Тёмный

Malayalathanpaty |മലയാളികൾക്ക് അറിയാത്ത മലയാളി ഗ്രാമം |Madurai series 

Sabari The Traveller
Подписаться 176 тыс.
Просмотров 44 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@sruthikrishna
@sruthikrishna 18 дней назад
ഈ മനുഷ്യന്റെ വീഡിയോയുടെ പ്രത്യേകത ഇതാണ്.ഒരു സ്ഥലം കാണിച്ചു തരുമ്പോ അതിന്റെ ഡീറ്റൈൽസ് കൃത്യമായി വിവരിച്ചു തരും. അക്കാദമിക് ആയിട്ടുള്ള നല്ല വീഡിയോകൾ ആണ്
@SabariTheTraveller
@SabariTheTraveller 18 дней назад
Thank you ❤
@jyothraj
@jyothraj 18 дней назад
പുള്ളി ഡോറയെ പോലെ ആണ്. എക്സ്പ്ലോറർ എന്ന് വെച്ചാൽ ഇജ്ഞതി exploring. Avar vazhi Thani vazhi...
@SabariTheTraveller
@SabariTheTraveller 18 дней назад
@@jyothraj You mean കാർട്ടു ണിലെ ഡോറാ ... 🎉🎉🎇
@jyothraj
@jyothraj 18 дней назад
@@SabariTheTraveller yes
@nisabkvc2520
@nisabkvc2520 18 дней назад
Vere onnoode ottumikka videos enikk anubhavam undu...njaaanum aaayi related aaayathu aaanu...appo kandu kazhiyumbo sherikkum kannu nirayum..!!! Ee videoyil thanne njaaan kazhinja maasam naatti vanna samayath guruvayur poyappo TNSTC Madurai - Guruvayur bus kandappo avarde aduthu poyi samsaarichirunnu , pinne ee videoyil aa temple kanichath...njaaanum mikka tamil naattil ulla sthalath poyaalu avide ulla aalukal parayunnath kettittundu veliyooru padikkarthukk poyirukke ennu..!!! Athum connect aaayi..!!! ❤❤❤❤
@AgarthaRajeshvlog
@AgarthaRajeshvlog 17 дней назад
👍 അതാണ് തമിഴർ 😎 അതാണ് മലയാളി......തമിഴരാണെങ്കിൽ അവർ ജീവിക്കുന്നിടം തമിഴ് മാത്രമേ സംസാരിക്കൂ.... ഇത് മലയാളം മറന്നു തുടങ്ങിയിരിക്കുന്നു
@pumu7752
@pumu7752 11 дней назад
Malayali tribal community live in hills at. Ooty kodaikanal mum at etc but thief language tamil
@subburajsuresh723
@subburajsuresh723 3 дня назад
Food Capital of Tamilnadu ❤️ Nammade Madurai 😌🔥 Thoongaa nagaram (Sleepless City) ❤️‍🔥
@jinubabu8868
@jinubabu8868 15 дней назад
ആ പാമ്പിനെ എങ്ങനെ kiity😂
@Info777-n2f
@Info777-n2f 8 дней назад
Madurai have 6 to 7 Main Bus Stations. Not one or two
@SabariTheTraveller
@SabariTheTraveller 8 дней назад
@@Info777-n2f ok
@gayathrim8954
@gayathrim8954 11 дней назад
മലയാളവുംതമിഴും അയ്യായിരം വയസ്സുള്ള ഒരമ്മക്ക് നാലായിരം വർഷം മുൻപ് ഒരു മകൾ ഉണ്ടായി ആ മകളാണ് മലയാളം... ആയിരം വർഷം ഭരിച്ച ചോള സാമ്രാജ്യത്തിൽ ലയിച്ചു കിടന്നിരുന്ന ഇന്നത്തെ കേരളം ആ മലയാളിമകളുടെ ജന്സ്ഥലവും ആയി .. അതുകൊണ്ട് അത്ഭുതം വേണ്ട മനസിലാക്കുക... ലോകത്തു തന്നെ ആയിരം വർഷം മുൻപ് കപ്പൽ പടയും കച്ചവട കപ്പൽ വ്യൂഹവും ഉണ്ടായിരുന്ന ഏക ഭാരതീയ രാജാവംശം ആയിരുന്നു ചോള രാജാവംശം.
