Тёмный

Mammootty National Award ❌ മമ്മൂക്കയെ ച തിച്ചത് അവരല്ല തെളിവുകൾ നിരത്തി ജൂറി അംഗം M. B Padmakumar 

Artcafe
Подписаться 7 тыс.
Просмотров 34 тыс.
50% 1

State award മമ്മൂക്കയ്ക്ക് കിട്ടാഞ്ഞത് ആട് ജീവിതം എന്ന സിനിമയിലെ പൃഥ്വി രാജിൻ്റെ അഭിനയ മികവ് കൊണ്ട് മാത്രമല്ല , പകരം തിരക്കഥയുടെ ബലം കൊണ്ട് കൂടിയാണ്.
എന്നാല് മമ്മുട്ടിയെ നാഷണൽ അവാർഡിന് പരിഗണിക്കാത്തത് എന്ത് കൊണ്ട് ആണെന്ന് ചിന്തിച്ചിട്ടുണ്ടോ
#mammoottynationalaward #mammootty #Kantaraaward

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@muraliedaras3352
@muraliedaras3352 25 дней назад
Mammka നിങ്ങ ൾക് ഞങ്ങളുടെ മനസിൽ ഒരുപാട് ദേശീയ അവാർഡ് ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@musthafamuhammad2202
@musthafamuhammad2202 24 дня назад
100 % Correct
@rassrass8104
@rassrass8104 25 дней назад
വർഗ്ഗിയ വിഷങ്ങൾ ഉള്ളടത്തോളം മമ്മൂക്ക നിങ്ങൾക് അവർ തരില്ല, മമ്മൂക്ക നിങ്ങഗൾക്ക് ജനങ്ങൾ വേൾഡ് അവാർഡ് തന്നു കഴിഞ്ഞു, കിങ് മമ്മൂക ❤❤❤
@user-gv9kh4vf7s
@user-gv9kh4vf7s 25 дней назад
❤❤❤❤❤❤❤❤❤❤❤❤❤
@hakshayak2044
@hakshayak2044 25 дней назад
Andi kantara yil rishabh cheyythathu pole cheyyan ikkachikk patto. Kooduthal kidann konakkathe. Ne mammootty ye muslim ayathu kond alle ishttapedane. Cry more
@user-bp6yo2yh8n
@user-bp6yo2yh8n 25 дней назад
ഒന്നു പോടാ പേരൻപിനു അവാർഡ് കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞത് മേജർ രാവിയാണ് അവൻ സങ്കിയല്ലേ പുഷ്പക്ക് അവാർഡ് കൊടുത്തത് അവൻ സങ്കി ആയതു കൊണ്ടല്ലേ നിന്നെ പോലെ ​@@hakshayak2044
@nitheeshvellandath5463
@nitheeshvellandath5463 23 дня назад
​@@hakshayak2044ne mamooty Muslim ayathukondalle konakunne Pinne marupakshtarh mamooty Muslim ayathukondu mathram aradhikunna vere vanagal 😂 Mamooty Enna mahanadante pere paranje pala narikal😢
@nitheeshvellandath5463
@nitheeshvellandath5463 23 дня назад
Da matha potta arhalle paranje? Mamooty filims poyitilla enne veendum konakunno Mamooty mahandane ellavarkkum eshtam ane nne pole matham Nokki arahdakanmare mamootikke Venda mohanlalinum Venda
@musthafatc7321
@musthafatc7321 25 дней назад
മമ്മൂട്ടി അവാർഡുകൾക്ക് വേണ്ടിയാണ് അഭിനയിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടില്ല. അഭിനയത്തിന് അഡിക്ടാണ് അദ്ദേഹം. അത് അദ്ദേഹം നന്നായി ചെയ്യുന്നു.
@AjayKumar-wx9pd
@AjayKumar-wx9pd 25 дней назад
@@musthafatc7321 യെസ് മമ്മൂട്ടി അവാർഡ് പ്രതീക്ഷിച്ചാണ് അത്തരം സിനിമയിൽ അഭിനയ്ക്കുന്നത്
@rvcommunicationrv9539
@rvcommunicationrv9539 25 дней назад
100% ശരിയാണ് മോഹൻ ലാലിനേക്കാൽ 10 വർഷം മുമ്പേ മമ്മൂട്ടിക്കാണ് പത്മശ്രീ കിട്ടിയത് .എന്നിട്ട് പത്മഭൂഷൻ നൽകിയത് മോഹൻ ലാലിനാണ്. കഴിഞ്ഞ 10 വർഷത്തിൽ എത്തിയ സിനിമക്ക് കൊടുങ്കാത്തത്
@sanjeev4988
@sanjeev4988 25 дней назад
മമ്മൂട്ടി സിനിമകൾ പ്രദർശിപ്പിച്ചാൽ 100% മമ്മൂക്കയ്ക്ക് അവാർഡ് കൊടുക്കേണ്ടിവരും എന്ന് ഉറപ്പുള്ളവർ തന്നെയാണ് ഈ ചതി ചെയ്തത്'.....
