Тёмный

Manavare rakshicheduvanai / മാനവരെ രക്ഷിച്ചീടുവാനായ് / Liji Yeshudas / yeshudas / Sabu Louis 

Krupa Music
Подписаться 3,7 тыс.
Просмотров 1,3 тыс.
50% 1

Manavare rakshicheduvanai / മാനവരെ രക്ഷിച്ചീടുവാനായ് / Liji Yeshudas / yeshudas / Sabu Louis
മാനവരെ രക്ഷിച്ചീടുവാനായ്
വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
ജീവനേകിയോരേശു
ഭൂവിൽ തിരികെ വരും
വേഗമേശു രക്ഷകനാഗമിച്ചിടും
മേഘമതാം വാഹനെ
തൻ ശുദ്ധരെ ആകാശെ കൂട്ടുവാൻ
യേശു വരുന്നു താമസംവിനാ
പാർത്തലത്തിൽ നിന്നവൻ
ചേർത്തീടും തൻ സന്നിധൗ;-
നിങ്ങളുടെ അരകൾ കെട്ടിയും
ഭംഗിയോടെ ദീപം വിളങ്ങിയും
കർത്താവിൻ വരവിന്നായ്
കാത്തീടുവിൻ സർവ്വദാ;-
കുഞ്ഞാട്ടിൻറെ കല്യാണം വന്നിതാ
കാന്ത അലംകൃത മനോഹരി
ക്ഷണിക്കപ്പെട്ടോരെല്ലാം
ധന്യരഹോ എന്നുമേ;-

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@D_S_AROOP
@D_S_AROOP 8 месяцев назад
Karaoke share ചെയ്യാമോ
Далее
⚡ #RodrygoGoes ✖️ #Mbappé ⚽ #UCL
00:11
Просмотров 741 тыс.
Ethirkkenam
5:39
Просмотров 1,7 тыс.