Тёмный
No video :(

Mammootty Birthday Special Mashup 2022 | Patriarch The Rise | Abishek Jayanmohan 

A A creative media & remix
Подписаться 14 тыс.
Просмотров 124 тыс.
50% 1

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 769   
@AAcreativemediaremix
@AAcreativemediaremix 2 года назад
14 Days 34 Interviews 8 Songs = Patriarch The Rise Please share and support 💕 Catch me on Instagram - instagram.com/imabishek_369?igshid=YmMyMTA2M2Y=
@bristobibin8649
@bristobibin8649 2 года назад
❤❤
@suroorsha3604
@suroorsha3604 Год назад
Subscribed...❤️❤️❤️
@weeklywondersmalayalam3761
@weeklywondersmalayalam3761 Год назад
ലോഹിതദാസ് ഒരിക്കൽ പറയുകയുണ്ടായി മോഹൻലാൽ അഭിനയിക്കുമ്പോൾ അവിടെ കഥാപാത്രം അല്ല കാണുന്നത് മോഹൻലാലിനെ തന്നെയാണ്... മോഹൻലാലിൻറെ അംശം കഥാപാത്രത്തിൽ കാണാം മമ്മൂട്ടി അഭിനയിക്കുമ്പോൾ മമ്മൂട്ടിയെ അവിടെ കാണാൻ കഴിയില്ല മറിച്ച് കഥാപാത്രത്തെ ആണ് കാണുന്നത് മലയാളത്തിലെ പ്രമുഖ നടീനടന്മാരെല്ലാം substitution എല്ലെങ്കിൽ mimicry എന്നിങ്ങനെ രണ്ടു അഭിനയസങ്കേതങ്ങളാണ് ഉപയോഗിക്കാറുള്ളത്. മലയാളസിനിമയിൽ (ഇന്ത്യൻ സിനിമയിൽത്തന്നെ) മെത്തേഡ് ആക്ടേഴ്സ് ഉള്ളതായി അറിവില്ല. മോഹൻലാൽ സ്വയം (മർലോൺ ബ്രാൻഡോ പോലും ചെയ്തിട്ടില്ലാത്ത രീതിയിൽ) കമ്പ്ലീറ്റ് ആക്ടർ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും, അതെത്രമാത്രം സത്യമാണെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലും മോഹൻലാലായിത്തന്നെ അഭിനയിക്കുക അദ്ദേഹത്തിന്റെ രീതി. എല്ലാ ചിത്രങ്ങളിലും മോഹൻലാലിനെ കാണാമെന്നതാണ് അദ്ദേഹത്തിന് ഇത്രയും വലിയ ഫാൻ ഫോളോയിംഗ് ഉണ്ടായതിന്റെ കാരണങ്ങളിലൊന്ന്. താരത്തെ കാണാനെത്തുന്നവർക്ക് ഒരിക്കലും നിരാശരാവേണ്ടി വരുന്നില്ല. മമ്മൂട്ടിയ്ക്ക് രണ്ടുതരം അഭിനയമുള്ളതായി തോന്നിയിട്ടുണ്ട്. ജനപ്രിയസിനിമകളിൽ പരിതാപകരമാം വിധം അമിതാഭിനയം നടത്തുന്ന മമ്മൂട്ടി തന്നെ അടൂരിനെപ്പോലുള്ള മികച്ച സംവിധായകരുടെ സിനിമകളിലും ഭൂതക്കണ്ണാടി പോലെ സാധ്യതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും സൂക്ഷ്മാഭിനയം നിർവഹിക്കുന്നതും കഥാപാത്രമായി രൂപാന്തരപ്പെടുന്നതും കാണാം കൂടുതൽ വായിക്കാൻ . thinkingframes.blogspot.com/2014/01/blog-post_12.html?m=1
@rahulkj548
@rahulkj548 Год назад
@@weeklywondersmalayalam3761 ഗുരു, ഇരുവർ, സദയം, അഹം, കമലധലം, ഭരതം, ഭ്രമരം, കിരീടം ഇതിൽ ഒകെ എ വിടെ ആണു മോഹൻലാൽ ആയി കാണാൻ കഴിയുക? പിന്നെ he is not just an actor, he is the all rounder with less limitations. ഫാസിൽ പറഞ്ഞത് പോലെ 7,8 നമ്പർ കയ്യിൽ ഉള്ള ലാൽ ആയി 1,2 നമ്പർ ആയി പിടിച്ച് നിന്ന് എന്ന് പറയുമ്പോൾ തന്നെ മോഹൻലാൽ അവിടെ എന്ത് മാത്രം ടലെൻ്റെഡ് ആണെന്ന് മനസ്സിലാക്കാം
@rahulkj548
@rahulkj548 Год назад
