Тёмный

Mannatha - Not a Review | Reeload Roast 

Reeload Roast
Подписаться 172 тыс.
Просмотров 414 тыс.
50% 1

Mannatha - Not a Review | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#movieroast #reeloadmedia #roast

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 666   
@athulghosh1458
@athulghosh1458 5 месяцев назад
Election തിരക്കിൽ ആണെങ്കിലും നമ്മുടെ Reeload അണ്ണനും നമുക്കും വേണ്ടി പാടാൻ വരുന്ന Modi ji ആണ് നമ്മുടെ ഹീറോ.. 😇✨
@naveentpoulose2137
@naveentpoulose2137 5 месяцев назад
പിന്നല്ല😅
@JUSTFKINGNOBODY
@JUSTFKINGNOBODY 5 месяцев назад
Eh pulli sthanarthiyayi nikkando
@JUSTFKINGNOBODY
@JUSTFKINGNOBODY 5 месяцев назад
0:4151
@athulghosh1458
@athulghosh1458 5 месяцев назад
@@JUSTFKINGNOBODY pinne varanasil aanenn thonnunnu
@user...304
@user...304 5 месяцев назад
@@JUSTFKINGNOBODYno government officers nu duties und
@abhijithkadanrajan573
@abhijithkadanrajan573 5 месяцев назад
റോസ്റ്റ് എന്ന പേരിൽ... ശീമാട്ടിക്ക് ഫ്രീ ആയി നയൻസിനെയും അണ്ണനെയും 5പൈസ remmunaration കൊടുക്കാതെ അണ്ണൻ പരസ്യം ചെയ്തു കൊടുത്തു 😂😂😂
@induct9808
@induct9808 5 месяцев назад
😂
@rajeevrajan1116
@rajeevrajan1116 21 день назад
😂😂
@GouriDeepabiju
@GouriDeepabiju 5 дней назад
😊​@@induct9808
@lijinm6295
@lijinm6295 5 месяцев назад
ചിരിച്ച് ആസ്വദിച്ചു വന്നപ്പോഴാ ഡയറക്ടറിന്റെ പേരും അടുത്ത പ്രോജെക്ടിന്റേം കാര്യം പറഞ്ഞത് 🥲...മഹാപാപി ചിരി മൊത്തം കരച്ചിൽ ആക്കിയാലോ 😢 ദൈവമേ സൂര്യ അണ്ണനെ കാത്തോണേ
@_avatar_._
@_avatar_._ 5 месяцев назад
Flash back ond kanguvayil enn paranj ketee 🙂
@naveentpoulose2137
@naveentpoulose2137 5 месяцев назад
Same feeling bro
@Dr_Lucifer_
@Dr_Lucifer_ 5 месяцев назад
സത്യം 🥲😭
@WTH13139
@WTH13139 5 месяцев назад
😳
@__j_o_s__
@__j_o_s__ 5 месяцев назад
​@@_avatar_._ brooo.... 💀💀💀🤣🤣🤣🤣
@Adamlucifer666
@Adamlucifer666 5 месяцев назад
ആകെ ഈ director ക്ക് അറിയാവുന്ന കഥ ' hero ഒളിഞ്ഞിരുന്നു മറ്റുള്ളവരെ രക്ഷിക്കുക ' ഇതാണ് shiva യുടെ എല്ലാ സിനിമയുടെയും കഥ. Paasam pasam shiva.
