Тёмный
No video :(

Manchester United Old Trafford Stadium 🔥🔥🔥 ചുവന്ന ചെകുത്താന്മാരുടെ കോട്ടയിൽ !! 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 240 тыс.
50% 1

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@ORU__MALAYALI__
@ORU__MALAYALI__ 2 года назад
പത്താം വയസിൽ തുടങ്ങിയ ഒരു ഇഷ്ടം ആണ് ഈ ടീം 🔥❤❤❤🙏 ഏറ്റവും വലിയ ആഗ്രഹം ആണ് ഈ സ്റ്റേഡിയം വിസിറ്റ് ചെയ്യണം എന്ന്
@TechTravelEat
@TechTravelEat 2 года назад
❤️🙂🙂👍🏼👍🏼👍🏼
@nasikhhh
@nasikhhh 2 года назад
❤️😙
@softsoft6266
@softsoft6266 2 года назад
പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചെകുത്താന്മാരുടെ കോട്ട കാണിക്കാൻ മനസ്സു കാട്ടിയ സുജിത്ത് ചേട്ടന് ഒരു കുതിരപ്പവൻ ഇരിക്കട്ടെ. ❤️❤️❤️❤️❤️
@hanan_p_t_
@hanan_p_t_ 2 года назад
💥
@hashimhussain5085
@hashimhussain5085 2 года назад
😍
@arunarayan2324
@arunarayan2324 2 года назад
Ennitm 200k views ethunnilla, why????😔
@shahabask4444
@shahabask4444 2 года назад
16:15 അവിടെ അത്രയും പ്ലയേഴ്‌സിന്റെ ജേഴ്‌സി ഉണ്ടായിട്ടും RONALDO 7 എന്ന ജേഴ്‌സിയുടെ അടുത്ത് നിന്ന് മാത്രം എല്ലാവരും ഫോട്ടോ എടുക്കുന്നു അതിൽ നിന്ന് മനസിലാക്കാം ആ മനുഷ്യന്റെ സോറി ആ ഗോൾ അടി മെഷീൻ ഈ ലോകത്ത് എത്ര പേരെ ഇൻഫ്ലുവെൻസും ഇൻസ്പിരേഷനും ചെയ്യുന്നുണ്ട് എന്ന് CR7 🤩🔥
@amalraj1211
@amalraj1211 2 года назад
അടുത്തത് Anfield ൽ പോകണം... THE REDDS♥️ LiverpooL🔥
@mohamedubaid2191
@mohamedubaid2191 2 года назад
😂
@MOTORVAULT
@MOTORVAULT 2 года назад
Devils❤🔥
@yt.edw_x
@yt.edw_x 2 года назад
❤️
@m.naseeeef
@m.naseeeef 2 года назад
@johaanjames978
@johaanjames978 2 года назад
i do not like devil 😑
@pochaX2
@pochaX2 2 года назад
@@johaanjames978 so
@riyadmahrez4812
@riyadmahrez4812 2 года назад
@@johaanjames978 so
@TechnicalMalayalam1
@TechnicalMalayalam1 2 года назад
ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണണം എന്ന ആഗ്രഹമുള്ള stadium ആണ് ഇത്. അത് ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെ അധികം നന്ദി.🙏❤️ Thank you so much Sujith ഏട്ടാ😍
@Sumo-1334
@Sumo-1334 2 года назад
Ys my bro till 1997 muthl njan Man U fan anu One of my dream 💕💕💕💕💕💕
@anandhucr7273
@anandhucr7273 2 года назад
@@Sumo-1334 Ohh Pwoli
@ashleyjoseph8595
@ashleyjoseph8595 2 года назад
CR7 ഇഷ്ടം 😍 Real Madrid ഇഷ്ടം 😍 Santiago Bernabeu വീഡിയോ ചെയ്യാമോ സുജിത് ചേട്ടാ
@naveendas5432
@naveendas5432 2 года назад
Atheeey bernabu🤍
@delvinvibin1545
@delvinvibin1545 2 года назад
WOW EE STADIUM ENIK VALARE ISHTAPET
@christallight8425
@christallight8425 2 года назад
എന്റെ മോന്റെ ഇഷ്ട കളിയാണ് ഫുട്‌ബോൾ.ഈ സ്ഥലം സ്വപ്നം മാത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം. 😍😍😍
@TechTravelEat
@TechTravelEat 2 года назад
Thank you ❤️
@vishnuVishnu-wq4bt
@vishnuVishnu-wq4bt 2 года назад
ക്രിസ്റ്റ്യനോ റൊണോൾഡോ ഇഷ്ടം❤️❤️❤️❤️❤️
@rohanthomas410
@rohanthomas410 2 года назад
@ABINAND G 9D peymar 🤣
@ig_nitch3560
@ig_nitch3560 2 года назад
@ABINAND G 9D edha ee neymar 😂 0 ballondor 0 golden boot Messi and rono 🐐
@arunvijio4510
@arunvijio4510 2 года назад
ഇത് കേരള ബ്ലാസ്റ്റേഴ്സിൽ മലയാളികളില്ല എന്ന് പറഞ്ഞ പ്രമുഖൻ ചെയ്ത വ്ലോഗ്നേക്കാൾ എത്രയോ മികച്ചതാണ്..
