Тёмный

Manali | First day visiting places in manali| Hadimba temple | Mall road | Malayalam | Binshah Vlog 

BINSHAH VLOG
Подписаться 31 тыс.
Просмотров 3,2 тыс.
50% 1

When You Go To MANALI For The First Time | Hadimba temple | Mall road | Malayalam | Binshah Vlog
Manali | Day 1 visiting places | Hadimba temple | Mall road | Budget trip | Malayalam | Binshah Vlog
Manali | First day visiting places in manali| Hadimba temple | Mall road | Malayalam | Binshah Vlog
Manali first day visiting places
Manali is a high-altitude Himalayan resort town in India’s northern Himachal Pradesh state. It has a reputation as a backpacking center and honeymoon destination. Set on the Beas River, it’s a gateway for skiing in the Solang Valley and trekking in Parvati Valley. It's also a jumping-off point for paragliding, rafting and mountaineering in the Pir Panjal mountains, home to 4,000m-high Rohtang Pass.
Hidimba Devi Temple
Locally known as Dhungari Temple,[1] also known variously as the Hadimba Temple, is located in Manāli, a hill station in the State of Himāchal Pradesh in north India. It is an ancient cave temple dedicated to Hidimbi Devi, wife of Bhima, a figure in the Indian epic Mahābhārata. The temple is surrounded by a cedar forest called Dhungiri Van Vihar at the foot of the Himālayas. The sanctuary is built over a huge rock jutting out of the ground which was worshiped as an image of the deity. The structure was built in 1553 by Maharaja Bahadur Singh.
Mall road Manali
Mall Road is the main street in Manali, city of Himachal Pradesh, India. The offices of municipal corporation, fire service, and police headquarters are located here. Automobiles, except emergency vehicles are not allowed on this road.[1]
Mall Road has a number of showrooms, department stores, shops, restaurants and cafes. A Himachal emporium that offers handicraft products of Himachal Pradesh like locally designed woolen clothes, branded clothes, pottery items, wooden products, and jewellery is also located
here
കേരളത്തിൽ നിന്നും യാത്ര തിരിച്ചു ഞങ്ങൾ മണാലിയിൽ എത്തിച്ചേരുകയും അവിടെ റൂം ഒക്കെ എടുത്തു സെറ്റ് ആയതിനു ശേഷം തൊട്ടടുത്തുള്ള സ്ഥലങ്ങൾ കാണാൻ പോയതാണ് ഈ വിഡിയോയിൽ ഉള്ളത് . മണാലിയിൽ എത്തിച്ചേരുന്നവർക്കു ആദ്യത്തെ ദിവസം തന്നെ പോയി കാണാവുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളാണ് ഹഡിംബ ദേവി ക്ഷേത്രവും ,മാള് റോഡും ഒക്കെ . ഇവിടെയൊക്കെ നമ്മൾ താമസിക്കുന്ന സ്ഥലത്തു നിന്നും നടന്നു പോകാവുന്ന ദൂരം മാത്രമേ ഉള്ളു
My Other videos
• Delhi to Manali Travel...
• New Delhi | Capital ci...
• Manali Mall road night...
• മണാലിക്കു പോയി നട്ടപാത...
• Cohin to Delhi by Air ...
• How to know everything...
