Тёмный
No video :(

Manushyanakanam.... | Viplava Gaanam | New Malayalam Movie Song | Lyrical Video | Murukan Kattakada 

musiczonesongs
Подписаться 690 тыс.
Просмотров 2,3 млн
50% 1

Song : Manushyanakanam...
Movie : Choppu
Director : Rahul Kaimala
Producer : KVN Kannalath
Banner : Kannalath Cinimas
Lyrics : Murukan Kattakada
Music : PJ
Singer : Murukan Kattakada
Visual Courtesy:
Paathyorangale Bootha Kalagale | Kodi Movie Official Song :
• Pathayorangale Bhootha...
Malayala Mannu | A. K. G | Vaikom Vijayalakshmi | K D Shybu Mundackal :
• Malayala Mannu | A. K....
Subcribe Hidden Book RU-vid Channel
/ hiddenbook

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@unaiskeezhpot7235
@unaiskeezhpot7235 3 года назад
ഞാൻ ഒരു ലീഗ് അനുഭാവിയാണ് ഒരു പാട്ട് ആസ്വദിക്കുന്ന ഒരു വ്യക്തി എന്നുള്ള നിലക്ക് ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു ഇങ്ങനെയുള്ള വിപ്ലവ ഗാനങ്ങൾ
@ajilarahim2359
@ajilarahim2359 3 года назад
Thanks bro
@hilarmadani
@hilarmadani 3 года назад
Athinte varikal ulkollan pattanam
@shibillevesque4316
@shibillevesque4316 3 года назад
Ithoke kettitum communism enthann ariyan patunilllalo
@abdullahabdullahabdu7279
@abdullahabdullahabdu7279 3 года назад
💚💚💚💚
@naveedk5477
@naveedk5477 3 года назад
മനുഷ്യനാകണം 😍
@pradeepg8858
@pradeepg8858 3 года назад
ഈ കവിതയെഴുതിയ മുരുഗൻ കാട്ടാക്കട സാറിന് ഒരായിരം ലാൽസലാം
@SD-uw1cn
@SD-uw1cn Год назад
മുരുകൻ ആണ് മുരുഗൻ അല്ല
@manimm6779
@manimm6779 Год назад
🙏🙏🙏
@sufiyansumayyaliyah
@sufiyansumayyaliyah Год назад
❤❤❤❤❣️
@sufiyansumayyaliyah
@sufiyansumayyaliyah Год назад
@@manimm6779 h
@rajeshkiran7084
@rajeshkiran7084 Год назад
വൃത്തികേട്ട പാട്ട് ഇതു എഴുതിയൻ 💩💩💩💩🤮🤮🤮🤮🤮
@ahadayan1292
@ahadayan1292 3 года назад
അടുത്ത കാലത്ത് ഇറങ്ങിയതിൽ ഏറ്റവും നല്ല വിപ്ലവഗാനം ലാൽ സലാം സഖാവെ❤❤
@balakrishnanpariyarath7614
@balakrishnanpariyarath7614 3 года назад
ഈ കാലഘട്ടത്തിനൊത്ത ഗാനം ഒരിക്കലും മനസ്സിൽ നിന്നും മായാത്ത, മറക്കാത്ത നല്ല ഒരു വിപ്ലവഗാനം .... ലാൽസലാം സഖാവേ
@jeevan7633
@jeevan7633 3 года назад
@@balakrishnanpariyarath7614 ലാൽസലാം സഖാക്കളേ, ഉയരട്ടെ ചെങ്കൊടി വാനോളം ❤️❤️🚩
@EDUINFO-iy9ig
@EDUINFO-iy9ig 3 года назад
@@jeevan7633 Chinayil maathram
@jeevan7633
@jeevan7633 3 года назад
@@EDUINFO-iy9ig athu kanam
@aneesh.nuaneeshnu5572
@aneesh.nuaneeshnu5572 3 года назад
ലാൽസലാം 💪🚩🚩🚩💪💪💪💪💪💪💪💪💪💪
@asokanmt6307
@asokanmt6307 3 года назад
ഇത് ലോകം ഉള്ളിടത്തോളം മുഴങ്ങി കേൾക്കേണ്ടുന്ന ഒരു മഹത്തരമായ കവിത. ലാൽസലാം
@lulusworld926
@lulusworld926 3 года назад
*എന്താന്ന് അറിയില്ല ഈ കവിത* *എത്ര കേട്ടാലും വീണ്ടും വീണ്ടും* *കേൾക്കാൻ തോന്നും*
@surajsatheesh8559
@surajsatheesh8559 3 года назад
satyam.... njan thanne ithippo 5 pravashyamayi back to back.... varikal enne pidichu vekkunnu.
@ashiqneha5915
@ashiqneha5915 3 года назад
ഞാൻ ഒരു സാഹിബ്‌ ആണ് എനിക് കവിത ഒരു ബാഡ് ഇഷ്ടം 🌹🌹🌹💚💚💚💚❤❤❤💙💙💙💙
@sangeetha3175
@sangeetha3175 3 года назад
ഞാനും ഇല്ല നീയും ഇല്ല നമ്മളാകണം ❤
@junglekitchen7259
@junglekitchen7259 3 года назад
🥰🥰🥰🥰✌️✌️
@aslamsideeq3372
@aslamsideeq3372 3 года назад
💛❤️
@persioncatsmalappuramnidhu9425
@persioncatsmalappuramnidhu9425 3 года назад
👍👍👍❤️
@fazilfaizal8844
@fazilfaizal8844 3 года назад
ഈ മനുഷ്യ സ്നേഹം നിറഞ്ഞ വിപ്ലവഗാനം ഇന്ത്യയിലെ എല്ലാ ഭാഷകളിലും തർജ്ജമ ചെയ്തത് ജനങ്ങളെ കേൾപ്പിക്കണം
@ansarasan7972
@ansarasan7972 2 года назад
Yes
@athulpiece6283
@athulpiece6283 2 года назад
Yes
@musiclyricalcorner1535
@musiclyricalcorner1535 2 года назад
Ys correct
@ronibosco837
@ronibosco837 2 года назад
Yes
@fazalfaaz480
@fazalfaaz480 2 года назад
Yes
@jeevan7633
@jeevan7633 3 года назад
ആരും കമ്മ്യൂണിസ്റ്റവാൻ ഞാൻ പറയുന്നില്ല ,(അത് താങ്കളുടെ ഇഷ്ട്ടം ) പക്ഷെ മനുഷ്യനാവാൻ ശ്രെമിക്കണം, എല്ലാവരും ഒന്നാണെന്നു ചിന്തിക്കണം 🚩ലാൽസലാം🚩 ❤️
@shintomol9732
@shintomol9732 3 года назад
,s s sxtt. Egeyh. Cgbe
@hakeemvh9936
@hakeemvh9936 3 года назад
കമ്മ്യൂണിസ്റ്റ് ആവണോ മനുഷ്യനാവാൻ..