@Thiru272
@Thiru272 10 дней назад
👍
@avinashtilak3441
@avinashtilak3441 18 дней назад
Bro, ഓണാശകൾ 🏵️from Dubai 🇦🇪
@p.k.adhesh5698
@p.k.adhesh5698 6 дней назад
தம்பி தமிழ்தான் வேர் மொழி மலையாளத்திற்கு தயவு செய்து எல்லாம் மலையாளம் பேர் மலையாளம் பேர்னு சொல்லாதீங்க..
@SauravR402
@SauravR402 4 дня назад
12,500 years ago Kerala Danava King Mahabali was banished from Kerala to Patala (today's Peru) by Vishnu Avatar Vamana to setup democracy there. King Mahabali is known as 'Manco Cápac' (Founder of Incas civilization) in Inca language. Onam festival connects us back to the old Danava civilization. The planet had only one way of life once, Hinduism. 🚩🛕🙏
@Info777-n2f
@Info777-n2f 8 дней назад
Patti means graamam in tamil,Halli means graamam in kannada,Palli means graamam in telugu.
@geethadevikg6755
@geethadevikg6755 18 дней назад
Super, HAPPY ONAM.
@dixanaugustine4251
@dixanaugustine4251 11 дней назад
മധുരൈയിൽ രണ്ട് ബസ് സ്റ്റാൻ്റ് മാത്രമല്ല ഉള്ളത്. മാട്ടുത്താവണി ബസ് സ്റ്റാൻ്റ് എം. ജി. ആറിൻ്റെ പേരിൽ അറിയപ്പെടുന്നു. പെരിയാർ ബസ് സ്റ്റാൻ്റിൽ തന്നെ തിരുവള്ളുവർ ബസ് സ്റ്റാന്റ് ഒരു അനക്സ് ആയിട്ടുണ്ട്. ഇത് കൂടാതെ ആറപ്പാളയം ബസ് സ്റ്റാൻ്റുണ്ട്, അണ്ണാ ബസ് സ്റ്റാൻ്റുണ്ട്.
@sreeraghec1127
@sreeraghec1127 9 дней назад
നല്ലൊരു അവതരണവും വിവരണവും പിന്നെ ഇതുപോലെയുള്ള ഒളിഞ്ഞിരിക്കുന്ന വിവരങ്ങളും ഞങ്ങളിലേക്ക് എത്തിക്കുന്ന ശബരിച്ചേട്ടന് ഒരായിരം നന്ദി.
@Sardar-oc7bu
@Sardar-oc7bu 18 дней назад
Malayalathanpatty kanoli Nalla irunthadhu Adipoli itly saaptnga Adhum Nalla irunthadhu vaalthukkal thambi
@SabariTheTraveller
@SabariTheTraveller 18 дней назад
Thank you
@jyothraj
@jyothraj 18 дней назад
@@Sardar-oc7bu ippo than video pathein. Wife idly venom nu sollraru. 😆TN vanthitta idly dosai ellame vere level...
@vijayaraja346
@vijayaraja346 11 часов назад
most of them came to madurai belong to malabar battalion during Kamaraj time there is a huge riot provoked in madurai region at that time inorder to control that they came and settled..still most of there children were working in madurai police department and u can see malabar battalion st . in reserve line police quarters in madurai
@shafeekparambil4317
@shafeekparambil4317 16 дней назад
😍അതാണ് ശബരി ചേട്ടൻ ❤️കൃത്യം വെക്തം 🥰🥰❤️love u❤️😍😍
@Memories24365
@Memories24365 15 дней назад
മുല്ലപെരിയാർ ഡാമിനെ കുറിച്ച് അവസ്ഥ പറയാനുള്ള ധൈര്യം ഇനിയെങ്കിലും എല്ലാവരും കാണിക്കണം 👍
@ArivuSelvam-h9t
@ArivuSelvam-h9t 8 дней назад
Do you know tamil?
@libinthomas6919
@libinthomas6919 18 дней назад
Happyy Onam....❤❤
@SabariTheTraveller
@SabariTheTraveller 18 дней назад
Happy Onam
@aneeshpookoth3945
@aneeshpookoth3945 13 дней назад
Madura meenakshi temple work.. Entmmo... Ejaathi anu...
@Chidambaram02
@Chidambaram02 6 дней назад
Welcome to Chettinadu Trails! We are offering chettinadu tour packages especially for architectural students and culture explorers!
@SabariTheTraveller
@SabariTheTraveller 5 дней назад
Ya okay. Thank you
@sinanka3518
@sinanka3518 18 дней назад
@BABYMALAYIL
@BABYMALAYIL 9 дней назад
There are similar malayali villages in Madhya Pradesh also.
