Тёмный

Malayalam Superhit Action Movie | Gloria Fernandes from USA | Ft. Babu Antony , Reena , Baiju 

mollywood movies
Подписаться 509 тыс.
Просмотров 700 тыс.
50% 1

Gloria Fernandes from USA is a 1998 Indian Malayalam film, directed by PG Vishwambharan and produced by Harikumaran Thampi. The film stars Babu Antony, Anusha, Reena, Ashokan and A. C. Zainuddin in lead roles.Babu Antony as Fernandez Timiya as Gloria Fernandez Reena as Leenamma Ashokan as Sunnychan Manimala A. C. Zainuddin as Eanashu T. R. Omana as Ealiyamma Baiju as Babychan Manimala Mahesh as Johnykutty Vadakkethara Rajan P Dev as Thommikunju Vadakkethara Adoor Bhavani as Thandamma Idavela Babu as Josekutty Vadakkethara Janardanan as Ouseph Manimala Jose Pellissery as Father Chuzhikuttam
Kuthiravattam Pappu as Anthappan Zeenath as Alice VK Sreeraman as Georgekutty Vadakkethara Shammi Thilakan as Joyachan Manimala Thrissur Elsy as Kochuthresia Anusha as Shiney Jagathy Sreekumar as Kunnemmel Rappai Elias Babu as Paulose Pulikkattil Baby Surendran as Graceamma Kalabhavan Haneefa.

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@user-sanu.
@user-sanu. 3 года назад
✒️ *ബൈജു അണ്ണൻ, ഷെമ്മി ചേട്ടൻ ഇവർ രണ്ടുപേരും.. അല്ലെങ്കിൽ ഇവരിൽ ഒരാൾ.. ബാബു ആന്റണി സാറ് നായകനാകുന്ന എല്ലാ സിനിമയിലും ഉണ്ടാകും..* 😍😍😍😍😍
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 года назад
😘😘ബാബു ആന്റണി... എന്റെ ഹീറോ.. കലക്കൻ മൂവി... ഗ്ലോറിയ സൂ സൂ സൂപ്പർ 😍
@kasimtpkasim264
@kasimtpkasim264 2 года назад
ബാബു ആന്റണി യുടെ കൂടെ എല്ലാ പടത്തിലും ബൈജു ഉണ്ടാകും ❤️
@akshayram8458
@akshayram8458 Год назад
ഷമ്മി തിലകൻ also♥️♥️
@sreekanthk4641
@sreekanthk4641 Год назад
Baiju aan kooduthal
@Laalmini
@Laalmini Год назад
​@@sreekanthk4641😂❤5😂44zo😂4😂5😅c😂4😂😂😂⁴😂😂😂😮😂😅😂😂😂4😂😂😂😅😅😅😅😂😅😅😅
@rageshravi3996
@rageshravi3996 Месяц назад
Biju anu maximum padathil
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
1998ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു ആക്ഷൻ ഫാമിലി ബാബു ആൻറണി ചിത്രമാണ്.ബാബു ആൻ്റണി ചിത്രങ്ങൾ ( സിനിമാ ) കണ്ടിരിക്കാൻ വളരെ രസമാണ് അദ്ദേഹത്തിൻ്റെ ആക്ഷൻ വേറെ ലെവലാണ്...................,,,.... വലിയൊരു നീണ്ട താരനിര ചിത്രം കൂടിയാണ്............. ബാബു ആൻ്റണി ബൈജു ഷമ്മി തിലകൻ അശോകൻ ജനാർദ്ദനൻ ജോസ് പെല്ലിശ്ശേരി ജഗതി ശ്രീകുമാർ കുതിരവട്ടം പപ്പു രാജൻ. പി.ദേവ് ശ്രീരാമൻ മഹേഷ് സൈനുദ്ദീൻ ഇടവേള ബാബു കലാഭവൻ ഹനീഫ് ഏലിയാസ് ബാബു ടിമിയ അനുഷ റീന സീനത്ത് ടി.ആർ ഓമന അടൂർ ഭവാനി ബേബി സുരേന്ദ്രൻ തൃശൂർ എൽസി
@rudrash168
@rudrash168 3 года назад
Correct
@nandhunair
@nandhunair 3 года назад
ഇ സിനിമയിൽ പപ്പു ചേട്ടന് വേണ്ടി ശബ്ദം കൊടുത്തത് കലാഭവൻ നവാസ് ആണ്...