@jeevan7633
@jeevan7633 3 года назад
@@hakeemvh9936 ennilla, angana avan njan paranjo, nere chovve vayich nokk
@shameemshal1509
@shameemshal1509 3 года назад
കമ്യൂണിസ്റ്റ്കാർ മനുഷ്യരല്ല ! വേണമെങ്കിൽ ഒരു പാട് ഉദാഹരണങ്ങൾ പറഞ്ഞു തരാം
@abuhadi123ify
@abuhadi123ify 3 года назад
മുരുകൻ നിങ്ങളോട് പറഞ്ഞത് പോലെ മനുഷ്യൻ ആവുക.
@shameerali3791
@shameerali3791 3 года назад
തോൽകുകില്ല തോറ്റുവെങ്കിൽ ഇല്ല മാർക്സിസം....... എവിടെ തോൽക്കാൻ 💪💪💪💪❤
@indian-ni5qq
@indian-ni5qq 3 месяца назад
😂😂
@_the_meta_dor_572
@_the_meta_dor_572 3 года назад
ഞാൻ ഒരു കോൺഗ്രസ്‌കാരൻ ആണ്. പക്ഷെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി 😍
@abhilashpp9418
@abhilashpp9418 Год назад
ഉവ്വ്
@333viji
@333viji Год назад
നിങ്ങളിലും ഒരു ക്യാമ്യൂണിസ്റ്റ് ചിന്ത ഉണ്ട്
@nannujo7934
@nannujo7934 3 года назад
ഏത്‌ പാർട്ടികാരും ഇഷ്ടപ്പെടുന്ന ഗാനം... രോമാഞ്ചം.... 💕 💕 💕
@vahabvahu2078
@vahabvahu2078 3 года назад
പാട്ടു പൊളിയാണ് കമ്മ്യൂണിസം ആശയത്തെ ഉൾക്കൊള്ളുകയാണ് അണികളും നേതാക്കളും അതനുസരിച്ച് പ്രവർത്തിച്ചാൽ മതി അപ്പോഴാണ് യഥാർത്ഥ മാർക്സിസം ആവുക,,?
@shibuthankachan4240
@shibuthankachan4240 3 года назад
മനുഷ്യനാകണം, ആരെയും കൊല്ലാത്ത മനുഷ്യനാകണം
@jineshmp2845
@jineshmp2845 3 года назад
പിണറായിയെ കേൾപ്പിക്കണം ഈ പാട്ട് ആദ്യം അദ്ദേഹം മാറണം
@04rajvijay
@04rajvijay 3 года назад
Chathisgad onnu poy nokknam
@abhilasha2093
@abhilasha2093 2 года назад
അണികളും നേതാക്കൻമാരും "മനുഷ്യൻ "ആകാത്തതു കൊണ്ട് ആണ് ഈ പ്രസ്ഥാനത്തോട് വെറുപ്പ്... പാട്ടും ,ആശയങ്ങളും കൊള്ളാം പക്ഷേ അത് പ്രാവർത്തികം ആക്കി കാണിക്കൂ...
@muralidharan6565
@muralidharan6565 2 года назад
Yes
@rajeshrajan3124
@rajeshrajan3124 3 года назад
മാർസിസത്തെ ഇത്രയും ലളിതമായി അവതരിപ്പിച്ച കവിക്ക് ലാൽസലാം എല്ലാവരും മനുഷ്യരാവണം
@mytubeofficial2582
@mytubeofficial2582 Год назад
Makrisam
@jamshiv461
@jamshiv461 4 месяца назад
😂😂😂😂
@Linsonmathews
@Linsonmathews 3 года назад
മനുഷ്യനാകണം... ഈ കാലഘട്ടത്തിന് അനുയോജ്യമായ പാട്ട് 👍❣️
@semeerapk712
@semeerapk712 3 года назад
ഞാന്‍ ഒരു കോൺഗ്രസ്സ് പ്രവര്‍ത്തകയാണ്. എങ്കിലും ഈ പാട്ടിനോട് പ്രത്യേക ഇഷ്ടം തോന്നി... Good song...
@sunil-qu8uk
@sunil-qu8uk 3 года назад
🤩
@hisham370
@hisham370 3 года назад
Vote 4 LDF🥰👍
@user-px4ld5qk5q
@user-px4ld5qk5q 3 года назад
സഖാവാകൂ, മനുഷ്യ സ്നേഹിയാകൂ..
@babykingsly4650
@babykingsly4650 3 года назад
🙏👍💛🌹
@pearly8580
@pearly8580 3 года назад
@@user-px4ld5qk5q അതിന് സഖാവ് ആകണമെന്നില്ല.നല്ല മനുഷ്യർക്കേ സഖാവ് ആകാൻ പറ്റൂ..സഖാക്കളെല്ലാം.ഈ കവിതയിലെ പോലെയാരുന്നെങ്കിൽ അക്രമരാഷ്ട്രീയം ഇതുപോലെ വളരില്ലായിരുന്നു!🙄
@atkmusthafa
@atkmusthafa 3 года назад
ഞാനുമില്ല, നീയുമില്ല നമ്മളാവണം നമ്മൾ നമ്മെ പകുത്തു നൽകണം.... തുല്യരാണ് മനുഷ്യൻ എന്ന സദ്ധേശം, മനുഷ്യസ്നേഹമാണ് എല്ലാത്തിനും വലുത് എന്ന വിശാലമായ കാഴ്ചപ്പാട്...
@abhijithnair8243
@abhijithnair8243 3 года назад
Sandesham nallathaane pakshe pravarthiyaane prashnam
@ശംഖൊലി
@ശംഖൊലി 3 года назад
ഇത് ദിവസത്തിൽ ഒന്നെങ്കിലും കേൽകും...വല്ലാത്ത ഫീൽ
@anithapv3358
@anithapv3358 4 месяца назад
സത്യം
@thomasmedia6432
@thomasmedia6432 3 года назад
മുരുകൻ കാട്ടാക്കടയുടെ തകർപ്പൻ കവിത .അഭിനന്ദനങ്ങൾ
@v4bear
@v4bear 3 года назад
മികച്ച വരികൾ! അനിൽ പനച്ചൂരാനേ കൂടി ഓർത്തു പോയി ഈ കവിത കേട്ടപ്പോൾ.
