Тёмный

Man who got 6 crore lottery gets a ‘Treasure’ from his land 

Kaumudy
Подписаться 5 млн
Просмотров 2,5 млн
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@sheejarameshan830
@sheejarameshan830 4 года назад
ദാഹിക്കുന്നവർക്ക്‌ വെള്ളം കൊടുത്തപ്പോൾ ദൈവം കൊടുത്ത വരം
@kbrshahjalaliyathulidrusiy8110
@kbrshahjalaliyathulidrusiy8110 4 года назад
Sheeja Rameshan ദഹി അല്ല അല്ലെ അല്ല ദാഹി .ദാരിദ്ര്യത്തിൽ ആദ്യത്തെ ദാ ok സംജാ കറോ
@zainulabid1887
@zainulabid1887 4 года назад
@@kbrshahjalaliyathulidrusiy8110 നല്ല മാഷ്..
@villagesafaribymeghanath
@villagesafaribymeghanath 4 года назад
❤❤❤❤
@jomykjoy4938
@jomykjoy4938 4 года назад
Ys
@3soulmedia28
@3soulmedia28 4 года назад
Enda ayalvasiyaaanu 😍😍😍😍😍😍😍
@vimalraj4400
@vimalraj4400 4 года назад
അവതാരകന്റെ ശബ്‌ദം കൊള്ളാം 👍
@vimalraj4400
@vimalraj4400 4 года назад
@Vimal Kumar 👍😃
@ansil4092
@ansil4092 4 года назад
Google pay ല്‍ ഒരു scratch card പോലും കിട്ടാത്ത ഞാൻ 😢
@siraj_rahim
@siraj_rahim 4 года назад
ഞാനും 😂
@sachin7236
@sachin7236 4 года назад
Better luck next time 😪
@ansil4092
@ansil4092 4 года назад
@@sachin7236 നോക്കി ഇരുന്നോ ഇപ്പൊ കിട്ടും 😂
@ansil4092
@ansil4092 4 года назад
@@sandeepks777 🙄
@jomolemuth5818
@jomolemuth5818 4 года назад
Pandu balaramayil polum onnu scratch cheyth colour pencil polum kittiyittilla
@razakpulikkal1880
@razakpulikkal1880 4 года назад
കോരുന്ന കിണറിൽ ഉറവ വറ്റില്ല അത് പോലെ തന്നെയാണ് സൽക്കർമ്മവും .....
@nazart.anazarnazar3520
@nazart.anazarnazar3520 4 года назад
Salkarmam cheyyunnavane thalarthan oru kothu mathi Allah alk iniyum sahayikanulla sabadyam ķoduķate
@riyasbabu5958
@riyasbabu5958 3 года назад
ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് കേട്ടിട്ടുണ്ട് 😁😁ലോട്ടറി യടിച്ചവന് നിധി കിട്ടി എന്ന് കേൾക്കുന്നത് ആദ്യമായിട്ടാ 🥰🥰😁😁
@shajuk123
@shajuk123 3 года назад
😆😁😅😂🙏
@anoopk2009
@anoopk2009 3 года назад
Sariya
@famontechs9294
@famontechs9294 3 года назад
😅
@achuachuachuachu4771
@achuachuachuachu4771 3 года назад
😃😃😃😃
@shihabedakkara1991
@shihabedakkara1991 3 года назад
😂😂😂😂😂✒😂
@ASHMUBWORLDWIDE
@ASHMUBWORLDWIDE 3 года назад
ദാനധർമ്മം സമ്പത്ത് കുറക്കില്ല അതു വർധിക്കും അതാണ് രത്നാകരൻ പിള്ളക് കിട്ടിയത് 😍
@devuaruneva3045
@devuaruneva3045 3 года назад
അത് ശരിയാ 👍
@quranandknowledgeworld9072
@quranandknowledgeworld9072 3 года назад
Yes
@kuttuponnusworld9523
@kuttuponnusworld9523 3 года назад
Yes
@VideoHubOnline
@VideoHubOnline 3 года назад
correct you said it
@mr.comrade3152
@mr.comrade3152 4 года назад
കൊടുക്കാൻ മനസ് ഉള്ളവന് ദൈവം വാരിക്കോരി കൊടുക്കും എന്നതിന് ഉത്തമ ഉദ്ദാഹരണം
