Тёмный

MALLIKA SUKUMARAN PART 1 | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA 

Ginger Media Entertainments
Подписаться 1,2 млн
Просмотров 160 тыс.
50% 1

MALLIKA SUKUMARAN | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
Call Now 📞773 60 222 06
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@aliceammu3704
@aliceammu3704 2 года назад
ഈ അമ്മയെ എനിക്കു ഒത്തിരി ഇഷ്ട്ടാണ് കാരണം പഴമയെയും പുതുമയെയും വേർതിരിച്ചു മനസിലാക്കാനുള്ള കഴിവ് പറയാതെ വയ്യ,,,, ചുമ്മാതല്ല രണ്ടു മക്കളും ഇത്രയും അടിപൊളിയായെ super women,,,
@shammyct8273
@shammyct8273 2 года назад
ഇങ്ങനൊരു parents ആയത് കൊണ്ടാണ് അവർക്ക് ഇത്ര ഉയരാൻ കഴിഞ്ഞത്.
@cloweeist
@cloweeist 2 года назад
valare sathyam. avarde innathe position il ee ammedem achandem active involvement , planning, ellam undu
@jhsdfjhgjh
@jhsdfjhgjh 2 года назад
@@cloweeist ഉയരെണ്ടവർ ആണെങ്കിൽ ഉയരും.. അതിൽ പേരെന്റ്സിന്റെ ഇടപെടൽ വേണമെന്നില്ല.. മമ്മൂട്ടി മോഹൻലാൽ ജഗതി ജയറാം സുരേഷ് ഗോപി കലാഭവൻ മണി കുതിരവട്ടം പപ്പു മാള അരവിന്ദൻ ഇന്ദ്രൻസ് തിലകൻ മുരളി എന്നിവരുടെ പേരെന്റ്സ് ആരാന്ന് പോലും നമ്മൾ അറിയുന്നുണ്ടോ? ഇവർക്കെല്ലാം നല്ല പേരെന്റ്സ് ഉണ്ടായിരുന്നോ? 🙄
@Krishna86420
@Krishna86420 Год назад
Skip ചെയ്യാണ്ട് കണ്ടിരിക്കുന്ന ഇന്റർവ്യൂ ആണ് അമ്മയുടേത് ❤❤ ഒരുപാട് ഇഷ്ട്ടം 🤗🤗🤗🤗
@aneesh_sukumaran
@aneesh_sukumaran 2 года назад
ഇന്ദ്രജിത് അടിപൊളിയായി പാടും പണ്ട് ഒരു സ്റ്റേജ് പ്രോഗ്രാമിന് (2003 or 2004) അന്നെന്ന് തോന്നുന്നു Yes Boss മൂവിയിലെ 'Main Koi Aisa Geet Gaoon' പാട്ട് എന്ത് രസമായിട്ടാ പാടിയത് ❤️
@sophiyasussanjacob3058
@sophiyasussanjacob3058 2 года назад
Mallika അമ്മയുടെ അതെ കണ്ണുകൾ ആണ് പ്രിത്വിരാജ് ചേട്ടനും 😊😊😊 എന്നും ഇങ്ങനെ മുൻപോട്ട് പോകട്ടെ 😊😊😊😊😊😊
@jaya9717
@jaya9717 2 года назад
എനിക്കും മല്ലിക ചേച്ചിയുടെ ഇൻറർവ്യൂ വളരെ ഇഷ്ടമാണ്.
@_Greens_
@_Greens_ 2 года назад
It’s always an absolute pleasure to watch Mallikamma❤️❤️❤️ ethra entertaining aanu!! 👌👌👌
@dileepkumarkadampattu8047
@dileepkumarkadampattu8047 2 года назад
മല്ലിക അമ്മയോട് കുറച്ച് time സംസാരിക്കാൻ കിട്ടിയെങ്കിൽ എന്ന് ഒരു ആഗ്രഹം......
@preethab6042
@preethab6042 2 года назад
She is a very blessed mother..who gave birth to two legends in Malayalam cinema..we really proud of Prithvi and Indrajith..they have good mannerisms too..
@SP-xh9tq
@SP-xh9tq 2 года назад
I like this interviewer, he treats every interviewee with equal respect regardless of who they are....ginger media please do an interview with santhosh pandit, i'd be interested to see how you interview him, i have seen other interviewers insulting him.
@FRQ.lovebeal
@FRQ.lovebeal 2 года назад
*മല്ലിക അമ്മ മല്ലിക പൂ പോലെ നിറഞ്ഞു നിക്കട്ടെ ❤❤❤❤എന്നും ❤*
@deepageorge1883
@deepageorge1883 Год назад
മിടുക്കിയായ ഒരു അമ്മ .... ബുദ്ധിയുള്ള അമ്മായിയമ്മ ...