@vinaypdas4524
@vinaypdas4524 5 месяцев назад
''എന്തൊക്യോക്ക്യോ'' 🤣🤣🔥🔥🔥
@AlsabithCp_220
@AlsabithCp_220 5 месяцев назад
എന്തൊക്ക്യോക്ക്യോ എന്തോ 😂
@RioSer03
@RioSer03 5 месяцев назад
Puthuma yilla,
@madhavam6276
@madhavam6276 5 месяцев назад
Engerude Main😅 ethu kelkanayi review kaanum
@binshadt8808
@binshadt8808 5 месяцев назад
Athan ingerude main
@remyarevi5409
@remyarevi5409 3 месяца назад
😂​@@madhavam6276
@yeduhere
@yeduhere 5 месяцев назад
3:54 Seematti got a new classic ad 😮‍💨
@madhavam6276
@madhavam6276 5 месяцев назад
03:52 Le Beena Kannan :: സ്നേഹം മാത്രം 💜💜💜
@timetraveller245
@timetraveller245 5 месяцев назад
എനിക്ക് ഈ പടത്തിൽ ആകെ ഇഷ്ടപ്പെട്ടത് "സാര കാട്രേ" എന്നുള്ള ആ പാട്ട് മാത്രമാണ്. പാട്ടും കൊള്ളാം പിന്നെ നല്ല സീനറിയും. ബാക്കിയെല്ലാം 😂😂😂
@raseenanoushadS
@raseenanoushadS 5 месяцев назад
എനിക്കും sreya goshal voice❤️❤️❤️
@iamraino444
@iamraino444 5 месяцев назад
same
@karthikasundaran3429
@karthikasundaran3429 5 месяцев назад
Same too
@arifparp2711
@arifparp2711 5 месяцев назад
Nice song aa
@INFINI_X
@INFINI_X 5 месяцев назад
Most wanted review 😂😂 Next movie Lal Salam
@Rockybhai-ty6et
@Rockybhai-ty6et 5 месяцев назад
Ott kk aarengilum vangitt Vende
@welcometomysoulsociety7
@welcometomysoulsociety7 5 месяцев назад
Already cheythindu
@cineenthusiast1234
@cineenthusiast1234 5 месяцев назад
😂​@@Rockybhai-ty6et
@nidhungl9334
@nidhungl9334 3 месяца назад
Ayyo ormipikkalle ponne😢
@appuaapi2260
@appuaapi2260 5 месяцев назад
5:33. Doctor .police.plumber etc.... Ore oru thalaivar....
@almp4992
@almp4992 5 месяцев назад
3:45 selfie scene 💀
@sheelapeter290
@sheelapeter290 5 месяцев назад
അണ്ണാത്ത❎️മണ്ണാത്ത✅️
@renjithmathewpsc
@renjithmathewpsc 5 месяцев назад
8:23 - ബാലാ Bala ഐനൂർ കോടി പടം.... 🤗
@kvadvaid9456
@kvadvaid9456 5 месяцев назад
Director ന്റെ brother alle
@SankarGS
@SankarGS 5 месяцев назад
@@kvadvaid9456 yes athukond undakum
@birds...4120
@birds...4120 5 месяцев назад
ലാസ്റ്റ് പറഞ്ഞത് കേട്ടപ്പോൾ ഞെട്ടി 🥲🥲... സൂര്യയുടെ അവസ്ഥ എന്താവോ ആവോ
@Nishad_Nadeer
@Nishad_Nadeer 5 месяцев назад
6:30 ഈ പടം ഇറങ്ങി സമയത്ത്, തങ്കം തങ്കം എന്ന പാട്ടീൽ ചുരുളിയെ ജോജു ഡയലോഗ് " തങ്കൻ്റെ എണ്ടി" എന്ന ഡയലോഗ് കേറ്റി ഒരു വീഡിയോ കണ്ടിരുന്നു, ഈ പാട്ട് ഇപ്പൊൾ കണ്ടാലും ഇതാണ് ഓർമ വരുന്നത്😊😂
@Marc93.
@Marc93. 5 месяцев назад
8:03 best portion 😂😂
@anoopmohan6548
@anoopmohan6548 5 месяцев назад
ട്രെയിലെർ കിടു ആയിട്ട് പോലും kanghuva പ്രതീക്ഷ ഇല്ലാത്തത് പുള്ളിയുടെ ഈ പടം ഒക്കെ കേട്ടിട്ടാണ്.... പടം സൂപ്പർ ആയാൽ മതിയാരുന്നു 😊
@Harikrishnanam
@Harikrishnanam 5 месяцев назад
Siva kku ithu thirakadha undakkan 14 days mathrame kittiyullu bro. Kanguva kalakkum
@sethu178
@sethu178 5 месяцев назад
​@@Harikrishnanam ithra thirakkitt Padam edukkunnath nthina
@AJR_x7
@AJR_x7 4 месяца назад
​@@Harikrishnanamwtf😹 eda mandan konappi 14 divasam mathi thirikadha ondakan enn parayumbo padam nallath avumanoda manda😹
@Aparajitha_ps
@Aparajitha_ps 5 месяцев назад
You really do deserve more than 1 million subscribers......... Nowadays nothing makes me laugh out loud until i came to know ur channel and got addicted to ur videos..... Thankyou so much
@aswathyvishnu2935
@aswathyvishnu2935 5 месяцев назад
ശിവയുടെ പാസം പടങ്ങൾ വയറിളകിയ പോലെ 😂😂 വീരം -തമ്പി പാസം വേതാളം - തങ്കച്ചി പാസം വിവേകം - പെണ്ണുംപിള്ള പാസം വിശ്വാസം - മകൾ പാസം അണ്ണാതെ - എഗൈൻ തങ്കച്ചി പാസം Next കൻഗുവ ആണ്.. പാസം ആവരുതേ 🙏🙏🙏...
