Тёмный

Manjin Vellithooval Chutti | Paappi Appacha | Sujatha Mohan | Madhu Balakrishnan | Vidyasagar 

Satyam Audios
Подписаться 1,1 млн
Просмотров 98 тыс.
50% 1

Film: Paappi Appacha (2010)
Directed by: Mamas K. Chandran
Produced by: Anoop
Lyrics: Vayalar Sarathchandra Varma
Music: Vidyasagar
Singer: Sujatha Mohan, Madhu Balakrishnan
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@archanajineshvijitha4115
@archanajineshvijitha4115 10 месяцев назад
ഈ പാട്ട് തപ്പി ഒരുപാട് നടന്നു. തുടക്കം അറിയില്ലായിരുന്നു. "നെഞ്ചം പിടഞ്ഞെന്തിനാണിന്നു നീ" അവിടം മാത്രേ അറിയാമായിരുന്നുള്ളു.😊
@aghiljoy5361
@aghiljoy5361 10 месяцев назад
Insta reel കണ്ട് തപ്പി വന്നതാണോ 😅 🤝
@preethysajeev1363
@preethysajeev1363 9 месяцев назад
എനിക്കും 😂
@visakhmohan9410
@visakhmohan9410 9 месяцев назад
Same to you insta reel kandu aa vari adich koduthu apo thane kitty 😊😁
@roshnapv4993
@roshnapv4993 8 месяцев назад
ശരിയാ
@Kalaadav
@Kalaadav 8 месяцев назад
Eth kand thappi vanneya 😂
@filmpetti1768
@filmpetti1768 9 месяцев назад
ഹോ... ഒടുവിൽ കണ്ടെത്തി 🤩🤩🤩🤩🤩
@diludilfas9187
@diludilfas9187 4 месяца назад
Ee paattum ippo enikkum eare priya pettathaanu 🥰
@DevikaGopika402
@DevikaGopika402 19 дней назад
Madhu chettan voice super കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല ❤🎉
@clintcharles4051
@clintcharles4051 2 года назад
പാപ്പി അപച്ചാ (2010) ഗാനഠ.മഞ്ഞിൻ വെളളിത്തൂവൽ ചുറ്റി ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ സഠഗീതഠ.വിദ്യാസാഗർ പാടിയത് മധു ബാലകൃഷ്ണൻ, സുജാത മോഹൻ
@JyothiSudheesh-so6ci
@JyothiSudheesh-so6ci 10 месяцев назад
മഞ്ഞിൻ വെള്ളിത്തൂവൽ ചുറ്റി മാറിൽ ലില്ലി ചന്തം ചൂടി മാറ്റൊന്നേറും കാണിപ്പൊന്നാണു നീ നീലക്കാടിനുള്ളിൽ തെന്നി ചോലത്തീരത്തെങ്ങോ പൊങ്ങി കാലത്തെന്നെ തേടും കാറ്റാണു നീ കണിയായ് മാറുന്ന മാലാഖ നീ കസവിന്‍ചേലുള്ള മാൻ പേട നീ സ്വയം മറന്ന പോലെ നിന്ന നേരം (മഞ്ഞിൻ വെള്ളി) നെഞ്ഞം പിടഞ്ഞതെന്തിനാണിന്നു നീ നാടന്‍ വഴി നീളേ നീളേ എന്നെ തിരഞ്ഞോടീ നീ തെന്നലേ ചുണ്ടിൽ കുഴൽ കൊഞ്ചലോടെ ശീലം മറന്നീടുവാന്‍ വയ്യെ- -നിക്കൊരോ പുലര്‍ വേളയിലും നീയോ വിളിച്ചെന്നെയുണർത്തുമൊ രീറന്‍ മണിനാദമെങ്കിൽ ഉദയം ഞാനെന്നൊ നിന്നുയിരാകെ ഹൃദയം തുള്ളുന്നോ ആലില പോലെ എന്നിൽ വന്നൊരഴകെ വിരിഞ്ഞൊരെന്റെ മിഴിയെ തൊടുന്ന ഭാഗ്യ ശോഭയാണു നീ... നീലക്കാടിനുള്ളിൽ തെന്നി ചോലതീരത്തെങ്ങോ പൊങ്ങി കാലത്തെന്നെ തേടും കാറ്റാണു നീ (മഞ്ഞിൻ വെള്ളി) ഓരോ പകല്‍ ചേരുവാന്‍ മൗനമൊ രാവിന്‍ ചിരി ചന്തമോടേ നിന്നെ വരവേല്ക്കുവാനായിരം പൊന്നിന്‍ തിരി നീട്ടി മെല്ലെ ഞാനോ പെരുന്നാളിലെ നാളമായ് എന്നും തെളിയുന്നുവെങ്കിൽ മുന്നില്‍ തിരി പോലെ നിന്നെങ്കിലൊ നിന്നില്‍ സുഖമേറേയല്ലെ അകലെ നിന്നും നീ പോരുകയില്ലേ അരികില്‍ ചേരാനൊ മോഹമിതേറെ ഞാൻ വരുന്ന വഴിയേ മനം നിറഞ്ഞു തനിയെ കൊതിച്ചു പോയതെന്തിനാണു നീ (മഞ്ഞിൻ വെള്ളി)
@manjudeepak5569
@manjudeepak5569 3 месяца назад
ഹൊ കണ്ടു പിടിച്ചു ❤
@greeshmamohandas5451
@greeshmamohandas5451 4 месяца назад
what a song could be released on any other movie , it become underrated
@firozkhan-yo5wc
@firozkhan-yo5wc 2 месяца назад
പാട്ട് പൊക്കിയെ
@mamithafanboy5701
@mamithafanboy5701 4 месяца назад
കുറച്ചു മുൻപ് റേഡിയോയിൽ കേട്ട് ഇപ്പൊ തപ്പി വന്നതാ
@Neethuajith204
