Тёмный

MANARCAD CHURCH]മണർകാട് പള്ളി മലങ്കരസഭയുടെ ഭാഗമല്ലെന്ന് കോടതി വിധി 

i2i News
Подписаться 432 тыс.
Просмотров 19 тыс.
50% 1

#I2INEWS
#manarcadchurch
#kottayamnews
#orthodox
#jacobite

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@johnabraham2318
@johnabraham2318 3 года назад
കോട്ടയത്ത് മാത്രം സമാധാനം ഉണ്ടാവട്ടെ...
@bijutom2310
@bijutom2310 3 года назад
മണർകാട് പള്ളി ഇന്ത്യയിൽ അല്ലെ ?....
@michaelgeorge3959
@michaelgeorge3959 3 года назад
In view of the verdict and the current situation, the Churches should never be allowed to run any commercial activities. The Churches and the commercial business activities should be segregated. Also they also should never be allowed to collect any money from anyone including parish members for business purposes. . The Churches should only be allowed to run churches. The time has come for the concerned Government Authorities to monitor the activities of all religious institutions for the betterment of the society and the general public.
@george561
@george561 3 года назад
കൊച്ചേ മണക്കാട് അല്ല, മണർകാട് ആണ്.
@yeldhojoseph925
@yeldhojoseph925 3 года назад
അമ്മേ കാത്തു കൊള്ളാം 🙏🙏🙏
@manuabraham2135
@manuabraham2135 Месяц назад
Thiruvithamkoor devasawam boardinte vakayayirikkum. Chachi evidunnu varunnu..
@umuzarin
@umuzarin 3 года назад
God is great👌there is delay but never shall God abandon the righteous👏👏👏
@bibiwattacheril7918
@bibiwattacheril7918 3 года назад
Please pronounce the church name correctly ( manarkadu palli).
@oommencherian614
@oommencherian614 3 года назад
കത്രീഡൽ അല്ല കത്തീഡ്രൽ ആണ് ,
@Abc-qk1xt
@Abc-qk1xt 3 года назад
ആ.. കത്തീട്ടർ എന്നു തന്നെയാ പറഞ്ഞത്...
@deepamarylukose4228
@deepamarylukose4228 3 года назад
Excellent judgement
@shajivarughese7446
@shajivarughese7446 3 года назад
Daivam valiyavan
@josephchandy164
@josephchandy164 3 года назад
ശുദ്ധഭോഷത്തരം ! ഏതു ബൈബിൾ വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കോപ്രായങ്ങൾ ! യേശു എത്ര പള്ളിപണിതു ? പള്ളി സ്വത്തുക്കളിൽ ആണ് നോട്ടം ! ദൈവനിന്ദ ! പുരോഹിതരുടെ തെമ്മാടിത്തരം ! പള്ളി കൊണ്ട് ആർക്കു നേട്ടം! 'യേശുനാമത്തിൽ ' നടത്തുന്ന കാടത്തരം ! അതിൽ ഊറ്റം കൊള്ളുന്നു ! ഈ സാത്താൻസന്തതികൾ ദൈവവിശ്വാസികളുടെ ഇടയിൽ ഭിന്നിപ്പും കലഹവും ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്നു ? പള്ളിയുടെ എല്ലാ സ്വത്തുക്കളും , സർക്കാർ വരുതിയിൽ ആക്കുക ! ഒരുത്തനും പിന്നെ സൂക്കേടുണ്ടാകില്ല !
@gracejohnson1074
@gracejohnson1074 3 года назад
Correct 🙏
@josephjohn5864
@josephjohn5864 3 года назад
This is the first step of Churche Act, where the public must be the owner not the Hierarchy.
@shajivarughese7446
@shajivarughese7446 3 года назад
Is it MANARKADU
@vethomas9252
@vethomas9252 3 года назад
Why dispute be in.pease
@reenimathew7753
@reenimathew7753 3 года назад
Please pronounce as manarcadu cathedral not as mannarcadu cathredral
@minijain2860
@minijain2860 3 года назад
Hello manakadu alla manarkadu anu sister kurachukoodi nallathayi vayichu padikuka athunu shesham chanalil varuka
@mathewpaily8463
@mathewpaily8463 3 года назад
Thank God ! God is Great !
@fr.mathew.m.babu.7303
@fr.mathew.m.babu.7303 3 года назад
Antiochya malankara bandham neenaal vaazhatte
@georgeoommen7248
@georgeoommen7248 3 года назад
Please don't simply deceive the poor flocks
@alexjoykutty5595
@alexjoykutty5595 3 года назад
Cathredal alla ammachi ,,,Cathedral aa
@josemathew1943
@josemathew1943 3 года назад
God is great....
@kvthomas1717
@kvthomas1717 3 года назад
Of course, our Living ALMIGHTY GOD is always GREAT.