@SuperSajan123
@SuperSajan123 25 дней назад
മമ്മൂട്ടിക്ക് അവാർഡ് കിട്ടണമെങ്കിൽ പ്രിയദർശനെയും മേജർ രവിയേയും ഗുഡ് നൈറ്റ് മോഹനേയും ഫിലിം സ്ക്രീനിങ് നടക്കുന്ന സമയത്ത് കെട്ടിയിടുക
@vijayannirichan2154
@vijayannirichan2154 25 дней назад
അയാൾക്ക് ഇത് ആദ്യമേ പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇതിത് അയാളും ഉത്തരവാദിയാണ്
@malleenadhnk7214
@malleenadhnk7214 25 дней назад
ഇദ്ദേഹവും, മമ്മൂക്കയും.. എത്രമാത്രം ചിരിച്ചിട്ടുണ്ടാകും... ഇവിടെക്കിടന്നു കുരച്ചുകൊണ്ടിരുന്ന മമ്മൂട്ടി ചാനലുകളുടെ അവസ്ഥ 🤣🤣വെറുതെ പൊട്ടന്മാരാക്കി 😂
@NoushadNoushad-zo6xy
@NoushadNoushad-zo6xy 25 дней назад
പൊതുജനം അവാർഡ് നല്കികഴിഞ്ഞു അതിന്റെ രു തെളിവ് ഈ വീഡിയോ തന്നെ ധാരാളം
@mohammadrafiqrafiq7886
@mohammadrafiqrafiq7886 25 дней назад
Mammutty sir ...yeppolum best Actar....🌟🌟🌟🌟🌟
@AliKaniparambil-fv6fl
@AliKaniparambil-fv6fl 25 дней назад
മമ്മുക്ക ഒരു മലയാളി പോരെങ്കിൽ ഒരു മുസ്ലിം അതും പോരെങ്കിൽ ഒരിടത് പക്ഷം അത്രയും പോരെ.
@hakshayak2044
@hakshayak2044 25 дней назад
Sheri da kunne. Ne muslim aan ne ishttapedunnath oru muslimne. Appol ne vargeeya vaathi aan.
@ashrafullatil8647
@ashrafullatil8647 25 дней назад
ഇതിൻറെ കാരണം വ്യക്തമാക്കേണ്ടത് മമ്മൂട്ടി കമ്പനി തന്നെയാണ്... അവരത് അവാർഡിന് അയച്ചിട്ടുണ്ടോ ഇല്ലയോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമാക്കേണ്ടത് മമ്മൂട്ടി കമ്പനി തന്നെയാണ്.......
@noushadputhiyapurayil9563
@noushadputhiyapurayil9563 24 дня назад
ബ്രോ ഒരു അവാർഡ് കൊണ്ടൊന്നും അളക്കാൻ പറ്റുന്നതല്ല മമ്മൂട്ടിയുടെ അഭിനയ മികവ്.
@-saldev
@-saldev 25 дней назад
Agree... especially when Major ravi type of people are present here, who played to avoid Perambu for MAMMOOTTY.
@shinikp4575
@shinikp4575 25 дней назад
മമ്മൂക്കയെ ചതിച്ചത് ആര് അയാളെ ഞങ്ങൾക്ക് അറിയണം അയാളെ വെളിച്ചത്തു കൊണ്ടുവരണം
@BinduR-qo4dp
@BinduR-qo4dp 25 дней назад
Mammookka ethinupinnilkalikkunnavare samoohathintemunnil konduvaranam ekkayodukanicha nerikkettavare thirichariyuka Mammookkakku janamanasukalude award undu Mammookka 👍👍👍👍👍👍👍👍👍
@user-ik8fj1tr2p
@user-ik8fj1tr2p 24 дня назад
ഇവർത്തന്നെയാണ് മമ്മൂട്ടി സിനിമയേ ഉൾപടുത്താതെ ചതിച്ചത്
@amjethchittoor5625
@amjethchittoor5625 25 дней назад
ഈ പറയുന്ന ജ്യൂറിക്കാരൻ നന്പകൽ നേരത്ത് മയക്കം എന്ന സിനിമ കണ്ടിട്ടില്ലേ. കൊണ്ടിട്ടുണ്ടെങ്കിൽ ഈ സിനിമ അവാർഡിന് അയക്കാതിരുന്നതിനെ കുറിച്ച് നേരുത്തേ എന്തുകൊണ്ട് പറഞ്ഞില്ല.
@noushadrv6
@noushadrv6 25 дней назад
എന്തായാലും മമ്മുട്ടി അവാർഡ് ന് പിന്നാലെ പോകുന്ന ആളെ ന്ന് ഇനി പറയില്ല .
