Тёмный

Mambazham Kavitha with Lyrics | Vyloppilli Sreedhara Menon 

കവിതാരാമം - Kavitharamam
Подписаться 106 тыс.
Просмотров 1,6 млн
50% 1

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ
ആലാപനം : നിള പ്രഭകുമാർ
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
ചിത്രകല: ശ്രീഹരി
കല : ശശികുമാർ
സാങ്കേതികസഹായം : ചന്തു മോഹൻ
Download Nidhi App From link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapeiron.com/getapp
#mambazham #malayalam #kavitha
AI Video Creation Tool Pictory. Sign up for a free Trial Now: bit.ly/3V0Umir
For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemicsound.com/zkas0w
Shop on Amazon: amzn.to/3H5TfIa
Sell Digital Products on Etsy, Get 40 Free Listing with this link: etsy.me/41tqTzL

Опубликовано:

 

14 май 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 718   
@sulaikhap7853
@sulaikhap7853 Месяц назад
വൗ.കവിത മോൾ ചൊ ല്ലി യതിലും കണ്ണിൽ നിന്നും ചുടുകണ്ണീർ വീണു. കവിതയുടെ അർത്ഥ വത്തായ വരികൾക്കും നോമ്പരമായിത്തീർന്നു. അതാണ് വൈലോപ്പിള്ളി ശ്രീധര മേനോൻ. മോൾ ആ കവിതയുടെ ആഴം മനസ്സിൽ ആക്കി കൊണ്ട് തന്നെ അക്ഷര സ്ഫുടതയോടെ ചൊല്ലി. ഗ്രീറ്റ് 👍👍👍👍👍👍ഓൾത ബെസ്റ്റ് ഉയരങ്ങളിൽ എത്തട്ടെ. ഗോഡ് ബ്ലെസ് യു 👏👏👏👏❤️❤️💐💐💐🌹🌹🥰🥰🥰🙏💯💯
@manorenjinim.c2070
@manorenjinim.c2070 3 года назад
പഠിക്കുന്ന സമയത്ത് ഇതൊന്നും ഇത്രയും ആസ്വദിക്കാൻ സാധിച്ചില്ല ❤
@sugunans5143
@sugunans5143 2 года назад
അതെ ശരിയാണ്
@21pisces
@21pisces 2 года назад
Sheriyannu
@MaheshKumar-yx9vo
@MaheshKumar-yx9vo 2 года назад
Yes correct👍
@MaheshKumar-yx9vo
@MaheshKumar-yx9vo 2 года назад
Yes👍
@jitheshnarayan8615
@jitheshnarayan8615 Год назад
സത്യം
@namboodirineelakandan4157
@namboodirineelakandan4157 4 года назад
വൈലോപ്പിള്ളിയുടെ മാമ്പഴം എത്ര കേട്ടാലും വായിച്ചാലും അപ്പോഴൊക്കെ കണ്ണിൽ വെള്ളം നിറയും. ഹൃദയം പിടക്കും..
@kelnaantony1979
@kelnaantony1979 3 года назад
Soo sweet voise.. may god bless you dear...
@gayathrivasanthkumar6830
@gayathrivasanthkumar6830 3 года назад
Ys
@kemmaster8391
@kemmaster8391 2 года назад
@@kelnaantony1979 y
@valsalavb.372
@valsalavb.372 2 года назад
Very good Karita😚 Sweet Home ✨ 🏠❤🏠💃💛🏃🎶🎶
@lakshmilakshmi4552
@lakshmilakshmi4552 2 года назад
Aalapanam. Super
@aravattanoolampara8860
@aravattanoolampara8860 5 лет назад
🌻കാലമേ ഒരിക്കൽ കൂടി ഗർഭംധരിക്കുമോ? ആ ബാല്യത്തിനായ് 👣👣👣👣
@user-xk7vy4ck1v
@user-xk7vy4ck1v 3 года назад
ഇല്ല bro
@lazarushm5831
@lazarushm5831 3 года назад
Wonderfull, appreciated
@rebeeshn624
@rebeeshn624 3 года назад
Thirichu kittumo aa kalam
@ambilispillai
@ambilispillai 23 дня назад
🙏🙏🙏♥️
@renaissance9148
@renaissance9148 Год назад