@SankarGS
@SankarGS 5 месяцев назад
forest tribal pasam aakum 🤣🤣🤣🤣😂😂
@iouhhu67
@iouhhu67 5 месяцев назад
അപ്പ പാസം ആയിരിക്കാം 👌
@suryajithms2003
@suryajithms2003 3 месяца назад
Vethiyeru, suthimaaru, gethimaaru vaada 😂😂🤣🤣
@nevinseby8096
@nevinseby8096 5 месяцев назад
3:55 music sync perfect 💯
@xtraaccount6060
@xtraaccount6060 5 месяцев назад
Sheemaatti ude ad pwoli😂
@ajithbaby3900
@ajithbaby3900 5 месяцев назад
Kanguva teaser kanda hangoverill.. Annaththe poyi kandennu thonunnu😂😂😂
@martinsam8787
@martinsam8787 5 месяцев назад
​@akiraaoiichigoithue sizzle teaser annu not main teaser
@Homesapiens.
@Homesapiens. 5 месяцев назад
ഇതാണ് നമ്മുടെ ബാല അണ്ണൻ പറഞ്ഞ 240 കോലി പടം 🤣🤣 കണ്ണത്ത 🤣
@emiljoeantony
@emiljoeantony 5 месяцев назад
5:39 അങ്ങനെയാണെങ്കിൽ ജോണി സിൻസിനെ കൊണ്ട് കെട്ടിക്കാം,പുള്ളിക്കാരൻ ആവുമ്പോൾ ഓൾ ഇൻ വൺ ആണല്ലോ.
@mallutunes48
@mallutunes48 5 месяцев назад
4:10 sync😂😂
@Rahul2255-l8o
@Rahul2255-l8o 5 месяцев назад
വിനയ വിധേയ രാമ- റാം ചരൻ movie.Roast ചെയ്യുമോ bro
@user-hb9fq9vs3k
@user-hb9fq9vs3k 5 месяцев назад
Hampo, vedivech mala pottikkal okke ND athil, pinne paamb😂
@srtechnology0857
@srtechnology0857 5 месяцев назад
@reloadroast
@srtechnology0857
@srtechnology0857 5 месяцев назад
#reloadroast
@aibalbijukonuparamban9358
@aibalbijukonuparamban9358 5 месяцев назад
@ReeloadRoast Please Roast this movie
@Abhishek-iy3ii
@Abhishek-iy3ii 5 месяцев назад
5:30 to 5:45 enta abhiprayam anusarich JOHNNY SINS aanu pattiya aal pulli aavumba doctor, engineer, plumber angane angane multi talented alle😁😌
@lijivinod6460
@lijivinod6460 5 месяцев назад
ചേട്ടൻ ഇനിയും വീഡിയോസ് ഇടണം... ഞങ്ങൾ വൈറ്റിംഗ് ആണ് ❤❤😊😊
@athreya658
@athreya658 5 месяцев назад
SPB's last song 🙂
@ansus7398
@ansus7398 5 месяцев назад
9:04 Dinosaur മൂത്രം ഒഴിച്ചോ🤣🤣🤣🤣🤣🤣🤣🤣
@mathewvj5586
@mathewvj5586 5 месяцев назад
5:30 എല്ലാത്തിനും പറ്റിയ ഒരാളുണ്ട് Johnny sins annnan
@rammckee6319
@rammckee6319 5 месяцев назад
Bro next roast for Beast plssss 😂 Love from Tamil Nadu ❤❤❤
@who_am_i_333
@who_am_i_333 5 месяцев назад
Beast❌ Valimai☑️
@ashwin6536
@ashwin6536 5 месяцев назад
Both😂​@@who_am_i_333
@dsanu4205
@dsanu4205 5 месяцев назад
​@@who_am_i_333Both✋🤚
@user-qb5ne1zz5o
@user-qb5ne1zz5o 5 месяцев назад
​@@who_am_i_333beast and valimai✅
@aydin_zaad
@aydin_zaad 4 месяца назад
Beast ✅ ​@@who_am_i_333
@theeaster_bunnygamings4460
@theeaster_bunnygamings4460 5 месяцев назад
Aa shemmatty etha sink😂 4:04
@Clockwise-ll6fz