@legendsneverdie2591
@legendsneverdie2591 4 года назад
Koppu Kittum ithinta iratti cheyyunnavarund onnum kittarilla
@a_l_i_e_n630
@a_l_i_e_n630 4 года назад
Deyvam ennna comedian
@abduluthali8415
@abduluthali8415 4 года назад
കറക്റ്റ്
@rohithpunnakkali4669
@rohithpunnakkali4669 4 года назад
@@mr.comrade3152 👍
@haarikumar9394
@haarikumar9394 3 года назад
Kodukkaan kaanicha manasu kond mudinj kutthuvaala aduttha aal aan bro njaan , eppo kadam allaatha baakki onnum micham ella . Athu kond anta ponnu machaanai kodukkaan manas ullavan daivam tharum ann dayav chayth parayallai bro , eth kalikaalam aan bhayi
@ARINFOGARAGEMALAYALAM
@ARINFOGARAGEMALAYALAM 4 года назад
നല്ല മനുഷ്യൻ , ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള മനസ്സ് കാണിക്കുന്നവർ പൊതുവേ കുറവാണ്. ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഈ നൻമ്മ നിറഞ്ഞ ചേട്ടന്
@mycountrymyindia9895
@mycountrymyindia9895 4 года назад
അർഹതപെട്ടവർക്ക് കിട്ടുമ്പോൾ അതു നമുക്ക് കിട്ടിയതുപോലെ തന്നെയാ ❤️
@subinmtmt8163
@subinmtmt8163 Год назад
Currecte machane
@nibin24764
@nibin24764 3 года назад
3 വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ ഇവിടെ 🔥❤️
@SKCreations-f2b
@SKCreations-f2b 3 года назад
Ys
@anuragmtr131
@anuragmtr131 3 года назад
apo ith innathe ale
@THARARAJAVU
@THARARAJAVU 3 года назад
😍
@soniamathew8844
@soniamathew8844 3 года назад
Yes
@soniamathew8844
@soniamathew8844 3 года назад
@@anuragmtr131 manasilayila mask itatila
@irfanking387
@irfanking387 3 года назад
ഒരു വർഷം ആയിട്ട് ഇപ്പോളാണോ youtube ഇത് എന്നെ കാണിക്കാൻ തോന്നിയത് ഗള്ള.രത്നാകരൻ ചേട്ടൻകി ജയ് 💪💪💪💪
@beingnavn5532
@beingnavn5532 4 года назад
ആളുടെ പേര് അന്വർഥമാക്കി : രത്നാകരൻ പിള്ള !!!! 😎
@pr9602
@pr9602 3 года назад
ഞാൻ ആ കാര്യം ആലോചിച്ചതെ ഉള്ളു.. 🤣🤣
@alliswell1516
@alliswell1516 3 года назад
അര്ഹതപെട്ടവർക് അറിഞ്ഞു നൽകിയാൽ അതാണ് ദൈവത്തിനും ഇഷ്ടം അങ്ങനെയുള്ളവരെ ദൈവം അനുഗ്രഹിക്കും 👍👍👍
@mohananraghavan8607
@mohananraghavan8607 3 года назад
നന്മനിറഞ്ഞ നിറഞ്ഞ മനസ്സുള്ള ഇദ്ദേഹത്തിന്റെ ജീവിതം ഇനിയും ഇത്തരം അനുഭവങ്ങൾ നിറഞ്ഞതാകട്ടെ.
@soumya_gopinath
@soumya_gopinath 4 года назад
ആ കാലത്ത് ഇത് പൂഴ്ത്തി വച്ച് മനുഷ്യനെ ദാരിദ്ര്യത്തിൽ തള്ളിവിട്ട മനുഷ്യൻ ആരാണാവോ??
@rex_schd
@rex_schd 4 года назад
Ratnakar pilla yude daddy pilla.
@yamunarobin8317
@yamunarobin8317 4 года назад
സത്യം
@maneesh.s2140
@maneesh.s2140 4 года назад
Ninak pani elle ...joli cheyth jivikineda
@faas1425
@faas1425 4 года назад
വരുന്ന തലമുറക്ക് ഉപയോഗിക്കാൻ വേണ്ടി വെച്ചതായിക്കൂടെ
@soumya_gopinath
@soumya_gopinath 4 года назад
@@maneesh.s2140 നിനക്ക് പണിയില്ലേ??
