Тёмный

Mammoottiyum njaanum 3 thalamurayum | Krishna Kumar | Happy Birthday Mammookka ♥️ 

Krishna Kumar
Подписаться 209 тыс.
Просмотров 226 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 932   
@AkhilsTechTunes
@AkhilsTechTunes 4 года назад
ലാലേട്ടന്റെ ഇച്ചാക്കാക്ക്... DQ വിന്റെ വാപ്പച്ചിക്ക്...ആരാധകരുടെ മമ്മൂക്കാക്ക്... ഒരായിരം പിറന്നാൾ ആശംസകൾ..... 🤩🤩😍😍😍😍😍😍
@navaneethnavanava2365
@navaneethnavanava2365 4 года назад
ലാലേട്ടൻ മാത്രം ഇഷ്ടം എന്ത് കുമ്മൂട്ട് 😏😏
@mhr8412
@mhr8412 4 года назад
@@navaneethnavanava2365 kuru
@abdhulkadar544
@abdhulkadar544 4 года назад
@@navaneethnavanava2365 മാന്യതയോടെ കമന്റിടാം പഠിക്ക്
@Kunjuzz6234
@Kunjuzz6234 3 года назад
@@abdhulkadar544 thant, s correct adyam athu padikanm പാവം കൃഷ്ണ കുമാർ sir aniku ഒരുപാടു ഇഷ്ടമാണ് 🙏
@SGM627
@SGM627 3 года назад
@@navaneethnavanava2365 ath navneethinte kudumbathinte kuzhuppamanu.
@roja.848
@roja.848 4 года назад
അച്ഛൻ "അന്നത്തെ" മമ്മൂക്കയെക്കാളും സുന്ദരനാണല്ലോ. ഇനി നാലാം തലമുറയെയും മമ്മൂക്കയുടെ കൂടെ അഭിനയിപ്പിക്കണം ചേട്ടാ. നന്മുടെ മമ്മുക്ക അന്നും ഇതുപോലെ ഉണ്ടാവും. 🤩🤩
@KrishNSru
@KrishNSru 4 года назад
ഞങ്ങളുടെ channel കൂടി ഒന്നു Subscribe ചെയ്യണേ ഇഷ്ടപെട്ടാൽ 😊 Lastest video ഒന്നു കണ്ട് നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hGVBQVOcDMs.html
@todaygoldratekeralaexchang9309
@todaygoldratekeralaexchang9309 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-crFeTFti5Wo.html ഞങളുടെ കുഞ്ഞു ചാനൽ കുടി കണ്ട് സപ്പോർട്ട് ചെയ്യാമോ 😊😊 ഇന്നത്തെ സ്വർണ്ണം വെള്ളി വില..
@sreenuschannel7030
@sreenuschannel7030 3 года назад
മമ്മൂക്കയെപ്പോലെ തന്റെ കഥാപാത്രങ്ങൾക്ക് രൂപത്തിലും ഭാവത്തിലും ശബ്ദവിന്യാസത്തിലും ഇത്രയധികം മാറ്റങ്ങൾ വരുത്തുന്ന ഒരു നടൻ ലോകസിനിമയിൽ തന്നെ കാണില്ല❤️❤️ thank you Mr Krishna Kumar ❤️
@noufalchomayil2364
@noufalchomayil2364 3 года назад
എന്തായാലും താങ്കളുടെ വീഡിയോ ഫുള്ളായി കണ്ടിരിക്കുന്നു ആശയങ്ങൾക്ക് വളരെ മനോഹരം പ്രത്യശാസ്ത്രം ഐ ഡോണ്ട് ലൈക് ഇപ്പോഴത്തെ ജനങ്ങളുടെ ഓരോ നീക്കങ്ങളും എന്തിനുവേണ്ടി ജീവിക്കുന്നു എന്തിനെ കൊണ്ടുജീവിക്കുന്നു അർത്ഥമില്ലാത്ത ജീവിതം എല്ലാം നല്ലതായി വരട്ടെ എല്ലാവർക്കും സമാധാനം നൽകട്ടെ എന്ന് സർവ്വേശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം ആമീൻ
@sunilmv8790
@sunilmv8790 4 года назад
മമ്മുക്കയെ കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുണ്ട് നല്ല നല്ല കാര്യങ്ങൾ.. കൃഷ്ണകുമാർ സാറിന്റെ ജീവിതത്തിലെ മമ്മുക്കയും മായിട്ടുള്ള അനുഭവങ്ങൾ എന്തൊരു സന്തോഷം ആയിട്ടാണ് നമ്മോള്ളോട് പങ്ക് വെച്ചത് ഇങ്ങനെ കേൾക്കുബോൾ മമ്മൂക്കയോടുള്ള ഇഷ്ടത്തോട് പറയാൻ വാക്കുകൾ ഇല്ല... 💕💕💕
@shihadm791
@shihadm791 3 года назад
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്
@usaibatk7284
@usaibatk7284 4 года назад
തലമുറകളെ മോഹിപ്പിച്ച, ആവേശം കൊള്ളിച്ച, അഭിനയത്തിന്റെ ആ വിസ്മയത്തിന്, നമ്മുടെ സ്വന്തം മമ്മൂക്കക്ക് ഒരായിരം ജന്മദിനാശംസകൾ💋😍❤️😘😘😘sultan of molliwood
@afal007
@afal007 4 года назад
നമ്മൾ പലരും വിശ്വസിക്കുന്നത് മമ്മൂക്ക ഒരു ദേഷ്യക്കാരനാണ് എന്നാണ് പക്ഷെ അദ്ദേഹത്തെ അടുത്തറിയുന്നവർക്കേ അദ്ദേഹത്തിന്റെ സ്നേഹം അറിയൂ 🥰🥰🥰🥰🥰
@dreamworld5697
@dreamworld5697 4 года назад
സത്യം
@rafahomer9769
@rafahomer9769 4 года назад
@@dreamworld5697 😂
@mallupostman7960
@mallupostman7960 4 года назад
@@rafahomer9769 .....???"