@rajupk8365
@rajupk8365 25 дней назад
ഇദ്ദേഹം പോലും ഈ വിഷയം ഇപ്പോൾ ആണോ വെളിപ്പെടുത്തുന്നത്.... പ്രീതികരിക്കേണ്ട സമയത്ത് പ്രീതികരിച്ചില്ലല്ലോ കഷ്ടം 🙏🙏🙏
@Pachakam-food
@Pachakam-food 25 дней назад
അവാർഡ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഏഷ്യാനെറ്റ്ഏഷ്യാനെറ്റ്വാർത്തയിൽമത്സരം കതാരിയുംഎന്നാൽ പിന്നെ കേസ് കൊടുക്കുകുഞ്ചാക്കോ ബോബനും ഷെട്ടിയുംതമ്മിൽ എന്നുള്ള ഇതിൽ മമ്മൂട്ടി ഇല്ല ഈ ന്യൂസ് ഏഷ്യാനെറ്റ് എവിടെനിന്ന് കിട്ടിബാക്കിഒരു ചാനലും ഈ ന്യൂസ് ഇല്ലായിരുന്നുഎല്ലാ ചാനലുകളിലുംമമ്മൂട്ടിയും ഷെട്ടിയും തമ്മിൽ
@abduvk-bs9wh
@abduvk-bs9wh 25 дней назад
ഇന്ത്യയിൽ എത്ര നല്ല അഭിനയം മമ്മുട്ടി അഭിനയിച്ചാലും മുസ്ലിം പേര് കാരണം മാണ് മമ്മുട്ടി യെ തഴഞ്ഞത് പലരും ശത്രു തയോടെ പാര പണിയുന്നത് എന്നാൽ അമ്മയെന്ന സിനിമ സംഘടന കേരളളത്തിൽ ഉണ്ടങ്കിൽ ഈപാര പണിതവനെ പുറത്തു കൊണ്ട് വരണം ഇന്ത്യൻ ജനതക്കും മമ്മുട്ടി യെ ഇഷ്ടപെടുന്നവർക്കും അറിയണം, ഇതിനു കേരള സർക്കാരിന്റെ അന്യക്ഷണവും വേണം അപ്പോൾ ഈ കoബി പാര ആരെന്നറിയും, ഏതായാലും ഒരു വലിയ കമ്പി പാര ത്തന്നെ യായിക്കണം അതിൽ ചെറു കൊമ്പിളും കാണും മമ്മുട്ടി യുടെ വളർച്ച അസൂയ പെടുന്നരാണ് ഇതിന്റെ പിന്നിൽ ഇത് ആരെന്നു അമ്മ ഫിലിം സംഘടന കണ്ടു പിടിച്ചു പുറത്തു അറിയീച്ചില്ലങ്കിൽ അമ്മയെന്ന സംഘടന വേറെ വല്ല പേരും ഇടുന്നതായിരിക്കും നല്ലത്,, മമ്മുട്ടിക്ക് പ്രേക്ഷർ അനവതിയാനുള്ളത് അത് തന്നെ യാണ് വലിയ അവാർഡ് പരക്കാർ പറ വെച്ചിട്ടുണ്ട് നശിക്കട്ടെ,, 👍👍👍
@zainabhaidary9706
@zainabhaidary9706 25 дней назад
അത് ഇപ്പോഴാണോ പറയുന്നത് ഇതിനുമുമ്പ് ചർച്ച ചെയ്യുമ്പോഴും എന്തുകൊണ്ട് പറഞ്ഞില്ല
@quranlearning9929
@quranlearning9929 25 дней назад
What is the use of national award
@jithavarghese4322
@jithavarghese4322 24 дня назад
Mammotty super amazing actor ❤❤❤❤
@moideenkuttyc5647
@moideenkuttyc5647 25 дней назад
ഹലോ സുഹൃത്താ പത്മകുമാറിന് കുറച്ചു മുന്നേ പറയാമായിരു നോ അപ്പോൾ എല്ലാം ക്ലിയർ ആയിരുന്നു ഇല്ലേ
@nizarmuhammed1423
@nizarmuhammed1423 25 дней назад
❤❤❤
@ajamalhussain.jcheppallil1226
@ajamalhussain.jcheppallil1226 22 дня назад
Ithoru.kolachathiayipoy.God.Bless.you.ikka
@ajamalhussain.jcheppallil1226
@ajamalhussain.jcheppallil1226 22 дня назад
Pavam.mamukka
@moideenkoyaak6216
@moideenkoyaak6216 24 дня назад
Keep it up bro
@achuthanandm4500
@achuthanandm4500 24 дня назад
എന്തുകൊണ്ട് പദ്മകുമാർ ആദ്യമേ ഇത് പറഞ്ഞില്ല
@ruwaismra
@ruwaismra 25 дней назад
ഈ തവണ ok അയച്ചില്ല. കഴിഞ്ഞ തവണ എന്ത് കണ്ടിട്ടാണ് പുഷ്പക്ക് കൊടുത്തത്.പേരാൻപ് കണ്ടില്ലാവോ
@mohammedmalika4141
@mohammedmalika4141 24 дня назад
ഇതിന് ഒരു അന്വേഷണത്തിന് ആവശ്യപ്പെട്ടു കൂടെ.
@shajahanm-zb9sv
@shajahanm-zb9sv 25 дней назад
Mammootty.prathikarichilla.athanu.supper
@3dmenyea578
@3dmenyea578 24 дня назад
Award like rashtreeyam kayarikoodi.. Ethrayethra Nalla performance mammooka kazhcha vechirukkunnu
@azeebazeeb4363
@azeebazeeb4363 25 дней назад
പ്രിയദർശൻ majar രവി ഇവരെ പോലുള്ള ആളുകൾ
@muhammadnavascv2088
@muhammadnavascv2088 24 дня назад
മമ്മൂട്ടിയുടെ പേരെന്ബ് എന്നാസിനിമയുന്ന അയച്ചിട്ടില്ല
@mohammedummer8848
@mohammedummer8848 25 дней назад
No problem award is not issue.