@afsala4335
@afsala4335 2 года назад
കമ്മ്യുണിസ്റ്റ് വിപ്ലവ ഗാനങ്ങൾക് ഒരു പ്രത്യേക സുഖമാണ്... രാഷ്ട്രീയ തീതമായി ആസ്വദിച്ചു പോകും...
@ss-pb6tq
@ss-pb6tq 3 года назад
ഇന്നത്തെ വാർത്ത കേട്ടു ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ സഗാക്കള
@charleex10
@charleex10 3 года назад
Sir aaranu keralathil thudagiyathu....vadikkal ....alle marakkillaaaa....annittunm allaareyum konnu thalluuuuu
@sheheerghenna521
@sheheerghenna521 3 года назад
ഉണ്ടെങ്കിൽ?...
@sheheerghenna521
@sheheerghenna521 3 года назад
ഉണ്ട്
@upscmaths895
@upscmaths895 3 года назад
@@charleex10 kashtam
@nithinpookkad5545
@nithinpookkad5545 3 года назад
ലാൽ സലാം
@vijeshaadhiambu3199
@vijeshaadhiambu3199 3 года назад
മനുഷ്യൻ ആകണം.. മനുഷ്യൻ ആകണം.... അതാകാൻ തന്നെ ആണ് പാട്.....
@thahiraa.k6295
@thahiraa.k6295 3 года назад
മുരുകൻ കാട്ടാക്കടക് വധ ഭീഷണി എന്ന് കേട്ട് വന്നവർ ഇബടെ വാ
@sarathks2110
@sarathks2110 3 года назад
ഈ പാട്ടിന് വധഭീഷണി സമ്മതിക്കണം ഒരു കിറ്റ് കൊടുത്തു ഒഴിവാക്കാം
@musthafaclkr9091
@musthafaclkr9091 2 месяца назад
Thottal aarayalum pinne avante thala kaanilla
@OrmakalePranayikkunnaval
@OrmakalePranayikkunnaval 3 года назад
ഓരോ തവണ കേൾക്കുമ്പോഴും പറഞ്ഞറിയിക്കാനാവാത്ത ഒരു തരം വികാരമെന്നിൽ നിറക്കുന്ന ഒരേ ഒരു കവിത... ധൈര്യമോ സ്നേഹമോ അഭിമാനമോ അതോ ഇതൊക്കെ കൂടിച്ചേർന്നൊരു വികാരമോ... 😍😍😍💪💪💪
@sojansoman1695
@sojansoman1695 3 года назад
മനുഷ്യനാകണം മനുഷ്യനാകണം ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം (മനുഷ്യനാകണം ) കൊന്നു കൊന്നു ഞങ്ങളെ കൊന്നുതള്ളിടാം എങ്കിലെന്തു തോൽക്കുകില്ലാതാണ് മാർക്സിസം തോക്കുകില്ല തോറ്റുവെങ്കിലില്ല മാർക്സിസം മാറ്റമെന്ന മാറ്റമേ നേർവഴിക്കു മാറണം മാറിമാറി നാം മനുഷ്യരൊന്നു പോലെ ആവണം നേർവഴിക്കു നാം കൊടുത്ത പേരതാണ് മാർക്സിസം ആ നേർവഴിക്കു നാം കൊടുത്ത പേരതാണ് മാർക്സിസം കഴിവിനൊത്ത് പണിയണം ചിലവിനൊത്തെടുക്കണം മിച്ചമുള്ളതോ പകുത്തു പങ്കു വെക്കണം ഞാനുമില്ല നീയുമില്ല നമ്മളാകണം നമുക്ക് നമ്മളെ പകുത്തു പങ്കു വെക്കണം പ്രണയമേ.. കലഹമേ... പ്രണയമേ കലഹമേ.. പ്രകൃതി സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം തോൽക്കുകില്ലാ.. തോൽക്കുകില്ലാ.. തോൽക്കുകില്ല തോറ്റുവെങ്കിൽ ഇല്ല മാർക്സിസം മനുഷ്യനാകണം മനുഷ്യനാകണം പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും തുല്യമെന്ന നേരതിന്റെ പേരതാണ് മാർക്സിസം മനുഷ്യനാകണം മനുഷ്യനാകണം (പുല്ലിനും പുഴുവിനും ) കിഴക്കുനിന്നുമല്ല സൂര്യൻ തെക്കുനിന്നുമല്ല സൂര്യൻ ഉള്ളിൽ നിന്നുയർന്നു പൊന്തി വന്നുദ്ധിക്കണം വെളിച്ചമേ.. വെളിച്ചമേ.. നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം മാർക്സിസം.. മാർക്സിസം ചോപ്പ് രാശിയിൽ പിറന്ന സൂര്യ തേജസ്സേ.. അസ്തമിക്കയില്ല എന്നും നിത്യതാരകെ. മനുഷ്യ സ്നേഹമേ.. മനുഷ്യസ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം
@assainarmm2838
@assainarmm2838 3 года назад
ലാൽ സലാം
@revantht6934
@revantht6934 3 года назад
സഖാവെ, Lyrics ഒന്ന് അയച്ചു തരുമോ...
@sojansoman1695
@sojansoman1695 3 года назад
@@revantht6934 എങ്ങനെയാ സഖാവേ അയച്ചു തരേണ്ടത് വാട്സ്ആപ്പ് നമ്പറോ mail id യോ ഉണ്ടെങ്കിൽ തന്നാൽ അയച്ചു തരാം.