@vineshmadhavan7331
@vineshmadhavan7331 4 года назад
ഇദ്ദേഹത്തിന്റെ തലയിൽ വരച്ച പേന കൊണ്ട് എന്നെ ഒന്ന് എറിയാൻ പറ്റോ🙄🙄😏
@D4CHANNEL
@D4CHANNEL 4 года назад
ട്രിമ്മർകൊണ്ടാവരച്ചേ തലമണ്ടകണ്ടില്ലേ 😁😁😁😁
@fathimanizar6553
@fathimanizar6553 4 года назад
@@D4CHANNEL 😂😂😂
@D4CHANNEL
@D4CHANNEL 4 года назад
@@fathimanizar6553 സമയം കിട്ടിയാൽ എന്റെ പാനലും കാണണം ട്ടോ
@dhanyageorge8881
@dhanyageorge8881 4 года назад
😂😂😂😂😂
@aleenalaiju3969
@aleenalaiju3969 4 года назад
😂😂😂
@rajeshrkozhijampara3553
@rajeshrkozhijampara3553 4 года назад
രത്നാകരൻ പിള്ളയ്ക്ക് ദൈവം തന്ന വരദാനം താങ്കൾ ഇനി പിള്ളയെ അല്ല രത്നാകരൻ ഭാഗ്യവാൻ
@mahirzain1222
@mahirzain1222 4 года назад
😆
@rasnaahmad9123
@rasnaahmad9123 4 года назад
Right
@arttravelvlogsgm9019
@arttravelvlogsgm9019 4 года назад
പാവങ്ങളെ സഹായിക്കുന്നത് രത്നാകരൻ ചേട്ടന്റെ മറ്റൊരാശ്വാസം
@Mshameer13
@Mshameer13 4 года назад
Athe athe
@strolljoe
@strolljoe 4 года назад
😂😂😂
@sebinapk8652
@sebinapk8652 4 года назад
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു
@mahirzain1222
@mahirzain1222 4 года назад
😆
@binsidhalubaiblubaib2272
@binsidhalubaiblubaib2272 4 года назад
Adhinu ee cash kond ipo valla vilayum undoo.. ariyaathadond chodikuvaane
@lekhachandran8834
@lekhachandran8834 4 года назад
ദൈവം അറിഞ്ഞുകൊടുത്തതാണ് നന്മയുള്ള ആ മനുഷ്യന് മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള ആ ചേട്ടനെ ഇനിയും ദൈവം സഹായിക്കട്ടെ
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 года назад
നല്ല ഒരു ജനസേവകൻ ആണ് അദ്ദേഹം മനുഷ്യൻ ആരാണെന്ന് കണ്ടറിയാൻ കഴിഞ്ഞതിൽ ഏറ്റവും വലിയ മഹാൻ അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞതും അതുതന്നെയാണ് അദ്ദേഹത്തിന് എന്റെ അഭിവാദ്യങ്ങൾ.,
@shibilimosez7741
@shibilimosez7741 3 года назад
ആ മനസ് ഉള്ള പരിസരത്ത് നിതി ഇല്ലെങ്കിൽ തനിയെ പൊന്തി വരും 🙌
@shruthi4839
@shruthi4839 3 года назад
ഇന്ന് ഇപ്പോൾ കാണുന്ന വർ ഉണ്ടോ 😁😊
@Greek__Goat
@Greek__Goat 3 года назад
Pineee ividaaa und tto😁
@anunadavp7300
@anunadavp7300 3 года назад
Yes
@CLevERGAMER123
@CLevERGAMER123 3 года назад
Yes ente veedinte aduthu aanu ivaruda veedu
@kuttuponnusworld9523
@kuttuponnusworld9523 3 года назад
Yes
@anniyan8709
@anniyan8709 3 года назад
Undenkil??