@jomonjose3546
@jomonjose3546 3 года назад
തോന്നി, ഒട്ടും ശെരിയായിട്ടില്ല, over ആക്കി കൊളമാക്കി
@renjithrenju825
@renjithrenju825 Год назад
Atheyathe....
@maheshsjmaheshsj3373
@maheshsjmaheshsj3373 4 года назад
മുൻപ് ഈ സിനിമ ഒരുപാട് കാണാൻ ആഗ്രഹിച്ചിരുന്നു ഒരുപാടുതവണ കാണുകയും ചെയ്തു ഈ കൊറോണ കാലത്തും യാദ്രിശ്ചികമായെങ്കിലും കാണാൻ അവസരം കിട്ടി
@penmedia4u
@penmedia4u 4 года назад
ഇതിലെ മദാമ്മ ആണ് ബാബു ആന്റണി യുടെ ശരിക്കുമുള്ള ഭാര്യ എന്നു പറഞ്ഞു പറ്റിച്ച ഒരു തെണ്ടി കൂട്ടുകാരൻ എനിക്കു ഉണ്ടാരുന്നു..
@satheeshoc3545
@satheeshoc3545 4 года назад
😇😄
@rahulravi9455
@rahulravi9455 3 года назад
🤣🤣🙌
@Ubaid_ubi
@Ubaid_ubi 3 года назад
എനിക്കും ഉണ്ടാർന്ന് 🤣🤣
@Geezz_.x
@Geezz_.x 3 года назад
Appo athalle
@vahidek7106
@vahidek7106 3 года назад
😁
@saifudheensaifu30
@saifudheensaifu30 2 года назад
ബജറ്റ് കുറഞ്ഞാലും babu പടം spr ആണ് 🌹🌹
@malayalikudumbam8353
@malayalikudumbam8353 3 года назад
ഒരു രക്ഷയും ഇല്ലാത്ത movie സൂപ്പർ
@kaleshcn5422
@kaleshcn5422 3 года назад
പെണ്‍ കുട്ടികള്‍ ആയാൽ ഇതുപോലെ ധൈര്യം വേണം..അല്ലാതെ കീറി കൊണ്ടിരിക്കുന്ന വെറും പാവ ആകരുത്....
@mpstalinpolic2836
@mpstalinpolic2836 Год назад
കേരളത്തിൽ 1993 മുതൽ 1997 വരെ ഉള്ള വർഷത്തിൽ തെലുങ്ക് ഡബ്ബിങ് സിനിമകൾ കേരളത്തിൽ ഇടക്ക് ഓളം ഉണ്ടാക്കിയ സമയം കോഴിക്കോട് ഉം കൊച്ചി, തൃശൂർ, തിരുവനന്തപുരം തുടങ്ങി മാർക്കറ്റ് കൂടുതൽ ഉള്ള തിയറ്ററിൽ എല്ലാം തെലുങ്ക് സിനിമകൾ ആളെ കയറ്റിയപ്പോ.. ബാബു ആന്റണി സിനിമകൾ ആണ് ആാാ ലെവൽ മലയാളസിനിമ കൾ ഇറക്കി ഓളം സൃഷ്ടിച്ചത്.... ബാബു ആന്റണി സിനിമകൾ ഇന്നും കണ്ടാൽ അറിയാം തെലുങ്ക് സ്റ്റൈൽ മൂവിസ് ആണ് ന്ന് ❤
@sajjantn9728
@sajjantn9728 2 года назад
54:45 ബാബു ആന്റണി intro 🔥 56:44,57:17 മാസ്റ്റർ പീസ് സ്റ്റൈൽ🔥 1:01:11 ബാബു ആന്റണി mass 🔥🔥🔥 1:05:25 ബാബു ആന്റണി fight
@mashoodkh870
@mashoodkh870 3 года назад
ഈ പടം ഇഷ്ടപ്പെട്ടവർ മാത്രം ലൈക്ക് അടിക്കു.....