@SabariTheTraveller
@SabariTheTraveller 8 дней назад
@@BABYMALAYIL ok thank you
@nishalsuryan6909
@nishalsuryan6909 17 дней назад
ഒന്നും പറയാനില്ല ശബരി സൂപ്പർ 👍👍👍ഓണാ ശംസകൾ ♥️♥️♥️
@haridasnarayanan8196
@haridasnarayanan8196 18 дней назад
ഒരു നല്ല സിനിമ കാണുമ്പോലെ കണ്ടു..നിങ്ങൾ ആള്......ഒരു പുലി തന്നെ...
@jyothraj
@jyothraj 18 дней назад
@@haridasnarayanan8196 വീരപ്പൻ്റെ സ്വന്തം ആളാണ്😆
@p.k.adhesh5698
@p.k.adhesh5698 6 дней назад
எவ்வளவு அழகாக முன்னோர்கள் நல்லாசியுடன் என்று தமிழில் எழுதியுள்ளார்கள்
@k.c.thankappannair5793
@k.c.thankappannair5793 18 дней назад
Congratulations 🎉 Happy ONAM❤
@subishn.p9473
@subishn.p9473 18 дней назад
Spr
@MuthuKumar-ke4mv
@MuthuKumar-ke4mv 3 дня назад
Tirunelveli jillayil ingane oru sthalam und VEERA KERALAM PUTHUR
@vijayakumark.p2255
@vijayakumark.p2255 17 дней назад
മധുര മീനാക്ഷി അമ്മൻ കോവിലുമായി മീനാക്ഷി അമ്മയുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ട് എന്റെ കുടുംബത്തിന്, തിരുവതാംകൂർ രാജഭരണം ഉള്ള കാലഘട്ടത്തിൽ തിരുവതാംകൂർ രാജാവിന്റെ വകയായി മധുരമീനക്ഷി അമ്മൻ കോവിലിൽ മാസങ്ങൾ നീണ്ടുനിൽക്കുന്ന ചില പൂജകളും മറ്റ് അനുഷ്ഠാന ചടങ്ങുകളും ഒക്കെ ഉണ്ടായിരുന്നു. തിരുവതാംകൂർ രാജ്യത്തിന്റെ അമ്മയുടെ സ്ഥാനമാണ് മധുര മീനാക്ഷി അമ്മയ്ക്ക്, കഴിഞ്ഞ വർഷം തിരുവതാംകൂർ കവടിയാർ കൊട്ടാരത്തിൽ നിന്നും അവിടുത്തെ അമ്മ മഹാറാണി ഇപ്പോഴും ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായി മകനുമായി വന്ന് ചില ചടങ്ങുകളിൽ സംബന്ധിച്ചിട്ട് പോയിരുന്നു. രാജഭരണ കാലഘട്ടത്തിൽ അന്ന് തിരുവതാംകൂറിന്റെ ദേശവുമായി ബന്ധപ്പെട്ട എല്ലാ ഇട പ്രഭുക്കന്മാരും ആ ചടങ്ങിൽ പങ്കെടുക്കുമായിരുന്നു. എന്റെ കുടുംബത്തിൽ നിന്നും അങ്ങനെ കാരണവന്മാർ ആ ചടങ്ങിൽ പങ്കെടുക്കാൻ ആഴ്ചകളോളം മധുരയിൽ വന്ന് താമസിക്കുമായിരുന്നു, ഇതെന്റെ അച്ഛൻ എന്നോട് പറഞ്ഞു തന്ന കഥയാണ്. ഒരു ചരിത്ര വസ്തുത. അത്തരത്തിലുള്ള ഒരു ഭാഗമാകാം ഈ പറയുന്ന ജനങ്ങളും, അത്തരത്തിലോ മറ്റോ ഇവിടെ എത്തിയ ഇവർ മധുരമീനാക്ഷി അമ്മയുടെയും ഈ നാടിന്റെയും ഭാഗമായി മാറിയതാകാം. ഞാൻ എന്റെ കുടുംബവുമായി രണ്ടുദിവസം വരെ മധുരയിൽ വന്ന് താമസിച്ച് ദേവിയെ ഇപ്പോഴും ഭജിക്കാറുണ്ട്. ഈ ഗ്രാമത്തെക്കുറിച്ച് ഇപ്പോഴാണ് അറിയുന്നത്. ഇനി മധുരൈ പോകുമ്പോൾ കഴിയുമെങ്കിൽ ഈ ഗ്രാമം കൂടി ഒന്ന് വിസിറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. ഈ ഗ്രാമം ഈ വീഡിയോയിലൂടെ കാണിച്ചു തന്ന അവിടുത്തെ ചരിത്രം പറഞ്ഞ് മനസ്സിലാക്കി തന്ന മിസ്റ്റർ ശബരി വർക്കലയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ആ ഗ്രാമത്തിലെ എല്ലാ മലയാളി കുടുംബങ്ങൾക്കും ഒപ്പം ഭാവുകങ്ങൾ നേരുന്നു പ്രാർത്ഥിക്കുന്നു💞❤🌹🙏
@pkharidasan5993
@pkharidasan5993 11 дней назад