@sojansoman1695
@sojansoman1695 3 года назад
@@assainarmm2838 ലാൽ സലാം സഖാവേ
@xz1826
@xz1826 3 года назад
9400559353 ഈ നംമ്പറിൽ വാട്സ് അപ്പ് ഉണ്ട് ലെറിക്സ് അയച്ച് തരുമോ
@rashi0072
@rashi0072 3 года назад
തോൽക്കുകില്ല തോറ്റുവെങ്കിൽ ഇല്ല മാർക്സിസം
@sebinlm9639
@sebinlm9639 3 года назад
സഖാവ് പിണറായി വിജയൻ്റെ രണ്ടാം വരവിന് ശേഷം ഒന്ന് കേൾക്കണം എന്ന് തോന്നി🙌❤️
@lintuabrahamvava3281
@lintuabrahamvava3281 3 года назад
ക്യാപ്റ്റൻ പിണറായി 🚩🚩🚩🚩
@aflahaflah2503
@aflahaflah2503 3 года назад
പിണറായി 💪♥️🚩🚩🚩
@nithinantony2455
@nithinantony2455 3 года назад
🤣🤣🤣
@prajithksa8262
@prajithksa8262 3 года назад
ലാൽസലാം 🚩🚩🚩
@priyankatv4677
@priyankatv4677 3 года назад
Sathyam
@muhammedhadi2217
@muhammedhadi2217 3 года назад
ഇപ്പോഴത്തെ മാർക്സിസം ഇങ്ങനെയെല്ലെങ്കിലും പാട്ട് ഒരു രക്ഷയില്ല 🔥🔥
@Ziya007
@Ziya007 3 года назад
നമ്മളാവണം എന്ന് ഇത്രത്തോളം ഉച്ചത്തിൽ പറയാൻ പറ്റുന്ന മറ്റൊരാശയവും വേറെയില്ലെന്ന് നിസ്തർക്കം ❤️
@rahulrajeev2517
@rahulrajeev2517 3 года назад
കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ വരണ്ടുപോയ ഈ കാലത്ത് ഓർമ്മപ്പെടുത്തലിന്റെ ഉറവയാണ് ഈ കവിത....
@arunb2092
@arunb2092 3 года назад
ഇത്രയും നല്ല വിപ്ലവഗാനം രചിച്ചു ആലപിച്ച സ. മുരുഗൻ കാട്ടാകട നുറു ചുവപ്പൻ അഭിവാദ്യങ്ങൾ, 🚩🚩❤️❤️💪💪🔥🔥✊️✊️
@sureshkumart.s774
@sureshkumart.s774 3 года назад
മാറി മാറി... മാർക്സിസം.... പണത്തിനു വേണ്ടി ചിലർ ചൂഷണം ചെയ്ത് ചെയ്ത് പാട്ടുകളിൽ മാത്രമായി സ്നേഹവും വിപ്ലവവും.
@sajirponnarath
@sajirponnarath 3 года назад
ഇത് വീണ്ടും വീണ്ടും കേൾക്കാൻ വരുന്ന എന്നെ പോലെയുള്ള ലീഗ് അനുഭാവികൾ വേറെ ആരേലും ഉണ്ടോ 😍😍
@shihaskj
@shihaskj 3 года назад
Vere paniyonnum ille league anubaviye. Oru ganam aaswadhikkan varumpo enthina league ingott kondu varunne... Oru Marxist anubava kavitha kelkkumpo theerunnathano ningalde league sneham....
@sajirponnarath
@sajirponnarath 3 года назад
@@shihaskj എന്തൊക്കെയാടോ പറയുന്നേ കമന്റ്‌ മനസ്സിലായില്ലേൽ മിണ്ടാതിരുന്നൂടെ എവിടെയൊക്കെ എന്തൊക്കെ പറയണം എന്നൊന്നും അറിയാതെ വന്നോളും കമന്റ്‌മായി
@Jr-ed8ec
@Jr-ed8ec 3 года назад
ജീവനാണ് ചെങ്കൊടി😘
@shibuthankachan4240
@shibuthankachan4240 3 года назад
കൊന്നു തള്ളിടുന്നതാണ് മാർക്സിസം
@Jr-ed8ec
@Jr-ed8ec 3 года назад
@@shibuthankachan4240 6 മാസം കൊണ്ട് 6 സഖാക്കളേ നിങ്ങൾ കൊന്നുതള്ളിയില്ലേ തിരിച്ചെടുക്കുമ്പോൾ മോങ്ങിയിട്ട് കാര്യമില്ല
@shajir1689
@shajir1689 3 года назад
ലാൽ സലാം സഖാവെ മുരുകൻ കാട്ടാക്കട യ്ക്ക് ഞങ്ങളുടെ 1000000 അഭിവാദ്യങ്ങൾ ❤️❤️🚩🚩🚩🙏🙏🙏🙏🙏🙏💯💯💯👏👏👏👌👌
@prathapvijay3190
@prathapvijay3190 3 года назад
ഈ പാട്ട് ആരെയാണ് കാത്തിരിക്കുന്നത്.. കവിതയുടെ എല്ലാ സൗന്ദര്യവും നിറഞ്ഞത്.. ആശയം മാറുമ്പോൾ ശക്തമായ ഓർമ്പെടുത്തലാണ്
@abdullahabdullahabdu7279
@abdullahabdullahabdu7279 3 года назад
ഞാനൊരു ലീഗ് കാരൻ ആണ് 💚💚💚💚💚.... പക്ഷെ ഈ സോങ് ഒക്കെ നല്ലേ രസമുണ്ട് 👌👌
@goodthings2433
@goodthings2433 3 года назад
എന്നാ പോയി നോക്ക് കുറച്ച് മനുഷ്യർ ചേർന്ന് ഇന്നൊരുത്തനെ പുതപ്പിച്ചു കിടത്തീട്ടുണ്ട്
@kishor460
@kishor460 3 года назад
Oru jeevan innu ee manushya snehikal eduthitund
@rozario3852
@rozario3852 3 года назад
@@goodthings2433 6 മാസം 6 cpim dyfi പ്രവർത്തകരെ നര നായാട്ട് വേട്ട പട്ടികൾ അടിയപ്പോൾ എവിടെ ആയിരുന്നു ,മാധ്യമങ്ങളുടെ കുട്ട് പിടിച്ചു പറയണ്ട അവർക്ക് സിപിഎം പ്രവർത്തകൻ എന്നും നിധന്ധ ശത്രു ആണ്
@rozario3852
@rozario3852 3 года назад
@@kishor460 @Abdul Riyaz k 6 മാസം 6 cpim dyfi പ്രവർത്തകരെ നര നായാട്ട് വേട്ട പട്ടികൾ അടിയപ്പോൾ എവിടെ ആയിരുന്നു ,മാധ്യമങ്ങളുടെ കുട്ട് പിടിച്ചു പറയണ്ട അവർക്ക് സിപിഎം പ്രവർത്തകൻ എന്നും നിധന്ധ ശത്രു ആണ്
@goodthings2433
@goodthings2433 3 года назад
@@rozario3852 അപ്പൊ ഇനി എത്ര ജീവനുകൾ വേണം നിങ്ങളുടെ ബാലൻസ് ഷീറ്റ് ടാലിയാവാൻ
@shibinakp-ci3jp
@shibinakp-ci3jp Год назад
കാലത്തിന്റെ വീഥിയിൽ ജ്വലിച്ചു നിൽക്കുന്ന കവിത 💪💪
@mr.pullippadamvlog4624
@mr.pullippadamvlog4624 2 года назад
രാഷ്ട്രീയം പറയാനുള്ളതാണ്... ആശയപരമായും ആരോഗ്യപരമായും മാത്രം... ഒരാളുടെ ജീവനെടുത്തു ഒന്നും നേടുവാൻ... ഒരു രാഷ്ട്രീയവും പറയുന്നില്ല....! മനുഷ്യനാകണം ❤️
@highlightchannel2986
@highlightchannel2986 2 года назад
ശരീരം കോരിത്തരിപ്പിക്കുന്ന കേട്ടാൽ മതിവരാത്ത ഒരു വിപ്ലവ ഗാനം. ലാൽ സലാം💪 ലാൽ സലാം💪 ലാൽ സലാം💪 ലാൽ സലാം💪
@binibinu7596
@binibinu7596 2 года назад
മനുഷ്യനാവണം.... കേട്ടാലും കേട്ടാലും മതി വരാത്ത വിപ്ലവ ഗാനം.. ശക്തമായ വരികൾ.....
