Тёмный

(Malayalam) vid 14: What if your Twinflame is already married ? is there any hope ! 😭 

Malluscope taro
Подписаться 10 тыс.
Просмотров 39 тыс.
50% 1

നിങ്ങടെ Twinflame already married ആണെങ്കിൽ ഇനി എന്തു?

Опубликовано:

 

27 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@saikrishnan5718
@saikrishnan5718 2 года назад
ഞാനും ഇങ്ങനെയൊരു യാത്രയിൽ ആണ് .. twin flame എന്താണെന്ന പോലും അറിയില്ലായിരുന്നു. ഉറക്കം പോലും നഷ്ട്ടപ്പെട്ട ദിവസങ്ങളിൽ എന്നോട് തന്നെ പല ചോദ്യങ്ങളും ഞാൻ ചോദിച്ചു: അപ്പോഴൊക്കെ ഇത് പോലുളള വീഡിയോ സ് എനിക്ക് മുനിലേക്ക് ഞാനറിയാതെ തന്നെ വന്നു ഉത്തരങ്ങൾ ഓരോന്നായി കിട്ടിത്തുടങ്ങി.. അവിടം മുതൽ യൂണിവേർസ് എന്താണെന്നും ആ എനർജിയുടെ അത്‌ഭുതങ്ങളും ഞാൻ അനുഭവിച്ച് തുടങ്ങി ... കടന്നുപോന്ന ... പോരുന്ന വഴികളിൽ ഇതു പോലുള്ള വീഡിയോസ് എന്നെ ഒത്തിരി സഹായിച്ചു. മാനസിക നിലപോലും തെറ്റുന്ന അവസ്ഥ വരെ വന്നിരുന്നു ... : ഒന്നാം ക്ലാസിൽ അന്തം വിട്ടിരിക്കുന്ന കുട്ടിയെപ്പോലെ എല്ലാ വീഡിയോയും കാണാറുണ്ട്. Thank you so much...
@Ironbutterfly111
@Ironbutterfly111 2 года назад
Sarikkum athe avasta...
@santhaashok342
@santhaashok342 2 года назад
സത്യം ♥️
@AdiAdi-np4vh
@AdiAdi-np4vh 2 года назад
ഞാനും ഇതേ അവസ്ഥയിൽ anu
@ashnaachu7691
@ashnaachu7691 2 года назад
Me too
@skullkingyt1143
@skullkingyt1143 2 года назад
😂 ഇത് യൂട്യൂബ് ഡാറ്റ ട്രാക്കിങ് ചെയുന്നതിനു അനുസരിച് ആണ് വീഡിയോ suggestion വരുന്നത് അല്ലതെ യൂണിവേഴ്സിന്റെ ഒരു കോപ്പും അല്ല..നമ്മൾ പറയുന്നത് ടൈപ്പ് ചെയുന്നത് എല്ലാം ഒരാൾ കാണുന്നുണ്ട് അതിനനുസരിച്ചാണ് മൊബൈലിൽ 90% കാര്യങ്ങളും നമുക് suggestiin വരുന്നത്
@aamifoodsvlogs7449
@aamifoodsvlogs7449 Год назад
ഞാൻ ആദ്യമായി twinflame എന്ന വാക്ക് കേൾക്കുന്നത് ഈ video യിലാണ്. എന്താണ് എന്റെ ലൈഫിൽ സംഭവിക്കുന്നത് എന്ന് ഭയത്തോടെ കണ്ണീറുമായി കഴിയുന്ന സമയത്ത് തികച്ചും യാദൃശ്ചികമായി എന്റെ കണ്മുമ്പിൽ പെടുകയായിരുന്നു ഈ വീഡിയോ. ഇത്രയും കാലം youtube ഇൽ കിടന്നു മറിഞ്ഞിട്ടും ഇങ്ങനെയുള്ള വീഡിയോസോ twinflame എന്ന വാക്കോ ഞാൻ കേട്ടിട്ടില്ല. അപ്പോഴേക്കും ഞങ്ങടെ റിലേഷൻ രണ്ടര വർഷം ആയിട്ടുണ്ട്. എന്നും കരച്ചിലിലൂടെ കടന്നുപോകുമ്പോഴാണ് കാണുന്നത്. അപ്പോ ശരിക്കും