@ameerdanish2593
@ameerdanish2593 4 года назад
ഇങ്ങനെ നാട്ടുകാരെ സഹായിക്കുന്നവർക്ക് ഇനിയും ലഭിക്കട്ടെ,,,
@fahadctfahadct8460
@fahadctfahadct8460 3 года назад
ആമീൻ
@yousu565
@yousu565 3 года назад
ഇനിയും ദൈവം വാരിക്കോരി കൊടുക്കടെ നന്മ മനസ്സിന് Big saluite
@naushadpanoor3367
@naushadpanoor3367 3 года назад
ബാലരമ വായിച്ച ഫീൽ ♥♥♥
@sajinap5265
@sajinap5265 Год назад
നല്ല കാര്യം അവരുടെ നല്ല മനസ്സ് കട് അറിഞ്ഞും ദൈവം കെടുതാത് നന്നായി വരടെ ദൈവം അനുഗ്രഹികടേ
@divyamohandas2705
@divyamohandas2705 4 года назад
ഇയ്യോ ഇങ്ങനൊക്കെ കഥയിൽ മാത്രേ വായിച്ചിട്ടുള്ളു.. നിധി കിട്ടിയെന്നൊക്കെ.. എനിക്ക് ഒരു 5 പൈസ പോലും കളഞ്ഞു കിട്ടീട്ടില്ല😁
@Joker-um2wl
@Joker-um2wl 4 года назад
പച്ചനൊണ😕
@rlbangalore
@rlbangalore 4 года назад
Athinte oru kuravundu....💕💕😂😂😂
@divyamohandas2705
@divyamohandas2705 4 года назад
@@Joker-um2wl എന്തൂട്ട്
@divyamohandas2705
@divyamohandas2705 4 года назад
@@rlbangalore hihi മനസിലാക്കി കളഞ്ഞല്ലൊ👋
@Joker-um2wl
@Joker-um2wl 4 года назад
@@divyamohandas2705 കളവാണ് എന്ന്😌😌
@mohamedshareef539
@mohamedshareef539 4 года назад
ഭൂമിയില്‍ ഉള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിന്നോട് കരുണ കാണിക്കും
@shajuk123
@shajuk123 3 года назад
എന്ന് പൊത്തകത്തിൽ പറഞ്ഞിട്ടുണ്ടാകുമായിരിക്കും..! 😆😁😂
@travelerbeatraveler9701
@travelerbeatraveler9701 3 года назад
@@shajuk123 നബി വചനം ആണ്
@thusharganesh3910
@thusharganesh3910 3 года назад
@@shajuk123 😂😂
@p166hqL
@p166hqL 3 года назад
Ameen
@thusharganesh3910
@thusharganesh3910 3 года назад
@SUSHANTH SUNIL 😂😂
@vimalraj4400
@vimalraj4400 4 года назад
സദൃശ്യവാക്യങ്ങൾ 11:26 ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.
@abhinavraj1001
@abhinavraj1001 4 года назад
ഇന്ന് ഉള്ളി പൂഴ്ത്തി വെച്ചവരെ ന്യൂസിൽ പൊക്കിയത് കണ്ടു.
@aryansiju3184
@aryansiju3184 4 года назад
🙏
@roshnathomas2456
@roshnathomas2456 4 года назад
@@abhinavraj1001 vachanama paranjath alathey uliye pattiyala
@manojarya4153
@manojarya4153 4 года назад
👏👏👏👏super bro,
@abhinavraj1001
@abhinavraj1001 4 года назад
@@roshnathomas2456 🙏🙏🙏 namikkunnu..
@ctjunaid
@ctjunaid 4 года назад
ഇനി കുളം ഗവെർന്മെന്റ് ഫ്രീ ആയി ചെയ്ത് കൊടുക്കും, നാളെ തുടങ്ങും അവിടെ തോണ്ടൽ
@vishnuajayan9793
@vishnuajayan9793 4 года назад
😂😂
@muneernp4844
@muneernp4844 4 года назад
😀😀😀Nan sirichu sathe
@raheemamattummal5420
@raheemamattummal5420 4 года назад
😆
@DECORTRENDS
@DECORTRENDS 4 года назад
😀😀
@afeefahazaf2094
@afeefahazaf2094 4 года назад
😝👍
@shijuc.s5273
@shijuc.s5273 4 года назад
ഇന്ത്യയിലെ തന്നെ ഏറ്റവും സമർത്ഥനും മനസ്സാക്ഷിയുമുള്ള പഞ്ചായത്ത് മെമ്പർ
@lintubineesh
@lintubineesh 4 года назад
രാതനകാരൻ പിള്ള oru രത്‌നം തെന്നെ...., 😆😍😍😍
@comradelenin6780
@comradelenin6780 4 года назад
ചേച്ചി സുഖം ആണൊ
@lintubineesh
@lintubineesh 4 года назад
@@comradelenin6780 താൻ ആരാ......
@bai3005
@bai3005 4 года назад
hanna's vlogs vlogs ഒരു വ്ലോഗ്ഗെർ ഇങ്ങനെ ആണോ മറുപടി പറയുന്നത്.. ഒരു പക്ഷെ നിങ്ങളുടെ subscriber ആയിരിക്കും
@comradelenin6780
@comradelenin6780 4 года назад
അവർക്ക് അത്രക്ക് വിവരം ഉള്ളു
@lintubineesh
@lintubineesh 4 года назад
@@comradelenin6780 oru പരിചയോം illatha ആളോട് താൻ ആരാണ് എന്ന് ചോദിച്ചതാണോ തെറ്റ്..
@ebinjoseph5818
@ebinjoseph5818 4 года назад
അന്നത്തെ കാലത്തെ ബ്ളാക്ക് മണി...