@thimpanmediaexplore7303
@thimpanmediaexplore7303 3 года назад
എൻ്റെ പൊന്നോ.... ഒരു രക്ഷയും ഇല്ല പൊളിയേ ..............
@pnfaisalneettani4099
@pnfaisalneettani4099 3 года назад
ഞാൻ ഒരു മാർക്സിസ്റ്റ്‌ കാരയനായത്തിൽ അഭിമാനം കൊള്ളുന്നു. വളരെ ഇഷ്ടപ്പെട്ട വിവപ്ലവഗാനം.
@aneeshrocky1450
@aneeshrocky1450 3 года назад
മുരുകൻ സാർ വളരെ മനോഹരം... ഇനിയും ഒത്തിരി കവിതകൾ വിരിയട്ടെ
@ashokanashokan5454
@ashokanashokan5454 2 года назад
ഈ സോങ് വീണ്ടും വീണ്ടും കേൾക്കുമ്പോൾ എന്തോ ഒരു അഭിമാനം ...💪💪
@mikhayeljohnson9133
@mikhayeljohnson9133 3 года назад
ഞാൻ ഒരു കോൺഗ്രെസ്സുകാരനന്നേ പക്ഷെ വളരെ ഞാനായിട്ട് ഇണ്ട് സോങ്
@thahiraa.k6295
@thahiraa.k6295 3 года назад
Same to u.... baai
@rajendraprasadprasad8866
@rajendraprasadprasad8866 3 года назад
കമ്യൂണിസ്റ് ആയാൽ മാത്രം മനുഷ്യൻ അകത്തുള്ളൂ എന്നു ആരാ പറഞ്ഞത് mr മുരുകൻ
@indianindian8045
@indianindian8045 3 года назад
Every humans like❤️❤️❤️
@kunjhonpk1860
@kunjhonpk1860 3 года назад
Njanum mari
@razakpk485
@razakpk485 3 года назад
മുരുകൻ കാട്ടാക്കട എന്ന അതുല്യ കവിയുടെ ഈഅർഥവത്തായ ഈകവിതയിൽ അടങ്ങിയ അവസാനത്തെ വരികൾ കേൾക്കുമ്പോൾ മനസിൽ വരുന്ന ശക്തി എന്നതാണെന്ന് നിർവജിക്കുവാൻ കഴിയുന്നില്ല അത്റയും മഹത്തരമായ വരികളാണ് മാർക്സിസം
@fasseelajafar1242
@fasseelajafar1242 3 года назад
E patu kekumbo romancham varum... .. Pullinum puzhivinum characharangalokeyum thulyamenna nerathinte perathanu marxism... Superbb
@moideentanalot5592
@moideentanalot5592 3 года назад
വരികൾ കൊള്ളാം എന്നാൽ മാർക്കിസം നടന്നു വന്ന വഴിയിലൊന്നും ഈ മനുഷ്യ സ്നേഹത്തിന്റെ ഒരു അടയാളപെടുത്തലും എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല.
@pearly8580
@pearly8580 3 года назад
ഒരുപാടിഷ്ടമുള്ള കവിത❤️❤️സഖാക്കളെല്ലാം ഇതിലെ ഓരോ വരിയും അന്വർത്ഥമാക്കിയിരുന്നെങ്കിൽ....ഒരു കാലത്ത് മിക്കവരും ഇങ്ങനെ തന്നെയായിരുന്നു.എന്നാലിപ്പോൾ ഇതേ ആശയത്തിന്റെ പേരിൽ പോലും വാളുയർത്താൻ തുടങ്ങി.😶
@arundas5138
@arundas5138 3 года назад
വിപ്ലവം വിജയിക്കട്ടെ ലാൽസലാം 🚩🚩
@jobyvarghese7668
@jobyvarghese7668 3 года назад
ഏറ്റവും നല്ല ആശയങ്ങളും ചിന്തകളും ഉള്ളതാണ് കമ്മ്യൂണിസം.പക്ഷേ ഇപ്പോ പലപ്പോഴും അത് സിനിമകളിലും കവിതകളിലും ആയി ഒതുങ്ങി പോകുന്നു.വളരെ ഇഷ്ടമുള്ള ഒരു കവിത
@sukanyapradeep1184
@sukanyapradeep1184 3 года назад
Kaalathinanusarixh. Thalamurakal mattam varumbol evdeyum mattam varum...aashayangalk mattamilla....
@user-im4vy8ov5x
@user-im4vy8ov5x 3 года назад
💯👍👍👍👍
@girijaraghavan3910
@girijaraghavan3910 3 года назад
ഈ കവിതയുടെ പേരിൽ വധ ഭിഷണി എന്ന് ന്യൂസിൽ കണ്ടു. എന്നാൽ ഇതൊന്നു കെട്ടു നോക്കാം എന്ന് കരുതി.