#manali
#travelvlog
#Binshahvlog
#malayalam
#Hadimbatemple
#Mallroadmanali
#manaliyathra
#Yathra
#yathrapremi
#travelvlog
#budgettravel
#KeralaToManali
#Manali
#ManaliMalayalamVlogs
#ManaliTrip
#ManaliSnowfalls
#ManaliDecemberSnowfalls
#Snowfalls
#budgettriptomanali
#kullu
#walkableplacesinmanali
#walking
#places
#manalimalayalam
#manali_travel_vlog_malayalam
#manali_yathra
#nearest_attractions_manali
#hidimba_temple_with_snowfall
##hidimba_temple_without_snowfall
#worth_to_visit_in_manali
nearest attractive and walking distance place in manali
manali,manali budget trip,kerala to manali budget trip,low rate trip to manali,manali road trip,manali travelling ideas,manali tour,kerala to manali tour,manali trip,manali trip story,manali tour video,manali low budget trip,manali travel guide,how to reach manali,mannarkkad to manali,manali vlog,manali vlog malayalam,manali malayalam,delhi to manali bus fare,
‪@akmpixels‬
‪@fourrts7‬
/ bkbhooom
/ exploretheunexplored07
‪@jlattingal‬
‪@HROptimum‬
RU-vidr's Academy
Club House Link : www.clubhouse.com/join/youtub...
My GEARS
1. MIC : amzn.to/3AuruUL
2.TRIPOD HEAD: amzn.to/2Tz8tA5
3. TRIPODE : amzn.to/2TAKoZF
4. Short Tripode : amzn.to/3dIIOvP
amzn.to/3qMvj3d
5. GIMBAL : amzn.to/3hx4f44
6. CAMERA : amzn.to/3ylmct0
7. Dji Osmo pocket : amzn.to/3Ahhugm
Contact Me:
Watzapp :7012318350
email : binshahvlog@gmail.com
Facebook :
/ binshahvlog
Instagram : / binshahvlog
Kindly Like, comment, share this video and subscribe my channel💗💗💗💗

Опубликовано:

 

26 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@SajithlalNandanam
@SajithlalNandanam 2 года назад
മണാലിയാത്ര വളരെ മനോഹരവും ആസ്വാദ്യകരമാണെന്ന് bro യുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നു. ഒരുപാടു കാലത്തെ ആഗ്രഹം സാധ്യമായതിൽ ദൈവത്തോടു പ്രാർത്ഥനയും അടുത്ത bike tripഉം അടിപൊളിയാകട്ടെ എന്ന പ്രാർത്ഥനയും..... മഞ്ഞുമൂടിയ മലയും തെരുവും തെരവ്foods പിന്നെ എല്ലാം ഒന്നിനൊന്ന മികവുറ്റത്.videography അടിപൊളി. templeviewപൂജാസാധനങ്ങൾ പാർക്കിംഗview, ഹിഡിംബtemple view Super. ബുദ്ധവിഹാരങ്ങളുടെ രീതിയിൽ ... യാക്കു് നെ കണ്ടപ്പോൾ സുന്ദരനായി തോന്നി' അതുവരെsilent ആയിരുന്ന യാക്ക് മലയാളികളെ കണ്ടപ്പോൾ വിരണ്ടു പോയി മലയാളിയെക്കാൾ വലിയ വിരുതന്മാരോ ഒരിക്കലുമില്ല. ഹിഡിംബtemple ൻ്റെ താഴ് വാര കാഴ്ചകൾ. മാർക്കറ്റ് place എല്ലാം Super👌👌👌
@binshavlog
@binshavlog 2 года назад
Thank you😍
@prabeenasajeev8843
@prabeenasajeev8843 2 года назад
സൂപ്പർ കാഴ്ചകൾ പൊളി ക്യാമറ 👍
@PathoosPassenger
@PathoosPassenger 2 года назад
മണാലി ട്രിപ്പിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുന്നത് വെറുതെയായില്ല... ഒന്നും പറയാനില്ല ബ്രൊ മനോഹരമായിരിക്കുന്നു മണാലിയിൽ നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഫീലിംഗ് ♥️♥️♥️