@vishakhv4564
@vishakhv4564 4 года назад
Babu Antony fans like here
@Malayali-Da
@Malayali-Da 4 дня назад
ജഗദീഷ് ബൈജു പഴയ ചിത്രങ്ങൾ നല്ല entertinement ആണ് ❤️
@JijoElanthoor
@JijoElanthoor 3 года назад
ബാബു ആന്റണി അടി തുടങ്ങിയാൽ തീ ആണ് തീ പിടിച്ചു നിൽക്കാൻ ഒരുത്തനും കഴിയില്ല Reel One And Only Akshan Hero🔥😍❤
@Moonlight-hq3gi
@Moonlight-hq3gi 2 года назад
*Real not Reel 😁
@xtubedude
@xtubedude 2 года назад
55:38 babu Antony aayi muttaan kaanicha edavela babu nte changorappe aane mass 😂
@Moonlight-hq3gi
@Moonlight-hq3gi 2 года назад
@George Sir ee oru comment mathremme ollu 🤣🙏 ee video full same comment aanello
@xtubedude
@xtubedude 2 года назад
@@Moonlight-hq3gi athine chetanu problem onnum illallo? 😂
@Moonlight-hq3gi
@Moonlight-hq3gi 2 года назад
@George Sir spam aakkunna choichath aanu sir 🤣😂 ithupoley kore same comment ittu comment idaan pattathey aavumm experience ondu 😂🙏
@mydailydiary399
@mydailydiary399 4 года назад
പഴയ കാലത്തെ നൊസ്റ്റാൾജിയ.. ബാബു ആന്റണി കൂടെ ഉള്ള മദാമ്മ സ്വന്തം ഭാര്യ ആണെന്ന് പറഞ്ഞു നടന്ന 1 കാലം ഉണ്ടാരുന്നു ഓ അന്നത്തെ പോളി പടം കാണാൻ tv നോക്കി ഇരുന്നത് നല്ല ഓർമയിൽ ഒന്നാണ്
@shabbirmohammad8017
@shabbirmohammad8017 4 года назад
Athe
@hallojithin
@hallojithin 4 года назад
സത്യം
@rasiktp8357
@rasiktp8357 3 года назад
ഞാനും
@rajendrannair7960
@rajendrannair7960 2 года назад
¹
@chandradas5053
@chandradas5053 2 года назад
@@rajendrannair7960 AAP
@കുറവിലങ്ങാട്ടുകാരൻ
ബാബു ഇച്ഛായനും, ഗ്ലോറിയ ചേടത്തിയും... എന്ന ഒരു ഇടിയാണോ...
@achuvava213
@achuvava213 4 года назад
ബാബു ആന്റണി സാറിന്റെ പടം ഇതുപോലെ ഇനീം വരണം
@steffysonu4441
@steffysonu4441 4 года назад
Move is super
@satheeshoc3545
@satheeshoc3545 4 года назад
ഇനി അത് ഉണ്ടാകില്ല കാരണം ആ കാലം കഴിഞ്ഞു
@anilkanacherry6154
@anilkanacherry6154 3 года назад
ഇതുപോലെ ഉള്ള പടം ഇനിയും വേണമെന്നോ ? ഭയങ്കര മനക്കട്ടി തന്നെ !
