhitang Dhitang Bole.
@sakeerhussain5944
@sakeerhussain5944 7 месяцев назад
അതിനോടുള്ള നിങ്ങളുടെ ടെഡിക്കേഷൻ ❤❤❤❤
@humblemedia2333
@humblemedia2333 7 месяцев назад
Thank You
@8943432293
@8943432293 7 месяцев назад
അങ്ങോട്ടും ഇങ്ങോട്ടും കോപ്പി അടിച്ചു, എന്നാലും സംഗീതത്തിന് ഭാഷ ഇല്ല, ഏതു ഭാഷ ആയാലും രോമാഞ്ചം ഉണ്ടാകുന്നു ❤ എന്നാലും ഇതൊക്കെ കണ്ടു പിടിക്കാൻ ചില്ലറ കഷ്‌ടപ്പാടൊന്നും പോരാ, അഭിനന്ദനങൾ humble 👍❤❤
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@kavithashibu1373
@kavithashibu1373 7 месяцев назад
ഇത് കോപ്പി അല്ലല്ലോ ഓരോ സംഗീത സംവിധായകരും ഒരേ ട്യൂണിൽ പല ഭാഷയിൽ അവരുടെ പാട്ടുകൾ സൃഷ്ടിച്ചു
@subeeshsukumaran6001
@subeeshsukumaran6001 5 месяцев назад
കോപ്പിയടി അല്ല ഒരേ സംഗീത സംവിധായകൻ തന്നെ രണ്ടും ഭാഷയിലും ഉപയോഗിച്ചു എന്ന് മാത്രം
@ds86496
@ds86496 4 месяца назад
salil chowdhury is cultural icon of west bengal.. he is a legend here.. his legendary bengali songs are played even today.. glad that he used his music to bind together both east india(west bengal) and south india(kerala)...
@humblemedia2333
@humblemedia2333 4 месяца назад
Yes
@DrANASMusical
@DrANASMusical 4 месяца назад
ru-vid.comgQ-AOR8zFI0?si=RkAit48YiYZYGo-N
@DrANASMusical
@DrANASMusical 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2v2S5Y5sWxQ.htmlsi=Hj56VTRQHDrae0Bk *Dear friends* *Happy to share with you my new album in Bengali.*❤ _Dr ANAS musical_ 🎼
@VibinR-mg2he
@VibinR-mg2he 7 месяцев назад
Sp വെങ്കടേശ്‌ സാർ മലയാളം സിനിമ കുറഞ്ഞപ്പോൾ ബംഗാളി ആസ്സാമി സിനിമ ഒരുപാട് ചെയ്യുന്നു എന്ന് ഒരു ന്യൂസ്‌ കണ്ടിരുന്നു
@humblemedia2333
@humblemedia2333 7 месяцев назад
ആസാമീസിൽ അധികം ചെയ്തിട്ടില്ല...
@techandtech2250
@techandtech2250 6 месяцев назад
ചിലപ്പോൾ തിരിച്ചും സംഭവിക്കാം.നമ്മുടെ music diractor മാർ അതികവും അടിച്ചു മറ്റ്റുന്നവർ...😢😢😢
@humblemedia2333
@humblemedia2333 6 месяцев назад
ഉം
@tkm281281
@tkm281281 6 месяцев назад
Spv കിലുക്കത്തിലെ humming കരുണർദ്ര സ്‌നേഹം എന്ന പുതിയ ഡിവോഷണൽ സോങ്ങിൽ ഉപയോഗിച്ചിട്ടുണ്ട് 😊
@humblemedia2333
@humblemedia2333 6 месяцев назад
Yes
@rks9607
@rks9607 4 месяца назад
സലിൽ ചൗധരി ഒരേ ട്യൂൺ ബംഗാളിയിലും ഹിന്ദിയിലും മലയാളത്തിലും ഒരു വ്യത്യാസവും ഇല്ലാതെ ഉപയോഗിച്ചിട്ടുണ്ട്. എല്ലാവരോടും ഒറിജിനൽ ട്യൂണിന്റെ കാശും മേടിച്ചിട്ടുണ്ട്
@janakiramdamodar
@janakiramdamodar 5 месяцев назад