@ramla7723
@ramla7723 3 года назад
എടാ നിനക്ക് എന്താ മമ്മൂട്ടിയുടെ ദേഷ്യം ബിജെപി നിൽക്കേണ്ട നിനക്ക് ബിജെപിക്കാർ മമ്മൂട്ടി ആരാ ആയിക്കോട്ടെ വർത്താനം പറയരുത്
@iam_ironman-mcu
@iam_ironman-mcu 3 года назад
Ninak aduth ariyuo?🙄😂
@hafeefa7326
@hafeefa7326 4 года назад
അല്ലെങ്കിലും നമ്മളെ ഇച്ചാക്ക പൊളിയല്ലേ ഒരായിരം ജന്മദിനാശംസകൾ നേരുന്നു ഒപ്പം ആരോഗ്യമുള്ള ആയുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻 ഒപ്പം ചേട്ടനും ചേട്ടൻറെ ഫാമിലിക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🥰🥰💐💐
@babyshalini5974
@babyshalini5974 4 года назад
മമ്മൂട്ടിയെപ്പോലെ ഇദ്ദേഹത്തിന് age വെറും numberaa .... happy birthday mamooka🥰🥰🙈😻😻💜💜💞💞💓💓💓💋
@roushasworld7715
@roushasworld7715 4 года назад
Pls watch and subscrib my channel
@todaygoldratekeralaexchang9309
@todaygoldratekeralaexchang9309 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-crFeTFti5Wo.html ഞങളുടെ കുഞ്ഞു ചാനൽ കുടി കണ്ട് സപ്പോർട്ട് ചെയ്യാമോ 😊😊 ഇന്നത്തെ സ്വർണ്ണം വെള്ളി വില..
@roushasworld7715
@roushasworld7715 4 года назад
@@todaygoldratekeralaexchang9309 sure ente channel subscrib cheyyanee
@todaygoldratekeralaexchang9309
@todaygoldratekeralaexchang9309 4 года назад
@@roushasworld7715 njanum cheyyam
@mohann8681
@mohann8681 4 года назад
Nice to hear you and see your father. Still remember him as a gentleman
@actorkkofficial
@actorkkofficial 4 года назад
Tnq Mohan
@mansoorcalicut5310
@mansoorcalicut5310 4 года назад
@@actorkkofficial i
@spotnewskerala6326
@spotnewskerala6326 4 года назад
Thangall oru nalla manushyanaanu.. Gd blss u 😍🙏
@sharmilasherin1758
@sharmilasherin1758 4 года назад
നമ്മുടെ ജീവിതത്തിൽ നടക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും വളരെയധികം സന്തോഷം കണ്ടെത്താൻ നമുക്ക് കഴിയുന്നുണ്ടെങ്കിൽ അത് നമുക്ക് കിട്ടുന്ന വലിയൊരു അനുഗ്രഹമാണ്....😍😍😍
@roushasworld7715
@roushasworld7715 4 года назад
Pls watch and subscrib my channel👍
@KrishNSru
@KrishNSru 4 года назад
ഞങ്ങളുടെ channel കൂടി ഒന്നു Subscribe ചെയ്യണേ ഇഷ്ടപെട്ടാൽ 😊 Lastest video ഒന്നു കണ്ട് നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hGVBQVOcDMs.html
@roushasworld7715
@roushasworld7715 4 года назад
@@KrishNSru sure👍 entem sub cheyyane
@KrishNSru
@KrishNSru 4 года назад
@@roushasworld7715 sure..cheythu😀
@roushasworld7715
@roushasworld7715 4 года назад
@@KrishNSru 🤩🤗
@rasnarasu2802
@rasnarasu2802 4 года назад
സാറിനെ കാണുമ്പൊ എനിക്ക്‌ " കാറ്റേ നീ വീശരുതിപ്പോൾ" ഓർമ്മവരും
@user-lm1wu8ny8r
@user-lm1wu8ny8r 4 года назад
@Priyamani Online same here...nalla nostu aan enik aa song oru pleasant vibe...