@mathewkrijo5772
@mathewkrijo5772 3 года назад
ബാബുആന്റണി &ബൈജു 👍💐💐
@lijokuriyappanlijo3876
@lijokuriyappanlijo3876 4 года назад
2020 ഇ പടം കാണുന്നവർ ലൈക് അ ടിക്
@liju9573
@liju9573 3 года назад
2021
@sreekanthv8778
@sreekanthv8778 3 года назад
2021 രാത്രി 1.39😍
@ajithc6406
@ajithc6406 3 года назад
ഇപ്പോൾ കണുന്നു 2021
@xtubedude
@xtubedude 2 года назад
55:38 babu Antony aayi muttaan kaanicha edavela babu nte changorappe aane mass 😂
@muneermusafir6470
@muneermusafir6470 Год назад
2031
@anu234brucebruce7
@anu234brucebruce7 2 года назад
ഭയങ്കര അടി ആണല്ലോ ഇപ്പോളാ ഈ മൂവി കാണുന്നെ
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 года назад
2021 ൽ കണ്ടവർ 👇
@vineeshsathyaneshan7129
@vineeshsathyaneshan7129 3 года назад
😄😄 cheque pottiyathinu veedu japthiii😁😁
@aneesharetheesh8128
@aneesharetheesh8128 3 года назад
Njan
@JijoElanthoor
@JijoElanthoor 3 года назад
ബാബു ആന്റണി 😍❤
@jerinvkm7643
@jerinvkm7643 3 года назад
🙂🙂2021 ൽ കാണുന്ന മച്ചാന്മാർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 കമോൺ 😀😀😀
@jobinsavier7441
@jobinsavier7441 Месяц назад
Great malayalam movie. Excellent than todays hd movies
@cherrypoothanari2505
@cherrypoothanari2505 3 года назад
2021കോവിഡ് 19 ലോക്ക് ഡൗണിൽ കാണുന്നവർ ഉണ്ടോ
@maheshss8604
@maheshss8604 3 года назад
Unlock ചെയ്ത് രോഗം കൂട്ടിതന്ന സമയത്ത് കാണുന്ന ഞാൻ
@sailesks1748
@sailesks1748 2 года назад
കേരളത്തിലെ ഏറ്റവും മികച്ച ഹാർട്ട് ഡോക്ടർ ശ്രീ കലൂർ ഡെന്നീസ് ആണ് മനസിന് സ്ട്രെസ് വരുമ്പോൾ ഇദ്ദേഹത്തിൻ്റെ സിനിമകൾ കാണുന്നത് ഒരു ആശ്വാസം ആണ് പ്രത്യേകിച്ച് ഏർലി 90' ക ളിൽ
@muhammedameen605
@muhammedameen605 2 года назад
ഇടവേള ബാബു എല്ലാ പടത്തിലും കോളേജ് കുമാരൻ 😂
@krishnakamalam1236
@krishnakamalam1236 2 года назад
ഇപ്പോഴുള്ള സിനിമ കാണുമ്പോൾ കിണറ്റിൽ എടുത്തിടാൻ തോന്നും...
@MrGoodboyhatred
@MrGoodboyhatred 4 года назад
ഈ പടം ആണ് ബാബു ആന്റണി യുഗത്തിന്റെ അന്ത്യം
@sഫാൻ
@sഫാൻ 3 года назад
💔😭😭😭
@JijoElanthoor
@JijoElanthoor 3 года назад
😢😢😢
@AtoZ76411
@AtoZ76411 3 месяца назад
ഷമ്മി ബൈജു ഇവർ randu പേരും ഒന്നെങ്കിൽ വില്ലനായോ സുഹൃത്തയോ ബാബു ആന്റണി സിനിമയിൽ ഉണ്ടാകും 😍😍90kids
@a.rahmanpr4609
@a.rahmanpr4609 4 месяца назад
കമ്പോളം,ഗാന്ധരി, എല്ലാം സൂപ്പർ 👍
@xtubedude
@xtubedude 2 года назад
55:38 babu Antony aayi muttaan kaanicha edavela babu nte changorappe aane mass 😂😂
@Moonlight-hq3gi
@Moonlight-hq3gi 2 года назад
noted your comment 😃
@Moonlight-hq3gi
@Moonlight-hq3gi 2 года назад
@George Sir aano 😃
@nikilganga5647
@nikilganga5647 5 лет назад
ത്രേസ്യാമ്മ കുഞ്ഞിന്റെ ബെഡിൽ കയറി കിടന്നു ബ്ലൗസ് കീറി പാലു കുടിച്ചു 😂😂😂
@പണ്ടാരകാലൻ
അത് എത്ര മിനുട്ടിൽ ആണ്
@AbhilashGregory1985
@AbhilashGregory1985 5 лет назад
TAPPO! LOL!
@abdhulrahoofrahoof8298
@abdhulrahoofrahoof8298 4 года назад
😜😜
@Afzal_Mogral
@Afzal_Mogral 4 года назад
@@പണ്ടാരകാലൻ 42:40
@Afzal_Mogral
@Afzal_Mogral 4 года назад
@@പണ്ടാരകാലൻ 😂
@songandcomadi343
@songandcomadi343 Год назад
Babu antony Supper ♥️🤩
@bivinshub..1622
@bivinshub..1622 4 года назад
Bgm kidu 90's nostu
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 года назад
S P വെങ്കിടേഷ് ആണ് മോനെ bgm... എങ്ങനെ മോശം ആകും
@user-sanu.