പിണങ്ങി പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ കുണുങ്ങി കുണുങ്ങി നീ യുണ്ണുവാൻ വരാറില്ലേ This is my limit ഇത് ആകുമ്പോൾ കണ്ണുനീർ ചാടിയിരിക്കും 😢 So heart touching♥️
@adithyanhariharakumar7042
@adithyanhariharakumar7042 25 дней назад
💯💯
@noumytogy7758
@noumytogy7758 Год назад
പഠിക്കുമ്പോൾ കാണാതെ കവിത ചൊല്ലാത്തതിന് അടി കിട്ടി കരഞ്ഞിട്ടുണ്ട്.... ഇന്ന് ഏറെ വരികൾ ആസ്വദിച്ചു മനസ്സിലാക്കി കണ്ണീർ പൊഴിക്കുന്നു....😢😢😢
@harithamanu22
@harithamanu22 2 года назад
ഈ കവിത തന്ന വൈപോപ്പിള്ളി സാറിന് ഒരു നൂറു നന്ദി... അതിലേറെ നിള മോളുടെ ആലാപനം... കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല... കരഞ്ഞു കരഞ്ഞു വയ്യ... ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു വിങ്ങൽ.. കണ്ണടച്ച് നിന്ന് കവിത കേട്ടു കൊണ്ട് ഓരോ രംഗങ്ങളും മനസ്സിൽ വരച്ചപ്പോൾ........ പറയാൻ കഴിയുന്നില്ല വാക്കുകൾ ഇടറുന്നു.. അത്രക്കും മനോഹരം 😍😍😍😍
@chandranav8049
@chandranav8049 2 года назад
0
@iamvazha3095
@iamvazha3095 Год назад
Congrats
@saraswathyp4445
@saraswathyp4445 2 года назад
ഏതു കാലത്ത് കേട്ട പ്പോഴും അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകുമായിരുന്നൂ.പതിവ് പോലെ ഇന്നും
@sreekumarps9794
@sreekumarps9794 Год назад
Please control yourself
@chinnammakunjappan701
@chinnammakunjappan701 10 месяцев назад
Mathru hrudayathe yethramathramsparsikunna oru kavithayanu mambazham
@anchalsurendranpillai2775
@anchalsurendranpillai2775 3 года назад
കരയാത്തവർ ആരുണ്ട് ഈ കവിത കേട്ടാൽ. കവി യുഗപ്രഭാവാ നിനക്ക് നമസ്കാരം🙏
@gopalakrishnapillai297
@gopalakrishnapillai297 Год назад
മോളേ, ആലാപനം മനോഹരം, അതിമനോഹരം. Gkp
@soulmusic3142
@soulmusic3142 2 года назад
മികച്ച ആലാപനം, അക്ഷരശുദ്ധി 👌👌👌നിള മോൾക്ക്‌ ഹൃദയം നിറയെ അഭിനന്ദനങ്ങൾ 👏👏👏👏❤❤❤
@gopinathanpillai4823
@gopinathanpillai4823 Год назад
Sweet voice. Sang nicely
@sreejithm7988
@sreejithm7988 Год назад
👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋
@narayanank7386
@narayanank7386 Месяц назад
❤❤
@sreedeviharidas9517
@sreedeviharidas9517 2 года назад
വൈലോപിള്ളി സാറിന്റെ മാമ്പഴം കവിത വായിച്ചാൽ തൊണ്ട ഇടറും അത്രയും സ്നേഹം നിറഞ്ഞു നിൽക്കുന്നു കവിതയിൽ അമ്മയുടെ ദുഃഖം പറഞ്ഞറിയിക്കാൻ പറ്റില്ലാ
@saivikurian7478
@saivikurian7478 Год назад
കണ്ണീർ കുളത്തിൽ നീന്തിക്കുവാൻ ഒരു കവിത! നിള മോൾക്ക് അഭിനന്ദനങ്ങൾ 👏👏
@jomontk9339
@jomontk9339 5 лет назад
ഈ കവിത കേട്ടാൽ മൂഡ് പോകും എന്നാലും കേൾക്കും എത്ര നല്ല ആലാപനം നിളക്ക് നന്ദി
@sobhanachuzhalippurathsree6648
@sobhanachuzhalippurathsree6648 3 года назад
Hridayasparsiyaya kavitha
@kashithumba9407
@kashithumba9407 4 года назад
ഒഴുകുന്ന നിള പോലെ നിളയുടെ ശബ്ദവും പ്രവഹിക്കുന്നു. നല്ല ആലാപനം, സ്വര ശുദ്ധി... ദൈവം അനുഗ്രഹിക്കട്ടെ .....