@emsiddik3041
@emsiddik3041 25 дней назад
കഴിഞ്ഞ കുറെ ദിവസങ്ങളായി മമ്മുട്ടിയും ഋഷിഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്ന് പല ഓൺലൈൻ ചാനലുകളും മറ്റ് മീഡിയകളും ആഘോഷിച്ചപ്പോൾ അപ്പോഴെന്നും ഈ ജൂറി അംഗം ഒന്നും മിണ്ടാതിരുന്നത് എന്തായിരിക്കും.
@noushadrv6
@noushadrv6 25 дней назад
അപ്പോൾ ഇയാളുടെ അണ്ണാക്കിൽ ?
@hakshayak2044
@hakshayak2044 25 дней назад
Aravani mone ivarkk vann vaa thurakkan patto. Jury membersnu athinulla right illa. Madraza pottan​@@noushadrv6
@ckckvis3542
@ckckvis3542 24 дня назад
Media yodu samsaarikkunnath maathramalla... Kaanan polum avakaasam ella
@anasbasheerpalliparambil6207
@anasbasheerpalliparambil6207 25 дней назад
നഷ്ടമായിപ്പോയി
@prasannal9735
@prasannal9735 25 дней назад
മ മ്മൂ ക്ക ഇ ക്കാ ന് ഞ ങ്ങ ളു ടെ അ വാ ർ ഡ് ഉണ്ട് 🙏🏻
@vkphussain3147
@vkphussain3147 25 дней назад
പൊതുജനം അവാർഡ് നല്കികഴിഞ്ഞു അതിന്റെ രു തെളിവ് ഈ വീഡിയോ
@rajendranneduvelil9289
@rajendranneduvelil9289 24 дня назад
If NOT the MOVIE is SENT how come the JURY JUDGE it ??? Ask PINARAYI.
@radhakrishnnan4223
@radhakrishnnan4223 25 дней назад
പല സംവിധായകരേയും പെട്ടെന്നുള്ള മരണത്തിലും ഇത്തരം കറുത്ത കൈകൾ പ്രവർത്തിച്ചിട്ടുണ്ട് പല നാൾക്കുമുതലെ ഇത്തരക്കാർ പ്രവർത്തനം തുടങി സീരിയലിലെ പ്രൊപ്പഗണ്ട സിനിമയിലേക്കും നീക്കികൊണ്ടുവരാനുള്ള സംഘപരിവാർ അജണ്ട മുന്നേ തുടങിയിട്ടുണ്ട് വേണ്ടപെട്ടവർശ്രെദ്ധിച്ചില്ലെങ്കിൽ വലിയ വിപത്താണ് വരാൻ പോവുന്നത് !
@SunilKumar-vc6rf
@SunilKumar-vc6rf 25 дней назад
അവാർഡ് നായി ചിത്രങ്ങൾ അയച്ചിട്ടി ല്ലങ്കിൽ,, ഒന്നു റയാമായിരുന്നു തർക്കങ്ങൾ ഒഴിവാക്കാമായിരുന്നു
@SA_shorts780
@SA_shorts780 25 дней назад
അയച്ച,പേരൻബിനെ, ഇഴച്ചിൽ ആണന്ന് പറഞ്ഞു, പുറം തള്ളി
@surendrankwt7434
@surendrankwt7434 25 дней назад
പിന്നെ അയച്ചാൽ ഒലത്തും! മുൻ അനുഭവങ്ങൾ ഇല്ലേ സുഹൃത്തേ. അയച്ചാലും കിട്ടില്ല.
@musthafamuhammad2202
@musthafamuhammad2202 24 дня назад
Janangalude Award Mammukka Yodoppam
@jalajamanyks5922
@jalajamanyks5922 25 дней назад
Why Kerala denied Mxmmooty award?
@MrStan12345
@MrStan12345 25 дней назад
No that's not true. BJP has nothing to do with awards. Please don't spread false rumours. There are people in Kerala who are against Mammooty success and they are the ones who have done this.
@jubypalappallil2885
@jubypalappallil2885 25 дней назад
Ee avatharakan idhu enthokkeyaanu parayunnathu.suhrutue ee film awardinu ayakkendathu mammootty company thanneyaanu enthaanu mammooty adhu cheyyanjadu ennu adhehathodu chodikku veruthe vannirunnu prahasanam kanikkathe.pulli shock ayi pottitherichupolum ufff,...ente ponno.idhinte ellaam utharam parayenda ore oraal mammookka matram aanu adhehathinodu chodi hittu vannirunnu video cheyyu.
@vismaya_krishnan
@vismaya_krishnan 25 дней назад
സൂരേഷ് ഗോപി
@NizarChathoth-l1d
@NizarChathoth-l1d 25 дней назад
Aark venam jory yude award janangal kodukunna award epozhum mammuty yude koòe undd ....