@user-sanu. 3 года назад
41:22 41:22 ✒️ *അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണെന്നു പറഞ്ഞത് പോലെ ആയിരിക്കും..* 😂😂😂😂😂
@user-sanu.
@user-sanu. 3 года назад
42:22 42:22 ✒️ *അത് ഞാൻ ഗ്രേസമ്മ കുഞ്ഞിന്റെ ബെഡിൽ കയറി കിടന്നു ബ്ലൗസ് വലിച്ച് കീറി പാല് കുടിച്ചു..!!* 😆😆😆😆😆
@JijoElanthoor
@JijoElanthoor 3 года назад
😂😂😂
@flh9988
@flh9988 4 года назад
Action star ബാബു antony
@Naaz293
@Naaz293 Год назад
2023 ൽ കാണുന്നവർ like 😍
@tojoantony6489
@tojoantony6489 2 года назад
Action king 🤴 achayan🖤
@jishnuir927
@jishnuir927 2 года назад
ഇദ്ദേഹത്തിന് സ്വന്തം സൗണ്ട് തന്നെ മതിയായിരുന്നു
@akashnkmnkm5764
@akashnkmnkm5764 4 года назад
Watching 2020 May 3
@shajipaappan6312
@shajipaappan6312 4 года назад
ബാബു ആന്റണി & പപ്പു സ്വന്തം ഡബ്ബ് ചെയ്തിരുന്നെങ്കിൽ സൂപ്പർ ആയിരുന്നേനെ.
@noorudeenb6063
@noorudeenb6063 3 года назад
കരയിപ്പിക്കാതെടാ നായിന്റെ മോനെ
@surajraj821
@surajraj821 2 года назад
ബാബു ചേട്ടന്റേ പടത്തിൽ വില്ലനാരാണെന്ന് അറിയാൻ ഒരു ആകാ൦ഷയാണ്😀
@muhammedsahil7356
@muhammedsahil7356 4 года назад
Ee movie uppukandam brothers ayittu nalla samyam ind babu antonyude entry eallam
@blackcats192
@blackcats192 3 года назад
Kambolam moviyaym samyamund but siddiq jagateesh cinemakal aaswadicha poley babu antony moviesum aaswadichu..allam kollam.
@DONGLY2255
@DONGLY2255 3 года назад
Watching 2020 dec 29😌
@songandcomadi343
@songandcomadi343 Год назад
Babu antonyude wife kollam babu antonyude family adipoli 😃
@akashnkmnkm5764
@akashnkmnkm5764 4 года назад
Super family action movie
@songandcomadi343
@songandcomadi343 Год назад
Nalla nadan babu antony 😄 nalla action babu antonyude
@prasadtnr7417
@prasadtnr7417 3 года назад
കമ്പോളം ഹിറ്റായപ്പോൾ അതേ പാറ്റേണിൽ എടുത്ത ലോക്കൽ പടം
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 6 лет назад
mega star babu antony kidu
@rakeshkv9032
@rakeshkv9032 5 лет назад
ദയവായി തള്ളല്ലേ ചേട്ടായി
@Harun-vi5lp
@Harun-vi5lp 2 года назад
@@rakeshkv9032 Yes The Real Fight King 👑
@babukm9584
@babukm9584 2 года назад
ജർമ്മനിയിൽ പോയ ഫെർണാണ്ടസ് പെട്ടന്ന് കേരളത്തിൽ 🤔🤔🤔🤔🤔
@Bobcatbattleground
@Bobcatbattleground 2 года назад
Correct
@krishnakamalam1236
@krishnakamalam1236 2 года назад
സൂപ്പർ ഫിലിം....
@hallojithin
@hallojithin 4 года назад
42:35 അതു ഞാൻ ഗ്രേസ്അമ്മ കുഞ്ഞിന്റെ ബെഡിൽ കേറിക്കിടന്നു ബ്ലൗസ് വലിച്ചു കീറി പാല് കുടിച്ചു.