@vimalal8664
@vimalal8664 3 года назад
ആലാപനം ചെയ്ത കുട്ടിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@mohananalora8999
@mohananalora8999 3 года назад
സിനിമ കണ്ടിട്ട് കരഞ്ഞു പോയിട്ടുണ്ട്. എന്നാൽ കവിത കേട്ടിട്ട് കരഞ്ഞു പോകുന്നത് അപൂർവ്വം !. ഇങ്ങനെ ഒരു കവിയേയും, അത് ഇത്രയും മധുരമായി ആലപിക്കുവാൻ ഇങ്ങനെയുള്ള കുട്ടികളെയും നൽകിയ കാവ്യ കൈരളിക്ക് ഒരായിരം വന്ദനം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ganesanmookkamparambath6549
@ganesanmookkamparambath6549 3 года назад
@jrsanthoshkumar6634
@jrsanthoshkumar6634 2 года назад
എന്താണ് ആ സിനിമയുടെ പേര്
@Hitman-055
@Hitman-055 2 года назад
@@jrsanthoshkumar6634 ആകാശദൂത് ,ആവും ഉദ്ദേശിച്ചത്!
@ramachandrancs5445
@ramachandrancs5445 3 года назад
പല തവണ ഈ കവിത വായിച്ചിട്ടുണ്ട്, അവസാനം നോക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ഹൃദയം പറിഞ്ഞു പോകുന്ന പോലെ ഒരു അനുഭവം ഹോ 😭
@mariyamary975
@mariyamary975 3 года назад
Sathyam
@rohiniup4405
@rohiniup4405 5 лет назад
തരാട്ടുപാട്ടിനു പകരം, "മാമ്പഴ"വും "പൂതപ്പാട്ടും" "കോഴി"യും ഈണത്തിൽ ചൊല്ലി 'അമ്മ ഞങ്ങളെ ഉറക്കാറുണ്ടായിരുന്നത്... അർഥം മുഴുവനായി മനസ്സിലായില്ലെങ്കിലും, മക്കളെ ഓർത്തുള്ള ഒരമ്മയുടെ തീരാവേദന ആ ശബ്ദത്തിൽ നിന്നും മനസ്സിലാവാറുണ്ടായിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ടായിരുന്നു. ഇന്ന് കവിത ചൊല്ലി തരാൻ അമ്മയില്ല... യാത്രപോലും പറയാതെ, അകാലത്തിൽ 'അമ്മ യാത്രയായി... കണ്ണീരോടെ ഓർമയിൽ സൂക്ഷിക്കാൻ ഒരായിരം ഓർമകൾ സമ്മാനിച്‌ച്‌ ... സുന്ദരമായ ആലാപനം കൊണ്ട് , ബാല്യകാലത്തേക്ക് തിരിച്ചു നടത്തിയ നിള മോൾക്ക് ഒരായിരം നന്ദി..
@manjusaji1116
@manjusaji1116 Год назад
മലയാള കവിതകളിലെ എല്ലാ മാസ്മരിക സൗന്ദര്യവും ഉൾകൊണ്ട കവിത ❤❤അകാലത്തിൽ മക്കൾ നഷ്ടമായ മാതാപിതാക്കളുടെ ഹൃദയം കൊത്തി വലിക്കുന്നു. 😢😢വാക്കുകൾ ഇല്ല
@gopangopan6295
@gopangopan6295 4 года назад
നല്ല ആലാപനം ഈ കവിത എത്ര കേട്ടാലും മതിവരില്ല
@abhinavskrishna3081
@abhinavskrishna3081 Год назад
കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ കവിത ഞാൻ കേൾക്കുന്നു.എത്ര കേട്ടിട്ടും മതിയാകുന്നില്ലപൊന്നുമോളെ അത്രക്ക് നന്നായി പാടിയിട്ടുണ്ട് ഇതിനു മുൻപ് ഒരു കവിതയും ഇത്ര ആസ്വദിച്ചു കേട്ടിട്ടില്ല കേൾക്കുമ്പോൾ എല്ലാം അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകുന്നു. മകനെ നഷ്ടപെട്ട ഒരു അമ്മയുടെ ദുഃഖം സഹിക്കാൻ കഴിയില്ല കവിതയിലെ ഓരോ വരികളും ചിത്രം പോലെ മനസ്സിൽ പതിയുന്നു പൊന്നുമോളെ ഉയരങ്ങളിൽ എത്തിച്ചേരും
@anniebobby1169
@anniebobby1169 2 года назад
നല്ല ഈണം, ശബ്ദം Super Nila
@madhavithankappan4513
@madhavithankappan4513 Год назад
മോൾക്ക് അഭിന്നനങ്ങൾ കണ്ണ് നനയിച്ചതിന്
@shylajashyla1419
@shylajashyla1419 Год назад
നന്നായി ആലപിച്ച മോളുട്ടിക്ക് ഓരായിരം ആശംസകൾ 🌹🌹
@madhurimadhu2318
@madhurimadhu2318 2 года назад
കുട്ടി കാലത്ത് കേൾക്കാൻ എത്ര ദുഃഖം ഉണ്ടോ ഇപ്പോഴും അത്രയും ദുഃഖം. പക്ഷേ ആലാപനം കിടു, സൂപ്പർ മോളും❤️🌹🎉🙏🏻👍
@shajuchennamkulam3473
@shajuchennamkulam3473 5 лет назад
ഹൃദയം തൊട്ട കവിത.... എന്നും ഒരു നൊമ്പരമായി മനസ്സിൽ തങ്ങിനിൽക്കുന്നു..