magic ആണ് സംവിച്ചത്. കരച്ചിൽ നിന്നു. പുഞ്ചിരി വന്നു. എന്റെ അത്രയും നാളത്തെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ video. പിന്നെ നിരന്തരം ഇത്തരം വീഡിയോസ് കണ്ടു. ഇപ്പോൾ എല്ലാം ബോധ്യമായി. കരയാറില്ല. ആള് പോയാലും വന്നാലും no problem. Now i am ഹാപ്പി. Thank you universe. Thank God 🙏
@lishasaji1402
@lishasaji1402 2 года назад
എന്റെ മനസ്സിൽ ഉണ്ടായ എല്ലാ സംശയങ്ങൾക്കും മറുപടി തന്നതിന് ഒരുപാട് നന്ദി 🙏🏻
@littyjacob7890
@littyjacob7890 2 года назад
ഇത് എന്റെ life ആണോ കർത്താവേ.... 😳😳😳😳😳
@madhavrocks4984
@madhavrocks4984 2 года назад
Hi dear....nhan innu adyayittanu ee channel kanunnath.video kandapol sarikkum ente situation thanne.very true aanu paranhathellam .Aake oru tensionum confusion um okke aayi irikyarunnu.Ee video kandapol bhayankara positive energy feel cheythu.confusionum mari.Nammal ariyatha enthokkeyo ee prapanjathil nadannukonde irikkunnundalle.Iniyum kooduthal ariyan agrahikkunnu...iniyum inganeyulla videos pratheekshikunnu.All the very best dear 👍👍👍🥰🥰
@user-do5jl3mp6j
@user-do5jl3mp6j 11 месяцев назад
. എനിക്ക് twinflame എന്നാ എന്ന് പോലും അറിയില്ലായിരുന്നു.... Mam പറഞ്ഞപ്പോൾ ആണ് അതിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു........ ഞാൻ പലപ്പോഴും ആലോചിച്ചിട്ട്... ഉണ്ട്... ഞാൻ എന്തിനാ ഈ ആളെ ഇത്രയും അധികം സ്നേഹിക്കുന്നത് എന്ന്.... കാരണം ആ ആൾ marride ആണ്.....ഒരു friend ayi കണ്ടു മുട്ടിയതാണ്....... But അറിയാതെ തന്നെ 2പേരും സ്നേഹിച്ചു തുടങ്ങി...... ഏകദേശം ഒരു പോലെ തന്നെ..... ഇപ്പോൾ സപ്പറേഷൻ ആണ്....... ഓൺ ആൻഡ് ഓഫ്‌ റിലേഷൻ.... പോലെ ആണ് എപ്പോളും..... ഒരുപാടു sagdam തന്ന് തന്നിട്ട് ഉണ്ട്...എന്നാലും എനിക്ക് marakkan കഴിയുന്നില്ല ....ഇപ്പോൾ ഞാൻ കരയാറില്ല...... No problam. Now I am happy...... Thank you universe❤❤❤ Thank you mam❤❤❤
@renjunarayanan325
@renjunarayanan325 2 года назад
100% സന്തോഷം ഉള്ള ജീവിതം ആരുന്നു... പക്ഷേ ദുഃഖം തരാൻ മാത്രം.... ഒരാൾ.. എന്നിട്ടോ സ്വന്തം ലൈഫ് തേടി പോയി... ഞാൻ ഇപ്പോൾ മൂഞ്ചി... എന്റമ്മോ ഇനി വേണ്ട..... അത്രക്ക് അനുഭവിക്കുന്നുണ്ട്... ആത്മഹത്യചെയ്തില്ല എന്നെ ഉള്ളൂ...