@Clockwise-ll6fz 5 месяцев назад
Annathe 💣 Rajanikanth Roast 😂😂🔥 Waiting 🔥🔥
@zainudeenrawther3607
@zainudeenrawther3607 5 месяцев назад
Ur roasting is really grt 😂😂 chirich oru vazhiyakum ❤good work,keep going 👍🏻
@Clockwise-ll6fz
@Clockwise-ll6fz 5 месяцев назад
Rajanikanth nte Face expression 😂😂😂😂😂😂😂
@Kingpabloi
@Kingpabloi 5 месяцев назад
സേട്ടായി.. പൂയ്.. വിജു അണ്ണന്റെ.. പുലി ക്കു waiting 🥵
@ArunArun-lf3ol
@ArunArun-lf3ol 5 месяцев назад
Adutha odane varunod pedikandlda kanghu kuagan cenima varattee directed by Shiva💩🦍💣💣💣🤣🤣
@user-em1ir1dz1r
@user-em1ir1dz1r 5 месяцев назад
Surunte Masss engira manilamani kkum waiting
@josemikhael4658
@josemikhael4658 5 месяцев назад
Athu viju swayam troliya padamalle bro😂😂
@hacker_19833
@hacker_19833 5 месяцев назад
Viju ​fan vannalo 😂😂😂 @@user-em1ir1dz1r
@ASHBINShimon-gu8sw
@ASHBINShimon-gu8sw 5 месяцев назад
Suru masss mathiii😹
@jayannandu999
@jayannandu999 5 месяцев назад
07:55 ഇത് ഷാർജ ടു ഷാർജയിൽ ഹരിശ്രീ അശോകൻ ജയറാമിനെ കാണിച്ചു കൊടുക്കുന്ന പോലെ....😅😅😅😅 ആ ദേ ദേ...
@TheOldMe-rs1yl
@TheOldMe-rs1yl 2 месяца назад
😂😂😂
@ananthu_rajesh670
@ananthu_rajesh670 5 месяцев назад
3:03 this reminds me hello movie scene..... Anney.... Thanni😂😂😂
@vineetha6942
@vineetha6942 5 месяцев назад
That Seematti song is iconic forever!!
@deepakviswastom4886
@deepakviswastom4886 5 месяцев назад
That Seemaatti Ad😂😂
@karthikpv57774
@karthikpv57774 5 месяцев назад
ഇതിൽ ആകെ കാണാൻ കൊള്ളുന്നത് ആ ശീമാട്ടിയുടെ പരസ്സയാണ് 😂😂
@Akash-pm7cj
@Akash-pm7cj 5 месяцев назад
That shreemathi was epic😂😂
@underratedopinionsonly
@underratedopinionsonly 5 месяцев назад
"Lorem ipsum dolor sit amet.." it is a Latin placeholder text used in graphic design and publishing to demonstrate the visual style of a document, typeface, or webpage.
@underratedopinionsonly
@underratedopinionsonly 5 месяцев назад
Ee placeholder എന്ന് വെച്ചാൽ സ സ്ഥലത്ത് (place) അണ്ണാത്തക്ക് എത്ര പിടി (hold) ഉണ്ടെന്നാണ് director ഉദ്ദേശിച്ചത് Director brilliance 🔥
@chandhugokul1594
@chandhugokul1594 4 месяца назад
3:52ഷിമാട്ടി കലക്കി 😂😅
@akhilvk1851
@akhilvk1851 Месяц назад
കൊറോണ കഴിഞ്ഞു തിയേറ്റർ തുറന്ന സന്തോഷത്തിൽ poyi കേറി കൊടുത്ത പടം... ഒരിക്കലും മറക്കില്ല
@syammohansyam4014
@syammohansyam4014 Месяц назад
ജയ്ലർ നേക്കാൾ എനിക്ക് അണ്ണാതെ ഇഷ്ടപ്പെട്ടു.. സിനിമയിൽ ഇപ്പോൾ സ്നേഹവും പ്രേമവും പാസവും ഒക്കെ കാണിച്ചാൽ എന്താണ് കുഴപ്പം. എപ്പോഴും വെടി വെപ്പും അരിവാൾ എടുത്തു കൈ വെട്ടലും തല വെട്ടലും മാത്രം മതിയോ...
