Тёмный

MANJUSHA MARTIN | SANTHWANAM ACHU INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA 

Ginger Media Entertainments
Подписаться 1,2 млн
Просмотров 430 тыс.
50% 1

MANJUSHA MARTIN | SANTHWANAM ACHU INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91735688...
wa.me/91735688...
Connect with us on:
♦ RU-vid : bit.ly/3sCc3oP
♦ Facebook : bit.ly/3dWdfzj
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@anjalikrishna3272
@anjalikrishna3272 2 года назад
Size എന്നത് ഒരു കുറവല്ല. നല്ലതുപോലെ അഭിനയിക്കുന്നു ഉണ്ടല്ലോ അതൊരു കഴിവ് തന്നെയാണ്. ഇനിയും മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰Supper Manju ❤❤❤❤❤
@Kiku-mn3jc
@Kiku-mn3jc 2 года назад
Oru rasavumilla over anu samsaram serialil
@ponnuss1406
@ponnuss1406 2 года назад
100% correct.
@rtvc61
@rtvc61 2 года назад
കാണാനും കൊള്ളില്ല ..lips കൊണ്ടാണ് അഭിനയം മുഴുവൻ..ചുണ്ട് കാണുമ്പോൾ ഏതോ മീൻ നേ പോലെ തോന്നും.... ആക്ടിംഗ് കുഴപ്പമില്ല....
@briju0953
@briju0953 2 года назад
@@rtvc61 eneech poodey
@Vb-eh2io
@Vb-eh2io 2 года назад
She is beautiful ❤️
@Yashu_07-c2o
@Yashu_07-c2o 2 года назад
മഞ്ജുഷ...😍🥰 നല്ല talent ഉള്ള കുട്ടിയാണ്..ഉയരങ്ങളിൽ എത്തട്ടെ♥️
@dorax3837
@dorax3837 2 года назад
മഞ്ജുഷയുടെ ആ ചിരി. അതാണ് മഞ്ജുഷയുടെ highlights. നല്ല ഒരു അഭിനേത്രിയാണ്. നന്നായി വരും. ഉയരങ്ങളിൽ എത്തും. തീർച്ച.
@rajannairg1975
@rajannairg1975 2 года назад
ആദ്യം കണ്ടപ്പോൾ എനിക്കു തോന്നി അയ്യേ ഈ കുട്ടിയോ? പക്ഷേ അഭിനയം കണ്ടപ്പോൾ ആ ധാരണ മാറി..Manjusha you are really talented ♥ 👍👍👍
@ranimartin7189
@ranimartin7189 Год назад
Thank you dear
@vyshnavibabu4735
@vyshnavibabu4735 Год назад
I love you manjusha chechi❤️❤️
@Keralavibes1234
@Keralavibes1234 10 месяцев назад
ഇത് ഇവരുടെ കുഴപ്പമല്ല.. ടിക്ടോക് പോലെയുള്ള വയിലൂടെ ക്ലോസപ്പ് വീഡിയോകൾ എടുത്തും ഫിൽട്ടർ ഇട്ടും ചിലർ പെട്ടെന്ന് പ്രശസ്തർ ആയി.. പൊക്കവും സൈസും കുറഞ്ഞവർ ക്ലോസപ്പ് ആയിട്ടുള്ള വീഡിയോകളും റീലുകളും എടുത്താൽ വൃത്തികേട് തോന്നില്ല എന്നാൽ ലോംഗ് ഷോട്ട് എടുക്കുമ്പോളും സീരിയൽ, സിനിമ അഭിനയിക്കുമ്പോഴും പൊക്കം കുറഞ്ഞ സൈസ് കുറഞ്ഞ ആളുകൾക്ക് അത് ചേരില്ല എന്ന് മനസ്സിലാകും.. ഈ കുട്ടി അത് മനസ്സിലാക്കി റീലുകൾ മാത്രം ചെയ്യുക.. 😁😁😁
@linu.p.psharon3382
@linu.p.psharon3382 2 года назад
വെട്ടം സിനിമയിൽ ദിലീപിന്റെ നായിക മഞ്ജുഷ യുടെ അത്രയല്ലേയുള്ളൂ..👍👍👍❤❤❤❤ധൈര്യമായി മുന്നോട്ടു പോവുക.