@honeykanakkary
@honeykanakkary 2 года назад
It was indeed a great pleasure to watch the extensive tour of Manchester United stadium.. Although I drove past multiple times this stadium; I never got inside.. I had a similar stadium tour of Adelaide Oval few years ago. Likewise; when we walk towards the pitch through the hallway where the players enter; that feeling is unimaginable... Thanks Sujith again..
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@arshadarshad4015
@arshadarshad4015 2 года назад
ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണണം എന്ന് ആഗ്രഹിച്ച സ്റ്റേഡിയം ആണ് ഇത്..... അത് ഇങ്ങനെ ആണെങ്കിലും കാണിച്ചു തന്ന സുജിത്തേട്ടൻ ഒരു പാട് നന്ദി 🙏🏻💖
@onion2674
@onion2674 2 года назад
ഈ എപ്പിസോഡ്നീ കട്ട വെയിറ്റിംഗ് ആയിരുന്നു. CR7 ഇഷ്ടം🥰🥰
@sarunsunil9161
@sarunsunil9161 2 года назад
Orupad ronaldo fansinte dream ann sujith ettann ennn nadathy thanne ❤️
@thanzthaj5285
@thanzthaj5285 2 года назад
..Great to see the tour of one of the greatest clubs in English football..Being a Football lover and Chelsea fan since childhood, would appreciate an episode at Stamford Bridge, Anfield and other main clubs if possible.. As usual,watching your video feels like traveling to the place ourselves..Keep it up..👍
@aswinbinu03
@aswinbinu03 2 года назад
എല്ലാ ടീമിൻ്റെയും ഫുട്ബോൾ മത്സരങ്ങൾ കാണുമെങ്കിലും ഒരിച്ചിരി ഇഷ്ടം കൂടുതൽ 🇪🇸FC BARCELONA🇪🇸 യോടാണ്.
@aswin5502
@aswin5502 2 года назад
Visca Barca 🔵🔴
@sujithsevenstars6405
@sujithsevenstars6405 2 года назад
Me too ❤️❤️❤️❤️
@malayali486
@malayali486 2 года назад
Hala Madrid
@aswinbinu03
@aswinbinu03 2 года назад
@@malayali486 🌝🤗
@wildindia8667
@wildindia8667 2 года назад
@@malayali486 forza juve 😁
@m.naseeeef
@m.naseeeef 2 года назад
In sha allah.. ഒരു ദിവസം ഞാനും പോകും... ആഗ്രഹമാണ് 🥺❤
@ullasrajs4043
@ullasrajs4043 2 года назад
Wow.... Super excited to see this Special Video... Manchester United 🔥🔥🔥
@TechTravelEat
@TechTravelEat 2 года назад
❤️
@adnanfasalajufaju3855
@adnanfasalajufaju3855 2 года назад
Ronaldo ❤️
@akschannel9539
@akschannel9539 2 года назад
ഫുട്ബോൾ പ്രാന്തന്മാരുടെ ആഗ്രഹം സാധിച്ച് കൊടുത്ത സുജിത്തേട്ടന് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 💰💰👍👍❤️❤️
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@sk00014
@sk00014 2 года назад
@@TechTravelEat bro next anfield pokaamo?