@vidyaunni3627
@vidyaunni3627 Год назад
😢😢😢
@dhanyakiran5969
@dhanyakiran5969 Год назад
Same
@deepababu2906
@deepababu2906 Год назад
Same. Vannu poyi.
@srilatapn6367
@srilatapn6367 Год назад
Really evar epzhanu parayathe pokunu ennu ariyilla apozhoke etnhoru manasika vishama m ani anubhavuchathu 7 kollam mune nhan kandumuttiya vyakti pala thavana kanathirikumbol eni theere kanenda ennu theerunanichu izhucakan sramikum but apol avar vannu na mne unarthum pinne kure kalam nanum pinne ka nilla enthiru vichithramaya relation..palapizhum kan munnil vannapizhum jandillenu naducha divasangal Ennum kandu etranal kanumennariyilla. Vallathoru avasthanu enthinu kandu mutti enna oru chodyam .chodyachinnamayi uyarunu.. No benefit at all
@bineespaul278
@bineespaul278 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9w77wAWji3U.html
@imies_home
@imies_home 11 месяцев назад
Thank you thank you universe❤️❤️❤️ and you for this wonderful explanation 🥰🥰🥰
@p.ratnakarannairprknair8735
Thank you universe. I liked this channel. 🌹
@mastertechmlp
@mastertechmlp Год назад
Thank you spiritual guide 🙏✨😊 Thank you universe ✨💖🙏💛 Thank you so much 💓💗💛🙏❤
@rinuthomas9214
@rinuthomas9214 2 года назад
Thankful to you.and the universe
@user-xw1eo5tb1x
@user-xw1eo5tb1x 2 года назад
Beautiful reading 💞💯
@moonchilld9247
@moonchilld9247 2 года назад
Thank you so much ❤
@veenaviswancheppallie7284
@veenaviswancheppallie7284 2 года назад
Thank you Radhae Krishna 😘 Thankyou Universe 😘 Thankyou Dear 😍
@abhinarajilesh2956
@abhinarajilesh2956 2 года назад
Well explained 👌
@abhishekt.nandhan9692
@abhishekt.nandhan9692 2 года назад
താങ്ക്യൂ... യൂണിവേഴ്സ് ❤❤❤ താങ്ക്യൂ ഡിയർ... ❤❤❤
@devadhersanam4720
@devadhersanam4720 10 месяцев назад
Twin flame ജേർണി ഇത്രയും കൃത്യമായി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏❤❤❤
@bilnabalakrishnan414
@bilnabalakrishnan414 2 года назад
Thank you universe ❤thank you chechi 🥰 ithoke ente lifeil anubhavichathanu chechi 😍
@sandhusanthoshi8679
@sandhusanthoshi8679 2 года назад
Its really true.. 😑😑😑thank you mam. Thank you universe.. 🙏
@krishnariju7771
@krishnariju7771 2 года назад
Thank you dear ❤❤❤
@sajinavenkadeswaran2691
@sajinavenkadeswaran2691 8 месяцев назад
Thank you so much divine for your unconditional love ❤️❤️❤️🌈🌈🙏
@sinansinan411
@sinansinan411 Год назад
Thankyou univerese❤❤❤
@karthikaabhi9944
@karthikaabhi9944 2 года назад
thank u thank u mam ,thank u universe
@sairashanavas2607
@sairashanavas2607 Год назад
Ninga vedio kandappo valltha confidence Anu
@diya1934
@diya1934 Год назад
Ivde enne pole ethra peer aan ullath daivamee .njn vijarich enik mathram aan ingane enn😓😓😓😓
@Kukku914
@Kukku914 9 дней назад
Undallo 😢
@Divinesoul_11.11
@Divinesoul_11.11 Год назад
Thank you universe🤲🏻thank you devine🤲🏻thank you angels🤲🏻thank you dear 🙏🏻❤️
@sumithsatyan6864
@sumithsatyan6864 Год назад
Very comforting ❤
@jithinkg280
@jithinkg280 2 года назад
Thank you 🙏
@shymahareesh5928
@shymahareesh5928 8 месяцев назад
Samadhanamayi ..Thank you Divine..Thank you mam ...