@AKSHARA-zo3cd
@AKSHARA-zo3cd 2 года назад
റോമാ പ്രിത്വിരാജ് ചേർന്നില്ലേ
@anju3747
@anju3747 2 года назад
മഞ്ജുഷയുടെ സംസാരരീതി എനിക്കിഷ്ടപ്പെട്ടു 😘
@adithadhi928
@adithadhi928 2 года назад
,, ഇവിടംകൊണ്ടും ഒന്നും അവസാനിക്കുന്നില്ല. എല്ലാ സ്വപ്നങ്ങളും നിറവേറാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്താനും
@nandhananandhu2674
@nandhananandhu2674 2 года назад
❤️
@smithasudhe3888
@smithasudhe3888 2 года назад
എപ്പോഴും ഇതു പോലെ എളിമയോടും, സ്നേഹത്തോടെ ജീവിക്കാൻ സാധിക്കട്ടെ. ഇന്റർവ്യൂ കണ്ടപ്പോ ഒത്തിരി സ്നേഹം തോന്നി.
@sreejithnc4172
@sreejithnc4172 2 года назад
സീരിയലില്‍ ഈ ശബ്ദം തന്നെ മതി ആയിരുന്നു... നല്ല സംസാരം ആണ്... ഒത്തിരി ഇഷ്ട്ടമാണ്... ചിരി Superb
@jamsiusman6030
@jamsiusman6030 2 года назад
ശരിയാണ്
@Unknown-ti9tu
@Unknown-ti9tu 2 года назад
ഈ കൊച്ചിന്റെ reelsile timing ⚡️ ഹമ്പോ 😳🔥
@muhsinakm6739
@muhsinakm6739 2 года назад
മഞ്ജു ചേച്ചിസൂപ്പർ പാവം ചേച്ചി എനിക്ക് ഇഷ്ട്ടം ആയി അഭിനയം നല്ല ഉയരങ്ങളിൾ വരട്ടെ
@mollykuttykn6651
@mollykuttykn6651 2 года назад
മോൾ ആദ്യഷോട്ടിൽ കണ്ടപ്പോൾ അയ്യേ 'എന്ന് തോന്നി. പിന്നെ പിന്നെ മോളെ ഒത്തിരി ഇഷ്ടമായി. നന്നായി വരും. ധൈര്യമായി മുന്നോട്ട് പോകൂ.
@ranimartin7189
@ranimartin7189 Год назад
🥰🥰🥰
@diyafiroz531
@diyafiroz531 2 года назад
മഞ്ജു chechi...... ചേച്ചിയിൽ എനിക്ക് ഏറ്റവും attraction തോന്നിയ കാര്യം എന്താണെന്നു അറിയോ?? ഈ hight കുറവ് തന്നെ.. ഞാനും ചേച്ചിയെപോലെ hight കുറഞ്ഞ ആളാണ്.അതുകൊണ്ട് തന്നെ എന്തോ ഒരു പേഴ്സണൽ അടുപ്പം എനിക്ക് ചേച്ചിയോട് തോന്നുന്നു
@sruthy_usha
@sruthy_usha 2 года назад
വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു കാര്യം ആഹ് ചിരിയാണ്.. ചിരിയാണ് സാറേ main😁 ഒത്തിരി ഇഷ്ടമാണ്.......❤️❤️❤️
@jagan.jayan.jagan.6220
@jagan.jayan.jagan.6220 2 года назад
❤❤❤❤😄😄😄
@BAHRAINMALLU2023
@BAHRAINMALLU2023 2 года назад
മഞ്ജുഷയുടെ വോയിസ്‌ സൂപ്പറാണല്ലോ..... ഈ വോയിസ്‌ ആണ് സാന്ത്വനത്തിൽ എങ്കിൽ നന്നായിരുന്നു...