@rasheedrashmedia8605
@rasheedrashmedia8605 2 года назад
മണാലി എന്നസുന്ദരിയെ കണ്ടാലും കണ്ടാലും മതിവരില്ല 👌👌👌👌
@j7art007
@j7art007 2 года назад
കാണാൻ ഒരു പാടാഗ്രഹമുള്ള സ്ഥലമാണ് സുന്ദരമായ ദൃശ്യങ്ങൾ കൗതുകം നിറഞ്ഞ കാഴ്ചകൾ നല്ല വീഡിയോ നല്ല പ്രസന്റേഷൻ 😃💖👌👌
@kvshine5615
@kvshine5615 2 года назад
മണാലി പോയ ഒരു feel കിട്ടുന്നു video കാണുമ്പോ🙏 എല്ലാം detailed ആയി clear ആയി simple ആയിപ്പറഞ്ഞു തന്നതിന് thanku. യാകിനെ ഇങ്ങനെ കാണുന്നത് ആദ്യമായാണ്😍 mita pan😍അത്പോലെ യാത്രയിൽ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ പറഞ്ഞതിന് 👍പിക്കപോക്കറ്റ്.........🙏thanks👍ഇതുപോലെ മനോഹരമായ കൂടുതൽ ഇനിയും പ്രതീക്ഷിക്കുന്നു 😍
@USAMachan
@USAMachan 2 года назад
Nalla feeling video nalla super visuals you explain very well thank you for sharing it’s nice beautiful visuals 👌
@NNKunjuVlog1
@NNKunjuVlog1 2 года назад
വെരി ഇന്ട്രെസ്റ്റിംഗ് വീഡിയോ 👌
@gkworld680
@gkworld680 2 года назад
കാഴ്ച കൾ എല്ലാം തന്നെ ഭംഗി യായി പകർത്തി സൂപ്പർ 👌🏻
@binshavlog
@binshavlog 2 года назад
Thank you
@lalkishor1956
@lalkishor1956 2 года назад
മണാലി ഒരു സ്വപ്നമാണ്.Beautiful visuals..ഒരു ദിവസം പോകണം ഈ കാഴ്ച്ചകൾ ഒക്കെ കാണാൻ 🤗❤️
@binshavlog
@binshavlog 2 года назад
Thank you
@tastebudswithsuryateacher2471
@tastebudswithsuryateacher2471 2 года назад
Beautiful visualization my favourite place once I will go thanks for sharing a wonderful vlog for us
@BetterFrames
@BetterFrames 2 года назад
ഒന്നും വിടാതെ ഉള്ള മണാലിയിലെ വിവരങ്ങനാൽ മനോഹരം . ശരിക്കും മണാലി സന്ദർശിച്ച ഫീൽ
@FasalMusicAndVlog
@FasalMusicAndVlog 2 года назад
മനോഹരമായ ദൃശ്യങ്ങൾ അടിപൊളി വ്ലോഗ് 🌹👌കാര്യങ്ങൾ പലതും മനസ്സിൽ ആക്കാൻ സാധിച്ചു 🌹👌👌👌
@AaruttansWorld
@AaruttansWorld 2 года назад
Capture all beautiful vistals,keep going 👌
@anoopashok9922
@anoopashok9922 2 года назад
മണാലി പോയിവന്നപോലെ തോന്നുന്നു സൂപ്പർ വീഡിയോ 👍👍👍
@SureshVellinezhy
@SureshVellinezhy 2 года назад
ആദ്യമായി ആണ് ഇവിടെ ഒക്കെ കാണുന്നത്.. താങ്ക്യൂ.നല്ല വിഷ്വൽസ്
@jojikottayam1
@jojikottayam1 2 года назад
മണാലി കാഴ്ചകൾ വളരെ manoharamayittundu..👌👌
@sajeedkusmankutty2685
@sajeedkusmankutty2685 2 года назад
Aviday othriiii sundarimarumdaalllloooo aggil athayalum aviday onnu pokanam nannayittud well explained super visuals 👍👍👍👍🤩🤩🤩🤩🤩
@DrAjinaSalim
@DrAjinaSalim 2 года назад
Beautiful video ❤❤ india karudae favorite tourist spot aanu manalii❤👌👌 well presented ❤ waiting for more videos
@renjujoseph7442
@renjujoseph7442 2 года назад
beautiful visuals and presentation, nice video👌
@DDChefVlog
@DDChefVlog 2 года назад
ബ്യൂട്ടിഫൾ സൂപ്പർ നിസംശയം പറയാം ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു 👍👍👌👌👌
@BkBhooom
@BkBhooom 2 года назад
adioli bro waiting for next video....