@toyraphel3268
@toyraphel3268 Год назад
കറക്റ്റ് ആണ് റീഡിങ് 👌🙏🤣👍👍🌹എന്റെ ജീവിതം ആണ് 🤣👍🌹🌹ഇപ്പോൾ നോ കോൺഡേറ്റ് ആണ് 👍🌹🌹👍ഞാൻ ഓർക്കാറുണ്ട് ഇവൾ എങ്ങനെ എന്റെ ജീവിതം ത്തിൽ വന്നു ഹാർട്ട് ചക്ര കണക്ഷൻ ഉണ്ട് അതാണ് ഇത്ര കരച്ചിൽ വന്നത് ഒരു ദിവസം രാത്രി മുഴുവനും ഇരുന്ന് കരഞ്ഞു താങ്ക്സ് യൂണിവേർസ്
@achuzachuz2370
@achuzachuz2370 2 года назад
Thanq u Universe 🙏 Thank you chechi I🥰🥰🥰🥰
@sabanu8379
@sabanu8379 2 года назад
ഉയിർത്തെഴുന്നേൽപ്പിന് ശേഷം I don't CARE മൈൻഡ് ആണിപ്പോൾ, ഹോ...!!! ALL is WELL. ഇപ്പോൾ മനസമാധാനം ഉണ്ട്. പിന്നെ പരമാവധി ഫ്രീ ടൈം കിട്ടല്ലേ എന്നാണ് മനസ്സ്കൊണ്ട് ആഗ്രഹിക്കുന്നത്. 😎
@remyakrishnan4069
@remyakrishnan4069 Год назад
Sathyam free time kittiyal theernnu sahikkan vayyatha pain aaanu
@grazemotivation4015
@grazemotivation4015 2 года назад
Thanku. Mind ഇപ്പോഴാ ഒന്ന് satisfied ആയത്
@unniyettan1000
@unniyettan1000 2 года назад
Thank you
@abhijith.a2895
@abhijith.a2895 2 года назад
എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം കറക്റ്റ് ആണ് 😳😳🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijubiju5344
@bijubiju5344 2 года назад
Thankyou univerese
@sruthik6299
@sruthik6299 6 месяцев назад
Thank you so much,🙏
@seemadhruv189
@seemadhruv189 Год назад
Njanum ithu pole ulla oru path lanu Orupadu negatives thoniyirunnu...but athokke mattan ee vedeo help cheythu... thank you Universe....ennenkilum Avan enne mansilakkumayirikkum...
@devihari7957
@devihari7957 Год назад
Thankyou chechi ❤🙏thankyou universe ❤🙏
@Manj983
@Manj983 2 года назад
Thank you so much❤🌹🙏
@rajiraji961
@rajiraji961 2 года назад
Thanks tq.. എനിക് ഉള്ളിൽ ആകെ ഒരു ഭയം ആയിരുന്നു
@ammu2954
@ammu2954 Год назад
Thank u mam
@santhoshkochu8791
@santhoshkochu8791 2 года назад
Thanks...
@anusree.m9565
@anusree.m9565 2 года назад
Onnum cheythilelum oro dhivasam kudumbozhum love kuduva .😌
@rajiraji961
@rajiraji961 2 года назад
ഇതു കേട്ടപ്പോൾ ഒരു സമാധാനം കിട്ടി
@sreenutty1083
@sreenutty1083 5 месяцев назад
Hi.. Sreenisha.. Dm nte lifil ninnum lesson learn cheythu karmic or soulmate dissolve akunnathu pole df nte lifil ninnum dissolve akumo? Even df & dm committed relationshipil anenkil..