@footballvideos5110
@footballvideos5110 25 дней назад
കണ്ട് പിടിക്കണം ഇതിൻ്റെ പിന്നിൽ ആര് എന്ന് കണ്ട് പിടിക്കും ഉറപ്പ്
@Shivdas-nl5pk
@Shivdas-nl5pk 25 дней назад
ചതി ചെയ്തത് . . South Indian jury members. . അതായതു padmakumar ഉൾപ്പെട്ട committie തന്നെ. . അവരാണ് അയക്കാതിരുന്നത്. . Padmakumar ഒക്കെ Bjp ആയതുകൊണ്ടാണ് jury member ആയതു. . ചതിച്ചത് padmakumar അടക്കമുള്ളവർ. .. Major രവിയുടെ നട്ടെല്ലുപോലുമില്ല പദ്മകുമാറിന് ഇല്ലാ... അയാള് atleast Peranbu lagging ആയതുകൊണ്ടാണ് final റൗണ്ടിലേക്കു അയക്കാതിരുന്നു എന്ന് പറയുന്നുണ്ട്. . ആ ധൈര്യംമെങ്കിലും padmakumar കാണിക്കണമായിരുന്നു. ..
@vismaya_krishnan
@vismaya_krishnan 25 дней назад
മുസ്ലീമിൻ്റെ സിനിമ അങ്ങോട്ട് അയക്കണ്ടാന്ന് ബീജേപി പറഞ്ഞു കാണാം.😊😊
@dhanyamurali2175
@dhanyamurali2175 24 дня назад
Award nu vendi alla mammookka abhinayikkunnathu
@abdulgafoorgafoor3440
@abdulgafoorgafoor3440 25 дней назад
അവാർഡ് നിർണയത്തിന് മുൻപ് മമ്മൂക്ക സിനിമ എത്തിയില്ലെങ്കിൽ അത് മുന്പേ സേർച്ച്‌ ചെയ്തിരുന്നെങ്കിൽ... വിധി തിരിച്ചായേനെ.... കഷ്ടം
@princehigh
@princehigh 24 дня назад
മമ്മൂക്ക ഇതൊന്നും കാര്യമാക്കുന്നില്ല പുള്ളി ഇപ്പോള്‍ പുതിയ സിനിമയുടെ പിറകിലായിരിയ്ക്കും അതുമാത്രമാണ് പുള്ളിയ്ക്ക് എപ്പോഴും വലുത് അത് അദ്ദേഹം തന്നെ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ചൈയ്റ്റുകൊണ്ടിരിയ്ക്കുന്ന സിനിമ അതാണ് തനിക്കെപ്പോഴും പ്രധാന്യമെന്ന്
@Mrhh197
@Mrhh197 25 дней назад
Ithreyum controversy Undayittu ningal enthu kondu Ithuvare bparanjilla
@santhoshan3436
@santhoshan3436 24 дня назад
Mammukkyk kittandathanu. National avard njangalk vishamam ayi poyi
@abduvk-bs9wh
@abduvk-bs9wh 25 дней назад
ഒരാൾ മറ്റൊരാളെ തൊടാൻ ധൈര്യം ഇല്ലാതാവുമ്പോൾ വെലി കെട്ടിനകത്തി രുന്നു കല്ലെറിന്നു അളേം കാണുന്നില്ല പോരെ ഇത് തന്നെ അല്ലെ സംഭവം, അസൂയ പെട്ടട്ടു എന്തിനാണ് പറ്റി കമ്പി പാരകളെ
@rajucoorg3599
@rajucoorg3599 25 дней назад
100 problems yela sangathigalun darmathida peru yedinanu pareyunada
@ShafeedaIsmail-xb6mp
@ShafeedaIsmail-xb6mp 24 дня назад
E prayathilum thakarth abhinaichittu inganeyekke ayathil vishamam und
@InternetPolice007
@InternetPolice007 25 дней назад
Dedicationu alla award kodukkunnath... Actinginu aanu.. Prithvirajinu alla state award deserve cheyyunnath.. onnukil Joju George allel Mammootty Malayalikalde pothuve olla vicharam aanu dedication aanu acting ennu Pinne BJPyude kali manasilaakanel last yearsile national award winners list nokkiyal mathi Saif Ali Khante amma juryil irunnu Hum tum enna cinemakk pullikk national award (over Mammootty for kazcha) appo theernathaanu national award inte vila.. Thanmatrayile abhinayathinu mohanlal inum kittiyilla.. itellam politics and bias vechulla paripadi aayi Mohanlal-Mammootty-Kamal winners aayirunna timil maatrame ee award valid aayirunnollu
@jaffarjaffarali8331
@jaffarjaffarali8331 24 дня назад
മേജർ രവിയും പ്രിയദർശനും ആയിരീക്കാനാണ് സാധ്യത അങ്ങനെ എങ്കിൽ മമ്മൂട്ടി ഒരു പത്രസമ്മേളനം വിളിച്ച് ജനങ്ങളോട് പറയേണ്ട ആർജവം കാണിച്ചിട്ടുണ്ടാവണം (മമ്മൂട്ടിക്ക് ഇഷ്ടമില്ലാത്ത നിരാശയും വേദനയും നമുക്ക് എന്തിനാണ്)
@user-rn4gw9ji6b
@user-rn4gw9ji6b 24 дня назад
ഇതിന്റെ പിന്നിൽ ഏതോ കറുത്ത കൈകളാണ്
@janardananp2467
@janardananp2467 24 дня назад
Foolish maaprakal.Mamooty is always in our heart 💕.Medias go to Hell.