@@weeklywondersmalayalam3761 but the fact is മമ്മൂട്ടിയും one of the best actor തന്നെ ആണ്, രണ്ടു പേർക്കും രണ്ടു പേരുടെ അഭിനയ ശൈലി ഉണ്ട്,, അത് കൊണ്ട് ഒരു comparison aavshyam ഇല്ല
@sabir8851
@sabir8851 2 года назад
1:05 Non Parallel Sentiments 1:53 Resplendent Family Man 2:47 Majestic Voice That Towers Over 4:40 Epitome Of Stylish Avatars 6:40 Hero Of Epic Characters 7:48 King of Linguistic Variations 10:38 Patriarch of Mollywood A Perfect Tribute For The GOAT 💎❤️
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@abhijithkmlabhijithkml1859
@abhijithkmlabhijithkml1859 2 года назад
പകരം വെക്കാൻ ഇല്ലാത്ത ഇതിഹാസം. നാഷണൽ ലെവലിൽ മലയാള cinima എത്തിച്ച ആദ്യ നായകൻ. One and only mollywood king പതമശ്രീ bharath double doctorate mammooottyyy
@s___j495
@s___j495 2 года назад
Mammookka
@satheeshkumarnk4048
@satheeshkumarnk4048 27 дней назад
👑🥰🥰
@kumarsonu2396
@kumarsonu2396 2 года назад
1970 കളിൽ തല കാണിച്ച് 80 ൽ താരസാമ്രാജ്യം പടുത്തുയർത്തി 90 ഉം 2000 ഉം 2010 ഉം കഴിഞ്ഞ് 2020 ലും മലയാള സിനിമയെ അടക്കി ഭരിക്കുന്ന ഒരു സിംഹം ഉണ്ടിവിടെ🦁👑 The King ~ The Emperor ~ The Patriarch #MEGASTAR 👑 #MAMMOOTTY അഭിനയകലയുടെ തമ്പുരാൻ ⭐💫 The God Of Mollywood 👑❤
@TravelTalesbyMuhammed
@TravelTalesbyMuhammed 2 года назад
ഇങ്ങേരോളം ഇഷ്ടം തോന്നിയ മറ്റൊരു നടനില്ല.ഇക്ക fan ആയതിൽ അഭിമാനിക്കുന്നു..അതിലെരെ അഹങ്കാരിക്കുന്നു 😍😍😍😘😘😘 പാട്രിയാർക്ക് 🔥
@m.g.p7465
@m.g.p7465 2 года назад
എന്റെ പൊന്നുമോനെ നീ കലക്കി തിമിർത്തു....... നീ ഇതിനു വേണ്ടി എടുത്ത സമയം അതു വെറുതെ ആയില്ല...... Goosebumbs at the peak... 🤜🏼🤛🏽
@AAcreativemediaremix
@AAcreativemediaremix 2 года назад
😍
@thehero5316
@thehero5316 Год назад
ലോകത്ത് ഇതുപോലെ ഒരു നടൻ വേറെ ഉണ്ടാകില്ല. എത്ര എത്ര വേഷങ്ങൾ എത്ര പ്രാദേശിക ഭാഷകൾ അത് നടത്തത്തിലും വോയിസുകളും മാറ്റം വരുത്തുന്ന കഥാപാത്രങ്ങൾ മമ്മൂക്കക്ക് തുല്യം മമ്മൂക്ക മാത്രം ❤️
@nightfurykl1012
@nightfurykl1012 Год назад
ഏറ്റവും കൂടുതൽ കണ്ണുനിറയിപ്പിച്ചത് തന്നെ ഇങ്ങേരുടെ അഭിനയം കണ്ടിട്ടാണ് 🥰🥰
@sreenathem4169
@sreenathem4169 2 года назад
കണ്ടവർ ഇതിഹാസമെന്നു വിളിച്ചു...കേട്ടവർ അവതാരമെന്നു വിളിച്ചു...ഇതിഹാസമായ ആ അവതാരത്തെ ഞങ്ങൾ മമ്മൂക്ക എന്നു വിളിച്ചു... Bro edit heavy no words👏👏👏
@chandhugokul1594
@chandhugokul1594 2 года назад
അന്നും ഇന്നും എന്നും അഭിമാനം തന്നെ ഞാനൊരു മമ്മൂക്ക ഫാൻ ആണെന്നു പറയാൻ 😍❣️
@iblyb5890
@iblyb5890 2 года назад
മമ്മൂക്കയുടെ 40 വർഷത്തെ കഥാപാത്രങ്ങൾ മിന്നി മറഞ്ഞ് .. പോവുമ്പോൾ കണ്ണും, കാതും,മനസ്സും ഒരു നിമിഷം ആ കഥാപാത്രങ്ങളിലൂടെ ..