@geethagopinathan2247
@geethagopinathan2247 Год назад
അതേ ഒരിക്കലും ആഗ്രഹിക്കാതെ വന്നു മാക്സിമം 6, 7 മാസം അത് കഴിഞ്ഞു ദുഃഖം മാത്രം നീണ്ട 6 വർഷം ഞാൻ തന്നെ block ചെയ്തു വീണ്ടും വിളിച്ചു വീണ്ടും block ചെയ്തു വീണ്ടും വിളിച്ചു block ചെയ്തു, പിന്നെ വിളിയില്ല message ഇല്ല പക്ഷേ block ചെയ്തില്ല ഇപ്പോൾ ഇങ്ങോട്ട് സ്ഥിരം മെസ്സേജ് അയക്കുന്നുണ്ട്, പേർസണൽ മെസ്സേജ് കുറവാണ്, ഇപ്പോൾ ഞാൻ ഒഴിവാക്കാൻ നോക്കി പക്ഷേ പോകുന്നില്ല, അപ്പോഴാണ് സ്ഥിരം യൂട്യൂബിൽ കറങ്ങുന്ന ഞാൻ ആദ്യം ആയി twin flame കാണുന്നത്. ഇപ്പോഴാണ് സത്യത്തിൽ ജീവിതത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസിലായത്.
@ameenamohammed8492
@ameenamohammed8492 2 года назад
Thankyou
@reshmamanoj3976
@reshmamanoj3976 Год назад
Thank you universe and Thank you madam
@radhikatr6185
@radhikatr6185 2 года назад
Thank u
@safuraah6553
@safuraah6553 Год назад
Thanku you Universe ♥️♥️♥️😘
@lovelykezia3757
@lovelykezia3757 2 года назад
Wow good explanation
@abcreations2.04
@abcreations2.04 28 дней назад
Hy chippicho 👊🏻
@BalakrishnanV-nh1wo
@BalakrishnanV-nh1wo 3 месяца назад
വല്ലാത്തൊരു ടെൻഫ്രൈ തന്നെ ഒരു ചിന്ത ഈ ചിന്ത ഞാൻ ദൈവത്തെ പറ്റി ദൈവം പ്രത്യക്ഷപ്പെടും ആയിരുന്നു എത്ര വർഗീതം ഇത് ഓർമ്മമായി മനസ്സിന് മായിരുന്നില്ല ഇനി എന്ത് ചെയ്യാം താങ്ക്യൂ യൂണിവേഴ്സ്
@BalakrishnanV-nh1wo
@BalakrishnanV-nh1wo 3 месяца назад
അവരെപ്പറ്റിയുള്ള ഓർമ്മകൾ മനസ്സുമായി ഇല്ല കുറച്ചുനാൾ ഓർമകൾ മാഞ്ഞു പോയിരുന്നു വീണ്ടും അതേപോലെതന്നെ വന്നു
@user-tl7eq4tl1s
@user-tl7eq4tl1s 2 года назад
Chechii.. Vitupoyavare kurich chinthikumbole avare connect cheyunna enthenkilum kanumbole oru vibration feel cheyunnath enth kondarikum.. Enthenkillum reson ondo chechii..??
@nimishaks5104
@nimishaks5104 Год назад
Chechi, ee videos kandappozhaanu karyanghal manasilaye, Chechi, enikk chila doubts und, athu chechiyod chodhichu thanne clear cheyyan aagraham und, pakshe kurachu vyakthiparamaanu, chechiye contact cheyyan enthenkilum vazhiyundo, ithu clear cheythillenki enikk ente life nashtappedum chechi, aa oru critical situation laanu Naan ippo, ee videos il onnum athinte answers illa, athaanu. Please chechi.enne help cheyyane.