@nikhilms3336
@nikhilms3336 2 года назад
ഈ കാലഘട്ടത്തിൽ അനിവാര്യമായ കവിത ♥ അനുയോജ്യമായ വരികൾ ♥
@user-cj8mv8wv6g
@user-cj8mv8wv6g 6 месяцев назад
നല്ലത് വരട്ടെ ഈ പാർട്ടി ഇല്ലെങ്കിൽ കേരളത്തിൽ എന്താകുമായിരുന്നു എല്ലാവരെയും ഒരു പോലെ കാണണം അതാ നമ്മൾ ആകണം 😍😍😍 ഒന്നുമില്ലെങ്കിൽ തല ഉയർത്തി നടത്താൻ പഠിപ്പിച്ചു 🌹🌹🌹 അത് മതി
@wirelesselectricity9505
@wirelesselectricity9505 6 месяцев назад
😂😂😂🤣🤣🤣
@offsidemedia363
@offsidemedia363 3 года назад
മുനുഷ്യനായാൽ പോര മനുഷ്യത്വം വേണം
@SumeshAuto
@SumeshAuto 3 года назад
😀😀👍
@ishaal1083
@ishaal1083 2 года назад
ഉയർച്ച തയ്ച്ചകൾക്കതീതമായ സ്നേഹമേ നിനക്കു ഞങ്ങൾ പേരിടുന്നിതാണു മാർസിസം 💥💪❤️
@Soso-bp2fh
@Soso-bp2fh 3 года назад
മനുഷ്യനാകണം....മനുഷ്യനാകണം.... ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ... നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം(2) കൊന്നു കൊന്നു ഞങ്ങളെ കൊന്നു തള്ളിടാം... എങ്കിലെന്ത് തോല്ക്കുകില്ലതാണ് മാർക്സിസം... തോൽക്കുകില്ല തോറ്റുവെങ്കിലില്ല മാർക്സിസം... മാറ്റമെന്ന മാറ്റമേ നേർവഴിക്കു മാറണം... മാറി മാറി നാം മനുഷ്യനൊന്നു പോലെയാകണം... നേർവഴിക്കു നാം കൊടുത്ത പേരതാണ്‌ മാർക്സിസം... ആ നേർവഴിക്ക് നാം കൊടുത്ത പേരതാണ് മാർക്സിസം... കഴിവിനൊത്തു പണിയണം... ചെലവിനൊത്തെടുക്കണം... മിച്ചമുള്ളതോ പകുത്തു പങ്കു വെക്കണം... ഞാനുമില്ല നീയുമില്ല നമ്മളാകണം... നമുക്കു നമ്മളെ പകുത്തു പങ്കു വെയ്ക്കണം... പ്രണയമേ...... കലഹമേ...... പ്രണയമേ കലഹമേ പ്രകൃതി സ്നേഹമേ.. നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം... തോൽക്കുകില്ലാ....തോൽക്കുകില്ലാ... തോൽക്കുകില്ല തോറ്റുവെങ്കിലില്ല മാർക്സിസം.. മനുഷ്യനാകണം... മനുഷ്യനാകണം.... പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും തുല്യമെന്ന നേരതിന്റെ പേരതാണ്‌ മാർക്സിസം... മനുഷ്യനാവണം മനുഷ്യനാവണം... പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും തുല്യമെന്ന നേരതിന്റെ പേരതാണ്‌ മാർക്സിസം... കിഴക്കു നിന്നുമല്ല സൂര്യൻ തെക്കുമെന്നുമല്ല സൂര്യൻ ഉള്ളിൽ നിന്നുയർന്നുപൊന്തി വന്നുദിക്കണം.... വെളിച്ചമേ...വെളിച്ചമേ... നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം... മാർക്സിസം... മാർക്സിസം... ചോപ്പു രാശിയിൽ പിറന്ന സൂര്യതേജസേ അസ്തമിക്കയില്ലയെന്നു നിത്യതാരകേ... മനുഷ്യസ്നേഹമേ.. മനുഷ്യസ്നേഹമേ.. നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. ലാൽസലാം.....♥
@manikandansivasankaran8216
@manikandansivasankaran8216 3 года назад
2 വയസ്സ് ആവുന്ന എന്റെ മകന് നല്ല ഇഷ്ടമാണ് ഈ കവിത കൂടെ ചൊല്ലും കുറചഹ്
@kgf61
@kgf61 5 месяцев назад
കമ്മ്യൂണിസം 🔥❣️❣️❣️ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിനോട് പുച്ഛം മാത്രം 😤😤🙄
@vinilphilip
@vinilphilip 3 года назад
നിരപരാധികളെ കൊന്നു തിന്നുന്ന പാർട്ടി അതാണ് മാർക്സിസം......
@prasadb2594
@prasadb2594 3 года назад
മാർക്സിസ്റ്റ്‌ കാരെ എല്ലാവർക്കും കൊന്നു തിന്നാം അപ്പൊ ഒരു കുഴപ്പവുമില്ല തിരിച്ചു ചെയ്താൽ കുഴപ്പമായി ഈ ഇരട്ടതാപ്പ് മാറ്റി എല്ലാ കൊലപാതകങ്ങളെയും അപലപിക്കാൻ തയ്യാറാവണം ഏറ്റവും കൂടുതൽ കൊന്നു തള്ളിയത് മാർക്സിസ്റ്റ്‌ കാരെ യാണ് ഏതു കണക്കെടുത്തു പരിശോധിച്ചാലും
@srivin1621
@srivin1621 3 года назад
Onju poda kunnakale
@AjithKumar-tp5do
@AjithKumar-tp5do 3 года назад
Ice kattaku paint adikkalle. .....!!thee kattelu urumbaarchaal. .....entaavum sthithi. ..??? Athreyullooo...athinte kaaryam. ...!!!