@todaygoldratekeralaexchang9309
@todaygoldratekeralaexchang9309 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-crFeTFti5Wo.html ഞങളുടെ കുഞ്ഞു ചാനൽ കുടി കണ്ട് സപ്പോർട്ട് ചെയ്യാമോ 😊😊 ഇന്നത്തെ സ്വർണ്ണം വെള്ളി വില..
@DJ-vs2cf
@DJ-vs2cf 4 года назад
Enikkum
@babumonthruth.ofthru1540
@babumonthruth.ofthru1540 4 года назад
മിക്കവാറും ഇവന്റെ കാറ്റ്‌ പോകും. ചാണക തലയൻ
@umeshushass
@umeshushass 4 года назад
മമ്മൂക്ക ഒരു പുലി ആണേ. കേൾക്കാൻ അടിപൊളി.All the best
@aiswarya8181
@aiswarya8181 4 года назад
ഈ കുടുംബത്തിനോട് എന്തെന്നില്ലാത്ത സ്നേഹമാണ്... നിങ്ങളുടെ ഒരുമയും ഒരുപോലുള്ള ചിന്തരീതിയും വ്യത്യസ്തമാണ്... 💕നിങ്ങളോട് സ്നേഹം മാത്രം ❤️
@muhammed_safwan4679
@muhammed_safwan4679 4 года назад
4th generation that is ahaana's child will also be acting with ikka❤️
@trichyrapper8683
@trichyrapper8683 4 года назад
onnu poda koope ninete magala ne mamooka kooda acta pannatum
@fayufaicy8231
@fayufaicy8231 4 года назад
@@trichyrapper8683 y should u be abusive
@SGM627
@SGM627 3 года назад
@@fayufaicy8231 trichy rapperinte appantem ammedem kuzhapama.avane thooriyitathanu.
@sumabichu5419
@sumabichu5419 3 года назад
Chettaa...you.. are nice.... personality..... best of luck.... 🌹🌷🌷😍🥰🥰
@athiraathi4424
@athiraathi4424 4 года назад
മലയാള സിനിമയിൽ വയസ് അക്കത്തിൽ positv നമ്പർ പോലെ കൂടുകയും getupil അതിന്റെ valuenegtv nmbr പോലെ കുത്തനെ പോകുന്ന മമ്മൂക്ക മാത്രമല്ല..ചേട്ടനുംഉണ്ട്..😍
@roushasworld7715
@roushasworld7715 4 года назад
Pls watch and subcrib my chennel👍
@subeeranjillath4514
@subeeranjillath4514 4 года назад
നിങ്ങൾക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം സുഹൃദം, അരയണ്യങ്ങളുടെ നാട് ആ 2 ഫിലിം മാത്രം മതി ജീവിതത്തിൽ ഓർത്ത് വെക്കാൻ... ജനങ്ങൾക്ക് ഇടയിൽ ആരും കേൾക്കാതെ പറയാതെ മമൂഇക്കാ നെ കുറിച് പറയുന്ന നല്ല കാര്യങ്ങൾക് നന്ദി
@byjusr1
@byjusr1 4 года назад
താങ്കളുടെ ശബ്ദവും സംസാരശൈലിയും ആരെയും പിടിച്ചിരുതുന്നതാണ് ♥️
@roushasworld7715
@roushasworld7715 4 года назад
Pls watch and subscrib my channel👍
@shahirkp7943
@shahirkp7943 4 года назад
സത്യം
@lekshmiv5508
@lekshmiv5508 4 года назад
Like gopinath muthukad
@sqtvr9744
@sqtvr9744 4 года назад
നല്ല അവതരണം.. skip ചെയ്യാതെ കണ്ടു. മമ്മൂട്ടി ഒരു വ്യക്തി അല്ല ഒരു പ്രസ്ഥാനം ആണ്.. എല്ലാവർക്കും കൃഷ്ണ കുമാറിനെ പോലെ നല്ലതേ പറയാനുള്ളൂ. ചേട്ടന്റെ Next Generation ഉം മമ്മൂട്ടി യുടെ കൂടെ അഭിനയിക്കട്ടെ എന്നാശംസിക്കുന്നു..മമ്മൂട്ടിക്കു ജന്മദിനാശംസകൾ.
