മമ്മൂക്ക 🥰🥰🥰 🥰🥰ഒരു ബ്ലാക്ക് വൈറ്റ് സിനിമ ആകെ മൂന്നു പേര്.... ഒരു വിനോദം ഇല്ലാത്ത പടം dress ഒക്കെ മുണ്ടും തോർത്തും നല്ല അടിപൊളി പാട്ടു പോലുമില്ല. എന്നിട്ടും കൊടുമണ് പോറ്റിയും ഡയലോഗ് എല്ലാം എത്ര പേര് reels ചെയ്തു പെയിന്റിംഗ് അതിലെ പാട്ടു വെച്ചു reels 🥰🥰🥰🥰
@@Allu_56yes... നല്ല പാട്ടാണ് ഒരു സ്പെഷ്യൽ വൈബ് ഉണ്ട്.... എങ്കിലും എല്ലാരും പാടി കൊണ്ടു നടക്കുന്ന പാട്ട് അല്ല... ഒരു പുള്ളുവൻ ടച്ച്... Folk ടച്ച് 🥰🥰🥰
എന്തായാലും ഒരു കാര്യം ഉറപ്പാ ഇവർ രണ്ട് പേരും ഒന്നിച്ച മലയാള സിനിമ ഇന്നെവരെ കണ്ടില്ലാത ബോക്സ്ഓഫീസിൽ ഒരു ഒന്നന്നര പഞ്ഞിക്കിടലായിരിക്കും ബാപ്പയും മോനും സാക്ഷ്യം വഹിക്കാൻ പോകുന്നത് 💥