@jamsiusman6030
@jamsiusman6030 2 года назад
👍🏻
@pramikattakode1466
@pramikattakode1466 2 года назад
മഞ്ജുഷ 🥰🥰🥰നല്ല അഭിനയം. സാന്ത്വനം കാണുന്ന സ്ഥിരം പ്രേക്ഷക ആണ്. സിനിമയിൽ നല്ല വേഷങ്ങൾ കിട്ടും ഉറപ്പ്.💕💕💕💕💕🥰🥰🥰
@athiramanoj2008
@athiramanoj2008 2 года назад
Manjusha's acting is super.. 🥰❤ physical appeareance does'nt matter.. Go ahead🥰
@aadhityamanjuEntewifeManju
@aadhityamanjuEntewifeManju 2 года назад
Manjusha Pwoli 🥰😍🥰 Cute Talented Queen Actress Beautiful Smile & Sound 🥰 Simple & Geniue Person Wow... Frist Take I'll thanne Everything 🔥She is Great Actress ♥️
@sandrasanthosh1782
@sandrasanthosh1782 2 года назад
മറ്റുള്ളവർ പറയുന്ന കുറ്റവും കുറവും ഒന്നും കേൾക്കാൻ നിൽക്കാതെ നല്ലത് പോലെ അഭിനയിക്കുക വലിയ ആളാവുക 👍
@abhik6652
@abhik6652 2 года назад
അല്ലെങ്കിലും എന്തെങ്കിലും കഴിവുള്ളവർക്കല്ലേ -ves വരുള്ളൂ... നിങ്ങൾ പൊളിയാണ് manju
@sharonbabu6604
@sharonbabu6604 2 года назад
മഞ്ചു ന്റെ സംസാരം നല്ല രസമാ കേട്ടിരിക്കാൻ തോന്നും എന്തായാലും അഭിന യവും കുഴപ്പം ഇല്ല ഒരു ടെൻഷൻ വേണ്ട മുന്നോട്ടു പോകു ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു god bless you 🙏🙏🙏👌👌👌
@archanavijayan886
@archanavijayan886 2 года назад
She is so sweet ❤️❤️❤️❤️🥰🥰🥰🥰🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@NITHINPREM
@NITHINPREM 2 года назад
ഒട്ടും ജാഡ ഇല്ലാത്ത കുട്ടി മഞ്ജുഷ അടിപൊളിയാണ് ഒരുപാട് ഒരുപാട് ഇഷ്ടായി എല്ലാ നന്മകളും ഉണ്ടാവട്ടെ
@geethammakc9796
@geethammakc9796 2 года назад
. manjusha super perfomens
@aishu6406
@aishu6406 2 года назад
Cheachi valare cute aane. Cheachide samsaram kettukondirikkan rasamunde. Interviewer 👍👍
@Positive_Vibe11
@Positive_Vibe11 2 года назад
മഞ്ജുഷയുടെ ചിരി super ആണ്
@afreenasakkerafrisakker2715
@afreenasakkerafrisakker2715 2 года назад
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് മഞ്ജുനെ.ഞാൻ റീൽസ് ഒക്കെ കാണാറുണ്ടായിരുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്തു വീഡിയോ ഒക്കെ കാണുന്ന ഒരാളാണ്.ഞാൻ മഞ്ജുനെ വലിയ ഫാൻ ആണ്. പിന്നെ സ്ഥിരം കാണുന്ന സീരിയൽ ആണ് swandanam അതിൽ കണ്ടപ്പോ ഒത്തിരി സന്തോഷം ആയി. Acting ഒക്കെ സൂപ്പറാണ് 👍😍
@Keralavibes1234
@Keralavibes1234 10 месяцев назад
ഇത് ഇവരുടെ കുഴപ്പമല്ല.. ടിക്ടോക് പോലെയുള്ള വയിലൂടെ ക്ലോസപ്പ് വീഡിയോകൾ എടുത്തും ഫിൽട്ടർ ഇട്ടും ചിലർ പെട്ടെന്ന് പ്രശസ്തർ ആയി.. പൊക്കവും സൈസും കുറഞ്ഞവർ ക്ലോസപ്പ് ആയിട്ടുള്ള വീഡിയോകളും റീലുകളും എടുത്താൽ വൃത്തികേട് തോന്നില്ല എന്നാൽ ലോംഗ് ഷോട്ട് എടുക്കുമ്പോളും സീരിയൽ, സിനിമ അഭിനയിക്കുമ്പോഴും പൊക്കം കുറഞ്ഞ സൈസ് കുറഞ്ഞ ആളുകൾക്ക് അത് ചേരില്ല എന്ന് മനസ്സിലാകും.. ഈ കുട്ടി അത് മനസ്സിലാക്കി റീലുകൾ മാത്രം ചെയ്യുക.. 😁😁😁
@sajeeshkumar1645
@sajeeshkumar1645 2 года назад