@harikumarhari7897
@harikumarhari7897 2 года назад
@@sk00014 Welcome to Anfield 🚩
@muhammednuaim
@muhammednuaim 2 года назад
@@sk00014 ys Anfiled ill pokanam🔥
@alanabraham1054
@alanabraham1054 2 года назад
The Manchester Trinity - Denis Law (Scotland), Sir Bobby Charlton (England) and George Best (Northern Ireland) were the GOAT and Legends of Manchester United.
@m4travelvlogswithmeetturaz877
@m4travelvlogswithmeetturaz877 2 года назад
Wowwwww cr7💟💟💟
@GeorgeThomasHealth
@GeorgeThomasHealth 2 года назад
Great to see Old Trafford. Huge Manchester United fan for 30+ years. Have a Man Utd group on Facebook with almost 13K members.
@Daniel-uo3by
@Daniel-uo3by 2 года назад
ഇനി എന്തിനാ വേറെ സ്റ്റേഡിയം കാണുന്നേ, ഇതു തന്നെ ഒരു വലിയ ഡ്രീം അല്ലേ ❤❤
@TechTravelEat
@TechTravelEat 2 года назад
Yes
@Role377
@Role377 2 года назад
മാഞ്ചസ്റ്റർ യുണൈറ്റഡ് നെ കുറിച്ച് പറയുമ്പോൾ Sir Alex Ferguson നെ ആണ് ഓർമ്മ വരുന്നത് ... അതായത് Ferguson ൻ്റെ ചുവന്ന ചെകുത്താൻ മ്മാർ ... എന്തിന് Sir Alex Ferguson കൊണ്ട് വന്ന ചെകുത്താൻ ആണ് #CR7 . ഒരു 18 വയസ്സ് കാരനെ ടീമിൽ എടുത്ത കഥ ... 👍🏻 #Manchester United Sir Alex #Ferguson Cristiano #Ronaldo ❤️ 😍 🤗
@ronogirl7510
@ronogirl7510 2 года назад
❤️🔥
@jonsnow62
@jonsnow62 2 года назад
എന്നെങ്കിലും സ്പെയിനിൽ പോകുമ്പോ ബാർസലോണ സ്റ്റേഡിയവും ഫ്രാൻ‌സിൽ പോകുമ്പോ PSG ടെ സ്റ്റേഡിയവും കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു - ഞങ്ങൾ മെസ്സി ഫാൻസിനു വേണ്ടി ❤️🤍 Machester സ്റ്റേഡിയവും ഇന്നത്തെ വിഡിയോയും പൊളിച്ചു 🔥❤️
@arjununnikrishnan1442
@arjununnikrishnan1442 2 года назад
CR7 🔥🔥🔥
@mohamedrifay1659
@mohamedrifay1659 2 года назад
Nalla reethiyil video eduthu... Sharikkum nalla oru experience ayirunnu ee video ❤️ Liverpool nte Anfield stadium Kanaan waiting... 😍
@TechTravelEat
@TechTravelEat 2 года назад
Thanks
@leecooper6202
@leecooper6202 2 года назад
So happy to see the Old Trafford stadium after 11 years. I was a student there in UK in 2010.Great work bro🔥GGMU♥️
@TechTravelEat
@TechTravelEat 2 года назад
❤️
@fernandez481
@fernandez481 2 года назад
GG Really? 😹
@cmnileshwar5797
@cmnileshwar5797 2 года назад
@@TechTravelEat PT
@v3624
@v3624 2 года назад
18:10 that feeling 💥💥💥
@induashlin
@induashlin 2 года назад
സ്റ്റേഡിയത്തിലേക്ക് രണ്ട് വരിയായി നിങ്ങൾ കയറുന്ന ആ സീൻ കണ്ടപ്പോ കണ്ണു നിറഞ്ഞു ബ്രോ... Great.ബാഴ്സലോണ ഇതിലും വിസ്മയിപ്പിക്കും. ഒന്നു ശ്രമിക്കൂ.God luck .