@jayacalicutjaya3494
@jayacalicutjaya3494 4 месяца назад
Thank you... 🙏 ee reading enne orupad help cheythu. Thank s a lot.... Thank you universe 🙏🙏🙏 OM NAMAH SHIVAYA 🙏🙏🙏
@sureshbabuandillath2787
@sureshbabuandillath2787 Год назад
Thanks 🙏
@eswarigayathri1477
@eswarigayathri1477 2 года назад
thankyou universe
@shinradhakrishnan1161
@shinradhakrishnan1161 2 года назад
Hai mam, first പറഞ്ഞ കാര്യം i felt like heart pain , feeling but ഇപ്പോൾ എങ്ങനെ spritial alinement ചെയ്യണം പറയാമോ... ഇപ്പോൾ let go pratice ൽലാണ്... sis പറയുന്പോൾ... one by one topic explain ചെയ്യാൻ പറ്റുമോ...
@murshidhaMusthafa-ei1ft
@murshidhaMusthafa-ei1ft 3 месяца назад
Thank you❤
@syameshvallilvallil7533
@syameshvallilvallil7533 2 года назад
ഈ ഒരവസ്ഥയിൽ കൂടെ ഞാനും ഇപ്പോൾ യാത്രയിലാണ്... എങ്ങിനെ ആണ് ഇത് സംഭവിച്ചത് എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്.. മൈന്റ് ഒക്കെ കൈവിട്ടുപോവുന്നപോലെ....ആകെ ഒറ്റപ്പെട്ട അവസ്ഥ എങ്കിലും ഞാൻ എന്താണെന്ന് ഞാൻ അറിയുവാൻ ശ്രമിക്കുന്നു ബാക്കി എല്ലാം.. ദൈവത്തിനു വിട്ടു കൊടുത്തു... ഇനി എല്ലാം വരുന്നിടത്തു വച്ചു കാണാം... Thank you universe 😍😍🙏🙏🙏🙏
@maneeshavarghese8476
@maneeshavarghese8476 2 года назад
എന്തായി ഇപ്പോൾ???
@r.aaradhyaaradhy1556
@r.aaradhyaaradhy1556 Год назад
Thanks 🙏🙏💚💜🦋🦋👌👌
@resheedya6550
@resheedya6550 10 месяцев назад
Thank you univers ❤❤❤
@subashbabupr7240
@subashbabupr7240 Год назад
Mam paranjathu correct aanu. Njangal randu perum married aanu. Pakshe ente manassu eppozhum parayum oru sahacharyam eppozhenkilum varum ennu. Athu correct aanu. Thank you universe. Thank you mam
@nijilap
@nijilap Год назад
Madam, vere marriage cheytha nammude twinflame pinneed nammale contact cheyth nammude koode varan thalparyam kanikkumbol nammal enthu cheyyanam?
@kavyashanmughan2356
@kavyashanmughan2356 Год назад
Hii dear, DF ne pole DM dark night of the soul anubhavikkumo?