@SiyadSinger
@SiyadSinger 23 дня назад
MAMMOOTTY KAMPANYYIL ULLA MATHA VIVARA DOSHIKALE MAMMUTTY KANDETHI PURATHAKKUKA ......IVAMMARU PRODUCTION TEAM. CHEYTHILLENKIL MAMMOOTTY KKU ARIYILLE PADANGAL AWARDINU AYAKKANAMENNU .......MAMMOITTY URANGIPPOYO ATHO IVAMMAR AYACHO ENNU THIRAKKAN MARANNU POYO ....MANDA BUDHI ANO MAMMUTTY
@AjayKumar-wx9pd
@AjayKumar-wx9pd 25 дней назад
മമ്മൂട്ടിക്ക് പ്രശ്നമില്ല പിന്നെ ഇവനൊക്കെ എന്താണ് പ്രശ്നം.
@vismaya_krishnan
@vismaya_krishnan 25 дней назад
മലയാളികൾക്ക് സങ്കടമാണ്😢
@tombdanile
@tombdanile 25 дней назад
Podaaa
@babusukumar2290
@babusukumar2290 24 дня назад
സുഡാപ്പികൾക്കുമാത്രമെന്താ ഇത്ര കരച്ചിൽ
@basheerkanddikkalpannen4015
@basheerkanddikkalpannen4015 25 дней назад
കരുതി കൂട്ടി മമ്മൂട്ടി കൊടുക്കാത്തത് തന്നെയായിരിക്കും. എന്തിനു കൊടുക്കണം.എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാനോ.
@HarisK-e2p
@HarisK-e2p 25 дней назад
Bjp pattikal
@sajeerakkal563
@sajeerakkal563 25 дней назад
പടം അവാർഡ് ന് വിട്ടാലും 100% കിട്ടില്ല, പദ്മ കുമാർ bjp അനുഭാവി ആണെന്ന് എല്ലാർക്കും അറിയാം. നേരുത്തേ പദ്മ കുമാർ എങ്ങനെ പറയും, ഇപ്പോ സിനിമ പോകാത്തത് കൊണ്ട് പദ്മ കുമാർ ഇങ്ങനെ പറയുന്നു
@akhilsudhinam
@akhilsudhinam 25 дней назад
പദ്മകുമാർ ഒന്നാം തരം കമ്മ്യൂണിസ്റ്റ് ആണ്
@Thas55
@Thas55 25 дней назад
ആദ്യമെ തീരുമാനിച്ചത് ആണ് ....മമ്മൂക്കയുടെ പടം South Indain നിന്നും തെരഞ്ഞെടുക്കാത്തത് തെറ്റ് .... അപ്പോൾ BJP യെ സർക്കാറിനെ കുറ്റം പറയുകയില്ലല്ലോ😂😂😂 ഇത് കൃത്യമായ ഒരു അജഢ ആണ്.....
@user-lh7yc3wq1n
@user-lh7yc3wq1n 25 дней назад
Appole kazhinja national awardo,peranbu oru award polum koduthillallo?
@koshymathai4663
@koshymathai4663 24 дня назад
This fellow is talking this matter nowonly. He also is a culprit in cheating Mammooty.
@aravindkrishnan7489
@aravindkrishnan7489 25 дней назад
അയച്ചാലും കിട്ടില്ല
@zainudeenkunumal3053
@zainudeenkunumal3053 25 дней назад
Mohanlaal,suresh hopi,or prithvi ivareyonnum namba mudiyathe,mundakayathek prethvi 25 lakes ...pinarayi supporting kitti.
@NajeebAp-jm8nq
@NajeebAp-jm8nq 25 дней назад
ഇയാൾ ഇത്രയും ദിവസം എവിടാ ആയിരുന്നു ഇയാൾ നുണ പറയുന്നു
@SmilingJungleWaterfall-ry5pq
@SmilingJungleWaterfall-ry5pq 25 дней назад
വലിയ തെറ്റ് ചെയ്ത് മമ്മൂട്ടി കമ്പനി
@e.basheerkalathil6149
@e.basheerkalathil6149 23 дня назад
കാര്യങ്ങൾ അറയാത്തവരെ പറ്റിക്കാം ഈ പത്മകുമാർ സൗത്ത് ഇന്ത്യൻ ജൂറിയായതും ഇതിന് മുമ്പ് മേജർ രവി സൗത്ത് ഇന്ത്യൻ ജൂറിയായതും ബി.ജെ.പി ആയത് കൊണ്ടാണ് മുമ്പ് മേജർ രവി ഉൾപ്പെടുന്ന ജൂറി അംഗങ്ങൾ പേരൻ പ് സൗത്ത് ഇന്ത്യയിൽ നിന്നുള്ള ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നതും ഇപ്പോൾ മമ്മൂട്ടിയുടെ സിനിമകൾ ഉൾപ്പെടുത്താതിരുന്നതും യാദൃച്ഛികമാണെന്ന് പറയുന്നവർ വിഡ്ഡികൾ തന്നെയാണ്. അത് പോലെ കഴിഞ്ഞ സ്റ്റേറ്റ് അവാർഡ് നൻ പകൽ നേരത്ത് മയക്കത്തിന് നൽകിയത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് ആസമയത്ത് തന്നെ രഞ്ജിത് പ്രകടിപ്പിച്ചിരുന്നതാണ് ഇത്തവണ പ്രിഥ്വിരാജിന് അവാർഡ് കൊടുക്കുന്നതിന് തൻ്റെ ശിഷ്യൻ എന്ന നിലയിൽ താത്പര്യമുണ്ടായിരുന്നു അത് മനസ്സിലാക്കാം പക്ഷേ 2024-ൽ റീലീസ് ചെയ്ത ആട് ജീവിതം എങ്ങിനെയാണ് 2023-ലെ ജനപ്രിയ സിനിമയായി മാറുന്നത് അല്ലെങ്കിൽ 2018 എന്ന സിനിമയെക്കാൾ എങ്ങിനെയാണ് ജനപ്രിയമാകുന്നത് എല്ലാം കളിയാണ് അറിയുന്നവർക്ക് അറിയാം അല്ലാത്തവർക്ക് ചൊറിയാം
@abdulhameedpunnakkottil7230
@abdulhameedpunnakkottil7230 24 дня назад
Ravi is hiprocate.