@abinvarghese7029
@abinvarghese7029 2 года назад
Hala madrid 🏳🤍
@fakih348
@fakih348 2 года назад
Camp Nou 💖
@anandhan_6540
@anandhan_6540 2 года назад
forca barca❤️
@muhammedthajudheen84
@muhammedthajudheen84 2 года назад
Liverpool stadium aarum vlog cheithittilla sujithettaa plzz vlog 🥰🔥🔥
@shebeerkm3569
@shebeerkm3569 2 года назад
Anfield-liverpoool Ethihad-Manchester city Stamford bridge-Chelsea
@ronogirl7510
@ronogirl7510 2 года назад
Red devil👿❤️ Newcastle VS M unaited ഇന്നത്തെ മാച്ച് കാണാൻ ഇരിക്കവെ old Trafford കാണാൻ വന്ന ഞാൻ 😎 Siuuuuuuuuuu 🔥 ❤️Rono❤️
@nxtgenbrogame8098
@nxtgenbrogame8098 2 года назад
WoW.. ❤️Red Devils 💪❤️CR7🐐💞 ❤️
@leviackerman833
@leviackerman833 2 года назад
The Theatre of Dreams ♥️CR7 fans power kanikk😍 inn united nte Kali Ind . Next stadium visit Emirates stadium of Arsenal & Anfield
@kunns73
@kunns73 2 года назад
Thank u for giving importance to subscriber request and each video you are trying to give unique experiences and a wide variety of videos each day😍😍😍
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️❤️🙂🙂
@gainfollowers5640
@gainfollowers5640 2 года назад
Ronaldooooooooooo,goat🔥🔥🔥🔥
@mrman7374
@mrman7374 2 года назад
Ronaldo uyir🔥🔥🔥🔥❤️❤️❤️
@reniveapen
@reniveapen 2 года назад
Adipoli Bro…always dreamed to see like these stadiums…I’m great fan of Liverpool…if you have time please visit their stadium Anfield…thanks
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@shamilll1918
@shamilll1918 2 года назад
YNWA
@sharwan_9842
@sharwan_9842 2 года назад
Ynwa
@abhijith5576
@abhijith5576 2 года назад
Ynwa
@Aparnamanoj1412
@Aparnamanoj1412 2 года назад
Mich awaited vlog❤❤❤❤..got goosebumps when you guys entered the stadium..ningalde oro vlogsum tempting aan..kadam vangi engilum idhpole sthalangal chuttanam enn vare chindich povum
@TechTravelEat
@TechTravelEat 2 года назад
❤️
@pranavnp2675
@pranavnp2675 2 года назад
Dream destination....As a Mancheter United fan i loved this video more than others
@jojillllll
@jojillllll 2 года назад
U might wanna check out.... Anfield!!!...❤️❤️❤️
@jojillllll
@jojillllll 2 года назад
...the real Reds 🔥
@manumanukuttan
@manumanukuttan 2 года назад
Ithinu munney oru pramugha vlogger United Stadiuthil poyi paranja mandatharangal orkunu ipo 😌😌😌
@kpaxx2128
@kpaxx2128 2 года назад
Ara ath 🙄
@vinodcv3411
@vinodcv3411 2 года назад
കേരളത്തിലെ ഫുട്ബോൾ ഭ്രാന്തൻ മാർ മൊത്തവും ഇനി സുജിത് ഭക്തൻറെ ഫാൻസ് ആയി മാറുന്നു. ഇതു വളരെ വലിയ ഒരു വീഡിയോ ആണ്, അഭിനന്ദനങ്ങൾ സുഹൃത്തേ 🌹🌹🌹🌹🌹🌹👌👍
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@mhdjalal6627
@mhdjalal6627 2 года назад
@@TechTravelEat Manchester City yude ethihad stadium koode kanikkanam
@ajinarayanan1708
@ajinarayanan1708 2 года назад
Great video.
@muhammadanas9422
@muhammadanas9422 2 года назад
അതിന് എല്ലാവരും യുണൈറ്റഡ് ഫാൻ ആണോ 😅
@carpediem3444
@carpediem3444 2 года назад
@@muhammadanas9422 ഏഷ്യയിൽ ഏറ്റവും വലിയ fan base ഉള്ള club ആണ് Manchester united. ഇന്ത്യയിലും
@princefran
@princefran 2 года назад
Have been a Man U fan right from the days of David Beckham. Thanks for making this video. Loved it.