@salmashaji2391
@salmashaji2391 Год назад
ഇതുപോലെയുള്ള അമ്മയെ കിട്ടാൻ തപസ്സിരിക്കണം ❤❤❤❤
@deepaktheLegend1991
@deepaktheLegend1991 Год назад
☺️
@smithaa1078
@smithaa1078 2 года назад
What a feeling to listen to her! So cheerful, so confident, so positive!
@mercygeorge4391
@mercygeorge4391 2 года назад
എനിക്ക് ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാ എന്തു നർമ്മത്തോട് എന്നാൽ കാര്യ മായി പറയേണ്ട എല്ലാ കാര്യങ്ങളും പറയുകയും ചെയ്യുന്ന രീതി അല്ലെങ്കിൽ പറയുന്ന രീതി വളരെ ഇഷ്ടമാണ് ഞാൻ കർണാടകയിലെ നിന്നാണ് എപ്പോൾ ഇൻറർവ്യൂ എന്ന് കണ്ടാൽ അത് ആദ്യമേ കാണും സുസു ടെലിവിഷൻ സീരിയൽ വളരെ നല്ല ധർമ്മത്തോട് കൂടി കണ്ടുകൊണ്ടിരുന്നതാണ് ഇപ്പോൾ കാണാൻ പറ്റുന്നില്ല എന്തുകൊണ്ടാണ് നിർത്തിവച്ചത്
@akhildasakhil1586
@akhildasakhil1586 2 года назад
ഭാഗ്യമതിയായ ഒരു അമ്മ🥰😍
@gg-ij2rz
@gg-ij2rz Год назад
Enthu bhagayam .makkalk ammaye Kanan vare time polum ila
@suluc2913
@suluc2913 2 года назад
Bagyavathiyaya " Amma" allam thurannu parayunnathu ore oral Mallika Madom🙏🙏❤️❤️ love u so much..🙏🙏🙏🙏❤️❤️❤️❤️
@anialex3534
@anialex3534 2 года назад
mam, എന്താണ് കാരണം എന്നറിയില്ല. പക്ഷെ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്....
@nannurn5743
@nannurn5743 2 года назад
I’m a big fan of mallikA sukumaran
@wyy_yy
@wyy_yy 2 года назад
ഇന്ദ്രജിത്തിന് സുകുമാരൻ ചേട്ടന്റെ poleതന്നെ കുഴി ഞ്ഞ താടി ❤️❤️❤️
@NNHU-m4t
@NNHU-m4t 2 года назад
Mallika Amma Fans ❤️❤️❤️❤️❤️
@devutty_2454
@devutty_2454 Год назад
Malika ammaye entho baykara ishttamanu❤️...... Oro qustion um kodukana answer🤍.... Pinne haripad wedlandil mammooka vnpol aa block l njnum indrunnu😂🥺
@shamilaharshal662
@shamilaharshal662 2 года назад
Great mother and mother in law 😍😍
@aneeshputhenpurakkel1825
@aneeshputhenpurakkel1825 2 года назад
Really blessed family ❤️
@manjimaramakrishnan6329
@manjimaramakrishnan6329 2 года назад
A great mother!❤️
@naina7751
@naina7751 2 года назад
Ammayi Amma aayal engane venam 😎
@kuwaitigirl5779
@kuwaitigirl5779 2 года назад
Indrettan anu sukumaran sir inte athey face cut kittyekkunne
@Akirakurosawa22
@Akirakurosawa22 2 года назад
മല്ലികമ്മ ❤🥰
@muhammedbasil4040
@muhammedbasil4040 2 года назад
The best interview I have been seen 🙃
@sadirasalam2655
@sadirasalam2655 2 года назад
Love and respect❣️
@hasnathpkhasnath1881
@hasnathpkhasnath1881 2 года назад
2 makkaleyum ammaueyum orumich interview cheyyenem
@reshmaraj7931
@reshmaraj7931 2 года назад
She's is really a inspiring women
@arunnair.d8606
@arunnair.d8606 2 года назад
Everyones success when your parents feel proud about you and world recognize them by your name 🌹🌹
@goodvibeswithdeepu5006
@goodvibeswithdeepu5006 2 года назад
Power lady ❤️😍
@Satya_4870
@Satya_4870 2 года назад
Chechi....you must write....we are eagerly waiting.