@jaihind8543
@jaihind8543 3 года назад
തുടക്കം മാത്രം.....
@KTKurien
@KTKurien 3 года назад
Manakkadu??😆😆
@vinuthomas4840
@vinuthomas4840 3 года назад
മണ൪ക്കാട് അല്ല മണ൪കാട് അതുപോലെ കാത്തോലിക്ക അല്ല കാതോലിക്ക
@deepamarylukose4228
@deepamarylukose4228 3 года назад
I think she is a Bengali Some mistakes are there.
@umuzarin
@umuzarin 3 года назад
Get out Orthodoxa 🙋‍♂️We are the Basic owners👍
@mathewvmathew1357
@mathewvmathew1357 3 года назад
Anthyochya malankara bendham neenaal vaazhatte
@lijiyohannan8676
@lijiyohannan8676 3 года назад
സുപ്രീം കോടതി vidhiyekkal വലുതാണോ ഈ വിധി
@Rajesh-vq8vg
@Rajesh-vq8vg 3 года назад
Vidhi Malankara palligalk maathram..... Manarcad independent trust aanu.... Not part of Malankara church
@kvthomas1717
@kvthomas1717 3 года назад
@@Rajesh-vq8vg മലങ്കര സഭയിൽ ഒരു കാതോലിക്കായേ ഉള്ളു, സമാന്തര ഭരണം അനുവദിക്കാനാവില്ല, മലങ്കരയിലെ 1064 പള്ളികളും മലങ്കര സഭയുടെ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നൊക്കെ ഉള്ള രാജ്യത്തെ പരമോന്നത കോടതിയുടെ ആവർത്തിച്ചുള്ള ഉത്തരവുകൾ അംഗീകരിക്കാനും, നടപ്പിലാക്കാനും ആർക്കും ഒരു ഉത്തരവാദിത്വവും ഇല്ലേ???????
@Rajesh-vq8vg
@Rajesh-vq8vg 3 года назад
@@kvthomas1717 aa palligalil Manarcad pedulla... Enna paranje.....
@kvthomas1717
@kvthomas1717 3 года назад
@@Rajesh-vq8vg PLEASE wait and watch peacefully!!!
@jerri5217
@jerri5217 3 года назад
@@kvthomas1717 rest in peace 😂
@kuruvillapp4087
@kuruvillapp4087 3 года назад
വ്യഭിചാരികളായ ഇ൯ഡ്യ൯ ഓ൪ത്തഡക്സുകാരായ ഒരു കുപ്പായക്കാരനേയു൦ മണ൪കാടുപള്ളിയിൽ കയറ്റില്ല.
@kvthomas1717
@kvthomas1717 3 года назад
അവനവന്റെ പ്രവർത്തിക്ക് തക്കവണ്ണം പ്രതിഫലം കൊടുപ്പാൻ ദൈവം മതിയായവൻ!
@jerri5217
@jerri5217 3 года назад
@@kvthomas1717 ഓഹോ 😂 ചെകുത്താൻ വേദം ഓതുന്നോ 😂
@kvthomas1717
@kvthomas1717 3 года назад
@@jerri5217 യഥാർത്ഥത്തിൽ മലങ്കര സഭയിലെ ഏറ്റവും വലിയ ചെകുത്താൻ ആരാണെടോ? ജനിച്ചു മാമോദീസാ സ്വീകരിച്ചു വളർന്ന വലുതായപ്പോൾ, നാലാം ക്ലാസിൽ മൂന്നു പ്രാവശ്യം തോറ്റവൻ, മേല്പട്ടത്തിനും, സ്ഥാനത്തിനും വേണ്ടി സ്വന്തം പെറ്റമ്മയായ മലങ്കര സഭയേ ഒറ്റിക്കൊടുത്തവനേക്കാൾ വലിയ ചെകുത്താൻ ആരാണുള്ളത്?????
@jerri5217
@jerri5217 3 года назад
@@kvthomas1717 താൻ എന്ന് മുതലാടോ മലങ്കര സഭയെ കാണാൻ തുടങ്ങിയത്.മലങ്കരയിൽ സുറിയാനി ഭാഷ ഉപയോഗിക്കാൻ പഠിപ്പിച്ചത് ആരാ. ഞങ്ങളുടെ ആബൂൻ 4 ആം class വരെ പഠിച്ചിട്ടുള്ളു പക്ഷെ ആത്മീയത കൊണ്ട് ഞങ്ങളുടെ ബാവ എത്രെയോ ശ്രേഷ്ടം ആണ്. അല്ലാതെ നിങ്ങളുടെ ബാവയെ പോലെ വിശുദ്ധ മദ്ബഹയിൽ കസേര ഇട്ടു പുറം തിരിഞ്ഞിരിക്കാറില്ല. ഇതൊക്കെയാണ് ആ നാലാം ക്ലാസുകാരനും നിങ്ങളുടെ phd ബാവയും തമ്മിലുള്ള വിത്യാസം. മലങ്കര സഭയിൽ ചെകുത്താൻ ആരാണെന്നു ഇവിടെ എല്ലാവർക്കും അറിയാം ദേവലോകത് ഉണ്ടാകും അല്ലേൽ പരുമലയിൽ കാണും 😂. 34 ഇന്റെ അടിമ നുകം ചുമന്നു നടക്കു പോത്തേ.