@tb-vandusen
@tb-vandusen 4 года назад
മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള ഇദ്ദേഹത്തെ പോലുള്ളവർക്ക് സമ്പത് ദൈവം വാരി കോരി കൊടുക്കട്ടെ
@noushadpk4381
@noushadpk4381 4 года назад
നല്ല മനുഷ്യൻ ഒരു പാട് കാലം ഭൂമിയിൽ അരോഗ്യംത്തോട്ടെ ജിവിക്കൻ പടച്ച് റബ് അനുഗ്രഹിക്കടെ
@babujohn3203
@babujohn3203 4 года назад
നല്ല മനസ്സിന്റെ ഉടമയാ അതാ ഭാഗ്യം പുറകേ വരുന്നത്
@lakshmiradhakrishnan3162
@lakshmiradhakrishnan3162 4 года назад
Pinarayi kku CM post kittiyadhum daivam koduthu?
@unnikannan8452
@unnikannan8452 4 года назад
എന്റെ നാട്ടുകാരനാ
@muhsinanazeer1781
@muhsinanazeer1781 4 года назад
@@lakshmiradhakrishnan3162 modi PM aya pole
@user-kt5mf9hy3l
@user-kt5mf9hy3l 3 года назад
@@lakshmiradhakrishnan3162 modi yude kadayum ayit varalle
@arunkrishna36108
@arunkrishna36108 7 месяцев назад
4വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ
@nichunabeena6492
@nichunabeena6492 3 года назад
പാവാങ്ങളെ സഹായിക്കാൻ മനസ് കാണിക്കുന്നത് അത് തന്നെ വലിയ kariyam😘😘😘 നല്ലത് വരട്ടെ നിങ്ങളെ കുടുമ്പത്തിന് 👍👍👍
@alikoya5173
@alikoya5173 3 года назад
സൻമനസ്സുള്ളവർക് ഭൂമിയിൽ സമാധാനം.... ദൈവം അനുഗ്രഹിക്കട്ടെ.,.. ആമീൻ.
@remadevibiju7217
@remadevibiju7217 3 года назад
ഇനിയും അദ്ദേഹത്തിന് നിധി കിട്ടട്ടെ നല്ല മനുഷ്യൻ
@Gkm-
@Gkm- 4 года назад
ഇത് എന്ത് മനുഷ്യനാടോ ഇങ്ങനെയൊകെ ഭാഗൃം😁
@prettykurianphilip6889
@prettykurianphilip6889 4 года назад
ഇത് സകല മനുഷ്യർക്കും ഒരു പാഠം ആകണ്ണം. പ്രതിഫലഛ കുടതെ ചെയ്തവന് ദൈവം വരികൊരി ഇനിയും കൊടുക്കും. ചേട്ടനെ കരുണ്യവനായ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@georgevilliam7523
@georgevilliam7523 4 года назад
Aathyamayittanu kodukkan manasullavanu deivam kodukkanathu kaanunnathu..., Nallathu....
@reshmar3796
@reshmar3796 4 года назад
Yes
@oldisgoldmalayalam
@oldisgoldmalayalam 4 года назад
നിങ്ങൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ ദൈവം നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ കൊടുക്കുന്നത് കണ്ടിട്ട് പലരും പലതും പറയും. പക്ഷെ ദൈവം നിങ്ങളുടെ കുടെയുണ്ട്
@KSA-iq8wu
@KSA-iq8wu 4 года назад
വളരെ നല്ല സന്ദേശം kodeeshwaran
@jafervppoongode3998
@jafervppoongode3998 4 года назад
നന്മയുള്ള അദ്ദേഹം അതിന് അർഹനാണ് 👍👍😍😍
@Ezhuthon
@Ezhuthon 4 года назад
ആ പേന ഒന്ന് കിട്ടുവോ തലവര 😍😍😍
@purushothamanpurushu5926
@purushothamanpurushu5926 4 года назад
Mashy theernu
@Ezhuthon
@Ezhuthon 4 года назад
@@purushothamanpurushu5926 😆😆
@veena154
@veena154 4 года назад
@@purushothamanpurushu5926 🤣🤣🤣
@vyshnavisanju8833
@vyshnavisanju8833 4 года назад
കിട്ടാനെകിൽ എനിക്കും ഒന്ന് തരണേ
@sreepriyav7937
@sreepriyav7937 4 года назад
Anikum venam..
@abduljaleel7111
@abduljaleel7111 4 года назад
വലിയ മനസ്സിന്റെ ഉടമക്ക് അഭിനന്ദനങ്ങൾ ...