@JobyJacob1234
@JobyJacob1234 Год назад
ഈ കവിത ഈ ശബ്ദത്തിൽ … ഈ ഈണത്തിൽ ഈയൊരു സൗകുമാര്യത്തിൽ ആസ്വദിക്കുവാൻ വൈലോപ്പിള്ളിക്കുപോലും കഴിഞ്ഞിട്ടുണ്ടാവില്ല .. സത്യം 🙏
@AbhishekAbhi-fe9pp
@AbhishekAbhi-fe9pp Год назад
Yes its true
@sathyanpg6677
@sathyanpg6677 5 лет назад
കുഞ്ഞുനാളില് അമ്മയുടെ നാവില് നിന്ന് താരാട്ടുപാട്ടായ് കേട്ടുറngi യിരുന്ന കവിത.60 വയസ്സിൽ നിന്ന് ഒരു നി മിഷം 6 മാസക്കാരനായി.
@chikkuunni8064
@chikkuunni8064 4 года назад
എന്നുകേട്ടാലും സങ്കടം തോന്നുന്ന കവിത പഠിക്കുന്ന കാലത്ത് ഒരുപാട് കരഞ്ഞു ഇപ്പോൾ കുഞ്ഞുങ്ങളായതിനുശേഷം ആ അമ്മയുടെ സങ്കടം എത്ര മാത്രം ennu നന്നായി മനസിലായി അങ്ങനെ ആർക്കും വരാതിരിക്കട്ടെ
@ratheeshmenon2768
@ratheeshmenon2768 Год назад
കാലങ്ങളായി നാം കേട്ടു പരിചയപ്പെട്ട കവിത, സത്യം പറയാമല്ലോ.. മോളുടെ പാരായണ മികവിലത് അതി മനോഹരവും ഹൃദയസ്പർശിയുമായി..!ഈ കവിത ഇത്ര മികവോടെ ആരും തന്നെ ഇന്നേ വരെ ആലപിച്ചു കാണില്ല.100 ശതമാനം ഉറപ്പ്!!😍
@padmakumari437
@padmakumari437 4 месяца назад
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിന് ഈ കവിത പടിയിട്ടുണ്ട് സമ്മാനംകിട്ടിയില്ല എന്നെക്കാൾ നല്ലവണ്ണം പാടാൻ കഴിവുള്ളവർ ഉണ്ടായിരുന്നു എന്നാലും എനിക്കു യിഷ്ടാമായിരുന്നു പിന്നീട് അറമ്പറ്റിയതുപോലെ എന്റെ ജീവിതത്തിൽ അത് സംഭവിച്ചു
@aromalunni1516
@aromalunni1516 2 года назад
ഞാൻ എട്ടാം ക്‌ളാസിൽ പടിക്കു മ്പോൾ കലോൽസവതിൽ പാടി ഫാസ്റ്റ് കിട്ടിയിട്ടുണ്ട് "മാമ്പഴം" 😍
@mohandask5759
@mohandask5759 5 лет назад
നിളയുടെ ഒഴുക്കു പോലെ മനോഹരമായ ആലാപനം നിള മോൾക്ക്‌ ആയിരം പൂച്ചെണ്ട് മോഹൻ ദാസ് വെള്ളാഞ്ചേരി തവനൂർ മലപ്പുറം
@krishnaratnamkuruppathukat9494
@krishnaratnamkuruppathukat9494 4 года назад
നല്ല ആലാപനം മോളെ വരികൾക്കിടയിൽ ഏക്ക് കൊണ്ടുപോയപ്പോൾ കണ്ണൂ നിറയാതെ തിരിച്ചു വരാൻ പറ്റിയില്ല
@cbsuresh5631
@cbsuresh5631 Год назад
ആരെയും എപ്പോഴും... കണ്ണ് നിറയിപ്പിക്കുന്ന... കവിത 🙏🙏
@eastmanmg8801
@eastmanmg8801 3 года назад
കേൾക്കുന്നവർക് എന്നും ഹൃദയത്തിൽ നൊമ്പരം ഉണ്ടാക്കുന്നതാണ് വൈലോപ്പള്ളിയുടെ -മാമ്പഴം -.കവിത മനസ്സിൽ നൊമ്പരം ഉണ്ടാക്കണമെങ്കിൽ അതിന്റെ ആലാപനം ഹൃദയസ്പർശി ആകണം. നിളയുടെ ആലാപനം വളരേ ഹൃദ്യമായി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു !!!