@user-si9mh7ou8j
@user-si9mh7ou8j 25 дней назад
Whitewash
@user-vo4ed6dz9p
@user-vo4ed6dz9p 25 дней назад
Juri kollakkar samkki
@user-lh7yc3wq1n
@user-lh7yc3wq1n 25 дней назад
4th kittiyene
@thasleemtp2092
@thasleemtp2092 25 дней назад
അച്ചോടാ
@jalajamanyks5922
@jalajamanyks5922 25 дней назад
Who said Mammotty is a legend actor?
@indian2974
@indian2974 25 дней назад
Indian people.. Why? Do you want to change it?
@basheerkanddikkalpannen4015
@basheerkanddikkalpannen4015 25 дней назад
​@@indian2974😂
@gireeshbalakrishnan2773
@gireeshbalakrishnan2773 25 дней назад
Shut up
@amprayilchackoabraham4800
@amprayilchackoabraham4800 23 дня назад
He don't have any good film in 2023
@faisalayikkalayil
@faisalayikkalayil 24 дня назад
A എന്നിട്ട് mamukakku award kitte കിട്ടാതെ irike ആകട്ടെ. E juriyil ഒക്കെ irikaan e padmakumar എന്ന cheythe 😅😅😅😅 കഷ്ടം
@jalajamanyks5922
@jalajamanyks5922 25 дней назад
Why ,A.R.Rahman is not a muslim?
@jayantito8520
@jayantito8520 25 дней назад
Kittiyilla atra thanne. Ini charcha. Vere jwaali ila
@arshadip9127
@arshadip9127 25 дней назад
Da miyre pand ithu pole ayachathalle entha avastha Pathmakumarinte asukam vereyaan pandum ayaal mammutty vimarshichittund
@mohanantk3964
@mohanantk3964 25 дней назад
Verepaniyunnumilla nenke
@gokulgokulshajikumar3877
@gokulgokulshajikumar3877 25 дней назад
മമ്മൂട്ടിയുടെ ഫാൻസ്‌ ആണ് തള്ളി കൊണ്ട് നടന്നത് 😂😂ഇവന്മാരുടെ PR കൊണ്ട് national media വരെ വിശ്വസിച്ചു പോയി 😂33 റൗണ്ട് എന്നൊക്കെ പറഞ്ഞ national medias ഉണ്ട് bro 😂 ഒരുകാലത് ഭാരത് award എന്ന് വിശേഷിപ്പിക്കുന്ന ഇന്നത്തെ national award ന് പിന്നിൽ politics ഉണ്ട് എന്നത് സത്യമാണ്... സേതുമാധവന് കൊടുക്കാതെ ഓവർ acting ചന്ദു വിനു കൊടുത്തതും... തന്മാത്രക്ക് reject ആയതും, ലാലേട്ടനൊപ്പം മണിചേട്ടന് ( വാസന്തി )ഷെയർ ചെയ്ത് കൊടുക്കാത്തതിനും ഒക്കെ പിന്നിൽ politics ഉണ്ട് കേരളവും ഒട്ടും മോശമല്ല....ദിലീപിന്റെ case കാരണം കമ്മരസംഭവ തിന് കൊടുക്കാത്തതും വിജയ് ബാബു വിന്റെ case മൂലം ഇന്ദ്രൻസ് ന് award നിക്ഷേധിച്ചതിലും പിന്നിൽ politics ഉണ്ട്..