@koushikraja331
@koushikraja331 5 месяцев назад
sadly, the one distinction this movie will have is that this is the last movie which had the late great SPB sing an intro song for Rajni.
@powershyt9990
@powershyt9990 5 месяцев назад
0:59 bro photoshopill puthiya text created chyumbom eyuthi kanikkna sana ath😂😂
@saffanab09
@saffanab09 5 месяцев назад
8:29 ayyo ente kann adichu poye😂😂😂😂😂
@bullymaguire9771
@bullymaguire9771 5 месяцев назад
😂😂
@Comedy._.Video.171
@Comedy._.Video.171 4 месяца назад
അങ്ങനെ 10മിനിറ്റ് കൊണ്ട് അതും കണ്ട് തീർത്തു 😌
@adarshrajan5518
@adarshrajan5518 5 месяцев назад
ശിവയുടെ ഒടുക്കത്തെ പണ്ണൽ 🤣🤣🤣
@ajilasokan6103
@ajilasokan6103 5 месяцев назад
That sheematti was epic 😂
@Krishnanunni12345
@Krishnanunni12345 5 месяцев назад
10:21 ശരിക്ക് അതാണ് ഈ പടത്തിലെ ഏറ്റവും വലിയ വെറുപ്പിക്കൽ 😂
@praveenprasobhan1928
@praveenprasobhan1928 5 месяцев назад
ഈ അവരാതം തിയറ്ററിൽ കണ്ട് ഇന്റർവെൽ ന് ഇറങ്ങി ഓടിയ ഞാൻ 🙏😮‍💨
@aibalbijukonuparamban9358
@aibalbijukonuparamban9358 5 месяцев назад
aa kaashu enikku tharuvaanengil... Njan enne rekshapettene
@vishnugovind8347
@vishnugovind8347 5 месяцев назад
200 kodiyil 100 Kodi annante remuneration anu🤣🤣🥲🥲🥲
@udayanasha4342
@udayanasha4342 5 месяцев назад
4:46 verenthinkilum paranjaa koodi pokum😌
@Cr7CristianoRonaldo7721
@Cr7CristianoRonaldo7721 5 месяцев назад
Kangua🙂.. Cheriya pedi indu🙂
@starparadox7058
@starparadox7058 5 месяцев назад
Johnny sin നെ പിടിച്ചു കെട്ടിക്ക് അത് avubol ഡോക്ടർ, പ്ലമ്പർ, electrician, astronomer etc🤣
@dsanu4205
@dsanu4205 5 месяцев назад
😂😂😂😂
@fanfightclub3913
@fanfightclub3913 3 месяца назад
😂😂😂😂😂😂😂😂😂😂😂😂😂
@allinall6392
@allinall6392 5 месяцев назад
വിശ്വാസം കണ്ട് ഇഷ്ട്ടപെട്ട രജനി ശിവയോട് അതേ രീതിയിൽ ഒരുക്കിയ കഥയാണ് അണ്ണാത്ത സോങ്ങ് ഒക്കെ സൂപ്പർ ആണ്
@lizmol-san
@lizmol-san 5 месяцев назад
Rajnikant on bike reminded me of the Crazy Frog. 😂😂😂
@atwunz
@atwunz 5 месяцев назад
Do suriya fan pls roast singam 3 😂
@sajilrahman75
@sajilrahman75 5 месяцев назад
9:04 deivame😂
@shamil_lin7969
@shamil_lin7969 5 месяцев назад
Kanguva യെ കാത്തോണേ 🙆‍♂️
@parthiv3348
@parthiv3348 5 месяцев назад
ഏതു facebook മാമനാണ് ഇ സിനിമ dialogue എഴുതിയത് 👍🏻😁
@Vjtalkies147
@Vjtalkies147 5 месяцев назад
ഈ സിനിമ ഞാൻ കണ്ടിട്ടില്ല കഥ ഒന്ന് മനസ്സിലാക്കാൻ കയറിയത എൻറെ പൊന്ന ഇതെന്താ സീരിയല് 😂😂😂🙏
@sujeeshs1443
@sujeeshs1443 5 месяцев назад
Plumbimg um electrician um engineering um ellam ariyunne oru payyane enich ariyam😊😊
@shikilspalliparambil7624
@shikilspalliparambil7624 5 месяцев назад
Krishnankutti udhesichath matethalle.. 😂😂
@since1year731
@since1year731 5 месяцев назад
Legend
@Ivyftbl
@Ivyftbl 5 месяцев назад
Its not a movie review 😂. but that hype 💀🗿
@sdcbeatz9173
@sdcbeatz9173 5 месяцев назад
ee padathinte background score nice aanu...D INMAN💌
@sherinj9957
@sherinj9957 5 месяцев назад
🤣🤣🤣🤣 You r the best !! Super funny !