@shibukvpnj2669
@shibukvpnj2669 4 года назад
മമ്മുക്കക് ഒരായിരം ജന്മദിനാശംസകൾ 💖💖💖💚💖💖
@ansariansari3025
@ansariansari3025 4 года назад
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. നല്ല വിവരണം .. soopper
@babumonthruth.ofthru1540
@babumonthruth.ofthru1540 4 года назад
എടാ മോനെ ഈ കൃഷ്ന്നാകുമാരെന്നു പറയുന്നവൻ.. വിശം ചിറ്റുന്ന സങ്കിയാ. സപ്പോർട്ട് ചെയ്യണ്ട
@memorylane7877
@memorylane7877 4 года назад
സുകൃതവും അരയന്നങ്ങളുടെ വീടും തന്നെ മതിയല്ലോ. എന്റെ എറ്റവും പ്രിയപ്പെട്ട രണ്ടു സിനിമകൾ. ❤
@alimundekkatt2811
@alimundekkatt2811 4 года назад
പ്രിയപെട്ട കൃഷ്ണകുമാർ നിങ്ങളുടെ സസംസാരം കേൾക്കാൻ നല്ല ഒരു ഫീലുണ്ട് ആരും കേട്ടിരുന്നു പോവും നിങ്ങൾ അവസാനമായിപറഞ്ഞില്ലേ ശാന്തമായി സന്തോഷമായി ജീവിക്കണം എന്ന് അതിനു നിങ്ങൾ ഇപ്പോൾ പോയി ചേക്കേറിയ പാർട്ടി സമ്മതിക്കില്ല. നിങ്ങളെ പോലെ നല്ലമനസുള്ളവർക്ക് ആ കൂട്ടു പറ്റില്ല. നിങ്ങൾക്കും കുടുംബത്തിനും ഭാവുഗങ്ങൾ നേരുന്നു.
@safnasappu
@safnasappu 4 года назад
Happy birthday our legend mammookka❤️❤️ഞാനൊരു കടുത്ത മമ്മൂക്ക fan ആയത് കൊണ്ട് ഈ സംഭവം കേട്ടപ്പോൾ എനിക്ക് ചേട്ടന്റെ life ലെ ഒരു great thing ആയിട്ട് തോന്നി And also you're too lucky chetta because വലിയ ഒരു legend ന്റെ കൂടെ film journey start ചെയ്യന്നത് that's not a small thing,, Great👍👍
@actorkkofficial
@actorkkofficial 4 года назад
God bless u Safna
@saijushyjupulukkool871
@saijushyjupulukkool871 3 года назад
Krishna Kumar acting family political super
@zubairahamedahamedzubair8902
@zubairahamedahamedzubair8902 4 года назад
നല്ലവരാണല്ലോ ലോകത്ത് മനുഷ്യർ കൂട്തലും അത് പൊളിച്ചു
@babumonthruth.ofthru1540
@babumonthruth.ofthru1540 4 года назад
ഇവൻ ചാണക തീവ്രവാദിയയത്.. സഹോദരൻ അറിഞ്ഞില്ലല്ലേ.. ഇവനെയൊന്നും സപ്പോർട്ട് ചെയ്യരുത്
@rosemaryrojas4727
@rosemaryrojas4727 4 года назад
Dear മമ്മൂക്ക ആയുസും ആരോഗ്യവും ഈ ഗാഭീര്യവും നൽകി എന്നും സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ, love u IKKA ❤️സന്തോഷം കൃഷ്ണകുമാർ ചേട്ടാ ഈ വീഡിയോ അവതരിപ്പിച്ചതിന്, താങ്കളെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@vagmine7003
@vagmine7003 4 года назад
രണ്ട് ദിവസം മുമ്പ് നിങ്ങൾ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച ലോഹി സാറിന്റെ അരയന്നങ്ങളുടെ വീട് കാണാനിടയായി മനസ്സിനെ തൊടുന്ന കഥാ സാഹചര്യങ്ങൾ മികച്ച അഭിനയ മുഹൂർത്തങ്ങൾ പറയാൻ വന്നത് ആ സിനിമ കഴിഞ്ഞ് ഇത്രേം കാലം കഴിഞ്ഞെങ്കിലും രണ്ട് പേർക്കും ഒരുമാറ്റവുമില്ല...പ്രായം തോല്പിക്കാത്ത കലാകാരൻമാർ നിങ്ങളൊക്കെ ഉള്ള ഈ ഒരു കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ വലിയ സൗഭാഗ്യം
@malabarpenn1988
@malabarpenn1988 4 года назад
Ishaniýe bayaghara ishtan.she look gud
@dreamsdeterminedestiny2097
@dreamsdeterminedestiny2097 4 года назад
Mammokka and uncle . .both lucks youngsters
@mazzukka
@mazzukka 4 года назад
ഈ സംസാരം ഒരു സാധാ vlog pole കേട്ടു പോകവേ ആ third generation twist ഞെട്ടിച്ചു .. നന്നായി അവതരിപ്പിചു ...hats off 👍🏻👍🏻👍🏻😍😍😍
@memorylane7877
@memorylane7877 4 года назад
'വൺ' സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. 🔥 ഓൾ ദി ബെസ്റ്റ് ഇഷാനി. ഹാപ്പി ബർത്ത്ഡേ മമ്മൂക്ക ❤
@maheshmnair3069
@maheshmnair3069 4 года назад
Adutha generation vannalum mammukka ennum onnamathayi ivde kaanum🥰🥰🥰🥰🥰
@ubaidabdulla567
@ubaidabdulla567 4 года назад
അന്ന് രണ്ട് വലിയ താരങ്ങളാണ് മമൂട്ടിയും മോഹൻലാലും ഇന്നും...... 🔥 THE BIG M' s Power ⚡️⚡️