@arshadusaf1977
@arshadusaf1977 2 года назад
Superb bro.. Adipoli visualization 😊👌🏻👌🏻👌🏻
@inbetweenskyearth
@inbetweenskyearth 2 года назад
Binshah bro kidilan video . Video kanderinnupokum👍
@JoiceJoice-1
@JoiceJoice-1 2 года назад
അടിപൊളി സ്ഥലങ്ങൾ ആണല്ലോ കൊള്ളാം 👌
@goldencloudsvlog8972
@goldencloudsvlog8972 2 года назад
വളരെ നല്ല presentation👌👌👌👌 superb superb
@mollykallarackal2795
@mollykallarackal2795 2 года назад
very good video 👌
@SimmonzChillykitchen
@SimmonzChillykitchen 2 года назад
Woww... eagerly watched the visuals..I would like to visit this beautiful place once in future..Thanks for sharing 👌👌
@sajeer6238
@sajeer6238 2 года назад
Beautiful visuals. Hpy journey 👌🏻
@ingredientsofindiabybalaji3287
@ingredientsofindiabybalaji3287 2 года назад
👌 Manali dam it is next to impossible, it is heaven on earth, with lots of beautiful visuals, beautiful gods created nature, it can't forget any time, I should say at least once in a lifetime every one should visit this place to experience everything, thx bro for such a awesome video.
@goodmultitipsunni3631
@goodmultitipsunni3631 2 года назад
മണാലി കാഴ്ചകൾ മനോഹരം മലയ്യും ക്ഷേത്രവും എല്ലാം സൂപ്പർ 👌👌ഓഫ് സീസനിലെ തിരക്ക് ഇങ്ങനെ ആണെങ്കിൽ സീസൺ ടൈംലോ 👌👌
@ReshmaSomanN81
@ReshmaSomanN81 2 года назад
Wow beautiful video 📸... Much waited one ..so nice, felt like I was there .. thank you for this wonderful video 👍🏻👍🏻👏🏻👏🏻👌❤️👌
@ListenandListen
@ListenandListen 2 года назад
ഏവരുടെയും സ്വപ്നങ്ങളിൽ ഒന്നാണ് ഒരു തവണ എങ്കിലും മണാലി ഒന്ന് കാണണം എന്നുള്ളത്. എന്തായാലും നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചല്ലോ നല്ല വീഡിയോ അടിപൊളി ആയിട്ടുണ്ട്👌
@jijokmathew
@jijokmathew 2 года назад
Manaliyil nerittu poyi kanda oru feel 👌
@jlattingal
@jlattingal 2 года назад
സൂപ്പർ Videography 👌🏻👌🏻👌🏻. നന്നായിട്ടുണ്ട് ബിൻഷാ 👌🏻 അവതരണം 😍
@binshavlog
@binshavlog 2 года назад
Thank you chechi😍
@svrhmclab
@svrhmclab 2 года назад
Full manali visuals are awesome
@mollykallarackal2795
@mollykallarackal2795 2 года назад
All the best 👌👌
@jadeertc4214
@jadeertc4214 2 года назад
എന്താ മനോഹരം സ്ഥലങ്ങൾ...👌
@valluvanad_kitchen.