The basic facts about the place is connected with Kolathur Variyam at Kolathur near Perintalmanna in Malappuram District. Kolathur Variyars are hereditary Sthani under erstwhile Valluvanad Rajas. The male members are known as Unni and females are known as Varasiar Amma. Once a Karanavar went to Kasi and as per procedure he must visit Rameswaram also .After praying at Rameswaram he returned with his members to Madurai. With the blessing of b Amma at Madurai , he went to see the surroundings. He saw a crowd in a village. On enquiry came to know that a court auction was going o n there. He told his Kariyastha whether he would be eligible to participate. Being from Malabar then under Madras, he was permitted. He went on bidding .To make great warrior cut a sorry figure for his inability to give the purchase money. After fixing the bidding on Warrior the offical told to deposit the 1/5th price money at once. In utter surprise Warrior asked for the permission to make the full payment. Then he broke his walking stick and paid in gold coins .Then Mulla Periyar water started to flow to Vaigai and Mudurai turned to green and with full of paddy fields. This place was also known as Warrior Patty. I came to know these facts from my father in my childhood days, and also verified with a member of the family and my senior Late Advocate KSR Unni, S/o. Late Kolathur Radha Warrasiayar Amma. who happened to be a class mate of my late father Kadambot Covilakath Sukumaran Unni Vellody. . My father was also hailing from another Valluvanad Sthani family with honourable Unni title.
@krishnamoorthyv3764
@krishnamoorthyv3764 18 дней назад
First like...First comment
@harshvardhan7391
@harshvardhan7391 18 дней назад
enthaanu bro vallathey slim ayallo..diet aano
@syamtvr
@syamtvr 17 дней назад
Informative video. Happy Onam!
@naturearound2020
@naturearound2020 13 дней назад
14:31 മലപ്പുറം ആവില്ല. മലബാര്‍ എന്നാവും
@pradeepkb359
@pradeepkb359 18 дней назад
ശബരി ചേട്ടാ ഞങ്ങൾ കൊതിപ്പിക്കല്ലേ
@najaypk6392
@najaypk6392 18 дней назад
❤❤❤❤❤❤
@unnikrishnan-ny6zp
@unnikrishnan-ny6zp 5 дней назад
ശബരിയുടെ വീഡിയോ എന്നും ഒരു വിജ്ഞാനകോശമാണ്❤
@mohammedroufalp1264
@mohammedroufalp1264 18 дней назад
@rajanmathew6148
@rajanmathew6148 18 дней назад
Happy Onam
@SabariTheTraveller
@SabariTheTraveller 18 дней назад
Happy Onam
@vijayanc.p5606
@vijayanc.p5606 10 дней назад
Madura-yile M 15:45 alayalathanpatty pole ivide Keralam-thil Pandippatty unto?
@PositiveEditz360
@PositiveEditz360 8 дней назад
Do u know large section of tamil migrated to kerala before 200 yrs. We were the community still living in kerala..