@rashidrashi4561
@rashidrashi4561 3 года назад
ഇരിക്കട്ടെ എന്റെ വക ഒരു കൈയ്യടി👏👏👏👏👏👏👏
@ranjithtm4865
@ranjithtm4865 4 года назад
മണ്ണിനെ സ്നേഹിക്കുന്നവനേ മനുഷ്യനെ സ്നേഹിക്കാൻ പറ്റു.... അതിനു പ്രകൃതി തിരിച്ചും സ്നേഹിച്ചു
@shibukumarmr2763
@shibukumarmr2763 3 года назад
എനിക്ക് നോട്ടിഫിക്കേഷൻ ഇപ്പോഴാണ് വന്നത് 😂😂...
@torque_master
@torque_master 4 года назад
Mashaallah padachoon ബർക്കത്ത് നൽകട്ടെ
@JSV11111
@JSV11111 4 года назад
Happy that he received the 6 Crore lottery
@sruthishaijus3061
@sruthishaijus3061 4 года назад
ആ നല്ല മനുഷ്യനെ ഇനിയും ഒരുപാട് കിട്ടട്ടെ നല്ല ഉയർച്ച ഉണ്ട്
@ajithaji6980
@ajithaji6980 3 года назад
ഹാവൂ ഇന്ന് ലോട്ടറി എടുത്തപ്പോ 100രൂപ അടിച്ച ഞൻ 😌😌❌️
@krishnakumarkrishnakumar7541
@krishnakumarkrishnakumar7541 3 года назад
നന്നായി വരട്ടെ പാവങ്ങളെ സഹായിക്കുന്ന നല്ല മനസ്സ് കൈ മോശം വരാതിരിക്കട്ടെ 🌹🌹🙏❤🤩
@thumkeshp3835
@thumkeshp3835 4 года назад
ദെയിവം കൊടുത്തു അദ്ദേഹത്തിന്
@ajayanpg206
@ajayanpg206 4 года назад
ദൈവം
@aryansiju3184
@aryansiju3184 4 года назад
🤔
@ashaunniniyathiuiuo3791
@ashaunniniyathiuiuo3791 4 года назад
😂😂😂
@TravelTechies
@TravelTechies 4 года назад
Idi vettiyavante thalayil pambu kadichu ennokke parayunna pole ❤️❤️❤️
@afsartabbus2560
@afsartabbus2560 4 года назад
സൽകർമങ്ങൾ ചെയ്താൽ ഇങ്ങനെ ഒക്കെ വരാതെ പിന്നെ
@rlbangalore
@rlbangalore 4 года назад
Oru md 6310 metal detector vaangi..muzhuvan search cheythu nokku...enthelum undaakum..pinne kittunnathu puraavasthuvinu kodukanam..sarkar asset aanu...💕💕
@perfectdubmalayalam405
@perfectdubmalayalam405 3 года назад
1 year കഴിഞ്ഞു recommended 👇
@axtrogaming
@axtrogaming 4 года назад
*Good man* 👌 *Good luck*
@afithashraf3836
@afithashraf3836 4 года назад
REAL LIFE HERO❤❤❤
@mrakash3758
@mrakash3758 4 года назад
നല്ല ഒരു മനസിന്റെ ഉടമ ദൈവം ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
@hussaina8212
@hussaina8212 4 года назад
പിള്ളേ കോളടിച്ചു ഇനിയും കിട്ടട്ടേ
@keralastylevlog
@keralastylevlog 3 года назад
Kudivella kodutha manushyanu dayivamm anugrahikkatte iniyum. God blessiyou chattaa
@Kunjikka186
@Kunjikka186 4 года назад
വീടിന്റെ മുറ്റത്തു ഒന്ന് കുഴിച്ചു നോക്കണം 😄😄
@JA-ki4hv
@JA-ki4hv 4 года назад
:)
@AanjanayaDas
@AanjanayaDas Год назад
Kittum pazhaya theeta kandikal
@shabintkvlogs
@shabintkvlogs 3 года назад
Ejjaathi luck aaanu bhaayi ningalk😍
@PradeepKumar-pm2gx
@PradeepKumar-pm2gx 4 года назад
എല്ലാം തികഞ്ഞവൻ ഈശ്വരനു സമം
@arr8223
@arr8223 3 года назад
ഇജ്ജാതി ഭാഗ്യവുള്ള മനുഷ്യൻ 😃
@whitewolf12632
@whitewolf12632 3 года назад
അർഹിക്കുന്ന മനുഷ്യൻ 💖
@rahifp
@rahifp 3 года назад
Oru manushyante jeevitham maarimariyaan valiya samayam onnum venda.... I appreciate him
@dhashamoolam_dhamu007
@dhashamoolam_dhamu007 Год назад
3yr kazhinj kaanunna njan
@shameemali9046
@shameemali9046 4 года назад
ദൈവം ചിലരെ വാരിക്കോരി സഹായിക്കും👍🏻👍🏻👍🏻👍🏻😍😍😍
@withlovefromjapan
@withlovefromjapan 4 года назад
ലോട്ടറി അടിച്ചു ഒരു പത്തു രൂപയെങ്കിലും കിട്ടിയാൽ മതിയായിരുന്നു ... മാർപാപ്പ ജപ്പാനിൽ വന്നത് ആർക്കും കാണണ്ടേ ???