@aanoosanwarsadathaanoos6749
@aanoosanwarsadathaanoos6749 4 года назад
Very nice Behavior 👌🏻😍
@athiraathi4424
@athiraathi4424 4 года назад
മലയാളികളുടെ ഗർജിക്കുന്ന നരസിംഹ മന്നാടിയാർക് അറക്കൽ മാധവനുണ്ണിക്ക് ജോസഫ് അലക്സിന് കുടുംബങ്ങളുടെ പ്രിയ്യപ്പെട്ട putturumeesine vaarunnikk മേലേടത്തു രാഘവന് ബാലന് രവിശങ്കറിന് ഇന്ദുചൂടൻറെ നന്ദഗോപമാരാർക് സർവോപരി നമ്മടെ സ്വന്തം ലാലേട്ടന്റെ ഇച്ഛാക്കാക്ക് ഞങ്ങടെ മമ്മൂക്കയ്ക്ക് പിറന്നാൾ മധുരം❤️
@bensonottalil9057
@bensonottalil9057 4 года назад
super comment sis
@roushasworld7715
@roushasworld7715 4 года назад
@@fahminsh njan subscrib cheythittund ente vedioyum kand subscrib cheyanee
@snehazeradaniel290
@snehazeradaniel290 4 года назад
👍👍👍👍👍👍👍👍👍👍
@trivandrumexpress4743
@trivandrumexpress4743 4 года назад
💓THIR💓
@todaygoldratekeralaexchang9309
@todaygoldratekeralaexchang9309 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-crFeTFti5Wo.html ഞങളുടെ കുഞ്ഞു ചാനൽ കുടി കണ്ട് സപ്പോർട്ട് ചെയ്യാമോ 😊😊 ഇന്നത്തെ സ്വർണ്ണം വെള്ളി വില..
@irshadmulleria5999
@irshadmulleria5999 4 года назад
😍😍😍😍mammokka😍😍😍 Nice video🤗🤗
@sheejasubash4073
@sheejasubash4073 4 года назад
Krishna Kumar sir..this is wonderful...muthan ente mamkukaaa 😍
@vkvk1866
@vkvk1866 4 года назад
നിങ്ങൾ നല്ലൊരു മനുഷ്യനാണ്... എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും. നിങ്ങളുടെ കലാജീവിതത്തിൽ വലിയൊരു മാറ്റം ഉടനെ ഉണ്ടാകും
@loyalgirl1357
@loyalgirl1357 4 года назад
im not malayali but i watched many of ur movies ...and my husband alwys praise about u he says ...krishna kumar is good person ... gentle man...may god bless u with healthy life
@actorkkofficial
@actorkkofficial 4 года назад
God bless u
@arunkattappana4913
@arunkattappana4913 4 года назад
താങ്കളുടെ നാലാം തലമുറയ്ക്കും മമ്മുക്കയോടൊപ്പം അഭിനയിക്കാൻ കഴിയട്ടെ ....❤️❤️🥰🤝
@sarath-g7f
@sarath-g7f 4 года назад
നന്മയുള്ള മനസിന്റെ ഉടമ.. വിനയം നിറഞ്ഞ സംസാരം 💕
@Iamabyabraham
@Iamabyabraham 4 года назад
Dear sir... താങ്കൾ മേൽവിലാസം എന്ന ചിത്രത്തിൽ ചെയ്ത ക്യാപ്റ്റൻ ബി ഡി കപൂർ എന്ന കഥാപാത്രം അനശ്വരം ആണ് ..അങ്ങയുടെ സംസാര രീതി വളരെ ശാന്തവും മികച്ചതും ഒരു മടുപ്പും കൂടാതെ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം ..God bless u sir..❤️
@raufkeh
@raufkeh 4 года назад
നല്ല വാക്കുകൾ. പക്ഷേ RSS ഒരിക്കലും വിശ്വസിക്കാൻ കൊള്ളത്തില്ല എന്ന് കൃഷ്ണ മനസ്സിലാക്കിയാൽ നല്ലത്
@crazycool52
@crazycool52 4 года назад
Sudapikalku thoonnilla swavabikam
@exploretheunseen9914
@exploretheunseen9914 4 года назад
Correct
@SureshKumar-dn6ww
@SureshKumar-dn6ww 4 года назад
പക്ഷെ നിന്റെ. തന്തയേക്കാളും വിശ്വസിക്കാം. നായിന്റെ മോനെ
@SureshKumar-dn6ww
@SureshKumar-dn6ww 4 года назад
@@exploretheunseen9914 സുടാപ്പി. നായിന്റെ മോനെ
@exploretheunseen9914
@exploretheunseen9914 4 года назад
Suresh Kumar poda nayinta mone 😆
@lechunarayan
@lechunarayan 3 года назад
താങ്കളുടെ ശബ്ദവും ആകാര്യഭങ്ങിയും സിനിമയ്ക്കു ചേരുന്നതു തന്നെയാണ് മലയാളികൾക്ക് മാത്രമല്ല തമിഴിലും ജനങൾക്ക് സ്വന്തം ശബ്ദം ഉപയോഗിക്കുന്ന പ്രധാന നടന്മാരിൽ താങ്കളും ഉണ്ട് എന്നതും താങ്കളിൽ ആകര്ഷിക്കുന്ന ഘടകമാണ്
@jithinks872
@jithinks872 4 года назад
Actually it's a great thing , 3 generations with our dear mamukka ....
