Sonunde mumbil vechi masu swyam slim buty parayunna ee ahangaaram undallo Mashunde Vaak ketu chirikkunna bashiyum Dee. Mashu 2 pillarude Amma aayi Sonundathra age koodi aayappo Ninne thadichi veerthitt kanaan oru look polum undaavoola mole Aa time koodi veraan und chindich irunno 2 pillarude umma aayittum Manass polathanne. Sonu buty yaa 😍🥰
Mr.ബഷീർ ബഷി വളരെ intelligent ആയ ഒരു മനുഷ്യൻ ആണ്.അദ്ദേഹം ഓരോ ജീവിതസാഹചര്യങ്ങളിൽ നിന്നും കൃത്യമായ പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവുന്നു.തന്റെ ഭാര്യമാരെ അത് മനോഹരമായി പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു...... കുടുംബത്തിൽ നല്ല തുലനാവസ്ഥ കണ്ടെത്തുന്നു. ഇത് അദ്ദേഹത്തിന്റെ കഴിവ് തന്നെ യാണ്. തീർച്ചയായും അദ്ദേഹം ഒരു വലിയ കൈയ്യടി അർഹിക്കുന്നു.........
@@hudhasalim1998 ആദ്യം കാര്യം മനസിലാക്കി comment ഇട് njan aval thinnunnathinu kuttam onnum paranjittilla ente veedine pattiparayan nee ara nee ninte കാര്യം nokku😡😡
Happy Birthday Aunty🎂 God bless 🙏💗Mashunte Father is same like my father ❤️ നല്ല കാര്യങ്ങൾ കൂടുതൽ പറഞ്ഞു തരുമ്പോൾ ആദ്യം നമുക്ക് അത് നിസ്സാരമായി തോന്നാം.പക്ഷേ നമ്മുടെ life l ഓരോ വാക്കിനും വിലയുണ്ടെന്ന് പിന്നെ നമുക്ക് മനസ്സിലാകും.എൻ്റെ പപ്പ പറയുന്ന ഓരോ വാക്കുകളും ഞാൻ ആകാംഷയോടെ കെട്ടിരിക്കരുണ്ട്. വളരെ സന്തോഷം തോന്നി.Parents nu തുല്യം വെയ്ക്കാൻ ആരെയുംകൊണ്ട് കഴിയില്ല അല്ലേ❤️God bless you all.Take care
മാഷാ അള്ളാ മമ്മാക്ക് ദിർഗായുസും ഹാഫിയത്തും നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ 🤲🏻 മമ്മാന്റെ ഡ്രസ്സ് അടി പൊളി എനിക്ക് ഭയങ്കര ഇഷ്ട്ടായി🥰 എന്നും സന്തോഷത്തോടെ ഹാപ്പിയായി നിൽക്കുക❤️