@thekrtrolls8072
@thekrtrolls8072 5 месяцев назад
മോഡിജിയുടെ പാട്ട് അതാണ് ഈ ചൻലിന്റെ തുറുപ്പ്😂😂😂
@user-fv2oz2qj3y
@user-fv2oz2qj3y 5 месяцев назад
😅
@violathomas1971
@violathomas1971 5 месяцев назад
0:46 bro thats Latin i know it because i am studying Latin
@baabu4508
@baabu4508 5 месяцев назад
ഇതല്ലേ ബാല പറഞ്ഞ 200കോടിയുടെ പണ്ണൽ 😂😂😂😂
@vivekmv8299
@vivekmv8299 5 месяцев назад
3:52 Seemati advertisement polichu 😂😂. Thus Anybody like that comparison like me 😂 . Perfect Cast . Eee advertisement padathinu munbe release cheythirunekil nalla response kitti yene 😂.
@mid_fx
@mid_fx 5 месяцев назад
10:17 വീരത്തിലെ സീൻ ctrl+C, ctrl+v
@Clockwise-ll6fz
@Clockwise-ll6fz 5 месяцев назад
Rajanikanth Roast Waiting 😂😂
@midileshnp
@midileshnp 17 дней назад
Siva ithintey script ezhuthaan venddy paperum pen eduthu irunnu aalochikkumbbolaayirunnu tv yil vethalam cinema athu kanddu pinney onnum nokkiyilla. Athu thanney ezhuthi. Ithiri podippum thonggalum cherthiyathozhichaal same story. 😊
@allvindaniel7080
@allvindaniel7080 5 месяцев назад
Katta waiting 😅
@VYSHNAVR-zk4px
@VYSHNAVR-zk4px 5 месяцев назад
ഈ സിനിമ തിയേറ്ററിൽ കണ്ട രക്ഷപ്പെട്ട ചുരുക്കം ചിലരിൽ ഞാനുമുണ്ട്😂😂
@SahilLabba
@SahilLabba 5 месяцев назад
Katta waiting 😂
@marvelser
@marvelser 5 месяцев назад
Free ആയിട്ട് sheemati ക്ക്‌ AD ചെയ്‌ത അണ്ണൻ 🔥😂
@gayakgayak6318
@gayakgayak6318 5 месяцев назад
Dheee Annave Patti paranjaaaaaa😂😂😂
@theeaster_bunnygamings4460
@theeaster_bunnygamings4460 5 месяцев назад
Ethanthu Angry bird 9:57 😂😂😂
@ajinse6040
@ajinse6040 3 месяца назад
Kanguva will be a game game changer for Surya ✍️
@lekshmijs
@lekshmijs 2 месяца назад
കൊല മാസ്സിൽ reeload അണ്ണന്റ ഒരു വരവ് ഉണ്ട് 😅😅നിങ്ങളുടെ ഓരോ വീഡിയോസിനും കട്ട വെയ്റ്റിങ് ആണ് man🔥🔥
@gokulr2251
@gokulr2251 5 месяцев назад
Ente ponno namichu u deserve the അംഗീകാരം ❤️🙏
@DenverGaming913
@DenverGaming913 5 месяцев назад
ലെ ശിവ എന്റെ കുറവുകൾ എല്ലാം തിരുത്താൻ എന്റെ കയ്യിൽ ഒരു ഐറ്റം ഉണ്ട് KANGUVA🥵🔥 The Most Anticipated movie of 2024 with 38 language pan world release first tamil movie digital rights in amazon 100cr with no relaese 💯🔥
@iouhhu67
@iouhhu67 5 месяцев назад
38 language തള്ളിയതാണ് എന്ന് മനസിലായില്ലെ
@hareshvikram6277
@hareshvikram6277 5 месяцев назад
രജനികാന്ത് പറഞ്ഞ പോലെ എടുക്കുന്ന സബ്ജക്ട് fail ആകാം. ഡയറക്ടർ മോശം ആണെന്ന് എങ്ങനെ പറയാൻ പറ്റും. അതുകൊണ്ട് നീ പേടിക്കേണ്ട. കങ്കുവ നല്ല കഥ സബ്ജക്ട് ആണെകിൽ തീർച്ചയായും വിജയിക്കും.