@TRAVEL_SHORTS_
@TRAVEL_SHORTS_ 2 года назад
CR7 Uyirrrr💕❤️💯🔥⚡
@JISHNUVKURUP
@JISHNUVKURUP 2 года назад
സുജിത്ത് ചേട്ടാ ബാഴ്സലോണ സ്റ്റേഡിയം പോയി കാണണം പറ്റുമെങ്കിൽ മെസ്സിയും കാണണം.💖🥰
@TechTravelEat
@TechTravelEat 2 года назад
Will try
@fakih348
@fakih348 2 года назад
Camp Nou 😍💖
@anandhan_6540
@anandhan_6540 2 года назад
Messi ❤️
@lalggmu1878
@lalggmu1878 2 года назад
Glory Glory Man United❤️❤️ Always United❤️❤️❤️❤️
@amalmurali5954
@amalmurali5954 2 года назад
ANFIELD STADIUM - LIVERPOOL HOME GROUND കാണണം..❤❤❤❤❤❤❤❤❤❤❤
@harikeshkalarikkal3955
@harikeshkalarikkal3955 2 года назад
Ya waiting 😍
@vibesvibes7236
@vibesvibes7236 2 года назад
The real reds!!!🔴
@EuropeCruiser
@EuropeCruiser 2 года назад
സുജിത്തേട്ടാ ..സംസാരിക്കാൻ പറ്റിയതിൽ സന്തോഷം (നന്ദിയുണ്ട് , ഞാൻ മെസ്സേജ് അയച്ചപ്പോ , ഒരു 5 മിനുറ്റിൽ മറുപിടി തന്നതിൽ ) . നിങ്ങൾ ഒക്കെയാണ് ഞങ്ങളുടെ ഗുരു :)
@muhammedshamil4376
@muhammedshamil4376 2 года назад
Liverpool stadium ആൻഫീൽഡിൽ കയറ്റുമോ? And manchester city ethihad stadium❤️💙
@akhilpras
@akhilpras 2 года назад
Visit Anfield and Stamford bridge stadiums also bro...
@mohdsameeh
@mohdsameeh 2 года назад
next francil paris stadium visit cheyyanam bro messi,neymar,mbappe polikkum 🔥🔥 👍👍
@ashharmuhammed9188
@ashharmuhammed9188 2 года назад
Cr7 ഉയിർ ❤️❤️
@mohammedirshad1385
@mohammedirshad1385 2 года назад
Liverpool ന്റെ Anfield stadium tour വേണം to liver pool fans the reds❤️❤️
@sanjushaji1688
@sanjushaji1688 2 года назад
Muthe sujith chettaa ne mass anu
@TechTravelEat
@TechTravelEat 2 года назад
Thanks dear
@smuhammed575
@smuhammed575 2 года назад
One pound =₹ 100.65 So £26.52 millions =₹266,89,11,804.
@paulvarghese7504
@paulvarghese7504 2 года назад
Sujithetta..this means home.. Forever Manchester United Fan..#GGMU
@saidalavikunjukutty9807
@saidalavikunjukutty9807 2 года назад
CR 7 നിലവിൽ എനിക്ക് ഇഷ്ടപ്പെട്ട കളിക്കാരൻ Ronoldo അതിൽ ഉപരി അടിപൊളി വ്യക്തിയാണ് CR 7
@TechTravelEat
@TechTravelEat 2 года назад
❤️🙂🙂
@DainSabu
@DainSabu 2 года назад
എല്ലാം Football പ്രേമികളും കാണണം എന്ന് വളരെ അധികം ആഗ്രഹിക്കുന്ന Stadium Manchester United💕 Thank You Tech Travel Eat💕🔥
@abdulrahman-fw4ep
@abdulrahman-fw4ep 2 года назад
Only united fans.. Nanga liverpool fansine kanan thalparyam ella
@DainSabu
@DainSabu 2 года назад
@@abdulrahman-fw4ep 🤣🤣Liverpoll Aayathkond aa (Njan messi fan aa)
@vehicleworld225
@vehicleworld225 2 года назад
CR7
@soorajvk.