@sameerpaph4606
@sameerpaph4606 4 года назад
Chetante ithupolulla aashayangalk ennum njangal undavum keralam muzuvan undavum.. katta support 💪💪💪
@jazimmt1942
@jazimmt1942 4 года назад
സാറിന്റെ അവതരണം👌 ഗുഡ് സ്പീച്ച് കേട്ടിരുന്നു പോകും ഇനിയും പ്രതീക്ഷിക്കുന്നു!
@shajahanshahulhameed8053
@shajahanshahulhameed8053 4 года назад
മമ്മൂട്ടി എന്ന നല്ല മനുഷ്യൻ , മഹാനടൻ, എന്റെ പിറന്നാൾ ആശംസകൾ,, സാർ താങ്കളുടെ വീഡിയോ വൈറലാകും
@anveranu7003
@anveranu7003 4 года назад
Really എല്ലാർക്കും സന്തോഷം തോന്നുന്ന story ആണ് താങ്കൾ പറഞ്ഞത് ഇത്
@fiaz102001
@fiaz102001 4 года назад
😍
@josephvarkey4785
@josephvarkey4785 4 года назад
Lucky man god bless you and family..💕💕💕💕💕💕
@dijokbiju5797
@dijokbiju5797 4 года назад
ചേട്ടാ നല്ല അവതരണം ..സിനിമ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ ഇനിയും പങ്കുവെക്കണം .
@fabkhdbhrn1452
@fabkhdbhrn1452 4 года назад
എനിക്കും ഭയങ്കര ഇഷ്ടമാണ് behind cinema stories. Mukesh sir പറയും ഒരുപാട് കഥകൾ
@dijokbiju5797
@dijokbiju5797 4 года назад
@@fabkhdbhrn1452 ss മുകേഷേട്ടൻ ഒരു രക്ഷയുമില്ല ..പുള്ളിയുടെ മുകേഷ് കഥകൾ എന്ന book കിടു item ആണ്
@NNHU-m4t
@NNHU-m4t 3 года назад
After 1 year recommended ✨✨✨✨✨✨
@TheSoonam
@TheSoonam 4 года назад
താങ്കളുടെ മനസ്സിനെ എപ്പോഴും സന്തോഷമാക്കി വയ്ക്കാൻ താങ്കൾക്ക് സാധിക്കുന്നു.. അത് കൊണ്ടാണ് ഇക്കയെ പോലെ താങ്കൾക്കും പ്രായമാവാത്തത്.. സ്നേഹം...
@anar6721
@anar6721 4 года назад
ജനങ്ങളുടെ മനസ്സിലേക്കെത്തുന്ന അവതരണം. എല്ലാ നന്മകളും നേരുന്നു
@nandhv1979
@nandhv1979 4 года назад
All the best to ishaani❤️
@jayaprakashpk533
@jayaprakashpk533 4 года назад
ഏറെ സത്യസന്ധമായ വാക്കുകൾ. താങ്കൾക്കും കുടുംബത്തിനും ആശംസകൾ
@lifeofanju9476
@lifeofanju9476 4 года назад
Ishani ku Ella vidha aasamsakalum 😍 cheriya karyagalilum great aavunnath athrem thaazhe level lilum kooode chinthikan pattunnath kondanu...Oru book vaayikunna feel....😚
@actorkkofficial
@actorkkofficial 4 года назад
നന്മകൾ ഉണ്ടാവട്ടെ
@sabukoya6272
@sabukoya6272 4 года назад
Enta Krishna polichu muthe super
@vin0doke94
@vin0doke94 4 года назад
ഇതൊരു വല്യ യ കാര്യം തന്നെയാണ്. നമ്മുടെ സ്വന്തം മമ്മുക്ക
@angeorge3604
@angeorge3604 4 года назад
നല്ല വാക്കുകൾ ചേട്ടാ. ദൈവം കൂടുതൽ, കൂടുതൽ അനുഗ്രഹക്കട്ടെ.
@hibabasheer3534
@hibabasheer3534 4 года назад
I can't express!!... This video is great!!!... And u too... Lots of respect frm deep inside 💯❤️
@actorkkofficial
@actorkkofficial 4 года назад
God bless you Hiba...
@shameerbasheer9132
@shameerbasheer9132 4 года назад
കേൾക്കാൻ കൊതിക്കുന്ന കാര്യങ്ങൾ . thanks 🙏🏻
@akhildas1767
@akhildas1767 4 года назад
Krishnetttaaa enik chettane ottiri ishtaman ... chettanem chettante family ellarem valiya ishtaan... God bless you always chetta ... ottiri ottiri sneham chettanum kudubatinum ♥️🥰💖
@KrishNSru
@KrishNSru 4 года назад
ഞങ്ങളുടെ channel കൂടി ഒന്നു Subscribe ചെയ്യണേ ഇഷ്ടപെട്ടാൽ 😊 Lastest video ഒന്നു കണ്ട് നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hGVBQVOcDMs.html
@shahulhameed-xc1to
@shahulhameed-xc1to 4 года назад
Krishna chetta soo good to hear from you
@zk-qb2eg
@zk-qb2eg 4 года назад
Ith cheruthalla valiya karyamaan . Njan kichu vettane (enn vilichotte) Follow cheyaan thudangittu kaalam Kure aayi sthree serial muthal ippol vare God bless you and your family 🥰🤗🤗🤗❤️ ..Ur fan From Dubai.....