@saravanansaran515
@saravanansaran515 4 дня назад
தமிழ்வளர்த்தமதுரைக்குவாருங்கள். வாழ்த்துக்கள்🙏
@abinshape2857
@abinshape2857 16 дней назад
❤❤❤❤
@jinithavipin1291
@jinithavipin1291 7 дней назад
എല്ലാം തമിഴ് പേര് ആണ് കേരളം എന്ന ഉണ്ടായത് പാലക്കാട്‌ തമിഴ് നാട് ആയിരുന്നു എന്ന് തൊട്ടാണ് പാലക്കാട്‌ മലയാളി ആയത്
@anoopanoop7915
@anoopanoop7915 17 дней назад
Malayalathanpatti ബോർഡിൻ്റെ അടുത്ത് നിൽക്കുമ്പോൾ പുറകിൽ കാണുന്നത് യാനിമലൈ ആണൊ
@SabariTheTraveller
@SabariTheTraveller 12 дней назад
@@anoopanoop7915 yes
@unniponnuse1915
@unniponnuse1915 18 дней назад
ശബരി ബ്രോ 😂 പൊളിച്ചു 👍
@SabariTheTraveller
@SabariTheTraveller 18 дней назад
Thank you
@muralidharanv5996
@muralidharanv5996 16 дней назад
നിങ്ങളുടെ വീഡിയോ ഒരു സംഭവം തന്നെ യാണ് ശബരിവർക്കല
@bluemoonjibu
@bluemoonjibu 18 дней назад
Check shirt fit ആണോ എന്നൊരു സംശയം.. 🤣
@aneeshpookoth3945
@aneeshpookoth3945 13 дней назад
Onnum parayanila... Pndathe calssil erikuna aa oru feel....❤❤🥰🥰🥰
@prasanthramachandran725
@prasanthramachandran725 16 дней назад
As I always say different in content…keep going 👍👍👍👍👍 and Happy Onam🎉
@yk9pj
@yk9pj 13 дней назад
പറഞ്ഞു പറഞ്ഞു ഓവർ ആക്ടിൽ kulamakkunnu
@Sivamaindan
@Sivamaindan 2 дня назад
ரொம்ப நன்றி இது ஒரு புது தகவல்,
@arockiasamy6331
@arockiasamy6331 18 дней назад
Not a malayali name Mosley Sanskrit name
@Mahe15
@Mahe15 6 дней назад
Hi I'm from Madurai, naan e village kanntu tunntu pache e intha oru history ariyilla Malayathan pattai enu paraium bhol ( Malai = Hill tamil la meaning aanu a meaning kil naan Alosichuntu ippo thanney e meaning aanu arinchathu Malayalam 👍)
@prasannakumaran6437
@prasannakumaran6437 13 дней назад
ആ മുത്തശ്ശിയുടെ സൗണ്ട് അപാരം.
@itsdude9866
@itsdude9866 8 часов назад
Chetan enthu patti? Bhayangara ksheenam aanallo
@silpakrishnan3028
@silpakrishnan3028 14 дней назад
Congrts മോനെ
@peterjoseph1471
@peterjoseph1471 18 дней назад
Sabari bro Happy Onam ♥️🌹🖐️✨
@Mahe15
@Mahe15 6 дней назад
Malayalis also Tamilar aanu ningal aanu nangalta Cheran maaru ariyo ningalluku ? Your root is tamil aanu 👍 1st atha ariyaan athan piragu than ey Malayalam form aagi West culture dey
@kurianmathew7362
@kurianmathew7362 16 дней назад
Really great sabari to find this place
@Travel_with_anoop_trivandrum
@Travel_with_anoop_trivandrum 18 дней назад
Happy onam bro❤
@rahamathkis5587
@rahamathkis5587 18 дней назад
Happy onam sabari bro🎉🎉🎉🎉
@moorthyk7474
@moorthyk7474 17 дней назад
💜💜🙏Happy Onam 🙏🏽🩵🩵
@aruns4597
@aruns4597 17 дней назад
Veerakeralampudur a rural village in Thenkasi district also a taluk headquarters thiruvithankoor samasthanam
@vijayakumark.p2255
@vijayakumark.p2255 17 дней назад
തിരുവിതാംകൂർ സംസ്ഥാനമല്ല അന്ന് തിരുവിതാംകൂർ രാജ്യമായിരുന്നു. തമിഴ്നാട്ടിലെ ചെങ്കോട്ടയും കഴിഞ്ഞ് രാജപാളയത്തിന് അടുത്ത് വരെ മറ്റോ ആ യിരുന്നു അന്ന് തിരുവതാംകൂറിന്റെ അതിർത്തി, എല്ലാം 1956-ൽ നഷ്ടപ്പെട്ടു. അന്ന് തമിഴ്നാടിന്റെ ഭാഗമായിരുന്ന ചെങ്കോട്ട തെങ്കാശി ഉൾപ്പെടുന്ന ഭാഗത്തിന്റെ താലൂക്ക് ആയിരിക്കാം ചെങ്കോട്ട..
