Decompression fit ചെയ്താല്‍ എഞ്ചിന്‍ power & torque drop ആകും.. മൈലേജ് എങ്ങനെ കൂടും? Sound മാറും.. Kick / electric start ചെയ്യാൻ decomp switch on ആകി പിടിക്കണം.. ഇല്ലേ കാൽ ഒടിയും /starter Motor കത്തി പോകും.. why do you suggest these modifications?
@@bullettipsvlog7829 ഓട്ടോമാറ്റിക് ഡികംബ്രഷനിലെ സിസ്റ്റം അറിയില്ല ബ്രോ ബുള്ളറ്റ് പണിയുന്ന ഒരാളോട് ചോദിച്ചപ്പോ ആണ് അദ്യേഹം പറഞ്ഞു മാനുവൽ ഡീകംബ്രഷൻ സെറ്റ് ചെയ്താൽ വാഹനത്തിന്റെ മൈലേജ് കുറയും എന്ന്
Decompression കേറ്റിയ Std 350 ഇല്‍ അത് remove ചെയ്യാന്‍ പറ്റുമോ? Piston, head വേറെ വാങ്ങണോ? എത്രയാവും. എനിക്ക് വണ്ടി stock condition ആക്കിയാല്‍ കൊള്ളാമെന്നുണ്ട്.
Oru doubt ... If we put a hole and add an adaptor then it will change the compression ratio of the vehicle right ?? So it will affect the engine in long run ... Please anyone can share your views on this ...
@@bullettipsvlog7829 Bro .. Cylinder head le hole ittu adaptor idumbol athu bike inde normal compression ratio change cheiyumo ?? Angene compression ratio mariyal long run il athu problem aavum alle ?? Please clear my doubt.. Thanks in advance bro ..