@johnsonthms7
@johnsonthms7 2 года назад
നല്ല ആ ലാപനം supper നിള മോൾ supper . ഇപ്പോളുള്ള കുട്ടികൾക്കൊന്നും കവിത എന്നാലെന്തന്ന് പോലും അറിയില്ല.. ഇത്തരം കവിതകൾ ആരും ആലപിക്കുന്നുമില്ല.
@ArunKumar-gq8vi
@ArunKumar-gq8vi 5 лет назад
Super.. നന്നായി ആലപിച്ചു.. കാച്ചി കുറുക്കിയെടുത്ത ഈ കവിത കേൾക്കുമ്പോഴെല്ലാം കണ്ണുകൾ കണ്ണുനീർ തടാകമാകുന്നു....😧
@kanakapradeep7656
@kanakapradeep7656 5 лет назад
Super moluooo. ഞാൻ ഒരു. 32 വർഷം പിറകോട്ടു പോയീ.
@deepudc1118
@deepudc1118 Год назад
സത്യം
@padmakumari437
@padmakumari437 2 года назад
എന്നെ വിട്ടുപോയ എന്റെ കണ്ണനെ കുറിച്ചാണ് ഈ കവിത എന്ന് എനിക്കു തോന്നുന്നു 1995ജനുവരിയിൽ അത് സംഭവിച്ചു മക്കൾ നഷ്ടപെട്ട അമ്മമാരുടെ വേദന
@gangadevisankunny8391
@gangadevisankunny8391 Год назад
🙏🙏
@LeonardoGolden
@LeonardoGolden 4 года назад
കവിതയിലെ വാക്കുകളുടെ അർത്ഥം മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി ചൊല്ലിയിട്ടുണ്ട് .. മോൾക്ക് ഭാവുകങ്ങൾ..
@mukundankuniyath6240
@mukundankuniyath6240 2 года назад
ശ്രീ.വൈലോപ്പിള്ളിയുടെ മാമ്പഴം കവിത മനോഹരമായി ആലപിച്ചു മോളെ ആശംസകൾ
@sugunans5143
@sugunans5143 2 года назад
നല്ല ആലാപനം ഉച്ചാരണശുദ്ധി. കേൾക്കുമ്പോൾ എല്ലാം കണ്ണ് നിറയാറുണ്ട്
@abin1354
@abin1354 5 месяцев назад
Padikkunna samayathu verum oru book ile verum varikal aayirunnu...but it took time to me understand the exact meaning of the poem....❤😢😊
@vinodnair6915
@vinodnair6915 5 лет назад
ഈശ്വരാനുഗ്രഹമുള്ള സ്വരം .വളരെ നന്നായി പാടി.
@aadhi.12378
@aadhi.12378 4 года назад
👌👌
@vaisakhg8369
@vaisakhg8369 5 лет назад
മറ്റൊന്നിനും തരാനാവില്ല. ഈ മാംപഴത്തിൻ മധുരം
@lailasasidharan4378
@lailasasidharan4378 3 года назад
Manoharam mole cholliyathu 👍👌
@padmajajose8013
@padmajajose8013 Год назад
അസ്സലായി പാടി മോള്....അക്ഷര സ്ഫുടതയും ശബ്ദമാധുര്യവും 👌👌💐💐
@shakkira3861
@shakkira3861 Год назад
സ്കൂളിലേക്ക് തിരിച്ചു പോയി മധുരിക്കുന്ന ഓർമ്മകൾ
@p.chandrasekharannair6908
@p.chandrasekharannair6908 Год назад
സാരാംശമുൾക്കൊണ്ടു ആലാപനം ഹൃദ്യമായി❤❤❤
@rajeshshaghil5146
@rajeshshaghil5146 3 года назад
കലക്കി മോളെ, ഉയരങ്ങളിൽ എത്തും 👍👍👍👍👍👍👍👍👍👍👍👍👍👍👍
@sujithathilakakumar3070
@sujithathilakakumar3070 3 года назад
സ്കൂൾ കാലഘട്ടം ഓർത്തു പോയി 🌹🌹🌹
@sonofnanu.6244
@sonofnanu.6244 2 года назад
ആലാപനം മനോഹരമായിട്ടുണ്ട് കുഞ്ഞുമകളേ........ അഭിനന്ദനങ്ങൾ.
@shajiptshaji3564
@shajiptshaji3564 Год назад
എപ്പോ ൾ കേട്ടാലും, കണ്ണു നിറയുന്ന, മനസ്സു, വിങ്ങുന്ന, ഒരു കവിത.
