മാഷേ ഒരു സംശയം ഇത് ഹിന്ദുസ്ഥാനി 6 ഹോൾ ഫ്ളൂട്ടിൽ 3 ഫിംഗർ സ യ്ക്ക് പകരമായി 2 ഫിംഗർ സ വെച്ചു വായിക്കുന്നതല്ലെ. അതായത് ഒരു നോട്ട് കയറ്റി. എൻ്റെ സംശയം ഇത് അല്ലാതെയും വായിക്കാൻ സാധിക്കുമോ എന്നാണ്. അതായത് 3 ഫിംഗർ സ യില് തന്നെ. ഒപ്പം ഇങ്ങനെ എന്ത് കൊണ്ടാണ് 2 ഫിംഗർ സ യില് വായിക്കുന്നത് എന്ന് കൂടെ ഒന്ന് പറഞ്ഞു തരാമോ?