@FardeenEdits7
@FardeenEdits7 2 года назад
The Face Of Indian Cinema - Megastar🌟
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@bestinjoseph9441
@bestinjoseph9441 2 года назад
അന്നും ഇന്നും എന്നും ഒറ്റപ്പേര് മെഗാസ്റ്റാർ മമ്മൂട്ടി 🥰🥰🥰🥰🥰❤ പകരം വയ്ക്കാനില്ലാത്ത പ്രതിപാ 😘😘 മലയാള മണ്ണിൻറെ സ്വന്തം അഹങ്കാരം ❤❤❤❤❤❤❤ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ കഴിയാത്ത അത്ഭുത മനുഷ്യൻ ❤❤❤❤
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@s___j495
@s___j495 2 года назад
ഇന്ത്യൻ സിനിമയുടെ പകരം വെയ്ക്കാൻ ഇല്ലാത്ത മഹാ നടന പർവം THE മെഗാ STAR മമ്മൂക്ക 🤍🤍🔥🔥 ജന്മദിനാശംസകൾ മമ്മൂക്ക ❤❤
@jijothomas369
@jijothomas369 Год назад
എനിക്ക് ഇനി ഒരു നടനോടും ഇത്രയും പ്രാന്ത് പിടിച്ച ആരാധന തോന്നില്ല അന്നും ഇന്നും ജീവന്റെ ജീവൻ മമ്മൂക്ക 💖
@sreekanthc1695
@sreekanthc1695 2 года назад
മനസ്സ് നിറഞ്ഞു ബ്രോ Editing ❤❤❤ Romance, epic heros 💥 Last part😊❤❤ All the best bro Happy b day mammookka
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@user-st8iy9nj6p
@user-st8iy9nj6p 2 года назад
THE FACE OF INDIAN CINEMA 🔥
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@sfwnaiy6663
@sfwnaiy6663 2 года назад
മമ്മുട്ടിയെ ഈ ലെവലിൽ എത്തിച്ചത് ഒന്ന് മാത്രമണ് HARDWORK 🔥
@AAcreativemediaremix
@AAcreativemediaremix Год назад
❣️
@adhithyanmc1957
@adhithyanmc1957 2 года назад
ഈ Mash up ന്റെ Climax portion ന് വല്ലാത്തൊരു Soul ഉണ്ട് !!! 🔥❤️❤️❤️
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@jishnuraghavan7798
@jishnuraghavan7798 2 года назад
ഇദ്ദേഹത്തെ കുറിച് പറയാൻ ഞാൻ അത്രയ്ക്ക് വലിയ ആള് അല്ല.... അത്ഭുദം അഹ് ഇങ്ങേരു 💕💕❣️❣️❣️
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@ananthakrishnan.g.gopakuma9102
@ananthakrishnan.g.gopakuma9102 2 года назад
Superb tribute ♥️ Face of Indian cinema ❤️
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@vishnunc1294
@vishnunc1294 2 года назад
The Best Tribute ❤💯
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@itmead8119
@itmead8119 2 года назад
Class Tribute ❤️❤️ Climax 🔥🔥
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@shamilsm3754
@shamilsm3754 2 года назад
ഈ കൊല്ലത്തെ ഏറ്റവും ബെസ്റ്റ് ഐറ്റം ആണ് ഇറങ്ങാൻ പോവുന്നെ...🔥!! Waiting
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@noushadnoushad5891
@noushadnoushad5891 2 года назад
🙏👍👌❤️മികവിൽ മികച്ചമഹാ നടന പ്രതിഭാസം 🙏❤️👍👌മമ്മുക്ക ❤️❤️❤️
@maheshcn5216
@maheshcn5216 2 года назад
One among the best ever in the world. അതിൽ കുറഞ്ഞൊന്നും സമ്മതിക്കില്ല.