@kvthomas1717
@kvthomas1717 3 года назад
@@jerri5217 ആഹാ, നല്ല പ്രയോഗം "പോത്ത്", ക്ഷമിക്കണം - ഞാൻ തന്റെ അപ്പച്ചനല്ലാ, ആള് മാറിപ്പോയി. പിന്നെ, തന്റെ ആബൂന്റെ സംസ്കാരവും, ആത്മീയതയുമൊക്കെ കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിൽ നേരിട്ട് കേൾക്കാനിടയായി. ഹോ, അത്ഭുതം തോന്നി - പിന്നെ ഒരു സമാധാനം തോന്നിയത്, ഇദ്ദേഹം മലങ്കര സഭയുടെ ഒരു "ഡൂപ്ലിക്കേറ്റ്" കാതോലിക്കാ ആണല്ലോ എന്ന് ഓർത്തപ്പോഴാണ്. എടോ മന്ദബുദ്ധി, വിദ്യാഭ്യാസത്തിന് അതിന്റേതായ നിലയും വിലയും ഇല്ലേ???, ലക്ഷങ്ങളും, കോടികളും ഒക്കെ മുടക്കി സ്വദേശത്തും, വിദേശത്തും, വർഷങ്ങളോളം രാപ്പകൽ, ഉണ്ണാതെയും, ഉറങ്ങാതെയും, കഷ്ട്ടപ്പെട്ട്, അദ്ധ്വാനിച്ച് സമ്പാദിക്കുന്ന വിദ്യാഭ്യാസത്തിന് വിലയും നിലയും ഇല്ലെങ്കിൽ, അത് സമ്പാദിക്കുന്നവരെല്ലാം ഭോഷന്മാരും, നാലാം ക്ലാസിൽ മൂന്നു പ്രാവശ്യം തോറ്റവൻ ഭൂലോക വിദ്വാനുമാണോ??? ഇന്ത്യയിൽ, ലോകമെമ്പാടും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവർ എല്ലാം ബ്രിട്ടീഷ്കാരുടെ അടിമകളാണോ??? മലങ്കര സഭയുടെ 1934-ലെ ഭരണഘടനയേ അംഗീകരിക്കുന്നതും അതിനേ പിൻതുടരുന്നതും ഒരു അടിമത്വം ആണെങ്കിൽ, ഞാനും, എന്റെ കുടുംബവും, എന്റെ സന്താന പരമ്പരകളും അതിൽ സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നു. എന്നിരുന്നാലും, ഒരു വിദേശ അടിമ നുകത്തിൻ കീഴിലല്ലാ, ഞാനും എന്റെ കുടുംബവും ഇന്നും എന്നും ജീവിക്കുന്നവനായ, അത്ഭുതങ്ങളുടെ കലവറയായ, ദൈവത്തെ ഊണിലും, ഉറക്കത്തിലും, ആത്മാർത്ഥമായി ആരാധിക്കുന്നത്. 2002-ൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മാളീമട്ടിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട മലങ്കര അസോസിയേഷനിൽ നിന്നും ഒളിച്ചോടിപ്പോയി പുത്തൻകുരിശിൽ വച്ച് തട്ടിക്കൂട്ടിയ, അന്ത്യോഖ്യാ സ്പൊൺസർ ചെയ്യുന്ന "ഡാക്കൂബായ" എന്ന തീവ്രവാദ സൊസൈറ്റിയ്ക്ക് "ഭരണഘടന" എന്ന ഒരു സംഗതി എന്താണെന്ന് അറിയാമോ???? ആരൊക്കെയോ കൂടി ഒപ്പിച്ചുണ്ടാക്കിയ ഡൂപ്ലിക്കേറ്റ് ഭരണഘടന ആകട്ടെ, സുപ്രീം കോടതി അസാധു ആക്കുകയും ചെയ്തു. ജയ് ജയ് കാതോലിക്കോസ്, പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനം നീണാൾ വാഴട്ടെ+++
@gigyjames6060
@gigyjames6060 3 года назад
വിധി കലക്കി...
@umuzarin
@umuzarin 3 года назад
പണി കിട്യെടാ ചുങ്കത്തിൽ ശേഖര 🤣
Далее
How to Install and Use an Adjustable TV Arm
00:18
Просмотров 1,7 млн