@soorajvk. 2 года назад
Messi fan aarenkilum orupadu ishttanu ronaldoye video pwoli aanu valya aagraham und ithupole onn visit cheyyan
@muhammednidan840
@muhammednidan840 2 года назад
Cristiano Ronaldo fans like adi
@drjineeshr7891
@drjineeshr7891 2 года назад
Liverpool.... Anfield Stadium..... ❤️❤️
@febinbenny9554
@febinbenny9554 2 года назад
RedDevils 🔥 CR7 🥰🥰🥰
@asifiqq
@asifiqq 2 года назад
Wow...Exciting episode...CR7 Rocks..Thank you Sujith Bhai for such wonderful video
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@joyalvlogs4946
@joyalvlogs4946 2 года назад
Ronaldo ❤
@ananthakrishnanr9185
@ananthakrishnanr9185 2 года назад
ക്രിക്കറ്റ്ന്റെ മെക്കായായ Lord's Cricket സ്റ്റേഡിത്തിൽ കൂടി പോണം.... Plz❤
@ajmalaju40
@ajmalaju40 2 года назад
🤣
@randomguy-zj4cc
@randomguy-zj4cc 2 года назад
Cricket andi🤣🤣🤣
@nisamnisa6571
@nisamnisa6571 2 года назад
Poli machane poli നമ്മുടെ പെപ്പിന്റെ സ്റ്റേഡിയം ആയ സിറ്റി സ്റ്റേഡിയം കൂടി അവിടെ ചെന്നിട്ട് കളി ഒക്കെ കാണു മനുഷ്യ ഞങ്ങള്ക് കാണാൻ സാധിക്കാത്തത് ടെക്ട്രാവലൂടെ ഞങ്ങള്ക് കാണാല്ലോ 🎈🎈🎈
@mansoormaskan7337
@mansoormaskan7337 2 года назад
Woow ... ❤❤❤ ഇതാണ് എപ്പിസോഡ്..... ഇങ്ങനെ ആവണം എപ്പിസോഡ്.... 💪🏻💪🏻💪🏻❤
@Sunilpbaby
@Sunilpbaby 2 года назад
ഇംഗ്ലണ്ടിലെ ക്രിക്കറ്റ് സ്റ്റേഡിയം കൂടി ഒന്ന് കാണിക്കണേ സുജിത്ത് ബ്രോ Lord's Edgbaston The Oval Trent Bridge Headingley etc....
@jayasankark3695
@jayasankark3695 2 года назад
😍 സ്റ്റേഡിയം.. ഗംഭീരം.. 👏🏼👍🏽👍🏽
@TechTravelEat
@TechTravelEat 2 года назад
❤️
@traffordsports5394
@traffordsports5394 2 года назад
TRAFFORD 🤟
@shefinbasheer65
@shefinbasheer65 2 года назад
സ്റ്റേഡിയം സൂപ്പർ 1.7 മില്യൻ subsriber ആകുന്ന സുജിത് ചേട്ടന് എല്ലാവിധ ആശംസകളും👍🏿👍🏿👍🏿❤❤❤
@TechTravelEat
@TechTravelEat 2 года назад
Thanks
@p_k_.
@p_k_. 2 года назад
So good.... Such a warm look for the eyes ❤️ Thank You Bro ❤️
@TechTravelEat
@TechTravelEat 2 года назад
🙏🙏🙏❤️🙂🙂
@nisharf8629
@nisharf8629 2 года назад
Sujith Bhai Finally im seen Stadium thank u sujith bai Love From Karnataka 😍😍😍 ಸುಜಿತ್ ಸರ್ ತುಂಬಾ ಚೆನ್ನಾಗಿದೆ ಕ್ರೀಡಾಂಗಣ 😍😍😍
@sunita.abraham2003
@sunita.abraham2003 2 года назад
Hey Sujith Bhai Tis video tour was spectacular 🤩 I felt the same gong to the Manchester Stadium just like how You Guys been.... Let Me Thank You first, for the beautiful experience and explaining each and every main important part of tat place and the player .... Just love it ....🥰 No wonder Yur the best Vlogger for Us ...😍🎊🎉 Stay Safe and Stay Blessed .....