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@GirishPhysics
@GirishPhysics 2 года назад
Variety mashup👏👏👍👍Great work🔥🔥
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@amalthomas1606
@amalthomas1606 2 года назад
From 2.59.... That Romanjification Voice 😍🔥 Ikkaa 😘
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@visshuvishnu6284
@visshuvishnu6284 2 года назад
ചേട്ടാ ഇതുവരെ കാണാത്ത ഒന്ന് പ്രതീക്ഷിക്കുന്നു.. 😌 മുൻകാലങ്ങളിൽ ചെയ്തപോലെ ഒരുപോലെ ആവാതെ വ്യത്യസ്ത കൊണ്ടുവരുക ❤️❤️❤️
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@edwinmathai369
@edwinmathai369 2 года назад
Advance Happy Birthday Mammukka 💎❤️
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@flimlyzilla2163
@flimlyzilla2163 2 года назад
Eeee manushayane enthoru ishttamanu ariyoooo megastar mammooka 🔥 jeevaan♥️
@Padaveeda_n
@Padaveeda_n Год назад
ഇജാതി മാഷ് അപ്പ്‌😍🔥 മമ്മൂക്കാ❤️
@anshad2543
@anshad2543 2 года назад
goosebumps 🔥🔥🔥
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@jibinrejimon7955
@jibinrejimon7955 2 года назад
THE MEGA🌟STAR THE FACE OF INDIAN CINEMA MAMMUKKA ❤️💎
@dreamriderrafeeqkara5737
@dreamriderrafeeqkara5737 2 года назад
ഒറ്റപേര് .......മെഗാസ്റ്റാർ...... 💙🥰😍😍
@mjcutz796
@mjcutz796 2 года назад
Pure Magical Creation..💯each and every class scenes gives extreme level goosebumps ❤️Abhi you shown how much you love Mammukkaa❤️💎
@AAcreativemediaremix
@AAcreativemediaremix 2 года назад
😍
@gokulsuresh6195
@gokulsuresh6195 2 года назад
കിടുകിടിലൻ 😘💎 മമ്മൂക്ക 😘😘😘😘😘😘
@noushbabu
@noushbabu 2 года назад
Uffffff 🔥 🔥 🔥 awesome....romanchification 👌👌👌🥰🥰❤️❤️🎉🎉🎉
@shiyazind4812
@shiyazind4812 2 года назад
Mammootty the real patriarch in indain cinema 🔥🔥🔥🔥😦
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@M_.SAJID_
@M_.SAJID_ 2 года назад
No words ✨️Just... 🔥🔥🔥
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@crismathew
@crismathew Год назад
❤️He's the best
@moviestudios5517
@moviestudios5517 2 года назад
ഒരേ ഒരു രാജാവ് megaastar mammootty 💥💥💥💪
@kingpandey1060
@kingpandey1060 2 года назад
Mollywood Most Number Of Industry Hits One and Only Legendery Mammookka (14) 🔥 Mollywood Most Number Of Film fare awards One and Only Legendery Mammookka (13)🔥 Most Number Of National awards Nominated Lists One and Only Indian Actor Legendery Mammookka (30Times )❤ KING OF MOLLYWOOD ❤🌟
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@sandeepprasad369
@sandeepprasad369 2 года назад
Goosebumps at the peak 🔥🖤
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@AR_VlogsandUpdates
@AR_VlogsandUpdates 2 года назад
Advance Happy B'DAY Mammookka😍 Poli work bro🤝🔥 #Rorschach #Christopher
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@MrArjunsv
@MrArjunsv 2 года назад
Devadoothar Paadi and Stunt Mix 🔥🔥😍😍
@AAcreativemediaremix
@AAcreativemediaremix 2 года назад
😅😍
@Ramesh-gh2sy
@Ramesh-gh2sy 2 года назад
The mega star mammootty🔥🔥🔥🔥
@50fruitsJuicebar
@50fruitsJuicebar 11 месяцев назад
ഈ മാഷ്അപ് കാണുമ്പോൾ ഇടക്കിടക്ക് മനസ്സിനുള്ളിൽ നിന്നും ഒരു വൈബ്രേഷൻ പോലെ! എന്തൊക്കെയോ കത്തി മിന്നി പാറുന്നത് പോലെ!👌👌👌 ഇന്ത്യയുടെ അഭിമാനം.🙏മലയാളത്തിന്റെ അഹങ്കാരമാണ് മമ്മൂട്ടി . വർണ്ണിക്കുവാൻ വാക്കുകളില്ല.
