Тёмный

Mannar Kala Murder Case | കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയോ ? Police Patrol 

News18 Kerala
Подписаться 3,5 млн
Просмотров 7 тыс.
50% 1

Mannar Kala Murder Case : മാന്നാറിലെ കലയുടെ കൊലപാതകത്തിൽ കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് പൊലീസിന് സംശയം. മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാൾ അനിൽകുമാറിന് മാത്രമാണ്.
In the murder of Kala in Mannar, the police suspect that the first accused changed the body without the knowledge of the co-accused. Only Anil Kumar knows where the body is.
#kalamurdercase #mannarkalamurdercase #alappuzhamissingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@SIMBASIVA
@SIMBASIVA 3 месяца назад
അവൻ ആദ്യം മൃതദേഹം ഇട്ടത് സെപ്റ്റിക്ക് ടാങ്കിലാവും അതിനു ശേഷം എന്നെങ്കിലും ദൃശ്യം സിനിമ കണ്ടപ്പോഴാകും പുതിയ ആശയം ഉദിച്ചത് അപ്പോൾ പുതിയ വീടു പണി തുടങ്ങി മൃതദേഹം സെപ്റ്റിക്ക് ടാങ്കിൽ നിന്നും എടുത്ത് വീടിൻ്റെ അടിത്തറയിൽ കുഴിച്ചിട്ട് അതിനു മുകളിൽ വീടു പണിതു കാണും. സെപ്റ്റിക്ക് ടാങ്ക് പരിശോധിച്ചപ്പോൾ അസ്ഥികളും തലയോടും ഒന്നും കിട്ടാതിരുന്നതും അതാകും. അവനെ വീടു പണിക്ക് സഹായിച്ചതും ഇപ്പോൾ പിടിയിലായവർ തന്നെയാകും.
@AswathyAswathy-s8p
@AswathyAswathy-s8p 3 месяца назад
സെപ്റ്റിക് ടാങ്കിൽ നിന്ന് വീണ്ടും മൃതദേഹം എടുക്കാൻ റിസ്ക് ആണ് അതിലെ മാലിന്യത്തിൽ നിന്ന് അവശിഷ്ടങ്ങൾ എടുക്കാൻ പ്രയാസമല്ലേ മുഴുവൻ മാലിന്യം കോരിയാൽ മാത്രമേ അവശിഷ്ടം മുഴുവനും പുറത്തടുക്കാൻ പറ്റൂ. അങ്ങനെ മാറ്റിയോ ഇനി അറിയില്ല
@rajeshp6257
@rajeshp6257 3 месяца назад
സെപ്റ്റിക് ടാങ്കിൽ നിന്നും വീടിൻ്റെ അടിതരയിലേക്കി മാറ്റി കാണും
@sunnygeorge-je4vg
@sunnygeorge-je4vg 3 месяца назад
How Anil can remove the dead body alone by removing concrete slabs of septic tank? Big intelligence?
Далее