നല്ല വിവരണം സലിൽ ചൗദരി സാറിന്റെ പാട്ട് സൂപ്പർ ആണ്. 🥰🥰🥰 ❤️🙏🌹
@humblemedia2333
@humblemedia2333 5 месяцев назад
Yes
@nm7864
@nm7864 4 месяца назад
സൂപ്പർ work 👍👍👍👍
@thanujavt6009
@thanujavt6009 6 месяцев назад
Hands off to your hard work 👏👏👏👏👏👏👏
@humblemedia2333
@humblemedia2333 6 месяцев назад
Many many thanks
@showkathali9028
@showkathali9028 7 месяцев назад
സലീൽ ചൗധരിയുടെ മിക്ക പാട്ടുകളും ഹിന്ദി മൂവിയിലെ പകർപ്പുമാണ്. Sangat (1976) മൂവിയിലെ KANHA BOLE NAA എന്ന സൂപ്പർ സോങ്ങാണ് വിഷുക്കണിയിലെ മലർക്കൊടിപോലെ എന്ന സോങ്--- അതുപോലെ ചെമ്മീൻ മൂവിയിലെ കടലിനക്കരെ പോന്നോരെ എന്ന സോങ് Chand Aur Suraj മൂവിയിലെ "Baag Mein Kali Khili” എന്ന സോങ് അതേപോലെ പകർത്തിയതാണ്. മിക്ക സോങും അതേപോലെത്തന്നെയാണ്.
@humblemedia2333
@humblemedia2333 7 месяцев назад
Thank You
@ratheeshlal1749
@ratheeshlal1749 7 месяцев назад
കാത്തിരുന്ന വീഡിയോ 👏😍ആശംസകൾ ✨✨
@humblemedia2333
@humblemedia2333 7 месяцев назад
നന്ദി
@chutonobab2553
@chutonobab2553 7 месяцев назад
সব গুলো গানই অসাধারণ..!
@humblemedia2333
@humblemedia2333 7 месяцев назад
Thanks
@user-uw3jx8tx9s
@user-uw3jx8tx9s 7 месяцев назад
Music is divine❤❤❤
@humblemedia2333
@humblemedia2333 7 месяцев назад
100 %
@akashsamanta-ts2vz
@akashsamanta-ts2vz 6 месяцев назад
Love from Bengal❤
@humblemedia2333
@humblemedia2333 6 месяцев назад
very happy
@kaajal861
@kaajal861 6 месяцев назад
"Engu Ninnu Vanna Panchavarnakili" by Deb Jyoti Mishra -Movie: Calcutta news & "Bahu Manaratha" song by Subhomita Banerjee - Movie: Memories in March
@humblemedia2333
@humblemedia2333 6 месяцев назад
Thank you
@hermeslord
@hermeslord 7 месяцев назад
Salil chaudhary had used his songs across hindi bengali and malayalam liberally
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@rajeshvivo8404
@rajeshvivo8404 6 месяцев назад
സലീൽദായുടെ മിക്ക പാട്ടുകളും ഹിന്ദി ,ബംഗാളി ,മലയാളം ഭാഷകളിൽ ഉണ്ട് ,അതിൽ തന്നെ കഥളി ചെങ്കദളി എന്ന പാട്ട് തമിഴിലും ഉണ്ട് ,
@humblemedia2333
@humblemedia2333 6 месяцев назад
ഉം
@sayijsukumarancp917
@sayijsukumarancp917 7 месяцев назад
Super bro 👏👏👏
@humblemedia2333
@humblemedia2333 7 месяцев назад
Thank you so much
@ajithkumargopalakrishnan420
@ajithkumargopalakrishnan420 7 месяцев назад