@valluvanad_kitchen. 2 года назад
Manali angane njanum kanduu Nalla video ✌️✌️👌👌
@dileepdakshindruv9257
@dileepdakshindruv9257 2 года назад
മണാലി എനിക്കും പോണം സൂപ്പർ ആയിട്ടുണ്ട് 👌👌👌👌
@svrhmclab
@svrhmclab 2 года назад
Manoharamaaya kaazhchakal
@JoseTravellerUS
@JoseTravellerUS 2 года назад
Beautiful visuals 👌
@rajesh2021knr
@rajesh2021knr 2 года назад
മനാലി കാഴ്‌ച്ചകൾ നന്നായിട്ടുണ്ട്...👌👌
@binshavlog
@binshavlog 2 года назад
Thank you😍
@safasafz
@safasafz 2 года назад
Nice presentation😍..keep going 👍
@REEMASHAN
@REEMASHAN 2 года назад
Njangaludeyum oru dream aanu manali🥰 spr visuals👌👌
@binshavlog
@binshavlog 2 года назад
തീർച്ചയായും ഒരിക്കൽ പോയി കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടുന്ന സ്ഥലമാണ് manali
@lifetricktravel9518
@lifetricktravel9518 2 года назад
Koode pokunnapole feel cheyyunnu 👌
@ExploreTheUnexplored07
@ExploreTheUnexplored07 2 года назад
Temple visuals adipoli 👌👌
@seasonsseasonings6964
@seasonsseasonings6964 2 года назад
Nice visuals. 18 minitue poyatharinjilla 👌👌👌
@MINDINFLUENCER
@MINDINFLUENCER 2 года назад
Adipoli loved it❤
@DiyasWorld123
@DiyasWorld123 2 года назад
Beautiful visuals 👌👌
@jishasibi3578
@jishasibi3578 2 года назад
Very good vedio👍❤
@DrLijozTechWorld
@DrLijozTechWorld 2 года назад
Wonderful Manali 👌👌
@PravasiEstforsolar
@PravasiEstforsolar 2 года назад
താങ്കളുടെ വീഡിയോ കാണുമ്പോൾ മണാലി കാണുവാനുള്ള ആഗ്രഹം കൂടി കൂടി വരുന്നു. ഗുഡ് വർക്ക്‌ 👌
@binshavlog
@binshavlog 2 года назад
Thank you 😍😍😍
@ajmalmohammed6736
@ajmalmohammed6736 2 года назад
Kollaaam poli
@binshavlog
@binshavlog 2 года назад
Thank you
@svrhmclab
@svrhmclab 2 года назад
adipoly visuals
@v4vijayan
@v4vijayan 2 года назад
Good presentation about Manali. I got real feeling of visiting Manali. Thank you for sharing 👌👌
@binshavlog
@binshavlog 2 года назад
Thank you😍
@travellingjunkies1600
@travellingjunkies1600 2 года назад
Beautiful views, 💞💞💞 👌👌👌
@BehsinasCreations
@BehsinasCreations 2 года назад
Beautiful visuals bro 👌
@dhanalakshmyteachersstorytime
@dhanalakshmyteachersstorytime 2 года назад
How beautiful the sights are! Longing to visit manali.👌👌
@IrshadHaneefa786
@IrshadHaneefa786 2 года назад
തണുപ്പത്തു മീട്ടാ പാൻ 😀🥰
@LAFIZTALKS
@LAFIZTALKS 2 года назад
Manali povanulla agraham onnukoode koodiyallo ellam manoharamaya kazhchakal👌👌
@WayanadansPalaVaka
@WayanadansPalaVaka 2 года назад
Beautiful bro 👌
@goldencloudsvlog8972
@goldencloudsvlog8972 2 года назад
Bro 👌👌👌 really superb 👌👌👌👌
@Jaganmoviesworld
@Jaganmoviesworld 2 года назад
Beautiful vishul 👌
@bosstrolls5831
@bosstrolls5831 2 года назад
എന്റേം ഒരു വലിയ ആഗ്രഹം ആണ് bro... മണലി പോണം എന്ന് ✌🏻😍....