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@pravikm9391
@pravikm9391 2 года назад
Uff...man united..super exp....😍😍😍CR7
@najasnajju5831
@najasnajju5831 2 года назад
Orupadu santhosham 🔥🔥🔥♥️♥️♥️ CR7 🔥♥️🔥♥️ Manchester united ♥
@TechTravelEat
@TechTravelEat 2 года назад
❤️🙂🙂
@sarath5261
@sarath5261 2 года назад
Always Manchester United❤thank u sujith etta❤❤#GGMU
@gauthamkrishna9948
@gauthamkrishna9948 2 года назад
Manchester United ❤️😍
@ayyoobpalappura9596
@ayyoobpalappura9596 2 года назад
Thanks Bro. യുണൈറ്റഡ് സ്റ്റേഡിയം കാണിച്ചു തന്നതിന്നു
@yadhulkrishnapr7982
@yadhulkrishnapr7982 2 года назад
Cricket stadium explore chey...lords stadium india 1983 cup adicha stadium..🔥
@Wanderscapes
@Wanderscapes 2 года назад
സ്റ്റേഡിയം ടൂർ ചെയ്തത് നന്നായി. Old Trafford തീർച്ചയായും കണ്ടിരിക്കേണ്ടത് തന്നെയാണ്. ഞങ്ങൾ നാലഞ്ച് സ്റ്റേഡിയം ടൂറുകൾ ചെയ്തിട്ടുണ്ട്. ഓരോ സ്റ്റേഡിയത്തിലും ഓരോ excitement ആണ്. പറ്റുമെങ്കിൽ ഒരു match ഉം കാണൂ. അത് വേറെ level ആണ്.
@saheershapa
@saheershapa 2 года назад
Manchester United stadiavum avidathe kaazhchakalum polichu. Ronaldo is my favorite...
@chandrikamukundan6804
@chandrikamukundan6804 2 года назад
Manchester United stadium അടിപൊളി. ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ videoയിലൂടെ കാണാൻ പറ്റി. വളരെ വളരെ സന്തോഷം. അടുത്തത് Manchester town. Waiting eagerly. May God bless.
@TechTravelEat
@TechTravelEat 2 года назад
Thanks
@sabilhasain9230
@sabilhasain9230 2 года назад
Viva Ronaldo viva Ronaldo running down the wing here United sing viva Ronaldo ❤️❤️❤️
@surajsajeev8777
@surajsajeev8777 2 года назад
Manchester is always red❤️❤️ Old Trafford ❤️🔥
@hemands4690
@hemands4690 2 года назад
I am a CR7 fan but my fav club in UK is Arsenal 😍😘 . Bro please visit Arsenal's home stadium , Emirates stadium 😎
@abhishekb1491
@abhishekb1491 2 года назад
Cristiano 💥👑❤
@nived2186
@nived2186 2 года назад
Manchester is always Blue 💙💙💙💙
@basithbinbasheer8495
@basithbinbasheer8495 2 года назад
എത് വലിയ ശക്തർ ആണ് എങ്കിലും "welcome to anfield "എന്ന ഒറ്റ വാക്കിൽ അവരെ ഭയപ്പെടുത്തുന്ന യൂറോപ്പിലെ ശക്തരുടെ സ്റ്റേഡിയത്തിൽ പോകണം. ലിവർപൂൾ ❤️
@hakkeem769
@hakkeem769 2 года назад
Athoru vikaram💞
@vibesvibes7236
@vibesvibes7236 2 года назад
This is Anfield!!!🔴 🏆🏆🏆🏆🏆🏆 champions league Liverpool 🔥❤️
@sahadseyd
@sahadseyd 2 года назад
@@vibesvibes7236 13 🏳️😎
@vibesvibes7236
@vibesvibes7236 2 года назад
@@sahadseyd ✌🏻 England 🏴󠁧󠁢󠁥󠁮󠁧󠁿 Liverpool #6 🏆🏆🏆🏆🏆🏆❤️
@randomguy-on8ef
@randomguy-on8ef 2 года назад
@@sahadseyd 14😄
@Snipe2310
@Snipe2310 2 года назад
Ithrem detailed aayittu Old Trafford Stadium 🏟 kaanichu thannathinu a big thanks 🙏
@iamSR007
@iamSR007 2 года назад
Watching first time a video from this channel. Only because of one name CR7❣️ #GGMU❣️
@dreamboy7355
@dreamboy7355 2 года назад
ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട് 💕💕💕💕💕💕💕💕💕💕💕💕💕💕
@jasu211
@jasu211 2 года назад
17 lakhs subscribers 🔥💪 Congratulations Sujithetta ♥️♥️🥰🥰
@TechTravelEat
@TechTravelEat 2 года назад
Thank you ❤️
@safeerrayaroth5952
@safeerrayaroth5952 2 года назад
Weldon bro👍
@vyshak9099
@vyshak9099 2 года назад
റൊണാൾഡോ ❤❤❤❤
@mrzcharly1398
@mrzcharly1398 2 года назад
Sujithetta thankyu for this video am a great fan of ronaldo and united
Далее
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Просмотров 840 тыс.