സലിൽദായുടെ മിക്കവാറും ഗാനങ്ങളും എല്ലാ ഭാഷയിലുമുണ്ടാകും. കാട് ചിത്രത്തിലും ഉണ്ട് ഒരു ഗാനം - എഴിലംപാല പൂത്തു.... രാജാ സർ ന്റെ ഏതാനും പാട്ടുകളും ഇതുപോലുണ്ട് LP യുടെ ഏതാനും ഗാനങ്ങൾ കൂടിയുണ്ട്. കളകളം കായലോരങ്ങൾ പാടി.... ക്കും ഉണ്ട് ബംഗാളി സഹോദരൻ
@ajithkumargopalakrishnan420
@ajithkumargopalakrishnan420 7 месяцев назад
L P - Laxmikant Pyarelal
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@bijudevasia4416
@bijudevasia4416 4 месяца назад
Bengali songsnte sawdaryam onnu vere thanne..esp. in female voice🎉
@humblemedia2333
@humblemedia2333 4 месяца назад
ഉം
@vimalkumarnk2648
@vimalkumarnk2648 7 месяцев назад
Hai very very good. Thank you for your video
@humblemedia2333
@humblemedia2333 7 месяцев назад
Thank you too
@user-zo4bu6iw7m
@user-zo4bu6iw7m 7 месяцев назад
വളരെ നല്ല പരിചയപ്പെടുത്തൽ.. 🙏 നന്ദി 🌹🌹🌹
@humblemedia2333
@humblemedia2333 7 месяцев назад
Thanks
@subaidakp6976
@subaidakp6976 3 месяца назад
Ed polichu nalla kandupiditham 👍👍👍👋👋
@harilalkg3232
@harilalkg3232 7 месяцев назад
Superb❤❤
@humblemedia2333
@humblemedia2333 7 месяцев назад
നന്ദി ഹരിലാൽ
@rajsmusiq
@rajsmusiq 7 месяцев назад
Super 👏👏👏bro 👌
@humblemedia2333
@humblemedia2333 7 месяцев назад
Thank you so much
@trip-top5900
@trip-top5900 7 месяцев назад
Nice kandupiduthmm....sooprr
@humblemedia2333
@humblemedia2333 7 месяцев назад
Thanks
@dineshpillai3197
@dineshpillai3197 7 месяцев назад
Apner vedio khub bhalo
@humblemedia2333
@humblemedia2333 7 месяцев назад
Thanks
@ajeesh5513
@ajeesh5513 7 месяцев назад
നീയുറങ്ങിയോ നിലാവേ ബംഗാളിയിൽ സാത്തി എന്നൊരു പടത്തിൽ ആണ് ആ സിനിമ തുള്ളാത മനവും തുള്ളും സിനിമയുടെ റീമേക് ആയിരുന്നു 2000 ൽ റിലീസ് ആയി
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@RafiChappan
@RafiChappan 7 месяцев назад
ഈ പടത്തിൽ 'ഓ ബന്ധു ' എന്നൊരു നല്ലോരു സോങ് ഉണ്ട്
@joboyjohnson5955
@joboyjohnson5955 6 месяцев назад
Great Effort.... Hats off ❤❤❤❤❤
@humblemedia2333
@humblemedia2333 6 месяцев назад
Thanks
@noushadasiesa5503
@noushadasiesa5503 7 месяцев назад
എന്തായാലും മലയാളിക്ക് മലയാളം ഗാനങ്ങൾ തന്നെയാണ് ഒരു പ്രത്യേക തനിമ
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@Hmm-gj9fl
@Hmm-gj9fl 6 месяцев назад
9:42 കണ്ണാടിക്കൂടുംകൂട്ടി മാത്രം ആണ് റൊമാന്റിക് സോങ്. ബാക്കി സെയിം ട്യൂൺ ഉള്ള ബംഗാളി, തമിഴ്, തെലുഗ് എല്ലാം സെയിം സീൻ ആണ്. പിള്ളേരുടെ സോങ് ആണ്.