@ss-wy7ch
@ss-wy7ch 2 года назад
എന്ത് സുന്ദരിയാ മല്ലികാന്റി ചേച്ചി
@santhamohan1516
@santhamohan1516 2 года назад
What an interesting lady
@archanaachs
@archanaachs 2 года назад
Behind every successful man there is a women!!! ♥
@trilo5
@trilo5 2 года назад
6:48 u all came for this....
@abygeorgeg
@abygeorgeg 2 года назад
സുരഭിയും സുഹാസിനിയും .. 🥰
@reshmagangadharan6912
@reshmagangadharan6912 2 года назад
my Prithvi's mummy 😍😜💞
@Europe_sanchari
@Europe_sanchari Год назад
ഞൻ അമ്മയുടെ ഇന്റർവ്യൂ എല്ലാം കാണും എനിക്ക് ഭയങ്കര ഇഷ്ടമാ 🥰🥰🥰ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് അമ്മ
@aadhianp
@aadhianp Год назад
Great mother talk💛💛💛
@niyaahere4493
@niyaahere4493 2 года назад
Mallika ma'am ❤️ Anchor samsaram kidilam firoz pole ille😁
@cloweeist
@cloweeist 2 года назад
Waiting for part 2
@linithaprakash5788
@linithaprakash5788 2 года назад
Chechiude interview kanan orupadishttamanu
@meet7520
@meet7520 Год назад
Vadakkottullavare kalyanam kazhikkan thekkottullavarkku nalla kothiyalleeeee Mallika Lalitha okke valiya karyam pole samsarikkunnathu kandu
@jayalakshmigk386
@jayalakshmigk386 2 года назад
Super amma She understood all
@arathymanoj480
@arathymanoj480 2 года назад
Strong lady❤️❤️❤️❤️❤️👌♥️👌👌👌
@adhilmuhammed2107
@adhilmuhammed2107 2 года назад
Love U Amma......😍😍
@Straight-4wrd
@Straight-4wrd 2 года назад
Mallika aunty fan❤️
@sajidashajahan4201
@sajidashajahan4201 2 года назад
മല്ലിക ചേച്ചി.💘💘💘💓💓💓🙏🙏🙏
@lekshmi3007
@lekshmi3007 Год назад
Ee amma super anu
@truepotential206
@truepotential206 5 месяцев назад
Sukumari chechyde pazhaya comedy serials oke kandu chirich mannu kappiyathin oru kanakkum illa 😃😃
@shyjagopinath120
@shyjagopinath120 Год назад
Great Amma❤️
@thuglifee
@thuglifee 2 года назад
Thevara Kochi il anu flat...ante veedinu aduthu 🥰
@d27001
@d27001 Год назад
3:04..Support for Veena.. 😊
@sujasanthosh2912
@sujasanthosh2912 Год назад
ഒരു glass പോയാലെന്നാ 6 റൺസ് കിട്ടി😂😂😂😂😂
@aryaprakashan2759
@aryaprakashan2759 Год назад
Nalla amma ☺️😍
@K.MADHAVAN
@K.MADHAVAN 2 года назад
She is very good mother
@saffnasalim2204
@saffnasalim2204 2 года назад
😍🥰👍
@nikhilmohan7551
@nikhilmohan7551 2 года назад
❤❤
@jyotib354
@jyotib354 2 года назад
Ee 'akhilandamandalam' Kalpana chechi padeettille etho movie yil?
@vijayakala2048
@vijayakala2048 2 года назад
Mallika chechi.. ❤️
@reenajose5528
@reenajose5528 Год назад
Nokku. Sathyam. Parayan. Madikkatha. Ammma
@kirankumari-mz6gj
@kirankumari-mz6gj 2 года назад
Abba malayalam emtha sweetaa. kevalam meeru matladam valana ainadi. mimmalni eppudu daka choodakapovadam i somuch miss.
@fathimaismailfathimaismail7423
@fathimaismailfathimaismail7423 2 года назад
നല്ലഅമ്മ
@adithyabhaskar.s.9418
@adithyabhaskar.s.9418 Год назад
Nalla amma
@reenajose5528
@reenajose5528 Год назад
I love. Ammmma
@arunps23
@arunps23 2 года назад
23:12 Ikkaa....❣️
@faheemmohammed6917
@faheemmohammed6917 2 года назад
Tnx bro
@renjusalin853
@renjusalin853 2 года назад
🥰🥰🥰
@muhammedbasil4040
@muhammedbasil4040 2 года назад
Njan six adichatha😀😀😀
@riyazriyaz4461
@riyazriyaz4461 2 года назад
Mammookka ❤️
@nsh4506
@nsh4506 Год назад
But ഈ അമ്മ പാവം ആണ്‌ ഒറ്റയ്ക്ക് ജീവിക്കുന്നു
@Ss-no6pl
@Ss-no6pl 2 года назад
She never praises her daughter in laws..always raju mon, indran mon..max kochumakkal.. Supriya and Poornima also someone's precious children
@heartyrhythms1697
@heartyrhythms1697 2 года назад
She answers to the asked questions.