@actorkkofficial
@actorkkofficial 4 года назад
God bless u
@anup4114
@anup4114 4 года назад
ഇത് ഒരു അത്ഭുതം തന്നെയാണ് കേട്ടോ... നന്മ വരട്ടെ 👍♥️
@saranyanair8104
@saranyanair8104 4 года назад
അങ്ങയുട interview കാണാറുണ്ട് എപ്പോഴും..... simple ആയി സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം
@KrishNSru
@KrishNSru 4 года назад
ഞങ്ങളുടെ channel കൂടി ഒന്നു Subscribe ചെയ്യണേ ഇഷ്ടപെട്ടാൽ 😊 Lastest video ഒന്നു കണ്ട് നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hGVBQVOcDMs.html
@jamescompanyvlogs1761
@jamescompanyvlogs1761 3 года назад
Thank you sir.. Good speech..
@fathimashabnam5389
@fathimashabnam5389 4 года назад
Happy to hear your happy moments and thoughts sir....😍 You have a great personality and that makes you how happy and blessed you are now ☺️ May god bless you and your family always ❤️
@alwii9586
@alwii9586 4 года назад
Happy Family എല്ലാരും സൂപ്പർ ...അമ്മച്ചിയും സൂപ്പർ😍
@newgenworld6611
@newgenworld6611 4 года назад
Mammoka ⚡⚡⚡ Krishna Kumaretta👐
@farsan8725
@farsan8725 4 года назад
Hi chettaaa... Notification varumpol thanne yenik kanaan pattarilla najn soudiyilan joliyil ayirikum..... Yennal um njan adokke kazinch kanum 🥰... Nalla video ayirunnu.... Nammale jeevedathil nadakkunna santhoshangalokke namukk yennum priyapettada🥰🥰🥰... Yennum nannayi irikkattee... God bless you chettaaa..... By
@actorkkofficial
@actorkkofficial 4 года назад
യാക്കൂബിനും നന്മകൾ ഉണ്ടാവട്ടെ
@farsan8725
@farsan8725 4 года назад
@@actorkkofficial 🥰🥰tks
@farsan8725
@farsan8725 4 года назад
New video witing🥰🥰 how are you chettaaaaa🥰🥰🥰
@shahirkp7943
@shahirkp7943 4 года назад
സുകൃതം മൂവി ഞാന്‍ ഇപ്പൊൾ അടുത്താണ് കണ്ടത്, കണ്ടു കഴിഞ്ഞാല്‍ മനസില്‍ ഒരു വിങ്ങല്‍ ആണ്. Movie കുറച്ച് കണ്ടു കഴിഞ്ഞപ്പോൾ ആണ്.. അ. ഇത് നമ്മുടെ കൃഷ്ണ കുമാര്‍ ചേട്ടൻ അല്ലെ എന്ന് മനസിലായത്.. താടി ഓക്കെ വച്ചിട്ട് ഒരു chullan പയ്യന്‍.. 😁❤️😍
@hamzahamza-ff5ph
@hamzahamza-ff5ph 3 года назад
സാർ ഇനിഏത് രാഷ്ട്രീയക്കാരൻ ആയാലും ഈ മനസ്സ് വേണം
@tyarise
@tyarise 4 года назад
അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികൾക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന സുപരിചിതൻ പക്ഷേ അർഹിച്ച അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നൊരു തോന്നൽ.. എന്നിരുന്നാലും കാലം ഇനിയും നീണ്ട് നിവർന്നുകിടക്കയല്ലേ വരുമായിരിക്കും..വരും ...
@9c07alfiyasherif2
@9c07alfiyasherif2 4 года назад
Krishnakumarinte ee vidieokku ente big salute.....
@sonasabu6603
@sonasabu6603 4 года назад
I think ishaani has a great future in film industry Her acting skills are way good than others 😍 And also she is super gorgeous ❤
@actorkkofficial
@actorkkofficial 4 года назад
God bless u Sona...
@sumayyagafoorpp1556
@sumayyagafoorpp1556 4 года назад
നിങ്ങള്‍ നല്ലൊരു കുടുംബ നാഥാനാണ്. ഉടന്‍ പണത്തില്‍.എന്നപരപടിയില്‍ പങ്കടുത്തപ്പോള്‍ അതു വെക്തമാണ്.. വരു തലമുറക്കും.. ഇപ്പോഴുള്ള തലമുറക്കും.. നിങ്ങളേ കുടുംബ ജീവിതം ഒരു പ്രചോദനമാണ്...