@humblemedia2333
@humblemedia2333 6 месяцев назад
ഉം
@dd-pv1hp
@dd-pv1hp 4 месяца назад
സത്യം,കളികൂട്ടുകാരുടെ song ആണ്
@MalamaryMusicalHome
@MalamaryMusicalHome 7 месяцев назад
Great ❤️👌
@humblemedia2333
@humblemedia2333 7 месяцев назад
Thanks
@induraj8558
@induraj8558 7 месяцев назад
Very good research. Congratulations
@humblemedia2333
@humblemedia2333 7 месяцев назад
Many many thanks
@Inmyhobeez
@Inmyhobeez 7 месяцев назад
കൗതുകമുള്ള വീഡിയോ❤❤❤
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@Amritabeautiful
@Amritabeautiful 3 месяца назад
So nice video. I am a Bengali
@humblemedia2333
@humblemedia2333 3 месяца назад
Thanks
@sumeshm2211
@sumeshm2211 4 месяца назад
❤❤beautiful
@jithinjithu-ky2dp
@jithinjithu-ky2dp 4 месяца назад
മലയാളികളും ബങ്കാളികളും തമ്മിൽ പണ്ട് മുതലെ ഒരു ബന്ധമുണ്ട് .. I LOVE BANGLA
@humblemedia2333
@humblemedia2333 4 месяца назад
ഉം
@DrANASMusical
@DrANASMusical 4 месяца назад
❤ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2v2S5Y5sWxQ.htmlsi=Hj56VTRQHDrae0Bk *Dear friends* *Happy to share with you my new album in Bengali.*❤ _Dr ANAS musical_ 🎼
@showkathali9028
@showkathali9028 7 месяцев назад
പാട്ട് മാത്രമല്ല മൂവിയിലെ കഥകളും രംഗങ്ങളും അതേപോലെ ഇവരെല്ലാവരും പരസ്പരം പകർത്തിയെടുക്കാറുണ്ട്--Sai Paranjpye എന്ന സ്ത്രി സംവിധായകയുടെ പഴയ കാല മൂവികളായ Chashme Buddoor- അതുപോലെ katha എന്ന മൂവിയൊക്കെ കണ്ടാൽ പ്രിയദർശനും ശ്രീനിവാസനുമൊക്കെ തുടക്ക കാലത്ത് പിടിച്ചുനിന്നതിന്റെ ഗുട്ടൻസ് മനസ്സിലാകും. സർഗ്ഗം എന്ന എംടിയുടെ ക്ലാസ്സ് മൂവിയിലെ അവസാന രംഗമായ പാട്ട് സീൻ പോലും ജിതേന്ദ്രയുടെ ഹിന്ദി മൂവി Jeene Ki Raahൽ നിന്നും പകർത്തിയതാണ്.
@humblemedia2333
@humblemedia2333 7 месяцев назад
ഉം.. Thanks
@aswanisareesh2213
@aswanisareesh2213 6 месяцев назад
Wow super 👌
@humblemedia2333
@humblemedia2333 6 месяцев назад
Thank you so much അശ്വനി
@kadhayumporulum3868
@kadhayumporulum3868 7 месяцев назад
മുഴുവൻ കണ്ടു. നന്നായിട്ടുണ്ട്....
@humblemedia2333
@humblemedia2333 7 месяцев назад
നന്ദി
@Hmm-gj9fl
@Hmm-gj9fl 6 месяцев назад
സുന്ദരമായ ഭാഷയും അക്ഷരങ്ങളും ബംഗാളി
@humblemedia2333
@humblemedia2333 6 месяцев назад
Yes
@mohansubusubu2116
@mohansubusubu2116 7 месяцев назад
SP വെങ്കിടെഷ് ഇപ്പോൾ ബംഗാളി യിലെ ഹിറ്റ്‌ മേക്കർ ആണ് മലയാളത്തിൽ തന്നെ SPV ഹിറ്റുകളുടെ തമ്പുരാൻ ആണ്
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@sethulakshmipc1146
@sethulakshmipc1146 7 месяцев назад
Kannadayilum hit songs indu..sp venkates sir ❤️
@shinevalladansebastian7847
@shinevalladansebastian7847 7 месяцев назад
Ipol illa kure munpu cbeythirunnu ennu matharam..