@kazuthora570
@kazuthora570 5 месяцев назад
Bro ee padam Nan 1st day 1st show kke Keri kandavana Nan. Aa enikke oru award engilum kittende 🤷🏻‍♂️
@rajeshcr8716
@rajeshcr8716 5 месяцев назад
Kolkata Victoria College muthal kottamaithanam vare Odum 😅😂😂
@hamdansavad8583
@hamdansavad8583 5 месяцев назад
I still remember watching Annathe at theatres unforgettable experience after this I only watched jailer as a Ranjikanth film what a shokam everyone was feeling cringe at the pasam.
@Thebrutal6217
@Thebrutal6217 5 месяцев назад
12:57 😂😂🤣🤣
@aksharamaniyangattil7124
@aksharamaniyangattil7124 5 месяцев назад
Seematti edit was epic🔥
@sra_0ne
@sra_0ne 5 месяцев назад
nxt aadipurush...
@deepakviswastom4886
@deepakviswastom4886 5 месяцев назад
Already he did
@alantonoble8005
@alantonoble8005 5 месяцев назад
Kanguva ano udeshiche Kollapathy fan ayirkum le😂
@Joker-xw6ly
@Joker-xw6ly 5 месяцев назад
​@@alantonoble8005 enthaude ithu. Ijjathi vaanam aahnallo🚀🚀
@PlusOne...-dx2ir
@PlusOne...-dx2ir 5 месяцев назад
Ath nammal puli cinemail kandu 🤭
@sra_0ne
@sra_0ne 5 месяцев назад
​@@deepakviswastom4886 Ila ee chanelil cheytitilaa...
@akm_1437
@akm_1437 5 месяцев назад
ഈ lorem ipsum എന്നാൽ നമ്മൾ standard ആയി എന്തേലും type ചെയ്യുമ്പോ വരുന്ന demo text ആണ് .. especially in templates 😂😂😂
@tomsebastian2021
@tomsebastian2021 5 месяцев назад
When you know html, (makeup language) and sees 'lorem ipsum dolor sit amet, ...
@sanmayak
@sanmayak 5 месяцев назад
ശിവയെ കുറ്റം പറയുന്ന ആളുകൾക്ക് Kanguva വരുന്നുണ്ട്! 🦅🔥 Never disappoint ⚔️👑
@amrithasohan4612
@amrithasohan4612 5 месяцев назад
Annathe bomb
@bharathchandran5048
@bharathchandran5048 5 месяцев назад
ജീവിതത്തിൽ ആദ്യമായി ഞാൻ തിയേറ്ററിൽ പോയി കണ്ട തമിഴ് പടം ആണ് *അണ്ണാത്തെ...* അതും ക്ലാസും cut ചെയ്തു കൂട്ടുകാരുടെ കൂടെ തിരുവനന്തപുരം കൃപ തിയേറ്ററിൽ പോയി കണ്ടത്... ഇന്നും ഞാൻ അതോർത്ത് ഖേദിക്കുന്നു😌
@Clockwise-ll6fz
@Clockwise-ll6fz 5 месяцев назад
Namma thalaivar 😂😂😂 Mannaathe
@arjunpradeep8950
@arjunpradeep8950 5 месяцев назад
Ayyo ayyooo ithe verre kanguva film il ennike oru hope indayirunnuui, ee roast kannditte ente half hope Poyyyii 😢
Далее
Аруси Точики ❤️❤️❤️
00:13
Просмотров 353 тыс.
Friends
00:32
Просмотров 824 тыс.
Vedikettu - Not a Review | Reeload Roast
14:02
Просмотров 514 тыс.
kotha raju roast | filmyshek
10:01
Просмотров 255 тыс.
Aadujeevitham - Not a Review | Reeload Roast
8:27
Просмотров 565 тыс.
Аруси Точики ❤️❤️❤️
00:13
Просмотров 353 тыс.