@arjunthomas9085
@arjunthomas9085 5 лет назад
ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ് മൂവി അപ്ലോഡ്
@manojk8678
@manojk8678 5 лет назад
എവിടെ
@diljithdinesh6886
@diljithdinesh6886 Год назад
സൂര്യ ടീവിയിൽ ഈ സിനിമ വന്നിട്ടുണ്ടോന്ന് ഒരു ഡൌട്ട്
@illyasak2551
@illyasak2551 5 лет назад
Uppu kandam brothers eanna moviyumayi samyamillea
@lalettan180
@lalettan180 5 лет назад
ജഗതി ചേട്ടൻ സൂപ്പർ
@VineethNarayanan
@VineethNarayanan Год назад
ഇതിൽ കാണിച്ചിരിക്കുന്ന വിദേശ വനിത ബാബു ആൻ്റെണിയുടെ ഭാര്യയാണെന്നാ ഞാൻ പണ്ട് കരുതിയിരുന്നത്
@shameershamu7442
@shameershamu7442 2 года назад
2022 യിൽ പനിയും പിടിച്ചു കാണുന്ന ഞാൻ
@anilctnr1863
@anilctnr1863 4 года назад
സൂപ്പർ.
@arunvlogmalayalam2572
@arunvlogmalayalam2572 5 лет назад
Super movie
@rahulantony459
@rahulantony459 5 лет назад
👞👞👞
@annakutty1460
@annakutty1460 4 года назад
@@rahulantony459 Hii
@sumayyajamshar8608
@sumayyajamshar8608 4 года назад
Babu antony kalaki. Oruppad kure nalla role cheyyanulla kazhivulla aalanu. Ithuvare nalla rolukal koduth malayala ccinemayile valiya oru prathibaye uyarthikonduvaran malayala cenemak kazhinjilla. Kashttam
@hansejosepoonjar6563
@hansejosepoonjar6563 5 лет назад
Super
@jineshjineshkumar40
@jineshjineshkumar40 4 года назад
My Hero
@syamasree4969
@syamasree4969 3 года назад
My great hero no.1
@KaleshCn-nz3ie
@KaleshCn-nz3ie 9 месяцев назад
സൈനുദ്ദീൻ കലക്കി 😅😅😂
@sreraj3439
@sreraj3439 3 года назад
(ILoveyou) malayalam.super.movies.(super)stra.mlayalam.movies.super.
@shuhailkovval406
@shuhailkovval406 2 года назад
Pazhaya padam pettiyil undenkil ippol irakkanamyirunnu
@noufalk7056
@noufalk7056 5 лет назад
സൂപ്പർ 👍👍👍
@lalettan180
@lalettan180 5 лет назад
ബാബുആന്റണി ഒർജിനൽ സൗണ്ട് മതിയായിരുന്നു ഇത് കൊള്ളില്ല ഇച്ചിരി ഓവറാ
@blackcats192
@blackcats192 4 года назад
ith oru villan samsarikkum poleyund .
@joshithomas3040
@joshithomas3040 3 года назад
ബാബു ആൻ്റണി' യുടെ സൗണ്ട് അല്ല, ആക്ഷൻ/ഫൈറ്റ് ' - എങ്ങിനെയുണ്ട്? പൊളിച്... പൊളിച് അടുക്കി ' ഇല്ലെ! അതു മതി.
@mgkilimanoor2056
@mgkilimanoor2056 4 года назад
Maraka fight scene
@epthehonest
@epthehonest 3 года назад
ഇതിൽ കുതിരവട്ടം പപ്പുവിന് ശബ്ദം കൊടുത്തിരിക്കുന്നത് കോട്ടയം നസീർ ആണെന്നു തോന്നുന്നു 🤔
@JijoElanthoor
@JijoElanthoor 3 года назад
അതേ
@sandeeps8345
@sandeeps8345 2 года назад
Kalabhavan navas
@vishnuvishnuv9772
@vishnuvishnuv9772 День назад
❤❤❤
@isra6665
@isra6665 3 года назад
BGM👌💯💥💥
@akmmkm7912
@akmmkm7912 6 лет назад
ഫസ്റ്റ്
@bindhuvinod7891
@bindhuvinod7891 6 лет назад
Malalmm
@rahulantony459
@rahulantony459 5 лет назад
💄💄💄💄
@Bobcatbattleground
@Bobcatbattleground 2 года назад
Antonychayan💥❤️
@ressinsabraham4861
@ressinsabraham4861 Год назад
🔥🔥
@raphealcp2483
@raphealcp2483 3 года назад
Pappu chettante sound original allallo????