@rasheedrash2928
@rasheedrash2928 2 года назад
Super oru documentary kanda feel 🔥🔥🔥🔥🔥🔥🔥🔥 great work
@saheerks2615
@saheerks2615 2 года назад
ഇനിയും മമ്മൂട്ടി എന്ന നടന്നിലെ അത്ഭുതത്തെ കാണാൻ കാത്തിരിക്കുന്നു 🔥
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@lijo007
@lijo007 2 года назад
അഭിനയ കുലപതി മെഗാസ്റ്റാർ മമ്മൂക്ക 🔥
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@rvs8328
@rvs8328 2 года назад
No words..A perfect tribute
@Abidz._
@Abidz._ 2 года назад
Uff... Ikka😘🤍 Romanjam 😍❤
@AKsandeep
@AKsandeep 2 года назад
One and Only MegAStar Mammookka ❤️🥰❤️
@saleemvp895
@saleemvp895 2 года назад
Mammookka 🔥🔥🔥👌😘🥰
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@thafseersiraj6530
@thafseersiraj6530 Год назад
Otta paeru‘Mammootty’ …. Definition of an actor!👏👏👏
@DON10455
@DON10455 2 года назад
മെഗാസ്റ്റാർ മമ്മൂക്ക 😌❤‍🔥💫
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@jigarthanda1262
@jigarthanda1262 2 года назад
അഭിഷേക് ജയൻമോഹൻ & ടീം ...വളരെ മനോഹരമായിട്ടുണ്ട് ഈ tribute വീഡിയോ...ഇതുവരെ കണ്ടതിൽ മികച്ച ഒന്ന് .. ദേവദൂതർ പാട്ടിന്റെ ബാക്ക്ഗ്രൗണ്ടിൽ fight sequences ചേർത്തതൊക്കെ വളരെ നന്നായി ... final audio മിക്സിങ് അല്പം കൂടി ശ്രദ്ദിക്കാമായിരുന്നു എന്ന് തോന്നുന്നു ...ചില സ്ഥലത്തു വോയിസ് മ്യൂസിക്കിന് വളരെ താഴെപ്പോയി ; വ്യക്തമായി കേൾക്കാനായില്ല ...overall വളരെ നന്നായിട്ടുണ്ട് ... You guys have done a wonderful job...keep rocking
@AAcreativemediaremix
@AAcreativemediaremix 2 года назад
Thanks Bro 💖💖😍😍
@TrueTipsharikottayil83
@TrueTipsharikottayil83 Год назад
സൂപ്പർ ആയി ചെയ്തിട്ടുണ്ട്.. ഇത്രയും നന്നായി ആരും മമ്മൂക്കയുടെ mashup ചെയ്തിട്ടില്ല. ❤️
@colorparadise7075
@colorparadise7075 Год назад
Mammookka is also belongs to our Kollywood 😎🔥❣️❤️💕.
@althafahf3693
@althafahf3693 Год назад
Super Cuts🔥🔥Bro കഴിയരുത് എന്ന് ആശിച്ചു പോയി
@joyal...6202
@joyal...6202 2 года назад
Hats off u bro....GOAT TRIBUTE TO THE GOAT🔥😍
@arjunnp1551
@arjunnp1551 2 года назад
Wishes a Happy Birthday To Mega Star Mammootty Ikka In Advance
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@shamskedappalam5443
@shamskedappalam5443 2 года назад
One And Only Megastar Mamm😘😘kka...