@SijiShiju-bb4kf
@SijiShiju-bb4kf Год назад
ഈ കവിത ഞാനും പഠിച്ചിട്ടുണ്ട് ഒത്തിരി സങ്കടം തോന്നിയ ഒരു കവിത ആയിരുന്നു എന്നും ഈ കവിത കേട്ടാൽ കണ്ണ് നിറഞ്ഞു പോകും
@lathavnair4438
@lathavnair4438 Год назад
നല്ല ആലാപനം 🌹🌹👌👌mole സൂപ്പർ 👌👌👌അഭിനന്ദനങ്ങൾ 💐💐💐
@joseph.a.t3558
@joseph.a.t3558 3 года назад
Super... Thankyou nila....
@govindofficial718
@govindofficial718 28 дней назад
Super kavitha telling style
@jpchitilappilly007
@jpchitilappilly007 6 дней назад
നിളയൊഴുക്കും പോലെ നിളയുടെ ആലാപനം❤
@rejeeshkumarsoulmusic978
@rejeeshkumarsoulmusic978 Год назад
മനോഹരമായ കവിത : കേൾക്കുവാൻ സുഖമുള്ള , വാക്കുകൾക്ക് വ്യക്തതയുള്ള ആലാപനം :
@MohammedAshraf-n6
@MohammedAshraf-n6 3 года назад
BRAVO !! നിള പ്രഭകുമാർ... 👍👍👍👍👍👍👍👍👍
@gargis1902
@gargis1902 2 года назад
O000
@johnsonthms7
@johnsonthms7 2 года назад
വല്ലാത്തൊരു ദുഖ പര്യവസായിയായ കവിത .
@p.t.valsaladevi1361
@p.t.valsaladevi1361 2 года назад
Ethra kettalum oro thavanayum kannu nirayikkunna Kavitha. Athi manoharamaya aalapanam 👌
@hrishimenon6580
@hrishimenon6580 2 года назад
മിടുക്കി, വളരെ ഹൃദ്യമായി ആലോചിച്ച് ഈ മഹത്കാവൃത്തിൻറ്റെ മാറ്റ് കളയാതെ കാത്തു 👍
@anandapadmanabhan1651
@anandapadmanabhan1651 Год назад
Very good. My late mother as a teacher used to sing this very beautifully and I enjoyed it very much as my favorite poetry always, during 5th standard study time.
@anujo3991
@anujo3991 5 лет назад
സുപരിചിതമായ കവിത നല്ല ഈണത്തോടെ ചൊല്ലിയിരിക്കുന്നു.
@rajamaniv8359
@rajamaniv8359 3 года назад
Hi
@mywindowsight3182
@mywindowsight3182 Год назад
വളരെ നന്നായിരിക്കുന്നു മോളേ..
@vyshnavier9382
@vyshnavier9382 3 года назад
മനോഹരം..... അക്ഷര സ്ഫൂടത പ്രശംസനീയം 👌👌👌👌
@praisyprasannan4593
@praisyprasannan4593 2 года назад
Nila nannayi aa kavitha aswathikkan enikku sathichu enikku mathramalla ellavarkkum athu thoni ennenikku thonunnu☺️🥰😘
@ithunjghalude1474
@ithunjghalude1474 3 года назад
Yuvajanolsavathinu ee kavitha cholli pakuthi aayappo l. Sangadam konu kavitha chollaan kazhinjilla. Avasanam teacher aduthu vannu kettipidichu saaramilla mole ennu paranjashwasipichu. 😥Athrayere ishttam ee kavitha
@ramachandrannair8496
@ramachandrannair8496 4 года назад
ഭാവമുൾക്കൊണ്ട് നിള പാട്ടി. ഇനിയും പുതിയ കവിതയുമായി നിള വരണം. കാത്തിരിക്കുന്നു
@sudhakaranallukal168
@sudhakaranallukal168 4 года назад
പഴയ ആറാം ക്ലാസിലെ പാഠമാല/ഇങ്ങിനെ പാടി ഈ അവസരത്തിൽ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത മാതൃ സ്നേഹത്തിൻ്റെ തേൻ കണങ്ങൾ ഈ വൃദ്ധ മന:സ്സി ലെവിടെയോ ഓടിക്കളിക്കുന്നു. ഈ മഹാക്ക വിമാഷിൻ്റെ മൃതദേഹം കാണാൻ ഈ യു ള്ളവന്ന് യോഗം ഉണ്ടായി, ആ രംഗം ഇപ്പോഴും മായാതെ മന:സ്സിലുണ്ട്, അതുപോലെ ഒരവസ്ഥ മറ്റൊരു കവിയ്ക്കും വരാതിരിയ്ക്കട്ടെ മലയാണ്മേ!!