@ashrafa6877
@ashrafa6877 4 месяца назад
Excellent Song. ❤❤❤❤❤❤ Great ! 👍 Comrade Kattakada Murugan ❤❤❤❤❤❤
@sunilbabu5200
@sunilbabu5200 3 года назад
പാട്ടിൽ ഐന്തിരിക്കുന്നു പ്രവർത്തിയിൽ ആയിരിക്കണം എല്ലാം അതാണ് മനുഷ്യൻ
@user-tu1tt7rg7z
@user-tu1tt7rg7z 7 месяцев назад
പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം സിരകളിൽ കുളിരു കോരുന്ന വിപ്ലവഗാനം...❤️ ഒടുക്കത്തെ feel... 🥰.. കാട്ടാക്കട സാറിന്റെ voice കൂടെ ആകുമ്പോ.. ശോ.. പൊളിച്ചു... അടിപൊളി
@sanojsanu831
@sanojsanu831 3 года назад
ഇന്ന് ഒരു 10 ഇൽ കൂടുതൽ കേട്ടു ഈ വിപ്ലവ ഗാനം 🌷💪❤️
@azil0453
@azil0453 3 года назад
മതമല്ല മനുഷ്യനാണ് വലുത് 🚩💪
@jithintk439
@jithintk439 Год назад
വളരെ ശരിയാണ് bro പക്ഷേ ഇന്ന് പലർക്കും മതം കഴിഞ്ഞെ മറ്റെന്തും ഉള്ളു
@manum5746
@manum5746 3 года назад
ഞാൻ ഒരു SFI/RSS/IUML/SDPI/KSU കാരൻ ആണ്.but ഈ പാട്ട് എന്നെ കമ്മ്യൂണിസ്റ്റ് അക്കി ............ ഈ കമൻ്റ് ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ please like😎😎😎😎😎😎😂😂😂😂😂
@navaneethwarrier
@navaneethwarrier 3 года назад
വളരെ ശക്തമായ വരികൾ
@ershade1640
@ershade1640 3 года назад
മനുഷ്യനാകണം ടൈറ്റിൽ സൂപ്പർ
@hilarmadani
@hilarmadani 3 года назад
വരികളിൽ തന്നെ വിപ്ലവം മനുഷ്യനായി ചിന്തിക്കാൻ എല്ലാവർക്കും പറ്റട്ടെ...
@moiduttykc6993
@moiduttykc6993 3 года назад
ഞാൻ ഒരു ലീഗ്കാരനാണ് എങ്കിലും ഞാൻ പിടിക്കുന്ന കൊടി ചെങ്കൊടിയാണ് എന്റെ നേതാവ് പിണറായി സകാവാണ് ഞാൻ വോട്ട് ചെയ്യുന്നത് മാർകിസ്റ്റ് പാർട്ടിക്കാണ് എന്നെ സഖാവ് എന്ന് വിളിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം
@sajidk2087
@sajidk2087 3 года назад
😂😂
@anjuajilal641
@anjuajilal641 2 года назад
ഹൃദയസ്പർശിയായ കവിത .....
@SunilKumar-gp1mw
@SunilKumar-gp1mw 3 года назад
ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല പക്ഷേ സാറിന്റെ പാട്ടുകൾ ഇഷ്ടമാണ്
@craftweb8573
@craftweb8573 3 года назад
എനിക്കും ♥
@asnaali5174
@asnaali5174 3 года назад
ഒരു കമ്മ്യൂണിസ്റ്റായി ജനിച്ചത് ഒരു മഹാ ഭാഗ്യം. ലാൽ സലാം
@user-im4vy8ov5x
@user-im4vy8ov5x 3 года назад
😀😀😀😀😀😀😀😀😀😀😢😢😢😢😢😢😢😢😢😢😢😢🙏🤸🤸🤸🤣🤣🤣🤣🤣🤣🤣🤣😫
@sajeevsathyan1959
@sajeevsathyan1959 2 года назад
ഈ പാട്ട് മനസ്സിൽ തറച്ചു കയറുന്നു... ♥♥♥
@niranjanashaji389
@niranjanashaji389 3 года назад
Ente 1.5 vayasulla kunjine ettavum ishta petta pattil onne(onne kodi). Oru divasam avan ethra praavasyam kelkkumennathinu ennam illa❤️💖❣️
@kabeervkdpandath94
@kabeervkdpandath94 3 года назад
My baby as well 😍
@high-techvlog4710
@high-techvlog4710 Год назад
ചോപ്പു രാശ്ശിയിൽ പിറന്ന നിത്യതാരകേ ❤❤❤
@sethunathvt9364
@sethunathvt9364 4 месяца назад
ഹൃദയത്തിൽ ആഴ്ന്നിറങ്ങി.. കണ്ണുകൾ നിറയുന്നു..
@leninsatheesan779
@leninsatheesan779 3 года назад
മനുഷ്യ സ്നേഹമേ..നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം..❤️❤️❤️🚩🚩🚩
@shamsudheenshamsu2594
@shamsudheenshamsu2594 2 года назад
ഞാൻ ഒരു കോൺഗ്രെസ്സുകാരനാണ് എങ്കിലും ഈ ഗാനം ഹൃദയത്തിലെവിടെയോ ഒരു വെളിയേറ്റം സൃഷ്ടിക്കുന്നു
@Ars.dagger
@Ars.dagger 3 года назад
മനുഷ്യൻ ആയത്കൊണ്ടാവും ഞങ്ങളുടെ സഹോദരൻ മൻസൂർ നെ ക്രൂരമായി കൊലപെടുത്തിയത്
@manyanarayanan6305
@manyanarayanan6305 3 года назад
മനുഷ്യനാകണം,മനുഷ്യനാകണം ഉയർച്ച താഴ്ച്ചകൾക്കതീതമായ സ്നേഹമേ നിനക്ക്‌ ഞങ്ങൾ പേരിടുന്നു അതാണ് മാർക്കിസം. കവിതകളിൽ മാത്രമേ ഞാൻ സഖാക്കളിൽ മനുഷ്യത്വം കണ്ടിട്ടുള്ളു. മനുഷ്യരാവുക പറഞ്ഞു തീർക്കാൻ കഴിയുന്ന നിസ്സാര തർക്കങ്ങളുടെ പേരിൽ കൊല്ലാതിരിക്കാനുള്ള മനസ്സെങ്കിലും കാണിക്കണം. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ അയൽവാസിസിയായ 22 വയസ്സുകാരനെ കൊല്ലാൻ മാത്രം പകയുമായി ജീവിക്കുന്ന രാഷ്ട്രീയത്തിന്റെ പേരാണ് കമ്യുണിസം. 😢
@balachandranreena6046
@balachandranreena6046 Год назад
വല്ലപ്പോഴും ഈ വിപ്ലവഗാനം ഒക്കെ ആ പിണറായിയോടും ടീമ്സിനോടും കേൾക്കാൻ പറയണം.. അംനീഷ്യ ബാധിച്ചവർക്ക് വല്ലതും ഓർമവന്നാലോ....