@jerinvkm7643
@jerinvkm7643 3 года назад
നവാസ് 👍
@renjujoseph7004
@renjujoseph7004 5 лет назад
Kidukki
@kichuchinnu9280
@kichuchinnu9280 Месяц назад
ഈ മൂവി ഫുൾ അപ്‌ലോഡ് ചെയ്യൂ..
@remyasunil2440
@remyasunil2440 4 года назад
Super Babu and wife
@user-sanu.
@user-sanu. 3 года назад
41:39 41:39 ✒️ *എന്ത് കഷ്ടപ്പെട്ടായിരിക്കും പാവം ഇത് ഇടുന്നത്..!!* 🙈🙈🙈🙈🙈
@abdullaparis4808
@abdullaparis4808 4 года назад
2020. നവംബർ 10😜💪
@user-pd6ir7xz7c
@user-pd6ir7xz7c 9 месяцев назад
ബാബുച്ചേട്ടൻ വി ണ്ടും മുടി വെച്ച് സിനിമ ചെയ്യണം ചേട്ടാ
@kunjattakkili1239
@kunjattakkili1239 Год назад
🤔🤔എന്നാലും ക്ലൈമാക്സിൽ ആ പോലീസുകാർ ആര് വിളിച്ചു പറഞ്ഞിട്ടാ അവിടെ എത്തിയത് 🤔🤔🤔😂😂😁
@deepakm.n7625
@deepakm.n7625 22 дня назад
ഹേ മനുഷ്യാ.... 👻👻👻👻👻 അതല്ലേ സിനിമയിലെ പതിവ്?!!!!😜
@shabbirmohammad8017
@shabbirmohammad8017 4 года назад
Malayalathinte oree oru action hero
@jjjbuzzz4871
@jjjbuzzz4871 4 года назад
ജയൻ ആണ് ആ സ്ഥാനത്തിന് അർഹൻ
@adarshadarsh.p5776
@adarshadarsh.p5776 3 года назад
@@jjjbuzzz4871 അവനോ 😂
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 года назад
ആദ്യം ജയൻ.. പിന്നെ ബാബുവേട്ടൻ
@sajeev3188
@sajeev3188 4 года назад
42:35
@abinjoy4135
@abinjoy4135 4 года назад
Nice movi
@shijoshajishi
@shijoshajishi Год назад
ഇതിന്റെ 2 ഭാഗം ഉണ്ടയിരുന്നങ്കിൽ കൊള്ളാമായിരുന്നു
@deepakm.n7625
@deepakm.n7625 22 дня назад
കഥ വേണ്ടേ?! വെറുതെ രണ്ടാം ഭാഗം ഷൂട്ട്‌ ചെയ്യാൻ പറ്റുമോ?!
@njanmalayali6682
@njanmalayali6682 4 года назад
2020 june 19
@jayeshr1106
@jayeshr1106 5 лет назад
Supeer
@monumonuz5902
@monumonuz5902 4 года назад
Julay 28 thursday, 6:36pm wching 💪💪😃😃
@sudheesudheesh9584
@sudheesudheesh9584 4 года назад
Ithil pappu chettanu dub cheythu Kottayam Nazir aanannu aarkkoke ariym?
@avinashharidas4269
@avinashharidas4269 3 года назад
I think, Kottayam Nazir alla Kalabhavan Navas aanu Shabdham nalkiyathu....
@shintoks1872
@shintoks1872 4 года назад
3/4/2020
@ratheeshmg8870
@ratheeshmg8870 3 года назад
പപ്പുവിന് ഡബ് ചെയ്തത് സെരിയായില്ല
@mediacentralinfo1754
@mediacentralinfo1754 2 года назад
He is not well that time for dubbing
@jijoalex5315
@jijoalex5315 4 года назад
Superr
@anjuantony4502
@anjuantony4502 2 года назад
👍2022
Далее
Chantha | Malayalam Full Movie | Babu Antony | Mohini
1:54:42
Китайка и Красивые Глаза😂😆
00:20
А вы знали что металл тонет?
00:32
Babu Antony In Nerechowe | Old episode  | Manorama News
24:41
Китайка и Красивые Глаза😂😆
00:20