@mjcutz796
@mjcutz796 2 года назад
Waiting for the best mashup of 2022🔥
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@ragamchips2470
@ragamchips2470 2 года назад
No words to say Really heart touching
@gamedaemon327
@gamedaemon327 2 года назад
Ikka❤️ Supper work 👌👌
@jevinjerome8464
@jevinjerome8464 2 года назад
One of the best💥
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@nidhinpb2305
@nidhinpb2305 Год назад
ഒരേയൊരു ചക്രവർത്തി🔥🔥🔥🔥
@pr.mp4456
@pr.mp4456 2 года назад
Good Work Bro 💝 Climax pure goosebumps 💎🥺
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@ApzMediaZ
@ApzMediaZ Год назад
Romanjam🔥❤️
@johnniewalker8756
@johnniewalker8756 2 года назад
One and only Mammookka 🌟👑
@maheensuhra9922
@maheensuhra9922 2 года назад
അയാൾക്ക് സിനിമയാണ് എല്ലാം ❤️🖤💙
@AAcreativemediaremix
@AAcreativemediaremix Год назад
❣️
@riyasbavanu5736
@riyasbavanu5736 2 года назад
King of mollywood
@shuhaibcholasseri
@shuhaibcholasseri 2 года назад
Advance Happy B'day Mammookkaaaaa
@muhamedhaseeb2973
@muhamedhaseeb2973 2 года назад
പൊളിച്ചടുക്കി.. Happy Birthday Mammookka ❤
@ramzanbakthiyar1481
@ramzanbakthiyar1481 2 года назад
Patriarch of Indian cinema👑
@mammookkam744
@mammookkam744 2 года назад
😍😍😍👏👏👏👏👍 Happy Birthday Mammookka
@babloo2640
@babloo2640 Год назад
അകത്തു ഒരു നോവും പുറത്തു രോമാഞ്ചവും തന്ന mashup ♥️ Nice work bro keep it up 🙌💥
@LINOYWORKSS
@LINOYWORKSS 2 года назад
Best One Of The Year. Goosebumps 🔥💥
@finufinaz7413
@finufinaz7413 Год назад
മമ്മുക്ക.. E ലോകത്ത്.. ഇത്ര എല്ലാം otth ചേർന്ന ഒരാൾ... Ini illa😍😍🔥
@salujr415
@salujr415 2 года назад
The world king number 1actor ❤️‍🔥💯🥵
@PCcreativemedia
@PCcreativemedia 2 года назад
Poli 🔥💯
@AAcreativemediaremix
@AAcreativemediaremix 2 года назад
🤩
@sudharshankamath779
@sudharshankamath779 Год назад
Happy Birthday Bilal Ikka Mammookka The Face Of Indian Cinema The Sultan Of Mollywood 🔥😍❤
@ShihabEntertainment
@ShihabEntertainment 2 года назад
Clasic Actor 🔥❤️ നമ്മുട സ്വന്തം മമ്മൂക്ക 😘😘
@rjtribute4114
@rjtribute4114 2 года назад
The class mashup 💗
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@fadalu369
@fadalu369 2 года назад
The face of Indian cinema 🔥🎥
@rsd1923
@rsd1923 Год назад
Mammokka 💥❤️❤️❤️❤️ 🔥
@muhammedirfan2266
@muhammedirfan2266 2 года назад
Mammukka legend 😁😊😊😊😊
@irshadid8138
@irshadid8138 Год назад
From 2:55 to 3:41 Goosebumps 😱💥💥💥💥
@15.emanuelshaju24
@15.emanuelshaju24 2 года назад
Ee kalakatathu jenikyaaaan patiyathinuu daivathoodu nanni PARAYUNNU .... emperor of molywood MAMMOTY.....
@Amalrpanicker369
@Amalrpanicker369 2 года назад
𝗠𝗲𝗴𝗮 🫴🙇❤️‍🔥🔥
@jijothomas369
@jijothomas369 Год назад
ഞാൻ ഇത്രയും ആരാധിക്കുന്ന ഒരു നടൻ അന്നും ഇന്നും മമ്മൂക്ക മാത്രം ആണ് ഏറ്റവും കൂടുതൽ ആരാധകർ മമ്മൂക്കക്ക് ആണ് എന്ന് ഒന്നും ഞാൻ ഇതുവരെ നോക്കിയിട്ടില്ല മമ്മൂക്കയെ ആരാധിക്കുന്ന 100 പേരിൽ ഒരാൾ ഞാൻ ആയിരിക്കും 💖
@amalsasikumar7537
@amalsasikumar7537 2 года назад
An Epic Journey in 12 minutes...🖤 Hats off brother..👌🔥🖤
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@isarrasool369
@isarrasool369 2 года назад
Ya mwone....🔥🔥
@AzharBinAbdulAziz
@AzharBinAbdulAziz 2 года назад
ഇന്ത്യൻ സിനിമയിലെ ഡീഗോ മറഡോണ ❤️
@AAcreativemediaremix
@AAcreativemediaremix Год назад
❣️
@djworks249
@djworks249 2 года назад
Happy bday mammookka ❤
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@shamskedappalam5443
@shamskedappalam5443 2 года назад
The Face Of indian Cinema 🔥😎
@mubarakmansoor6465
@mubarakmansoor6465 2 года назад
💥💥💥
@AAcreativemediaremix
@AAcreativemediaremix 2 года назад
💕
@hashim9485
@hashim9485 2 года назад
Aww just ❤️🔥
Далее
would you eat this? #shorts
00:35
Просмотров 1,8 млн
Murali in Nere chowe - Old Episode | Manorama News
26:17