മോൾ നന്നയി ചെയ്യുന്നുണ്ട്. മോളുടെ ചിരി ഒത്തിരി ഇഷ്ടാണ്. സാന്ത്വനം പോലൊരു സീരിയലിൽ indroduce ചെയ്യാൻ പറ്റിയതുതന്നെ ഭാഗ്യമാണ്. ഞങ്ങളുടെ കണ്ണന് പറ്റിയ കുട്ടിയാണ് ♥️♥️ ഇഷ്ടം ❤❤
@ajocjoy3867
@ajocjoy3867 2 года назад
സ്വാന്തനത്തിൽ ഈ വോയിസ്‌ മതിയായിരുന്നു ഇതാണ് സൂപ്പർ
@devuzzcreations
@devuzzcreations 2 года назад
Manju chechii poli acting anu 💞 All the Best😍😍
@stiljokj
@stiljokj 2 года назад
ചിരി അടിപൊളി ആണ്.
@AparnaAppus865
@AparnaAppus865 2 года назад
മഞ്ജുഷ നിന്റെ ചേച്ചി ആണെന്ന് തോന്നുന്നു ഞാൻ😀. കാരണം നി പറഞ്ഞ എല്ലാ കാര്യവും എനിക്കുമുണ്ട്. ഒന്നാമത് വണ്ണമില്ല.26 വയസായി.വണ്ണമില്ലാത്ത പേരിൽ കുറെ അവസരങ്ങൾ നഷ്ട്ടപെടുത്തിട്ടുണ്ട്. നിന്റ അതെ മനസാണ് എനിക്കും. നെഗറ്റീവ് കേട്ടാൽ പിന്നെ എത്ര പോസറ്റീവ് വന്നാലും മനസ് നേരെയാകില്ലടാ . നി പറഞ്ഞതെല്ലാം എനിക്കുമുണ്ട്.🤣🤣🤣എന്തയാലും അഭിനയം പോളിയാണട 😍😍😍
@anifuntech3836
@anifuntech3836 2 года назад
നിഷ്കളങ്കമായ ചിരി 🥰🥰🥰
@shanavasshanu8127
@shanavasshanu8127 2 года назад
Cute smile❤ I'm big fan of you chechii 😘
@alwinpb6319
@alwinpb6319 2 года назад
മ്മടെ മഞ്ജു ചേച്ചി പൊളിയാണ് 🥰🥰🥰
@rettyjijo2080
@rettyjijo2080 2 года назад
Ippol vanna manjushaye vechuvare interview cheythu appuvinu (rekesha) vechu oru interview cheyyan Thonniyilla gopika achu sajin shafna ellavarkum vannu Happuvinum orupad fans und but ivide valare partially anallo
@chipszeditsworld4785
@chipszeditsworld4785 2 года назад
Soon undavum ee chettante oppam pic kandinu.chechide husband um und soon
@ammuz9456
@ammuz9456 2 года назад
@@chipszeditsworld4785 yes njnum kndu pic🥰
@greetingstofellowtravelers8877
@greetingstofellowtravelers8877 2 года назад
മഞ്ജുഷ ഒരു പാട് ഇഷ്ടം ❤️❤️❤️😍
@anjuparvathi4835
@anjuparvathi4835 2 года назад
Manjusha chechi youtube channel kure kalayitt kanarund bhayankara eshtan chechiye,chechi santhwanathil kandappo nammade aareyo pole thonni ♥️❤️💕💓
@WalkWithVakkeelKunju
@WalkWithVakkeelKunju 2 года назад
❣️❣️🥺💯❤
@anjuparvathi4835
@anjuparvathi4835 2 года назад
Thanks for your reply 🙂❤️, very happy 😊💓💓🥰😘
@vimalajain6105
@vimalajain6105 2 года назад
എന്തയാലും LLB Complite ചെയ്യണം 🙏👍
@divyag2019
@divyag2019 2 года назад
LLB compliet cheyyanam😍😍😍
@syama9600
@syama9600 2 года назад
Manjusha aa oru character adipoli aayi cheythu varuvayirunu .aathyathe day okke entho oru pedi ullth pole thoniyirunu..pinnid angott adipoli aayirunu .oororuthar parayunne kett vishamikathe keep going dear❤️
@apgg7495
@apgg7495 2 года назад
Size nte kariyam orth vishamikanda chechii talent alle imp all the best chechii🥰😍❤
@arifarifa4810
@arifarifa4810 2 года назад
Enikk orupad eshtta manjusha kannan nalla jodiya
@nishithatm6179
@nishithatm6179 2 года назад
നല്ല ചിരി .....നല്ല അഭിനയം....all the best ❤️