@Neethuajith204 3 месяца назад
Eyoo etharno song kande pidich😂❤
@sumeshcs1341
@sumeshcs1341 2 месяца назад
കണ്ടെത്തി 😌😌😌😌❤️❤️❤️❤️
@RahulKv-vs1yv
@RahulKv-vs1yv 3 месяца назад
Favorite ❤
@riniraju6755
@riniraju6755 8 дней назад
My fvrt 🫶🫶🫶🫶🫶🫶🫶🫶 mansinu nalla kuliru nalkunna song ✨✨✨✨
@mamithafanboy5701
@mamithafanboy5701 4 месяца назад
മനോഹരം 💞💞💞❤
@heartthroab
@heartthroab 10 дней назад
1.59 munp oru flute und.. Uff manoharam
@sonyvaikom9681
@sonyvaikom9681 2 дня назад
7 വർഷമായി എന്റെ റിങ്ടോൺ ഇതാണ്
@parvathyasokan6515
@parvathyasokan6515 Месяц назад
❤ omg how can someone avoid this song
@clintcharles4051
@clintcharles4051 2 года назад
ഇഡിയറ്റസ് സിനിമയിലെ മുത്തുമണി മഴയായ് പാട്ട് ഇടാമോ?
@SivaKumar-xo8tf
@SivaKumar-xo8tf 3 месяца назад
ഈ പറ്റും സ്പാനിഷ് മസാല മൂവി സോങ് same aanallo
@krishpnr1
@krishpnr1 2 месяца назад
തോന്നാറുണ്ട് 😂
@mangandi7032
@mangandi7032 День назад
Yes anu palavi, charanam same
@Snahasona77
@Snahasona77 3 месяца назад
Nice song❤
@neethumolsinu6384
@neethumolsinu6384 4 месяца назад
Nice song👌👌👌
@antonyj1347
@antonyj1347 Месяц назад
Eee pattu enthina cut cheyythe cinemayil... Nyc song❤
@clintcharles4051
@clintcharles4051 2 года назад
നിർമ്മാണഠ.അനൂപ്
@varadhavssreeja2695
@varadhavssreeja2695 8 месяцев назад
ഞാനും ❤❤
@clintcharles4051
@clintcharles4051 2 года назад
മഗധീര സിനിമയിലെ പുന്നാര പേട മാനേ ഒന്ന് നില്ല് പാട്ട് ഇടാമോ?
@ArdraDipu
@ArdraDipu Месяц назад
Epozha kandupirichath
@ദേവാംഗന-ഞ2ഥ
@ദേവാംഗന-ഞ2ഥ 2 года назад
ഒത്തിരി ഇഷ്ടം ഈ ഗാനം 😍😍
@manojmanu2251
@manojmanu2251 2 года назад
Hi
@jibrukuttan3619
@jibrukuttan3619 11 месяцев назад
അവിടേം കണ്ടു ഇവിടേം കണ്ടു 😊 സ്പാനിഷ് മസാല അക്കരെ നിന്നൊരു...പാട്ടിലെ ഏതോ മറുദിക്കിലെ.. നെഞ്ചം പിടഞ്ഞെന്തിനു... വിദ്യാജീ 🙏🙏🙏🙏
@pets3338
@pets3338 4 месяца назад
Aa comment idaan vannathaa😅
@jibrukuttan3619
@jibrukuttan3619 4 месяца назад
@@pets3338 🤔🥴🤪
@vi_sh_nu3820
@vi_sh_nu3820 2 года назад
👌❤❤❤
@danieljohn1594
@danieljohn1594 2 месяца назад
Ithu cinemayil illalo
@greeshmasajeev1167
@greeshmasajeev1167 2 месяца назад
ഇല്ല..
@aparanaaparana4102
@aparanaaparana4102 2 года назад
😍
@clintcharles4051
@clintcharles4051 2 года назад
സഠവിധാനഠ.മമ്മാസ് കെ ചന്ദ്രൻ
@frebingeorge3860
@frebingeorge3860 2 года назад
Ayyo mathayicha nyan perce edukkan marannu.
@Ambi214
@Ambi214 4 месяца назад
2:00
@mr_praise2081
@mr_praise2081 2 месяца назад
❤❤❤
@harithaarunadhvik9440
@harithaarunadhvik9440 3 месяца назад
😇😇😇😇
@Sidharth-n6t
@Sidharth-n6t 8 месяцев назад
❤❤❤❤ 4:09
@vishnus1432
@vishnus1432 Год назад
SaranyaVishnu
@SR-jn1lo
@SR-jn1lo 10 месяцев назад
2023 listeners...
@Wafflerplays
@Wafflerplays Год назад
Vidhya ji❤❤❤
@sruthiullas6020
@sruthiullas6020 2 месяца назад
@haripriyalal-hg5ck
@haripriyalal-hg5ck 10 месяцев назад
❤️❤️❤️❤️
@shameenashameena9449
@shameenashameena9449 2 месяца назад
❤❤❤
@Sidharth-n6t
@Sidharth-n6t 8 месяцев назад
❤❤❤❤
@Nehal_Nila
@Nehal_Nila 9 месяцев назад
❤❤❤❤❤
@SureshPv-t8y
@SureshPv-t8y 11 месяцев назад
@sivamusics
@sivamusics 9 месяцев назад