very beautiful neat and clean city..its pleasure to see this wonderful place and appreciate the effort and time you have taken to shoot this video..nicely presented
ആരാണെങ്കിലും പോകാനും കാണാനും കൊതിക്കുന്ന നാടുകളിലേക്ക് കൊച്ചു വീഡിയോകൾ നൽകി കൊണ്ട് പുതുമ ഉള്ള അനുഭവം കാഴ്ച്ച വച്ച നമ്മുടെ tour bee ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏😍😍😍😍♥️♥️♥️♥️♥️
മാഞ്ചസ്റ്റർ സിറ്റിയിലൂടെ എന്റെ ടൂർ ബി ക്കു ഒപ്പം ഒരു യാത്ര അതിമനോഹരം ഒരു നല്ല വിവരണം കൂടി ഞാൻ പ്രതീക്ഷിച്ചിരുന്നു അതു കിട്ടിയില്ലെങ്കിലും സുഹൃത്തേ നിന്നോടൊപ്പം ഉള്ള യാത്ര എന്നും സന്തോഷം നൽകുന്നു ടൂർ ബി യാത്ര തുടരുക
സത്യായിട്ടും parayan വാക്കുകളില്ല.. ശെരിക്കും ഒരു animation video കാണുന്നപോലെ.. colorful.. 😍 പച്ചപ്പും തെളിഞ്ഞ ആകാശവും എല്ലാം 👌👌.. Manchester city കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. Waiting for next video 🤩