@neethu3526
@neethu3526 2 года назад
എന്നാ ചിരിയാ 🥰
@lissyshabu1195
@lissyshabu1195 2 года назад
💞💞
@adameve628
@adameve628 2 года назад
Zero size akan anu ellarum agrahikkunnath....keep moving dear💝 Pinne oru suggestion paranjotte,,,costume designer ayit super oru workerine kandethavo ennit best costume select cheyyumbol thante real beauty purathek ethum...reelsil oke ulla aa beauty purath ethikan nalloru costumer vicharichal mathy...size kurav enna feel oke pinne mary pokum....you have a lot of very good features ath purathek ethikendath nammal thanne anu alpam costume and makeup undel thante beauty kandit ee kaluyakiuavar thanne thirich parayum...am sure...👍🔥look at chaithanya she is also similar to you but she is very selective in costumes and makeup....i hope you'll take this comment in a positive way...am your well-wisher💝
@reshmababup4877
@reshmababup4877 2 года назад
മഞ്ജുഷ ഒരുപാടു ഇഷ്ടം ആണ്.. 😘😘😘😘😘
@riyariya9119
@riyariya9119 2 года назад
സുന്ദരി ആണല്ലോ ഒരുകോലോം ഇല്ലാത്ത എത്രയോ നടിമാരുണ്ട് സീരിയൽ
@nishapp6112
@nishapp6112 2 года назад
Crct.. manju natural beauty aane . Cute mole aane . Surya tv il ulla serial nadimare kaanan oru resam ilaa .
@letshope6834
@letshope6834 2 года назад
Talentine vilayiruthu orale support Cheyan vendi matulavare lookine kaliyakki parayenda karyam endhan? Actorsinu vendath acting capacity ann. Ulla body nanayi maintain cheyua enu mathre ullu.
@malu7568
@malu7568 2 года назад
Oru sadharana penkutty... Sundariyatto kochiyil pala thavana bussilokke nerathe kandittind... Orupaadu uyarangalil ethatte...❤️
@amminimohanan2592
@amminimohanan2592 2 года назад
മോളെ ഒന്നു കൊണ്ടും വിഷമിക്കേണ്ട ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും ആരും എന്തു പറഞ്ഞു കൊള്ളട്ടെ god bless you dear ❤❤❤❤❤❤❤❤👍👍👍👍
@vinithasreekanth7855
@vinithasreekanth7855 2 года назад
നല്ല മിടുക്കിയായ കുട്ടിയാണ് മോളേ നീ.....! -ve കമെന്റ്കൾ നോക്കണ്ട. വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളേ 🥰🥰
@raihanathvlogs5572
@raihanathvlogs5572 2 года назад
Chechide acting poliyaa 😍Naan chechiye serial il kaanunnathinn munne thanne Naan checheede big fan aahnn 😘 guess that chechi iniyum iniyum uyarangalil Ethan am 💕 maathralla ente fav serial il chechiye kandappo enkk sathyathil orupaad santhoshayiii 💞 lub u chechi so much 💕
@aadhityamanjuEntewifeManju
@aadhityamanjuEntewifeManju 2 года назад
Super Interviews Manjusha 🥰😘😘
@akjvideos8133
@akjvideos8133 2 года назад
നല്ല ശബ്ദം , സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു കൂടെ, സാന്ത്വനം സീരിയലിലെ അച്ചൂൻറെ ശബ്ദം കൊള്ളില്ല.