@jollywoodtech_army
@jollywoodtech_army Год назад
2023-24 kaanunnavarundo ↓↓↓ ❤️👍
@bibinjohn666_
@bibinjohn666_ 4 года назад
പുള്ളിയുടെ സ്ഥലം പുരാവസ്തു വകുപ്പ് കൊളം തോണ്ടും... തീർന്നെടാ പുള്ളി തീർന്നു ♨️
@bibinjohn666_
@bibinjohn666_ 4 года назад
@@jithumonjithu3587 ya. ഇനിയും ഇത് പോലുള്ള പലതും ഉണ്ടെന്ന് പറഞ്ഞു അവരിങ് ടെന്റ് അടിച്ചു കൂടും.. കുറേ നാൾ
@askarecosign7398
@askarecosign7398 4 года назад
കിളക്കാൻ സ്വന്തമായിട്ട് ഒരു തുണ്ട് ഭൂമിയില്ലാത്ത ഞാൻ എവിടെ പോയി കിളക്കം...! ദൈവാനുഗ്രഹം കിട്ടാനും വേണ്ടേ ഒരു യോഗം...!
@shafeeqj7core275
@shafeeqj7core275 4 года назад
എല്ലാം ശരിയാകും
@universal_space
@universal_space 3 года назад
ഒരു Lottery പോലും അടിക്കാത്ത ഞാൻ... 😂😂
@ladybirdkaraokes
@ladybirdkaraokes 4 года назад
ഈ മനുഷ്യന്റെ നല്ല മനസ്സിന് പടച്ചവൻ കൊടുക്കുന്നതാണ്
@firosekhan2944
@firosekhan2944 4 года назад
ഇയാൾക്ക് അഞ്ചു പൈസ കിട്ടില്ല ഇല്ല എല്ലാം പുരാവസ്തു കൊണ്ടുപോകും
@neppoliyan2625
@neppoliyan2625 4 года назад
nee enthano uddesichathu ???
@jashimanga9615
@jashimanga9615 4 года назад
പകുതി കിട്ടും
@shyjus5956
@shyjus5956 4 года назад
@@jashimanga9615 50% kittilla 20% mathrey finders fee ayitt kittoo athum korey paper workukal kazhinj mathram...😯
@nila_4_u611
@nila_4_u611 4 года назад
@@poorfellowsoldierofchrist6011 ente aduth kure year pazhakkamulla coins und ith ingane koduthal vallathum kittumo
@srikanthsreeni7683
@srikanthsreeni7683 3 года назад
Low class mentality .....
@alshaanfashionworld1548
@alshaanfashionworld1548 4 года назад
ഭാഗ്യം തേടി വരിക പലരൂപത്തിലാണ്.... രത്നാകരൻ പിള്ള ഒരു നന്മ മരം കൂടിയാണ്.. ദൈവം കൈവിടില്ലെന്നത് ഉറപ്പാണ്
@ഈയാംപറ്റവ്ലോഗ്ഗ്സ്
അന്നത്തെ ഏത് റിസർവ് ബാങ്കിന്റെ ആണാവോ
@fcvlog3137
@fcvlog3137 4 года назад
പാവപ്പെട്ടവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കും അതാണ് ഇപ്പോൾ സംഭവിച്ചത്
@counterpoint1
@counterpoint1 4 года назад
അതല്ല ഈ പയേ പൈസ കൊണ്ട് എന്ത് ചെയ്യാനാ.. വല്ല വഴിയും ഉണ്ടെങ്കിൽ പറയണം എന്റെ കയ്യിൽ ഇപ്പഴും പയേ 500 ഉണ്ട് 😋
@sinoyp5576
@sinoyp5576 4 года назад
Fun time i will take reply me
@rahulcv6810
@rahulcv6810 4 года назад
hahaha
@munavvarfairoos4483
@munavvarfairoos4483 4 года назад
Hi
@neppoliyan2625
@neppoliyan2625 4 года назад
🤣🤣🤣
@counterpoint1
@counterpoint1 4 года назад
@@munavvarfairoos4483 hello
@nasworld3716
@nasworld3716 3 года назад
Nalla manassin ദൈവത്തിൻ്റെ സമ്മാനം👍👍👍
@muthusmuthus1795
@muthusmuthus1795 3 года назад
ഇന്ന് കാണുന്നവർ ഉണ്ടോ... ഏപ്രിൽ 12
@jasna.tpjasna1901
@jasna.tpjasna1901 3 года назад
Und🙈
@Spcial_kind_f_charactor
@Spcial_kind_f_charactor 3 года назад
April 13
@gopakumarkochuveettil1297
@gopakumarkochuveettil1297 3 года назад
@@Spcial_kind_f_charactor njan
@ezzahworld126
@ezzahworld126 3 года назад
13
@gopakumarkochuveettil1297
@gopakumarkochuveettil1297 3 года назад
@@ezzahworld126 😍😍
@meghamadhu7497
@meghamadhu7497 4 года назад
Angane ulla nalla hredayattinu dyvam nallate varuttu......... Stay blessed 😇
@henockantony4392
@henockantony4392 4 года назад
ഈ വീഡിയോ 2019 ലും കാണുന്നവർ ആരൊക്കെ?