@journeylife1787
@journeylife1787 25 дней назад
ഇവിടെ കുറെ അന്തം ഫാൻസ്‌ വന്നിട്ട് പറയുന്നത് ഇയാൾക്ക് അത് നേരത്തെ പറയാരുന്നു എന്ന്, അവർക്കു 100 കണക്കിന് പടം കണ്ട് തീർക്കാനുള്ള പണി ഉണ്ട്, അതിൽ മികച്ചവരെ തിരഞ്ഞെടുത്താൽ മതി അല്ലാതെ അയൽക്കാതെ ഒരു നടന്റെ പടം അയപ്പിച്ചു അവാർഡ് കൊടുക്കേണ്ട ആവിശ്യം ഉണ്ടോ, യഥാർത്ഥത്തിൽ പടം അയച്ചിട്ടില്ല പ്രതീക്ഷ വേണ്ട എന്ന് പറയേണ്ടത് മമ്മൂട്ടി കമ്പനി അല്ലേ
@mustafathadathil2196
@mustafathadathil2196 25 дней назад
കുറെ ആണ് peannum അല്ലാത്ത ചാനൽ ഉണ്ട് ലൈക് കിട്ടാൻ വേണ്ടി
@aliyarappadath7476
@aliyarappadath7476 25 дней назад
Mty ചിത്രങ്ങൾ അയച്ചിട്ടും kaaaryamillnnu നന്നയറിയാവുന്ന ആൾ തന്നെ ആണ് mty
@gigi.9092
@gigi.9092 25 дней назад
അഭിനവ ചക്രവർത്തി മമ്മൂട്ടിയോളം കൊടുക്കപ്പെടാത്ത അവാർഡുകൾക്കർഹരായ മറ്റൊരു ഭാവഹാവാഭിനയദൈവവും സിനിമാലോകത്തുണ്ടായിട്ടില്ലെന്ന സത്യം OTT യിലൂടെ ലോക ജനഹൃദയങ്ങൾ തിരിച്ചറിഞ്ഞു. ജാതിമതദേശഭാഷാവർണ്ണ വർഗ്ഗ വിഭാഗീയവിവേചനരാഷ്ട്രീയമലീമസങ്ങളാൽ അനർഹരെ തിരഞ്ഞെടുത്തയച്ചും, കോടതി വിധികളാൽ ലോകമത്സരപ്പോരാട്ടങ്ങളിൽ വിജയിച്ചു മുന്നേറി ലോകജേതാക്കളാകുന്നവരെ വരെ ചതിച്ചുപുറത്താക്കിയും ലോകത്തിലേറ്റവും ജനസംഖ്യാരാഷ്ട്രജനതയെ ഒളിമ്പിക്കെന്ന ലോകമാമാങ്കത്തിൽ പോലും അപമാനിക്കുന്നവർക്കെന്ത്‌ കുടിലതന്ത്രങ്ങൾക്കും ദുഷ്ടശക്തികളുണ്ട്‌. പക്ഷെ, ദേവദേവീശ്വരെദൈവങ്ങൾക്ക്‌ മോഹഭംഗങ്ങളും നിരാശകളുമില്ല.ഭഗവൽസ്വത്വസ്ഥൈര്യസത്യാനുഗ്രഹവരദാനങ്ങളാലവരെന്നെന്നും നന്മകളുടെ പ്രകീർത്തനവാഴ്ത്തുവാഴിന്റെ നിത്യസ്വർഗ്ഗസ്ഥതയിലാണു. അതാണു,ജന്മസ്വത്വസത്യസംശുദ്ധത്യാഗാനിഷ്ഠജീവിതങ്ങൾക്കേതൊന്നിനുമാർജ്ജിക്കാവുന്ന ഭാരതീയ ഹൈന്ദവസനാതനധർമ്മവ്യവസ്ഥിതിയിലെ കർമ്മഫലദൈവീകനീതിവിധി. സന്മാർഗഗത്തിലധിഷ്ഠിതമായ കഠിനാദ്ധ്വാനങ്ങളിലൂടെ സിനിമാപ്രപഞ്ചത്തിന്റെ അത്യാഗാധ തല സൂഷ്മതകളിൽ പോലും ആഴ്ന്ന് ഊളിയിട്ടുയരുകയും, സിനിമാഭിനയകലയുടെ അത്യുന്നതവിശാലാകാശങ്ങളിൽ പാറി പറന്ന് വിഹരിക്കുകയും ചെയ്യുന്ന മമ്മൂട്ടി ഇന്ന് OSCAR AWARD അവാർഡുകൾക്കും അധീതനാണെന്ന വസ്തുത ഇത്തവണത്തെയും ദേശീയ അവാർഡോ ടെ അസന്നിഗ്ദമായി തെളിയിക്കപ്പെട്ട ആത്മാർത്ഥമായ ആത്മനിർവൃതിയിലാകുന്നവർ പക്ഷേപാതക്കാരല്ല. നിഷ്പക്ഷക്കാരുമല്ല. ഞങ്ങൾ സത്യപക്ഷക്കാർ മാത്രമാണ്.
@KARUKAMAALA
@KARUKAMAALA 24 дня назад
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം, ഇന്ത്യയിൽ വിവിധ ഭാഷകളിലായി എത്രയോ സിനിമകൾ ഉണ്ട്, എത്രയോ നടന്മാരുണ്ട്, അതിൽ മമ്മുട്ടി ഒരാൾ മാത്രമാണ് പറച്ചിൽ കേട്ടാൽ മറ്റുള്ളവർ ഒന്നിനും കൊള്ളാത്തവരും മമ്മുട്ടി ഏതോ സംഭവം പോലെ
@nidheeshm.s.9630
@nidheeshm.s.9630 25 дней назад
കാരണം ലളിതമാണ് .മമ്മൂട്ടിയുടെ അഭിനയത്തിന് അവാർഡ് ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് നിർമ്മാതാക്കൾക്കും സംവിധായകർക്കും അറിയാം.
@user-yz3ji6xs2c
@user-yz3ji6xs2c 25 дней назад
Brahmayugam ath mathi mammookka ❤❤❤
Далее