@anjaliprasobh4731
@anjaliprasobh4731 2 года назад
Aa slang pidikkan tough aytaakum
@baekinginherworld3402
@baekinginherworld3402 2 года назад
Really Talented girl ✌
@bibinb3465
@bibinb3465 2 года назад
Chechi poliyanu.. acting super aanu.. pinne size athu aalochich tension venda🥰full support und chechi🥰🥰❤️
@gajendranvasu6425
@gajendranvasu6425 2 года назад
മഞ്ജു superb acting ആണ് ട്ടോ ❤️❤️❤️
@avinashparameswaran8265
@avinashparameswaran8265 2 года назад
Interviewer ningal adipoli aanu.
@ridinglover2333
@ridinglover2333 2 года назад
മഞ്ജു ചേച്ചി 😘😘cute smile❤️❤️
@surajajayaraman4099
@surajajayaraman4099 2 года назад
Edo...than enthoru simple aado. Keep going. 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️💕💕💕💕❤️❤️❤️❤️❤️❤️❤️
@sheejapradeep876
@sheejapradeep876 2 года назад
നന്നാവുന്നുണ്ട് മോളെ .... 😘😘😘 നല്ലത് വരട്ടെ
@Everytime-gamer7
@Everytime-gamer7 2 года назад
ആദ്യം ഇഷ്ടം ഇല്ലായിരുന്നു. ഇപ്പം സൂപ്പർ 😍😍😍😘😘😘
@sheelavidyadharan8485
@sheelavidyadharan8485 2 года назад
മോൾ നല്ലതുപോലെ അഭിനയികുന്നു ഉണ്ട് midukiya ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@anamika7751
@anamika7751 2 года назад
Manjuu chechi..❤💞😘😘
@sunilvasanthi9210
@sunilvasanthi9210 2 года назад
സൈസിലൊന്നും ഒരു കാര്യവുമില്ല മോളേ... നീ പൊളിയല്ലേ... ഞങ്ങളുടെ മുത്ത്... 🥰🥰🥰🥰🥰
@devadaya1234
@devadaya1234 2 года назад
Suupperr talented... 🎉🎉🎉🎉😍😍
@gopikamanoj8258
@gopikamanoj8258 2 года назад
Manju chechi.... Pwoliii🤗🤗🤗🤗🤗🤗
@smithamc2759
@smithamc2759 2 года назад
നന്നായി അഭിനയിക്കുന്നു. ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻ഭഗവാൻ 🌹🌹
@Ammu12370
@Ammu12370 2 года назад
സത്യം പറയാല്ലോ ഫസ്റ്റ് എപ്പിസോഡ് കണ്ടപ്പം എനിക്കും തോന്നിയതാണ് character മാച്ച് ആകുന്നില്ലന്ന് എനിക്ക് തോന്നു ഫസ്റ്റ് എപ്പിസോഡ് make up ഉം kurachu bore ആരുന്ന്. ഇപ്പം ഇപ്പം കണ്ടു സൂപ്പർ ആണ് മഞ്ജുഷ സൂപ്പർ ആണ്
@ranimartin7189
@ranimartin7189 Год назад
🙏🙏🥰
@Keralavibes1234
@Keralavibes1234 10 месяцев назад
ഇത് ഇവരുടെ കുഴപ്പമല്ല.. ടിക്ടോക് പോലെയുള്ള വയിലൂടെ ക്ലോസപ്പ് വീഡിയോകൾ എടുത്തും ഫിൽട്ടർ ഇട്ടും ചിലർ പെട്ടെന്ന് പ്രശസ്തർ ആയി.. പൊക്കവും സൈസും കുറഞ്ഞവർ ക്ലോസപ്പ് ആയിട്ടുള്ള വീഡിയോകളും റീലുകളും എടുത്താൽ വൃത്തികേട് തോന്നില്ല എന്നാൽ ലോംഗ് ഷോട്ട് എടുക്കുമ്പോളും സീരിയൽ, സിനിമ അഭിനയിക്കുമ്പോഴും പൊക്കം കുറഞ്ഞ സൈസ് കുറഞ്ഞ ആളുകൾക്ക് അത് ചേരില്ല എന്ന് മനസ്സിലാകും.. ഈ കുട്ടി അത് മനസ്സിലാക്കി റീലുകൾ മാത്രം ചെയ്യുക.. 😁😁😁
