What is the importance of the pruning ? How to pruning mango tree ? How to training mango tree ? mango tree training mango tree pruning MS Kottayil mango man #mskottayil #treepruning #treetraining
നല്ല ചോദ്യങ്ങൾ, നല്ല മറുപടി 👌 വളരെ വിശദമായി MS sir പറഞ്ഞു തന്നു. 👏👏👏 മാവ് കൊമ്പുകൾ വെട്ടുന്ന കണ്ടപ്പോൾ ഒരു സങ്കടം. ഞാനും ഒന്നു ശ്രമിച്ചു നോക്കും. Sure 🥰🥰
ഇല നോക്കി മാവിൻ്റെ പേര് പറയാൻ പറ്റുമോ. എനിക്ക് ഒരു മാവിൻ തൈ ഉണ്ടു 4 വർഷമായി കായ്ച്ചില്ല. Karimbam ( Tpba) ഫാമിൽ നിന്നും വാങ്ങിച്ചു ഇതുവരെ പൂത്തില്ല. അതിൻ്റെ ഇല വിരലിൻ്റെ നീളം മാത്രമേ ഉള്ളൂ കൂടാതെ നല്ല ഡാർക് പച്ച കളർ ആണ്. ഏതാണ് മാവ് ഒന്ന് പറയാമോ?
ഞങ്ങളുടെ വീട്ടിൽ 14 വർഷം പ്രായമുള്ള ഒരു ഒട്ടു മാവുണ്ട്. നല്ല നൂറുള്ള തേനൂറുന്ന മധുരം ഉള്ള മാങ്ങയായിരുന്നു. ഒട്ടു തൈ ആയിരുന്നതുകൊണ്ട് ആദ്യത്തെ വർഷം തന്നെ പൂത്തിരുന്നു എന്നാൽ മാങ്ങ ഉണ്ടാവാനുള്ള വലുപ്പം ആയിട്ടില്ലാത്തതിനാൽ ആ വർഷം മാങ്ങ ഉണ്ടായില്ല. പിന്നീട് 2 പ്രാവശ്യം നാന്നായി പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇത്രയും വർഷം ആയിട്ടും എല്ലാ വർഷവും ചുമ്മാ പൂക്കുകയാണ് മാങ്ങ ഉണ്ടാകുന്നില്ല. വലിയ മരമായി.വെട്ടി കളയാൻ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔
എനിക്കു മാവ് കൃഷിയിൽ കുറച്ചു സംശയങ്ങൾ ഉണ്ട് .. അതൊന്നു പറഞ്ഞു തരുമോ ? 1. മാവിന്റെ പ്രൂണിങ് എത്തുമാസത്തിനുള്ളിൽ ചെയ്യണം ? 2. പ്രൂണിങ് കഴിഞ്ഞാൽ പുതിയ കിളിർപ്പിൽ പൂവ് ഉണ്ടാക്കാൻ എത്ര നാൾ എടുക്കും ? 3. മാവ് പൂക്കാനുള്ള വളം എത്തുമാസത്തിൽ ആണ് ചെയ്യേണ്ടത് ?