@savithar1091
@savithar1091 5 лет назад
പിന്നെയും മാവ് പൂക്കുന്നു ഉണ്ണി മാമ്പു nullarund അമ്മ വഴക്ക് പറയാറുമുണ്ട് ... എങ്കിലും വൈലോപ്പള്ളി യുടെ മാമ്പഴം ഇത്രയും മധുരമുള്ളതും വേദന eriyathum ആകാൻ ഉള്ള കാരണം ഇന്നും ഈ കവിത കേൾക്കുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് ...
@sudhap7715
@sudhap7715 3 года назад
എന്തൊരു ഭാവം.... കുഞ്ഞേ..... എത്ര കേട്ടാലും പുതുമ നഷ്ട്ടപെടാത്ത കവിത....
@keerthana2128
@keerthana2128 3 года назад
👍👍🙏🙏
@n4entertainment106
@n4entertainment106 2 года назад
ഹൃദയത്തെ തൊട്ട കവിത. അത് മോളുടെ ശബ്ദം കൊണ്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി❤️❤️❤️
@sudhakaranallukal168
@sudhakaranallukal168 2 года назад
സങ്കടത്തോടെയല്ലാതെ ഏതൊരു മലയാളിയ്ക്കും ഈ കവിത കേൾക്കാനും ചൊല്ലാനും സാദ്ധ്യമല്ല -പ്രണാമം കവി!!!
@sureshmanjamala9305
@sureshmanjamala9305 3 года назад
നിങ്ങൾ കവിത തന്നതിന് നന്ദി ഒരിക്കൽ കൂടി ബാല്യത്തിലേക്ക് പോയത് പോലെ ഒരു ഫീൽ ഇനി ആ വസന്തം ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിയാം
@subramanianvpsubramani3150
@subramanianvpsubramani3150 5 лет назад
Kalam ethra kazhinhjalum pazhaya kala kavithakhal vindum kuduthal Hredhayashudhiyil nallavarikhalal Nalla naleyude aksharashudhiyil puthunambhu mayi ,,,execellent creative vailopilli kavithasamaharam,nila prabhakaran ,,congratulation ,,
@bindhuanandhan7341
@bindhuanandhan7341 Год назад
Super molu😍😍👍🏻👍🏻👍🏻
@sumakunji5064
@sumakunji5064 3 года назад
ഹൃദയസ്പർശിയായ കവിത 🙏🙏
@rvc7038
@rvc7038 Год назад
ഓർമ്മകൾ ഒരു വസന്തം പോലെ വീണ്ടും കൺമുന്നിൽ നിറയുന്നത് പോലെ
@shynao4974
@shynao4974 4 года назад
മറ്റൊരു ആലാപനശ്രുതിയിൽ കേട്ട എനിക്ക് ഇത് മാമ്പഴത്തിലെ ദുഃഖ ഭാവത്തെ അതേ പോലെ ആവിഷ്കരിക്കാനായില്ല എന്ന് തോന്നി. കുട്ടി അതിനു പറ്റുന്നരീതിയിൽ കവിത ചൊല്ലി
@vasavanneelakantan4578
@vasavanneelakantan4578 2 года назад
വൈലോപിള്ളി കവിത യഥാർത്ഥ കഥയും അതിലേ മാവും തറവാടും ഇപ്പോഴും ഞങ്ങളുടെ മുൻപിൽ ഉണ്ട്
@meeraramakrishnan4942
@meeraramakrishnan4942 2 года назад
Amazing molu.yoy are blessed 🙌. Feeling cry.
@chandaranpilllai26
@chandaranpilllai26 3 года назад
കേൾക്കുമ്പോഴെല്ലാം കണ്ണു നനയ്ക്കുന്ന കവിത ---വൈലോപ്പള്ളിയുടെ ഏത് കവിതയാണ് മലയാളിക്ക്‌ മറക്കാൻ കഴിയുന്നത് - എല്ലാം ഒന്നാം തരം - ഈ കവിത കണ്ണു നിറയ്ക്കുന്ന കവിത --മനോഹരമായ - വികാര പൂർണ്ണമായ ആലപാനം - അഭിനന്ദനം
@dreambeauty7470
@dreambeauty7470 5 лет назад
ഞാൻ കവിതകൾ ഇഷ്ടപ്പെടാൻ കാരണമായ എന്റെ പ്രിയ കവിത -മാമ്പഴം..... പ്രൊഫഷണൽ കോഴ്സ് നു വിട പറഞ്ഞ, ഞാൻ മലയാള സാഹിത്യത്തിന്റെ മേച്ചിൽ പുറങ്ങൾ തേടി..... എനിക്ക് വട്ടാണ് എന്ന് പലരും പറഞ്ഞപ്പോഴും, എന്റെ പ്രണയം എന്നും സാഹിത്യത്തോട് മാത്രം ആയിരുന്നു.......