@Chaplins
@Chaplins 4 года назад
ഇത് കേട്ട് കയ്കോട്ടു എടുത്തു കുയി കുത്താന്‍ തുടങ്ങിയ MALAYALIEES 😁😁😁😁😁😁😁😁😁😁
@sanilkumar8851
@sanilkumar8851 3 года назад
ഒരു ഗുണവുമില്ല നിധി ഗവൺ െമൻ്റ് െകണ്ടു േപാവും ഇരിക്കുന്ന ്രപ േദശം കുളം േതാണ്ടുകയും െചയ്യും
@mariyahmari3257
@mariyahmari3257 3 года назад
നല്ല കാര്യം ചെയ്യുന്ന നന്മയുള്ള മനുഷ്യൻ.
@basithpang2027
@basithpang2027 3 года назад
ഇടിമിന്നലേറ്റവനെ പാമ്പ് കടിച്ചു 😂
@amrithaami421
@amrithaami421 4 года назад
Ingane ullavarde kayyil etra nidhi kittiyalum sandoshame ullu. Arhikkunna kayikalilekk ivare polullavar ath ethikkum. May god bless him and his family with all the happiness 🙌🙌🙌
@anwarabanjeliyil
@anwarabanjeliyil 3 года назад
മനസ്സിനെ പുളകം കൊള്ളിച്ച വീഡിയോ. എന്നാണാവോ എനിക്ക് ഒരു നിധി കിട്ടണെ ആവോ.
@muhammedalipk1889
@muhammedalipk1889 3 года назад
നിന്റെ വീട്ടിലെ പറമ്പ് മുഴുവനും JCB കൊടുന്നു മാന്തിച്ചോക്കാ... ചിലപ്പോൾ നിനക്കും കിട്ടും നിധി
@NILAGARDENS
@NILAGARDENS 3 года назад
ഇങ്ങനെയുള്ള പിള്ളേച്ചൻമാർ നാടിന് അഭിമാനം ഇദ്ധേഹം പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഹോ ... നമ്മുടെ നാട് രക്ഷപെട്ടേനെ
@ahammedcgg7338
@ahammedcgg7338 3 года назад
Onn poda potta, no common sense
@kahirsharfaz7453
@kahirsharfaz7453 4 года назад
ഇതു അതിനു അദ്ദേഹത്തിന് ലഭിക്കോ എല്ലാം കൊണ്ടുപോവതില്ലേ
@nvg3859
@nvg3859 3 года назад
യൂറോപ്പിലും അമേരിക്കയിലും നിധിയുടെ വില സ്ഥലം ഉടമക്ക് ലഭിക്കും.. ഇവിടെ നിധി ഗവണ്മെന്റ് കൊണ്ടുപോകും, സ്ഥലം പുരാവസ്തു അറ്റാച്ച് ചെയ്യും.. കിട്ടിയവൻ സ്വാഹാ....
@manoshm1
@manoshm1 Год назад
Deserve the right person
@player8664
@player8664 4 года назад
Aaa കിട്ടിയ നിധി ഗവൺമെന്റ് നു ഉള്ളത് അല്ലെ അതു കൊണ്ടു അയാൾക് വെല്ലോ കിട്ടുവോ?
@ishaquehassan9824
@ishaquehassan9824 4 года назад
Iyaale day anloow, onnum കൂടെ ലോട്ടറി എടുത്താൽ iniyum kittum😍😍😍, nalle മനുഷ്യന്‍ ❤️❤️❤️
Далее