@angel_cheekku_1115
@angel_cheekku_1115 2 года назад
Tnq mam❤️
@aamifoodsvlogs7449
@aamifoodsvlogs7449 Год назад
ആവശ്യമുള്ള സമയത്ത് അത്യാവശ്യമുള്ള video കിട്ടി. ആദ്യമായിട്ടാണ് ചാനൽ കാണുന്നത്. ഇഷ്ടമായി. sub ചെയ്തു ♥🌹
@malluscopetaro
@malluscopetaro Год назад
Thanks a lot. Welcome
@alluzzvlog9859
@alluzzvlog9859 Год назад
ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യങ്ങൾ ക്ക് ഉള്ള ഉത്തരം കിട്ടി തുടങ്ങി.....eeee വീഡിയോ ഇന്നു kaanaan ഇടയായി
@malluscopetaro
@malluscopetaro Год назад
God bless you
@santhaashok342
@santhaashok342 2 года назад
Super ♥️🌹👌🙏🙏
@preethyvijayakumar1982
@preethyvijayakumar1982 2 года назад
Df spiritual work cheythilla koode dm Automatically awaken akkumo??karmic partner &family too much orchering him !!! I am so sad about his sittuation 😭I am helpless 😪
@aswathysanthosh6686
@aswathysanthosh6686 2 года назад
Enikku onnu personal aayittu samsarikkanam. How can I contact you? Please reply me
@neethuchakkara3730
@neethuchakkara3730 Год назад
Chechi spiritual journey anennu njan accept cheyyunu.but endho alillathe pattila ennu nikk.njagal single ayath kndano.chettante veettukar anu ipol carmic njan endha cheyyende marichu pokuna pole thonunnu
@jayaprakashkv1910
@jayaprakashkv1910 2 года назад
👍👌
@roshinivk3277
@roshinivk3277 2 года назад
Spr🙏🏼🌹
@Jackson-tu7qb
@Jackson-tu7qb 2 года назад
Impressive video❤️
@ajmalali4274
@ajmalali4274 4 месяца назад
ഞാൻ കന്യാകുമാരി solo trip അടിച്ച ദിവസം ആണ് എന്റ DF എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത്
@sandhyaanoop102
@sandhyaanoop102 2 года назад
Madam പറഞ്ഞത് വളരെ ശരിയാണ് ഞാൻ 3rd catagory ആണ് ഇട്ടിട്ട് പോകാൻ പറ്റുന്നില്ല ഞാൻ എന്തു ചെയ്താൽ അതിൽ നിന്നും മാറാൻ പറ്റും കാരണം ഞാൻ അയാളെ കൊണ്ട് മടുത്തു ചത്താൽ മതി എന്നാണിപ്പോൾ
@sanimonsani2980
@sanimonsani2980 17 дней назад
Thank you universe ❤❤❤❤
@reshmaravindran3152
@reshmaravindran3152 2 года назад
Beautiful explanation,,, thank you❤🙏🙏
@kishorkumar5925
@kishorkumar5925 2 года назад
👍👍👍👍
@kishorkumar5925
@kishorkumar5925 2 года назад
Njan kandu muttiya aalude athe name Reshma Raveendran
@BeenaC-pf9uk
@BeenaC-pf9uk 2 года назад
🙏thankyou
@deepababu2906
@deepababu2906 Год назад
Ente aalu ennodu choichittund ninne entha njn nerathe parichaya pedathe poye nnu.. Njn divorced aanu. Baby ind. Ente aalu enne orupadu love cheyyunnu. Njn divorced nu shesham aanu avne parichaya pettath.avn single aanu. Younger aanu. Orimikkan pattatha situation. 👍but njn universe nu ellam vittukoduthekkuva✨️🙏😍
@sruthik6299
@sruthik6299 6 месяцев назад
Same situation
@ashnamaria2932
@ashnamaria2932 Год назад
I trust universe ❤
@bijoypattola
@bijoypattola Год назад
Same അവസ്ഥയിലാണ് 15 years ബാക്ക് magical meeting
@manjushask2264
@manjushask2264 9 месяцев назад
Thankyou universe
@jasmijohny3542
@jasmijohny3542 2 года назад
Thank you universe eppo ente jeevithathil nadannu kondirikku
@anniebaburaj9760
@anniebaburaj9760 2 года назад
❤❤❤
@jobishjoseph3804
@jobishjoseph3804 2 года назад
Tks ha ha kidu
@kl4732
@kl4732 2 года назад
Thanks I m DM waiting for DF Iswara
@sivaprasad5502
@sivaprasad5502 2 года назад
കല്ല്യാണം കഴിഞ്ഞ് ഒരു കുഞ്ഞി കാലു ഉണ്ടകുന്നവരെ കാത്ത് ഇരിക്കും,ശേഷം ഒരു ഹിമാലയ ബേബി ഗിഫ്റ്റ് വാങ്ങി അയച്ചു കൊടുക്കും.അതല്ലേ അതിൻ്റെ ശരി.