@classicconceptssailesh7491
@classicconceptssailesh7491 3 года назад
പാട്ടൊക്കെ നന്നായി പ്രവർത്തിയിൽ കൊണ്ടുവരുന്നില്ല അതാണ് ഇതിന്റെ ലോകപരാജയം എത്ര കൊല്ലമായി ഇന്ത്യയിൽ ഇത് കൊടുവന്നിട്ട് ഇപ്പോൾ കഷ്ടിച്ച് കേരളത്തിൽ മാത്രം
@kochukunjukk2573
@kochukunjukk2573 3 года назад
ലോകത്ത് ചെറുതും വലുതുമായ140രാജ്യങ്ങളിൽ ഉളള കമ്യൂണിസം, ഒടുവിൽ ലോകത്തിനുതന്നെ ആവശ്യമായി മാറേണ്ട സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്നു.
@vasandhavasandha3180
@vasandhavasandha3180 Месяц назад
മനോഹരമായ പാട്ട് സൂപ്പർ വരികൾ വിഷ്വൽ കാണാൻ നല്ല രസമുണ്ട് എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ
@ahammedali8986
@ahammedali8986 3 года назад
ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് കേൾക്കും
@rajendranpulimoottil2210
@rajendranpulimoottil2210 3 года назад
കമ്യൂണിസ്റ്റുകളോട് കവിക്ക് ഇന്ന് പറയാൻ പറ്റിയ ഏറ്റവും നല്ല ഉപദേശമാണ്..... മനുഷ്യനാകണം എന്ന ഉപദേശം.... ഞാൻ ഇതിനെ അങ്ങനെ കണ്ടാൽ കുറ്റം പറയരുത്
@JonathanArthur90
@JonathanArthur90 2 года назад
ഏറ്റവും മികച്ചത്- അതി ഗംഭീരം 🔥🔥🔥
@lantern2426
@lantern2426 3 года назад
അതിഗംഭീരം ആണെന്നതിനുള്ള പൂർണ്ണത സമ്മതിച്ചു തരാൻ കഴിയാത്ത എന്തോ ഒന്ന് ഇതിലുണ്ട് എങ്കിലും ശബ്ദഗാംഭീര്യത്തിലും ആലാപന രീതിയിലും ആസ്വാദ്യകരമാണ്. കവിക്ക് അഭിവാദ്യങ്ങൾ
@reshmamolkg7749
@reshmamolkg7749 3 года назад
ഞാനുമില്ല നിയുമില്ല നമ്മൾ ആകണം നമ്മുക്ക് നമ്മളെ പകുത്തു നൽകി പങ്കു വെക്കണം... പ്രേണയമേ... കലഹമേ.... പ്രകൃതി സ്നേഹമേ... നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസിസം
@doraroseworld1719
@doraroseworld1719 3 года назад
ഈ വിപ്ലവഗാനം കേട്ടാൽ എങ്ങനെ സിപിഎം ന് വോട്ട് ചെയ്യാതിരിക്കും
@user-mg5oo5qz4f
@user-mg5oo5qz4f 3 года назад
ലാൽസലാം 👍♥️🙏✊️👌
@ratheeshputhupully7020
@ratheeshputhupully7020 3 года назад
മനുഷ്യനാകണം മനുഷ്യനാകണം ഒരിക്കലും മാർകിസ്റ്റ് ആവരുത്
@abidpalakkal6280
@abidpalakkal6280 3 года назад
മനുഷ്യനാകണം., മനുഷ്യനാകണം എല്ലാ കമ്മ്യൂണിറ്റുകാരും മനുഷ്യരാകണം
@AjithaminiVava-ph2ih
@AjithaminiVava-ph2ih Год назад
ഞാൻ ഒരു കോൺഗ്രസ് അനുഭാവിയാണ് പക്ഷെ ഈ കവിത ഒരുപാടിഷ്ടമാണ് ലാൽ സലാം സഖാവെ
@Behappy-rq1wy
@Behappy-rq1wy 3 года назад
മനുഷ്യത്വം..... എനിക്ക് കാണണം, എനിക്ക് കാണണം , നിങ്ങൾ കണ്ടുവോ എവിടെയെങ്കിലും മനുഷ്യത്വതെ, കണ്ടുവോ നിങ്ങൾ. കണ്ടുവോ.... പറ.... നിങ്ങൾ കണ്ടുവോ എവിടെയെങ്കിലും....
@nikhilaks1578
@nikhilaks1578 3 года назад
Oh ethupole ulla edimuzhakam pollula music and lyrics ee prstanathinallathe vere Aarka ullath..... 💪💪💪💪💪💪
@sheharzadkpzad1614
@sheharzadkpzad1614 3 года назад
Lal salam 😍it's my favorite song 😍🚩🚩🚩🚩🚩🚩🚩
@biswajeetsahoo1783
@biswajeetsahoo1783 3 года назад
Movie name
@arishkumar7460
@arishkumar7460 Год назад
എല്ലാ ഭാഷയിലും തർജ്ജിമ ചെയ്തു ഈ ഗാനം ഇന്ത്യ മുഴുവനും പ്രചരിപ്പിക്കണം.
@muhammedaliup163
@muhammedaliup163 3 года назад
ഓ വല്ലാത്ത സോങ് എത്ര കേട്ടാലും മതി വരാത്ത കിടിലൻ വിപ്ലവഗാനം
@prijeshlalkrishnan5783
@prijeshlalkrishnan5783 4 месяца назад
ഈ കവിത കേട്ടെങ്കിലും ഇവൻ മാർ നന്നായാൽ മതിയായിരുന്നു
@arjunpramadompramadom9279
@arjunpramadompramadom9279 2 месяца назад
നന്നാവേണ്ടത് നിയൊക്കെ ആണ്
@shibilshibi808
@shibilshibi808 Месяц назад
truth❤❤❤🎉🎉🎉
@mychanal4495
@mychanal4495 3 года назад
മനുഷ്യനാകണം 👍👍👍. മനുഷ്യർ ഇവിടെ like അടിച്ചു പോകുക മനുഷ്യർ മാത്രം 💪
Далее
🫢 #tiktok #elsarca
00:11
Просмотров 4,4 млн
Аруси Точики ❤️❤️❤️
00:13
Просмотров 190 тыс.
Ini Varunnoru Thalamurakku Ivide Vasam Sadhyamo
3:50