ദിലീപും മഞ്ജുവായി നിലവിൽ യാതൊരു വിഷയവുമില്ല അത് പറഞ്ഞുണ്ടാക്കുന്നത് ഇവിടുത്തെ മീഡിയ ഇവർ മറ്റ് അമ്മയെ സംഘടനയിലെ ചില ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി ദിലീപിനെതിരെ ഇങ്ങനെ അഴിച്ചുവിടുന്നത് അദ്ദേഹത്തെ ഈ കേസിൽ പെടുത്തിയതാണ് എന്ന് ഇന്നും പെരുമ്പാവൂർക്കാർ ഉറപ്പിച്ചു വിശ്വസിക്കുന്നു കാരണം പെരുമ്പാവൂർ കാർ കാണാത്തത് കണ്ടുവെന്നും കേൾക്കാത്തത് കേട്ടുവെന്നും പറയാറില്ല