@tuttukrish
@tuttukrish 4 года назад
മമ്മൂട്ടി സാറും കൃഷ്ണകുമാർ ചേട്ടന്റെയും പ്രായം പുറകോട്ടാണ് പോകുന്നത് 🤝💪✌️💓😍
@ansariansari3025
@ansariansari3025 4 года назад
കൃഷ്ണ കുമാർ ചേട്ടാ .. Ur daughter is very lucky girl . അദ്ദേഹത്തിന്റെ അനുഗ്രഹം ഉണ്ടാകും... എന്നും.... 🙏🙏🙏❤️❤️❤️🌹🌹
@zainafakrudeen5004
@zainafakrudeen5004 4 года назад
കിച്ചു .... ബ്ലെസ്സഡ് ഫാമിലി മൂന്നു തലമുറ അത് ഒരു ഭാഗ്യം
@divyanair5560
@divyanair5560 4 года назад
Thanku so much sir great video beautiful 🥰🥰🥰🥰🥰🥰🥰👍👍👍👍💓
@thala2410
@thala2410 4 года назад
Mammookka😍😍
@haifakadaba203
@haifakadaba203 4 года назад
This is big story krishnuuubig salute....u and your familyk..... our Mammukka.. is legend.. your all family abinayikkatte.. Mammukkayodoppam.
@xotic.mischife
@xotic.mischife 4 года назад
wishing you a happy birthday stay blessed for 100 yrs
@ashkarzaidh6639
@ashkarzaidh6639 4 года назад
You are a good speaker, the words u said last in the video is absolutely right.
@harinarayanan.m2317
@harinarayanan.m2317 4 года назад
Luv u Krishnakumar Sir...
@SureshBabu-mz4xd
@SureshBabu-mz4xd 4 года назад
തുറന്നുപറയും അതാണ്.... അതാണ് ചിലർ പറയുന്ന അഹങ്കാരിയും ദേഷ്യക്കാരനും ഒക്കെ ആയ മമ്മൂട്ടി.... നമ്മുടെ സ്വൊന്തം മമ്മൂക്ക... വിളിച്ചോളൂ കിങ്ങ് അഹങ്കാരി 😍😍😍മമ്മൂക്ക വെയ്റ്റിംഗ് ഫോർ 4ത്തു ജനറേഷൻ 😘
@ranjanagopinath8017
@ranjanagopinath8017 4 года назад
നിങ്ങള് ഭാഗ്യം ചെയ്തവരാണ്...മക്കൾക്ക് നാല് പേർക്കും celebrity look ആണ്..പിന്നെ നല്ല സ്റ്റൈലും..അതാണ് ഇത്ര ഫാൻ following ❤️
@KrishNSru
@KrishNSru 4 года назад
ഞങ്ങളുടെ channel കൂടി ഒന്നു Subscribe ചെയ്യണേ ഇഷ്ടപെട്ടാൽ 😊 Lastest video ഒന്നു കണ്ട് നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hGVBQVOcDMs.html
@babumonthruth.ofthru1540
@babumonthruth.ofthru1540 4 года назад
നല്ല ഒന്നാന്തരം ചാണക സങ്കിയും
@soumyarani7839
@soumyarani7839 4 года назад
Njangalkk ariyatha kurachu karyangal share cheydhadhinu othiri thanks.you are a good person, good husband, good father. All the very best sir
@WishTalks
@WishTalks 4 года назад
❤️❤️ mamooka
@parokkottil
@parokkottil 4 года назад
Super video chetta! Makkal 4 perum midukikalanu; pratheykichu Hansika, oru kalathu ettavum valiya oru celebrity aavum! Nallathu varatte! God bless
@actorkkofficial
@actorkkofficial 4 года назад
God bless
@anuvindcm
@anuvindcm 4 года назад
Nice heart touching dialog delivery. Your daughters are very lucky to get a father like you. I got goosebumps in certain portions of the video. All the best 👍, for your upcoming movies. We would like to see you in more movies in future. Once again, I wish you all the best for a bright future ahead.
@actorkkofficial
@actorkkofficial 4 года назад
God bless
@gracetharakan7733
@gracetharakan7733 4 года назад
സുകൃതം -- എത്ര നല്ല സിനിമ! ഇടക്ക് വീണ്ടും കാണാറുണ്ട്. താങ്കളുടെ റോൾ ശ്രദ്ധിച്ചിട്ടുമുണ്ട്. അഭിനന്ദനങ്ങൾ! 3 തലമുറയ്ക്കും.
@moviesoutfits6194
@moviesoutfits6194 4 года назад
ഇതൊന്നും ഒരു ചെറിയ കാര്യമല്ല ചേട്ടാ because ikka is face of indian movie megastar of mollywood uff
@Midhu-Vlogs
@Midhu-Vlogs 4 года назад
Way of speech supr.. കേട്ടിരുന്ന് പോകും
Далее
Amma’s Special Dish | Ishaani Krishna
15:11
Просмотров 1,3 млн
Home Vlog | 10 minute Curry for  Appam | Sindhu Krishna
39:21