@sivaprasad5502
@sivaprasad5502 2 года назад
Santhoshathode irikanam.orikalum shallyapeduthan paadilla.
@sivaprasad5502
@sivaprasad5502 2 года назад
Santhoshathode irikanam.orikalum shallyapeduthan paadilla.
@sarithamenon5772
@sarithamenon5772 2 года назад
😁🤝
@aachuharis4974
@aachuharis4974 9 месяцев назад
Currect
@preethabinu9077
@preethabinu9077 2 года назад
Currect anu
@blackcat-bz7jt
@blackcat-bz7jt 2 года назад
Daily 2 വീഡിയോ വെച്ച് ഇടാൻ പറ്റുമോ T. F പറ്റി 😻
@aromatic_girl0073
@aromatic_girl0073 2 года назад
🤗✌🏻👍🏻
@Kj76556
@Kj76556 2 месяца назад
do you do personal readings?
@user-gg9bc9nh3v
@user-gg9bc9nh3v 2 года назад
വിശ്ശ്വാ സ്സം അതല്ലേ എല്ലാം അല്ലേ ചേച്ചീ എനക്കത് തോന്നുന്നുണ്ട് അതു തന്നെ നടക്കുന്നതും eppo
@ammu2954
@ammu2954 Год назад
Thanks god
@anakha7503
@anakha7503 2 года назад
Nte Dm nu vere relationship und... 😌 ennod valare late aya paranje..enitt odan thudangi. Ennalum enik evideyo oru scope.
@anniebaburaj9760
@anniebaburaj9760 2 года назад
Ennit koch kallide e emoji kandille🤣🤣anik ishtayi(😌)ith
@psshija
@psshija Год назад
Full spiritual aya life il ariyathe oru change .. ennitum bhagavante maaya ennnu viswasichu .. onnninum pidi kodukkathe pokuka ayirunnnu .. Enthina ingane oru change ennnu Njan ennodu thanne chodikkan thudangiya qns nu ullla reply Ivide ninnnu kitti thank you 🙏🏻
@joonak9568
@joonak9568 8 месяцев назад
I am confused pls reply.., എനിക്ക് ഒരാളെ കണ്ടപ്പോൾ ഇതുപോലെ ഒരു feel ആയിരുന്നു.. But open ആയി പറഞ്ഞില്ല
@IamSilviajoseph
@IamSilviajoseph 2 года назад
ഞാൻ അവനു വേണ്ടി കാത്തിരിക്കുന്നു. ഇപ്പോ അവനും എൻ്റെ അതേ അവസ്ഥ തന്നെ ആകും അല്ലേ..? ആകെ മൂന്നു ദിവസത്തെ പരിചയം മാത്രേ ഉള്ളൂ. അതും സംസാരിച്ചു കൂടിയില്ല. മെസ്സേജ് അയച്ചു. ആൾക്ക് മലയാളം അറിയില്ല. കരിയർ പ്രശ്നം വന്നപ്പോൾ എന്തോ ആൾ എന്നെ ബ്ലോക്ക് ചെയ്തു വച്ചിരിക്കുകയാണ്. ഇഷ്ട്ടം പോലെ വിവാഹാലോചനകൾ വരുന്നുണ്ട് എനിക്ക്. എന്നിട്ടും അവനോട് തോന്നിയ ഇഷ്ട്ടം ഒരാളോടും ഇല്ല. അവൻ എങ്ങനെ ആണെങ്കിലും ഏത് അവസ്ഥയിൽ ആണെങ്കിലും അവനെ എനിക്ക് സ്നേഹിക്കാൻ കഴിയും. ഇത് twinflame തന്നെ അല്ലേ??
@rageshr9879
@rageshr9879 Год назад
💛💛
Далее
#twinflame awakening signs Malayalam#dm #
22:22
Просмотров 13 тыс.