@jyothraj
@jyothraj 18 дней назад
ഇതെന്താ താടി ഒക്കെ നരച്ചു. ശബരിക്ക് വയ്യസ് ആയി. മുരുകൻ idly കടയിൽ കയറിയിട്ട് giger thanda വാങ്ങി ഇല്ലെ. അവരുടെ signature item ആണ്. Miss pannittein boss.
@Arn-h2d
@Arn-h2d 7 дней назад
Ath ellavarkkum ariyanamennundo
@anilkumark278
@anilkumark278 18 дней назад
Happy Onam
@sriramsaikarthick2456
@sriramsaikarthick2456 18 дней назад
All peoples my relatives
@pahussain6470
@pahussain6470 18 дней назад
Happy onam❤
@ShyjumjShyjumj-m1g
@ShyjumjShyjumj-m1g 13 дней назад
ഞാൻ പോയി ഫോട്ടോ എടുത്തു
@MrVettooran
@MrVettooran 18 дней назад
🥰🥰🥰🥰🥰superb.... 😘😘😘
@musicwinder_yt
@musicwinder_yt 14 дней назад
Nice video 😊
@sujithchandranpkl
@sujithchandranpkl 18 дней назад
Verity.... athanu sabari.....
@sreeranjinib6176
@sreeranjinib6176 5 дней назад
പുതിയ അറിവ് നന്ദി ശബരി
@karthikeyanj4966
@karthikeyanj4966 4 дня назад
Welcome tn
@arunkl149
@arunkl149 11 дней назад
ശബരി ചേട്ടോ നിങ്ങളുടെ തടി ഒരുപാട് കുറഞ്ഞല്ലോ.... എന്തുപറ്റി??????
@aneethkm9505
@aneethkm9505 17 дней назад
Super video 🎉
@-._._._.-
@-._._._.- 18 дней назад
സുപ്രഭാതം🌄☕
@-._._._.-
@-._._._.- 18 дней назад
5:37 😋
@-._._._.-
@-._._._.- 18 дней назад
11:36 മനോഹരമായ മലയാള ഗാനം
@-._._._.-
@-._._._.- 18 дней назад
15:07 അതിമനോഹരമായ സന്ധ്യാകാശം🌄
@sarjaspk1441
@sarjaspk1441 18 дней назад
Big salute sir
@sabanaasmiasmi1312
@sabanaasmiasmi1312 15 дней назад
Hi
@ismailch8277
@ismailch8277 18 дней назад
super👍👍👌👌
@thomsonthadathil8484
@thomsonthadathil8484 9 дней назад
nice expericance.,the backgroung ling rock hills shwon in kamal hassan VETTAYAD VILAYAD film
@k_irshad.irshae
@k_irshad.irshae 18 дней назад
Nice!!👍👍
@ManoharanK-rk2xg
@ManoharanK-rk2xg 9 дней назад
Spr ❤💯👏👍💕👌
@kl10.59
@kl10.59 17 дней назад
ഇഷ്ടായി ഒരുപാട്
@sunandinikalanchath1919
@sunandinikalanchath1919 17 дней назад
Happy. Onam sabari
@rajeshms6069
@rajeshms6069 16 дней назад
Onam ashamsakal
@VineethVineeth-l5t
@VineethVineeth-l5t 12 дней назад
❤❤
@sibithram1983
@sibithram1983 16 дней назад
❤️❤️❤️
@tasreeferiyal4597
@tasreeferiyal4597 14 дней назад
@AshlyJoseph-vw4xe
@AshlyJoseph-vw4xe 15 дней назад
❤❤
@Sudhirahanavlog
@Sudhirahanavlog 18 дней назад
❤❤❤🥰
@sreenivasank6159
@sreenivasank6159 6 дней назад
സൂപ്പർ🙏🙏🙏👍
@ValsaRajan-j4m
@ValsaRajan-j4m 18 дней назад
❤️❤️❤️❤️❤️❤️❤️
@jithesh1216
@jithesh1216 15 дней назад
@noushadmambra
@noushadmambra 18 дней назад
❤❤❤
@gokuldas4354
@gokuldas4354 18 дней назад
അടിപൊളി .. ❤❤
@najeebmuhammed2145
@najeebmuhammed2145 16 дней назад
❤❤❤❤❤😂
@RameshM-ul7mx
@RameshM-ul7mx 18 дней назад
👍👍👍
@nazim3785
@nazim3785 5 дней назад
❤️❤️❤️❤️
@Dileep1997
@Dileep1997 16 дней назад
👍🏻
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
ХОМЯК ВСЕХ КИНУЛ
10:23
Просмотров 617 тыс.
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24