@prasadpappan6220
@prasadpappan6220 5 лет назад
Thangalude ishttam thiranjadukkunnathu thangalane Athupole jevithavumnokkanam
@sudhakaranallukal168
@sudhakaranallukal168 3 года назад
78 കാരനായ ഞാൻ പഠിച്ച പുസ്തത്തി ലെ പാഠമാല.!! ദു:ഖകരമായ കാഴ്ച കണ്ടു കവിയുടെ ജീവനറ്റ ശരീരം' കണ്ണുനീർ കണ്ണിൽ നിറഞ്ഞ നിമിഷങ്ങൾ !!!
@megypsy_plus
@megypsy_plus 3 месяца назад
Psc പഠിക്കുന്ന സമയത്ത് വെറുതെ എടുത്ത് നോക്കിയതാണ്...... എന്തോ വല്ലാത്തൊരു ഫീലിംഗ് 😢😍😍😍
@niyaskunjathurp.v.k4254
@niyaskunjathurp.v.k4254 2 года назад
😍 ഹൃദയാന്തരങ്ങളിൽ തട്ടിയ ആലാപനം😍
@sanalkvd
@sanalkvd 15 дней назад
സ്കൂളിൽ പഠിക്കുമ്പോളാണ് ഞാൻ ഈ കവിത പാടുന്നത് എനിക്ക് ഈ കവിത ആദ്യമായിട്ട് പഠിപ്പിച്ചുതന്നത് എന്റെ അമ്മയാണ് ..
@subhadrapillai5593
@subhadrapillai5593 Год назад
മികച്ച ആലാപനം ..മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹
@kichapancildrawing831
@kichapancildrawing831 2 года назад
Super voice mabazham kavitha polichu
@mangalathmurali
@mangalathmurali 5 лет назад
ഭാവസമ്പൂർണ്ണമായ ആലാപനം! ആശംസകൾ!!
@saidalavivk9862
@saidalavivk9862 5 лет назад
നന്നായി... ഒരു ഡിജെ. മ്യൂസിക് സിസ്റ്റം കൂടി ആകാമായിരുന്നു.. എന്തിനാ മലയാളം കവിതകളെ.. ഇങ്ങിനെ തേജോവധം ചെയ്യുന്നത്. ഇനി ഓർക്കാൻ ഇത്തരം ചില കവിതകളെ ബാക്കിയുള്ളു... നശിപ്പിക്കരുത്... പ്ലീസ്
@bijikumari4494
@bijikumari4494 2 года назад
സ്കൂളും കക്ലാസ്സ്റൂമും ഓർത്ത് പോയി 🥰🥰🥰
@sarikavenugopal9836
@sarikavenugopal9836 2 года назад
ഹൃദയ സ്പർശിയായ കവിത... മികച്ച ആലാപനവും...
@lizmenon1539
@lizmenon1539 4 года назад
Beautiful! So young and such depth in her voice that shows great promise! Best wishes
@manu-pc5mx
@manu-pc5mx 5 лет назад
ഹ്യദയത്തി അടിത്തട്ടിൽ നിന്ന തന്നെ മോൾ എന്റെ അഭിനന്ദനം
@raveendranp2798
@raveendranp2798 2 года назад
കവി.... ഓർക്കുന്നു.,.......... നമിക്കുന്നു.,... കവിത ചൊല്ലിയ മോൾക്കും അഭിനന്ദനങ്ങൾ 👍👌🙏🙏🙏🙏🙏🙏🙏🙏🙏🙏
@yinpeechanveetan5728
@yinpeechanveetan5728 4 года назад
Thank you 🌹🌹
@olakkattuammini2447
@olakkattuammini2447 2 года назад
ആലാപനം വളരെ നന്നായിട്ടുണ്ട്
@jinsacu6113
@jinsacu6113 2 года назад
മനോഹരമായ ആലാപനം .മിടുക്കി
@Jolly-xo1kv
@Jolly-xo1kv Год назад
നിള, മധുര സ്വരത്തിൽ ഭാവം ഉൾക്കൊണ്ടുള്ള ആലാപനം. മനോഹരമായിരിക്കുന്നു.
@divakarannidoolli6899
@divakarannidoolli6899 Год назад
Without tears no one can read the words. The rendering was beaytiful & heart touching. Kudos to kochumol.
Далее
Телеграмм-Колян Карелия #юмор
00:10
Kakka Kavitha with Lyrics | Vyloppilli Sreedhara Menon
6:24
Veenapoovu Kavitha with Lyrics | Kumaranasan
7:03
Просмотров 442 тыс.
Телеграмм-Колян Карелия #юмор
00:10