@prasanthcp6264
@prasanthcp6264 7 месяцев назад
കനകനിലാവേ എന്ന സോങ് ദാസേട്ടൻ👌
@vilast8550
@vilast8550 6 месяцев назад
സലിൽ ദയും sp v യും വിദ്ധ്യജിയും.........അത് ഒരു കാലം
@mohamedrafi5233
@mohamedrafi5233 7 месяцев назад
Good work 👍
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@shrutimohan8908
@shrutimohan8908 7 месяцев назад
Beet jaat balma-Antara choudhury song ( salilda music and antara ji padiya) Megharagam nerukil( kakkakuyil)
@humblemedia2333
@humblemedia2333 7 месяцев назад
Thanks
@navas.tnavas.t669
@navas.tnavas.t669 7 месяцев назад
Super👍
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@faizaltky
@faizaltky 7 месяцев назад
Super... excellent research ❤
@humblemedia2333
@humblemedia2333 7 месяцев назад
സന്തോഷം...
@RemixBlasters07
@RemixBlasters07 7 месяцев назад
Super ❤
@humblemedia2333
@humblemedia2333 7 месяцев назад
Thanks 🔥
@geethahariharan4405
@geethahariharan4405 4 месяца назад
നല്ല നിരീക്ഷണം. Good
@sreekuma226
@sreekuma226 7 месяцев назад
Salil sir one of my favorite musicians❤❤❤❤
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@Ashiskumardey71
@Ashiskumardey71 3 месяца назад
খুব সুন্দর লাগলো❤❤❤❤ সলিল চৌধুরী আমাদের পশ্চিমবঙ্গের গর্ব❤❤❤ ওনার পুরোনো বাংলা গান আজও সবাই শোনেন।।। বাংলা ভাষা এত টাই মিষ্টি আপনি বাংলা ভাষা না বুঝলেও কিন্তু বাংলা বাংলা ভাষা শুনতে আপনার খুব ভালো লাগবে Love from bengal ❤❤
@sgcreations8782
@sgcreations8782 7 месяцев назад
കൊള്ളാം 👍
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@bliss9030
@bliss9030 5 месяцев назад
മേഘരാഗം എന്ന് തുടങ്ങുന്ന കാക്കക്കുയിലിലെ ഗാനവും സലിൽദയുടെ ഒറിജിനൽ ബംഗാളി സോങ്ങിന്റെ same ആണ്, രണ്ടും നല്ലത്.
@humblemedia2333
@humblemedia2333 5 месяцев назад
Yes
@mrudulpzh735
@mrudulpzh735 6 месяцев назад
😢സമ്മതിച്ചു പോയി
@humblemedia2333
@humblemedia2333 6 месяцев назад
Thanks
@ayessen319
@ayessen319 6 месяцев назад
അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി.... ഈ പാട്ട് ഹിന്ദിയിൽ ദാസേട്ടൻ പാടിയത് കേട്ടിട്ടുണ്ട്. ചോട്ടാ സാ ഖർ ഹോഗ ബാദ്ലോ കി... കിഷോർ കുമാർ പാടിയത് ഒന്നാനാം കുന്നിൻ മേൽ...
@humblemedia2333
@humblemedia2333 6 месяцев назад
oh
@INDIAN-ce6oo
@INDIAN-ce6oo 5 месяцев назад
"മേഘരാഗം നെറുകിൽ തൊട്ടു മേലേ നിൽപ്പു വാനം..." എന്ന പാട്ട് സത്യത്തിൽ ബംഗാളിയായ ദീപൻ ചാറ്റർജിയും, M.G അണ്ണനും ചേർന്ന് കോപ്പി അടിച്ചതാണ്. "Emonu shagonu barushai thumi..." By Great Legend SALIL DAA❤️❤️❤️
@humblemedia2333
@humblemedia2333 5 месяцев назад
ഉം
@DrANASMusical
@DrANASMusical 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2v2S5Y5sWxQ.htmlsi=Hj56VTRQHDrae0Bk *Dear friends* *Happy to share with you my new album in Bengali.*❤ _Dr ANAS musical_ 🎼
@nazeerhussain8575
@nazeerhussain8575 4 месяца назад
Chinnum ventharathin aananthavela... Engum....... Aadunnavela... Asa sundara kalpana.....