@binshavlog
@binshavlog 2 года назад
Namumku pokaam
@anzybinshah3908
@anzybinshah3908 2 года назад
Superrr ikkache.... ❤️❤️
@mulakchammanthi1313
@mulakchammanthi1313 2 года назад
Beautiful video 👌👌👌👌👌
@keralaakvkitchen9439
@keralaakvkitchen9439 2 года назад
മനോഹരം ആണ് നല്ല സ്ഥലം 👌👌👌👍❤
@vscreations3148
@vscreations3148 2 года назад
Adipoly👌👌
@syamprakku
@syamprakku 2 года назад
Hadimba temple , Mall road 👌👌
@binshavlog
@binshavlog 2 года назад
Thank you
@AFKARIMEDIA
@AFKARIMEDIA 2 года назад
Ithu വെറ്റില അല്ലേ കഴിച്ചത്... അതിനു പ്രേത്യേക ടെസ്റ്റാണോ . മീട്ടാ പൻ?? യാത്രകൾ എനിക്കും ഒരുപാട് ഇഷ്ടം..... വീഡിയോ തകർത്തു 👌👌👌👌
@derbyanglers5737
@derbyanglers5737 2 года назад
Good Manali trip👌
@Mathewparamban
@Mathewparamban 2 года назад
പോകാനോ സാധിക്കൂല്ലാ ഇങ്ങനെയെങ്കിലുംവീഡിയോയിലൂടെ ബിൻഷാ ബ്രോ കണിച്ചല്ലോ നന്ദി👌👌
@binshavlog
@binshavlog 2 года назад
😍
@preethijjohnson8579
@preethijjohnson8579 2 года назад
Nice
@siyakmr1304
@siyakmr1304 2 года назад
മനോഹരമീ മണാലി😊 കാത്തിരുന്നത് വെറുതെയായില്ല കാഴ്ചകൾക്കൊപ്പം അവിടത്തേക്കുറിച്ചുള്ള വിവരണവും കൂടിയാകുമ്പോൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടും 👍🏻ഹടുംബ ടെമ്പിളിലേക്കുള്ള വഴിയിലെ കയറ്റം ചെറുതല്ലെന്ന് ബ്രോയുടെ കിതപ്പിൽ നിന്നും മനസ്സിലായി 😁ബീഡ കഴിച്ചപ്പോൾ ഒരു എനർജി വന്നത് എനിക്ക് വെറുതെ തോന്നിയതാകും അല്ലെ 🏃‍♂️തുടുതുടുത്ത കാശ്മീരി സുന്ദരിമാർ 😂മാൾ റോഡിലെ വൃത്തിയുടെ കാര്യം ആ നാട്ടുകാരുടെ മനസ്സിനെ എടുത്തു കാണിക്കുന്നുണ്ട് 👏ആകെ മൊത്തം ഒരേ പൊളി 👌 അടുത്ത വിഡിയോക്കായ് കട്ട കാത്തിരിപ്പ് 😎
@binshavlog
@binshavlog 2 года назад
😍😍❤
@Jaisstrings
@Jaisstrings 2 года назад
super bro inspiring to visit there👌
@saheerkoonath
@saheerkoonath 2 года назад
👌👌👌
@basheerkunju4361
@basheerkunju4361 2 года назад
Super 💕 😘👍
@snojmachingal5008
@snojmachingal5008 2 года назад
What an amazing place👌👌
@reejadinu3765
@reejadinu3765 2 года назад
Beautiful 🥰🥰🥰🥰
@goldencloudsvlog8972
@goldencloudsvlog8972 2 года назад
സുന്ദരിയും സുന്ദരന് മാരുo 👌👌👌
@Ajmonworld
@Ajmonworld 2 года назад
ഒന്നും പറയാനില്ല കിട് വീഡിയോ സൗണ്ട് ഒക്കെ പോയല്ലെ അടുത്ത episodinuvendi waiting 👌
@binshavlog
@binshavlog 2 года назад
Thank you
@aidenstudiyo
@aidenstudiyo 2 года назад
manali .... pokanam ennagrahichittum pokaan pattaatha stalam... thanks for your video bro.