@snehaanil9151
@snehaanil9151 2 года назад
Ethpolathe churidar okke edunna kondaavam enik ethvare size korav aanenu tonnit ella..manjusha k ee full sleeved kurthi okke nalla bhangi yaa...🥰
@sujithps329
@sujithps329 2 года назад
Manju super
@sathymony48
@sathymony48 2 года назад
മഞ്ജുഷയുടെ അഭിനയം വളരെ നാച്ചുറൽ ആണ് കുട്ടിക്ക് നല്ല ഒരു bhaviyunde
@akhilkv151
@akhilkv151 2 года назад
Manjusha ishtam❤️
@Fasnasiyaj
@Fasnasiyaj 2 года назад
മഞ്ജുഷ അടിപൊളി കണ്ണന് പറ്റിയ പയർ സൂപ്പർ 👌👍❤️
@souparnika.psouparnika1516
@souparnika.psouparnika1516 2 года назад
പയറോ 😁
@snehamanojskp1233
@snehamanojskp1233 2 года назад
ചിരി 😍❤️
@hashirfeatzzz4561
@hashirfeatzzz4561 2 года назад
Chechide oro.... reeelum enik bhayankara ishtta💙
@pkbindu9132
@pkbindu9132 2 года назад
Molu you are very talented 😍😘. Height oru problem alla tto. Uyaram illathavar orupad uyarathil ethum. Mole enikk valare ishtamanu. 🥰God bless dear 😘
@WalkWithVakkeelKunju
@WalkWithVakkeelKunju 2 года назад
🥺🥺🥺❣️❣️❣️🥰🥰🥰
@vineethvinu3852
@vineethvinu3852 2 года назад
Size അതിലൊന്നും ഒരു കാര്യവുമില്ല മോൾക്ക്‌ ഒരുപാട് കഴിവ് തന്നിട്ടില്ലേ ഈശ്വരൻ അതാണ് വേണ്ടത് അഭിനയം ഒക്കെ പക്കാ 👌👌👌😍
@ranimartin7189
@ranimartin7189 Год назад
❤️❤️
@nandanas7846
@nandanas7846 2 года назад
Chechiyee orupaad eshtaaannn💞💞
@divyasworld2260
@divyasworld2260 2 года назад
മോളെ കാണാൻ നല്ല ഭംഗി ഉണ്ട്, പിന്നെ നല്ല അഭിനയം ആണ്, സീരിയൽ കണ്ടിട്ടല്ല റീൽസ് ഒക്കെ കണ്ടിട്ട് അറിയാം, പറയുന്നവർ പറയട്ടെ, be confident 👍❤😍😘
@sujathasujatha1431
@sujathasujatha1431 2 года назад
Hai manjusha santhwanam serial ante fav serial aanu athil u r performance adipoli aayittund too i like ur character and performance keep it up ❣️❣️❣️
@priyasibeesh6402
@priyasibeesh6402 2 года назад
Achu poli chiri suberb ♥️♥️♥️♥️🤗🤗🤗🤗🤗❤️❤️❤️❤️❤️🤗🤗🤗🤗🤗🤗🤗🤗🤗❤️❤️❤️❤️
@anandhukrishnan4555
@anandhukrishnan4555 2 года назад
Super interview 💯🥰
@reshmasreekumar2072
@reshmasreekumar2072 2 года назад
കാണാൻ നല്ല ഭംഗി undu🥰 സീരിയലിൽ മേക്കപ്പ് ഇട്ട് ബോർ akki
@sugithaus6158
@sugithaus6158 2 года назад
യെസ് സൗണ്ട് ഇത് തന്നെ മതി
@niranjanam.s9356
@niranjanam.s9356 2 года назад
plzz chippi antiye interview cheyyuvo plzz. it is my request. hope for it
@sminoshsebastian
@sminoshsebastian 2 года назад
Chechi da polathe oru talent pina nala oru adipoli kudumbam kitith ale etom veliya baghyam🥰🥰huge fan chechi