@makrigopalann
@makrigopalann 2 года назад
8:22 dominic pizza അല്ല dominos pizza 😂😂
@gratitude838
@gratitude838 2 года назад
Slip of tongue ആയി കണ്ട് കൂടെ...പിന്നെ നമ്മള് ഒക്കെ പറയുന്നത് ഫുൾ ശരി ആണല്ലോ
@noobplays3818
@noobplays3818 2 года назад
That was cute
@noobplays3818
@noobplays3818 2 года назад
@Alex ende amma fridge nu bridge na paraya. Once she told “gang leader” for “team leader” 😅
@imuiscooking5767
@imuiscooking5767 2 года назад
@@noobplays3818 ente ammuma fried rice parayunnath firens enna...paavam marich poi last month
@noobplays3818
@noobplays3818 2 года назад
@@imuiscooking5767 ❤️
@Rj-fx5wp
@Rj-fx5wp 2 года назад
വെറുതെ അല്ല പ്രിഥ്വിരാജന്റെ ഇന്ദ്രജിത്തിന്റെയും അമ്മ മല്ലിക വിജയ് ബാബു യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെ സപ്പോര്‍ട്ട് ചെയത് ഇന്റര്‍വ്യൂകളില്‍ സംസാരിച്ചത് 😁 വിജയ്ബാബു നിര്‍മ്മാതാവായ തീര്‍പ്പ് എന്ന സിനിമയില്‍ മല്ലിക യുടെ രണ്ട് മക്കളെയും അഭിനയിപ്പിച്ചത് കൊണ്ടുള്ള മല്ലികയുടെ പ്രത്യുപകാരമായിരുന്നു അത് 😁 അമ്മ വേലി ചാടിയാല്‍ മക്കള്‍ മതില്‍ ചാടും 😁
@fahadbinsiraj6688
@fahadbinsiraj6688 2 года назад
Please mention that interview. Pinne vijay babu cinemal abinypichal aannalo paavam indarjithnm pritvikm cinema ullu. Pine vijay babu paisa kodthal ale aa kudbumbaum munnot pokulo. So supoort chydhdee patuu. Kashtam thanne 😂😅
@abygeorgeg
@abygeorgeg 2 года назад
@@fahadbinsiraj6688 😂😂
@marwaazeez719
@marwaazeez719 2 года назад
Aa amma paranjath vekthamakkittundh....kettu noku
@aswinirsasi9191
@aswinirsasi9191 2 года назад
Podooo aa paise kittitt venam aa family kk motham jeevikkan🤫😏
@AKN_subscribe
@AKN_subscribe 2 года назад
Pda
@jhsdfjhgjh
@jhsdfjhgjh 2 года назад
ജഗതിടെ കീപ്പ് ആയിരുന്ന മുതലാണ്.. 🤣🤣
@Anoopkumar-zm6ch
@Anoopkumar-zm6ch 2 года назад
സത്യങ്ങൾ വിളിച്ചു പറയല്ലേ ചിലർ വന്ന് കുരു പൊട്ടിക്കും പ്രത്യേകിച്ച് ഇതൊന്നുമറിയാത്ത പാൽ കുപ്പികൾ
@anilpille2603
@anilpille2603 2 года назад
എത് എഴുതി പിടിപ്പിച്ചപോൾ എന്തൊരു മനസ്സുഖം അല്ലെ.🖕🖕🖕
@sreerajsreerajpr7916
@sreerajsreerajpr7916 2 года назад
Manasilayilla Entha Sambavam?
@jayalakshmigk386
@jayalakshmigk386 2 года назад
Useless words
@jhsdfjhgjh
@jhsdfjhgjh 2 года назад
@@jayalakshmigk386 ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും എന്നല്ലേ..? 😄
@muhsinaajmal9368
@muhsinaajmal9368 2 года назад
💓👍
@aparnavijayan3822
@aparnavijayan3822 2 года назад
❤❤❤
@nayana6963
@nayana6963 2 года назад
🥰
@arshacj
@arshacj 2 года назад
❤️❤️
@libinmathew4983
@libinmathew4983 2 года назад
❤❤
@geethugp6544
@geethugp6544 2 года назад
♥️♥️♥️♥️
@sindusanthosh5984
@sindusanthosh5984 2 года назад
❤️❤️❤️
@sreejapoovathinkal4084
@sreejapoovathinkal4084 Год назад
❤️❤️
Далее