@mujeebk4789
@mujeebk4789 7 месяцев назад
Congratulations
@humblemedia2333
@humblemedia2333 7 месяцев назад
Thanks
@ganapathysooraj6926
@ganapathysooraj6926 5 месяцев назад
Megha raagam nerukil thottu - Emono sanghana Barashay
@humblemedia2333
@humblemedia2333 5 месяцев назад
ഉം
@ReshmiKannankesavamangalam
@ReshmiKannankesavamangalam 7 месяцев назад
Super🙏🙏
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@deepuc1063
@deepuc1063 7 месяцев назад
K. Chitra chechi "Karunardra Sneham" ennu thudagunna ganam same tune il paadittundu adhehathinte Music direction il...(Kilukkam BGM)
@humblemedia2333
@humblemedia2333 7 месяцев назад
Yes
@rohitmenon9063
@rohitmenon9063 7 месяцев назад
നല്ല റിസർച്ച് വർക്ക് ചെയ്തിട്ടുണ്ട്. Well done 👍👍
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@SelinRaj-lm1he
@SelinRaj-lm1he 5 месяцев назад
Great effort 👍👍👍
@humblemedia2333
@humblemedia2333 5 месяцев назад
Thanks a lot
@bhasitm6359
@bhasitm6359 7 месяцев назад
Its good brother
@humblemedia2333
@humblemedia2333 7 месяцев назад
Thank you
@DrANASMusical
@DrANASMusical 4 месяца назад
Very interesting ❤
@suseelaajikumar4504
@suseelaajikumar4504 5 месяцев назад
😮😮😮😮😮❤❤🎉🎉കൊള്ളാം 👍
@humblemedia2333
@humblemedia2333 5 месяцев назад
Thanks
@42870
@42870 6 месяцев назад
Super effort
@humblemedia2333
@humblemedia2333 6 месяцев назад
Thanks
@kanikkonna5781
@kanikkonna5781 6 месяцев назад
Great effort👍👌👏🙏
@humblemedia2333
@humblemedia2333 6 месяцев назад
Thanks
@remeshem5807
@remeshem5807 4 месяца назад
Nice ..bro 🥰 അപ്പോൾ ഇങ്ങിനെ ഒക്കെ ആണ് കാര്യങ്ങൾ അല്ലെ..ഇനിയും ഒരു പാട് ഗാനങ്ങൾ ..ഇനിയും ഉണ്ടാകും അല്ലെ😂😂mala ചെയ്തപ്പോൾ എല്ലാം വൻ ഹിറ്റ് ഗാനങ്ങൾ ആയി മാറി എന്നത് എടുത്തു പറയേണ്ടേ ഒരു കാര്യം തന്നെ 🥰👍👍bro good work 👏👏👏👏👍👍🤝💯so happy
@bannahamaz6879
@bannahamaz6879 6 месяцев назад
Super.
@humblemedia2333
@humblemedia2333 6 месяцев назад
Thank you
@123123239
@123123239 7 месяцев назад
ബംഗാളി സിനിമാ ലോകം, ക്ലാസ്സ്‌ സിനിമകളുടെ ഉസ്താദ് ആയിരുന്ന ഒരു കാലം ഓർമ്മ വരുന്നു...
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@mannaak-47
@mannaak-47 7 месяцев назад
പക്ഷെ എല്ലാം ഷ ഷാ ഷി ഷീ ഷു ഷൂ ആണ്‌
@Anu60563
@Anu60563 6 месяцев назад
​@@mannaak-47അത് നിങ്ങൾക്കു ആ ഭാഷ അറിയാത്തതുകൊണ്ടല്ലേ 😄
Далее
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 237 тыс.
Чистка пляжа с золотом
00:49
Просмотров 113 тыс.
DIY rocking horse for your kid #diy #parenting
00:57
Просмотров 4,8 млн
Старый Дим Димыч вернулся😱
00:16
SAME SONGS SUNG BY DIFFERENT MALAYALAM SINGERS
14:02
Просмотров 387 тыс.
Similar Bengali Songs in Bollywood
9:59
Просмотров 722 тыс.
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 237 тыс.