@vineethajayesh4577
@vineethajayesh4577 2 года назад
നല്ല ചിരി സുന്ദരി മോളാ കേട്ടോ
@savitha5867
@savitha5867 2 года назад
നല്ല talent ഉള്ള കുട്ടി 🥰🥰
@ankash6815
@ankash6815 2 года назад
Manjusha poliyalle....😍😍😍😍😍
@bijithabiji4291
@bijithabiji4291 2 года назад
നല്ല ഭംഗിയുള്ള ചിരി അഭിനയവും നല്ലതാണ്
@harinarayananmenon4417
@harinarayananmenon4417 2 года назад
She is natural .....God blessed girl ..her presence brings lot of confidence...positivity in thoughts& actions...her instinctive immediate smiling face reminds me of TAMIL great Annadurai said about MGR-" THAMBIYUDE MUKHHATINNU AAYIRAM VOTE....SIRIPPUKKU PATHAAYIRAM...AANAL PESINAL LAKSSHAM VOTUKAL.."- about prospects in election campaigns ..yes! This girl is a gift of God to Malayalees to be always cheerful.....avarude masiluppiduttham theere illathakum..
@vineethaganesh9750
@vineethaganesh9750 2 года назад
Very innocent☺️ Nice smile
@sreedevinair1161
@sreedevinair1161 2 года назад
സുന്ദരികുട്ടി തന്നെ 👌🏻🌹
@aadhu387
@aadhu387 2 года назад
Manjusha nalla talent ulla kutty aanu..👍...
@albinantony3577
@albinantony3577 2 года назад
Go Ahead ella support undd , Onnm pedikendaa, no tension, no negative thinkings, Think only Postive things , etc.... Love nd prayers From Kottayam 🥳💝
@geethammakc9796
@geethammakc9796 2 года назад
Manjusha super
@nayana6963
@nayana6963 2 года назад
Reels kand fan aaythaanu🥰 njaanum thanne pole same size anu😁
@rajisoorya1778
@rajisoorya1778 2 года назад
ഈ സൈസ് വെച്ച് ഇവിടേം വരെ എത്തിലെ. അതാണ് വിജയം. നല്ല ജീവിതത്തിലേക്കുള്ള വിജയം. സൈസ് എന്ന വിഷയം മനസിന്ന് എടുത്തുകളയുക എന്നാൽ മാത്രെമേ പൂർണ വിജയത്തിലേക് എത്താൻ പറ്റുകയുള്ളു.
@ponnughosh5946
@ponnughosh5946 2 года назад
Swanthnathile heroine kkal pwoliyanu muthew nee
@anuzworld7515
@anuzworld7515 2 года назад
Manjutty.......🥰🥰
@chippimol.9167
@chippimol.9167 2 года назад
Serial il ഇടുന്ന lipstick colour ഒന്ന് sredhichal kollaairunn ennu thonni... Bakii ellam pwoli
@jesnariyas6773
@jesnariyas6773 2 года назад
Super
@muhammedmuhammed-ml6kn
@muhammedmuhammed-ml6kn 2 года назад
nalla rasam kaanaan nalla voice
@AKHILA-ep3tr
@AKHILA-ep3tr 2 года назад
Chechii ....chechii super an kettooo ❤️❤️❤️nkk othiri ishttavaaa ❤️❤️❤️❤️
Далее
Mini bag sealer
00:58
Просмотров 7 млн