@rajeshgl4282
@rajeshgl4282 2 года назад
👍
@iamkaasvlogs
@iamkaasvlogs 2 года назад
😍😍
@arunachalsparrow
@arunachalsparrow 2 года назад
മണാലി എല്ലാവരെപോലെ എന്റെയും ഒരു സ്വപ്നം ആണ് കാഴ്ചകൾ മനോഹരം
@rubiyaremeesrubiya7903
@rubiyaremeesrubiya7903 Год назад
Poli
@binshavlog
@binshavlog Год назад
😍😍
@SistersLounges
@SistersLounges 2 года назад
Nalla visuals ayirunu,my first solo trip avide ayirunu 👌
@smartstudio2020
@smartstudio2020 2 года назад
നല്ല കാഴ്ച്ചകൾ, പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്‌ ഇവിടം. 👌
@sureshhomeo
@sureshhomeo 2 года назад
ഒരുയാത്രചെയ്ത് ഫീൽ 💞😍
@sreemusic5409
@sreemusic5409 2 года назад
Beeda pan ...kollam alle😂... kashmir sundarikalo...🤪..nice visuals.happy to see Khan's record 👌
@HakunaMatataYOLO
@HakunaMatataYOLO 2 года назад
ningal enne vishakippikkuvanalo bro 😭 adipoli aayittundu 👌
@democraticrevaluation3947
@democraticrevaluation3947 2 года назад
കാശ്മീരി സുന്ദരികൾ
@binshavlog
@binshavlog 2 года назад
ഹിമാചൽ സുന്ദരികളായിരുന്നു bro ലൈവ് voice കൊടുത്തു വ്ലോഗ് ചെയ്യുമ്പോൾ അക്ഷരപിശാശ് വരും bro. പിന്നെ ഞാൻ അത്‌ edit ചെയ്തു മാറ്റാൻ ഒന്നും നിൽക്കില്ല. വലിയ പാടാണ് രണ്ടും... 😍
@anishbabu2348
@anishbabu2348 2 года назад
എന്റെയ സ്‌പീരിയൻസിൽ നിന്നും ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ടൂറിസ്റ്റ് സ്പോട്ടുകളിൽ നിന്നും കഴിവതും സാദനങ്ങൾ വാങ്ങിക്കാതിരിക്കുക, ആഹാരം പോലും!!!!
@clubmaster6475
@clubmaster6475 2 года назад
Shopping cheyytho bro 👌👌👌
@binshavlog
@binshavlog 2 года назад
Mmm
@flashnews7219
@flashnews7219 2 года назад
Orikkal ponam
@punathilvibez2927
@punathilvibez2927 2 года назад
Amazing visuals.. Ennenkilum manaliyil pokanamennath ente oru swapnamaanu👌👌
@binshavlog
@binshavlog 2 года назад
😍😍
@melodycafe5675
@melodycafe5675 2 года назад
നമ്മൾ ഒരുമിച്ചു ഉണ്ടായിരുന്നു...
@binshavlog
@binshavlog 2 года назад
Evideyaanu... Onnu parayumo
@IrshadHaneefa786
@IrshadHaneefa786 2 года назад
കയറ്റം നടന്നു കയറണം.. 😀
@binshavlog
@binshavlog 2 года назад
😜
@IrshadHaneefa786
@IrshadHaneefa786 2 года назад
ഹെവി സൈസ് ഉള്ള മരങ്ങൾ മുറിച്ചു വിൽക്കാൻ വല്ല ഉദ്ദേശമുണ്ടോ 😀😀😀
@binshavlog
@binshavlog 2 года назад
Avide maram murichaal kollum avar😍
Далее
Never waste PASTA SAUCE @itsQCP
00:19
Просмотров 3,3 млн
How the hell is this done#joker #shorts
00:14
Просмотров 1,1 млн
Apple Harvesting  - HIMACHAL PhotoVlog E03  Malayalam
20:36